2 KW Off Grid Solar Installation പേടികൂടാതെ ഇതുപോലെ ചെയ്തു നോക്കൂ... | DIY Solar Installation

Sdílet
Vložit
  • čas přidán 23. 08. 2024

Komentáře • 41

  • @nsh25288
    @nsh25288 Před 3 měsíci +3

    സാറിന്റെ വീഡിയോ കണ്ടു വളരെ പ്രയോജനമായി ഞാനും ഒരു ബാറ്ററിയും 150ah inverter900va ഉണ്ടായിരുന്നു 540panel mppt sps yellow40 വാങ്ങി വെച്ചിട്ട് നാലുമാസമായി അതൊന്ന് ഫിറ്റ് ചെയ്യാനായി കോൺടാക്ട് ചെയ്തു 5000 എന്ന ചാർജ് പറഞ്ഞു സാറിന്റെ വീഡിയോ കണ്ടു ഞാൻ സ്വയം അതങ്ങ് ഫിറ്റ് ചെയ്തു സക്സസ് ഫുള്ളായി വളരെ ഹാപ്പി അങ്ങയുടെ ഈ അറിവ് മറ്റുള്ളവർക്ക് ഉപകാരപ്രദമായ രീതിയിൽ അവതരിപ്പിച്ചതിന് വളരെ നന്ദി അത് മാത്രമല്ല ഇത് അറിയുന്നവർ വളരെയധികം ചൂഷണം ചെയ്യുന്നു എല്ലാവരും ശ്രമിച്ചാൽ സ്വയം ചെയ്യാവുന്നതേയുള്ളൂ താങ്ക്യൂ സാർ വളരെ ഉപകാരം👍👍👍👍

    • @ismailkmpaleri2228
      @ismailkmpaleri2228 Před 2 měsíci +1

      നിങ്ങളുടെ mob no കിട്ടിയാൽ വളരെ ഉപകാരം ആയിരുന്നു

  • @MashidaSahad
    @MashidaSahad Před 3 měsíci +1

    Thank you for sharing this video with such valuable information.

  • @user-vn3ee2bk4r
    @user-vn3ee2bk4r Před 3 měsíci +1

    100 perfect vedio ❤❤❤❤

  • @mohdsalim9161
    @mohdsalim9161 Před 3 měsíci +1

    valuable info,thx Bro

  • @svdwelaksvd7623
    @svdwelaksvd7623 Před 2 měsíci +1

    ആകെ കൺഫ്യൂഷൻ

  • @prakashkuttan1653
    @prakashkuttan1653 Před 3 měsíci

    ആവറേജ് 4 യൂണിറ്റ് കണക്കാകിയാല്മതി

  • @user-vn3ee2bk4r
    @user-vn3ee2bk4r Před 3 měsíci

    Super ❤

  • @rahulck7210
    @rahulck7210 Před 3 měsíci

    10am to 5pm 1ten ac kseb കണക്ഷൻ ഇല്ലാതെ വർക്ക്‌ ചെയ്യിക്കാൻ പറ്റുമോ എത്ര വാട്ട് പാനൽ & ബാറ്ററി വേണം.

    • @rclifestyle
      @rclifestyle  Před 3 měsíci

      2000wstt panel... 220ah 2battory..for 24valt..or 150ah 4battory for 48volt...

  • @user-gm2jw4uj6u
    @user-gm2jw4uj6u Před 3 měsíci +1

    പൊന്നു സുഹൃത്തേ ഒരു ലോകത്തിൽ നിന്ന് 4 യൂണിറ്റ് മാക്സിമം കിട്ടും

    • @rclifestyle
      @rclifestyle  Před 3 měsíci

      4.8 യൂണിറ്റ് കിട്ടും നല്ല വെയിലുള്ള ദിവസം... ഒരു ഷൈഡിങ്ങും ഉണ്ടാവരുത് മോർണിംഗ് 7 to 5

  • @ismailpjamal3242
    @ismailpjamal3242 Před 3 měsíci

    ഒരു സംശയം ac പവർ dc പവർ ഒന്നിച്ചു ഒരു ബോക്സ്സിൽ കൊടുക്കുമോ???

    • @rclifestyle
      @rclifestyle  Před 3 měsíci

      DC wire vere pipil koode valikkunnath aanu nallath.
      but nalla insulation and shielding ulla wire aanengil orumich valichalum preshnam illa.
      AC and DC separate aayi valikkunnath aanu best option.

  • @ice5842
    @ice5842 Před 2 měsíci

    540w 2 panel mppt vechu 100 ah c10 2 battery charge cheyyan pattumo adichu pokumo or ah kootano

    • @rclifestyle
      @rclifestyle  Před 2 měsíci +1

      150 ah, 2battory or 200 ah is good...

  • @ചങ്ങാതി
    @ചങ്ങാതി Před 2 měsíci

    DC DB അല്ല DP

  • @user-vn3ee2bk4r
    @user-vn3ee2bk4r Před 3 měsíci

    Asha power3 kv mppt inbild inverter price areyumo ksa

    • @rclifestyle
      @rclifestyle  Před 3 měsíci

      ashapower.in/#products

    • @ice5842
      @ice5842 Před 2 měsíci

      Better aashapower mppt and lagunvo inverter aayirikkum

  • @asokanchendayad258
    @asokanchendayad258 Před 3 měsíci

    10ഡിഗ്രി എങ്കിലും തെക്ക് ഭാഗത്തേക്ക് ചരിവ് വേണം,സൂര്യൻ മധ്യ രേഖയിൽ നിന്ന് 23 ഡിഗ്രി തെക്കോട്ട് പോകുന്നുണ്ട് (23+11=34 ഡിഗ്രിയോളം ആകെ മാറുന്നുണ്ട്)

    • @rclifestyle
      @rclifestyle  Před 3 měsíci

      Engine vechalum shade undavaruthu....f

  • @user-lm5hw1ho7m
    @user-lm5hw1ho7m Před 3 měsíci

    Gravity pokum daily full charge ayillel

    • @rclifestyle
      @rclifestyle  Před 3 měsíci

      Weekly One's chythal mathi...battory Mathram ashryichaal. Kodukkunnthinte pakuthy unit anu thirichu kittiuka...offgrid pakal samyam maximum use cheyyanam enaale labhamundaavuuu....

  • @Jdoedw
    @Jdoedw Před 3 měsíci

    Total coast എത്രയാ 1kw ക്ക്‌

  • @ckpara20
    @ckpara20 Před 2 měsíci

    നിങ്ങൾ..വെച്ച. ചൈഞ്ചു ഓവർ സൂചില്ലാതെ...mppt. ബാറ്ററി ഫുൾ ആയാൽ. ലൈവിലേക്കു.. മാറില്ലേ..അതല്ല..ബാറ്ററി.ഫുൾ ആയാൽ..ഗ്രിഡ്ഡ്‌ ആണോ.ലൈൻ.ലോഡ്.എടുക്കുക...

    • @rclifestyle
      @rclifestyle  Před 2 měsíci

      ചേഞ്ച്ഓവർ സ്വിച്ച് ഇല്ലെങ്കിൽ ബാറ്ററി സോളാർ ഇല്ലാത്ത സമയത്ത് ഗ്രിടിൽനിന്നും ചാർജ് ചെയ്യും.. സോളാർ വെച്ച പ്രയോചനം കിട്ടില്ല

  • @ഉലകംചുറ്റുംവാലിബൻ

    വീഡിയോ കണ്ടു. എനിക്ക് ഒരെണ്ണം സ്വന്തമായി ചെയ്യണമെന്നുണ്ട്. വാട്സ്ആപ്പ് നമ്പർ അറിയില്ല

  • @user-vn3ee2bk4r
    @user-vn3ee2bk4r Před 3 měsíci +1

    Wa ap no kittumo

  • @P91699
    @P91699 Před 3 měsíci

    ഒറ്റക്ക് ചെയ്യാമെന്നത് വ്യാമോഹം. ഇടി പിടിക്കൂം സോളാർ.

    • @rclifestyle
      @rclifestyle  Před 3 měsíci +1

      പാനൽ erth ചെയ്യണം.... പാനലിൽ erth ചെയ്യാനുള്ള ഹോൾ കാണാം... അതിൽ നിന്നും 6sqm കേബിൾ വലിച്ചു നല്ല രീതിയിൽ erthu ചെയ്യണം..

  • @jafar.cjafar.c4927
    @jafar.cjafar.c4927 Před 3 měsíci

    ഒന്നുംമനസ്സിലാവുന്നില്ല

    • @rclifestyle
      @rclifestyle  Před 2 měsíci

      കുറച്ചെങ്കിലും അറിയുന്നവർക്ക് മനസിലാവും... Basikc knowledge about wairing...

  • @Raveendran12-jy9zx
    @Raveendran12-jy9zx Před 3 měsíci

    എന്ത് വില വരും

    • @rclifestyle
      @rclifestyle  Před 3 měsíci

      czcams.com/video/uSIwm6LNjIg/video.html