കരുണയിൻ സാഗരമേ | Karunayin Sagarame | Paulson Kannur

Sdílet
Vložit
  • čas přidán 22. 04. 2023

Komentáře • 131

  • @rockman768
    @rockman768 Před 3 měsíci +8

    ഈ പാട്ട് ഞാൻ എത്ര തവണ കേട്ട് എന്ന് എനിക്ക് പറയാൻ പറ്റില്ല. അതുപോലെ എനിക്കു ഇഷ്ട്ടമാണ് ബ്രദറിന്റെ സൗണ്ടിൽ ഈ പാട്ടു കേൾക്കാൻ എന്ത് സുഖമാണ് നല്ല ഫീൽ കൊടുത്താണ് പാടുന്നത്.... ദൈവം അനുഗ്രഹിക്കട്ടെ.. ❤️❤️

  • @nishababu7889
    @nishababu7889 Před 4 měsíci +6

    നല്ല പ്രത്യാശ ഗാനം നന്നായി പാടി .സഹോദരൻ മ്യൂസിക്ക് നന്നായിരുന്നു .തബല വായിച്ച സഹോദരന് ദൈവം അനുഗ്രഹിക്കട്ടെ .God blessing ❤❤❤❤

  • @user-db9ip4bh9l
    @user-db9ip4bh9l Před 8 měsíci +29

    സൂപ്പർ സൂപ്പർ എത്ര കേട്ടാലും മതി വരില്ല വീണ്ടും കാണുമ്പോഴൊക്കെ എടുത്ത് കാണും 🙋🙋 ബ്രദർ പാടുന്നത് കേൾക്കാനാണ് എനിക്കിഷ്ടം 👍👍👍👍😂😂😂😂😂😂

    • @rajanma1801
      @rajanma1801 Před 2 dny

      🙏🙏പോൾസൺ ബ്രദർ പാടുന്നത് 🌹എനിക്ക് ഭയങ്കര ഇഷ്ടമാണ്.🌹 കർത്താവ്🌹 🌹ധാരാളമായി🌹 അനുഗ്രഹിക്കട്ടെ !!🙏🙏

  • @anjana9706
    @anjana9706 Před 10 měsíci +13

    നല്ല പാട്ട് എത്ര കേട്ടാലും മതി വരുന്നില്ല❤🙋🏻‍♀️🙋🏻‍♀️🙋🏻‍♀️

  • @chackosa1
    @chackosa1 Před měsícem +2

    എത്ര കേട്ടിട്ടിട്ടും മതിയാകുന്നില്ല . അത്ര മനോഹരം . പലപ്പോഴും ഇതെന്റെ ധ്യാനമാണ് . എന്റെ പ്രാർത്ഥനയാണ് .🙏

  • @user-ev5ef7fb6u
    @user-ev5ef7fb6u Před 4 měsíci +6

    അതിമനോഹരമായ സോങ് ബ്രദറിന്റെ വോയിസ് നന്നായിട്ടുണ്ട് ❤️❤️🙏🙏🙏

  • @ShantiMkd
    @ShantiMkd Před 2 měsíci +4

    ആമേൻ നന്നായിട്ട് പാടി ദൈവം വീണ്ടും അനുഗ്രഹിക്കട്ടെ നല്ല നല്ല പാട്ടുകൾ പാടാൻ

  • @user-fp3hg1lt3l
    @user-fp3hg1lt3l Před 11 dny +1

    എത്ര കേട്ടാലും മതി വരില്ല സുപ്പർ
    God bless you ❤❤❤👏👏

  • @user-gx6nw1hx5v
    @user-gx6nw1hx5v Před 6 měsíci +5

    എപ്പോൾ കണ്ടാലും കേൾക്കു,. മറക്കാൻ പറ്റാത്ത ഗാനം 🙏

  • @jijo-love
    @jijo-love Před 8 měsíci +7

    വളരെ നന്നായി പാടി സഹോദരനെ ഒരുപാട് ഇഷ്ടപ്പെട്ട പാട്ടാണ് 🥰ദൈവം അനുഗ്രഹിക്കട്ടെ 🙌🙌🙌

  • @Gilgal71
    @Gilgal71 Před 7 měsíci +18

    ആദ്യമായാണ് ഇങ്ങനെ ഒരാളുടെ പാട്ട് കേൾക്കുന്നത്!!!!!!!!!!!
    മനോഹരമായി പാടി.
    God bless 😇

  • @babythampi8705
    @babythampi8705 Před 7 dny +1

    Amen🙏🏻🙏🏻🙏🏻❤❤❤

  • @ajeeshkumar3445
    @ajeeshkumar3445 Před 2 měsíci +3

    എന്നും അനുഗ്രഹമായി ഇരിക്കട്ടെ....... ❤ആമേൻ

  • @priyams5229
    @priyams5229 Před 27 dny +1

    എപ്പോഴും ഞാൻ കേൾക്കും. എത്ര കേട്ടാലും മതിവരുന്നില്ല നല്ല ശബ്ദം.അദ്ദേഹത്തെ ദൈവം അനുഗ്രഹിക്കട്ടെ

  • @shivanithrishol7251
    @shivanithrishol7251 Před měsícem +3

    എന്തുരെസയിട്ടാ ഇപ്പാട്ടു പാടുന്നത് god bless ടീം

  • @Usha-ww2wb
    @Usha-ww2wb Před 4 měsíci +4

    Amen amen amen

  • @jessysarah717
    @jessysarah717 Před měsícem +3

    സൂപ്പർ മനോഹരമായി പാടി സൂപ്പർ ❤

  • @sherinmr3355
    @sherinmr3355 Před rokem +9

    Praise the lord

  • @abiyass5823
    @abiyass5823 Před 5 dny +1

    നല്ല ഫീലുണ്ട് വളരെ മനോഹരം

  • @ajeeshkumar3445
    @ajeeshkumar3445 Před 2 měsíci +2

    Yesuparanjuthanna pattanithu nannyipadiyittundu keep it up
    Words of
    God

  • @accountantAnil6815
    @accountantAnil6815 Před 2 měsíci +3

    തബല ചേട്ടൻ പൊളിച്ചു 😍🥰

  • @bopiponnu6479
    @bopiponnu6479 Před 9 dny +1

    One of the songs that I hearing every day.

  • @jineeshvlogs3650
    @jineeshvlogs3650 Před měsícem +2

    മാർക്കൊസിന്റെ sound 👍🏽👏👏👏

  • @baijujoshua5540
    @baijujoshua5540 Před 8 měsíci +5

    വണ്ടിയേല്‍ യാത്രചെയ്യുമ്പോള്‍ കേള്‍ക്കണം❤

  • @shajufrancis2191
    @shajufrancis2191 Před 7 měsíci +6

    Amazing performance; super voice; forcing to listen again and again! Brother... God bless you ❤

  • @sudheerdaniel9888
    @sudheerdaniel9888 Před 4 měsíci +3

    നല്ല പാട്ട് മനോഹരമായ ശബ്ദം . ദൈവം അനുഗ്രഹിക്കട്ടെ.

  • @shinisaji7468
    @shinisaji7468 Před rokem +7

    Praise the lord 🙏🙏

  • @antonypazhunnana8718
    @antonypazhunnana8718 Před 15 dny +1

    Tabla playing excellent 👍👍🙏

  • @ShreyaFrancina-ex2vd
    @ShreyaFrancina-ex2vd Před rokem +8

    Lovely voice God Bless you

  • @ludhiyareji1223
    @ludhiyareji1223 Před 2 měsíci +2

    Amen sthothram❤

  • @user-to2mv6iy4h
    @user-to2mv6iy4h Před 2 měsíci +1

    നല്ല അർത്ഥമുള്ള വരികൾ ഒരുപാട് ഇഷ്ടമായി, നന്നായി പാടി ബ്രദറിനെ ദൈവം അനുഗ്രഹിക്കട്ടെ. ❤️❤️❤️

  • @seenaabhilash7540
    @seenaabhilash7540 Před 11 měsíci +7

    Amazing ❤❤🙏

  • @vijayalekshmir8952
    @vijayalekshmir8952 Před 16 dny +1

    God Bless you brother

  • @santhavijayan1990
    @santhavijayan1990 Před 10 měsíci +4

    Super

  • @markosekjacob9085
    @markosekjacob9085 Před 4 měsíci +3

    വളരെ നന്നായി പാടിയിട്ടുണ്ട്... അഭിനന്ദനങ്ങൾ...

  • @jerrypaul6959
    @jerrypaul6959 Před 11 měsíci +6

    Sthothram 👍Good song

  • @ajayakumarcharuvil4212
    @ajayakumarcharuvil4212 Před měsícem +1

    ഞാൻ ഒരു ഹൈന്ദവ വിശ്വാസിയാണ്.. നല്ല സംഗീതം ആസ്വാദകനും ആണ്.... താങ്കളുടെ ഈ പാട്ട് ഞാൻ ഒരുപാട് ആസ്വദിച്ചു വീണ്ടും വീണ്ടും കേൾക്കാരുണ്ട്..

    • @samoommen2177
      @samoommen2177 Před 21 dnem

      ഏതു പ്രതി കുലം അതിന് തരണം ചെയ്‌വാൻ ബലം കിട്ടും, ക്രിസ്തുവിൽ ഉള്ള് ജിവിതം എന്ന് പ്രത്യാശ നൽകുന്ന താണ്.

  • @varghesejoseph1239
    @varghesejoseph1239 Před 11 měsíci +6

    Super song

  • @daisyraju4086
    @daisyraju4086 Před 19 dny +1

    Adhyamayittanu kelkunnath... Suuper Brother....Stay Blessed........🎉🎉🎉

    • @daisyraju4086
      @daisyraju4086 Před 15 dny

      Oru 100 vattam kettu.... Thanks Brother....God bless you 🎉🎉🎉🎉

  • @anithawilson4323
    @anithawilson4323 Před 24 dny +1

    God blesyou

  • @lathikadb2586
    @lathikadb2586 Před 3 měsíci +1

    Jesus praise the loard god bless you brother

  • @user-fv8ym8qg7k
    @user-fv8ym8qg7k Před 3 měsíci +2

    സൂപ്പർ ഗോഡ് ബ്ലെസ് യു

  • @ShaijuKs-cd2wz
    @ShaijuKs-cd2wz Před měsícem +1

    Super❤🙏🙏👍

  • @logosmedia8331
    @logosmedia8331 Před 5 měsíci +1

    ദൈവ സ്നേഹം നിറഞ്ഞ ആലാപനo❤❤❤❤❤

  • @k.s.jyothimanohar.manohar2156
    @k.s.jyothimanohar.manohar2156 Před 10 měsíci +4

    Fine singing Glory to Almighty God Amen

  • @mercyninan9659
    @mercyninan9659 Před 4 měsíci +2

    Beautifully sang...God bless you abundantly.

  • @lathikadb2586
    @lathikadb2586 Před 3 měsíci +1

    Nice and lovely song god bless you brother

  • @jayakumarj3384
    @jayakumarj3384 Před rokem +4

    Good voice and beautiful song

  • @anii5969
    @anii5969 Před měsícem +1

    My favourite song❤

  • @bijurajan539
    @bijurajan539 Před 29 dny +1

    സൂപ്പർ

  • @tmmathew5717
    @tmmathew5717 Před 9 měsíci +2

    Amen hallelujah sthothram

  • @manujohn9354
    @manujohn9354 Před 2 měsíci +2

    Manu thumpamon ❤❤❤❤

  • @user-co2xj2zb3p
    @user-co2xj2zb3p Před 4 měsíci +2

    Super bro

  • @ajeeshkumar3445
    @ajeeshkumar3445 Před 2 měsíci +1

    Kettallllum mathivatatha song praise the lord

  • @SolamanB-mq3rx
    @SolamanB-mq3rx Před 5 měsíci +2

    തൃശൂർ വെസ്റ്റ് കൺവെൻഷന് പാടിയത് ആണ്.. ഒരു പടി മുന്നിൽ

  • @joyjoseph369
    @joyjoseph369 Před 8 měsíci +2

    Praise Lord

  • @sojappysmusicworld8204
    @sojappysmusicworld8204 Před 5 měsíci +1

    ദൈവം ധാരാളമായി അനുഗ്രഹിക്കട്ടെ ❤

  • @user-pr8ii4ru9b
    @user-pr8ii4ru9b Před rokem +3

    Hridayathil thotta paattu ❤❤❤

  • @johnjoseph8304
    @johnjoseph8304 Před 6 měsíci +2

    Super super super ❤️

  • @s-di2md
    @s-di2md Před měsícem +1

    Supper

  • @royjoseph4151
    @royjoseph4151 Před 3 dny +1

    Suppar

  • @beenacb6540
    @beenacb6540 Před 9 měsíci +2

    Sang very well brother and god bless you abundently to sing in the name of Jesus.

  • @vinusk1319
    @vinusk1319 Před 11 měsíci +3

    ❤️❤️❤️❤️❤️👍.......
    Good

  • @ajeeshkumar3445
    @ajeeshkumar3445 Před 2 měsíci +1

    Ente yesu ennodu paduvan paranjuthanna pattanithu. Thiranjappol sahodharan padunnathu kettu. Karanjuppoyi. Dhaiivakripayolam mattonnumilla. Nannayipadeettundu. Aarum kaiyadichupokum sthothram. Bini

  • @thomaskt8615
    @thomaskt8615 Před 3 měsíci +2

    ഈഭുവിലെൻ യാത്ര യതിൽ

  • @user-zy2lg5uo1n
    @user-zy2lg5uo1n Před 11 měsíci +2

    Soooper🌹 കെസ്റ്റർ വോയിസ് 👍👍👍👍

  • @r-tunes1424
    @r-tunes1424 Před 2 měsíci +1

    നല്ല പാട്ടു.. നല്ലോണം പാടീ ചേട്ടാ 👍❤❤

  • @ajeeshkumar3445
    @ajeeshkumar3445 Před 2 měsíci +1

    Blessed lyrics,,, song,,,, bgm
    Haaaaalelujjjjjaaaahhh..........

  • @AmbikaAmbika-fj9tl
    @AmbikaAmbika-fj9tl Před rokem +2

    Eanikk orupadishtppetta song

  • @user-sp5uz5uo3c
    @user-sp5uz5uo3c Před 9 měsíci +2

    👏👏👏👏👍

  • @samuelisaac2468
    @samuelisaac2468 Před 5 měsíci +2

    Nice voice, beautiful singing

  • @susanmenon3527
    @susanmenon3527 Před měsícem +1

    BROYHER E SONG FIVE TIME KELKUNNTHEGOD BLESS YOU

  • @kochuthresiababu9836
    @kochuthresiababu9836 Před 10 měsíci +3

    ❤❤❤

  • @thankachy8553
    @thankachy8553 Před rokem +2

    Verey
    Niec
    Song

  • @valsamathew-tv8zw
    @valsamathew-tv8zw Před 7 měsíci +3

    🎉❤❤❤❤

  • @shylashyla897
    @shylashyla897 Před 9 měsíci +1

    Amen.glory

  • @anithakw
    @anithakw Před 2 měsíci +1

    ആമേൻ

  • @user-kc1ph7dw5v
    @user-kc1ph7dw5v Před 5 měsíci +2

    Oruvelli.,

  • @abrahamksamuel2780
    @abrahamksamuel2780 Před 5 měsíci +1

    Amen Hallelujah 🙏

  • @bincyabraham9740
    @bincyabraham9740 Před 10 měsíci +3

    👍👍👍❤❤❤

  • @jekcyshalu3129
    @jekcyshalu3129 Před 5 měsíci +2

    My favourite song ❤

  • @gilbertsony7994
    @gilbertsony7994 Před 8 měsíci +3

    👌👌👌👌

  • @sriya9209
    @sriya9209 Před 8 měsíci +2

    Supersong

  • @chandrikaklgd4929
    @chandrikaklgd4929 Před 10 měsíci +2

    Super song 🙏🙏🙏

  • @SheebaK-nx5nb
    @SheebaK-nx5nb Před 2 měsíci +1

    ❤❤

  • @user-pe4oe1pq7j
    @user-pe4oe1pq7j Před 3 měsíci

    Ee bhuvile yatrayathil...... Deivakrupayarulka...... Super song 👌👌👌❤

  • @user-rx1fw2cv4n
    @user-rx1fw2cv4n Před 9 měsíci +2

    Veryverrygoodsongmysongannammageorgeedakkara🎉🎉🎉🎉🎉🎉🎉🎉🎉🎉 2:11 2:14

  • @user-fx4tz5ni5c
    @user-fx4tz5ni5c Před 20 dny +1

    ❤🎉

  • @mercygeorge1045
    @mercygeorge1045 Před 3 měsíci +1

    🙌Beautiful. GOD bless you.

  • @jeenaraju7696
    @jeenaraju7696 Před 3 měsíci

    സൂപ്പർ സൂപ്പർ

  • @JincyJaison-gf7lm
    @JincyJaison-gf7lm Před 4 měsíci +1

    Amen 🙏🙏🙏

  • @user-rx1fw2cv4n
    @user-rx1fw2cv4n Před 9 měsíci +3

    Yesgod😊😊😊😊😊😊😊 5:26

  • @kl12jayavlogs39
    @kl12jayavlogs39 Před 9 měsíci +1

    Amen

  • @ajiaji7256
    @ajiaji7256 Před 11 měsíci +3

    👍🙏🙏🙏❤️❤️

  • @user-kc1ph7dw5v
    @user-kc1ph7dw5v Před 5 měsíci +2

    Oruvelli

  • @anithakw
    @anithakw Před 2 měsíci +1

    ❤️❤️❤️❤️🙏🙏

  • @joelsamuel2770
    @joelsamuel2770 Před rokem +3

    Orupadishttapetta song anu

    • @godsvoicemusics
      @godsvoicemusics  Před rokem

      Hi..
      Thanks for your feedback ❤️
      Please Subscribe, Like and share your favourite Videos🎶🎧🎤
      May god bless you

  • @ajeeshkumar3445
    @ajeeshkumar3445 Před 2 měsíci +1

    God bless you and all them

  • @susanmenon3527
    @susanmenon3527 Před měsícem

    Super kithana bar suna karkr muje bi malum nahi

  • @georgevarghese1346
    @georgevarghese1346 Před 8 měsíci +2

    Prathasha nalkunna ganam