'ഇങ്ങനെ ആയിരുന്നു പണ്ടത്തെ ആരാധനകൾ' വാഴൂർ ബ്രോസ് കിടുക്കി | വീട്ടിലെ പിവൈപിഎ | Veettile PYPA

Sdílet
Vložit
  • čas přidán 15. 06. 2020
  • FOR LIVE STREAMING CALL US
    +91 9020404002 | +91 9447750804
    Kahalam Networks Live brings you updates in real time. Kahalam Networks helps you keep 'updated' even when you are on the go. It helps viewers access on all their devices including mobiles, smartphones, desktops and more. more live at / kahalamtv
    Official Website: www.kahalamtv.com
    Facebook: / kahalamtv
    **Copyright Statement **
    This video is not intended to infringe any copyright laws in any way.
    It is the copyrighted property of its respective owner(s).
    **Copyright Statement **
    portraits,drone photography,live music,concert, music,wedding photography, wedding moments, wedding ceremony, engagement photos, bride book, Alappuzha, Ambalapuzha,Chengannur, Cherthala, Karthikappally, Haripad, Kuttanad, Mankombu, Mavelikkara, Ernakulam, Kakkanad, Aluva, Kanayannur, Kochi, Fort Kochi, Kothamangalam, Kunnathunad, Perumbavoor, Muvattupuzha, North Paravur,Idukki, Painavu, Devikulam, Peermade, Udumbanchola, Nedumkandam, Idukki, Painavu, Thodupuzha, Kannur, Thalassery,Iritty, Kannur, Thalipparamba, Payyanur, Kasaragod, Manjeshwaram, Uppala, Kasaragod, Vellarikundu, Hosdurg, Kollam,Paravur, Chathannoor , Karunagappally, Kunnathur , Sasthamkotta, Kottarakkar , Punalur, Pathanapuram, Kottayam, Changanasserry, Kanjirappally, Kottayam, Vaikom, Meenachil, Palai, Kozhikode, Kozhikode Thamarassery, Koyilandy, Vatakara, Malappuram, Nilambur, Manjeri, Eranad, Kondotty, Perinthalmanna, Ponnani, Tirur, Tirurangadi, Palakkad, Alathur, Chittur,Palakkad, Pattambi, Ottappalam, Mannarkkad, thanamthitta, Adoor, Konni, Kozhencherry, Ranni, Mallappally, Thiruvalla, Thiruvananthapuram, Neyyattinkara,Kattakada, Nedumangad, Thiruvananthapuram, Chirayinkeezhu, Attingal, Varkala, Thrissur, Kodungallur, Mukundapuram, Irinjalakuda, Chalakudy, Chavakkad, Thalapilly, Wadakkancheri, Thrissur, Kunnamkulam, Wayanad, Mananthavady, Sultan Battery, Vythiri, Kalpetta, wedding photography, wedding videography, usa, pentecostal, pentecost, IPC, india pentecost church of god,Evangelical Church, Church Of God (Full Gospel) In India, Sharon Fellowship Church,Faith Leaders Church of God, TPM, The pentecostal Mission, AG, COG, Christian Goodnews Church, TPM Faith home, Assembly of God Church funeral music, funeral song, funeral album, funeral ceremony, funeral choir, funeral emotional songs, wedding trailer, wedding band, wedding bride dance, wedding planner, PYPA, wedding entrance, wedding fails, wedding funny video, wedding gown,wedding gift,wedding girl dance, wedding girl makeup, wedding ideas, wedding highlights,wedding kerala,
    #kahalamtv #keralalivewebcast #kahalamlivestreaming

Komentáře • 606

  • @mathewgeorge6865
    @mathewgeorge6865 Před 2 lety +58

    ആട്ടവും, വേഷംകെട്ടും ഇല്ലാത്ത ഒരു നല്ല ഗാനശുസ്‌റൂഷ. വളരെനന്നായിരിക്കുന്നു. എന്റെ ബാല്യകാലം ഞാൻ ഓർക്കുന്നു. ദൈവം നിങ്ങളെ സമൃധിയായി അനുഗ്രഹിക്കട്ടെ.

  • @sakhijohn2796
    @sakhijohn2796 Před 2 lety +30

    ഡ്രം ന്റെ മുഴക്കം അതൊരു വല്ലാത്ത ഫീൽ തന്നിരുന്നു.........
    എല്ലാരവും കൂടെ പാടിയിരുന്നേൽ ഇനിയും മനോഹരം ആയേനെ ♥️

  • @alvinjoy8952
    @alvinjoy8952 Před rokem +24

    ഈ കാലത്ത് ഇങ്ങനെ ഒരു ഗാന ശിശ്രുഷ കണ്ടതിൽ വളരെ സന്തോഷം 🥰. Drum, side drum ഒരു വികാരം തന്നെയാ... ഇതിൽ കൊട്ടി ദൈവത്തെ ആരാധിക്കുബോൾ കിട്ടുന്ന ഒരു അനുഗ്രഹം ഒന്ന് വേറെയാ..... Good work 🥰

  • @omanageorge9351
    @omanageorge9351 Před 2 lety +75

    കണ്ണ് നിറഞ്ഞു എല്ലാവരും കർത്താവിന്റെ മക്കൾ സൂപ്പർ സോങ്

  • @valsamathew1929
    @valsamathew1929 Před 11 měsíci +5

    ന്യൂ ജെൻ.കോമാളികൾ പഴയ ആരാധനാ ഗീതങ്ങൾ നീട്ടിയും കുറുക്കിയും തോന്നിയപോലെ പാടി
    പാട്ടുകൾ ക്കു മേലേ അവരുടെ സൗണ്ട് സിസ്റ്റം അലറുന്ന കാതടപ്പിക്കുന്ന ശബ്ദത്താൽ ആരാധന അലമ്പാക്കുമ്പോൾ
    മാന്യമായ രീതിയിൽ നന്നായി പാടി .
    പാട്ടിന്റെ മാധുര്യവും feelum ഉൾക്കൊള്ളത്തക്ക വിധം അവതരിപ്പിച്ച പ്രിയ സഹോദരന്മാരെ ദൈവം അനുഗ്രഹിക്കട്ടെ.

  • @vineethrajuvineethraju1943

    സഹോദരങ്ങളേ അതി മനോഹരം കർത്താവിന്റെ കരുതലിന്റെ സ്നേഹത്തിന്റെ അഴം വീണ്ടും ഓർമ്മപ്പെടുത്തിയതിന് നന്ദി ദൈവം ധാരാളമായി നിങ്ങളെ അനുഗ്രഹിച്ച് കാക്കട്ടെ.........🙏

  • @thomasgeorge9979
    @thomasgeorge9979 Před 2 lety +89

    അതി മനോഹരം ആയി പാടി, വാദ്യക്കാരും ഒന്നിനൊന്നു മെച്ചം. ദൈവം എല്ലാവരെയും അനുഗ്രഹിക്കട്ടെ

  • @sadamanushyan1228
    @sadamanushyan1228 Před 4 lety +112

    *എത്ര പ്രാവിശ്യം കേട്ടു എന്നറിയില്ല.അത്ര മനോഹര ഗാനങ്ങൾ.എല്ലാരേം ദൈവം കൂടുതൽ അനുഗ്രഹിക്കട്ടെ*

  • @sarama4304
    @sarama4304 Před 2 lety +30

    40 വർഷം പഴയ ആരാധന ഓർമ്മ വന്നു. Super wow God bless all

  • @DileepKumar-xl6gm
    @DileepKumar-xl6gm Před 2 lety +75

    എന്റെ ചറുപ്പക്കാലം ഞാൻ ഓർത്തു പോയി തമ്പേർ അടിച്ചു കൊതി തീർന്ന നാളുകൾ 🙏🙏🙏🙏🙏🙏🙏

  • @pastorabeysamjohnson
    @pastorabeysamjohnson Před 2 lety +8

    വളരെ മനോഹരമായി പാടി. എല്ലാവരും ചേര്‍ന്ന് പാടിയിരുന്നെങ്കില്‍ ഏറെ ന്നായിരുന്നു. പണ്ട് പാട്ട് പാടാതവര്‍ക്ക് താള മേള ഉപകരണങ്ങള്‍ വായിക്കാന്‍ അപ്പച്ചന്മാര്‍ കൊടുക്കത്തിലായിരുന്നു. പഴയകാല ഒര്മാകല്‍ക്കായി ദൈവത്തിനു സ്തോത്രം. എല്ലാവരും നന്നായി ചെയ്തിരിക്കുന്നു. അഭിനംദനങ്ങള്‍.

  • @radhakrishnan3651
    @radhakrishnan3651 Před 2 lety +9

    There is no mackup, no lighting, no disco light,no devil activity like singers of women's warriors team,no jewelry, no lipstick.
    God bless you team marvelously in further all are singing with praise

  • @shajudanielpaulpaul1607
    @shajudanielpaulpaul1607 Před 3 lety +87

    താളം അതിമനോഹരം!! എല്ലാവരും ചേർന്ന് പാടിയിരുന്നെകിൽ എത്രയോ നന്നാരുന്നു.

  • @bineesh.n.c4547
    @bineesh.n.c4547 Před 2 lety +35

    നല്ല ആത്മ സാന്നിധ്യം, കർത്താവ്‌ സഹോദരന്മാരെ അനുഗ്രഹിക്കട്ടെ 🙏🏻

    • @jameschakkalayil8282
      @jameschakkalayil8282 Před 2 lety

      Good
      പഴയ കാലത്തേക്ക്.... പോയപോലെ
      പിന്നിൽ പ്രവർത്തിച്ച ദൈവമക്കൾക്ക് നന്ദി...
      അവരെ ദൈവം ധാരാളമായി അനുഗ്രഹിക്കട്ടെ....

    • @susankunjumon418
      @susankunjumon418 Před 2 lety

      Sweet singing all of them ❤️
      God bless you brother's

  • @sinaigospelministries2619
    @sinaigospelministries2619 Před 2 lety +37

    അതിമനോഹരം പറയാൻ വാക്കുകൾ ഇല്ല നന്നായി പാടി നന്നായി വായിച്ചു നല്ലൊരു ആത്മീയ അന്തരീക്ഷം ദൈവം ധാരാളമായി അനുഗ്രഹിക്കട്ടെ എല്ലാവരെയും

    • @sulathaanniethomas1748
      @sulathaanniethomas1748 Před 2 lety

      Beautiful and very blessed singing. Perfect rhythm and genuine singing. The simplicity of the whole programme touches our hearts. God bless you

    • @reenaanandhan9703
      @reenaanandhan9703 Před 2 lety +2

      സൂപ്പർ ഗോഡ് ബ്ലെസ് യൂ 🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼

  • @subbemozhifolkband1361
    @subbemozhifolkband1361 Před 2 lety +9

    മനോഹരം സഹോദരങ്ങളെ പറയാൻ വാക്കുകളില്ല അത്രയും മനോഹരമായിട്ടുണ്ട് ❤❤❤❤❤

  • @pjkuriakose2789
    @pjkuriakose2789 Před 3 lety +45

    ഈ മക്കളെ 😄🙏സമൃദ്ധമായിദൈവം അനുഗ്രഹിക്കട്ടെ. "CHORUS"ആയിട്ടുള്ള പാട്ടുകളും പ്രതീക്ഷിക്കുന്നു🙏

  • @VinodvijayanVinodvijayan
    @VinodvijayanVinodvijayan Před 10 měsíci +3

    പഴയ ഓർമ്മ തന്നതിന് നന്ദി ഇനിയും കൂടുതൽ പ്രതീക്ഷിക്കുന്നു

  • @bijuabraham725
    @bijuabraham725 Před 10 měsíci +3

    ഡ്രം നന്നായി വായിച്ചു. സൂപ്പർ പാട്ടുകൾ

  • @bencymolbabu2292
    @bencymolbabu2292 Před 5 měsíci +2

    ന്യൂജെൻ ആരാധനക്കാരുടെ തള്ളികയറ്റം അതിക്രമിച്ച് കൊണ്ടിരിക്കുന്ന ഈ കാലത്ത് യഥാർത്ഥമായി ദൈവത്തെ പാടി സ്തുതിച്ച ഓരോരുത്തരെയും ദൈവം ധാരാളമായി അനുഗ്രഹിക്കട്ടെ

  • @jomonkj8111
    @jomonkj8111 Před 2 lety +21

    പാട്ടും താളവും വളരെ നന്നായി ദൈവം അനുഗ്രഹിക്കട്ടെ 🙏🎶🎧👍🙏

  • @bhausahebnetke6983
    @bhausahebnetke6983 Před rokem +3

    സൂപ്പർ സോങ് 👌👌👌👌 എല്ലാവരും സൂപ്പർ ആറിലധികം പാട്ടുകൾ കേൾക്കാൻ കഴിഞ്ഞു 👏👏 ഗോഡ് ബ്ലെസ് യു 🙏🙏 എല്ലാവരെയും ദൈവം അനുഗ്രഹിക്കട്ടെ എന്ന പ്രാർത്ഥനയോടെ....

  • @bhargaviammabhargavi9546
    @bhargaviammabhargavi9546 Před 2 lety +5

    ❤🙏
    നമോവാദം.
    കീബോഡിസ്റ്റിന് പ്രത്യേകം അഭിനന്ദനങ്ങൾ.

  • @jacobps3615
    @jacobps3615 Před 2 lety +7

    വളരെ നന്നായിട്ടുണ്ട് ഇപ്പോൾ ഇങ്ങനെ ഉള്ള ആരാധന കുറവാണ് സഹോദരന്മാരെ ഇനിയും കൂടുതൽ പാടാൻ ദൈവം അനുഗ്രഹിക്കട്ടെ

  • @sunimolsuni6841
    @sunimolsuni6841 Před 2 lety +49

    അതിമനോഹരം... എല്ലാവരുംകൂടി പാടുകയായിരുന്നെങ്കിൽ ഒന്നൂടി നല്ലതായിരുന്നു

    • @tintuanna6115
      @tintuanna6115 Před 2 lety +1

      എല്ലാവരും കുടി ഒന്നിച്ചു പാടിയാൽ നല്ല അനുഗ്രഹമാണ് 🙏🙏

    • @radhakrishnan3651
      @radhakrishnan3651 Před 2 lety

      Very good .I like this video,if all of sing with holy sprit, it will excellent video and bless to all

  • @jishathomas6960
    @jishathomas6960 Před 2 lety +7

    വാഴൂർ PYPA ക്കു അഭിനന്ദനങ്ങൾ 👍

  • @simmycruz3674
    @simmycruz3674 Před 2 lety +4

    കേൾക്കാനും, കാണുവാനും എത്ര വർണ്ണനീയം സ്തോത്രം🙏🙏🙏🙏🙏🙏❤️❤️❤️❤️😭😭😭😭🔥🔥🔥🔥🎉🎉🎉🎉🎉👌👌👌👌🙌🙌🙌🙌🙌🙌🙌🙌💓💓💓💓💓💓💕💕💕💕💕💕💕🥀🥀🥀🥀🥀🥀🥀🥀🙋🙋🙋🙋👋

  • @abrahame.m.2392
    @abrahame.m.2392 Před 2 lety +4

    അമിതാവേസമില്ലാത്ത സംഗീതാരാതന മനോഹരമായിരിക്കുന്നു. ദൈവത്തിനു മഹത്വം.

  • @jinuraj5979
    @jinuraj5979 Před rokem +4

    ബാൻ്റ് അടിച്ച chetteoi ദൈവം ധാരാളം മാനികട്ടെ God bless brothers 🙏🏼

  • @remaaji6024
    @remaaji6024 Před 2 lety +52

    വളരെ അനുഗ്രഹീതം യുവതലമുറക്ക് കാണാനെ ങ്കിലും ഭാഗ്യമുണ്ടായി. കിടുക്കി, അടിപൊളി തുടങ്ങിയ ആധുനിക അർത്ഥശൂന്യ ഭാഷകളും കൂടെ ഉപേക്ഷിക്കാം

  • @nandinikallaraikal1609
    @nandinikallaraikal1609 Před 2 lety +30

    പൂർവകാല ആരാധനകൾ എത്ര മനോഹരം.... ഇത് ഒരു പുതിയ അനുഭവമായി... വീണ്ടും വരുന്നു

  • @lissythomas6529
    @lissythomas6529 Před 2 lety +60

    എല്ലാരും കൂടി പാടിയിരുന്നെങ്കിൽ.👍👍 വളെരെ നന്നായിരുന്നു 👌👌

  • @shibukunjukunju5415
    @shibukunjukunju5415 Před rokem +2

    Valare Manoharamaayi Paadiyirickunnu.........Very Good, Keep it Up, GOD BLESS U ALL.

  • @sebastianaj728
    @sebastianaj728 Před 2 lety +10

    നല്ല program ആയിരുന്നു സത്യ ദൈവത്തെ സ്തുതിക്കുന്നവർ ഏതു സഭകാരായാലും , ഞാൻ അവരെ സ്നേഹിക്കും ആദരിക്കും

  • @minimini3606
    @minimini3606 Před 9 měsíci +2

    എന്റെ കുട്ടി കാലത്ത് പപ്പാ എപ്പഴും പാടുന്നത് കുടുംബ പ്രാർത്ഥന യിൽ ഇപ്പോൾ രണ്ട് പേരും ഇല്ല 🙏🏽🙏🏽🙏🏽🙏🏽🌹🌹

  • @glorious7265
    @glorious7265 Před 2 lety +14

    40 വർഷം മുമ്പ് ഇതുപോലെ ഉള്ള ആരാധന ആരുന്നു. അല്ലാതെ ഇപ്പോൾ ഉള്ള പോലെ അല്ല. ആമേൻ God bless

    • @celestialvision-bovaseliaz8818
      @celestialvision-bovaseliaz8818 Před 2 lety +1

      നാല്പതു വർഷം മുമ്പ് കീബോർഡൊക്കെ ആരാധനയ്ക്ക് ഉപയോഗിച്ചിരുന്നോ? നാല്പതു വർഷം മുമ്പ് ഉണ്ടായിരുന്ന പോലെയാണോ മറ്റെല്ലാം?

  • @jacobmathew1224
    @jacobmathew1224 Před rokem +3

    ഹായ് എത്ര മനോഹരമായ പാട്ട് ദൈവം നിങ്ങളെ ഓരോരുത്തരെയും അനുഗ്രഹിക്കട്ടെ

  • @georgekurian8736
    @georgekurian8736 Před 2 lety +52

    എല്ലാവരും ചേർന്ന് പാടിയിരുന്നെങ്കിൽ അതി മനോഹരം ആയേനെ. അങ്ങനെ വേണം പാടേണ്ടത്. കൊള്ളാം

  • @dazzlingview244
    @dazzlingview244 Před 4 lety +27

    Etra manoharam. രാവിലെയും കണ്ടു വൈകിട്ടും കണ്ടു. അഭിനന്ദനങ്ങൾ

    • @thestorytellernowsinging748
      @thestorytellernowsinging748 Před 2 lety

      Amen

    • @babus3475
      @babus3475 Před 2 lety

      മനോഹര ഗാനം. Robin ഒരു കമറ്റിൽ ഒതുങ്ങു തല്ല. ഈ ഗാനംഅത്ര ശക്തിയുണ്ട്.👍🙏🙏🙏👏

  • @timmyjames1001
    @timmyjames1001 Před 2 lety +3

    ഒരു വർഷം മുൻപ് നടന്ന ഈ ആരാധന... ഒരു നിത്യ ആരാധന ആണ്.... ഇതിന് നേതൃത്വം നൽകിയ എന്റെ എല്ലാ സഹോദരങ്ങൾക്കും ദൈവനാമത്തിൽ വന്ദനം.... ഇന്നും ഞാൻ ഇതിൽ പങ്ക്ചേർന്നു.....

  • @sreedevi8765
    @sreedevi8765 Před 2 lety +7

    എത്ര കേട്ടാലും മതിവരില്ല 😘

  • @binoybabu2575
    @binoybabu2575 Před 2 lety +13

    Nice to see this Worship once again my Life May God bless the Team.

  • @achappa8279
    @achappa8279 Před 2 lety +3

    ഞങ്ങളുടെ churchil (പാക്കിൽ മിസ്പ ചർച്ചോഫ് ഗോഡ് സഭയിൽ ഇപ്പോഴും ഞങ്ങൾ ഇതുപോലെ ആണ് ആരാധിക്കുന്നത്. ദൈവത്തിനു മഹത്വം.. ആമേൻ...

  • @keziashalom
    @keziashalom Před 2 lety +6

    Super....... Adi poli... Egne ulla songs enem uplod cheyyanam... God bless u r team...

  • @julieyshyju8736
    @julieyshyju8736 Před 2 lety +2

    ഹായ് സൂപ്പർ ബ്രോ, PYPA ക്കു പണ്ട് സ്റ്റേറ്റിൽ ബൈബിൾ ക്വിസ്, പ്രെസംഗം ഫസ്റ്റ് മേടിക്കാൻ കർത്താവു സഹായിച്ചു, PYPA നമ്മുടെ പ്രസ്ഥാനം വളരട്ടെ, ഐപിസി നമ്മുടെ രക്തം

  • @babyeu7509
    @babyeu7509 Před 2 lety +6

    എത്ര മനോഹരം പഴയകാലം ... അന്നതെ വിശ്വാസ തീഷ്ണത🙏
    ഇന്ന് അത് ജീവിത മാർഗ്ഗമാക്കി😭

  • @sunithasunu5386
    @sunithasunu5386 Před 2 lety +2

    അയ്യോ ഇത് കേട്ടാൽ ഒരു സ്ഥലത്തു ഒതുങ്ങി ഇരുന്നു കേൾക്കാൻ പറ്റില്ല, തുള്ളി ചാടാൻ തോന്നും എല്ലാവരും കൂടെ പാടണം

  • @DarkKnight-pe6re
    @DarkKnight-pe6re Před 2 lety +12

    അതിമനോഹരമായിരിക്കുന്നു ദൈവം അനുഗ്രഹിക്കട്ടെ 🙏👍👌🔥🥰❤️

  • @gloriagodly01
    @gloriagodly01 Před 2 lety +5

    എത്ര കേട്ടാലും മതി വരത്തില്ല. God bless you all

  • @joselykuriakose356
    @joselykuriakose356 Před 2 lety +21

    Beautifully sung. All songs are blessed and good collections. God bless you all.

  • @SherlyGDY
    @SherlyGDY Před 5 měsíci +2

    God bless you all
    അടുത്ത വീഡിയോയിൽ നിങ്ങളെല്ലാവരും ദൈവത്തെ പാടി മഹത്വപ്പെടുത്തുമെന്നു വിശ്വസിക്കുന്നു

  • @josethadathil7569
    @josethadathil7569 Před 2 lety +6

    ഏറെ അനുഗ്രഹിക്കപ്പെട്ട ആരാധന 🙏🙏🙏

  • @padmaasokanpadma7685
    @padmaasokanpadma7685 Před rokem +4

    മനോഹരമായ ഗാനശുശ്രുഷ prise the lord🙏🙏🌹🌹

  • @k.s.jyothimanohar.manohar2156
    @k.s.jyothimanohar.manohar2156 Před 11 měsíci +1

    Fine singing Glory to Almighty God Amen

  • @ligijose143
    @ligijose143 Před 2 lety +2

    Praise the lord brothers group
    Sooper
    Oruppadu nal shesham oru old worship feel cheythu
    Ende family ingne aanu ippozhum home prayer my father also oru drum & sitrem use cheyyunna aalu aanu
    That feel kitunnud .
    Oky dhyvam anugrahikate

  • @vibe971
    @vibe971 Před 2 lety +3

    കീബോർഡ്ന്റെ സ്ഥാനത്തു നമ്മുടെ പഴയ ഹാർമണിയം ആയിരുന്നെങ്കിൽ കൂടുതൽ നന്നായേനെ.... എല്ലാവരും ചേർന്ന് പാടുന്നതായിരിക്കും കൂടുതൽ മാധുര്യം.

  • @monsonmathew2065
    @monsonmathew2065 Před 2 lety +6

    Superr👌👌👌🌹🌹🌹 ദൈവം എല്ലാവരെയും ധാരാളമായി അനുഗ്രഹിക്കട്ടെ ആമേൻ ❤❤❤

  • @zackariapp5903
    @zackariapp5903 Před 2 lety +1

    ആരാധനയുടെ ഒരു അന്തരിഷം തോന്നിയെങ്കലും എല്ലാവരും പാടണമായിരുന്നു. സകല വാദ്യമേളങ്ങളോടെ തന്നെയാണ് ദൈവത്തെ ആരാധിക്കേണ്ടത്.ഈ ആരാധന അന്യമായി അത് തിരികെ കൊണ്ടുവരുവാൻ ഈ വീഡിയോ യുവ തലമുറക്ക് പ്രചോദനമാകട്ടെ.

  • @joselukose4276
    @joselukose4276 Před 2 lety +7

    എത്ര മനോഹരം ഈ ഗാനങ്ങൾ. നല്ല ഒരു ആരാധനയിൽ പങ്കെടുത്തതുപോലെ. ഇതിൽ കിടുക്കി മുതലായ തരംതാന്ന വാക്ക് ഉപയോഗിക്കരുത്.

  • @grigorioussudhan6864
    @grigorioussudhan6864 Před 2 lety +4

    ഓലകീറും... തമ്പേറും.. കൈ കൊട്ടി.. ആന വായ പുരയിലെ അമ്മമ്മയുടെ ആരാധന ഗാനം... ആനന്ദ കണ്ണീർ പൊഴിക്കാം

  • @jeijumathews6499
    @jeijumathews6499 Před 2 lety +8

    Thank you. Great worship songs. I am watching this more often. Please upload more like this
    Bless you all in Jesus's name

  • @tvijayakumari1099
    @tvijayakumari1099 Před 2 lety +7

    Excellent. All of you are having God's presence in your face. Beautiful song collections. Praise the Lord

  • @fishmastermedia
    @fishmastermedia Před 2 lety +3

    Very nice.old songs all ways best

  • @merceytitus1743
    @merceytitus1743 Před 3 lety +14

    Beautiful song. Blessed by that song.All glory to God.

  • @gigisaji9860
    @gigisaji9860 Před 2 lety +2

    Super super..... 1000 times better than new worship leaders and singers....

  • @betterthanyesterday9346
    @betterthanyesterday9346 Před 2 lety +10

    മാരാമൺ കൺവെൻഷന്റെ ഒരു ഓർമ്മ

  • @bijumonmmbijumonmm3983
    @bijumonmmbijumonmm3983 Před 4 lety +19

    Super. Instruments ഉപയോഗിക്കുന്നവർക്കും പടമായിരുന്നു

  • @jojo-os8jl
    @jojo-os8jl Před 2 lety +7

    Collection songs ellam super... Thalam.. Gambheeram🙏👌👌👌

  • @princybkm5441
    @princybkm5441 Před 3 lety +11

    PYPA good association, I'm proud to say Pentecost youth

  • @rajups6897
    @rajups6897 Před 2 lety +6

    Soooper,super song,God bless you all

  • @joneschristinme5510
    @joneschristinme5510 Před 2 lety +5

    Very very super song brother God bless you brother

  • @lordon7533
    @lordon7533 Před 2 lety +4

    ആമേൻ വളരെ നന്നായിരിക്കുന്നു god bless you

  • @philipthopil
    @philipthopil Před 2 lety +4

    Praise the Lord. Very nice to hear such songs. Spiritual songs originality is retained by this group. Well done.

  • @johnv3423
    @johnv3423 Před 2 lety +6

    എല്ലാവരും പാടിയെങ്കിൽ കൊള്ളാമായിരുന്നു 👍👌👍👌

  • @jomygeorge4013
    @jomygeorge4013 Před 2 lety +8

    Really enjoyed watching a authentic Pentecostal worship

    • @thomasca7395
      @thomasca7395 Před 2 lety

      ഒരുപൗരാണികകൂട്ടായ്മയുടെഅനുഭവം,ഇനിയുംപാടുമ്പോൾഫിമെയ്ൽസൗണ്ട്കൂടിഉൾപെടുത്തുക

  • @pkjames4568
    @pkjames4568 Před 2 lety +8

    Very beautiful and meaningful songs... Which touch our hearts 💓

  • @bijilyabraham6562
    @bijilyabraham6562 Před 2 lety +5

    ഇനിയും ഇങ്ങനെ ഉള്ള കൂടുതൽ വീഡിയോ പ്രേതിഷിക്കുന്നു.
    ഒത്തിരി ഓർമ്മകൾ നല്ല മനസിലൂയുടെ കടന്നു പോയി.
    ഇനി എപ്പോൾ ഇങ്ങനെ ഒരു നല്ല ആരാധന കൂടാൻ പറ്റുമോ എന്തോ. അറിയില്ല. 😍

  • @menaphilprk
    @menaphilprk Před 2 lety +3

    Very Good.. Will be more lively if next time all of you sing together... The Singer is very good... But if all can sing together will get a worship feeling..

  • @reebithampy2102
    @reebithampy2102 Před 2 lety +9

    Very blessed songs.. God bless you all.. 🙏👌🏾👍

  • @RMS777
    @RMS777 Před 2 lety +3

    അതി മനോഹര അവതരണം😊😊🎵🎵🎻🎻

  • @johnychowara8659
    @johnychowara8659 Před 2 lety +3

    പഴയ കാലം ഓർമ വരുന്നു

  • @jacksonjohn5854
    @jacksonjohn5854 Před 2 lety +3

    ദൈവം എല്ലാവരെയും അനുഗ്രഹിക്കട്ടെ

  • @stuvertjohn5007
    @stuvertjohn5007 Před 2 lety +2

    Super very correct

  • @sarahmatthew
    @sarahmatthew Před 2 lety +4

    Very good team.Blessed songs.Good singing.

  • @Humen248
    @Humen248 Před 4 lety +87

    വാദ്യങ്ങൾ ഉപയോഗിക്കുന്നവരും കൂടി പാട്ട് പടേണ്ടത് ആയിരുന്നു..

  • @mathewcherian1962
    @mathewcherian1962 Před 2 lety +3

    Praise the Lord,
    Glorious voice . May God bless you all.

  • @appollosethankachan6293
    @appollosethankachan6293 Před 2 lety +5

    Very beautiful, song .wonderful singer, God bless you all.

  • @moseskumar3348
    @moseskumar3348 Před 3 lety +4

    Praise the Lord. Perfect. I like it very much. God bless you all. God gives more strength to continue. Moses. GBU.

  • @embeebabichen4490
    @embeebabichen4490 Před 2 lety +15

    It's wonderful to know that even this generation has also have youngsters to praise God

  • @sathikaleekkalsathi7828
    @sathikaleekkalsathi7828 Před 2 lety +2

    ദൈവം അനുഗ്രഹിക്കട്ടെ

  • @gracethomas6511
    @gracethomas6511 Před 2 lety +8

    God bless you brothers.. 🙏🙏

  • @bijujohn8822
    @bijujohn8822 Před 2 lety +3

    ദൈവസാന്നിധ്യം തിരിച്ചറിഞ്ഞ നിമിഷങ്ങൾ

  • @charlsonlukose3399
    @charlsonlukose3399 Před 3 lety +8

    എന്ത് മനോഹരം

  • @lailachacko1082
    @lailachacko1082 Před 2 měsíci +1

    സൂപ്പർദൈവം ധാരാളംമയി അനുഗ്രഹിക്കട്ടെ ❤️👍🙏🏻നല്ലഫിൽ 🥰🙏🏻

  • @rajurajum3708
    @rajurajum3708 Před 2 lety +6

    ദൈവം ധാരാളം അനുഗ്രഹിക്കട്ടെ

  • @pushpamchempazhanthi6025
    @pushpamchempazhanthi6025 Před 2 lety +3

    Oh my God. excellant.awesome.great presentation. Truly love it.

    • @mollymathew9019
      @mollymathew9019 Před 2 lety

      വളെരെ നന്നായിരിക്കുന്നു. Meaning ful songs. എല്ലാവർക്കും ചേർന്നു പറയായിരുന്നു god bless സഹോദരങ്ങളെ

  • @georgeverghese2292
    @georgeverghese2292 Před rokem

    I like to come back and listen to your great selection of enjoyable and meaningful christian songs, and the wonderful playing orchestra too. God bless your talents.

  • @danielwillington5254
    @danielwillington5254 Před 2 lety +5

    Heard so many times, expecting more videos from you brothers 🙏🏻

  • @subashkjose6381
    @subashkjose6381 Před 2 lety +4

    വളരെ മനോഹരം💜💜💜💜

  • @aneeshckchamakkala3905
    @aneeshckchamakkala3905 Před 2 lety +3

    ദൈവം അനുഗ്രഹിക്കട്ടെ എല്ലാവരെയും !