'ഈ ബാഗ് മൊത്തം കാശാ'; മാധ്യമങ്ങളെ പരിഹസിച്ച് ധന്യ | Dhanya Mohan | Manappuram

Sdílet
Vložit
  • čas přidán 6. 09. 2024
  • 'ഈ ബാഗ് മൊത്തം കാശാ, വേണമെങ്കിൽ തുറന്നുനോക്കിക്കോ'; തട്ടിപ്പിനെ കുറിച്ചുള്ള മാധ്യമപ്രവർത്തകരുടെ ചോദ്യങ്ങൾക്ക് ധന്യയുടെ പരിഹാസപൂർവ്വമുള്ള മറുപടി. 20 കോടി രൂപ തട്ടിയത് 8000 ലധികം ഇടപാടുകളിലൂടെ 5 വർഷംകൊണ്ട്!
    #dhanyamohan #financialfraud #asianetnews #AsianetNewsLive #KeralaNewsLive #MalayalamNewsLive
    Subscribe to Asianet News CZcams Channel here ► goo.gl/Y4yRZG for Malayalam News Live updates
    Website ► www.asianetnews...
    Facebook ► / asianetnews
    Twitter ► / asianetnewsml
    Download India’s No. 1 Malayalam Live News Asianet Mobile App:
    ► For Android users: play.google.co...
    ► For iOS users: apps.apple.com...
    Asianet News - Kerala's No.1 News and Infotainment TV Channel
    Check out the latest news from Kerala, India and around the world. The latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com #asianetnews #AsianetNewsLive #KeralaNewsLive #MalayalamNewsLive
    Asianet News Live : • Asianet News Live | Ma...
    Subscribe to Asianet News CZcams Channel here ► goo.gl/Y4yRZG for Malayalam News Live updates
    Website ► www.asianetnews...
    Facebook ► / asianetnews
    Instagram ► / asianetnews
    Twitter ► / asianetnewsml
    Download India’s No. 1 Malayalam Live News Asianet Mobile App:
    ► For Android users: play.google.co...
    ► For iOS users: apps.apple.com...
    Asianet News - Kerala's No.1 News and Infotainment TV Channel
    Check out the latest news from Kerala, India and around the world. The latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com #asianetnews #AsianetNewsLive #KeralaNewsLive #MalayalamNewsLive
    Asianet News Live : • Asianet News Live | Ma...
    Subscribe to Asianet News CZcams Channel here ► goo.gl/Y4yRZG for Malayalam News Live updates
    Website ► www.asianetnews...
    Facebook ► / asianetnews
    Instagram ► / asianetnews
    Twitter ► / asianetnewsml
    Download India’s No. 1 Malayalam Live News Asianet Mobile App:
    ► For Android users: play.google.co...
    ► For iOS users: apps.apple.com...
    Asianet News - Kerala's No.1 News and Infotainment TV Channel
    Check out the latest news from Kerala, India and around the world. The latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com

Komentáře • 682

  • @Sushant-n8x
    @Sushant-n8x Před měsícem +590

    വീട്ടിൽ സ്വർണം വെച്ചിട്ടെന്തിന് നാട്ടിൽ മുങ്ങി നടക്കു ഓ ഓ മണപ്പുറം ഗോൾഡ് ലോൺ ഇനി എന്തിന് ടെൻൻഷൻ

  • @FacetoFaceMedia
    @FacetoFaceMedia Před měsícem +772

    മണപ്പുറം നാട്ടുകാരെ പറ്റിച്ചു, ഇവർ അവരെ പറ്റിച്ചു

    • @sheebakr4648
      @sheebakr4648 Před měsícem +12

      അതായത് ശ്രീനിവാസന്റെ ഡയലോഗ് 😂

    • @divinefoundationcharitable410
      @divinefoundationcharitable410 Před měsícem +29

      കമ്പനി നാട്ടുകാരെ കഴുത്തറത്തു പണമുണ്ടാക്കുന്നു ധന്യ അതിൽ നിന്നും കുറച്ചു അങ്ങ് എടുത്തു ...സ്വാഭാവികം

    • @sampleara6402
      @sampleara6402 Před měsícem +6

      Manappuram ethu nattukare anu pattichathu...

    • @ganeshc5478
      @ganeshc5478 Před měsícem +8

      Exactly

    • @kaladathnisar9599
      @kaladathnisar9599 Před měsícem +15

      വട്ടി പലിശകാർക് കിട്ടിയ എട്ടിന്റെ പണി

  • @sahirkalodi
    @sahirkalodi Před měsícem +110

    നല്ല മറുപടി ഇവൻമാർ ഒരു മാതിരി മറ്റെ ചോദ്യം ചോദിക്കും എല്ലാവരോടും😂...

  • @illikkalmusthafa3997
    @illikkalmusthafa3997 Před měsícem +473

    ഇവളെ സർക്കാരിൽ എടുക്കണം എന്നിട്ട് സർക്കാറിന് എങ്ങനെ പണം സമ്പാദിക്കാം എന്ന് കാണിച്ചു കൊടുക്കണം

    • @saneeshvr6147
      @saneeshvr6147 Před měsícem +8

      Ival illathe thanne charkkar athu cheyyunnundallo prabudhaaa 😅😅

    • @Jamsheenarasheed9567
      @Jamsheenarasheed9567 Před měsícem +1

      😅😅

    • @saasha8504
      @saasha8504 Před měsícem

      Ath pinuvinodum molodum chodicha pore. 😂😂😂😂😂😂

    • @user-kd2iy9vb9k
      @user-kd2iy9vb9k Před měsícem

      Correct evale eduthal government n oru muthalkut aan

    • @pudol1603
      @pudol1603 Před měsícem +2

      അതിന് ഇവരെ കാലും മികച്ച ടീംസ് ഉണ്ട്

  • @spv11883
    @spv11883 Před měsícem +63

    അപ്പോൾ ഓഡിറ്റർ എന്തു ചെയ്യുവാരുന്നു, ഒറ്റയ്ക്കു ഇത്രേം തട്ടിക്കാൻ ആർക്കും കഴിയില്ല, നമ്മളും ചോറ് തന്നെയാണ് തിന്നുന്നെ 🤣

  • @selvamselvam7021
    @selvamselvam7021 Před měsícem +238

    Mannapuram എന്നാ ലോക ബ്ലേഡ് കത്തി ബാങ്കിനെ പറ്റിച്ച സഹോദരിക്ക് അഭിവാദ്യങ്ങൾ ❤

    • @sudheepm.v3861
      @sudheepm.v3861 Před měsícem +3

      Sathyam

    • @spg0206
      @spg0206 Před měsícem +7

      പലിശ കൂടുതൽ ആണെന്ന് അറിഞ്ഞ് തന്നെയല്ലേ അവിടെ ഇടപാട് നടത്തുന്നത്... Nationalised bank il ഒക്കെ ഇടപാട് നടത്തിയാൽ ഇത്രയും പലിശ ആകില്ല.

    • @yama.666
      @yama.666 Před měsícem

      🤣

    • @Dadckerala220f
      @Dadckerala220f Před měsícem

      Avide petannu gold loan kittum ethankilum oru I'D card mathi simple Anne pinne avarude advertismentum

    • @skcreative9162
      @skcreative9162 Před měsícem

      ​@@Dadckerala220fgold elade kodukilalo😂

  • @user-mre40n
    @user-mre40n Před měsícem +273

    2500 കോടി തട്ടിച്ചവർ ഇവിടെ വെറുതെ നടക്കുന്നു. 😂😂😂😂 ഇത് 1 കോടി രൂപയ്ക്ക് കേസ് നടത്തും 19 കോടി ബാക്കി ഉണ്ട്.😂😂😂 ഇവരെ ധനകാര്യ മന്ത്രി ആക്കണം😂😂😂

    • @ranjithkallara
      @ranjithkallara Před měsícem +10

      Truth

    • @somanachari6032
      @somanachari6032 Před měsícem +3

      അവരെ ആരും ഒന്നും ചെയ്യില്ല എന്നും VIP പരിവേഷം കിട്ടുമെന്നും അവർക്ക് ഉറപ്പുണ്ട്.

    • @sreekumar4430
      @sreekumar4430 Před měsícem +5

      ഈ സ്ഥാപനം ഏതാണ് 20 വർഷമായി ഒരു അന്വേഷണവും ഓഡിറ്റിങ്ങും ഇല്ലാരുന്നോ സ്ഥാപനത്തിൽ വിശ്വാസം......

  • @Sanjo195
    @Sanjo195 Před měsícem +193

    Her attitude and body language says.. No fear in. Law

    • @VettichiraDaimon
      @VettichiraDaimon Před měsícem +1

      Gender equality laws

    • @aseem.2
      @aseem.2 Před měsícem +5

      GCC ayirunnenkil avalude Kai ippol kanilla. 😂❤

    • @ajinramachandran5866
      @ajinramachandran5866 Před měsícem

      😂😂😂

    • @RameshBabu-oy4lj
      @RameshBabu-oy4lj Před měsícem

      കേസ് ലോക്കൽ കമ്മിറ്റി ഏറ്റെടുത്തു കഴിഞ്ഞു

  • @Gypsy29242
    @Gypsy29242 Před měsícem +259

    ധാർഷ്ട്യം കാണുമ്പോൾ..... ഒരു സിപിഎം ലൈൻ ലാണ് കാര്യങ്ങൾ... . Inspired..... From karivanoor 😂😂😂😊

    • @sjk....
      @sjk.... Před měsícem +14

      അതെ ധാർഷ്ട്യമാണ് അവരുടെ മുഖമുദ്ര 100%

    • @Adhiljashid
      @Adhiljashid Před měsícem +4

      Bond kodukkan eduthathakum paavam

    • @hamzamenakkal9949
      @hamzamenakkal9949 Před měsícem +2

      വേറെയുമുണ്ട് ബാങ്കുകൾ അവയുടെ പേരും കൂടി പറ

    • @BottomHeart
      @BottomHeart Před měsícem +6

      പിണറായി സഹാവാണ് Role Model😂😂

    • @Gypsy29242
      @Gypsy29242 Před měsícem +1

      @@BottomHeart അത് പിന്നെ അങ്ങനെ അല്ലേ വരൂ.... 🤣

  • @pscguru5236
    @pscguru5236 Před měsícem +96

    ധന്യ ഒറ്റയ്ക്ക് അല്ല... ഇതിനു പിന്നിൽ മറ്റ് കൈകൾ ഉണ്ട്

  • @rijinittuzzefx
    @rijinittuzzefx Před měsícem +572

    5 വർഷമായിട്ട് 20 കോടി തട്ടിയിട്ട് ഒരു മൊണ്ണകളും അറിഞ്ഞില്ല എങ്കിൽ ആ മൊണ്ണകളും അറസ്റ്റ് ചെയ്യണം 😡

    • @jithink000
      @jithink000 Před měsícem +34

      കണക്കിൽ പെടാത്ത തുകയുടെ നൂറിലൊന്ന് പോലും ഉണ്ടാവില്ല ഇത്..അത് അവൾക്കും അറിയാം മൊതലാളിമാർക്കും അറിയാം

    • @nishaks1392
      @nishaks1392 Před měsícem

      😂🤣👍

    • @bincyvineethvlog6125
      @bincyvineethvlog6125 Před měsícem

      😂😂😂👍👍👍

    • @selvamselvam7021
      @selvamselvam7021 Před měsícem +7

      അവൻ നാട്ടുകാരെ പിടിച്ചു പറിച്ചു ഉണ്ടാക്കിയതാണ് 😂

    • @althu-i2v
      @althu-i2v Před měsícem

      Evl alle office hed pine engne matulavrk arim

  • @Gypsy29242
    @Gypsy29242 Před měsícem +142

    പാർട്ടി അവരെ സംരക്ഷിക്കാൻ നടപടി സ്വീകരിക്കണം....
    നമ്മുടെ പാർട്ടിക്ക് ഒരു മുതൽ കൂട്ടു ആകും...
    സഖാവ് ❤❤❤❤ധന്യ 👍👍👍👍👍

    • @malluthugcorner9070
      @malluthugcorner9070 Před měsícem +6

      നിന്നോട് പറഞ്ഞോ പാർട്ടി കാരി anennu കൊങ്ങി യോ സങ്ങിയോ ആണേൽ 😂

    • @PullannoorMedia
      @PullannoorMedia Před měsícem

      കുത്തി തിരിപ്പ് തുടങ്ങിയോ

    • @knowthesupremetruth
      @knowthesupremetruth Před měsícem +3

      Correct 👍

    • @kishorb1836
      @kishorb1836 Před měsícem

      മോദി യോളം മുതൽകൂട്ടല്ല.😂

    • @kishorb1836
      @kishorb1836 Před měsícem

      മോദി യോളം മുതൽകൂട്ടായോ😂

  • @sherupp1234..-_
    @sherupp1234..-_ Před měsícem +24

    ജയിലിൽ മാറ്റി മാറ്റി ഇടാനുള്ള തുണിയാണെന്നെ ബാഗിൽ 😂

  • @musthafamusthafa3438
    @musthafamusthafa3438 Před měsícem +31

    സത്യം പുറത്ത് വരട്ടെ അല്ലാതെ കുറ്റം പറയാൻ പറ്റില്ല

  • @sageervattappilly6006
    @sageervattappilly6006 Před měsícem +22

    തുച്ഛം ശമ്പളം കൊടുക്കുമ്പോൾ ഇങ്ങിനെ ഇരിക്കും.ഇതിൻ്റെ പിന്നിൽ ഇവർ മാത്രമല്ല പലരുടെയും സഹായം ഉണ്ടാകും

    • @hredyakj3191
      @hredyakj3191 Před měsícem

      She will be having high salary. Only branch employees may not be paid much. She is not a branch employee

  • @selinfrancispf7248
    @selinfrancispf7248 Před měsícem +4

    മറുപടി കലക്കി. മാപ്രകൾക്ക് ഇത് തന്നെ വേണം.

  • @user-wx4fo1up9e
    @user-wx4fo1up9e Před měsícem +73

    കമ്പനിക്ക് അക്കൗണ്ട്സ് സെക്ഷനും ഓഡിറ്റിങ്ങും ഒന്നും ഇല്ലേ?? ഇൻകം ടാക്സുകാർ ഇതൊന്നും അറിഞ്ഞില്ലേ 🙄

    • @davisraphael9591
      @davisraphael9591 Před měsícem +2

      Monthly Audit... ??
      Quarterly Audit...?

    • @nishasajeer5710
      @nishasajeer5710 Před měsícem

      ​@@davisraphael9591എനിക്കും അത് തന്നെയാണ് doubt? ഇവൾ ഒറ്റക്കായിരിക്കില്ല

    • @chandranpk3738
      @chandranpk3738 Před měsícem

      Plan Plan aanu bai😢

  • @catchmeifyoucan.8376
    @catchmeifyoucan.8376 Před měsícem +34

    ആരും ഭയപെടേണ്ട ..ഒരു ചെറിയ സ്ത്രീശാക്തീകരണം ആണ് 😊

  • @ashokkumarkamath-ki3wp
    @ashokkumarkamath-ki3wp Před měsícem +55

    ഇതേപോലെ കുറെ കേസുകൾ കണ്ടിട്ടുണ്ട് 20 കോടി രൂപ എന്നത് അവസാനം 20 രൂപ ആയി മാറും

    • @VettichiraDaimon
      @VettichiraDaimon Před měsícem +2

      അവസാനം 20 രൂപക്ക് ഉള്ള കോടി മുണ്ട് തട്ടി എന്ന് ആകും 😂

  • @meenu2500
    @meenu2500 Před měsícem +265

    നാട്ടുകാരുടെ പൈസ എടുത്ത് പറ്റിച്ചിട്ട് അസത്തിന്റെ ഇപ്പോഴും അഹങ്കാരം 😡😡

    • @Prasanth322
      @Prasanth322 Před měsícem +1

      😂😂

    • @user-to3nv9hc9q
      @user-to3nv9hc9q Před měsícem +19

      ഇതിൽ നാട്ടുകാരുടെ പൈസ ഇല്ല, finance സ്ഥാപനത്തിൻ്റെ പൈസ ആണ്

    • @Dr.kumarrrrr
      @Dr.kumarrrrr Před měsícem

      ഈ ഓഫീസിലെ മേലുദ്യോഗസ്ഥന്മാരും പകുതി കാശ് അടിച്ചുമാറ്റിയിട്ടുണ്ടാവും

    • @meenu2500
      @meenu2500 Před měsícem

      @@Prasanth322 എന്താണ് ഇത്ര ചിരിക്കാൻ 🤭

    • @Prasanth322
      @Prasanth322 Před měsícem +2

      @@meenu2500 onnula ഇവിടെ ഉണ്ടോ എന്ന് നോക്കി ചിരിച്ച ആണ് ..

  • @Jn-rk1gh
    @Jn-rk1gh Před měsícem +22

    ഒന്നും നടക്കില്ല ഇറക്കി കൊണ്ട് വരാൻ ആള് പിന്നിൽ ഉണ്ട് 😂😂

  • @AKRC4004Gaming
    @AKRC4004Gaming Před měsícem +5

    നാണംകെട്ടും പണം ഉണ്ടാക്കുക, ആ നാണക്കേട് ആ പണം ഇല്ലാണ്ട് ആക്കും 👍

  • @bijupadmanabhan4869
    @bijupadmanabhan4869 Před měsícem +7

    I can't understand, this company doesn't have audit team. I mean external and internal ridiculous.

  • @commonuser819
    @commonuser819 Před měsícem +11

    200 കോടി അടിച്ച പാർട്ടിയുടെ ബാങ്കിനെ പറ്റി പറയുമ്പോൾ ഇവിടെ ന്യായീകരിക്കാൻ എത്ര ആൾക്കാർ വന്നേനെ. 😂

  • @hyrish8774
    @hyrish8774 Před měsícem +2

    നല്ല മറുപടി.... മാധ്യമങ്ങളുടെ ഒരു വിചാരം ഉണ്ട് ഞങ്ങൾ ചെയ്യുന്നതെല്ലാം ശരിയാണ് എന്ന്......

  • @reejamahesh2467
    @reejamahesh2467 Před měsícem +11

    കണ്ട് മുടിച്ചിട്ടു അവളുടെ അഹങ്കാരം കണ്ടില്ലേ 😡😡😡😡

  • @AkkuAkbar-wx4sm
    @AkkuAkbar-wx4sm Před měsícem +6

    ഈ കേസ് അത്ര വിശ്വാസം വരുന്നില്ല എന്തൊക്കെയോ ഒരു പിഴവ് ഉണ്ട്

  • @Rtechs2255
    @Rtechs2255 Před měsícem +4

    20cr ഇല്ലേ... ഒരു 5 കോടി എടുത്ത് പലർക്കും കൈകൂലിയും, വക്കീൽ ഫീസും കൊടുത്താൽ easy ആയിട്ട് രക്ഷപെടാം. അതാണല്ലോ നമ്മുടെ നിയമത്തിന്റെ ഒരിത്....

  • @chandramathykallupalathing413
    @chandramathykallupalathing413 Před měsícem +8

    5 വര്‍ഷം കൊണ്ട്‌ 20 കോടി തട്ടിയെടുത്തു. എന്ന് വെച്ചാല്‍ yearly auditing ഒന്നും ഇല്ല എന്നല്ലേ അർത്ഥം. മണപ്പുറം ഗോള്‍ഡ് loan അത്രയ്ക്ക് ചെറിയ ഒരു financing company അല്ലല്ലോ, yearly auditing ഒക്കെ ഉണ്ടാവേണ്ടത് അല്ലെ, അങ്ങനെ ചെയ്താല്‍ കൃത്യമായി നികുതി കൊടുക്കേണ്ടി വരുമല്ലോ അല്ലെ?

    • @davisraphael9591
      @davisraphael9591 Před měsícem

      Not yearly.... Monthly Audit
      Pass book verification okke unndayittu ...??

  • @tinuntitus
    @tinuntitus Před měsícem +6

    മണപ്പുറം കമ്പനിക്ക് അങ്ങനെ തന്നെ വേണം. എംപ്ലോയിസിന് കൊടുക്കുന്ന 'ശമ്പളത്തെ പിഴിഞ്ഞെടുക്കുന്ന കമ്പനി. അതുപോലെ പലിശ കൂട്ടി കസ്റ്റമറെ പറ്റിക്കുന്ന കമ്പനിക്ക് ഇതു തന്നെ വേണം.

  • @rameshdavid6888
    @rameshdavid6888 Před měsícem +5

    പേര് പോലെ തന്നെ ജീവിതവും ധന്യമായി 😎

  • @bijoybhaskaran3047
    @bijoybhaskaran3047 Před měsícem +5

    ചാനലുകാർക്ക് ഒന്നും കൊടുത്തില്ല അതുകൊണ്ടാണ് ഇത്രയും വിഷയം

  • @saneeshcs6604
    @saneeshcs6604 Před měsícem +23

    അർജുനെ വിട്ട് ഇനി ധന്യയുടെ പുറകേ, മാ. പ്ര. കൾ ഇതു കേൾക്കണം.

  • @bijujoseph705
    @bijujoseph705 Před měsícem +58

    ഇപ്പോഴത്തെ പെണ്ണുങ്ങൾക്ക് എങ്ങനെയെങ്കിലും കുറെ പൈസ ഉണ്ടാക്കണം അത് ഏത് മാർഗത്തിൽ കൂടി ആയാലും കുഴപ്പമില്ല

    • @eyedropmusic4348
      @eyedropmusic4348 Před měsícem +1

      Athe,athinu endu maargavum avar thedunnu.ividuthe ladiesinu e avasthayil ethichathu panathinayi padippi hu videsangalilayachu ivide avarude makkale noki anadharakunna achanammamaranu.

    • @rinirajkumar2394
      @rinirajkumar2394 Před měsícem +3

      Ellavarum angane alla👍👍👍👍👍

    • @CJ-ud8nf
      @CJ-ud8nf Před měsícem

      പെണ്ണായാലും മനുസൻ അല്ലെ പുള്ളേ...

  • @stephentdanielverygood2576
    @stephentdanielverygood2576 Před měsícem +60

    അവൾക്ക് ഒരു കുഴപ്പവും വരില്ല, സ്റ്റേഷൻ ജാമ്മ്യം ഉടനെ കിട്ടും 😄😁😁

  • @Antony-on7sq
    @Antony-on7sq Před měsícem +3

    ഒരു സത്യം പറയട്ടെ... എന്തൊക്കെ ആണെങ്കിലും അവർ മാധ്യമ പ്രവർത്തകരോടുള്ള അവരുടെ മറുപടി.... 😂😂😂പൊളിച്ചു... ഒരു മനസുഖം. പിന്നെ പല ഘട്ടങ്ങളായി 20 കോടി.... അവടെ ഉള്ള മൊണ്ണകൾക്ക് എന്താണ് ശിക്ഷ....😅😅

  • @askerali5230
    @askerali5230 Před měsícem +3

    മാധ്യമങ്ങളെ പരിഹസിക്കുക തന്നെ വേണം.😂😂😂

  • @irshadirshu1910
    @irshadirshu1910 Před měsícem +27

    അപ്പൊ ഒരു വർഷം 1കോടി എന്ന പോലെ ഉണ്ടാക്കി

  • @panineer-wm8mo
    @panineer-wm8mo Před měsícem +141

    കാഴ്ചയിൽ നാടോടി സ്ത്രീകളെ പോലെ

    • @bosegeorge5076
      @bosegeorge5076 Před měsícem +1

      😂😂😂👍

    • @Legender-n2p
      @Legender-n2p Před měsícem +16

      @@panineer-wm8mo Aha sathyamabhama fans ividem ethiyo 🤣😂

    • @arjungameing8628
      @arjungameing8628 Před měsícem +6

      ലുക്കിൽ അല്ല കാര്യം എന്നു ഇപ്പോൾ മനസിലായില്ലേ

    • @sujas8123
      @sujas8123 Před měsícem +1

      അതെ

    • @panineer-wm8mo
      @panineer-wm8mo Před měsícem

      @@arjungameing8628 ഉവ്വ് 🤣🤣🤣

  • @kvdas4569
    @kvdas4569 Před měsícem +12

    ഇൻറലിജൻസ് ആണ് പക്ഷേ ബുദ്ധിയില്ല

  • @godisgreat3387
    @godisgreat3387 Před měsícem +1

    ഒരു അതിജീവിതയാണ് ധന്യ 🙏🙏

  • @sajithnandhanam2656
    @sajithnandhanam2656 Před měsícem +2

    അഭിനന്ദനങ്ങൾ

  • @emperor..837
    @emperor..837 Před měsícem +7

    കട്ടത്തിൽ കുറച്ചു പൈസ ജഡ്ജിക്ക്‌ കൊടുത്താൽ ജാമിയം കിട്ടും എന്ന് അവൾക്ക്‌ അറിയാം 😏

  • @vavaks6698
    @vavaks6698 Před měsícem +164

    എടി കള്ളി കട്ട് മുടിപ്പിച്ചട്ടു വലിയ വർത്താനം പറയുന്നോ 🤔🤔

    • @Legender-n2p
      @Legender-n2p Před měsícem

      Oh pinne ival rashtriyakari alla .Aarunel ival kejriwalne pole dheera yodhav aayene 😂

    • @Legender-n2p
      @Legender-n2p Před měsícem +2

      Ithoke aano azhimathi 😂
      Thattip? 20cr 😂😂😂

    • @thepvs4882
      @thepvs4882 Před měsícem

      ​@@Legender-n2pപിന്നെ എത്ര വേണം

    • @Legender-n2p
      @Legender-n2p Před měsícem +1

      @@thepvs4882 Indiale oru average nokumbo minimum 50 cr nkilum venam ✔️

    • @thepvs4882
      @thepvs4882 Před měsícem +3

      @@Legender-n2p തല്ക്കാലം അവിടെ കുനിഞ്ഞു നില്ല്

  • @mansoornp9388
    @mansoornp9388 Před měsícem +2

    നേരത്തെ അറിഞ്ഞിരുന്നെങ്കിൽ പാർട്ടിക്ക് ഒരു മുതൽകൂട്ടായേനെ

  • @bijoybhaskaran3047
    @bijoybhaskaran3047 Před měsícem +2

    എല്ലാ ചാനലുകാർക്കും ഓരോ കോടി വെച്ച് കൊടുത്തിരുന്നെങ്കിൽ ഇത്രയും വിഷമം ഉണ്ടാവത്തില്ലായിരുന്നു

  • @yoosafmuttanoor603
    @yoosafmuttanoor603 Před měsícem +84

    കേരളത്തിലെ ആണുങ്ങൾക്ക് പറ്റുമോ ഇത് പോലെ 20 കോടി ഒക്കെ പറ്റിക്കാൻ

    • @opedsk
      @opedsk Před měsícem +11

      ഫെമിനിസം പൂത്തുലഞ്ഞു 😅

    • @user-jb8se9uz5k
      @user-jb8se9uz5k Před měsícem

      പിണറായി വിജയൻ പെണ്ണാണോ?

    • @Dr.kumarrrrr
      @Dr.kumarrrrr Před měsícem

      ഇവിടുത്തെ രാഷ്ട്രീയക്കാർ ഇതിനേക്കാൾ കൂടുതൽ കൊള്ളയടിക്കുന്നത് ഒന്നും നിങ്ങൾ അറിയുന്നില്ല

    • @visakhsakhy4391
      @visakhsakhy4391 Před měsícem

      Karivennoor മറക്കരുതേ 😁

  • @vijeesh_alam
    @vijeesh_alam Před měsícem +7

    വിജയ് മല്യ യും കൊറച്ച് ബാങ്ക് കാരും ഒക്കെ കൊണ്ട് പോയിട്ട് എന്തായി....😅

    • @bosegeorge5076
      @bosegeorge5076 Před měsícem

      അവരെയൊക്കെ തൊടണമെങ്കിൽ മൂ.... ബാക്കി പൂരിപ്പിച്ചോ

  • @saljimb9834
    @saljimb9834 Před měsícem +1

    അഹങ്കാരത്തിന് കുറവ് ഒന്നും ഇല്ല😅😅😅

  • @psctricks7117
    @psctricks7117 Před měsícem +7

    അഹങ്കാരി ഇവളുടെ ബാഗിലെ പണം ചാനലുകാർ എടുക്കേണ്ട എടുക്കേണ്ടവർ എടുത്തോളും

  • @ashil987
    @ashil987 Před měsícem +3

    Nannayi 👍🏼🙂

  • @abvvc574
    @abvvc574 Před měsícem +2

    എന്തൊരു അഹംകാരം ആണ്

  • @gamingshortzzzz4480
    @gamingshortzzzz4480 Před měsícem +5

    Atitude. Emdammooo😮

  • @GopiGopi-eh9ps
    @GopiGopi-eh9ps Před měsícem +5

    😂😂 വീട്ടിൽ സ്വർണം വെച്ചിട്ടില്ല ബാഗിൽ പണം വെച്ചുട്ടുണ്ട് എടുത്തോളൂ 😂😂 അതിഗംഭീരമായ വാക്കുകൾ ആരെങ്കിലും രക്ഷിക്കാൻ നോക്കും ഇവരെ ആ ബുദ്ധി ഉപയോഗിച്ചാൽ ഇനിയും കോടികൾ അടിച്ചു മാറ്റാം

  • @noushadputhiyavalappil6104
    @noushadputhiyavalappil6104 Před měsícem +1

    മുടിക്കി😁

  • @JOSH1964-v6i
    @JOSH1964-v6i Před měsícem

    She says Vijay Mallya, Nirav Modi, M Choksi are my heroes😂😂😅😅😊😊

  • @mohananthythodan1923
    @mohananthythodan1923 Před měsícem +5

    ഇതിൽ എന്തൊ ഒരു ദുരുഹത ഉണ്ട് മറ്റെന്തൊക്കെയോ ഉണ്ട്

    • @lekhabiju6028
      @lekhabiju6028 Před měsícem +1

      എനിക്കും അങ്ങനെ തോന്നുന്നു. എന്തോ ദുരൂഹത ഉണ്ട്.

  • @aryarajesh6270
    @aryarajesh6270 Před měsícem +2

    പറ്റിച്ച് ജീവിക്കുന്നോരെ പറ്റിച്ച് ജീവിക്കുന്നു 😂

  • @user-zo3se7iu5f
    @user-zo3se7iu5f Před měsícem +1

    ഏന്ത് പറ്റി കാമുകൻ വന്നില്ലയോ? തിരികെ സ്റ്റേഷനിൽ...

  • @jeswinjaison9653
    @jeswinjaison9653 Před měsícem +1

    Kollam kollaaam

    • @chinnu8898
      @chinnu8898 Před měsícem

      Ningada sthalam eatha avda onnum nadakunnillallo allea apppol😂

  • @midhanpmohanan8376
    @midhanpmohanan8376 Před měsícem +1

    Again kollam fury 😂😂😂

  • @ahmedzeeshan3727
    @ahmedzeeshan3727 Před měsícem +10

    കൊല്ലം airil നിന്ന് ഇറങ്ങുന്നില്ലല്ലോ 😂😂😂

    • @ashwinkumar.s5993
      @ashwinkumar.s5993 Před měsícem +1

      Keralthil ettavum koodthal financial thattip ollath Malabar area aan ath ariyamo Koya ?
      Full udayipp nadakunnath malabaril aaan
      Swarna kadath, havala,kallakadath, rashtriya kollapathkam....... ettavum koodthal pocso case registered also Malabar aaan
      Pinne kundanmarude naad eth aanen parayandaloooo😂😂

    • @reshmalbert
      @reshmalbert Před měsícem

      Ath kollam jillaye mathram noki itikunnonda. Kannum kaathum turann daily onnu news kelk. Apo manasilakum kollam aano vere ethelum Jilla aano air il enn

  • @dhankk4820
    @dhankk4820 Před měsícem +1

    Manappuram Blade Company aanu...nannaaayi...Congrates sister

  • @mohennarayen7158
    @mohennarayen7158 Před měsícem +1

    Never help egoistic behavior to the law, who may be any expertise or not...respect the truth it is unchanged time..

  • @letstalkaboutbusiness7408
    @letstalkaboutbusiness7408 Před měsícem

    ധന്യ is hero...

  • @jony1779
    @jony1779 Před měsícem

    അവർ തെറ്റു ചെയ്തതാനെന്ന് തോന്നുന്നില്ല.

  • @user-fq7rn1mn6c
    @user-fq7rn1mn6c Před měsícem +1

    അങ്ങനെ തന്നെ വേണം മാപ്ര ക്ക്

  • @uniqueperson91
    @uniqueperson91 Před měsícem +7

    അറസ്റ്റ് നാടകം

  • @ratheeshr4548
    @ratheeshr4548 Před měsícem

    Very good

  • @pgrajendran7523
    @pgrajendran7523 Před měsícem +9

    അപ്പോൾ ആള് പുപ്പുലിയാണ്.

  • @user-hc7pf4oq8s
    @user-hc7pf4oq8s Před měsícem +5

    അവർ അങനെ പറഞ്ഞതിന് oru കുഴപ്പവും ഇല്ല.

  • @SahayathrikaTravel
    @SahayathrikaTravel Před měsícem +1

    കമ്പനി കുടുക്കിയതാണോ'' യഥാർത്ഥ സംഭവം ഇത് ആയിരിക്കില്ല. കിട്ടുന്നത് വാർത്തയാക്കുന്ന യുവ മാദ്ധ്യമ പ്രവർത്തനം.

  • @kasimkunjunoushadnoushad6633

    തെറ്റ് ചെയ്തിട്ട് അഹങ്കാരത്തിന് ഒരു കുറവും ഇല്ലല്ലോ

  • @asifrifa2405
    @asifrifa2405 Před měsícem

    പൊളി മറുപടി 😂😂😂

  • @sjk....
    @sjk.... Před měsícem +7

    കേരളത്തിലെ സഹകരണ ബാങ്കുകൾ മുഴുവൻ കൊള്ളയടിക്കാൻ കാരണക്കാരായവരെ ഇതുപോലെ അറസ്റ്റ് ചെയ്തു കൊണ്ട് പോകാത്തത് എന്താ

  • @saneeshssathyan436
    @saneeshssathyan436 Před měsícem +6

    Cash എറിഞ്ഞു കേസ് നിന്നും ഉരുക അത്രതന്നെ

  • @user-tj4di2zl7b
    @user-tj4di2zl7b Před měsícem

    ധന്യയുടെ കുസൃതികൾ...What personality ,നെഞ്ചും വിരിച്ച് straight ayi nikkunnad കാണുമ്പോ ,,ഓസ്കാർ vangan povanenne തോന്നുള്ളൂ , No guilt ,കോടീശ്വരി ആണെന്നുള്ള പരിഗണന കൊടുത്തോ ക്ഷീണവും കാണാനില്ലല്ലോ??!!

  • @Sanu-m8l
    @Sanu-m8l Před měsícem +1

    ഒരിക്കലും ottayk ആവില്ല... കരുവാക്കിയത് ആവാം

  • @reshmipr6691
    @reshmipr6691 Před měsícem

    എല്ലാ ധനകാര്യ സ്ഥാപങ്ങളിളിലും ജീവനക്കാരെ മൂന്നുവർഷത്തിൽ അധികം നിർത്തരുത് എത്ര പുണ്യാളത്തി ആണെങ്കിൽ പോലും എന്തിനാണ് ഒരു സ്ഥലത്ത് തന്നെ ഒരുപാട് വർഷം ജോലിക്ക് നിർത്തുന്നത്. ട്രാൻസ്ഫർ ചെയ്യാതെ വർക്ക്‌ ചെയ്യിച്ചാൽ കാക്കാൻ താല്പര്യം കൂടും

  • @RajeshrNair-nb3lr
    @RajeshrNair-nb3lr Před měsícem +1

    Kollam😃

  • @sunilmv4310
    @sunilmv4310 Před měsícem +19

    പാവം.. ആരോ കുടുക്കിയതാവും 🥺🥺

  • @surabhiraj6559
    @surabhiraj6559 Před měsícem +1

    തന്റെടി പറയുന്ന കേട്ടില്ലേ
    ബാഗ് മൊത്തം കാശാണ് ന്ന്.. ഒരെണ്ണം ചെവിട്ടത്തു കൊടുക്കാൻ ആരുല്ലേ അവിടെ.. 😖😖

  • @Thrissur_love
    @Thrissur_love Před měsícem

    Enik ithil entho panthikedu thonnunu a sthree ottakalla ithil entho kalllatharam und

  • @jobinzachariahphilip8191
    @jobinzachariahphilip8191 Před měsícem +1

    Kollathinu oru pon thooval koodi😌

  • @user-po2yi3cn4p
    @user-po2yi3cn4p Před měsícem +1

    മാധ്യമങ്ങൾക്ക് കിട്ടിയോ? ഇല്ല. ചോദിച്ചു വാങ്ങി 😂😂😂

  • @rajagopalsukumarannair4206
    @rajagopalsukumarannair4206 Před měsícem

    മിടുക്കി, പതറിയില്ല.....യിനി പോലീസ് മൊയലാളി യോട് ചോദിക്കും എന്ത് ചെയ്യണമെന്ന്.....

  • @user-mx8iq6ei2d
    @user-mx8iq6ei2d Před měsícem +1

    Athe ahankariii

  • @shabeebk2961
    @shabeebk2961 Před měsícem +1

    കൊല്ലം ഫ്യൂരിയാണോ 😂

  • @sujithgeorge7674
    @sujithgeorge7674 Před měsícem

    ഇവളോട് ഒന്നു ചോദിക്കാതെ എൻ്റെ മാധ്യമങ്ങളെ.

  • @maxkochi
    @maxkochi Před měsícem

    കൊള്ളക്കാരൻ മാർ നമ്മുടെ ചുറ്റും ഉള്ളപ്പോൾ ഈ കുട്ടി 🙏ഒരു പാവം തന്നെ

  • @prabhakarant.k5835
    @prabhakarant.k5835 Před měsícem

    Hard worker ആണ്...ഒത്തിരി പ്രയത്നം ഇതിൽ ഉണ്ടു...5 വർഷം കൊണ്ട് 8000 അക്കൗണ്ട്കളിലൂടെ നന്നായി കഷ്ടപ്പെട്ടാണ് അവർ 20 കോടി ഉണ്ടാക്കിയത്...

  • @user-dq3sp1gb2y
    @user-dq3sp1gb2y Před měsícem +1

    Veendum Kollam

  • @Sheeja-zs2pu
    @Sheeja-zs2pu Před měsícem +1

    😂😂😂😂😂😂 KOLLAM KOLLAM KOLLAM 😂😂😂😂😂😂😂😂😂😂😂😂

  • @abid2011
    @abid2011 Před měsícem

    Ithalle safe
    Great job

  • @haseebkvtwentythree4076
    @haseebkvtwentythree4076 Před měsícem +1

    Kollam 😂

  • @gr8vijay
    @gr8vijay Před měsícem +3

    അവിടെ ഓഡിറ്റിംഗ് ഒന്നുമില്ലേ 🤔

  • @athiraraveendren7297
    @athiraraveendren7297 Před měsícem +1

    ഇത്രേം പൈസ കട്ടിട്ടും ആ മുഖം ഒന്ന് ഫേഷ്യൽ cheyanjath കഷ്ടം ആയി poy

  • @user-by5zl5fv3o
    @user-by5zl5fv3o Před měsícem +6

    Aareyum viswasikkaruth. BALIAADU AAKKIYATHAANENKILO. 20 Crore vare auditing cheythille.

    • @Keralamarket114
      @Keralamarket114 Před měsícem

      പ്രതീക്ഷിച്ചു,,,, ഇങ്ങനെ ഒരു കമെന്റ്

    • @harikrishnant5934
      @harikrishnant5934 Před měsícem

      Audit ille

  • @yunasbabu557
    @yunasbabu557 Před měsícem +1

    ഹൈവ അങ്ങിനെ ധന്യയും വൈറലായി 😂😂😂😂😂😂

  • @adithyarose9524
    @adithyarose9524 Před měsícem +2

    ഈ തട്ടിയെടുത്ത ക്യാഷ് പാവങ്ങളെ സഹയിച്ചുകൂടായിരുന്നോ .ബാക്കി ആർഭാട ജീവിതം നയിച്ചൂടായിരുന്നോ 😢😅