കേരളത്തിൽ ബിജെപിയുടെ സാധ്യതകൾ | Lok Sabha election 2024 | Voters' Choice | EP 26

Sdílet
Vložit
  • čas přidán 14. 03. 2024
  • Voters' Choice | EP 26 : • കേരളത്തിൽ ബിജെപിയുടെ സ...
    Voters' Choice | EP 25 : • കൊലപാതക രാഷ്ട്രീയം വടക...
    Voters' Choice | EP 24 : • മാസപ്പടിയും ഗുണ്ടായിസവ...
    Voters' Choice | EP 23 : • തൃശൂരിൽ 'K' ഫാമിലിയുടെ...
    Voters' Choice | EP 22 : • തരൂരിന്റെ എതിരാളികൾ സ്...
    Voters' Choice | EP 21 : • മുസ്ലിം വോട്ട് കോൺഗ്രസ...
    Advocate A. Jayashankar
    മണ്ഡലങ്ങളിലൂടെ :
    Thiruvananthapuram
    Watch Full Episode : • ലോക്സഭ ; തിരുവനന്തപുരത...
    Kollam
    Watch Full Episode : • കൊല്ലത്ത് പ്രേമചന്ദ്രൻ...
    Pathanamthitta
    Watch Full Episode : • ആന്റോ ആന്റണി ഇത്തവണ നയ...
    Kottayam
    Watch Full Episode : • കോട്ടയം ഇക്കുറി ഇടത്തേ...
    Idukki
    Watch Full Episode : • ഇടുക്കി ഇത്തവണ ആരുടെ ക...
    Kozhikode
    Watch Full Episode : • വടകരയിൽ ഇക്കുറി പോരാട്...
    Malappuram
    Watch Full Episode : • മലപ്പുറത്തു ലീഗിന്റെ മ...
    Ponnani
    Watch Full Episode : • ലീഗിന്റെ പൊന്നാനിക്കോട...
    Alathur
    Watch Full Episode : • രമ്യയെ തുരത്തി ആലത്തൂർ...
    Wayanad
    Watch Full Episode : • രണ്ടാമങ്കത്തിൽ രാഹുലിന...
    Palakkad
    Watch Full Episode : • പാലക്കാട്‌ തിരിച്ചു പി...
    Chalakudy
    Watch Full Episode : • ചാലക്കുടി ഇക്കുറിയും ബ...
    Kozhikode
    Watch Full Episode : • കോഴിക്കോട് ഇത്തവണ അട്ട...
    Mavelikkara
    Watch Full Episode : • മാവേലിക്കര ഇത്തവണ ആര് ...
    Kasaragod
    Watch Full Episode : • കാസർഗോഡ് ഇത്തവണ ഉണ്ണിത...
    Attingal
    Watch Full Episode : • ആർക് അനുകൂലം ആറ്റിങ്ങല...
    Kannur
    Watch Full Episode : • കണ്ണൂർ ഇത്തവണ UDF ന്റെ...
    Alappuzha
    Watch Full Episode : • ആലപ്പുഴ ഇത്തവണ ഇടതു മു...
    Thrissur
    Watch Full Episode : • തൃശൂരിൽ ശക്തമായ ത്രികോ...
    Ernakulam
    Watch Full Episode : • എറണാകുളത്ത് ഇത്തവണ അട്...
    #loksabhaelection2024 #voterschoice #advocatejayashankar

Komentáře • 799

  • @ardraa1335
    @ardraa1335 Před 2 měsíci +384

    ഞങ്ങൾ ഈഴവരാണ് ഞങ്ങൾക്ക് ഇത്രയും നല്ലൊരു പ്രധാനമന്ത്രി നരേന്ദ്ര മോഡിക്ക് വോട്ട് ചെയ്യാൻ തയ്യാറായി കഴിഞ്ഞു

    • @bijusukumaran4732
      @bijusukumaran4732 Před 2 měsíci +20

      ഈഴവർ എല്ലാം മനസ്സിലാക്കിക്കഴിഞ്ഞു.ഇനിയും അടിമകളെപോലെ ആണെന്നു വിചാരിക്കരുത്. ശോഭാ സുരേന്ദ്രനും, മുരളീധരനും ജയിച്ചിരിക്കും.

    • @Oman01019
      @Oman01019 Před 2 měsíci +1

      👍👍

    • @Oman01019
      @Oman01019 Před 2 měsíci +6

      ​@@bijusukumaran4732 Valiya oru santhosham thonnunnu.❤❤😊😊

    • @user-bj5pl4oz3t
      @user-bj5pl4oz3t Před 2 měsíci

      🙏🏻🙏🏻🙏🏻🙏🏻

    • @anoopnjarakulangara7951
      @anoopnjarakulangara7951 Před 2 měsíci +1

      Sankaran vakeel Annam kittunna edangalil kayari abhiprayam parayan supara

  • @user-fn6dx9ob3h
    @user-fn6dx9ob3h Před 2 měsíci +398

    ഞാൻ ഒരു ക്രിസ്താനിയാണ്. ഇവിടുത്തെ ഇരുമുന്നണികളും ഒരു പ്രത്യേക മതക്കാരോട് മാത്രം കൂറ് കാണിക്കുമ്പോൾ ഞങ്ങൾ ക്രിസ്താനികൾ ഇത്തവണ മോദിക്കൊപ്പം നിൽക്കും.

    • @kathalan162
      @kathalan162 Před 2 měsíci

      ഏത് മതക്കാരെ ആണ് ഉദ്ദേശിച്ചത്..?
      എന്ത് കൂറ് ആണ് കാട്ടിയത്.
      ക്രിസ്ത്യൻ ജനസഖ്യ കുറയുന്നത് ആണോ പ്രോബ്ലം.
      അതോ യൂറോപിലേക്ക് ക്രിസ്ത്യാനികൾ പോകുന്നതോ.. ?എവിടെയാണ് പ്രോബ്ലം..?

    • @K.J.F_1980
      @K.J.F_1980 Před 2 měsíci +25

      ഞാനും

    • @ajithlalls
      @ajithlalls Před 2 měsíci +10

      ​@@K.J.F_1980സംഘികൾ പല ഇടത്തും വേഷം മാറി വന്ന് കൊണ്ടിരിക്കുന്നു. Profile ഉൾപ്പെടെ ചില ഇടത്ത് christisn പേരിലും ചില ഇടത്ത് muslim പേരിലും.
      Graham satain ന്റെയും കുടുംബത്തിന്റെയും അവസ്ഥ ഓർമ്മ ഉള്ള ഒരു ക്രിസ്ത്യാനിക്കും ബിജെപി ക്ക് മനസ്സാക്ഷി പരമായി വോട്ട് ചെയ്യാൻ കഴിയില്ല,

    • @jejo_20_
      @jejo_20_ Před 2 měsíci +2

      ​@@ajithlalls oru karanavashalum nota kk cheythalum athalla ldf ino udf ino cheythalum vargeeyavadhikal aaya bjp kk vote cheyula.

    • @GracykuttyThomas-zi7ls
      @GracykuttyThomas-zi7ls Před 2 měsíci

      Christians, please don't forget the persecution

  • @robinsonthankdiakkaljoseph593
    @robinsonthankdiakkaljoseph593 Před 2 měsíci +389

    ഞാൻ തൃശൂർ ഉള്ള ട്വന്റി 20 അനുകൂലി ആണ്. ട്വന്റി 20 തൃശ്ശൂരിൽ മത്സരിക്കുന്നില്ല. അതുകൊണ്ടു സുരേഷ് ഗോപിക്കി വോട്ട് ചെയ്യാൻ തീരുമാനിച്ചു. സുരേഷ് ഗോപി തൃശ്ശൂരിൽ ജയിക്കും കാരണം ക്രിസ്ത്യാനികളുടെ നല്ലൊരു ശതമാനം വോട്ട് അദ്ദേഹത്തിന് ലഭിക്കും..

    • @Riderjonjo
      @Riderjonjo Před 2 měsíci +10

      ക്രിസ്ത്യാനി
      തൃശ്ർ vote ചെയ്യും പക്ഷേ ഹിന്ദു മുസ്ലിം കൊടുക്കില്ല? സുരേഷ് തോൽക്കും പ്രവചനം മുരളി ജയിക്കും .

    • @ponnuponnu5649
      @ponnuponnu5649 Před 2 měsíci +5

      മണിപ്പൂർ ഓർക്കുക

    • @ChackoKM-zk9qr
      @ChackoKM-zk9qr Před 2 měsíci +3

      Christyani olathum. Manipur north india palliyil. Kavi kodi. Pinne endhu tengha yaanu serik bjp.

    • @faizalfaisal4633
      @faizalfaisal4633 Před 2 měsíci +6

      നീ കൃസങ്കി ആണെന്ന് karuthi നല്ല ക്രിസ്ത്യൻസ് വോട്ടു ചെയ്യില്ല മുമ്പിൽ മണിപ്പൂർ പിന്നെ തൃശൂർ ജയിച്ചിട്ടു വേണം പള്ളി പൊളിക്കാൻ

    • @baburajankalluveettilanarg2222
      @baburajankalluveettilanarg2222 Před 2 měsíci +5

      BJP
      ബോണ്ട് പാർട്ടി.

  • @adheedhk6135
    @adheedhk6135 Před 2 měsíci +257

    ഞാൻ ഒരു ക്രിസ്ത്യാനിയാണ് എന്റെ വോട്ട് ബിജെപിക്ക് 💯✅

    • @pintoangamaly
      @pintoangamaly Před 2 měsíci +16

      ഞാൻ ഒരു ക്രിസ്ത്യാനിയാണ് ഒരിക്കലും BJP ക്ക് വോട്ട് ചെയ്യില്ല

    • @anathakrishnan9700
      @anathakrishnan9700 Před 2 měsíci

      Yes

    • @Rahulrahul-vc4ci
      @Rahulrahul-vc4ci Před 2 měsíci

      ​​@@pintoangamalyഎന്നാൽ ഇടതും വലതും മുസ്ലിം പ്രീണനം തുടർന്നു കൊണ്ടിരിക്കും .ബിജെപി 1-2 സീറ്റ്‌ ജയിച്ചാൽ കേന്ദ്ര മന്ത്രി സ്ഥാനം കിട്ടും വികസനവും ഉണ്ടാകും.പിന്നെ കേരളത്തിൽ മുസ്ലിം മാത്രം അല്ല വോട്ടു ബാങ്ക് എന്ന തിരിച്ചറിവ് ഉണ്ടാകും.ഇപ്പോൾ പൂഞ്ഞാറിൽ കണ്ടിലെ വധശ്രെമ കേസ് പെറ്റി കേസ് ആക്കി മാറ്റിയത്....

    • @gopinathangopinathannair9596
      @gopinathangopinathannair9596 Před 2 měsíci

      By

    • @DileepT-zt4hn
      @DileepT-zt4hn Před 2 měsíci

      Right decision no use of non BJp MPs in Kerala they don’t speak for Kerala just flying frequently to Delhi and back with their friends and families on regular basis
      They are least bothered of their families. We need Shobha ji like Leader in Parliament

  • @powersward
    @powersward Před 2 měsíci +365

    ജയിച്ചാലും തോറ്റാലും ഇത്തവണത്തെ വോട്ട് ബിജെപിക്ക് ( മോദിജിക്ക്) നിഷ്പക്ഷ വോട്ടർമാരുടെ മനസ്സ് ഇങ്ങിനെയാണ്. ...താമര വിരിയും 🧡💚

    • @ponnuponnu5649
      @ponnuponnu5649 Před 2 měsíci +4

      ഒലത്തും

    • @powersward
      @powersward Před 2 měsíci +41

      @@ponnuponnu5649 താൻ ഒലത്തികയോ മലത്തുകയോ ചെയ്യു... താമര വിരിഞ്ഞിരിക്കും..🧡💚

    • @abhilashvijay6378
      @abhilashvijay6378 Před 2 měsíci +17

      ​@@ponnuponnu5649നിങ്ങളുടെ തലയിൽ 1.4 lakhs കടം കേരളത്തിൽ ഉണ്ട്..അറിഞ്ഞോ? 😂.. ഇത് കൂടുകയല്ലതെ, വീട്ടാൻ എന്ത് തേങ്ങ ആണ് കേരളത്തിൽ ഉള്ളത് ? കേന്ദ്രം ഭരിക്കുന്നവർ സംസ്ഥാനങ്ങളെ സഹായിക്കാൻ ഒരുപാട് വഴികൾ ഉണ്ട്.. നമ്മള് നമ്മുടെ സംസ്ഥാനത്തിൻ്റെ ഭാവി എങ്കിലും നോക്കിക്കേ.. ഇടതും വലതും നോക്കുന്നത് അവരുടെ മാത്രം ഭാവി ആണ് .. 😂കാക്ക കണ്ടു അറിയും .. കോഴി കൊണ്ട് അറിയും.. ഇതിപ്പോ രണ്ടും അല്ലാത്ത അവസ്ഥ ആയി പോയല്ലോ..

    • @shandunair6598
      @shandunair6598 Před 2 měsíci

      സാർ ആദ്യത്തേയും അവസാനത്തേയും എന്നു പറയല്ലേ

    • @sivanya8278
      @sivanya8278 Před 2 měsíci +1

      uponnu5649 kanam

  • @sarathsk75
    @sarathsk75 Před 2 měsíci +357

    ബിജെപി ജയിക്കും എന്നു തോന്നിയാൽ സിപിഎമ്മും കോൺഗ്രസും പരസ്പരം കൈകോർക്കും.

    • @ponnuponnu5649
      @ponnuponnu5649 Před 2 měsíci +16

      വർഗീയതക്കെതിരെ എല്ലാവരും ഒന്നിക്കണം

    • @p.n.unnikrishnan6659
      @p.n.unnikrishnan6659 Před 2 měsíci

      ​@@ponnuponnu5649വർഗീയതയാണ് ഒന്നിപ്പിക്കുന്നത് എന്ന സാമാന്യ ബോധം പോലും ഇല്ലാത്ത നിങ്ങളെ പോലെ യുള്ള മരയുളകളാണ് കേരളത്തിലെ അടിമകൾ.

    • @manishsuresh4996
      @manishsuresh4996 Před 2 měsíci

      ​@@ponnuponnu5649ആരുടെ വർഗീയതയ്ക്ക് എതിരെ

    • @prasadkgnair5552
      @prasadkgnair5552 Před 2 měsíci

      😂😂😂ഹമാസിന്റെയും ഇരുമ്പ് ജെട്ടിയുടെയും മതേതരത്വം ​@@ponnuponnu5649

    • @didulich5760
      @didulich5760 Před 2 měsíci +46

      ​@@ponnuponnu5649അപ്പൊ BJP യോട് ഒന്നിക്കാം

  • @SasiKumar-nr1zn
    @SasiKumar-nr1zn Před 2 měsíci +198

    ത്രശ്ശൂർ, പാലക്കാട്, ആലപ്പുഴ, ആറ്റിങ്ങൽ, തിരുവനന്തപുരം, ബീജെപി ജയിക്കാൻ സാധ്യത.

    • @ganapathysundharam9900
      @ganapathysundharam9900 Před 2 měsíci

      Best wishes

    • @jayakrishnan1702
      @jayakrishnan1702 Před 2 měsíci +11

      പത്തനംതിട്ട ആന്റോ ക്കും ഐസക്കിനും പാർട്ടി വോട്ട് പോലും മുഴുവൻ വോട്ട് കിട്ടില്ല, കഴിഞ്ഞ കൊല്ലം കിട്ടിയ വോട്ട് ന്റെ കൂടെ 1 ലക്ഷം കൂടി ക്രിസ്ത്യൻ വോട്ട് കിട്ടിയാൽ അനിൽ ജൈക്കും

    • @nachu3885
      @nachu3885 Před 2 měsíci

      പൊന്നാനി വടകര മലപ്പുറം ചാലക്കുടി എല്ലാം ബിജെപി എടുത്തിരിക്കും

    • @absmail007
      @absmail007 Před 2 měsíci +5

      Kasargod and Pathanamthitta also..

    • @vijins4131
      @vijins4131 Před 2 měsíci

      🤣meir

  • @gAmEoN-mb4ng
    @gAmEoN-mb4ng Před 2 měsíci +169

    ഇത്രയും അനുകൂല സാഹചര്യത്തിലും ബിജെപി ക്ക് സീറ്റ് ഒന്നും കിട്ടിയില്ലേൽ...കേരള ബിജെപി നേതാക്കളെ തൽസ്ഥാനത്ത് നിന്നും മാറ്റണം...പുതിയ നേതൃത്വം വരണം

    • @kathalan162
      @kathalan162 Před 2 měsíci

      😂😂😂മഞൽ കൃഷി ചെയ്ത് കോടികൾ സംബാതിച്ച മൊതല് അല്ലെ. അവർക്ക് തിരഞ്ഞെടുപ്പ് എന്നാൽ പണം ഉണ്ടാക്കാനുള്ള മാർഗം മാത്റം.തിരഞ്ഞെടുപ്പിൽ നിന്ന് കോടീശ്വരൻ മാർ ആയവർ ആണ് കേരളത്തിലെ ബിജെപി നേതാക്കൾ.
      ഉദാ:-മഞ്ഞൾ ശോഭ.
      ഉള്ളി സുര.
      MT രമേശ്‌
      ഒട്ടകം ഗോപാലൻ...etc.

    • @rasputin7880
      @rasputin7880 Před 2 měsíci +2

      കറക്റ്റ് 👍

    • @VintageKuwait
      @VintageKuwait Před 2 měsíci +2

      Correct Abdullakuttiyum PC George BJP leadership varanam

    • @arronbradleycooper8445
      @arronbradleycooper8445 Před 2 měsíci +7

      ​@@kathalan162njagal athu sahichu better than udf and ldf...

    • @user-ph7ii6su7d
      @user-ph7ii6su7d Před 2 měsíci

      അവർക്ക് ഉര് വിലക്ക് കൽപ്പിച്ച് ആൻഡമാൻ ദ്വീപിലേക്ക് കടത്തണം

  • @opedsk
    @opedsk Před 2 měsíci +89

    കേരളം വിട്ടാൽ പിന്നെ ഇടതും വലതും ലീഗും ഒറ്റ മുന്നണിയാണ് 😂

  • @ksmenon1624
    @ksmenon1624 Před 2 měsíci +83

    നമ്മുടെ ഭാരതത്തെ ലോകരാജ്യങ്ങളിൽ 63 സ്ഥാനത്തുനിന്ന് 3 ലേക്ക് എത്തിച്ച മോഡി ഭരണത്തെ അഭിമാനം. തികച്ചും അരക്ഷിതാവസ്ഥയിൽ കിടന്നിരുന്ന ഭാരതത്തെ ഉയിർത്തികൊണ്ടുവന്നു. ഭാരതത്തെ ലോകരാജ്യങ്ങൾ ബഹുമാനിക്കാൻ തുടങ്ങി ലോകരാജ്യങ്ങളിൽ ജോലി ചെയ്ത് ജീവിക്കുന്ന നമ്മുടെ സഹോദരി - സഹോദരമാർക് അത് വലിയ ഗുണം കിട്ടി.

  • @shijukannur8108
    @shijukannur8108 Před 2 měsíci +30

    ഇത്തവണ എന്റെ വോട്ട് ബിജെപിക്ക്... ഒരു മാറ്റം വരുന്നെങ്കിൽ വരട്ടെ

  • @harishzzz2010
    @harishzzz2010 Před 2 měsíci +110

    അതുപോലെ എന്തുകൊണ്ട് BJP ചെയുന്ന നല്ല കാര്യങ്ങൾ ചർച്ച ചെയ്യുന്നില്ല?? Very big Infrastructure development, Economic progression, ആയുഷ്മാൻ ഭാരത് etc etc... സാധാരണക്കാർക്ക് വേണ്ടി എത്ര എത്ര സ്കീം...
    ഇതും കൂടെ ചർച്ച ചെയെണ്ടേ??? എന്തുകൊണ്ട് വർഗീയ വിഷയങ്ങൾ മാത്രം BJP യെ വച്ചു പറയുന്നു???
    ട്രിവാൻഡ്രം മുതൽ കാസർകോഡ് വരെ ഉള്ള ഹൈവേ വർക്ക്‌ നടക്കുന്നു, BJP ടെ വലിയ നേട്ടം ആണ്.. ആരും ചർച്ച ചെയ്യുന്നില്ല. എന്തുകൊണ്ട്???

    • @sjsj346
      @sjsj346 Před 2 měsíci +10

      Exactly 💯👍

    • @chethankumar555
      @chethankumar555 Před 2 měsíci +9

      These people say mathetaravadam but speak here Muslims vote, christian vote, Hindu Ezava vote, Nair vote.. hypocrisy

    • @susheelarajan4877
      @susheelarajan4877 Před 2 měsíci +1

      Athonnum parayaruth, ammayi appantaum marumontaum flax Vachal pinne road allam nagaludathanu.

    • @rajibnair12345
      @rajibnair12345 Před 2 měsíci +1

      ഇവിടെ മതേതരത്വം പുഴുങ്ങി തിന്നാൽ മാത്രം മതിയല്ലോ...

    • @proud_indi2n
      @proud_indi2n Před 2 měsíci

      സുഹൃത്തെ നിങ്ങൾ പറഞ്ഞത് ശരിയാണ്. കേരളത്തിലെ ഒരു മുഖ്യധാരാ മാധ്യമങ്ങളുടെയും പിന്തുണ BJP ക്ക് ഇല്ല. എന്ത് മൂടി വെക്കണം എന്ത് പറയണം എന്നൊരു കൃത്യമായ അജണ്ട BJP യുടെ കാര്യത്തിൽ അവർക്ക് ഉണ്ട്.

  • @jithingopi9906
    @jithingopi9906 Před 2 měsíci +43

    നമ്മൾ എന്തിന് പ്രതിപക്ഷത്ത് ഇരിക്കുവാൻ ആളുകളെ തിരഞ്ഞെടുത്തു അയക്കണം. സർക്കാരിന്റെ ഭാഗമായിട്ട് നിന്ന് കേരളത്തിലേക്ക് വികസനവും തൊഴിൽ സാധ്യതകളും കൊണ്ടുവരുവാൻ കെൽപ്പുള്ളവരെ തിരഞ്ഞെടുത്തു അയക്കുക. ഇടതു വലതന്മാർ അവിടെപ്പോയി ഉണ്ടുറങ്ങിയിട്ട് നാട്ടുകാർക്ക് എന്ത് പ്രയോജനം? ചിന്തിക്കുന്നവർ ബിജെപി ക്ക് വോട്ട് ചെയ്യും

    • @shibinkp6566
      @shibinkp6566 Před měsícem

      Correct.
      Ellavarum ingane chindikkanam

  • @user-nz3mm1oo1u
    @user-nz3mm1oo1u Před 2 měsíci +85

    രണ്ടുരൂപയ്ക്ക് ചായ കിട്ടിയിരുന്ന കാലത്തെ വിലയ്ക് ഇന്ന് പാചകവാതകം കിട്ടണം എന്നു പറയുന്നത് എന്തിൻറ അടിസ്ഥാനത്തിലാണ്.???

    • @A.V.VINOD.
      @A.V.VINOD. Před 2 měsíci

      എണ്ണ ഉദ്പാദക മേഖലയായ ഗൾഫിൽ ഏതെങ്കിലും രാജ്യത്ത് ഇന്ത്യൻ മണി 50 രൂപയ്ക്ക് പെട്രോൾ കിട്ടുമോ ...octane 95 grade പെട്രോളിന് ഒമാനിൽ 55 രൂപയുണ്ട്....യു.എ.ഇ. 67 രൂപയാണ്.....ഉപഭോക്തൃ രാജ്യമായ ഇന്ത്യയിൽ അതിന് 112 രൂപ..(കാരണം ട്രാൻസ്പോർട്ടേഷൻ, സംസ്കരണം, കൂടാതെ കേന്ദ്രം സംസ്ഥാന നികുതികൾ)....ശ്രീലങ്കയിൽ 122 രൂപ...പാകിസ്ഥാൻ 93 രൂപ....നേപ്പാൾ 102....
      പിന്നെ തമിഴ്നാടിനേക്കാൾ 10 രൂപ കൂടുതലാണ് കേരളത്തിൽ ഇപ്പോൾ പെട്രോളിന്....കാരണം 2 രൂപ സെസ്സ് സംസ്ഥാന നികുതി തമിഴ്നാടിനേക്കാൾ കൂടുതലാണ്....കടക്കെണിയിൽ ആയതുകൊണ്ട് പെട്രോളിന്റെസംസ്ഥാന നികുതി കുറയ്ക്കില്ലെന്നാണ് പറയുന്നത്
      അപ്പോൾ ഗൾഫ് രാജ്യങ്ങളേക്കാൾ വില കുറച്ച് പെട്രോൾ തരണമെന്ന് പറയുന്ന പൊട്ടന്മാരെ എന്തു പറയാൻ...എൽ.പി.ജി.യുടെ കാര്യവും അതുതന്നെ...

    • @santhoshsnandhanam2048
      @santhoshsnandhanam2048 Před měsícem +1

      👍

    • @vijisanthosh7904
      @vijisanthosh7904 Před měsícem +1

      പത്ത് കൊല്ലം കൊണ്ട് 500 രൂപ കൂടിയത് ലോകത്ത് എവിടെയും നടക്കാത്ത കാര്യം പോലെയാ പറയുന്നത് ഗൾഫിൽ പോലും പെട്രോളിനും ഗ്യാസിനും 40 ദിർഹം കൂടി ഈ സമയം കൊണ്ട് ഇവനൊക്കെ എന്തേലും പറയാൻ വേണ്ടേ

    • @ukcom396
      @ukcom396 Před měsícem

      Well said 👍

  • @raghavanchali6116
    @raghavanchali6116 Před 2 měsíci +85

    ജയശങ്കർ പറയുന്നത് പോലെ ആകണം എന്നില്ല. നല്ല നേതൃത്വം ബിജെപിക്ക് ഉണ്ടായിരുന്നെങ്കിൽ എല്ലാം മാറ്റാൻ പറ്റും. ഇപ്പോൾ ഇല്ല അതാണ് കാര്യമായ പ്രശ്നം.

    • @Viswan-rf1jy
      @Viswan-rf1jy Před měsícem

      Inga parayunna adistanavargam ethanu

  • @shajikottackal99
    @shajikottackal99 Před 2 měsíci +56

    ശശിതരൂരിന് കുറേ കാരെ അറിയാമെന്നുപഞ്ഞതുകൊണ്ട് നാടിന് എന്തു മണവും ഗുണവുമാണ് അച്ചായാ 😭

  • @ShajiSukumaran
    @ShajiSukumaran Před 2 měsíci +73

    ആ പ്രായമുള്ള ആൾ ഗ്യാസ് പെട്രോൾ വില വർധനവിനെക്കുറിച്ച് പറഞ്ഞു,2010 ൽ വാങ്ങിയ ശമ്പളം തന്നെയാണോ അദ്ദേഹവും കുടുംബത്തിലുള്ളവർക്കും കിട്ടുന്നത് എന്ന്ഒന്ന് വിലയിരുത്തുന്നത് നല്ലതാണ്

    • @kathalan162
      @kathalan162 Před 2 měsíci +4

      😂😂ശംബളം അതിന്ന് അനുസരിച്ചു കൂടു ന്നില്ല.
      വിലക്കയറ്റം ദരിദ്രനെ കൂടുതൽ ദരിദ്രൻ ആക്കും. അതാണ് പഠനങ്ങൾ പറയുന്നത്. 😢😮😮😮 സമ്പന്നൻ കൂടുതൽ സമ്പന്നൻ ആകും. 😮 അംബാനി. അദാനി.
      മറ്റ് കോർപറേറ്റ് മുതലാളിമാർ.

    • @ShajiSukumaran
      @ShajiSukumaran Před 2 měsíci +21

      @@kathalan162 ഈ കോർപ്പറേറ്റ് എന്ന് പറയുമ്പോൾ അംബാനി അദാനി മാത്രമേ ഉള്ളോ, യൂസഫ് അലിയും, രവിപിള്ളയും ഒന്നും ഈ വകുപ്പിൽ പെടുന്നവരല്ലേ

    • @kathalan162
      @kathalan162 Před 2 měsíci

      @@ShajiSukumaran അംബാനി യും അദാനിയും ആണ് ഇന്ത്യയിലെ മുതലാളിമാർ. യുസഫ് അലി വിദേശ വ്യവസായി ആണ്.
      മോഡി അനുകൂല corporate കൾക്കാണ് കൂടുതൽ ഗുണം.

    • @purushothamankani3655
      @purushothamankani3655 Před 2 měsíci +16

      ​കോൺഗ്രസ്‌ ഭരണം വന്നാൽ അംബാനിയും അദാനിയും എല്ലാം പൂട്ടിക്കെട്ടി വീട്ടിപ്പോവോ.. ഇല്ലല്ലോ..😊

    • @rajisankar298
      @rajisankar298 Před 2 měsíci +1

      ​@ShajiSukumaran correct 👍

  • @omanakuttannair9474
    @omanakuttannair9474 Před 2 měsíci +46

    പെട്രോളിന് വില കൂടിയിട്ടും, ഇന്ന് സൈക്കിൾ ഓടിക്കുന്നവർ തീരെ ഇല്ലന്ന്തന്നെ പറയാം കാരണം ജീവിത നിലവാരം മെച്ചമായിട്ടുണ്ട് എന്നതാണ്.

    • @rajibnair12345
      @rajibnair12345 Před 2 měsíci +5

      ഇപ്പോഴും ഗ്യാസിന്റെയും, പെട്രോളിന്റെയും പത്തു കൊല്ലം മുൻപത്തെ വില താരതമ്യം ചെയ്യുന്നതിന്റെ ഉദ്ദേശം മനസ്സിലാകുന്നില്ല. അന്നത്തെ ഒരാളുടെ മാസവരുമാനം എത്രയായിരുന്നു. ഇന്നോ?

    • @satheeshnavaneetham4163
      @satheeshnavaneetham4163 Před 2 měsíci

      പെട്രോൾ വില കൂടുതൽ ഒന്നുമല്ല...ഗ്യാസ് വില അല്പം കൂടുതൽ എന്ന് പറയാം..ഇരട്ടിയോളം but പെട്രോൾ അങിനെ അല്ല...20 രൂപക്ക് 30 രൂപക്ക് ഇടയിൽ ഉള്ള വർധനയാണ് പത്തുവർഷം ഉണ്ടയിട്ടുള്ളത്

    • @aliceblue8290
      @aliceblue8290 Před 2 měsíci

      ​@@satheeshnavaneetham4163
      😂😂 30 / 20 😂😂

  • @ushanatarajan8122
    @ushanatarajan8122 Před 2 měsíci +20

    മാറി മാറി ഭരിച്ചു് ഇരു മുന്നണികളും ചേർന്ന് സാമ്പത്തികമായും, സാംസ്‌കാരികമായും അധ്പതനത്തിലേക്കു നീങ്ങി കൊണ്ടിരിക്കുകയാണ്. ഇതിൽ നിനെന്നെല്ലാം ഒരു മാറ്റം ഉണ്ടായി കേരളവും രാജ്യത്തിന്റെ no 1 സംസ്ഥാനമായി ഉയരട്ടെ.

  • @user-cq4xx3tx5u
    @user-cq4xx3tx5u Před 2 měsíci +17

    ഞങ്ങൾ സ്ത്രീകൾ ശക്തിയുടെ ആരാധകർ... കേരളം നല്ല ഒരിടം അതായതു ദൈവീകമുള്ള.. പരസ്പരം സ്നേഹിക്കുന്ന.. വികസിത ഭാരതത്തിലെ ഒരിടം ആകണമെന്നും ആഗ്രഹിക്കുന്നു...

  • @sivankuttynairr1529
    @sivankuttynairr1529 Před 2 měsíci +26

    എന്തൊക്കെ പറഞ്ഞാലും തവണ ബിജെപി സംസ്ഥാന ത്തു സീറ്റ് ഉറപ്പിക്കും, തീര്‍ച്ച. ഇത്ര മാത്രം.

  • @Solenomads
    @Solenomads Před 2 měsíci +8

    അനാവശ്യ വിവാദങ്ങളിലൂടെ ജനശ്രദ്ധ തിരിച്ചു വിട്ടു, ഖജനാവ് കട്ടുമുടിക്കുന്ന ഇടതനും വലതനും കൂടി കേരളത്തെ മുചൂടും മുടിച്ചു കഴിഞ്ഞു, ബിജെപി ഭരണത്തിൽ പല സംസ്ഥാനങ്ങളും അതിവേഗം പുരോഗമിച്ചു കൊണ്ടിരിക്കുന്നു, കേരളത്തെ ചാണകം കൊണ്ട് ശുദ്ധീകരിക്കാൻ സമയമായിരിക്കുന്നു ❤🙏

  • @kelappan556
    @kelappan556 Před 2 měsíci +29

    പത്തനംതിട്ട, ആറ്റിങ്ങൽ, ആലപ്പുഴ...കടുത്ത മത്സരം ആണ് നടക്കുന്നത്...

  • @user-ud5tg6wi5x
    @user-ud5tg6wi5x Před 2 měsíci +18

    പാലക്കാട്‌.. NDA/കാസറഗോഡ് NDA/കണ്ണൂർ NDA/കോഴിക്കോട്NDA/തൃശൂർNDA/ആലപ്പുഴ NDA/പത്തനംതിട്ട NDA/ആറ്റിങ്ങൽ NDA/തിരുവനന്തപുരം NDA/👑👑👑👑👑👑👑👑

    • @tiktok-bv7yl
      @tiktok-bv7yl Před 2 měsíci +2

      Kannur ohaaaaNe kanchvu ano MDM anoo adichdu chebu gobiku 1 seat kittyal azyi athinu 😂😅

    • @Hakkimpuliyullathil
      @Hakkimpuliyullathil Před 7 dny

      ഒന്ന് പോയി മുഖം കഴുകി വാ 😁

  • @SwissCLine
    @SwissCLine Před 2 měsíci +10

    ഞാൻ ഒരു ക്രിസ്ത്യാനിയാണ് എന്റെ വോട്ട് ബിജെപിക്ക്

    • @murshidashihab8840
      @murshidashihab8840 Před 2 měsíci

      മണിപ്പൂർ 😄😄

    • @SABARIKrishna-zr6et
      @SABARIKrishna-zr6et Před měsícem

      ​@@murshidashihab8840nee eatha da mone. Kore aayallo manipoor pary ennoke paranj thodangeett.. Ithavana bjp acoount thorannirikkum🧡🧡🧡🥳🥳🥳

    • @muralik2696
      @muralik2696 Před měsícem

      Enthu paranjalum oru ma..... Poorumaayi varum 😂

  • @sreedharannairp7455
    @sreedharannairp7455 Před 2 měsíci +17

    വിലകയറ്റം ഒരു ആഗോള പ്രതിഭാസം ആണു, പെട്രോൾ ഡീസൽ വില കൂടിയതും ആണു പ്രതിഭാസം , 2014 ലിൽ ഒരു പിയൂണിനു ഉണ്ടായിരുന്ന ശമ്പളത്തിന്റെമൂന്നു ഇരട്ടി ശമ്പളം വാങ്ങുന്നു എന്നുള്ളത് ഒരു സത്യം ആണു , ആനുപാതികമായി വിലയിലും മാറ്റം ഉണ്ടാകും അത്രയേ നടന്നിട്ടുള്ളു.

  • @brc8659
    @brc8659 Před 2 měsíci +8

    500 രൂപക്ക് ഗ്യാസ് കിട്ടിയ സമയം ഒരു ദിവസം ജോലി ചെയ്താൽ മുന്നൂറ് രൂപ ആയിരുന്നു കൂലി ,ഒരു കുപ്പി വിദേശ മദ്യം മുന്നൂറ് രൂപക്ക് കിട്ടിയിരുന്നു ,ഇപ്പോൾ രണ്ടും ആയിരം കടന്നു ,ഉദ്യോഗസ്ഥരുടെ ശമ്പളം മൂന്ന് ഇരട്ടിയിലധികം വര്‍ധിച്ചു ,ഇപ്പോഴും ഗ്യാസ് ഗ്യാസ് എന്ന് പറയാതെ വെള്ളം കറണ്ട് , നികുതി ,എന്ന് വേണ്ട എല്ലാം മൂന്നോ നാലോ ഇരട്ടിയായി വർദ്ധിച്ചു കഴിഞ്ഞു 🤔

  • @devadasanpn
    @devadasanpn Před 2 měsíci +12

    ആനുകുല്യങ്ങൾ വാങ്ങി കഴിക്കാൻ മാത്രം വിധിക്കപ്പെട്ട ന്യുനപക്ഷം

  • @kochumanisuresh2531
    @kochumanisuresh2531 Před 2 měsíci +18

    All the best for SG. and Rajive Chandrasekar

  • @abhishek12245k
    @abhishek12245k Před 2 měsíci +19

    Modi god for india
    Modi god for kerala 🌷🌷🌷🙏🙏🙏

  • @user-bj5pl4oz3t
    @user-bj5pl4oz3t Před 2 měsíci +42

    അഡ്വ ജയശങ്കർ ന്റെ കാഴ്ചപ്പാടുകൾ തെറ്റുന്നതായി തോന്നുന്നു

  • @madathilmuralikrishnaan6194
    @madathilmuralikrishnaan6194 Před 2 měsíci +3

    ഇത്രയും കാലം വലത്തും ഇടതും ഭാരിച്ച കേരളം എന്തു നേടി...ജനങ്ങൾ മാരണം

  • @user-bj5pl4oz3t
    @user-bj5pl4oz3t Před 2 měsíci +24

    രണ്ടു സീറ്റുകൾ എന്നല്ല മോദിജി പറഞ്ഞത് ..... രണ്ടക്ക സീറ്റ് എന്നാണ് പറഞ്ഞത്. എന്നു പറഞ്ഞാൽ 10 ഓ അതിൽ കൂടുതലോ. അത് പോലും മനസിലാക്കാൻ .......

    • @kathalan162
      @kathalan162 Před 2 měsíci +1

      😂😂😂😂. രണ്ടക്കം ആണ്. അത് രണ്ട് പൂജ്യം ആണ്.(00)
      അപ്പൊ സരിയായില്ലെ..😂😂

  • @minuchothar
    @minuchothar Před 2 měsíci +17

    വിശ്വസിക്കുവാസിനെ പറ്റൂ, trick, അവിടെ പോകുന്നു, ഹിന്ദുത്വ അജണ്ട എന്നൊക്ക ജയശങ്കർ പറയുന്നുണ്ടല്ലോ. ഇതിന്റെ എല്ലാം നല്ല ഫലങ്ങൾ അല്ലേ ഈ 10 വർഷമായി നമ്മൾ കണ്ടുകൊണ്ടി രിക്കുന്നത്. ഇവർ വളച്ചൊടിച്ചു തെറ്റിധരിപ്പിച്ചു കേരളത്തെ നന്നാവാൻ സമ്മതിക്കില്ല

  • @wilsanand
    @wilsanand Před 2 měsíci +17

    If petrol and disel rate has increased central govt. has also increased DA . why kerala govt. did not reduce tax for petrol and disel. Why kerala govt. opposed petrol and disel including under gst?

    • @absmail007
      @absmail007 Před 2 měsíci +1

      We are also paying 2Rs additional Cess for pension.... But beneficiaries are not receiving pension..

  • @anands3413
    @anands3413 Před 2 měsíci +19

    അമ്മാവാ 2 സീറ്റ് നേടുമെന്നല്ല സീറ്റുകള്‍ രണ്ടക്കം കടക്കും എന്നാണ് മോദി പറഞ്ഞത്.

    • @ashikkrishnaks4735
      @ashikkrishnaks4735 Před 2 měsíci

      Vivaradhosi aaya ninak Modi paranjathu ingane thanne തോന്നുകയുള്ളൂ. അതിൽ അൽഭുതം ഒന്നും ഇല്ല😂..adhyam Hindi onnu padikunathu nalatha ..Mon poyattu .. apoo Modi entha paranje ennu manasilavum ..

  • @renukamenon8757
    @renukamenon8757 Před 2 měsíci +2

    ധാരാളം ക്രിസ്ത്യൻ സമുദായക്കാർ ഇത്തവണ BJP ക്ക് വോട്ട് ചെയ്യുമെന്ന തീരുമാനത്തിലാണ്‌. ഇന്ത്യയിൽ മാത്രമല്ല, വിദേശ മലയാളി ക്രിസ്ത്യൻ സമുദായവും മോദി ആരാധകരായി മാറിയിട്ടുണ്ട്.' ഇതൊക്കെ അടുത്ത. തിരഞ്ഞെടുപ്പിൽ കാണിക്കും ...

  • @gopalakrishnan99
    @gopalakrishnan99 Před 2 měsíci +4

    ഞാൻ ഒരു പവൻ 250/
    രൂപക്ക് മേടിച്ചിട്ടുണ്ട്. ഇന്ന് 50000/-
    (60 വർഷം മുമ്പാണ്.) ഇന്ന് പറംബി പണിക്ക് കൂലി എത്രയാ?
    1000/- അന്നോ?

  • @wilsanand
    @wilsanand Před 2 měsíci +12

    PM did not tell 2 seats he said two digit seats . Means more than 9 .

  • @faizalat
    @faizalat Před měsícem +2

    ജയശങ്കറിനെ ബിജെപി യുടെ സ്റ്റേറ്റ് പ്രസിഡന്റ്‌ ആക്കി കൂടെ?, ഇത്ര ആത്മാർത്തയുള്ള ഒരു ബിജെപി കാരൻ വേറെയുണ്ടോ കേരളത്തിൽ

  • @user-bu7fe5fh7l
    @user-bu7fe5fh7l Před 2 měsíci +4

    ഇടതും വലുതും എല്ലാം ഒന്നാണ്. ബിജെപി ജയിക്കും എന്ന് തോന്നിയാൽ ആ കക്ഷികൾ ഒന്നാവും. ഇവിടെ മഞ്ചേശ്വര്ത് sdpi യെ കൂട്ടുപിടിച്ചാണ് 75 വോടിനു ജയിച്ചത്‌.

  • @jomathews982
    @jomathews982 Před 2 měsíci +3

    തൃശൂർ, ട്രിവാൻഡ്രം, ഉറപ്പ്.. ആലപ്പുഴ ശോഭ ശരിക്കും മുന്നേറും..ആറ്റിങ്ങലിൽ ചാൻസ്...? മുരളീധരൻ നല്ല മന്ത്രിയായിരുന്നു.. അനിൽ ആൻ്റണി മണ്ഡലത്തിൽ വരാൻ താമസിച്ചു... എങ്കിലും എൻ്റെ വോട്ട് അനിൽ ആൻ്റണിക്ക്.

  • @user-ui2jb9dy5v
    @user-ui2jb9dy5v Před 2 měsíci +2

    ജനങ്ങൾ മാറുന്നു. ഇത്തവണ NDA❤

  • @rajeshkumar-yq5bx
    @rajeshkumar-yq5bx Před 2 měsíci +3

    കൊല്ലം, ട്രിവാൻഡ്രം, ആറ്റിങ്ങൽ ഇത്തവണ ഫലം മാറും

  • @athmanandanpillai174
    @athmanandanpillai174 Před 2 měsíci +4

    ഇന്ന് ഇടതന്റേയു൦ വലതന്റേയു൦ തിരഞ്ഞെടുപ്പിൽ മത്സരിക്കുന്ന നേതാക്കൾ മുസ്ളീ൦ നാമധാരികളു൦ ഹമാസ് സപ്പോ൪ട്ടേഴ്സു൦ ആണ്, കാലക്രമേണ ഹിന്ദു വോട്ട് ബീജെപിയിലേക്ക് ഒലിച്ചു പോകുന്നത് രണ്ടു കൂട്ടരു൦ അറിയിന്നില്ല

  • @muraleedharan9200
    @muraleedharan9200 Před 2 měsíci +7

    പൗരത്വ നിയമമെന്താ😊ണ് എന്ന് Specify ചെയ്തു പറയാതെ ഈ അണ്ണൻമാർ പളപളയെന്നു മൊഴിയുകയാണ്.
    ശങ്കരേട്ടാ ഞങ്ങളും അരിയാഹാരമാണ് കഴിയ്ക്കുന്നത്.

    • @ananthakrishnan4246
      @ananthakrishnan4246 Před 2 měsíci +1

      കേരളത്തെ ബാധിക്കാത്ത ഒരു കാര്യത്തെ പറ്റി എന്തിനാണ് സംസാരിക്കുന്നത്

    • @kathalan162
      @kathalan162 Před 2 měsíci

      ​@@ananthakrishnan4246ഇന്ത്യയെ ബാധിക്കും. ഇന്ത്യ എന്നാൽ കേരളം കൂടി ഉൽപ്പെദുന്നത് ആണല്ലോ

    • @purushothamankani3655
      @purushothamankani3655 Před 2 měsíci +2

      ​@@kathalan162എന്താണ് caa.. മതപരമായ പീഡനം അനുഭവിക്കുന്ന പാകിസ്ഥാൻ, അഫ്ഗാൻ, ബംഗ്ലാദേശ് എന്നീ രാജ്യങ്ങളിലുള്ള, അഭയാർഥികളായി ഇന്ത്യയിൽ എത്തീട്ടുള്ള കൊറേപ്പേർക്ക് ഇന്ത്യൻ പൗരത്വം കൊടുക്കുന്നു.. അതിലെന്താ ചേട്ടന്റെ പ്രശ്നം..

    • @kathalan162
      @kathalan162 Před 2 měsíci

      @@purushothamankani3655 അവിടെ 1947 മുതൽ ഉള്ള ചരിത്രം പഠിക്കണം.
      സംഖികൾ അധികാരത്തിൽ വന്ന 2024 ഇൽ അല്ല ഈ പ്രോബ്ലം ഉണ്ടായത്.
      മൂൻ പ് ഈ രാജ്യങ്ങൾ എല്ലാം ഒന്നായിരുന്നു.
      അങ്ങനെ വിഭജന കാലത്ത് എല്ലാ സമുതായക്കാരും അങ്ങോട്ടും ഇങ്ങോട്ടും പലായനം ചെയ്തിട്ടുണ്ട്.
      1971 ഇൽ ബംഗ്ലാദേശ് യുദ്ധ കാലത്തു പോലും അഭയാർത്ഥികൾ ഉണ്ടായി.
      അതൊന്നും ആരും ആരെയും പീഠിപ്പിചിട്ട് പൊന്നവരല്ല.
      യുദ്ധവും പട്ടിണിയും ഒക്കെ കൊണ്ടാണ് അഭയാർഥികൾ ഉണ്ടാകുന്നത്.
      അങ്ങനെ വന്നവരെ മതം നൊക്കി പൗത്വം കൊടുക്കാൻ പാടില്ല.
      എന്ന് ഭരണഘടന തന്നെ പറയുന്നുണ്ട്.
      UN പോലും ഇക്കാര്യത്തെ പറ്റി പ്രതിഷേധം അറിയിചിട്ടുണ്ട്.
      മതപീഠനം എന്നത് സംഖി narrative ആണ്.
      പഠിച്ചാൽ മനസ്സിലാകും.

    • @satheeshnavaneetham4163
      @satheeshnavaneetham4163 Před 2 měsíci

      എന്ത് ഇതിൽ കൂടുതൽ പറയാൻ ഇരിക്കുന്നു എന്ന ചേട്ടൻ പറ

  • @vineethvijayan8491
    @vineethvijayan8491 Před 2 měsíci +4

    Rajeev , SG, shobha surendran should win ❤for the benefit of Kerala

  • @prabhakaranraumon1740
    @prabhakaranraumon1740 Před 2 měsíci +2

    കൗമുദി യിലെ ജേർണയലിസ്റ്റുകൾ രണ്ടു പേർക്കും കേരളത്തിന്‌ വെളിയിൽ ഉള്ള പൊളിറ്റിക്സ് നെ പറ്റി ഒരു ധാരണയും ഇല്ല എന്ന് ചർച്ച കണ്ടപ്പോൾ മനസ്സിലായി

  • @RithaM-tm1wo
    @RithaM-tm1wo Před 2 měsíci +5

    കൃഷ്ണകുമാർ കൊല്ലം സ്ഥാനാർത്ഥി also good

  • @devadasanpn
    @devadasanpn Před 2 měsíci +10

    ഇവിടെത്ത മാധ്യമപ്രവർത്തകർ 70% ഓസി കഴിക്കുന്നവരോ യാഥാർത്ഥ്യം റിപ്പോർട്ട് ചെയ്യുന്നില്ല?

  • @jayaramankm9220
    @jayaramankm9220 Před 2 měsíci +3

    മാമ്മന് ഗ്യാസ് വില കൂടിയത് പ്രശ്നം പക്ഷേ നാട്ടിൽ പണിയുന്ന പാലങ്ങളും റോഡുകളും, വെള്ളവും, വെളിച്ചവും കാണുന്നില്ല, കോൺഗ്രസിന്റെ കാലത്ത് ഇതൊക്കെ എവിടെ കണ്ടത് 😊😊😊

  • @ARYANarushi-kv2tn
    @ARYANarushi-kv2tn Před 2 měsíci +4

    👌👌TREMENDOUS PROGRAM 👌👌

  • @uservyds
    @uservyds Před 2 měsíci +4

    കേരളത്തിലെ ബിജെപി സ്ഥാനാർഥികളിൽ ഇപ്പോൾ ലഭ്യമായ നല്ല സ്ഥാനാർഥികൾ ഇവർ ആണ് 1:രാജീവ്‌ ചന്ദ്രശേഖർ 2:അനിൽ ആന്റണി 3:ശോഭ സുരേന്ദ്രൻ 4:സുരേഷ് ഗോപി..അത് കൊണ്ട് ഈ സ്ഥാനാർഥികളെ വിജയിപ്പിക്കുക ❤️

  • @csnarayanan5688
    @csnarayanan5688 Před 2 měsíci +7

    എൽഡിഎഫ്, യുഡിഎഫ് ഒരേപോലെ ബിജെപി യ് തോൽപിക്കാൻ ശ്രമിക്കുന്നു അതിനു ജനസംഖ്യയിൽ പകുതിയുള്ള ന്യൂനപക്ഷം അവരെ സഹായിക്കും ബിജെപി ക്ക് ജയിക്കാൻ സാധ്യത ഉള്ള സ്ഥലങ്ങളിൽ അന്യോന്യം അഡ്ജസ്റ്റ് ചെയ്തു വോട്ട് ചെയ്യും.

  • @kiranbabu9398
    @kiranbabu9398 Před 2 měsíci +3

    ഇത്തവണ വോട്ട് ബിജെപിക്ക്

  • @pgnath6917
    @pgnath6917 Před 2 měsíci +3

    ഹിന്ദു വോട്ട് ബിജെപി കൊണ്ട് പോകും

  • @venugopalk3874
    @venugopalk3874 Před měsícem +1

    കേരളത്തിൽ ബിജെപി ഒരട്ടിമറി വിജയം നേടും.

  • @sknair1901
    @sknair1901 Před 2 měsíci +3

    പതിനഞ്ച് ലക്ഷം എന്ന് പറഞ്ഞത് പോലെയാണ് രണ്ട് സീറ്റ്‌ എന്ന് പറയുന്നത് ഹിന്ദി മനസ്സിലാക്കാൻ ഉള്ള കഴിവ്

  • @govindram6557-gw1ry
    @govindram6557-gw1ry Před 2 měsíci +12

    An apt evaluation 👍👍👍

  • @vijayakrishnanp5536
    @vijayakrishnanp5536 Před 2 měsíci +4

    ചർച്ചക്കാർക്ക് വേണ്ടത് പപ്പു അധികാരത്തിൽ വരണമെന്നാവും... എത്ര വികസനപദ്ധതികൾ കൊണ്ടുവന്നാലും ചർച്ചക്കാർക്ക് പരിഹാസം.. വാചകമടിക്കാനല്ലാതെ ചർച്ചക്കാർക്ക് എന്ത്..? ഒരു കഴിവും ഇല്ലാത്ത മലയാളിയുടെ മുഖമുദ്രയാണ്... പരിഹാസം. 😜

    • @joygeorge2960
      @joygeorge2960 Před 2 měsíci

      vikasanam matram mathiyo? vargheeyatha koodi vende?

  • @kbmnair2182
    @kbmnair2182 Před 2 měsíci +1

    ഗാസിൻ്റെ വില കുറച്ചു നിർത്തിയ UPA ഗവൺമെൻ്റ് പെട്രോളിയം കമ്പനികൾക്ക് 1..63 ലക്ഷം കോടി ഫ്രീ ബോണ്ട് 10 ശതമാനം പലിശക്ക് 10 വർഷത്തെ കടം കൊടുത്ത് കൊണ്ടാണ്. ആ കടം 2021-23 ഇല് 3.23 ലക്ഷം കോടിയായി കൊടുത്ത് തീർത്തത് മോദി ഗവൺമെൻ്റ് ആണ്. നിങ്ങൾ ഇത് പറയേണ്ട?

  • @krishnakumar-vf2ks
    @krishnakumar-vf2ks Před 2 měsíci +1

    കേന്ദ്രത്തിൽ പ്രതിപക്ഷത്തിരിക്കാൻ മാത്രമാണോ നമുക്ക് MP മാരേ വേണ്ടത്? കേരളത്തിൻ്റെ പുരോഗതിക്ക് ഭരണപക്ഷത്തിരിക്കവുന്ന
    MPs ആണ് നമുക്ക് വേണ്ടത്. അതു കൊണ്ട് പ്രബുദ്ധ കേരളീയർ ഇത്തവണ NDA ക്ക് പോട്ടു കൊടുത്ത് വിജയിപ്പിക്കുക

  • @Drsurreshnairr
    @Drsurreshnairr Před 2 měsíci

    Great discussion..❤

  • @user-wx2wr3eq2t
    @user-wx2wr3eq2t Před 2 měsíci +1

    Adv ജയശങ്കർ ആളു
    ആരാണെന്നു മനസിലായിവരുന്നു

  • @ummussree3110
    @ummussree3110 Před 2 měsíci +2

    അങ്ങനെയെങ്കില്‍ cpm india മൊത്തം പടര്‍ന്നു പിടിക്കുന്ന സമയം കഴിഞ്ഞു 😂😂😂

  • @mykey.channel8777
    @mykey.channel8777 Před 2 měsíci +1

    530/2019 ഈ ലിസ്റ്റിൽ ഫുൾ നിയമനം എന്ന് പറഞ്ഞ മുഖ്യമന്ത്രിക്ക് ഇനി വോട്ടില്ല ഞങ്ങളുടെ ഒരു കുടുംബം പോലും നിങ്ങൾക്ക് വോട്ട് തരില്ല ഞങ്ങളുടെ കുടുംബം മാത്രമല്ല ഞങ്ങളുടെ കൂട്ടുകാരും പോലും നിങ്ങൾക്ക് വോട്ട് തരില്ല

  • @muralipv7521
    @muralipv7521 Před 2 měsíci +2

    ഇത് രണ്ടും ഞമ്മന്റെ ആൾക്കാരാണ് അതുകൊണ്ട് ജയിപ്പിക്കുക

  • @mvraman9394
    @mvraman9394 Před 2 měsíci

    Good observation sir. Advocate Sri. Jaya Shankar is Cho Ramaswamy of Kerala. I like to compare Advocate Sri. Jaya Shankar, with Cho Ramaswamy. Both seem to possess a deep understanding of the people's sentiments, sharp judgment skills, and a straightforward approach in their analyses.
    Advocate Sri. Jaya Shankar appears to have a similar standing in Kerala, akin to Cho Ramaswamy in terms of their ability to comprehend the public mood accurately and provide clear and incisive analyses of various issues. Such qualities can be valuable in effectively addressing societal concerns and offering guidance on pertinent matters.

  • @Riderjonjo
    @Riderjonjo Před 2 měsíci +5

    20/20 സപ്പോർട്ട് ചെയ്യുക

  • @sreejithchandran8047
    @sreejithchandran8047 Před měsícem

    ഞാൻ ഒരു പക്കാ കമ്മ്യൂണിസ്റ്റ് ഫാമിലി ആണ്. ഈ പ്രാവശ്യം ബിജെപി ക്ക് അല്ല, സുരേഷ് ഗോപി എന്നൊരു വ്യക്തി യോട് ഉള്ള ഇഷ്ടം കൊണ്ട്, എന്റെ വോട്ട് സുരേഷ് ഗോപിക്ക് ആണ്. ലാൽസലാം 💪

  • @kpregith
    @kpregith Před 2 měsíci +3

    എങ്ങിനെ ഇത്രയധികുമരപ്പൊട്ടൻമാർ ഒരുസംസ്ഥാനത്തിൽ ഉണ്ടാകുന്നു?

  • @hellgamer5729
    @hellgamer5729 Před 2 měsíci +1

    ഒരുചെറിയ മാറ്റം ഇലക്ഷൻ result വരുന്ന സമയത്ത് കൊണ്ടുവന്നാൽ ബിജെപിക്കു വോട്ട് കൂടുതൽ കിട്ടാൻ ചാൻസ് ഉണ്ട് വോട്ടെണ്ണൽ സമയത്ത് live feedback മീഡിയക്കു കൊടുക്കരുത്

  • @BineshMg-lx3yg
    @BineshMg-lx3yg Před měsícem +1

    ഇപ്രാവശ്യം തൃശ്ശൂരിൽ എന്റെയും എന്റെ കുടുംബത്തിന്റെയും വോട്ട് സുരേഷ് ഗോപിക്ക്

  • @4youreyes
    @4youreyes Před 2 měsíci +2

    കഴിഞ്ഞ ഒൻപത് കൊല്ലം ഒരു സോളോ പ്രസ് മീറ്റ് പോലും നടത്താത്ത പ്രധാനമന്ത്രിയും, അതിൽ യാതൊരു അപാകതയും തോന്നാത്ത മാദ്ധ്യമങ്ങളും.

    • @shibinvs2528
      @shibinvs2528 Před 2 měsíci +6

      പ്രെസ്സ് മീറ്റ് നടത്തുന്നതാണലോ പ്രധാന മന്ത്രി ചെയേണ്ടത്..

    • @4youreyes
      @4youreyes Před 2 měsíci

      ​@@shibinvs2528 തീർച്ചയായും. ജനങ്ങളാൽ തിരഞ്ഞെടുക്കപ്പെട്ട പ്രധാനമന്ത്രി നേരിട്ടുള്ള മാദ്ധ്യമങ്ങളുടെ ചോദ്യങ്ങളെ ഭയപെടുന്നുണ്ടാവണം.

    • @aravindradhakrishnan2968
      @aravindradhakrishnan2968 Před měsícem

      Ath knd aano ..ithrem nalum pulli pm aayi continue chyune..onnu pode

  • @ravunnys3563
    @ravunnys3563 Před 2 měsíci +1

    വർഷങ്ങൾക്ക് മുൻപുള്ള കൂലി യും ശമ്പളവുമാണോ ഇന്നുള്ളത് എല്ലാ വിഭാഗങ്ങളിലും വില കൂടും

  • @dr.v.gopalakrishnan776
    @dr.v.gopalakrishnan776 Před měsícem

    ആശയപരമായ സവർണ്ണ ബിജെപി പ്രവർത്തകർക്ക് തിരെഞ്ഞെടുപ്പ് ഉത്സവമായി കാണുന്നു, അങ്ങനെ അധികാരം ഇതുവരെ കിട്ടാത്ത സാഹചര്യത്തിൽ അവർ ആമാശയപരമായി മാറുന്ന സ്ഥിതി ഉണ്ട്

  • @mravindranmullappalli6869
    @mravindranmullappalli6869 Před 2 měsíci +4

    There is a chance to get 1 -3 seats

  • @radhasreedharan6885
    @radhasreedharan6885 Před 2 měsíci +3

    നല്ല അറിവ് ഉള്ള ചന്ദ്രശേഖരൻ നേ ജയിപ്പിക്കണം tvm. തിന് മാറ്റംവേണം 👍🏻👍🏻👍🏻👍🏻

  • @anathakrishnan9700
    @anathakrishnan9700 Před 2 měsíci +1

    Super 🎉Modhiji Congratulations ❤❤❤❤❤❤❤❤❤❤❤❤❤❤

  • @PrakashKumar-bv2tx
    @PrakashKumar-bv2tx Před 2 měsíci +1

    നരന്ദ്ര മോദിജി🥰🥰🥰🌹🙏🙏

  • @NIJESHNARAYANAN-lb7oe
    @NIJESHNARAYANAN-lb7oe Před 2 měsíci +2

    കേരളം ഇനിയും തുടർച്ചയായി 25 വർഷം ഇടതുപക്ഷം തന്നെ ഭരക്കും.കേരളം ഉന്നതിയിലെത്താൻ ഇടതുപക്ഷം തന്നെ വേണം

    • @VivekVivu-rx9hp
      @VivekVivu-rx9hp Před 2 měsíci +1

      😂😂😂

    • @sajeevank7203
      @sajeevank7203 Před měsícem

      വളര്‍ച്ച പക്ഷേ പടവലം പോലെ കീഴ്പോട്ടാനെന്നു മാത്രം

  • @sheenak3035
    @sheenak3035 Před 2 měsíci +1

    ചർച്ചക്കാർ മന:പൂർവ്വം വിട്ട ഒരു കാര്യം. ബി.ജെ.പി. ജയിക്കുമെന്ന ഘട്ടം വരുമ്പോൾ ക്രോസ് വോട്ട് ചെയ്യുമെന്ന് ഇരു മുന്നണികളും പരസ്യമായി പറഞ്ഞത് മറന്ന് BJP യുടെ ഗ്രൂപ്പ് കളി എന്ന് പറഞ് നിസാരവൽക്കരിക്കുന്നു.

  • @aneeshrevi6382
    @aneeshrevi6382 Před 2 měsíci +8

    കഴിഞ്ഞ തെരഞ്ഞെടുപ്പിലെ (2019) സ്ഥിതിയല്ല 2024 ൽ. ഇത് ആരും ചർച്ച ചെയ്യുന്നില്ല.
    ശബരിമല വിഷയം. BJP വോട്ട് അന്ന് UDF ന് പോയി. കാരണം CPM വിരോധം. ആ വോട്ടുകൾ ഇത്തവണ BJP നേടും
    അന്ന് BJP ജയിക്കും എന്ന പ്രതീതി ഉണ്ടായിരുന്നില്ല. എന്നാൽ ഇത്തവണ അങ്ങനെയല്ല
    നരേന്ദ്രമോഡിയുടെ ഇമേജ് പതിന്മടങ്ങ് വർദ്ധിച്ചു. അന്ന് മോദിയെ നരാധമൻ എന്ന് വിളിക്കാൻ ധൈര്യപ്പെട്ടിരുന്നു. ഇന്ന് ആരും മോദിയെ മോശം പദപ്രയോഗം നടത്താൻ ധൈര്യപ്പെടുന്നില്ല.
    PFI യെ നിരോധിച്ചു. അതു മാത്രം മതി വോട്ടു ചെയ്യാൻ എന്നു പറയുന്ന ധാരാളം പേരുണ്ട്.
    വികസനം കഴിഞ്ഞ തെരഞ്ഞെടുപ്പിൽ വിഷയമായിരുന്നില്ല. ഇത്തവണ വികസനം വിഷയമാണ്.
    ക്രിസ്ത്യൻ വിഭാഗം കഴിഞ്ഞ തെരഞ്ഞെടുപ്പിൽ BJPക്ക് അനുകൂലമായിരുന്നില്ല. ഇത്തവണ മാറ്റം ഉണ്ടായിട്ടുണ്ട്.

    • @kathalan162
      @kathalan162 Před 2 měsíci

      😂😂😂മഞൽ കൃഷി ചെയ്ത് കോടികൾ സംബാതിച്ച മൊതല് അല്ലെ. അവർക്ക് തിരഞ്ഞെടുപ്പ് എന്നാൽ പണം ഉണ്ടാക്കാനുള്ള മാർഗം മാത്റം.തിരഞ്ഞെടുപ്പിൽ നിന്ന് കോടീശ്വരൻ മാർ ആയവർ ആണ് കേരളത്തിലെ ബിജെപി നേതാക്കൾ.
      ഉദാ:-മഞ്ഞൾ ശോഭ.
      ഉള്ളി സുര.
      MT രമേശ്‌
      ഒട്ടകം ഗോപാലൻ...etc.

  • @jahamgeerc
    @jahamgeerc Před 2 měsíci +1

    ജയശങ്കർ വക്കീൽ ബിജെപയുടെ കാൻഡിഡേറ്റ് ആയിട്ട് വരുമെന്ന് പ്രതീക്ഷിച്ചിരുന്നു . കേന്ദ്രത്തിൽ ഒരു നിയമകാര്യ മന്ത്രിയെ നമുക്ക് നഷ്ടപ്പെട്ടു

  • @nnpv-ko9le
    @nnpv-ko9le Před 2 měsíci +1

    ജയമായാലും പരാജയമായാലും എന്റെയും എന്റെ കുടുംബത്തിന്റെയും വോട്ട് ബിജെപിക്ക് ❤❤❤❤❤

  • @kvmohan1960
    @kvmohan1960 Před měsícem

    ചങ്കരന്ടെ ചർച്ച ആരെങ്കിലും കാണുന്നവർ ഉണ്ടോ

  • @user-fd6bn7tk7k
    @user-fd6bn7tk7k Před 2 měsíci +1

    ഇടതിനും വലതിനും വോട്ട് ചെയ്ത് അഞ്ചുവർഷം ഇനിയും കാത്തിരിക്കണോ വികസനത്തിന്

  • @mahendranpillai964
    @mahendranpillai964 Před 2 měsíci

    Great 👍👍👍

  • @theinvisiblepsycho8938
    @theinvisiblepsycho8938 Před 2 měsíci +1

    ❤❤❤

  • @HariKrishna-xl9ix
    @HariKrishna-xl9ix Před měsícem +1

    എന്റെ വോട്ട് ശോഭാ സുരേന്ദ്രന്

  • @dilgithpr7724
    @dilgithpr7724 Před 2 měsíci

    👍👍

  • @DrSatheeshPsychologist
    @DrSatheeshPsychologist Před 2 měsíci

    Adv Jayasankar ഒരു കാര്യം കാണാതെപോയി. ഒരു സംശയവും വേണ്ട ട്വൻ ൽ ഇടതുപക്ഷത്തു നിന്ന് തന്നെ കാര്യമായ വോട്ടു മാറ്റം BJP യിലേക്ക് ഉണ്ടാകും. തിരുവനന്തപുരംണെങ്കിലും രക്ഷപെടട്ടെ എന്ന് ആഗ്രഹിക്കുന്ന ബുദ്ധിയുള്ള മാർക്സിസ്റ്റ്‌ കാർ തന്നെ ഉണ്ട്. ശശിതരൂർ ഇനി ഡൽഹിയിൽ പോയിട്ട് പ്രത്യേകിച്ച് കാര്യവുമില്ല
    So തിങ്ക് വെൽ sir

  • @czhe1977
    @czhe1977 Před 2 měsíci

    🎉

  • @shiburajan11
    @shiburajan11 Před 2 měsíci +1

    ചങ്ങരൻ ജയിക്കും എന്നും തോൽക്കും എന്നും പറഞ്ഞു കൊണ്ടിരിക്കും ..റിസൾട്ട് വരുമ്പോൾ ചങ്ങരൻ പറയും
    ഞ്ഞാൻ പറഞ്ഞിരുന്നു …

  • @geethakumaripr6049
    @geethakumaripr6049 Před měsícem

    Correct 👌

  • @rajeevnair5685
    @rajeevnair5685 Před 2 měsíci +1

    Keralites irrespective of cast and creed and have common sense will vote for BJP at Thiruvananthapuram and Trissur for the betterment of Kerala.Welcome them 👍

  • @kedarkedar8456
    @kedarkedar8456 Před měsícem

    Sir എല്ലാവരും നല്ല സ്ഥാനാർത്ഥികൾ തന്നെ 2 പേരെ എടുത്തു പറയരുത് ശോഭ സുരേന്ദ്രൻ, അനിൽ ആൻ്റണി , etc എല്ലാവർക്കും പിന്തുണ ലഭിക്കണം

  • @rajeshkumar-yq5bx
    @rajeshkumar-yq5bx Před 2 měsíci +1

    എന്റെ വോട്ട് ബിജെപിക്ക്

  • @devvarier
    @devvarier Před 2 měsíci

    പത്മജയ്ക്കൊപ്പം നിരവധി വോട്ടുകളും മാറാനുള്ള സാധ്യത തള്ളിക്കളയാനാകില്ല.

  • @raveendranedassery4897
    @raveendranedassery4897 Před 2 měsíci +5

    കേരളത്തിൽ ldf, സിപിഎം കടുത്ത രാഷ്ട്രീയ പ്രതിസന്ധി അവരുടെ 67 വർഷത്തെ കേരള ചരിത്രത്തിൽ നേരിടാൻ തുടങ്ങി..എല്ലാ മേഖലയിലും സിപിഎം പൂർണമായി ഒറ്റപ്പെട്ടു കഴിഞ്ഞു..