Video není dostupné.
Omlouváme se.

ചന്ദനമണി സന്ധ്യകളുടെ നടയിൽ നടനവുമായി പാട്ടിന്റെ പ്രിയതോഴർ....

Sdílet
Vložit
  • čas přidán 4. 01. 2022
  • ഉറപ്പ് വരുത്തൂ VKC മുദ്ര - ചെരുപ്പിലും പാക്കിലും ....
    VKC PRIDE - Celebrate Hard Work
    Facebook - / vkc.kerala
    CZcams - / @vkcgroup-official
    Twitter - of...
    Join us on
    Facebook- / flowersonair
    Instagram- / flowersonair
    Twitter / flowersonair

Komentáře • 192

  • @ushamurali1006
    @ushamurali1006 Před 2 lety +129

    സൂര്യ മഹാദേവൻെറ ശബ്ദം നന്നായി മാറി. രണ്ടു പേരും നന്നായി പാടി

  • @muhammedahaseebrv52
    @muhammedahaseebrv52 Před 2 lety +49

    എല്ലാവരുടെയും സൗണ്ട് മാറി🌹🌹 സൂര്യ മഹാദേവൻ നല്ല മെലിഞ്ഞല്ലോ

  • @jacquelinethomas6978
    @jacquelinethomas6978 Před 2 lety +101

    തേജസ്സ്മോനെ സൂപ്പർ, മോന്റെ പാട്ട് നോക്കിയിരിക്കുകയായിരുന്നു, സന്തോഷമായി, ❤സംഗീതലോകത്ത് ഉയരങ്ങളിൽ എത്താൻ ദൈവം പൊന്നുമോനെ അനുഗ്രഹിക്കട്ടെ 🙏🏻🌹

  • @deepusree2677
    @deepusree2677 Před 2 lety +62

    എന്റെ തേജൂ നിന്നെ കണ്ടിട്ടും നിന്റെ ഈ സംഗീതം കേട്ടിട്ടും മതി വരുന്നില്ലല്ലോ കണ്ണാ...എന്റെ തേജൂട്ടന് എന്നെന്നും എല്ലാ നന്മകളും ഉണ്ടാകാൻ ഹൃദയം നിറഞ്ഞ പ്രാർഥനയോടെ... Love you Thejutta ❤️🤗❤️🥰🥰🥰❤️🥰❤️❤️❤️❤️❤️

  • @marylindammathaddeus
    @marylindammathaddeus Před 2 lety +28

    സൂര്യ മഹാദേവൻ ആൻഡ് തേജസ്സ് പൊളിച്ചു
    ഗോഡ് ബ്ലെസ് യൂ മക്കളെ

  • @jacquelinethomas6978
    @jacquelinethomas6978 Před 2 lety +75

    ശാന്താകാരം, സരസിജനയനം
    ... ❤❤എന്തു രസമാണ് തേജുമോനെ കാണാനും, കേൾക്കാനും.. 🥰🥰

  • @jishasuresh9674
    @jishasuresh9674 Před 2 lety +47

    തേകുട്ടാ അടിപൊളി.. സീസൺ വണ്ണിലെ എന്റെ ഇഷ്ട മത്സരാർത്ഥി.....❤😘

  • @aryaharidas3554
    @aryaharidas3554 Před 2 lety +27

    തേജസ്സ് മോനെ കണ്ടിട്ട് ഒത്തിരി നാളായല്ലോ എന്നു വിചാരിച്ചു ഇരുന്നപ്പോള ഇങ്ങനെ ഒരു Performance ഒത്തിരി സന്തോഷം മോനെ വീണ്ടും കണ്ടതിൽ🤗❤️
    തേജുക്കുട്ടാ നന്നായി പാടി രണ്ടാളും നന്നായി പാടി👌❤️
    രണ്ടു പേരും സംഗീത ലോകത്ത് ഉയരങ്ങളിൽ എത്തട്ടെ🙏

  • @hazeenarazak5174
    @hazeenarazak5174 Před 2 lety +31

    രണ്ട് പേരുടെയും സൗണ്ട് ഒരുപോലെയുണ്ട്.... 💓

  • @hashiraachi6079
    @hashiraachi6079 Před 2 lety +8

    തേകുട്ടന്റെ ആദിയത്തെ ആ കുട്ടി ശബ്ദം മാറിയപ്പോൾ ഒരു സങ്കടം മോനെ ഇനിയാണ് നിന്റെ ശരിക്കും ഉള്ള നല്ല ശബ്ദം വരാൻ പോകുന്നത് ഇനി ദൈവം നല്ല ശബ്ദം തന്ന് അനുഗ്രഹിക്കട്ടെ.

  • @baluvlogger9339
    @baluvlogger9339 Před 2 lety +36

    തകർത്തു... മക്കളെ.. Top singer സീസൺ 1കഴിഞ്ഞിട്ട് ഇത്രയും കാലം ആയിട്ടും നിങ്ങളൊക്കെ ഒന്നുകൂടി നന്നായി പാടുന്നുണ്ട്... അതായത് പാട്ടിനെ അത്രമാത്രം സ്നേഹിക്കുന്ന കുട്ടികളാണ് നിങ്ങൾ... ഈ കഴിവ് ജീവിത കാലം മുഴുവൻ ഇതേ പോലെ പോകട്ടെ... ദൈവം അനുഗ്രഹിക്കട്ടെ മക്കളെ 🙏🙏🙏🙏(ലോകം അറിയപ്പെടുന്ന പാട്ടുകാരകട്ടെ 🙏🙏)

  • @shynyrajesh3501
    @shynyrajesh3501 Před 2 lety +7

    Chakkareeeeee സൂര്യക്കുട്ടാ തടിയൊക്കെ കുറഞ്ഞ് ചുന്ദരനായി🥰🥰🥰തേക്കുട്ടനും🥰🥰🥰 രണ്ട് പേരും അടിച്ച് പൊളിച്ച് പാടി ---- ഉമ്മ മ്മമ്മമ്മ

  • @balakrishnank890
    @balakrishnank890 Před 2 lety +17

    തേജസ്,സൂര്യ മഹാദേവ കുട്ടൻമാർക്ക് അഭിനന്ദനത്തിന്റെ ആയിരമായിരം റോസാപ്പൂക്കൾ

  • @vrindak7953
    @vrindak7953 Před 2 lety +31

    വെല്ല്യ മക്കളായി...സൗണ്ട് ഒക്കെ മാറി വന്നു 🥰

  • @sreedevikv1565
    @sreedevikv1565 Před 2 lety +8

    തേക്കുട്ടൻടെയും മഹാദേവന്റെയും ശബ്ദം ഒരു പോലെയുണ്ട് ♥️♥️♥️♥️

  • @vijueledath8874
    @vijueledath8874 Před 2 lety +14

    Suryamona mon valara adhikam melinjupoyallo.andhupatty.sound super ayi. 2perum supper thekuttan super.god bless you.kanan sadichadil valara santhosham

    • @anilajoy7530
      @anilajoy7530 Před 2 lety

      Athe Surya mone kandittu sankadam vannu.

  • @Rohan-ry4dd
    @Rohan-ry4dd Před rokem +5

    രണ്ടുപേരുടേം സൗണ്ട് മാറുന്ന സ്റ്റേജിലാണ്!!
    നല്ല ശബ്ദമാവട്ടെ❤️

  • @ajithakumaripn158
    @ajithakumaripn158 Před 2 lety +16

    രണ്ടു പേരും നന്നായി പാടി.👍👍👍🙏🙏🙏

  • @rifa.p.p4893
    @rifa.p.p4893 Před 2 lety +9

    Tekkuttan super. Sangeedha logath uyarangalil Ethan daivam Anugrahikkathe. ❤❤suryayum super

  • @ashiksachu6224
    @ashiksachu6224 Před 2 lety +1

    തേ കുട്ടാ വോയിസ് മാറിയില്ലലോ രണ്ടും പേരും സൂപ്പർ ആയി പാടി സൂര്യ നിന്റെ വോയിസ് മാറിക്കി രണ്ടു പേർക്കും നല്ല വോയിസ് ലഭിക്കട്ടെ

  • @praseejakc9245
    @praseejakc9245 Před 2 lety +9

    Surya mahadevante sound mariyallo! melinju😁👏👏👏😍😍😍! Thekutta love ❤you!

  • @krishnasn2804
    @krishnasn2804 Před 2 lety +76

    ആഹാ.. Theju.. 🥰 ചന്ദനമണി കേട്ടപ്പോ theju season 1ൽ performance roundil ( episode 412, part b ) ഈ song പാടിയത് ഓർമ വന്നു.. ഒരിക്കൽ കൂടി padikkettathil സന്തോഷം.. 😍🤗 സൂര്യമഹാദേവനും കലക്കി.. രണ്ടു പേരുടെയും sound okke marivarunnund 🤩 എത്രയൊക്കെ season വന്നാലും പോയാലും season 1ലേ കുട്ടികളോട് എന്തോ ഒരു പ്രത്യേക ഇഷ്ടാണ് ❤️💞.. അന്നും ഇന്നും എന്നും എന്റെ favourite my dear theju ❣️🎶

    • @venomda2
      @venomda2 Před 2 lety

      Do u know the episode no of Koushik song kombadu kuzhaladu malore

    • @moidukhan
      @moidukhan Před 2 lety +12

      സത്യം എനിക്കും ഇപ്പോഴും കൂടുതൽ ഇഷ്ടം season 1 ലെ കുട്ടികളോടാണ് . എപ്പോഴൊക്കെ അവരെ കണ്ടാലും ഞാൻ ഒന്നുകൂടി reverse അടിച്ച് കാണും . ഞാൻ മാത്രമാണോ അങ്ങനെ ചെയ്യുന്നത് ?

    • @fathimazenasus4492
      @fathimazenasus4492 Před 2 lety +3

      True

    • @rifa.p.p4893
      @rifa.p.p4893 Před 2 lety +2

      Sathyam

    • @raghunathank1239
      @raghunathank1239 Před rokem

      I have got the same openian of SN.Krishna

  • @kunjavava1075
    @kunjavava1075 Před 2 lety +11

    തേജസ്മോനെ കുറെ നാളായി മോന്റെ പാട്ട് കേൾക്കാൻ കൊതിക്കുന്നു സന്തോഷമായി സുഖാണോ മോനെ ഇനിയും വല്ല്യ വല്ല്യ ഉയരങ്ങളിൽ എത്തുവാൻ സാധിക്കട്ടെ 🙏🙏god bless you 👌👌👍👍😘😘❤❤❤❤❤❤❤❤❤

  • @deeparakesh595
    @deeparakesh595 Před 2 lety +6

    Thekkuttan and Surya mahadevan kalakki tto makkale...2 perum melinju poyallo... Song sooper.. 👏👏👏👏

  • @aryas_veg_stories
    @aryas_veg_stories Před 2 lety +35

    സൂര്യനെ കാണാറേയില്ലല്ലോ. തേജസിന്റെ പാട്ടുകൾ കേൾക്കാറുണ്ട്.
    സൂര്യൻ നന്നായി മെലിഞ്ഞല്ലോ. Voice നന്നായിട്ടുണ്ട്.

  • @dared548
    @dared548 Před rokem +2

    സൂര്യ തേജസ്സ് - അനുഗ്രഹിക്കപ്പെട്ട പാട്ടുകാർ..... 👌👌👍❤️❤️❤️

  • @sumith.pwarrier4600
    @sumith.pwarrier4600 Před 2 lety +25

    തേജസ് മോൻ്റെ പാട്ട് എന്നും സൂപ്പർ ആണ്
    ഈ പാട്ടും കലക്കി പൊളിച്ചു

  • @ullasmullesery6652
    @ullasmullesery6652 Před 2 lety +15

    തേജസ്മേനേ സുപ്പർആയിട്ട്പാടിനിന്നെ 👌👌👌❤️❤️❤️🙏🙏🙏🙏🎶🎶🎶🎶

  • @gopalakrishnakurup2870
    @gopalakrishnakurup2870 Před 2 lety +9

    സൂപ്പർ തേജസ്സ് മോനെ ഹായ് മനോഹരം

  • @arya3671
    @arya3671 Před 2 lety +10

    Top singer season 1 ഒത്തിരി ഇഷ്ടമാണ്.

  • @akhilmanadehvan6458
    @akhilmanadehvan6458 Před 2 lety +20

    സൂപ്പർ രണ്ടുപേരും പൊളിച്ചു ❤️❤️❤️❤️❤️👏🏻❤️❤️❤️❤️❤️

  • @gajanhaas
    @gajanhaas Před 2 lety +14

    I had to pinch myself to realize that this is really happening. This performance is unique and will always stand out. The blending of both vocals, the orchestra music and the pace is out of this world. Love love love love love this.............

  • @mrprogamer2561
    @mrprogamer2561 Před 2 lety +16

    Theekutta, suryamahadeva what a wonderful performance 👍👍👍❤❤❤

  • @vbnvbn779
    @vbnvbn779 Před 2 lety +5

    My favourite boy Thejusmon TOP SINGER SEASON ....1 BEAUTIFUL SINGING KANNA. CONGRATS, THEJUSMON.

  • @vidyasagarkesav
    @vidyasagarkesav Před 2 lety +14

    അടിപൊളി...Theju, Suryamahadevan...👌💞💞

  • @abdulwahabcpngd2209
    @abdulwahabcpngd2209 Před 2 lety +21

    തേക്കുട്ടനും സൂര്യയും 🙏🙏
    പൊളിച്ചടക്കി ❤❤👍👍👍

  • @bijusebastian5907
    @bijusebastian5907 Před 2 lety +30

    അടിപൊളിയായി പാടി.....തകർത്തു 🥰🥰👍👌

  • @sayyidnaeemulhaquemayankak1627

    Soorya കുട്ടനും തേജസ് mwon കണ്ടതിൽ സന്തോഷം

  • @remya4709
    @remya4709 Před 2 lety +4

    Suryamahadevante sound change ayi super voice ayi...melinju sundharakuttan ayiii.😘😘😘😘😘thekuttante voice same adipoli🥳🥳🥳

  • @anandunni8432
    @anandunni8432 Před 2 lety +6

    തേജസ് മോൻ സൂപ്പർ സൂപ്പർ രണ്ട് പോരൂ കൂടി അടിച്ചു പോളിച്ചു സൂപ്പർ സൂപ്പർ

  • @parameswaran4297
    @parameswaran4297 Před rokem +2

    സൂപ്പർ തേകുട്ടാ ❤

  • @arya3671
    @arya3671 Před 2 lety +33

    My fav Thekkutan and Surya Mahadevan. Loved this combo❤️❤️

  • @vishnuraghavan1288
    @vishnuraghavan1288 Před 2 lety +1

    ഈ പാട്ടാണ് കേരള പാണ്ടി ബന്ധം ഇ പ്പോഴും നിലനിർത്തുന്നത്.
    തിരോന്തരത്തു കാർക്ക് വേണ്ടി തിരോന്തരത്തു കാരൻ ചിട്ടപ്പെടുത്തി തിരോന്തരുത്തു കാരൻ അഭിനയിച്ച
    തിരോന്തരത്തു കാരൻ പാടിയ ഗ്രാമി അവാർഡ് കിട്ടിയ പാട്ട്.
    എന്തര് പാട്ടുകള്.
    മക്കൾ സ്ഥിരമായി ഇത്തരം പാട്ടുകൾ മാത്രം പാടുക നന്നായ് വരും.

  • @Thrissurkari
    @Thrissurkari Před 2 lety +4

    സൂപ്പർ പൊളിച്ചു അടിപൊളി ഒരു പട് ഇഷ്ട്ടം ഇൗ സോങ്ങ് 💓💓💖💖💖

  • @ippuichu786
    @ippuichu786 Před 2 lety +5

    Suryamahadevante pattu kekkan kathirunnu...adipoli ..randuperudeyum sound mary alle

  • @vbnvbn779
    @vbnvbn779 Před 2 lety +2

    കുഞ്ഞുതേജുമോൻ വലുതായി ശബ്ദം മാറി തുടങ്ങി. എന്നാലും മോൻ കുഞ്ഞുതേജുമോൻ തന്നെ എത്ര വലുതായാലും. നന്നായി പാടി കണ്ണാ . All the best Monu!

  • @sideeque1236
    @sideeque1236 Před 2 lety +4

    Ente ikkkapadarund ee song othiri ishttam ind💞💞💞💞💞💕💞💞💕💕💕💕💞💕💕Ikkkka ippol gulfil an miss cheyyunnu eee song kettapppol💓💓💓💓💖💖💖💖💖💖💖💖💖💖💖💖

  • @achammathomas4136
    @achammathomas4136 Před 2 lety +15

    Fantastic lil boys. God bless ❤️🙏🙏

  • @vanajaiyer7948
    @vanajaiyer7948 Před 2 lety +4

    Wow thekkutta..kaathirikkarunnu kaananum paattu kelkkanum idakkidakku Varane mone
    . Randu perum super aayi paadi ❤️❤️

  • @kannanmpm7727
    @kannanmpm7727 Před rokem +3

    എന്റെ മുത്താണ് തേജസ്‌

  • @lincysamuel3672
    @lincysamuel3672 Před 2 lety +5

    Ente ponnu thekkutta 🥰🥰🥰🥰🥰🥰🥰🥰

  • @Omana-fv4ho
    @Omana-fv4ho Před 5 měsíci

    സൂര്യ മഹാദേവൻ ആൻഡ് തേജസ് പൊളിച്ചു ഗോഡ് പ്ലസ് യൂ മകളെ

  • @ajayan_ktkanhangadchannel8619

    തേക്കുട്ടാ കിടുക്കി ❤❤

  • @rugminibabu2943
    @rugminibabu2943 Před 2 lety +4

    Theju & surya supperrrrrrr😍😍😍😍😍😘😘😘😘😘😘😘

  • @anandsundaresananand8314
    @anandsundaresananand8314 Před 2 lety +8

    Super THEKUTTAN ❤️👍🙏🙏

  • @anuanu6091
    @anuanu6091 Před 2 lety +8

    മ്മ്‌ടെ പിള്ളേര് 😍😍😍😍😍✌️✌️✌️✌️✌️✌️❤

    • @Cleenandneet
      @Cleenandneet Před 2 lety

      അടിപൊളി പിള്ളേര് ടോപ് സിംഗർ കുട്ടികൾ അടിപൊളി

  • @sreelathasreelatha3543
    @sreelathasreelatha3543 Před 2 lety +4

    Super super polichu രണ്ടുപേരും 💐💐💐

  • @achusvlogs8683
    @achusvlogs8683 Před 2 lety +6

    തേകുട്ടാ സൂപ്പർ ആയിട്ടുണ്ട് 😘😘😘😘😘

  • @aneeshkumarvnaneesh3543
    @aneeshkumarvnaneesh3543 Před 2 lety +6

    Royal salute remya, a big salute team Aneesh mathrubhumi

  • @c-onemedia7813
    @c-onemedia7813 Před 2 lety +2

    ദിവ്യ ഉണ്ണി ഒരു ഈജിപ്ഷ്യൻ സുന്ദരിയെപ്പോലെയുണ്ട്.....

  • @Sreelakshmi-oy1jz
    @Sreelakshmi-oy1jz Před 2 lety +2

    Yoo.. pillere soundokke maaripooi... sangadaaavunnu...

  • @binithabinitha396
    @binithabinitha396 Před 2 lety +1

    👌👌👌👌എല്ലാരുടെയും shape മാറിപ്പോയി

  • @riswamworld8581
    @riswamworld8581 Před 2 lety +1

    Randuperum super

  • @subaidasalam2218
    @subaidasalam2218 Před 2 lety +3

    ഹഹ 🌹🌹രണ്ടാളും 👏പൊളിച്ചു 🥰👌

  • @smithadivakaran4677
    @smithadivakaran4677 Před 2 lety +3

    Oh!!!!!!!!!!! Ente Tekkutta.........love you..........muthe..........😚😚😚😚

  • @jomonkv6253
    @jomonkv6253 Před 2 lety +7

    രണ്ടു പേരും പൊളിച്ചു 🥰🥰🥰🥰

  • @revathysatheesh96
    @revathysatheesh96 Před 2 lety +1

    Thekkuttaaa ninte sound maaillo.... Future il eth avatharameduth varanaano devyeee.... Avan mathrll mmde pillerellam ❤️❤️❤️❤️❤️

  • @infocountry16
    @infocountry16 Před 2 lety +5

    Both are superb dear

  • @ramyaanilkumar5609
    @ramyaanilkumar5609 Před 2 lety +5

    Thejuuuuuuu😘😘😘😘😘

  • @vijimenon8296
    @vijimenon8296 Před 2 lety +3

    Suryamon vallathe slimmayallo😘😘

  • @sujaprince4705
    @sujaprince4705 Před 2 lety +6

    Thekkuttan rocks🥰😍

  • @anuroopanuroop3051
    @anuroopanuroop3051 Před 2 lety +4

    Thekkutta💞💞💞💞💞

  • @keerthihari8417
    @keerthihari8417 Před 2 lety +4

    തേക്കുട്ടാ ❤❤❤❤❤🔥🔥🔥

  • @Arjun-cu3nf
    @Arjun-cu3nf Před 24 dny

    Super muthee adipoli theju

  • @sunithadeepu7142
    @sunithadeepu7142 Před 2 lety +30

    Season one kuttikal oru Haram thanne Anu..

  • @gnanadasc2329
    @gnanadasc2329 Před 2 lety +9

    സീതയുടെ പാട്ട് കേൾക്കാൻ കൊതിയാവുന്നു

  • @gopalakrishnakurup2870
    @gopalakrishnakurup2870 Před 2 lety +2

    ഹായ് മോനെ സൂപ്പർ ആയിട്ടുണ്ട്

  • @shakeelaumar5912
    @shakeelaumar5912 Před 2 lety +6

    E makkale veettum kananum patt kelkkanum kazhinjathinn valare santhosham 🌹🌹🌹👌👌👌

  • @anjumanu4839
    @anjumanu4839 Před 2 lety +3

    തേജസ്👍👍👍

  • @deepusree2677
    @deepusree2677 Před 2 lety +6

    തേജൂട്ടാ... ❤️❤️❤️❤️❤️❤️❤️❤️❤️

  • @prakassanpk2600
    @prakassanpk2600 Před 2 lety +18

    കഴിഞ്ഞ തവണ Thekuttan top singer ആകും എന്ന് തോന്നിയിരുന്നു.

  • @rizwanmuhammed3303
    @rizwanmuhammed3303 Před 2 lety +8

    super രണ്ടു പേരും പൊളിച്ചു👏👏👏👏👌👌

  • @josephvarkey4785
    @josephvarkey4785 Před 2 lety +4

    What a change surya..🥰🥰🥰

  • @SusanSusan-ol2xy
    @SusanSusan-ol2xy Před 2 lety +1

    Theajas monuuuuuuuuuuuuuu. Super ❣️❣️❣️❣️❣️❣️❣️❣️❣️🙏🙏❣️❣️❣️🙏❣️🙏❣️

  • @alenmonaleenamol6523
    @alenmonaleenamol6523 Před 2 lety +1

    Makkale.2perum supper.kannan.kazhinjathil.valare.santhosham

  • @shajukshajuk648
    @shajukshajuk648 Před 2 lety +3

    രണ്ടു പേരും പൊളിച്ചു

  • @beenaraj7076
    @beenaraj7076 Před 2 lety +3

    സൂപ്പർ 👌👌❤️🙏🌹🌹

  • @rajirkiyer1
    @rajirkiyer1 Před 2 lety +1

    Surya matured and good voice

  • @anilkumaradm9687
    @anilkumaradm9687 Před 2 lety +3

    നന്നായി മോനെ 👏👏👏

  • @sheebaprakash1980
    @sheebaprakash1980 Před 2 lety +2

    Super theju soorya❤❤

  • @dileepkp8169
    @dileepkp8169 Před 2 lety +4

    Suuuupr ,randalum polichuuuuuuu❤️❤️

  • @kuwaitstar9153
    @kuwaitstar9153 Před 2 lety +3

    എന്തു പറ്റി സൂര്യ 🤔🤔🤔കേഷ്ണിച്ചു പോയല്ലോ 🤔🤔❤💕💕💕💕💕💕❤❤❤🤲🏻🤲🏻🤲🏻♥️♥️♥️♥️

  • @jomonkv6253
    @jomonkv6253 Před 2 lety +7

    But എനിക്ക് theju forever 😘😘🥰🥰

  • @sheejasanthoshkumar392
    @sheejasanthoshkumar392 Před 2 lety +3

    Super makkale

  • @sunitharanjith3912
    @sunitharanjith3912 Před 2 lety +2

    Kuttikalude sound oke maari... 🥰🥰🥰

  • @sabarinaths4823
    @sabarinaths4823 Před 2 lety +10

    Pillerude സ്വരം maari

    • @Cleenandneet
      @Cleenandneet Před 2 lety +1

      ഫ്ലവേഴ്സ് ടോപ്ഫ്ലവേഴ്സ് ടോപ് സിങ്ങർ ഇഷ്ടമാണ്

  • @parameswaranm6199
    @parameswaranm6199 Před 2 lety +5

    എന്തൊരു ഫീലാ കേട്ടാൽ മതിയാവില്ല തേക്കുട്ടൻ പാടുന്നത് കേട്ടാൽ ഇങ്ങനെ യും പാടാൻ കഴിയുമോ

  • @deepusree2677
    @deepusree2677 Před 2 lety +1

    Theju 🥰🥰🥰🥰

  • @anjana4063
    @anjana4063 Před 2 lety +3

    Sprr😍😍😍😍😍😍😍😍

  • @jayachandranchandran5482
    @jayachandranchandran5482 Před 2 lety +2

    Outstanding performance