കുപ്പിയിലെ കാരറ്റ് കൃഷി | Carrot farming in bottle on terrace in container or pot | Malayalam

Sdílet
Vložit
  • čas přidán 11. 10. 2022
  • #chillijasmine #carrot #bottlefarming #bottle #wastemanagement #plasticmanagement #manuer #fertilizer #tips #tricks #easy #method #musttry #terrace #terracegarden #caringtipsofcarrot #payar #venda #vazhuthina #

Komentáře • 570

  • @saidalavi2802
    @saidalavi2802 Před rokem +9

    നിങ്ങളുടെ അവതരണം എല്ലാവർക്കും മനസിലാക്കാം.
    എല്ലാ സംശയവും തീരും. പച്ചക്കറി യിലേക്ക് ഇറങ്ങാൻ താല്പര്യം കൂടും. താങ്ക്സ്

  • @ShamlathajThaj-fm6mg
    @ShamlathajThaj-fm6mg Před 6 měsíci +4

    ഞാൻ ചേച്ചിയുടെ വീഡിയോ കാണും ലൈക്‌ ചെയ്യും. പക്ഷെ കമന്റ് ആദ്യമായി. ഈ വീഡിയോ എല്ലാം കണ്ടിട്ട് എനിക്കും കൃഷി ചെയ്യാൻ ആഗ്രഹം ഉണ്ട്. അതുപോലെ ആണ് ചേച്ചി യുടെ സംസാരം 👍👍👍👍

    • @ChilliJasmine
      @ChilliJasmine  Před 6 měsíci +1

      Thank you so much ❤️
      കണ്ടാൽ മാത്രം പോരാ, പച്ചക്കറി വളർത്തി തുടങ്ങണം.

  • @madhud.vaipur6556
    @madhud.vaipur6556 Před rokem +10

    ബിന്ദുവിന്റെ ശബ്ദം വളരെ ക്ലിയർ ..... clarity ഉള്ള ശബ്ദം

  • @munnashabu8539
    @munnashabu8539 Před rokem +20

    ചേച്ചീടെ വീഡിയോ ഇന്നലെ മുതലാണ് കാണാൻ തുടങ്ങിയത്.2 days കൊണ്ട് കുറെ വീഡിയോ കണ്ടു,❤️very intresting video 👍👍👍❤️❤️❤️

  • @philominavm7005
    @philominavm7005 Před rokem +1

    ഞാൻ..കാത്തിരുന്ന വീഡിയോ. സൂപ്പർ.
    ഗോഡ്.bless you.thank you

  • @sivasankarane.k8087
    @sivasankarane.k8087 Před rokem +2

    വളരെ നന്ദി വളരെ ഇഷ്ടപ്പെട്ടു

  • @vimalamadhavankutty7685

    Very good idea. Viedo valare ഇഷ്ടമായി. ഞാൻ എല്ലാം കാണാൻ ശ്രമിക്കുന്നുണ്ട്.thank you

  • @malathitp621
    @malathitp621 Před 8 měsíci

    Very useful video. Thank you very much

  • @sreedevisuresh4165
    @sreedevisuresh4165 Před rokem +2

    Thank you chechi

  • @etra174
    @etra174 Před rokem +11

    Just two days back I had purchased carrot seeds and was planning to sow them tomorrow.
    The idea of using plastic bottles is superb.
    Am going to do just this.
    Thank you Bindu.

  • @zayaraya9106
    @zayaraya9106 Před rokem +69

    Skip ചെയ്യാതെ കാണാൻ സാധിക്കുന്നത് ചില്ലി ജാസ്മിന്റെ വീഡിയോ ആണ് എല്ലാ വീഡിയോയും 💯

  • @amminivijayan2444
    @amminivijayan2444 Před rokem +11

    ബിന്ദൂൻെറ കൃഷികളെല്ലാം ഒന്നിനൊന്ന് നന്നായിട്ടുണ്ട്.Very good

  • @CookeryChords
    @CookeryChords Před rokem

    Valare nalla video. Njn try cheyyum 👍

  • @vtube8208
    @vtube8208 Před rokem +4

    Wow super carrot cultivating in bottle 👏👏👏👏👏👍🥰👌👌👌thank you for sharing presentation is owesome watched fully without skipping 👌👌stay connected

  • @satimohan1056
    @satimohan1056 Před rokem +3

    ചേച്ചി, വളരെ സന്തോഷം ക്യാരറ്റ് കൃഷി കുപ്പിയിലും നടാം എന്ന് കാണിച്ചു തന്നതിന്.

  • @sujisKitchen2020
    @sujisKitchen2020 Před rokem +1

    great 👌 informative vedio 👌 thanks 🙏

  • @hayrunisa912
    @hayrunisa912 Před rokem

    ഞാൻ അടിയായിട്ട് കാണുന്നതാണ് നന്നായി പറഞ്ഞു തന്നു നടുന്നവർക്കൊക്കെ നല്ല ഉപകാരം ഉള്ള വിഡിയോ
    ഇനിയു പ്രദിക്ഷി കുന്നു 🥰🥰🥰

    • @dasck7010
      @dasck7010 Před rokem

      Very useful vedio thank you madam

  • @minisreekumar1912
    @minisreekumar1912 Před rokem +1

    👌 good idea mam

  • @jayasree4063
    @jayasree4063 Před rokem +6

    ബിന്ദു ചേച്ചിയുടെ ഓരോ വീഡിയോ കാണുമ്പോളും ചേച്ചിയോടുള്ള ഇഷ്ട്ടം കൂടി വരുന്നു ❤

  • @Salija-xz1xf
    @Salija-xz1xf Před rokem

    സൂപ്പർ ചേച്ചി. ചെയ്തു നോക്കണം 👍

  • @asiyam7833
    @asiyam7833 Před rokem

    Nalla arivu suppar

  • @priyajith298
    @priyajith298 Před rokem +5

    ചേച്ചി, ഞാൻ ആദ്യമായാണ് ചേച്ചിയുടെ vlog കാണുന്നത്. ചേച്ചി teacher ആണോ? കുട്ടികളെ പഠിപ്പിക്കുന്ന പോലെ ഒരു ശൈലി

  • @deepakrishnan4657
    @deepakrishnan4657 Před rokem +1

    Chechi എല്ലാവർക്കും ഉപകാരപ്പെടട്ടെ പച്ചക്കറി തോട്ടം നല്ല തോട്ടം, ക്ലിയർ വീഡിയോ 🙏🙏

  • @ramlathali7283
    @ramlathali7283 Před 5 měsíci

    Bedhu oru nalla ❤teacher aakanulla sadhaydha araeyane avadhaaranan atharkum nalla samsaram😍👍👌

  • @annalice9146
    @annalice9146 Před rokem

    Thank you the new idea, good

  • @cicilyjoseph7592
    @cicilyjoseph7592 Před 7 měsíci

    Best presentation..have practical knowledge.

  • @ashithaashi7504
    @ashithaashi7504 Před rokem +5

    ഓർക്കിഡ് വിഡിയോ ഞാനും കണ്ടു 👍👍 നല്ല ഭംഗിയുണ്ടായിരുന്നു 🥰

  • @Shalusworldshalumon
    @Shalusworldshalumon Před rokem +2

    ഞാൻ കാത്തിരുന്ന വീഡിയോ 👍🏻

  • @muraleedharapanickerpg2720
    @muraleedharapanickerpg2720 Před 10 měsíci +2

    Good presentation. Good to be a teacher. Students will be very happy

  • @sarammamammen9019
    @sarammamammen9019 Před rokem +2

    Definitely I will try

  • @ckkworld8483
    @ckkworld8483 Před rokem

    ചേച്ചിയുടെ വീഡിയോ കണ്ടു തുടങ്ങിയിട്ട് ഒരാഴ്ച്ച ആയിട്ടുള്ളു ഞാൻ cabbage,തക്കാളി, മുളക്, ചീര, വെണ്ട,എല്ലാം നട്ടു വീഡിയോ ഒരുപാടു ഉപകാരപ്പെടുന്നുണ്ട് Thankyou 😀

    • @ChilliJasmine
      @ChilliJasmine  Před rokem +1

      അതാണെന്റെ ലക്ഷ്യവും.

  • @nidhinlal6197
    @nidhinlal6197 Před rokem

    ഒത്തിരി ഇഷ്ട്ടായി 🥰👍🏻👌🏻

  • @jayakumars107
    @jayakumars107 Před rokem +1

    Good idea 👍 ചെയ്യുന്നുണ്ട് 👌

  • @ajithashibu3850
    @ajithashibu3850 Před rokem

    Nannayittundu chechi👍👍👍

  • @harismk7769
    @harismk7769 Před rokem

    നമസ്കാരം മേഡം ഇതുപോലുള്ള നല്ല വീഡിയോകൾ നല്ല നല്ല കണ്ടുപിടിത്തങ്ങൾ വീട്ടിൽ വെറുതെ ചൊറിയും കുത്തിയിരിക്കുന്ന പെണ്ണുങ്ങൾക്ക് വളരെ അധികം ഉപകാരപ്പെടും എല്ലാ വീടുകളും വളരെ നല്ല ഉപകാരപ്രദമായ നിലവാരം ഉള്ളതാണ് എല്ലാം അറിയിക്കുന്നത് വളരെ നന്ദി

  • @azithaanand2687
    @azithaanand2687 Před rokem +3

    Thank you mam.... ക്യാരറ്റ് ന്റെ വീഡിയോ ഞാനും request ചെയ്തിരുന്നു 🙏🏻🙏🏻🙏🏻
    സൂപ്പർ വീഡിയോ 👌👌ന്റെ ചോദ്യത്തിന് മറുപടിയും കിട്ടി 🙏🏻😊
    . ഓർക്കിഡ് collections കണ്ടായിരുന്നു

  • @rejaniem4805
    @rejaniem4805 Před rokem

    Vith medichit wait cheyuvarunnu...thankyou

  • @swapnatswapnat2696
    @swapnatswapnat2696 Před rokem +7

    വളരെ ഗുണപ്രദമായ വീഡിയോ 🙏🏻😍

  • @geminisudesh67
    @geminisudesh67 Před rokem +1

    thank you mam

  • @ramachandranam9066
    @ramachandranam9066 Před rokem +2

    Nice informations n very well explained

  • @jalajap7553
    @jalajap7553 Před rokem +2

    Thank you chechi 👍👍👍👍

  • @mariakuruvi5908
    @mariakuruvi5908 Před rokem

    Very informative

  • @rajeswariprabhakarlinekaje6069

    Valare ista pattu. Chechi ivide jaiva slari moodi vechalum kodug avunde adil. Snail kore inde adene ende cheyam. Archid video nokitend

  • @bindhupras2512
    @bindhupras2512 Před rokem +2

    കാത്തിരുന്ന വീഡിയോ 🙏🙏😊

  • @bijimanthanam9930
    @bijimanthanam9930 Před rokem +1

    സൂപ്പർ വീഡിയോ നല്ലIdea

  • @chinp2020
    @chinp2020 Před rokem +1

    Very nice video ...

  • @stellavimal1641
    @stellavimal1641 Před rokem +9

    Video nannayittundu, language nu nalla spudathayundu, super 👌❤😊 all the best.

  • @ajithakumari2715
    @ajithakumari2715 Před rokem

    Informative video,

  • @omanaajith6501
    @omanaajith6501 Před rokem +3

    Thank u Bindu for sharing this video. 👍🙏

  • @jameela623
    @jameela623 Před rokem +4

    Nalla avatharanam♥️

  • @devotionalsongsmadhavan5566

    Hi Aunty Excellant Idea & information .Sure I will do it & follow you. Expecting more informations from you. Thank you.

  • @sajithamanaf2782
    @sajithamanaf2782 Před 8 měsíci

    Nalla avatharanamanu👌👌👌

  • @vasantharavi9533
    @vasantharavi9533 Před rokem

    Super idea aanallo. Midukki.

  • @kidscooking5624
    @kidscooking5624 Před rokem +3

    Wonderful presentation

  • @thomassebastian4034
    @thomassebastian4034 Před rokem +1

    Super...... 🙏

  • @mymoonathyousaf5698
    @mymoonathyousaf5698 Před rokem

    ഒരിക്കലും Skip ചെയ്യില്ല എല്ലാ വിഡിയോസും ഒത്തിരി ഉപകാരം ഉള്ളത് ആണ് കെട്ടോ 👍👍

  • @mustafaalazhari1161
    @mustafaalazhari1161 Před rokem

    Nalla vivaranam super

  • @jithinunnyonline3452
    @jithinunnyonline3452 Před rokem +5

    നല്ല അവതരണം ഇനിയും മുന്നോട്ട് പോകുക

  • @preethababy2427
    @preethababy2427 Před rokem +3

    👍Very Nice

  • @user-ow4jp1bv2n
    @user-ow4jp1bv2n Před rokem +1

    ബിന്ദു ചേച്ചീ സുഖമല്ലേ...അവാർഡ് vd കണ്ടൂ...🎉🎉..പിന്നെ ചേച്ചി യുടെ എല്ല vd കാണും...എല്ലാം സൂപ്പർ...ഞാൻ കുഞ്ഞു അടുക്കളത്തോട്ടം ചെയ്തു...ചേച്ചിയാണ് എൻ്റെ rollmodel 🙏🙏🙏

  • @user-od2yp8fs8f
    @user-od2yp8fs8f Před 9 měsíci +1

    Krishiyil thalparyamillathavarpolum krishiyil cheyyum,lelithamaya vivaranam

  • @sheelaviswam9845
    @sheelaviswam9845 Před rokem

    Thank u

  • @jasmineliginligin6704

    ഹോ സമ്മതിച്ചു 😍😍😍👌👌👌👌

  • @nafeesaalsadaf2920
    @nafeesaalsadaf2920 Před rokem

    Super vedio 👍🏼

  • @priyajith298
    @priyajith298 Před rokem

    നന്നായിട്ടുണ്ട്. ഇഷ്ടമായി. എനിക്കു കുറച്ചു പച്ചക്കറി കൃഷി ഉണ്ട്

  • @mereena1226
    @mereena1226 Před rokem +1

    ചെടി നട്ടില്ലെങ്കിലും കേൾക്കാൻ നല്ല താല്പര്യം ആണ്... കേട്ടു കേട്ടു നടാനുള്ള പ്രചോദനം ഉണ്ടാവും...😊

    • @ChilliJasmine
      @ChilliJasmine  Před rokem

      അങ്ങനെ തന്നെ ആകട്ടെ.

  • @sajithathambu8567
    @sajithathambu8567 Před rokem +1

    Super 🥰👍🏼

  • @joshyvl9325
    @joshyvl9325 Před rokem

    Thanks

  • @lazarpv6497
    @lazarpv6497 Před rokem +1

    Very good message dear mdm 👍👍👍👍

  • @jabbarboliyar6118
    @jabbarboliyar6118 Před rokem +1

    Apsa super🥰🥰

  • @thankamanivp8007
    @thankamanivp8007 Před rokem

    Teacher alle athukondu namukk nannayi manassilakum avatharanam super njhan deffenatly carrett undakkum

  • @bindubalan9466
    @bindubalan9466 Před rokem

    Nalla avatharanam

  • @radhakrishnan7737
    @radhakrishnan7737 Před rokem

    Teacher ammee is this
    Super idea

  • @ashrafvt954
    @ashrafvt954 Před rokem +1

    Sherkkum nalla oru teacher

  • @balakrishnan3309
    @balakrishnan3309 Před rokem

    നല്ല ഒരു അറിവാണ് ഇത്

  • @prabithasunil1971
    @prabithasunil1971 Před rokem +1

    Valare useful thermokol use parayumo

  • @rijnasjanna
    @rijnasjanna Před rokem

    എനിക്കും ട്രൈ ചെയ്തു നോക്കണം.

  • @sureshkuttical1832
    @sureshkuttical1832 Před rokem

    നല്ല വിവരണം

  • @ranialoysius5709
    @ranialoysius5709 Před rokem +3

    എല്ലാ വിഡിയോസും വളരെ ഉപകാരപ്രധവും പ്രയോഗികരവും ആണ് നന്ദി ❤️❤️

  • @rajiretheesh554
    @rajiretheesh554 Před rokem

    സൂപ്പർ ചേച്ചി 👍👍

  • @shaheemaimthiaz4008
    @shaheemaimthiaz4008 Před rokem +1

    അടിപൊളി 🙏👌🏾👌🏾👍👍

  • @padmakumari266
    @padmakumari266 Před rokem +1

    Verygood demonstration
    Thankyou

  • @beenasaji6240
    @beenasaji6240 Před rokem +1

    Super chechi 💞💞❤️

  • @santhavc5749
    @santhavc5749 Před rokem

    പറഞ്ഞു തരുന്ന വിധം ആസ്സലായിട്ടുണ്ട്

  • @bhaskardas6492
    @bhaskardas6492 Před rokem +4

    Very good info Madam and clearly explained.
    Were you a school teacher? You explain very well. Thank you.

  • @ranijohn3767
    @ranijohn3767 Před rokem

    Super👏👏👏👌👌👍👍

  • @Mudakkalizzworld
    @Mudakkalizzworld Před rokem +1

    Super

  • @rosemolethampi7797
    @rosemolethampi7797 Před rokem +2

    Super 💕💕

  • @joysyjohnson5418
    @joysyjohnson5418 Před rokem

    എല്ലാം super

  • @rubyravi6205
    @rubyravi6205 Před rokem +2

    Super Super

  • @chandrasekharanet3979

    വളരെ നല്ല പ്രോഗ്രാം നന്നായിട്ടുണ്ട്

  • @mollysudharmman7761
    @mollysudharmman7761 Před rokem

    Verygoodbindhuthanes

  • @marybabu-hv3th
    @marybabu-hv3th Před rokem

    Good work

  • @munnashabu8539
    @munnashabu8539 Před rokem

    Ningalude video super aan👍❤️

  • @agnassaju4998
    @agnassaju4998 Před rokem +3

    Very nice👍🌱

  • @majidanujum4580
    @majidanujum4580 Před rokem

    ഓക്കേ താങ്ക് യു verymuch👌👌👍👍👍🌹🌹🌹❤❤❤🙋‍♂️🙋‍♂️🙋‍♂️🙏🙏🙏

  • @ishanpkm329
    @ishanpkm329 Před 9 měsíci

    ചേച്ചിടെ എതാനും പരിപാടി കാണാറുണ്ട് നല്ല വിവരണമാണ്

  • @jayasreejayamohan7314
    @jayasreejayamohan7314 Před rokem +1

    Super..😃👍🌹

  • @jollyanish4548
    @jollyanish4548 Před 10 měsíci

    എന്റെ ചേച്ചി എനിക്ക് ചേച്ചിയെ ഒത്തിരി ഇഷ്ടം ❤

  • @santharamachandran2427

    Nalla video...