ശക്തമായ ഓറ ഉള്ളവരുടെ 5️⃣ ലക്ഷണങ്ങൾ | 5️⃣ Sign Of Powerful Aura

Sdílet
Vložit
  • čas přidán 18. 10. 2023
  • നമ്മുടെ law of attraction കുറിച് കൂടുതൽ അറിയാൻ ഗ്രൂപ്പിൽ ജോയിൻ ചെയ്യുക
    chat.whatsapp.com/GxmKZYwlWKX...
    #chakra
    #lawofattraction #malayalammotivation #chakrahealing #meditation #meditationmusic
    #chakrahealingmusic #moneyattraction #moneyattraction #money
    ☸️ചക്ര മാനിഫെസ്റ്റേഷൻ☸️
    നിങ്ങളുടെ നടക്കാതിരിന്നിട്ടുണ്ടോ?😞
    അത് ചിലപ്പോൾ പണം💸, ബന്ധങ്ങൾ👩‍❤️‍👨, വീട്🏘️, കാർ🚘.... അങ്ങനെ എന്തും ആവാം... അതിനുള്ളരണം നിങ്ങൾക്കുള്ളിലെ ബ്ലോക്ക്‌🔐 ആവാം. ആ ബ്ലോക്കുകൾ എന്തോക്കെയാണ് എന്ന് മനസിലാക്കാനും. അവയെ ക്ലിയർ🌀 ചെയ്യാനും ഈ ക്ലാസ്സ്‌ നിങ്ങളെ സഹായിക്കുന്നതാണ്
    എന്താണ് ചക്രങ്ങൾ? (CHAKRA'S) 💠
    നമ്മുടെ ശരീരത്തിൽ സ്ഥിതി ചെയ്യുന്ന സൂക്ഷ്മ ഊർജ വലയങ്ങളാണ്⚛️ ചക്രങ്ങൾ . ഒരോ ചക്രങ്ങളും നമ്മുടെ ഭൗതികവും ആത്മീയവും ആയ കാര്യങ്ങളെ സ്വാധീനിക്കുന്നു. നമ്മുടെ ശരീരത്തിൽ പ്രധാനമായ 7 ചക്രങ്ങളുണ്ട്. അവയെ ഉണർത്തി (Awakening ) ചെയ്താൽ നിങ്ങൾ ആഗ്രഹിക്കുന്ന ഏതൊരു കാര്യവും വേഗം ആകർഷിക്കാൻ സാധിക്കുന്നതാണ്.*
    ചക്ര മാനിഫെസ്റ്റേഷൻ ക്ലാസ്സ്‌ അതിനുവേണ്ടിയുള്ളതാണ്
    ഈ ക്ലാസ്സ്‌ പൂർണമായും വാട്സ്ആപ്പ് വഴി ആണ് ഉണ്ടാക്കുന്നത്.1️⃣4️⃣ ദിവസത്തെ ക്ലാസ്സാണിത്.
    1.എന്താണ് ചക്രങ്ങൾ?☸️
    2. എങ്ങനെയാണ് ബ്ലോക്ക്‌🔐 ആവുന്നത്
    3. ചക്രങ്ങൾ ബ്ലോക്കയാൽ നിങ്ങളിൽ ഉണ്ടാവുന്ന പ്രശ്നങ്ങൾ😶‍🌫
    4. ചക്രങ്ങൾ എങ്ങനെ ബാലൻസ് ചെയ്യാം🗝️
    5. ചക്രങ്ങളെ ഉണത്തിയാൽ (Awaking )🧙‍♀️ചെയ്താൽ ഉണ്ടാകുന്ന ഗുണങ്ങൾ🌐
    6. ചക്രങ്ങളെ ബാലൻസ് ചെയ്യുന്ന 7 ചക്ര മന്ത്ര മെഡിറ്റേഷൻ🧘‍♀️( CHAKRA MANTRA MEDITATION )
    7. ചക്രങ്ങളെ ഊർജ വൽക്കരിക്കുന്ന ചക്ര ഹീലിംഗ് ധ്യാനം🙌( CHAKRA HEALING MEDITATION)
    8.ചക്രങ്ങളെ ശക്തിപ്പെടുത്തുന്ന മുദ്രകൾ 🤌(MUDRA)
    9. ചക്രങ്ങളെ ഉപയോഗിച്ച് നിങ്ങൾ ആഗ്രഹിക്കുന്ന കാര്യങ്ങൾ നേടാൻ ആവശ്യമായ🏵️ വിവിധ രീതികൾ
    10. രഹസ്യമായി ധ്യാനം രീതികൾ🪬
    11.ആജ്ഞാ ചക്രം മാനിഫെസ്റ്റേഷൻ ധ്യാനം ( THIRD EYE🧿 MANIFESTATION MEDITATION)
    എങ്ങനെയുള്ള നിരവധി പരിശീലനങ്ങൾ ഉള്ളതാണ് ചക്ര മാനിഫെസ്റ്റേഷൻ ക്ലാസ്സ്‌ (CHAKRA MANIFESTATION☸️ )
    ചക്ര മാനിഫെസ്റ്റേഷൻ ( CHAKRA MANIFESTATION)ക്ലാസ്സിൽ പങ്കെടുക്കാൻ 🧿🪬🏵️

Komentáře • 52

  • @anuvind6989
    @anuvind6989  Před 4 měsíci +3

    *നമ്മുടെ law of attraction കുറിച് കൂടുതൽ അറിയാൻ ഗ്രൂപ്പിൽ ജോയിൻ ചെയ്യുക*
    chat.whatsapp.com/GxmKZYwlWKX4wBRN351HL9

  • @ushakuniyil8061
    @ushakuniyil8061 Před 5 měsíci +6

    ഒന്നും
    അറിയാത്ത വർ പരിഹസിക്കാൻ
    നിൽക്കരുത്
    സത്യമായവരിൽ ശക്തിയാർന്ന ഓറ ഉണ്ടായിരിക്കും❤

  • @user-qu2bp8lz9o
    @user-qu2bp8lz9o Před 7 měsíci +6

    മറ്റുള്ളവരിൽ നേർത്ത രേഖപോലെയുള്ള വലയം കാണാൻ എനിക്ക് സാധിക്കാറുണ്ട്.

  • @janakikp5963
    @janakikp5963 Před 9 měsíci +2

    Thanku Sir Thanku Universe🙏🙏

  • @user-ck5co3hs4g
    @user-ck5co3hs4g Před 9 měsíci +2

    Thank you sir
    Thank you universe🌌🌌🌌
    Thank you divine

  • @vijayakumarivijaya6255
    @vijayakumarivijaya6255 Před 8 měsíci +3

    Thankyou സർ 🙏🙏🙏
    Thankyou universe 🙏🙏🙏

  • @Dydhghojojo
    @Dydhghojojo Před 7 měsíci +2

    Thank you sir thank you universe

  • @sathyancb1248
    @sathyancb1248 Před 3 měsíci

    വളരെ പോസിറ്റീവ് ആയപോയിൻ്റുകൾ തന്നതിന് നന്ദി

  • @Sad_R.I.P
    @Sad_R.I.P Před 6 měsíci +2

    U r right

  • @dinakar.b9462
    @dinakar.b9462 Před 9 měsíci

    Thank you thank you thank you
    Universe🙏🙏🙏

  • @user-pl3kz5jn2x
    @user-pl3kz5jn2x Před 9 měsíci +1

    Thank you sir

  • @user-mp1kf9nt9q
    @user-mp1kf9nt9q Před měsícem +1

    Thank you universe🙏🏼

  • @user-be2ly6fr2x
    @user-be2ly6fr2x Před 9 měsíci

    Thank you sir, than you univers

  • @bintokr875
    @bintokr875 Před 7 měsíci +2

    Very good caments🙏🙏 jan ethu anubavekuna vektheyanu enekareyela endhanenu ser parajathelam enel. Nadanukonderekuna kareyamanu 🙏🙏🙏

  • @sidhiksidhik4997
    @sidhiksidhik4997 Před 7 měsíci +1

    Thank you sir I love you ❤❤❤

  • @eldhomatheweldho..7076
    @eldhomatheweldho..7076 Před 9 měsíci

    Thanks bro Sir

  • @glowingbeautychannel6834
    @glowingbeautychannel6834 Před 5 měsíci +2

    4 mathe mathram kurach slow aakunnu.. Baakki ellam enik correct aanu🥰

  • @rajiedayilliam7607
    @rajiedayilliam7607 Před 9 měsíci +8

    ഇത് സത്യമാണെങ്കിൽ.... I have powerful Ora

  • @jyothirgamaya4332
    @jyothirgamaya4332 Před 7 měsíci +1

    🌈🙏

  • @fazildileep8752
    @fazildileep8752 Před 20 dny

    I’m the best

  • @specialmotivation5863
    @specialmotivation5863 Před 7 měsíci

  • @sruthisreekumar7899
    @sruthisreekumar7899 Před 6 měsíci +2

    I Have , sir Appo enikk athu und, engine develop cheyyan pattum

  • @manjusudheer8357
    @manjusudheer8357 Před 9 měsíci

    ❤️❤️🙏

  • @sigmaman8754
    @sigmaman8754 Před 9 měsíci

    First ❤️

  • @Nikhilapushpan
    @Nikhilapushpan Před 9 měsíci

    ❤❤❤🙏

  • @Basi2666_
    @Basi2666_ Před měsícem

  • @shinojav1981
    @shinojav1981 Před 4 měsíci +2

    It was not the presence of aura that helped Jesus perform miracles. It is not mentioned in the Bible or in the teachings of the Church. I would like to know the source from where you came to know that Jesus used aura to perform miracles.

  • @sasikalajayeshkala2309
    @sasikalajayeshkala2309 Před 9 měsíci

    Thank you universe thank you sir

  • @vishnuav9425
    @vishnuav9425 Před 8 měsíci

    👋👋👋👋👋👋👋👋👋👋

  • @JBVLOGGER96
    @JBVLOGGER96 Před 9 měsíci +20

    എങ്ങനെ പവർ ഫുൾ ഓറ നേടാം

  • @mysteriousworldmalayalam
    @mysteriousworldmalayalam Před měsícem

    502th comment

  • @acharyajoy1672
    @acharyajoy1672 Před 6 měsíci +1

    പ്രാണിക് ഹീലിംഗ് പഠിക്കുക. കൂടുതൽ മനസിലാക്കാം.

  • @sajeevanc8755
    @sajeevanc8755 Před 9 měsíci +4

    ഓറ എങ്ങനെ നമുക്കും കിട്ടും അതിന്നു എന്താണ് ചെയ്യേണ്ടത് 🙏🙏

    • @shameeralatheef3700
      @shameeralatheef3700 Před 9 měsíci +1

      Aura ellarkum und😊

    • @manjukm8928
      @manjukm8928 Před 4 měsíci

      ​@@shameeralatheef3700ഓറ എല്ലാവർക്കും ഉണ്ടെങ്കിലും പല വിധത്തിൽ ആയിരിക്കും. ഓറ ശക്തമാണെങ്കിൽ അപകടം പോലും വഴി മാറി പോകും.

    • @rahulrahulpj5947
      @rahulrahulpj5947 Před 4 měsíci +3

      Daily meditation practice chethal aura strong aavum

    • @AnilKumar-vt5eu
      @AnilKumar-vt5eu Před 3 měsíci

      സത്യംവദഃധർമംചരഃഅഹിസഃ ഇവ ഓറവർദ്ധിപ്പിക്കും

  • @sirajudheenkp5822
    @sirajudheenkp5822 Před 8 měsíci

    Photoyil ora und polum adu varakkunmadalle

  • @manavankerala6699
    @manavankerala6699 Před 7 měsíci

    ദൈവങ്ങളോ മിത്ത് കൾ എന്ന് പറ 😂

  • @venkimovies
    @venkimovies Před 8 měsíci +1

    കഷ്ട്ടം രവിവർമ്മ വരച്ച ചിത്രത്തിൽ കാണുന്നതന്നോചേട്ടാ ഓറ

    • @manavankerala6699
      @manavankerala6699 Před 7 měsíci

      😂😂😂

    • @manjukm8928
      @manjukm8928 Před 4 měsíci +1

      അറിയില്ലെങ്കിൽ വാ പൊത്തി ഇരിക്കൂ.
      രവി വർമ വെറുതെ അങ്ങനെ വരയ്ക്കില്ലല്ലോ.

  • @sirajudheenkp5822
    @sirajudheenkp5822 Před 8 měsíci

    Enthinanu eeee ora😅😅😅😅😅

    • @shajinkt5788
      @shajinkt5788 Před 7 měsíci +2

      അൽപം റബർപാലെടുത്ത് ഫോർമിക്ആസിഡ് ഒഴിച്ച് ഒര്പാത്രത്തിലൊഴിച്ച് വെക്കുന്നതിന് ഒറയിടലെന്ന് പറയും പാത്രതിലൊഴിക്കാതെ തലക്ക്മുകളിലൂടെ വട്ടത്തിലൊഴിച്ചാൽ അൽപംകഴിഞ്ഞ് തലക്ക് ചുറ്റും ഒര് വളയം രൂപപ്പെടും അതാണ് ശരിക്കുള്ള ഓറ 🤓

    • @manjukm8928
      @manjukm8928 Před 4 měsíci +4

      അതിനു ഇത്രയും ഇളിക്കുന്നത് എന്തിനാ...?
      ഓറ എന്താണെന്നും എന്തിനാണ് എന്നും അറിയില്ല. എന്നിട്ട് ഇരുന്ന് കിളിച്ചു കൊണ്ട് ഇരിക്കാണ്.