ഗാന്ധി എന്ന കബളിപ്പിക്കപ്പെട്ട മനുഷ്യൻ : Dr. Raja Hariprasad | Bijumohan Channel

Sdílet
Vložit
  • čas přidán 13. 06. 2024
  • #bijumohan
    / bijumohan
    Social Media Handles
    / gbijumohan
    / bijumohan.g

Komentáře • 16

  • @jouhar_54
    @jouhar_54 Před 24 dny +2

    Dr Babasaheb Ambedkar, in a 1955 BBC interview, said, "Gandhi was never a Mahatma; I refuse to call him a Mahathma."

    • @sabith08
      @sabith08 Před 24 dny

      ചരിത്രത്തിന്റെ ഏതെങ്കിലും ഭാഗങ്ങളിൽ നിന്നും അടർത്തി ഗാന്ധിജിയെ അംബേദ്കർ അങ്ങനെ പറഞ്ഞു ഇങ്ങനെ പറഞ്ഞു എന്ന് പറയുന്നത് തെറ്റിദ്ധാരണജനകമാണ് അംബേദ്കറും ഗാന്ധിജിയും തമ്മിലുള്ള അഭിപ്രായ ഭിന്നതകളിൽ നിന്നും ഊരിതിരിഞ്ഞ പല ബ്രഹത്തായ ആശയങ്ങളാണ് അന്ന് സ്വതന്ത്രാനന്തര ഇന്ത്യയുടെ രൂപപ്പെടുത്തലിലേക്ക് നയിച്ചത് അംബേദ്കറിനെ ഭരണഘടനയുടെ അദ്ധ്യക്ഷനാക്കാൻ നിർദ്ദേശിച്ചതും ഗാന്ധി തന്നെയാണ് അവസാന കാലഘട്ടങ്ങളിൽ ഗാന്ധി സമൂഹത്തിലെ തട്ടുകളായി വിഭജിക്കുന്നത് എതിർത്തിരുന്നു എന്നും കാണാം

  • @devikakg1064
    @devikakg1064 Před 22 dny

    The ingratitude we show towatds Gandhi has fallen as a curse upon Indians. We won't escape?

  • @abrahammathew4447
    @abrahammathew4447 Před 23 dny

    വീഡിയോ മുഴുവനും ഇല്ലല്ലോ..
    അപ്‌ലോഡ് ചെയ്യുമ്പോൾ ശ്രദ്ധിക്കുമല്ലോ

  • @sabith08
    @sabith08 Před 24 dny +1

    കോളനി വാഴ്ചയിലും മതാന്ധതയിലു കിടന്നിരുന്ന ഒരു സമൂഹത്തെ പുനരുജ്ജിവിപ്പിച്ച
    ജീവിത പ്രയത്നംത്തിന്റെയും പരിത്വാഗത്തിന്റെയും പേരാണത്
    അദ്ദേഹം കാൾ മാർക്സിനെ പോലെ സിദ്ധാന്തങ്ങൾ അവതരിപ്പിച്ചിട്ടില്ല,
    മുതലാളിത്തത്തോടു സന്ധിയില്ലാതെ സമരം ചെയ്തതും ജാതി തട്ട്കളുടെ ഘടനാവ്യവസ്ഥയോടു സംവദിച്ചതും അംബേദ്കറെപോലുള്ളവരോട്
    ആവശ്യങ്ങൾ ശരിയാണെന്ന് വെളിപ്പെടുത്തിയതും
    അദ്ദേഹത്തെ മഹാത്മാവ് എന്ന് വിളിക്കുന്നതിനോട് പോലും എതിർപ്പ് പ്രകടിപ്പിച്ചു
    ഗാന്ധി ഒരു ജീവിത ചര്യയായിരുന്നു
    ജീവിതത്തെ നിരന്തരം പഠനവിധേയമാക്കിയ
    വ്യക്തിത്വം
    ആധുനികതയുടെ ജീവിത ശീലങ്ങളിൽ ജീവിക്കാൻ കഴിയുമായിരുന്നിടും അതിന്റെ മോശം വശങ്ങളെ വിമർശനാത്മകമായി വിലയിരുത്തുകയും തുറന്നുകാട്ടുകയും , സ്വന്തം ജീവിതത്തെ തന്നെ പരീക്ഷണത്തിലേർപ്പെടുത്തി എന്റെ ജീവിതമാണ് എന്റ സന്ദേശം എന്ന് ലോകത്തോട് പറഞ്ഞപ്പോഴാണ് അദ്ദേഹം മഹാത്മാവ് എന്ന് വിശേഷിപ്പിക്കപ്പെട്ടത്
    ആ ജീവിത പ്രയത്നത്തെ
    ലോകം വിളിച്ച പേരാണ് മഹാത്മാ ഗാന്ധി എന്നത്
    നിലവിൽ ഇന്നത് ആരും ഉൾക്കൊള്ളുന്നില്ല
    ആ പരിത്യാഗത്തെ ഇല്ലാതെയാക്കാനും ചരിത്രത്തെ വളച്ചൊടിക്കാനുമുള്ള ശ്രമം മാത്രമാണ് ചുറ്റും

    • @user-fv2oz2qj3y
      @user-fv2oz2qj3y Před 24 dny

      കൊണ്ടാലും പഠിക്കാൻ താത്പര്യം ഇല്ലാത്ത വർ ആണ് ഇന്നത്തെ സമൂഹം. പഴയ തലമുറയുടെ ത്യാഗം വെറുതെ ആവും.

  • @sasidharantp7297
    @sasidharantp7297 Před 23 dny

    Gandhi was s religious man
    He never confemned the caste
    System in hindu religion
    Caste is Hell
    Caste is to be abolished

  • @asmalkaasmalka6173
    @asmalkaasmalka6173 Před 24 dny +4

    ഗാന്ധിയെ ഇത്ര കഷ്ട്ടപെട്ടു നില നിർത്തേണ്ട ആവിശ്യം ഒന്നുമില്ല ഗാന്ധി ഗാന്ധി മാത്രമാണ് മഹാത്മാവ് എന്ന ഓമന പേര് അധികപറ്റാണ് എന്ന് എനിക്ക് പലപ്പോഴും അദ്ദേഹത്തെ വായിക്കുമ്പോൾ തന്നിട്ടുണ്ട്

    • @comaredscbs
      @comaredscbs Před 21 dnem

      അഭിപ്രായം ആർക്കും ആകാം പക്ഷെ ഗാന്ധി ക്ക് പകരം ഗാന്ധി മാത്രം 🙏

  • @josephanto
    @josephanto Před 21 dnem

    പറഞ്ഞുവന്നത് ഗാന്ധിയെ വേണ്ടത് പിണറായി വിജയൻ ആണെന്നാണ് എന്നാണോ

  • @velumanickathevar8224
    @velumanickathevar8224 Před 23 dny

    കബളിപ്പിച്ച മനുഷ്യനാണ് ഗാന്ധി.... മനുഷ്യരെ മഹാത്മാ എന്ന് പറയുന്നത് മണ്ടത്തരമാണ്...Gandhi was a great actor...Netaji was comparatively best leader.