ഉണ്ണലും ഉറങ്ങലുമെല്ലാം ഒരുമിച്ച് ! 25 വർഷമായി തയ്യൽ തൊഴിലാളിയായ സുരേഷിന് കൂട്ടായി ഒരു തത്ത

Sdílet
Vložit
  • čas přidán 6. 09. 2024
  • Kozhikode എലത്തൂരിലെ തയ്യൽ തൊഴിലാളിയായ സുരേഷിനൊപ്പം ഒരു തത്ത കൂട്ട് കൂടിയിട്ട് 25 വർഷമായി. കാക്കകളുടെ ആക്രമണത്തിൽ പരിക്ക് പറ്റി വീട്ടുമുറ്റത്ത് മരണത്തോട് മല്ലടിച്ച തത്തയെ സുരേഷ് പരിചരിച്ച് സുഖപ്പെടുത്തി.ഇപ്പോൾ വീട്ടിലെ ഒരു അംഗമാണ് ഈ തത്ത. ഉണ്ണലും ഉറങ്ങലുമെല്ലാം ഒരുമിച്ചാണ്. 25 വർഷം കൂടെ ജീവിക്കുന്ന തത്തെയെ ഏറെ വൈകാരികതയോടെയാണ് ഇപ്പോൾ കുടുംബം കാണുന്നത്.
    #parrottalking #keralaparrot #news18kerala #keralanews #malayalamnews #latestkeralanews #todaynewsmalayalam #മലയാളംവാർത്ത
    News18 Kerala, the best Malayalam Channel Live Stream for the latest Malayalam News, Breaking News, Political News and Debates, Kerala Local News, Mollywood Entertainment News, Business News, Agriculture News, and Health News.
    About the Channel:
    --------------------------------------------
    News18 Kerala is the Malayalam language CZcams News Channel of Network18 which delivers News from within the nation and worldwide about politics, current affairs, breaking news, sports, health, education and much more. To get the latest news first, subscribe to this channel.
    ന്യൂസ്18 കേരളം, നെറ്റ്വർക്ക് 18 വാർത്താ ശൃoഖലയുടെ മലയാളം യൂട്യൂബ് ചാനൽ ആണ്. ഈ ചാനൽ, രാഷ്ട്രീയം, സമകാലിക വൃത്താന്തം, ബ്രേക്കിംഗ് ന്യൂസ്, കായികം, ആരോഗ്യം, വിദ്യാഭ്യാസം, തുടങ്ങി ദേശീയ അന്തർദേശീയ വാർത്തകൾ കാണികളിലേക്ക് എത്തിക്കുന്നു. ഏറ്റവും പുതിയ വാർത്തകൾ ഏറ്റവും വേഗം ലഭ്യമാവാൻ ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യൂ...
    Subscribe our channel for latest news updates:
    tinyurl.com/y2...
    Follow Us On:
    -----------------------------
    Facebook: / news18kerala
    Twitter: / news18kerala
    Website: bit.ly/3iMbT9r

Komentáře • 118

  • @vijayakumari9873
    @vijayakumari9873 Před rokem +87

    ഇത്തിരി ഭക്ഷണവും അല്പം സ്നേഹവും മതി ഇവർ മിണ്ടപ്രാണികൾക്ക്.. കൂടെയുണ്ടാവും എന്നും എവിടെയും എപ്പോഴും.. സുന്ദരമാണ് ഇവരുടെ ലോകം 😍🥰

  • @padmakshiraman9429
    @padmakshiraman9429 Před rokem +60

    ❤️❤️ നല്ല ചേട്ടനും ❤️❤️ ❤️❤️നല്ല തത്ത കുട്ടിയും എന്തൊരു സ്നേഹമാണ്. വക്രബുദ്ധിയുള്ള ജനങ്ങൾ ഇതൊക്ക കണ്ടുപഠിക്കണം. 👍

  • @pavirajettumanoor8994
    @pavirajettumanoor8994 Před rokem +14

    തത്ത എക്കാലവും താങ്കളുടെ കൂടെ ഉണ്ടാവട്ടെ ❤️

  • @hkvison.harikumar3032
    @hkvison.harikumar3032 Před rokem +15

    അതിനെ ഇത് പോലെ തന്നെ കാത്തു സൂക്ഷിച്ചു വളർത്തുക ഏറ്റവും നന്മകൾ ഈശ്വര അനുഗ്രഹം തന്നെ 🌻🌹👍🏻

  • @gracymathew2460
    @gracymathew2460 Před rokem +46

    Wow 😳 so cute 🥰,എനിക്ക് ഒത്തിരി ഒത്തിരി ഇഷ്ടമുള്ള ഒരു bird ആണ് തത്ത, എനിക്ക് ഇതുവരെ ഒരു തതമ്മയെ വളർത്താൻ പറ്റിയില്ല.

    • @achus-uf3io
      @achus-uf3io Před rokem +1

      എന്നിക്കും

    • @raferefe4317
      @raferefe4317 Před rokem +3

      Cheriya parrot ne eduth valarthi noku..kituvanel.
      Pina ath vitu povila😍

    • @Sumith89
      @Sumith89 Před rokem

      ​@@raferefe4317 undaya.. oru inikkavumillatha janthuva ithu. Ithil entho nalla thalevarayulla thathaya.. pinne pulliyude bhagyavum.

    • @raferefe4317
      @raferefe4317 Před rokem

      @@Sumith89 thudakathil...cheriya kuty ayi valarthiya inangum..
      Entel..ithepole thanne .onn und 😍💕

  • @fahadcraftart2431
    @fahadcraftart2431 Před rokem +35

    Masha allah 25വർഷം ❤️
    നിങ്ങളുടെ മനസിന്റെ നന്മ 😍

  • @abujumana4680
    @abujumana4680 Před rokem +7

    വീടിൻ്റെ ഐശ്വര്യ മാണ്.🦜

  • @nesrinnesrin9590
    @nesrinnesrin9590 Před rokem +16

    സത്യം സ്നേഹചാൽ ഇങ്ങനെ ഉള്ള പക്ഷിമൃഗാതികളെ വേണം സ്നേഹികാൻ മനുഷ്യനെ കാളുഅം

  • @Jalusworld2825
    @Jalusworld2825 Před rokem +19

    ഇങ്ങനെ ഇണങ്ങി കിട്ടാൻ തന്നെ ഒരു ഭാഗ്യം വേണം....... എങ്ങും വിടണ്ട ചേട്ടാ....... ഞാൻ ഇങ്ങനെ ഒന്നിനെ ഇണങ്ങി കിട്ടാൻ പിറകെ നടക്കും,,,, എന്നേ കണ്ടാൽ തന്നെ അതുങ്ങൾ ഓടും..... 😄😄 ..... കളയണ്ട ചേട്ടാ...... ❤❤എനിക്ക് ഒത്തിരി ഇഷ്ടമായി ❤❤❤

  • @revathys4894
    @revathys4894 Před rokem +10

    പ്രകൃതിയിൽ മനുഷ്യനൊഴികെ ഏതു ജീവിയും സ്നേഹിച്ചാൽ നൂറിരട്ടി സ്നേഹം തിരിച്ചു തരും.

  • @Spongevloger
    @Spongevloger Před rokem +36

    How sweet parrott and he is treating like an angle! ❤

  • @user-ti7rh8wc7t
    @user-ti7rh8wc7t Před rokem +14

    സുന്ദരി ആണല്ലോ 💞

    • @Shabifitnvlog
      @Shabifitnvlog Před rokem +6

      സുന്ദരൻ ആണ്
      ഇത് സുന്ദരി അല്ല

    • @abdulnisar7019
      @abdulnisar7019 Před 10 měsíci

      റിങ് ഉള്ളത് ആണ് തത്ത ആണ്

  • @Radhakrishnan-bq7ow
    @Radhakrishnan-bq7ow Před rokem +14

    സ്നേഹത്തിന് ഭാഷയില്ല.....!

  • @krishnakumarms994
    @krishnakumarms994 Před rokem +3

    ദൈവം ത്തിന്റെ രൂപത്തിൽ 👍🌹🌹❤❤❤🙏

  • @sreejithckallumutty4319
    @sreejithckallumutty4319 Před rokem +6

    👌👌👌നല്ല സ്റ്റോറി

  • @abhinapsara1298
    @abhinapsara1298 Před rokem +2

    Nte vtlum engane thanneyanum ente achanum (Suresh)njangade thatha(Mittu)unnalum urangalum ellam orumich...ithu kandappo enik eviduthe karyam orma vann...ellam athu pole thanne🥰🥰🥰🥰♥️♥️♥️

  • @inshadibrahim7111
    @inshadibrahim7111 Před rokem +3

    ചില സ്നേഹങ്ങൾ അങ്ങിനെയാണ്.. ❤️❤️❤️

  • @ncali
    @ncali Před rokem +7

    എന്റെ പൂച്ച അങ്ങനെ ആണ് പേർഷ്യൻ ക്യാറ്റ് എന്റെ അടുത്ത് ആണ് ഉറങ്ങുക

  • @pkajithkumar4416
    @pkajithkumar4416 Před rokem +6

    വളരെ നന്നായിട്ടുണ്ട്🤩

  • @mumstreat8126
    @mumstreat8126 Před rokem +5

    Ayyodaa🥰🥰🥰🥰

  • @ambika7875
    @ambika7875 Před rokem +1

    എന്തിനാ പോകാൻ ആഗ്രഹിക്കുന്നേ ഇരുപത്തി അഞ്ചു വർഷം എന്ന് പറഞ്ഞാചില്ലറ കാര്യം ആണോ സന്തോഷിക്ക് കൈവിടല്ലേ പാവം ❤

  • @maluselin8936
    @maluselin8936 Před rokem +9

    നല്ല മനുഷ്യൻ🙏

  • @maloottymalu778
    @maloottymalu778 Před rokem +7

    endhina vittu povunnath athinu bendhu snehamanu

  • @ushakumari9832
    @ushakumari9832 Před rokem +5

    സ്നേഹമാണഖിലസാരമൂഴിയിൽ.

  • @makanteachan
    @makanteachan Před rokem +5

    ആഹാ.... കൊള്ളാലോ

  • @Mudakkalizzworld
    @Mudakkalizzworld Před rokem +3

    👍

  • @salinapk2867
    @salinapk2867 Před rokem +4

    🥰

  • @monishasubramanian4992
    @monishasubramanian4992 Před rokem +3

    Very cute bird. God bless you

  • @mufeedhamufeedha6158
    @mufeedhamufeedha6158 Před rokem +2

    Enikum indayirunnu oru poocha.ponne ennanu name.2 days aayi marichua poi.😭.ethra doorae anenkilum ponnea ennuvilichal oodi varumayirunnu .ante makkale polayirunnu.evarude verpad nammukku saikkan pattila😭😭

  • @usmanp7864
    @usmanp7864 Před rokem +3

    Big saloot animal love

  • @suseelannair810
    @suseelannair810 Před rokem +4

    25 years is a long span.

  • @MyHappinessbyHaseebaNisam

    I love parrot❤❤❤

  • @motogarage4616
    @motogarage4616 Před rokem +8

    🥰🥰🥰😘😘😘❤️❤️

  • @rajeevnair7133
    @rajeevnair7133 Před rokem +2

    Very nice

  • @sumayyabiju1376
    @sumayyabiju1376 Před rokem +6

    cute

  • @CatStories-ky7wy
    @CatStories-ky7wy Před 6 měsíci

    nice..........ഞങ്ങൾക്കും ഉണ്ട് ഇതുപോലെ രണ്ടു പൂച്ചകൾ

  • @sajeendrankakkad
    @sajeendrankakkad Před rokem +1

    🌹🙏🌹😍😍😍

  • @IND.5074
    @IND.5074 Před rokem +7

    ❤️❤️👍👍

  • @preethavayalapra2565
    @preethavayalapra2565 Před rokem +9

    ❤️❤️❤️❤️🙏🙏🙏

  • @sridevi7948
    @sridevi7948 Před rokem +4

    🥰🥰🥰🥰🥰🥰♥️♥️♥️♥️

  • @jacobkurian1711
    @jacobkurian1711 Před rokem +3

    Nice

  • @karthyayanipk1143
    @karthyayanipk1143 Před rokem +3

    ❤️❤️❤️

  • @diffwibe926
    @diffwibe926 Před rokem +9

    ലോകത്ത് മന്യഷ്യനൊഴിച്ചു ബാക്കിയെല്ലാത്തിനും സ്വതസിദ്ധനന്നിയുണ്ട്

  • @devuttan20
    @devuttan20 Před rokem +3

    🥰🥰🥰🥰

  • @arppanacsn9200
    @arppanacsn9200 Před rokem +5

    👍🏻❤❤👍🏻👍🏻

  • @shihabudheenoachira6510
    @shihabudheenoachira6510 Před rokem +5

    എന്തായാലും മനുഷ്യനാകുന്നത് ഭാഗ്യം അല്ലേൽ പിറ്റേന്ന് തല കാണില്ല

  • @krishnakumarms994
    @krishnakumarms994 Před rokem +1

    👍🌹🌹🌹❤🙏🙏

  • @suhrap5102
    @suhrap5102 Před rokem +2

    Haw,yanboru,sanposham

  • @renjuvarghese7586
    @renjuvarghese7586 Před rokem +4

  • @SasiKumar-gl8eu
    @SasiKumar-gl8eu Před rokem +5

    തത്തയുടെ ആയുസ്സ് ഒന്ന് പറയാമോ?

  • @yasodaraghu4804
    @yasodaraghu4804 Před rokem +2

    Hai ente veetil undu oru thatha 31years ayi mutta virinju undaya thanu kuttil anu ellam kazikum,valentiesday annu thirty first celebrate chaithathu 🐦🐦

  • @majeedaboobakermajeed9489

    ഇത് പോലെയുള്ള കുറെ വിഡിയോകൾ അനവധി യൂട്യൂബിൽ സ്ഥാനം പിടിച്ചിട്ടുണ്ട് ഇപ്പോൾ ഇതൊന്നും വലിയ കൗതുകമൊന്നുമല്ല എന്നാലും പക്ഷികളോട് ഒരു സ്നേഹമുണ്ട് മൃഗങ്ങളോടും

  • @jayalekshmij629
    @jayalekshmij629 Před rokem +2

    ❤️❤

  • @anilanilkumer7502
    @anilanilkumer7502 Před rokem +4

    😃😘

  • @Vidhutravel
    @Vidhutravel Před 10 měsíci +2

    🙏🙏🙏🙏🙏🙏🙏🙏👌🙏🙏

  • @sam11021963
    @sam11021963 Před rokem +3

    🏆

  • @rabiyak3311
    @rabiyak3311 Před rokem +4

    ❤️🤗😻😍😘💯😁⭐🔥

  • @jamilajamila7297
    @jamilajamila7297 Před rokem +2

    Chettayi.atine.kalayanda

  • @shanu2364
    @shanu2364 Před rokem +2

    തത്ത മോളെ പേര് പറഞ്ഞില്ല?

  • @rajeshvk2299
    @rajeshvk2299 Před rokem +5

    ❤❤❤❤❤❤❤❤❤❤❤🙏🙏🙏🙏🙏🔥🌹🌹

  • @unknown0x0x
    @unknown0x0x Před rokem +9

    Parrot will live 25 years?

  • @subaithasubujaseer-yr8tu

    😍😍😍😍

  • @nishadnichu2869
    @nishadnichu2869 Před rokem +1

    Indian wild act il pedunna parrot anallo bro. Pani kittum

  • @hamsahamsa3159
    @hamsahamsa3159 Před rokem +1

    വർത്താനം പറയില്ലേ

  • @user-my8wy2rr3m
    @user-my8wy2rr3m Před 3 měsíci

    Famous.aayallo

  • @yousufpk9443
    @yousufpk9443 Před rokem +1

    തത്തേ വളർത്തുന്നത് നിയമവിരുദ്ധമല്ലേ ആണെന്നാണ് കേട്ടത്

  • @goldenstar3120
    @goldenstar3120 Před 4 měsíci

    25 വർഷം കുറച്ച് കൂടുതലാണല്ലോ?

  • @prabhaannmary3950
    @prabhaannmary3950 Před rokem +1

    പേരെന്താണ്

  • @user-fq2rr9qc9b
    @user-fq2rr9qc9b Před 10 měsíci

    Ethina tharoo pleas

  • @ratnavally-xt3ce
    @ratnavally-xt3ce Před rokem

    13 am gedu kittiyittilla ente husbend te no.anu avark tuch phone illa ellam cheythathsnu ttund kittiyenkil valiya upakaramayirunnu

  • @jayanmadhavan4576
    @jayanmadhavan4576 Před rokem +2

    തത്തകൾ 25 വർഷം ജീവിക്കുമോ 🥵

  • @user-ui1uq1sd4g
    @user-ui1uq1sd4g Před rokem +4

    തത്തയുടെ ആയുസ് എത്രയാ

  • @chackochikc7951
    @chackochikc7951 Před rokem

    നരബലി ലൈലേടെ നാടല്ലെ ഇതിലും വലിയ തുകാണും

  • @proletariaticbourgeoise5653

    Alexandrine parakeet : വീട്ടിൽ കൂട്ടിലിട്ട് വളർത്തുന്നത് ഇന്ത്യയിലെ വന്യജീവി നിയമപ്രകാരം ശിക്ഷാർഹമാണ്.

    • @adharshthykkandi7003
      @adharshthykkandi7003 Před rokem +3

      കൂട്ടിലിടരുത് എന്നെ ഉള്ളു നിയമം.

    • @user-vu9dm6ts5n
      @user-vu9dm6ts5n Před rokem +2

      തത്തകൂട്ടിൽ അല്ല അത് കണ്ടാൽ മനസ്സിലാവില്ലെ. തത്ത സ്വയം പറന്ന് പോവാത്തത് കുറ്റമാണോ ? വാർത്ത മുഴുവൻ കാണു . സ്വതന്ത്രമായ് പറന്ന് നടക്കുന്നു. ഒരു പക്ഷെ 25 വർഷം ജീവിച്ചത് നേരത്തിന് ഭക്ഷണവും വെള്ളവും കിട്ടുന്നത് കൊണ്ടാണ്.

  • @binuthanima4970
    @binuthanima4970 Před rokem +1

    നിങ്ങളെ വാർത്ത കാരണം.ഫോറസ്റ്റ്കാർ കൊണ്ട് പോയാ

  • @ramlaramla2349
    @ramlaramla2349 Před rokem +1

    25 വർഷം ഒക്കെ ഒരു ജീവി തത്ത ജീവിക്കുമോ ഇതിനെ കണ്ടിട്ട് 25 വയസ്സ് ഒന്നും തോണിക്കുന്നില്ലല്ലോ

    • @adharshthykkandi7003
      @adharshthykkandi7003 Před rokem

      തത്തക്ക് 50+ Life span und. പിന്നെ കിളികൾക്ക് എല്ലാ കൊല്ലവും തൂവൽ പൊഴിഞ്ഞ് പുതിയത് വരും. അല്ലാതെ മനുഷർക്ക് മുടി നരക്കുന പോലെ ഒന്നും ആവില്ല

  • @hamsahk4576
    @hamsahk4576 Před rokem +4

    👍sup👌😍

  • @vpnfreedom3707
    @vpnfreedom3707 Před rokem +2

    6 വർഷമായി ആസ്ട്രേലിയൻ ലോറിക്കീറ്റ് എൻറെ കൂടെ ഉണ്ട് ഒരെണ്ണം ഇതുപോലെതന്നെ ഊണിലും ഉറക്കത്തിലും കൂടെ.

  • @binumakkar6894
    @binumakkar6894 Před rokem +1

    മാധ്യമങ്ങളുടെ അധഃപധനത്തെ സൂചിപ്പിക്കുന്ന വാർത്തകൾ. നാട്ടിൽ ജനദ്രോഹപരമായ കാര്യങ്ങൾ നടക്കുന്നു ഇവർ അതൊന്നും കണ്ടില്ലെന്നു നടിച്ച്. പൂച്ചയുടെയും പട്ടിയുടെയും വാർത്തകൊടുക്കുന്നു. കഷ്ടം.

    • @mundethallhomegarden7162
      @mundethallhomegarden7162 Před rokem +15

      എപ്പോഴും അടിപിടീം കത്തികുത്തും മാത്രം കേട്ടാൽ മതിയൊ...? ഇതുപോലുള്ള സ്നേഹബന്ധങ്ങളുടെ കഥയും റിപ്പോർട്ട് ചെയ്യപ്പെടട്ടെ....

    • @muhammedshefeeq3644
      @muhammedshefeeq3644 Před rokem +9

      Binuvinte
      Comant
      Kandaalariyam
      Sahajeevikalodulla
      Sneham

    • @divyadhaneesh8907
      @divyadhaneesh8907 Před rokem +9

      @@mundethallhomegarden7162 yes. മനസ്സ് മടുപ്പിക്കുന്ന വാർത്തകൾക്കിടയിൽ ഇത് പോലെ ഉള്ള വാർത്തകളും വേണം.

    • @jyothish2225
      @jyothish2225 Před rokem +5

      ഇത്‌ തത്തയാണ്.

    • @Deepu-p9p
      @Deepu-p9p Před rokem +4

      Binu makkar എന്ന പേത്തലയൻ..

  • @reejasuresht2105
    @reejasuresht2105 Před rokem +6

    🥰

    • @rugminiamma6217
      @rugminiamma6217 Před rokem +1

      Aio pokanda 🙏🏻🙏🏻🙏🏻🙏🏻🙏🏻

    • @sudhanair6018
      @sudhanair6018 Před rokem +2

      ഇത്തിരി സ്നേഹം കൊടുത്താൽ അഥ് ഇരട്ടിയായി തിരിച്ചുതരും പാവം മൃഗങ്ഘളും പക്ഷികളും. അതിന് കഴിയാത്തത് മനുഷ്യൻ ആണ്.

  • @premithasjsj4721
    @premithasjsj4721 Před rokem +4

    👍

  • @krishnakumarms994
    @krishnakumarms994 Před rokem +2

    👍👍🌹🌹❤🙏🙏🙏

  • @ellanjanjayikum9025
    @ellanjanjayikum9025 Před rokem +3

    💕💕💕

  • @satheeshr7985
    @satheeshr7985 Před rokem +4

    🥰

  • @rafirk6137
    @rafirk6137 Před rokem +4

    ❤️

  • @subashkjose6381
    @subashkjose6381 Před rokem +4

    ❤️❤️❤️

  • @babymolusebabymoluse4301

    👍