NEW CHRISTIAN DEVOTIONAL SONG NADHA NIN KRIPA MATHRAM - CHANDRALEKHA

Sdílet
Vložit
  • čas přidán 5. 09. 2024
  • Lyrics and Music Mohan kanjiramannil, Orch:Regi Emmanuel
    Audio & Video Created @ paattupetty Chengannur
    Contact No : 09961885450

Komentáře • 730

  • @ushakumarig8848
    @ushakumarig8848 Před 4 lety +28

    വളരെ ഇഷ്ടപ്പെട്ടു. ചന്ദ്രലേഖയെ കർത്താവ് അനുഗ്രഹിക്കട്ടെ.👍🌹

  • @joseprakash547
    @joseprakash547 Před 5 lety +97

    ഒരു പാവം വിട്ട് അമ്മയെ സംഗീതം എന്ന ലോകത്തിലേക്ക് കൊണ്ടുവന്ന സംഗിത സംവിധ യകന്ന് എന്റെ വിനിത മായ കു പൂകൈ

  • @samsonarackelsam5616
    @samsonarackelsam5616 Před 5 lety +81

    ഓരോ വരികളും ലയിച്ചു സ്പുടക മായി പാടിയ ചന്ദ്ര ലേ ഗയ്‌ക്ക്‌ അഭിനന്ദനങ്ങൾ

  • @JustWatchingJo
    @JustWatchingJo Před 6 lety +16

    നാഥാ നിൻ കൃപ മാത്രം നന്ദിയോടെ സ്തുതി സ്തോത്രം
    നാഥാ നിൻ കൃപ മാത്രം നന്ദിയോടെ സ്തുതി സ്തോത്രം
    നീ മാത്രമെൻ തണലെന്നും നീ മതി എന്നേശുവേ
    നീ മാത്രമെൻ തണലെന്നും നീ മതി എന്നേശുവേ
    നന്ദിയോടെ ഞാൻ വരുന്നു നല്ലവനാമേശുവെ
    നന്ദിയോടെ ഞാൻ വരുന്നു നല്ലവനാമേശുവെ
    നന്മയെല്ലാമോർത്തിടുന്നു നന്ദി നന്ദിയെൻ നാഥാ
    നന്മയെല്ലാമോർത്തിടുന്നു നന്ദി നന്ദിയെൻ നാഥാ
    നാഥാ നിൻ കൃപ മാത്രം നന്ദിയോടെ സ്തുതി സ്തോത്രം
    നാഥാ നിൻ കൃപ മാത്രം നന്ദിയോടെ സ്തുതി സ്തോത്രം
    നീ മാത്രമെൻ തണലെന്നും നീ മതി എന്നേശുവേ
    നീ മാത്രമെൻ തണലെന്നും നീ മതി എന്നേശുവേ
    കൺകൾ കൊതിക്കുന്നു നാഥാ ഇന്ന് നീ വന്നിടും പ്രിയാ
    കൺകൾ കൊതിക്കുന്നു നാഥാ ഇന്ന് നീ വന്നിടും പ്രിയാ
    ആശയത് ഏറുന്നു നാഥാ കാണുമെൻ പ്രത്യയശ ഞാൻ
    ആശയത് ഏറുന്നു നാഥാ കാണുമെൻ പ്രത്യയശ ഞാൻ
    നാഥാ നിൻ കൃപ മാത്രം നന്ദിയോടെ സ്തുതി സ്തോത്രം
    നാഥാ നിൻ കൃപ മാത്രം നന്ദിയോടെ സ്തുതി സ്തോത്രം
    നീ മാത്രമെൻ തണലെന്നും നീ മതി എന്നേശുവേ
    നീ മാത്രമെൻ തണലെന്നും നീ മതി എന്നേശുവേ
    വിശുദ്ധരോന്നായ് കൂടും വീണ്ടെടുപ്പിൻ ഗാനം പാടും
    വിശുദ്ധരോന്നായ് കൂടും വീണ്ടെടുപ്പിൻ ഗാനം പാടും
    ആ ദിനം ആസന്നമാകും പ്രത്യാശയിൻ തീരെ ചേരും
    ആ ദിനം ആസന്നമാകും പ്രത്യാശയിൻ തീരെ ചേരും
    നാഥാ നിൻ കൃപ മാത്രം നന്ദിയോടെ സ്തുതി സ്തോത്രം
    നാഥാ നിൻ കൃപ മാത്രം നന്ദിയോടെ സ്തുതി സ്തോത്രം
    നീ മാത്രമെൻ തണലെന്നും നീ മതി എന്നേശുവേ
    നീ മാത്രമെൻ തണലെന്നും നീ മതി എന്നേശുവേ

    • @JustWatchingJo
      @JustWatchingJo Před 5 lety +2

      നാഥാ നിൻ കൃപ മാത്രം നന്ദിയോടെ സ്തുതി സ്തോത്രം
      നാഥാ നിൻ കൃപ മാത്രം നന്ദിയോടെ സ്തുതി സ്തോത്രം
      നീ മാത്രമെൻ തണലെന്നും നീ മതി എന്നേശുവേ
      നീ മാത്രമെൻ തണലെന്നും നീ മതി എന്നേശുവേ
      നന്ദിയോടെ ഞാൻ വരുന്നു നല്ലവനാമേശുവെ
      നന്ദിയോടെ ഞാൻ വരുന്നു നല്ലവനാമേശുവെ
      നന്മയെല്ലാമോർത്തിടുന്നു നന്ദി നന്ദിയെൻ നാഥാ
      നന്മയെല്ലാമോർത്തിടുന്നു നന്ദി നന്ദിയെൻ നാഥാ
      നാഥാ നിൻ കൃപ മാത്രം നന്ദിയോടെ സ്തുതി സ്തോത്രം
      നാഥാ നിൻ കൃപ മാത്രം നന്ദിയോടെ സ്തുതി സ്തോത്രം
      നീ മാത്രമെൻ തണലെന്നും നീ മതി എന്നേശുവേ
      നീ മാത്രമെൻ തണലെന്നും നീ മതി എന്നേശുവേ
      കൺകൾ കൊതിക്കുന്നു നാഥാ ഇന്ന് നീ വന്നിടും പ്രിയാ
      കൺകൾ കൊതിക്കുന്നു നാഥാ ഇന്ന് നീ വന്നിടും പ്രിയാ
      ആശയത് ഏറുന്നു നാഥാ കാണുമെൻ പ്രത്യയശ ഞാൻ
      ആശയത് ഏറുന്നു നാഥാ കാണുമെൻ പ്രത്യയശ ഞാൻ
      നാഥാ നിൻ കൃപ മാത്രം നന്ദിയോടെ സ്തുതി സ്തോത്രം
      നാഥാ നിൻ കൃപ മാത്രം നന്ദിയോടെ സ്തുതി സ്തോത്രം
      നീ മാത്രമെൻ തണലെന്നും നീ മതി എന്നേശുവേ
      നീ മാത്രമെൻ തണലെന്നും നീ മതി എന്നേശുവേ
      വിശുദ്ധരോന്നായ് കൂടും വീണ്ടെടുപ്പിൻ ഗാനം പാടും
      വിശുദ്ധരോന്നായ് കൂടും വീണ്ടെടുപ്പിൻ ഗാനം പാടും
      ആ ദിനം ആസന്നമാകും പ്രത്യാശയിൻ തീരെ ചേരും
      ആ ദിനം ആസന്നമാകും പ്രത്യാശയിൻ തീരെ ചേരും
      നാഥാ നിൻ കൃപ മാത്രം നന്ദിയോടെ സ്തുതി സ്തോത്രം
      നാഥാ നിൻ കൃപ മാത്രം നന്ദിയോടെ സ്തുതി സ്തോത്രം
      നീ മാത്രമെൻ തണലെന്നും നീ മതി എന്നേശുവേ
      നീ മാത്രമെൻ തണലെന്നും നീ മതി എന്നേശുവേ

  • @johnsoned1472
    @johnsoned1472 Před 4 lety +45

    സഹോദരി യുടെ പാട്ടു കേട്ടിട്ട് കുറേ ദിവസം ആയി താങ്ക്സ് നല്ല പാട്ടാണ് സഹോദരി യെ ദൈവം അനുഗ്രഹിക്കട്ടെ

  • @jomonkj8111
    @jomonkj8111 Před 3 lety +12

    നല്ല വരികൾ നല്ല സംഗീതം നല്ല'ശബ്ദം ' ഇനിയും നല്ല പാട്ടുകൾ പാടാൻ' ദൈവം ചേച്ചിയേ. അനുഗ്രഹിക്കട്ടെ

  • @madhucd8766
    @madhucd8766 Před 3 lety +12

    നന്ദി കർത്താവെ, എവിടെയാരുന്നലും നമ്മെ ദൈവം കാണുന്നു, അറിയുന്നു എന്നതിന് ഉദാഹരമാണ് ഈ മകൾ.. ദൈവം അനുഗ്രഹിക്കട്ടെ.

  • @rijeshk.g9080
    @rijeshk.g9080 Před 6 lety +40

    ചിത്രക്കും സുജാതക്കും ശേഷം ക്രിസ്ത്യൻ song അതെ ഫീലിങ്ങിൽ കേൾക്കുന്നത് ഇപ്പോളാണ്

  • @Doc_supreme
    @Doc_supreme Před 5 lety +59

    ക്രിസ്ത്യൻ ഡിവോഷണൽ സോംങ്ങ് പാടാൻ ദൈവം ഭൂമിയിലേക്ക് അയച്ച മാലാഖ - ചന്ദ്രലേഖ

  • @trinitymedia7023
    @trinitymedia7023 Před 6 lety +3

    GOOD,....tnank God

  • @Keralasancharam
    @Keralasancharam Před 6 lety +68

    നന്നായി പാടി.. നല്ല ശബ്ദം. നല്ല വരികളും.സംഗീത സംവിധായകൻ കൊള്ളാം

  • @jinujohn2660
    @jinujohn2660 Před 5 lety +60

    സൂപ്പർ സോങ്. ദൈവം അനുഗ്രഹിക്കട്ടെ എല്ലാവരെയും ഈ പാട്ടിന്റെ പിന്നണിയിൽ ഉള്ളവർക്കു

  • @piousantony9937
    @piousantony9937 Před 3 lety +12

    മനോഹരമായ ആലാപനം.. ദൈവസ്നേഹത്തെ വർണ്ണിക്കുന്ന വരികളും അതിന് ചേർന്ന സംഗീതവും.... high quality recording... Congrats the team..

  • @shandhigobi6016
    @shandhigobi6016 Před 5 lety +19

    നാഥാ നല്ല വരികൾ ചന്ദ്രലേഖ ചോച്ചി നല്ല പാടി സൂപ്പർ ദൈവം ചോചിക്ക് ഇനിയും ഒരുപാട് പാട്ട്കൾ പടാൻ ദൈവം അനുഗ്രാഹിക്കട്ടെ

  • @paulyovan2633
    @paulyovan2633 Před 3 lety +6

    Gifted Singer, Blessed Voice,
    May God Bless you Absolutely,
    Sister please sing more songs like that.

  • @Mad_boy757
    @Mad_boy757 Před 5 lety +2

    Good100/100 ഇൽ മാർക്ക്

  • @jojojerom6741
    @jojojerom6741 Před 6 lety +29

    ചിത്ര ചേച്ചി കഴിഞ്ഞാൽ പിന്നെ, ചന്ദ്ര ലേഖ ചേച്ചിയുടെ പാട്ടാണ് കൂടുതൽ ഇഷ്ടം

  • @asiatechelectronicsthecrop2440

    Heavenly voice from earth , God bless you ever

  • @yessenmani2732
    @yessenmani2732 Před 2 lety

    Sweet sog sister lekha God blessed u

  • @shajijoseph8172
    @shajijoseph8172 Před rokem +4

    ചന്ദ്ര ലേഖ, കൊള്ളാം, ദൈവം കൂടയുണ്ട് 🌹

  • @billymalieckal1766
    @billymalieckal1766 Před 7 lety +25

    Truly devotional singing. There should be more songs by this gifted singer.

  • @vinucharles2354
    @vinucharles2354 Před 6 lety +15

    What a talent lyrics and music. God is great..

  • @kripaandkevin
    @kripaandkevin Před 6 lety +33

    കർത്താവു അനുഗ്രഹിച്ച് സഹോദരിയുടെ പേര് വിഖ്യാതമാക്കും...

  • @sheenapeter4990
    @sheenapeter4990 Před 4 lety +1

    നല്ല സൊര്ം

  • @user-gv3ts1qf7y
    @user-gv3ts1qf7y Před 6 lety +1

    nallavanam nadha Nanni ninakennum. ne mathram en thanalennum. amen.

  • @deepsvanajikumar9910
    @deepsvanajikumar9910 Před 7 lety +1

    നന്ദി ശ്രുതി സോത്രo

  • @SatheeshSatheesh-sd1kj
    @SatheeshSatheesh-sd1kj Před 5 lety +9

    ഗുഡ് 😍😍😍😍

  • @mathewmj8485
    @mathewmj8485 Před 5 lety +1

    Yeshuve E sahodhariye anugrahikaname

  • @ajithasajeeve8926
    @ajithasajeeve8926 Před rokem

    Chandra. Lekha. Chechi. Oru. Divasam. Ente. Veeti.l. Varam. Enik. Pattukarodokke. Asooyayanu. Visudharonnay. Koodum. Avar. Veendeduppin. Ganam. Padum. Ee. Ganam. Daivathilek. Enne. Adupikkunnu. Njan. Yesuvil. Ninnum. Akannu. Orupad. Dooreyayi. Thanks. Chechi. Chechi. Oru. Divasam. Ente. Veettil. Varanam. Chechiye. Snehikkum avar. Evide. Und. Iam. Ajithasajeev. Konithara

  • @ramarajan2628
    @ramarajan2628 Před 5 lety +10

    o my heart tuch to feel of voice

  • @chandramathikarivellurchan4999

    ചന്ദ്രലേഖയ്ക്ക് നന്മ നേരുന്നു' സേന ഹത്തോടെ

  • @sheejabenny7266
    @sheejabenny7266 Před 5 lety +2

    ANTY POLICHU

  • @shinyjohnson3660
    @shinyjohnson3660 Před 2 lety +5

    നന്നായി പാടി 🙏🙏🙏🙏 ദൈവം അനുഗ്രഹിക്കട്ടെ

  • @bijihyju1281
    @bijihyju1281 Před 2 lety +4

    നല്ല ശബ്ദം സൂപ്പർ സോങ്. 👏👏👏👏

  • @lekhashah7299
    @lekhashah7299 Před 5 lety +3

    Iam speech less v.nice song

  • @iinnet007
    @iinnet007 Před 6 lety +19

    ഇക്കാലത്തു ഇത് പോലെ ഫീൽ കൊടുത്തു പാടുന്ന ഗായകർ rare ആണ്‌ .. God bless chechi..

    • @kmjoy396
      @kmjoy396 Před 4 lety

      ഇനിയും ഒരുപാട് ഗാനങ്ങൾ പാടുവാൻ ദൈവം അനുഗ്രഹിക്കട്ടെ

  • @rajeshkhanna3446
    @rajeshkhanna3446 Před 5 lety +2

    Amen amen amen

  • @punnoosekc3308
    @punnoosekc3308 Před 5 lety +2

    Chandralekha's songs are sweetest !!!
    They are angelic songs of the CELESTIAL WORLD !!!

    • @punnoosekc3308
      @punnoosekc3308 Před 5 lety

      🐕🏃‍♀️🏃‍♂️🚶‍♀️🚶‍♂️💇‍♂️💇‍♀️💆‍♀️🤷‍♀️🕺💃🏃‍♀️🏃‍♂️🚶‍♀️🚶‍♂️🚶‍♂️💇‍♀️

    • @punnoosekc3308
      @punnoosekc3308 Před 5 lety +1

      O woman ! You are gifted from Christ Jesus !!!!🚶‍♂️🚶‍♀️🏃‍♂️🏃‍♀️💃🕺🎵💇‍♂️💆‍♀️🤷‍♀️🙅‍♂️💆‍♂️🏃‍♂️🚶‍♀️🚶‍♂️🏃‍♀️💃🕺🎵🎵🏘🏠🌋🙅‍♂️

    • @punnoosekc3308
      @punnoosekc3308 Před 5 lety

      Ph 9288801811 KAINIKATTIL.
      PLEASE READ MY BLOGS
      iampunnoose.blogspot.com in

  • @saathisaathib8392
    @saathisaathib8392 Před 2 lety +2

    Big salute of you Chandralekha ji 🙏❤u r very lucky God's blessings with u forever 🙏❤❤❤❤❤❤ I also salute u sir ❤🙏

  • @alexanderpappachan
    @alexanderpappachan Před 2 měsíci

    Great music orchestration and Beautiful lyrics. Beautiful singing

  • @ksaji1622
    @ksaji1622 Před 7 lety +8

    its amazing and god gifted sound, God bless you.

  • @thomasnambisseril3825
    @thomasnambisseril3825 Před 5 lety +9

    വളരെ നല്ല പാട്ട് നല്ല സ്വരം

  • @PVDPaul
    @PVDPaul Před 8 lety +28

    What a glorious voice to praise the Lord of all creation. God bless you to magnify Him forever my sister. P.V.D.Paul

  • @robinjibi2038
    @robinjibi2038 Před 5 lety +1

    Super woooo

  • @jomonjohn992
    @jomonjohn992 Před 8 měsíci

    അനുഗ്രഹിത ഗായിക 👍🌹❤

  • @sibichankk497
    @sibichankk497 Před rokem +2

    നല്ല ശബ്ദം, സംഗീതം അതിമനോഹരം

  • @paulkozhikkadan6793
    @paulkozhikkadan6793 Před 3 lety +1

    Patte eshtamayiketo

  • @kurianshiny4086
    @kurianshiny4086 Před 5 lety +4

    Chandralehaaa. Supper. Congratss

  • @RajuK-ny2yv
    @RajuK-ny2yv Před 5 lety +1

    സൂപ്പർ സോങ്.

  • @tomipc5757
    @tomipc5757 Před 6 lety +16

    ചന്ദ്രലേഖ.. ദൈവവം അനുഗ്രഹിച്ച ഗായിക... അഭിനന്ദനങ്ങൾ...

  • @thomaskurian883
    @thomaskurian883 Před 9 měsíci

    Very nice song athimanoharam, excellent soulful singing great sister wonderful, music orchestration official video ellam perfect beautiful enikku othiri lshtamalle molu,this sneham never respond, njaan orunalum kaividilla upekshikkukayumilla god bless congratulations ❤

  • @sinuvaliiyattu6037
    @sinuvaliiyattu6037 Před 8 lety

    super song...ariyaathe kannu niranjupovum...nalla swram....nalla arthamulla varikal....

  • @antonyjosephphotographer3966

    സൂപ്പർ 👏thanks god

  • @jisjoy7354
    @jisjoy7354 Před 7 lety +1

    sprrrrrr song god bless you

  • @josemathew225
    @josemathew225 Před 4 lety +2

    Dear Chandraleha,
    Your voice is fantastic and lyrics is super . May God bless all of you. Thanks

  • @Kjaison1
    @Kjaison1 Před 9 lety +31

    wow really incredible song..well done the music is really fantastic and also the singing of chandralekha really clicks on the heart really enjoyed it ...a good orchestra and recording congrats to the full crew

    • @marychacko7766
      @marychacko7766 Před 4 lety

      നല്ല song ഈ പാട്ടു പഠിപ്പിച്ച വരെയും പാടിയ കുട്ടിയേയും ഈശോ അനുഗ്രഹിക്കട്ടെ. ഈശോ മാത്രമാണ് ദൈവം.

  • @johncabraham2699
    @johncabraham2699 Před 6 lety

    Very nice. I like this song very much.

    • @rejanrajuxc9023
      @rejanrajuxc9023 Před 5 lety

      ഇപ്പോഴത്തെ കുറേകൂതറ ഭക്തിഗാനം

    • @dianathomas8904
      @dianathomas8904 Před 5 lety

      What magic have you done! Chandralekha the song gets pierced into your heart deep down. It fills your eyes. At the end part of the song I can see you touched by HIS HOLY SPIRIT!
      Not forgetting you Mr.Mohan a great job. Very touching. One feels like wanting to leave this world to see HIM our JESUS. Really the eagerness, the thirst to see my Lord GOD Almighty JESUS aggravates. I haven't the apt words to explain my feel. Inexplicable. Incredible.
      May the Lord JESUS Bless you with more and more wonderful songs. Chandralekha and you Mr. Mohan.
      May the Good Lord GOD Bless you with more and more meaning full wonderous hyms for people who love HIM and for the people who are far away from HIM and for people whose hearts are frigid and harder than rock. Almighty GOD bless you and your team and all your efforts to praise HIS name *YESU* May Lord JESUS shower success all thru your life for the effort you have taken to praise HIM. All in JESUS name I pray for you and your team as a whole. GOD Bless you! JESUS be with you!🙋Amen

    • @dianathomas8904
      @dianathomas8904 Před 5 lety

      @@rejanrajuxc9023 JESUS will touch you soon ✋Amen

  • @daisydanielt97
    @daisydanielt97 Před 5 lety +14

    An another milestone. Congrats. Dani.

  • @dr.thampidaniel6622
    @dr.thampidaniel6622 Před 8 lety +16

    Dearly beloved all!
    A Blessed song for all!
    With prayerful regards,
    Dr. Thampi Daniel.

  • @manoharankk3467
    @manoharankk3467 Před rokem

    സംഗീതം ഹൃദയത്തെ ശുദ്ധീകരിക്കും.., ഗായികക്ക് ഒപ്പം മതിമറന്ന് ലയിച്ചു പാടുന്ന സംവിധായകൻ ദൈവത്തിൻ്റെ മറ്റൊരു പ്രതിരൂപമാണ്......,

  • @beenastanly152
    @beenastanly152 Před 5 lety +3

    Very nice song may God bless you abundantly chandraleha

  • @joymp4517
    @joymp4517 Před 4 lety

    Chandralekha, god be with you.

  • @davidratnam1142
    @davidratnam1142 Před 3 lety +2

    Nice song all Praise to Jesus Sister God Jesus bless you Amen

  • @goobnkv4972
    @goobnkv4972 Před 5 lety +4

    Good song god bless

  • @g.janarthanang5274
    @g.janarthanang5274 Před 2 lety

    devotional song should be like this sweet with melodious sister rendering this song LeAnn with neat notes? All.notes are ends with the neatly vgikne god bless you with all the blessings you are having gifted gifted voiceless it with God's blessings...

  • @RAJAN_THARAYASSERY
    @RAJAN_THARAYASSERY Před 4 lety +7

    നല്ല ശബ്ദം.... നല്ല വരികളും.... ദൈവം അനുഗ്രഹിക്കട്ടെ.

  • @rajammajohn8250
    @rajammajohn8250 Před 11 měsíci

    Amen, praise God

  • @lissyjoseph7087
    @lissyjoseph7087 Před 5 lety +6

    Ilove this song

  • @c.balakrishnan4085
    @c.balakrishnan4085 Před 3 lety +1

    Very nic 😍😍😍😍😍

  • @binnyjohn7961
    @binnyjohn7961 Před 2 lety +4

    Praise the lord

  • @mrspaulose
    @mrspaulose Před 4 lety +2

    Chandrasekhar, where were you all these years with your sweetest voice. Love you

  • @santhoshthampi2055
    @santhoshthampi2055 Před 7 lety +23

    നാഥാ നിൻ കൃപ മാത്രം നന്ദി യോടെ സ്തുതി സ്തോത്രം
    നീ മാത്രമെൻ തണലെന്നും നീ മതിയെന്നേശുവേ ...
    നീ മാത്രമെൻ തണലെന്നും നീ മതിയെന്നേശുവേ ...

  • @amminiprabhakaran7103
    @amminiprabhakaran7103 Před 7 lety +1

    Very hearttouching songs. I am hearing these songs daily. Thanks

  • @shylasimon8215
    @shylasimon8215 Před 6 lety +8

    എന്തൊരു Sweet voice ആണ്. ലയിച്ചിരുന്നു പോകും

  • @anujustin1781
    @anujustin1781 Před 4 lety +3

    ദൈവം നിങ്ങളെ അനുഗ്രഹിക്കട്ടേ

  • @gracyjames6235
    @gracyjames6235 Před 2 lety

    ആമേൻ

  • @julier2414
    @julier2414 Před 6 měsíci

    Super devum anugrehikade

  • @aruldass9058
    @aruldass9058 Před 4 lety +2

    Sistar.god.blass.you

  • @antopunathil8614
    @antopunathil8614 Před 7 lety +5

    gREAt sOng..amazing feeling of music..Thank you for this song composition and effort for the entire crew

  • @wwe51966ROX
    @wwe51966ROX Před 5 lety +10

    Good Voice All wishes

  • @johnsamuel4576
    @johnsamuel4576 Před 2 lety +2

    തുടർന്നും പാടാൻ ദൈവം അനുഗ്രഹിക്കട്ടെ.

  • @shajijose9847
    @shajijose9847 Před 8 lety +6

    Very good...

  • @BennyBenny-et1ij
    @BennyBenny-et1ij Před 8 měsíci

    Ente kochumol, God Bless You Mole

  • @surekhak5560
    @surekhak5560 Před 5 lety +4

    Good song God bless all

  • @Navigatetheexplorer
    @Navigatetheexplorer Před 4 lety +1

    God blees. You

  • @antonyjoseph845
    @antonyjoseph845 Před 6 lety +8

    ഹാർട്ട്‌ touching song

  • @baijud1618
    @baijud1618 Před 3 lety

    Suparsong

  • @telmapaul8532
    @telmapaul8532 Před rokem

    ഈ ഗാനം പാടിയ ചന്ദ്ര ലേഖയ്ക്കും ഈ ഗാനം രചിച്ചവർക്കും ഇതിന്റെ പിന്നിൽ പ്രവർത്തിച്ചവരെയും ദൈവം അനുഗ്രഹിക്കട്ടെ

  • @thomassimon7968
    @thomassimon7968 Před 8 lety +10

    God bless u.beautiful song in melodious voice.

  • @soniabenny874
    @soniabenny874 Před 5 lety +3

    Supe r may God bless u abundantly

  • @susannammathomas9619
    @susannammathomas9619 Před 4 lety +1

    very good

  • @josbinaa
    @josbinaa Před rokem

    Sang very beutiful....

  • @sajeevsajeev5999
    @sajeevsajeev5999 Před 4 lety +3

    ചേച്ചി നല്ല പാട്ട് ഗുഡ് ഭവൻ കടാഷം എന്നും ഉണ്ടാകട്ടെ

  • @girijaraj9601
    @girijaraj9601 Před 2 měsíci

    Beautiful voice. Congratulations & Best of luck.

  • @manoharankk3467
    @manoharankk3467 Před rokem

    വീണു കിട്ടിയ ഗായിക...., ഇങ്ങനെ എത്ര പേർ അറിയാത്ത ലോകത്ത് അനാഥരായി ഉണ്ടാകും.....!,

  • @johnsunjohnsun8349
    @johnsunjohnsun8349 Před 5 lety +7

    Life mean confident

  • @johnsonpt1506
    @johnsonpt1506 Před 8 lety +8

    Heart Touching song, May God Bless All the Members of the group.

  • @asinsajeesh1057
    @asinsajeesh1057 Před 6 lety

    ഗുഡ് സോങ്

  • @susanjohn1126
    @susanjohn1126 Před 4 lety +2

    meaningful lyrics, nice music & orchestra👌👌& she sung it meloodiously 💕💕💕💕.May God bless u all🙏🙏

  • @shibujoseph5215
    @shibujoseph5215 Před 4 lety +3

    Beautiful song.