ജൈവ വളം | How to make Organic fertilizer | ജീവാമൃതം തയ്യാറാക്കൽ | Jeevamritham | Ente Krishiyidam

Sdílet
Vložit
  • čas přidán 11. 12. 2020
  • KAREEM ALANALLUR
    9447645538
    Turtle vine ചെടികൾ തഴച്ചു വളരാൻ : • ഒരാഴ്ചകൊണ്ട് ടർട്ടിൽ വ...
    Hanging plants തഴച്ചുവളരുന്നതിനും എല്ലാ ചെടികളുടെയും വളർച്ചയെ ത്വരിതപ്പെടുത്തുന്നതുമായ ജീവാമൃതം നമ്മുക്ക് ലഭ്യമായ വസ്തുക്കൾ ഉപയോഗിച്ച് കൊണ്ട് എങ്ങനെ തയ്യാറാക്കാം...
    വളരെ ലളിതമായി ഉണ്ടാക്കിയെടുക്കാം...
    ഈ വീഡിയോ നിങ്ങൾക്ക് വളരെ ഉപകാരപ്പെടും. വിത്യസ്തങ്ങളായ പുതിയ വീഡിയോകൾ കാണുന്നതിനായി ഇത് വരെ ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യാത്തവർ
    സബ്സ്ക്രൈബ് ചെയ്യുക.
    നിങ്ങളുടെ അഭിപ്രായങ്ങളും നിർദ്ദേശങ്ങളും കമാന്റ് ബോക്സിൽ കുറിക്കുവാൻ മറക്കരുതെ.
    കൂട്ടുകാർക്കും
    ഗ്രൂപ്പുകളിലേക്കും ഷെയർ ചെയ്യുമല്ലോ....
    #jeevamritham #organicfertilizer #jaivavalamtips #agricultureinmalayalam #jeevanuvalam #krishikerala #valaprayogam #albuthavalam #chanakamishritham #modernkrishireethi #jaivavalam #entekrishiyidam

Komentáře • 42

  • @muraleedharan903
    @muraleedharan903 Před 3 lety +3

    പ്രകൃതി മനുഷ്യനു പകർന്ന അമൃതം - മണ്ണിൽ പൊന്നുവിളയിക്കുന്ന കർഷകൻ്റെ പ്രതീക്ഷകൾ വളരട്ടെ, മറ്റുള്ളവർക്കും -പ്രയോജനപ്രദമാകട്ടേ -ആശംസകൾ

  • @abdulrahiman.k9179
    @abdulrahiman.k9179 Před 3 lety +4

    വളരെ നല്ലതും ഉപകാരപ്രദവുമായ അറിവുകൾ പകർന്ന് തന്നതിന് അഭിനന്ദനങ്ങൾ...
    ജീവാമൃതം വീട്ടിൽ ഉണ്ടാക്കാൻ തീരുമാനിക്കുന്നു...

  • @prasannaamlpsamayur5497
    @prasannaamlpsamayur5497 Před 3 lety +4

    ജീവാമൃതം പ്രകൃതിക്കും മനുഷ്യനും ജീവനേകട്ടെ ! അഭിനന്ദനങ്ങൾ

  • @hamzap3805
    @hamzap3805 Před 3 lety +1

    അഭിനന്ദനങ്ങൾ

  • @minisrijith8679
    @minisrijith8679 Před 3 lety +1

    😍

  • @sidkoori
    @sidkoori Před 3 lety +4

    Very useful

  • @abdulshareef1355
    @abdulshareef1355 Před 3 lety +1

    വളരെ ഉപകാരപ്രദമായ വീഡിയോ.. അഭിനന്ദനങ്ങൾ🌹🌹

  • @sobishc4115
    @sobishc4115 Před 3 lety +1

    വളരെ ഉപകാരപ്രദം

  • @p.p.abdullamaster6943
    @p.p.abdullamaster6943 Před 3 lety +3

    വളരെ ഉപകാര പ്രദം, Vedio വളരെ ഇഷ്ടപ്പെട്ടു..... Abdullamash, Koltappuram

  • @anoopraman3726
    @anoopraman3726 Před 3 lety +2

    Thankyou

  • @radhakrishnanvarandarappil4755

    Good.

  • @farooquevibgyor9279
    @farooquevibgyor9279 Před 3 lety +4

    Great video,
    Congrats.....

  • @basheeralanallur9994
    @basheeralanallur9994 Před 3 lety +2

    വളരെ നല്ല വീഡിയോ .....👌

  • @lathavijayan2936
    @lathavijayan2936 Před 3 lety +1

    Good video ..

  • @sheejasr8964
    @sheejasr8964 Před 3 lety +2

    👌👌👌👍

  • @safeerkalathumpadiyan362
    @safeerkalathumpadiyan362 Před 3 lety +3

    👍🏻👍🏻👍🏻

  • @usamabinummer538
    @usamabinummer538 Před 3 lety +1

    👌👌

  • @sanoobmohd9378
    @sanoobmohd9378 Před 3 lety +3

    😍😍👍

  • @rilahhussain...9113
    @rilahhussain...9113 Před 3 lety +1

    👍

  • @shibli_kp
    @shibli_kp Před 3 lety +2

    👏👏👏👏👏

  • @TMH-rs6rx
    @TMH-rs6rx Před 3 lety +1

    👍👍👍

  • @aseesvm1305
    @aseesvm1305 Před 3 lety +2

    👍👍👍💚

  • @nadeerfortnadeer663
    @nadeerfortnadeer663 Před 3 lety +1

    👍👍👍👍

  • @shanasinu107
    @shanasinu107 Před 3 lety +1

    😊😊😊👍👍

  • @jaiho217
    @jaiho217 Před 3 lety

    Instead of cow dung can we use vermicompost

  • @adwaidsunil4632
    @adwaidsunil4632 Před 2 lety

    പൂപ്പൽ വന്ന ശർക്കര ഉപയോഗിക്കാമോ

  • @ushavenugopal1300
    @ushavenugopal1300 Před 3 lety

    സാർ..ഇതുമറ്റുള്ള എല്ലാ പൂച്ചെടികൾക്കും ഒഴിച്ച് കൊടുക്കാൻ പറ്റുമോ?

  • @manojpv2763
    @manojpv2763 Před 3 lety

    വീടുൾപ്പെടെ 4 സെൻറ് സ്ഥലവും അൽപം പരന്ന ടെറസ്സു ഭാഗവും മാത്രമേ ഉള്ളൂ. ഇപ്പോൾ കടലപ്പിണ്ണാക്കും വേപ്പിൻ പിണ്ണാക്കും ചാണകവും മിക്സ് ചെയ്ത് രണ്ടാഴ്ച വെച്ചിരുന്ന് വെള്ളം ചേർത്ത് നേർപ്പിച്ച് ചെടികൾക്ക് ഒഴിക്കുന്നുണ്ട്. നല്ല റിസൾട്ടാണ്. കഴുകിയാൽ പോലും കൈയ്യുടെ ചീത്ത മണം പോകുന്നില്ല. അത് സഹിക്കാമായിരുന്നു. പക്ഷേ വളമുപയോഗിക്കുമ്പോൾ പരിസരത്തും മണം പരക്കുന്നുണ്ട്. അടുത്തടുത്ത് വീടുളളതിനാൽ അയൽവാസികൾക്ക് ഉപദ്രവമാകുന്നു. ജീവാമൃതത്തിന് ഈ പ്രശ്നം പരിഹരിക്കാൻ കഴിയുമോ? മറുപടി തന്നാൽ ഉപകാരമായിരുന്നു.

    • @entekrishiyidam7373
      @entekrishiyidam7373  Před 3 lety

      Smell മാറ്റുന്നതിന് മറ്റൊരു മാർഗമില്ല.
      സാധാരണ വൈകുന്നേരങ്ങളിൽ ഒഴിച്ച് കൊടുത്താൽ അന്ന് പുറത്ത് ഇറങ്ങാതിരി രുന്നാൽ പ്രശ്നം തീരും. അടുത്ത രാവിലെക്ക് മണം മാറി കിട്ടും.
      സഹിക്കാൻ കഴിയാത്ത മണം തന്നെയാണ്. കൈയുറ ധരിച്ച് ശ്രമിച്ച് നോക്കൂ. അത്ര തന്നെ...

    • @manojpv2763
      @manojpv2763 Před 3 lety

      @@entekrishiyidam7373 Thank U ഏതായാലും താങ്കളുടെ ഉദ്യമം എല്ലാവർക്കും പ്രോത്സാഹനം ആകട്ടെ. പടച്ചവൻ താങ്കളെ അനുഗ്രഹിക്കും.

    • @entekrishiyidam7373
      @entekrishiyidam7373  Před 3 lety

      Thank you Sir
      🙏🙏🙏

  • @noushidasakkeer7808
    @noushidasakkeer7808 Před 3 lety +2

    വളരെ ഉപകാരപ്രദം

  • @shibli_kp
    @shibli_kp Před 3 lety +1

    👍👍👍👍👍