Best vlog camera 2021 | Sony new camera 2021 | Sony ZV-E10 Camera | Shiju Balagopalan

Sdílet
Vložit
  • čas přidán 15. 08. 2021
  • Best vlog camera 2021 | Sony new camera 2021 | Sony ZV-E10 Camera | Shiju Balagopalan
    Sony ZV-1 : amzn.to/3HZNtae
    ++++++++++++++++++++
    What is LOG or Flat Footage? | Log Profiles Explained
    • What is LOG or Flat Fo...
    +++++++++++++++++++++
    About Me
    Iam Shiju Balagopalan, I am a film student. I had directed two Malayalam Crowd funded Independent films. Nanmakal Pookkunna Naattil and Ilamveyil
    +++++++++++++++++++++
    Come say hi:
    Telegram : t.me/shijubalagopalan
    CZcams: / shijubalagopalan
    Facebook : / shijubalagopalanfilms
    Instagram : shijubalagopalan
    +++++++++++++++++++++
    Subtitles & Camera Person :
    ► Priyanka P V
    / priyanka_sathyanathan
    +++++++++++++++++++++
    Thank You
    Shiju Balagopalan
    #Shijubalagopalan #sony_zv_e10

Komentáře • 37

  • @athulkrishtechy
    @athulkrishtechy Před rokem +3

    ഒരു ഒറ്റ പോരായിമയെ ഉള്ളു LCD Screen 🥲💔

  • @maheenmr2763
    @maheenmr2763 Před rokem

    Adipoli ക്വാളിറ്റി exppanation ❤️❤️❤️

  • @ranjithputhalath2920
    @ranjithputhalath2920 Před 2 lety +1

    Good information ❤❤ thanks

  • @foodtravelrasheed
    @foodtravelrasheed Před rokem +1

    Ningalu tech video ith pole iniyum cheyyanam … valere pettennu manassilakunnundu 🥰🥰🥰

  • @jeevanslife3335
    @jeevanslife3335 Před rokem

    വളരെ മികച്ച വീഡിയോ ❤❤❤

  • @jayakumarkn2040
    @jayakumarkn2040 Před 2 lety +1

    Good review

  • @media_bee4552
    @media_bee4552 Před rokem +1

    thank you

  • @aadithyaanoop6530
    @aadithyaanoop6530 Před 2 lety +3

    ചേട്ടനെന്തായാലും ഒരു ദിവസം ഹിറ്റ് ആകും.best quality sound എല്ലാം

  • @denni_the_maker
    @denni_the_maker Před 10 měsíci

    Good information

  • @Itsmeprakashpc
    @Itsmeprakashpc Před 2 lety +1

    Super camera

  • @sreekumar1902
    @sreekumar1902 Před 2 lety +1

    👍

  • @maneeshmj21
    @maneeshmj21 Před 2 lety +1

    Good

  • @user-gx4zd5xz5g
    @user-gx4zd5xz5g Před měsícem

    Sir short film cheyan patiya rate kuranja 4k camera ethanu

  • @cinemakkarancinemakkaranst3203

    Ith evide kittum

  • @wayanadankochunni5663
    @wayanadankochunni5663 Před 2 lety +1

    നിങ്ങളുടെ വീഡിയോ കാണാൻ വൈകിപ്പോയോ എന്നൊരു സംശയം

  • @richbyheart4764
    @richbyheart4764 Před 11 měsíci

    Ennale medichanna 😂
    Ethilum petham mobile anennu thonni
    Eni click cheyyumpol valla technique undonnariyilla
    Ethipo photo eduthit vere phonilek ett filter okke set cheyyanam oru photo nannayi thonnan

  • @DR-wn2mb
    @DR-wn2mb Před 2 lety +1

    Can we use it for photography? How is the image quality?

  • @pranav.h1786
    @pranav.h1786 Před 4 měsíci

    Cheta kit lens edukathe 55-200 mm lens eduthal nanayirikuvo

    • @ShijuBalagopalan
      @ShijuBalagopalan  Před 4 měsíci

      ഇത് APSC ക്യാമറ ആണെല്ലോ. അതുകൊണ്ട് തന്നെ. 55 - 200mm എന്നത് ഏകദേശം 80 - 300 ആണ്. അതുകൊണ്ട് തന്നെ നല്ല zoom കിട്ടുന്ന ലെൻസ് ആണ്. നിങ്ങളുടെ ആവിശ്യം zoom ചെയ്തുള്ള ഫോട്ടോ/വീഡിയോ എടുക്കുക ആണെങ്കിൽ ഈ ലെൻസ് വാങ്ങിക്കാം. അതോടൊപ്പം തന്നെ മാക്സിമം Aputure എത്രയാണെന്ന് നോക്കുക.
      നിങൾ ഭാവിയിൽ ഫുൾ ഫ്രെയിം ക്യാമറ വാങ്ങിക്കാൻ ഉദ്ദേശിക്കുന്നുണ്ടെങ്കിൽ നിർബന്ധമായും ഫുൾ ഫ്രെയിം ലെൻസുകൾ മാത്രം വാങ്ങിക്കുക. കാരണം പിന്നീട് നിങ്ങൾ സോണിയുടെ തന്നെ ഏതെങ്കിലും ഫുൾ ഫ്രെയിം ക്യാമറയിലേക്ക് അപ്ഡേറ്റ് ചെയ്യുമ്പോൾ ബോഡി മാത്രം അപ്ഡേറ്റ് ചെയ്താൽ മതിയാകും. എന്തായാലും നമ്മുടെ ദൈനംദിന ആവശ്യങ്ങൾക്ക് വൈഡ് ലെൻസുകളും ആവശ്യമായിരിക്കും. ബഡ്ജറ്റ് കുറഞ്ഞ നല്ല ബൊക്കെ ഒക്കെ കിട്ടുന്ന ലെൻസുകളാണ് നോക്കുന്നതെങ്കിൽ എപിഎസിയിൽ തന്നെ സിഗ്മയുടെ 16MM, 30MM, 56MM എന്നീ മൂന്ന് APSC ലെൻസുകൾ വാങ്ങിച്ചാൽ മതിയാകും. കുറച്ചുകൂടി ബഡ്ജറ്റ് ഉണ്ടെങ്കിൽ ഫുൾ ഫ്രെയിം ലെൻസുകൾ വാങ്ങാൻ ശ്രമിക്കുക..

  • @the_motorista
    @the_motorista Před 2 lety

    Alpah 6100 ഓക്കേ ഇനീ കിട്ടുമോ? അതോ പുതിയ ക്യാമറ ഇറക്കുമോ?

    • @ShijuBalagopalan
      @ShijuBalagopalan  Před 2 lety

      Sony a6000, 6400,6600 ഒക്കെ ഇപ്പോൾ amazon ഇൽ കിട്ടാനുണ്ട്

  • @SJAZZ_VLOGGER
    @SJAZZ_VLOGGER Před 2 lety +2

    5000rs budjetil youtube video shoot cheyyan pattiya camera etha shiju eatta

    • @ShijuBalagopalan
      @ShijuBalagopalan  Před 2 lety +1

      Action camera നോക്കേണ്ടി വരും ഈ ബഡ്ജറ്റിൽ... ഞാൻ ഒന്ന് ചെക്ക് ചെയ്തു നോക്കിയിട്ട് പറയാം

    • @SJAZZ_VLOGGER
      @SJAZZ_VLOGGER Před 2 lety +2

      Check cheyytha shesham oru video ayyi cheyyamo chetta

    • @ShijuBalagopalan
      @ShijuBalagopalan  Před 2 lety +1

      ചെയ്യാം

  • @ashx5503
    @ashx5503 Před rokem

    Sony zv 1 or zv E10 which one best

  • @alphagets
    @alphagets Před 2 lety +1

    Stills എങ്ങനെ ഉണ്ട്

  • @ashx5503
    @ashx5503 Před rokem +1

    Ithil 4k yil video shoot cheyyan pattou

  • @HAPPYFACE8606
    @HAPPYFACE8606 Před 2 lety

    ഈ മാസം എങ്കിലും വരോ? ഇത്

    • @ShijuBalagopalan
      @ShijuBalagopalan  Před 2 lety +1

      B&H ഇൽ ലഭ്യമായി തുടങ്ങി.. ഉടൻ amazon ഇൽ വരുമായിരിക്കും

  • @shamonekm
    @shamonekm Před 2 lety +1

    Good