Video není dostupné.
Omlouváme se.

Women must watch this Video | Dr Anitha Pillai | Sowbhagya Venkitesh

Sdílet
Vložit
  • čas přidán 10. 05. 2024

Komentáře • 900

  • @sujajames5642
    @sujajames5642 Před 3 měsíci +277

    Dr.Anitha madam ,ഇതുപോലെ ഒരു dr നെ ഞാൻ ജീവിതത്തിൽ കണ്ടിട്ടില്ല.. drടെ സമീപനത്തിൽ തന്നെ രോഗം പകുതി മാറും ..എത്ര പറഞ്ഞാലും മതിയാകില്ല... ദൈവ തുല്യം... ആയുസിനും ആരോഗ്യത്തിനും വേണ്ടിയുളള പ്രാർത്ഥന യും സ്നേഹവും മാത്രം🙏🙏🙏🙏🙏❤❤❤❤❤❤

    • @vinithavijayan2244
      @vinithavijayan2244 Před 3 měsíci +29

      ഈ ഡോക്ടർ സാധാരണകാരോട് ഇത്രയും detailed ആയി സംസാരിക്കാറില്ല. എനിക്ക് മോശം അനുഭവമാണ്

    • @salilasadanand4548
      @salilasadanand4548 Před 3 měsíci +2

      നല്ല ഡോക്ടർ എല്ലാകാര്യങ്ങളും നല്ല രീതിയിൽ പറഞ്ഞു മനസിലാക്കുന്നു

    • @dreamzone1776
      @dreamzone1776 Před 3 měsíci +7

      ​@@vinithavijayan2244 njan sadharanakkari aanu...idhinekkal nannay snehathodeyaanu doctor ennodu perumaariyadh...3yrs munp dr. Tvm ulla valsala hospital aayrunnu...avde doctorde aduth treatment cheythittund...nalla doctor aanu

    • @anjumalu8161
      @anjumalu8161 Před 3 měsíci

      ​@@vinithavijayan2244 me too എനിക്കും മോശം അനുഭവം ഉണ്ടായി. സംശയങ്ങൾ ചോദിച്ചാൽ പറഞ്ഞു തരാൻ താല്പര്യം കാണിക്കാറില്ല. ഞാൻ കാണാൻ പോകുമ്പോൾ ഒക്കെ ലാബ് റിപ്പോർട്സ് പോലും നോക്കാറില്ല കൊടുത്താൽ അത് മാറ്റിവെച്ചു വാ സ്കാൻ നോക്കാം പറഞ്ഞു പെട്ടന്ന് നോക്കും മെഡിസിൻ same continue പറഞ്ഞു വിടും. അവസാനം വല്യ complications എനിക്ക് ഉണ്ടായി. Consultation പോകുമ്പോൾ patients എത്ര ഉണ്ടെങ്കിലും ഒരു രോഗിയുടെ problems complete കേൾക്കാൻ ഉള്ള mentality ഒരു ഡോക്ടർക്കു വേണ്ടേ. സെലിബ്രിറ്റീസ് കാശുകാർക്കും മാത്രം importance കൊടുക്കുന്നത് ഒരു ഡോക്ടർക്കു നല്ലതാണോ. ഈ ഡോക്ടർക്ക് സെലിബ്രിറ്റി പോയാൽ ഇന്റർവ്യു ഒക്കെ കൊടുക്കാൻ time ഉണ്ട്. ഞങ്ങളെ പോലുള്ളവർ പോയാൽ തിരക്ക് patients overload ഉറങ്ങാതെ ഇരിക്കുന്നു ഇതൊക്കെ പറയും. ഇത് ന്റെ അനുഭവമാണ്.ഒന്നും ആദ്യമേ ശ്രദ്ധിക്കാതെ complications വന്നിട്ട് രക്ഷിച്ചാൽ അത് എങ്ങനെയാ നല്ലൊരു ഡോക്ടർ ആവുന്നേ. Complications ഉണ്ടാവാതെ ആദ്യമേ patient പറയുന്ന symptoms എങ്കിലും കേൾക്കണ്ടേ. ലാബ് റിപ്പോർട്ട്‌ നോക്കണ്ടേ. Sഓ I agree with Vinitha

    • @haanims1875
      @haanims1875 Před 3 měsíci +1

      Enikku nalla aubhavam aanu Dr nte adthu innu...Ella karyangalum paranju manassilaki tharum ...ellavarodum valare snehathode perumarum

  • @bineeshbineesh7831
    @bineeshbineesh7831 Před 3 měsíci +39

    എനിക്ക് 22 വയസുള്ളപ്പോൾ ഓവറിയിൽ cyst ഉണ്ടായി അതിനു ഒരു വർഷത്തെ വളർച്ച ഉണ്ടായിരുന്നു മരുന്നിന്മേൽ മാറില്ല എന്ന് പറഞ്ഞു സർജറി ചെയ്തു എന്റെ ഓവറിയിൽ നിറയെ ചെറിയ സിസ്റ്റുകളും ഉണ്ടായിരുന്നു അത് ഭാവിയിൽ പ്രശ്നങ്ങൾ ഉണ്ടാക്കും എന്നുപറഞ്ഞു എന്റെ ovary എടുത്തു കളഞ്ഞു, ഓപ്പറേഷന് ശേഷം മുറിവിന്റെ വേദനയെക്കാളും, ശരീരത്തിലെ ഒരു അവയവം പോയ സങ്കടത്തേക്കാളും എന്നെ നിരാശപ്പെടുത്തിയത് നാട്ടുകാർ പറഞ്ഞുണ്ടാക്കിയ കഥകളാണ്, ഞാൻ അബോർഷൻ നടത്തിയതാണെന്ന് വരെ വിവരവും വിദ്യാഭ്യാസവും ഇല്ലാത്ത ividathe ജനങ്ങൾ പറഞ്ഞുണ്ടാക്കി അന്ന് ഇങ്ങനെ ഒരു രോഗമൊന്നും കേട്ടിട്ട് പോലുമില്ല

    • @athira9524
      @athira9524 Před 3 měsíci +1

      2 overies um edutharunno surgery il

    • @bineeshbineesh7831
      @bineeshbineesh7831 Před 3 měsíci

      @@athira9524 ഇല്ല വലതു ovary മാത്രം ദൈവത്തിന്റെ അനുഗ്രഹത്താൽ കല്യാണം കഴിഞ്ഞു എനിക്ക് ഇപ്പോൾ ഒരു മകനുണ്ട് ഒരു ട്രീറ്റ്മെന്റ്റും വേണ്ടി വന്നില്ല കുട്ടിയുണ്ടാവാൻ ആളുകൾ പറഞ്ഞിരുന്നു കുട്ടികൾ ഉണ്ടാവാൻ ബുദ്ധിമുട്ടാണെന്നു ശരീരത്തിൽ എല്ലാ അവയവം ഉള്ളവർ വരെ ട്രീത്മെന്റിനു നടക്കേണ് പിന്നെയാ ഈ കുട്ടിക്ക് എന്നൊക്കെ പറഞ്ഞു ഒരുപാടു വിഷമിപ്പിച്ചു but ഏറ്റവും വലിയ ഡോക്ടർ സർവേശ്വരനാണ്

  • @soumyajayan377
    @soumyajayan377 Před 3 měsíci +78

    എനിക്ക് നഷ്ട്ടപെട്ടു പോകേണ്ടിയിരുന്ന എന്റെ മോനെ പൂർണ ആരോഗ്യവനായി എനിക്ക് തന്ന എന്റെ പ്രിയപ്പെട്ട ഡോക്ടർ. ഇപ്പോൾ എനിക്ക് പരിചയമുള്ള എല്ലാപേരെയും ഞാൻ അനിത മാഡത്തിന്റെ അടുത്തേക്ക് ആണ് വിടുന്നത്.

  • @sreemidhun3512
    @sreemidhun3512 Před 3 měsíci +141

    ഡോക്ടർ ആയാൽ ഇങ്ങനെ വേണം പേഷ്യന്റിനോട് വളരെ സ്നേഹത്തോടുകൂടി പെരുമാറുന്നു
    എനിക്ക് ഇങ്ങനെയുള്ള പ്രശ്നങ്ങളുണ്ട് ഞാൻ ഉടൻ തന്നെ ഡോക്ടർ അനിത മേടത്തിന് കാണുന്നുണ്ട് ഈ ഡോക്ടറിനെ ഞങ്ങൾക്ക് പരിചയപ്പെടുത്തി തന്ന
    സൗഭാഗ്യയോട് വളരെയധികം നന്ദിയുണ്ട് 👍👍👍

    • @user-qj4yu4cn9e
      @user-qj4yu4cn9e Před 3 měsíci +26

      പ്രൈവറ്റ് ആശുപത്രിയാണ്. കുടുംബം മുഴുവനും സെലിബ്രൈറ്റികളും 'വീഡിയേ പിടിച്ചു കൊണ്ടിരിക്കുന്നു. ഡോക്ടറല്ല, അതിലും വലിയവർ വരെ വിനയന്വയ രായിപ്പോകും!😂😂

    • @sanilaupendran9958
      @sanilaupendran9958 Před 3 měsíci

      💯💯​@@user-qj4yu4cn9e

    • @juvairiyashabeer9599
      @juvairiyashabeer9599 Před 3 měsíci +2

      Ee dr evdeyanu. Enik same situation anu Njan abroad anu next week il natil varum I pls reply

    • @IADD932
      @IADD932 Před 3 měsíci +5

      Celebrities nodu ellaa doctors um nannayi perumaarum.

    • @suryajainsuraj
      @suryajainsuraj Před 3 měsíci +20

      ​@@user-qj4yu4cn9e കുറച്ചു yrs മുന്നേ ഈ dr വത്സല നഴ്സിംഗ് ഹോം bakery jn ആയിരുന്നു. അന്നും ഇങ്ങനെ തന്നെ ആയിരുന്നു. പാവം ആണ് dr. അല്ലാണ്ട് സെലിബ്രിറ്റി ആയതു കൊണ്ടോ ക്യാഷ് ഉള്ളത് കൊണ്ടോ അല്ല.

  • @elsapaul9929
    @elsapaul9929 Před 3 měsíci +10

    Dr. Anitha, a dedicated physician, illuminated my path during uncertain times. God sends angels like her to guide us on Earth.

  • @AthiraMohan-pf4gv
    @AthiraMohan-pf4gv Před 3 měsíci +493

    Enik 19 yrsil vannu...othiri tension adichu.. surgery cheithu left ovary remove cheyendi vannu...bt by the Grace of God...Iam married and mother of 2 kids by normal delivery.....

  • @ashapv938
    @ashapv938 Před 3 měsíci +93

    Soubhagya, I'm also having endometriosis. You are lucky to have sudarshana. I don't have kids even after 8yrs of marriage. You don't know how much blessed you are to have a kid even with this condition. God is with you

    • @faheemamuhammed4742
      @faheemamuhammed4742 Před 3 měsíci

      laproscopy cheythille?? endometriosis period aayt ethramathe day aanu kandupidichath??After an abortion, oru doctor period kazhinj 11th day scan cheythapo ii prashnam undenn parnju,12th day vere dr kanichappo paranju ipo problem kanunnilla periodayt 5th day povaan paranju..confusion aayond vere oru dr suggetion nokki 11th dayum..periodayt 2 nd dayum..appozhum problem onnumullaanna paranje.but still i have no baby🥲2 iui fail aayirunnu,3rd failaayal tube test paranjirikuva

    • @sheelanandini5046
      @sheelanandini5046 Před 3 měsíci

      May God bless you too dear❤

    • @aliflaammeem.threepetals3855
      @aliflaammeem.threepetals3855 Před 3 měsíci

      ​@@faheemamuhammed47422overylum
      Marriage kayinj 5year aayi
      Babies illa ippo IVF cheith pregnant aan
      First IVF fail aayi
      Second success aayi
      Kottakkal
      Mims l aan treatment

    • @Dugguthedoggie
      @Dugguthedoggie Před 3 měsíci

      Same here,we are into adoption

    • @maheedharan9815
      @maheedharan9815 Před 3 měsíci

      👍🙏

  • @annapoorneswariv9111
    @annapoorneswariv9111 Před 3 měsíci +37

    മോളെ, ഇപ്പറഞ്ഞ എല്ലാ കാര്യങ്ങളും എനിക്ക് ഉണ്ടായിരുന്നു.അവസാനംഇപ്പോൾ ഒരുമാസം മുമ്പ് സർജറി ചെയ്തു.ഞാനും ഒരുപാട് സഹിച്ചു. പിന്നെ ഒട്ടും മുന്നോട്ട് പോകാൻ പറ്റില്ല എന്ന് തോന്നിയപ്പോൾ സർജറി ചെയ്തത്.മോൾക്ക് പെട്ടെന്ന് ശരിയാകും . ഭഗവാൻ അനുഗ്രഹിക്കട്ടെ എന്ന് പ്രാർത്ഥിക്കുന്നു 🙏🏻

  • @sujathab8165
    @sujathab8165 Před 3 měsíci +69

    മോളെ നല്ല സന്ദേശം. ദൈവം അനുഗ്രഹിക്കട്ടെ 👍👍👍👍🙌

  • @HowraRafsysworld
    @HowraRafsysworld Před 3 měsíci +40

    Dr enthu nalla reethiyil anu karyangal paranju tharunath.... Thank u Dr 😍❤️

  • @rejaniAdwaith-di5ki
    @rejaniAdwaith-di5ki Před 3 měsíci +9

    വേഗം സുഖമാകാൻ പ്രാർത്ഥിക്കുന്നു 🙏💗

  • @vanithadhanesh4674
    @vanithadhanesh4674 Před 3 měsíci +35

    Thank you, Sow Bhagya. It was so informative. Thanks also to the doctor. She explained things very well in a simple way.

  • @aswathi_raju
    @aswathi_raju Před 3 měsíci +17

    🔥🔥ഒരു ഇൻഫ്ലുൻസർ എങ്ങനെ കോൺടെന്റ് ചെയ്യണം എന്നുള്ളതിന് ഉത്തമ ഉദാഹരണം ആണ് ഈ വീഡിയോ 👏🏻👏🏻
    Many more love 🥰n prayers Sowbhagyaa.... ❣️

  • @navamijayakumar8966
    @navamijayakumar8966 Před 3 měsíci +31

    Happy mother’s day sowbhagya! This is how a lifestyle vlogger should do videos! Very much informative! Thanks a ton for your efforts ! Sincere prayers for your health n happiness!

  • @vrindad6218
    @vrindad6218 Před 3 měsíci +1

    3 year ayit njanum kanunna Dr anu Dr Anitha pillai Dr kanumbol thanne pakuthi asugam bedadham akum Dr ellavarodum valare snehamayitta perumarunne pavangalodum avastha arinju nilkkum ippol 1 week munne njan poyi mama ne kanan urinery infection ayitta njan poyathu enne kandappozhe chodichu sugano ennu enne marannilla 3 year munne poya enne marannilla Dr kanan nalla cuet anu but ippol mam ksheenichu eppozhum nettiyile chandana kuri kanum valiya ishtam anu ee Dr enikku valiya respect anu

  • @susanacademy
    @susanacademy Před 3 měsíci +23

    Congratulations on creating a perfect CZcams episode on endometrial cysts! Your content is informative, engaging, and well-presented. Your dedication to providing valuable information and raising awareness about this important health issue is commendable. Keep up the excellent work!

  • @rejanianoop2323
    @rejanianoop2323 Před 3 měsíci +21

    . Iam watching this now after my hysterectomy resting period. 🙏🏼🙏🏼
    Valuable message 👍🏼👍🏼

  • @Annjonz
    @Annjonz Před 3 měsíci +25

    Thanks u Sowbhagya take care God Bless Thanks a lot Dr Anitha Pillai for giving a clear explanation in detail

  • @aneeshazzeez7030
    @aneeshazzeez7030 Před 13 dny

    I would like to add my experience, After watching this video my wife wanted to consult Dr. Anitha. We live in Dubai so this July we visited GG hospital during our vacation. Dr treated us and explained situation as shown in the video. We have decided to undergo a laproscopy as suggested. Surgery was done successfully and she is fine so far. Somehow I felt that the process was expensive and lot of medicines were prescribed. Reason being a laproscopy was done 10 years back from another famous hospital which costed almost half. Considering the time gap too it felt like expensive. To make sure we checked for the similar process with other hospital and realized the same. Yes but we agree the doctor is good in treating and which makes you feel good.

  • @sindhumadhu8583
    @sindhumadhu8583 Před 3 měsíci +24

    കുറെ അധികം കാര്യങ്ങൾ മനസിലാക്കിത്തന്നു ഈ വീഡിയോ thanks sowbhagya and doctor👍👍👍👍

    • @user-xe2zb3sj9j
      @user-xe2zb3sj9j Před 3 měsíci

      എനിക്കും ഉണ്ടായി
      But after 5 yrs IVF ചെയ്തു ഒരു മോൾ unadyi

  • @ranjinimr3175
    @ranjinimr3175 Před 3 měsíci +4

    Very much informative video dear. I too had the same problem. After undergoing a laparoscopic surgery, the cyst was removed & I conceived my daughter. Now she is 8 yrs old and I still have cyst in my ovary. Don't worry everything will be fine.

    • @mindoomind9179
      @mindoomind9179 Před 3 měsíci

      Over weight avunnathum karanam alle 😢

    • @ranjinimr3175
      @ranjinimr3175 Před 3 měsíci

      ​@@mindoomind9179 Ariyilla. Njan annokke correct weight aayirinnu. After marriage conceive cheyyan try cheythappozhanu periods timil bhayangara pain vannathu. Namakku theere sahikkan pattatha pain aanu. Next periods ilum ee pain vannappo pinneyum Dr ne kanichu appo scan cheythappozhanu ovarian cyst kandathu. Pinne pettennu thanne surgery cheythu. Athu kazhinjappo painum poyi.

  • @muthunair4448
    @muthunair4448 Před 3 měsíci +3

    എത്രയും പെട്ടന്ന് അസുഖം സുഖമാവട്ടെ ഇശ്വരൻ തുണയായ് എപ്പോഴും കൂടെ ഉണ്ടാവട്ടെ❤❤

  • @resmiajith505
    @resmiajith505 Před 3 měsíci

    അനിതാ മേഡം വളരെ നല്ല ഡോക്ടറാണ്. സൗഭാഗ്യയുടെ അതേ പ്രശ്നം ആയിരുന്നു എനിക്ക് ഉണ്ടായിരുന്നത്. എനിക്ക് ഇപ്പോൾ 39 വയസ്സായി. 12 വയസ്സുള്ള ഒരു മകനുണ്ട്. ഈ സിസ്റ്റ് നിസ്സാരമായി ആരും കാണരുത്. എന്റെ രണ്ട് ഓവറിയിലും ഈ സിസ്റ്റ് നിറഞ്ഞ് കുടലിനെ വരെ ബാധിച്ചു. അവസാനം എനിക്ക് ഓവറിയും യൂട്രസ്സും നീക്കം ചെയ്യേണ്ടി വന്നു. ഈ പ്രശ്നം ഉള്ളവർ ഡോക്ടറെ കണ്ട് കൃത്യമായ പരിശോധന നടത്തുക. 🙏🙏

  • @sarithababu2745
    @sarithababu2745 Před 3 měsíci +24

    വളരെ ഉപകാരപ്രദമായ വീഡിയോ.. ഒരുപാട് നന്ദി Dr &സൗഭാഗ്യ ❤❤❤

  • @krishna3032
    @krishna3032 Před 3 měsíci +12

    എന്ത് നല്ല രീതിയിൽ ആണ് ഡോക്ടർ പറഞ്ഞു തരുന്നത്

  • @juditsony2044
    @juditsony2044 Před 3 měsíci +11

    You are lucky that you got a very good doctor

  • @user-qp5dp4gn7l
    @user-qp5dp4gn7l Před 3 měsíci +6

    നല്ല doctor .. എല്ലാവിധ ആയുരാരോഗ്യ സൗഭാഗ്യങ്ങളും ഉണ്ടാവട്ടെ ....❤

  • @sujatomly6003
    @sujatomly6003 Před 3 měsíci +11

    യൂട്രസിലും, ഓവറിയിലും ഒക്കെ problem ഉണ്ടായിരുന്നത് കൊണ്ട് മൊത്തം റിമൂവ് ചെയ്ത് റെസ്റ്റ് എടുത്തോണ്ടിരുന്ന് കാണുന്ന ഞാൻ

  • @priyav02
    @priyav02 Před 3 měsíci +3

    ഇതുപോലെ സൗമ്യ മായി പറഞ്ഞു തരുന്ന ഒരു dr. നെ ഞാൻ ഇത്‌ vere കണ്ടിട്ടില്ല സൂപ്പർ dr. Well said.. 🫰🏻nalla oru വീഡിയോ ആയിരുന്നു. സാധാരണ gynaecologist ഒക്കെ ഇത്തിരി ദേഷ്യം കാണിക്കും നമുക്കൊക്കെ പേടി ആണ്. ഈ madam എത്ര നന്നായിട്ട് ആണ് സംസാരിക്കുന്നത്. ✌🏻✌🏻👍🏻👌🏻

    • @neethanikhi
      @neethanikhi Před 3 měsíci

      ക്യാമറയ്ക്ക് മുൻപിൽ ആണ് ഹേ, ഇവരൊക്കെ നേരിട്ട് കാണാൻ ചെല്ലണം (ചിലർ നല്ല dr. കാണും കുറവാണ് )

    • @shaimabintshihab1761
      @shaimabintshihab1761 Před 3 měsíci +1

      Ente 2pregnancy and delivary ഇതേ അനിത മടം ആണ്.ഇങ്ങനെ തന്നെയാണ് ഡെ ഇല്ല പടിഎൻടിനോടും .വളരെ സ്നേഹവും കരുത്തലുമാണ് മടത്തിന് ഓരോ പടിഎൻ്റ്‌നോടും

  • @nishathaiparambil2022
    @nishathaiparambil2022 Před 3 měsíci +13

    Good Information, definitely will useful for many women who suffering such issues..
    Thanks Soubhagya and Doctor.

  • @shibilam7192
    @shibilam7192 Před 3 měsíci +29

    Thank u soubagya and Dr..othiri important ayitulla information..helpfull avum orupadperk..❤

  • @meeramenon1508
    @meeramenon1508 Před 3 měsíci +2

    Valare informative aaya oru video. Soubhagya video start cheyyumbool parayunnundu especially ladies full kaananam yennu I think all grown up men also watch this & should know about this how much pain difficulties a women go through in her life yennu. Engane ulla knowledge undavumbool thanne kure okke domestic violence kurakkaan paatum. Normally ladies & girls complain about pain & uncomfortable feelings during periods but most of the people think that oh ithokke saadarana pennugal kku paranjittulathaanu sahikkanam yennokke aa oru attitude maatti should give more care & respect to all women 😊

  • @estellelis9227
    @estellelis9227 Před 3 měsíci +6

    Thanks for sharing such useful information❤
    Wishing you good health and recovery 🙏🏻

  • @amiyaammu6093
    @amiyaammu6093 Před 3 měsíci +10

    ഒരുപാടു thanks ഒരു നല്ല information തന്നതിന്

  • @sheelasagar2493
    @sheelasagar2493 Před 3 měsíci +1

    ഡോക്ടർ നല്ല സുന്ദരിയാണ് നല്ല പെരുമാറ്റം പക്ഷെ patients കൂടുതലായതു കൊണ്ടാണോ എന്നറിയില്ല
    എനിക്ക് ആവശ്യമായിരുന്ന test കൾ ഒന്നും തന്നെ ചെയ്യാതെ scan ചെയ്യാനും blood test ചെയ്യാനും പറഞ്ഞ് emergengy surgery ക്ക് വിട്ടു
    പക്ഷെ ഞാനൊരു second opinion ന് പോയി
    അതുകൊണ്ട് എൻ്റെ അസുഖത്തിൻ്റെ യഥാർത്ഥ കാരണം വ്യക്തമായി ചികിത്സ ലഭിച്ചു
    അതുകൊണ്ട് Surgery നിർദ്ദേശിക്കുന്നവർ ഒരു second opinion നോക്കുന്നത് നല്ലതായിരിക്കും.

  • @kumarimenon1458
    @kumarimenon1458 Před 3 měsíci +6

    Hi Sowbaghya this was a very Interesting and informative video and thanks for sharing. I make sure to watch all yours and Amma 's vlogs. Get well soon and wishing you a fast recovery. A big Salute to the kind doctor for explaining things so well.

  • @bincyjohn6774
    @bincyjohn6774 Před 3 měsíci +12

    Very informative, thank you ❤

  • @LidiyaAbith
    @LidiyaAbith Před 3 měsíci +18

    Video il kandu kandu anitha mam ne kaanan enik orupad agraham thonnunuu ♥️ her smile melts my heart 😍😘

  • @gracechacko4937
    @gracechacko4937 Před 3 měsíci +2

    I had endometriosis when I was in 10th itself but none of the doctors found it . I am in UK and I am a nurse . I knew it was endometriosis from the time I was in college.
    I had to be on sick leave until recently during my periods.
    I had to insist my gynaecologist for elective laproscopy as they couldn’t find it in MRI or US etc .
    I had my first laparoscopic surgery in 2016 - They couldn’t remove the whole as I had endometriosis cysts in my bowel, anus ,Ovaries and uterus . Also had some endometriosis cysts attached to my intestines too.
    I had several surgeries since then as its keep coming.
    People dont understand the endometriosis pain . I used to collapse at work as the pain used to radiate to my Legs due to cysts pressing on my nerves
    2 years back at my surgery they put Intera uterus device (hormonal therapy)
    Since then I am really feeling better in symptoms.
    I had my baby after 1st surgery normally (Doctos thought I will nt get pregnant normally but by Gods grace)

  • @user-jg7df5dh7c
    @user-jg7df5dh7c Před 3 měsíci +4

    Thank you Kunja എത്രയും വേഗം ആരോഗ്യം വീണ്ടെടുക്കാൻ സാധിക്കട്ടെ.ലളിതാ പരമേശ്വരിയോട് പ്രാർത്ഥിക്കുന്നുണ്ട്. ഓകെ മാ

  • @haanims1875
    @haanims1875 Před 3 měsíci +9

    Thank you Soubhagya and Dr. Anithaa ma'am 😚♥️
    Wonderful Mother's Day message.🎉
    It's a pride to have such a wonderful gynaec specialist on board....☺️🥳

  • @mariancreations8111
    @mariancreations8111 Před 3 měsíci +4

    Ammade sound ok ayennu karuthunnu. Thanks god❤️🙏

  • @ameyaabraham2723
    @ameyaabraham2723 Před 3 měsíci +6

    Simple and humble doctor more informative.ethra bhangiyayai khamayode paranju tharunnu. Actually saubaghyayodu alla njangalodu paranju tharunnapole.

  • @vahidamidhilaj9831
    @vahidamidhilaj9831 Před 3 měsíci +6

    Very helpful information I’m suffering with entometriosis

  • @jessydavid3865
    @jessydavid3865 Před 3 měsíci +6

    Dr explained very well. Thanks Dr and sawbhagya❤❤🙏

  • @vanajamukundan7145
    @vanajamukundan7145 Před 3 měsíci +296

    അവർ സിലിബ്രിറ്റികൾ ആയതോണ്ട് നന്നായി പെരുമാറും വീഡിയോ എടുക്കാൻ ഡോക്ടർ ഉം കെയർഫുൾ ആവില്ലേ എല്ലാവരോടും എല്ലാ ഡോക്ടർമാരും നന്നായി പെരുമാറഉന്നില്ല

    • @ancynazeer8458
      @ancynazeer8458 Před 3 měsíci +10

      Eee docter ellavrodum inganetanna

    • @ansyuk1327
      @ansyuk1327 Před 3 měsíci +8

      She is same to everyone ❤

    • @Lekshmi-nv2ec
      @Lekshmi-nv2ec Před 3 měsíci +5

      No Dr ellavarodum sneham ay thanne anu samsarikkaru

    • @CuisineTalks-009
      @CuisineTalks-009 Před 3 měsíci +2

      Yess valare Sheri aan
      Ellaavaradthum inganne thanne perumaranum ennillaa
      And this is not only for her... ellaa dr nde vedio kaanarund appo ellaavarum nannaai perumarum so wen we consult we don't get such a good result

    • @jiky5865
      @jiky5865 Před 3 měsíci +2

      No Dr engane thanne ane ellarodum Dr nte aduth pokunna patience valare lucky ane Valare caring ane

  • @ASMISWORLD
    @ASMISWORLD Před 2 měsíci +2

    കോളേജിൽ പഠിക്കുമ്പോൾ പിരീഡ്സ് ആകുമ്പോൾ സഹിക്കാനാവാത്ത വേദനയും എന്നും കുഴഞ്ഞു വീഴുകയും ചെയ്തിരുന്നു. അന്നൊക്കെ വീട്ടിൽ നിന്ന് വഴക്കുപറയും. ഇതൊക്കെ എല്ലാവർക്കും ഉള്ളതാണ് etc. അന്നൊന്നും ഇതൊരു ഗൈനക്ക് ഡോക്ടറെ സമീപിക്കേണ്ട കാര്യമാണെന്ന് അറിവില്ലായിരുന്നു. വിവാഹ ശേഷം രണ്ട് മാസം പ്രെഗ്നനന്റ് ആയപ്പോൾ നിൽക്കാൻ പറ്റാത്ത വേദനവന്നു. ഗൈനക്ക് dr. കണ്ടപ്പോൾ twisting syst ആണെന്ന് പറഞ്ഞു. 3മാസം pregnancy യിൽ laparoscopy cheyth remove cheythu. Ippo ente molk 6vayassay😊

  • @iamsudhishna
    @iamsudhishna Před 2 měsíci +1

    Me also suffering from uterus cyst. I m trying homiopathi medicine from 8 months. I m feeling well.

  • @Moonshine-wc5zg
    @Moonshine-wc5zg Před 3 měsíci +6

    She did an unnecessary surgery on me saying it is emergency… aa surgery aavashyam illairnnuvennu pinneedaa manasilayath.. pine arinju ee Anitha doctor elarem pidich surgery cheyumenn.. oru delivery polum normal alla avar cheyunnath.. ellam c section aanu.. but avarde snehatode ulla perumaattathil ellarum veezhum. Beware. This is an honest opinion from a personal experience.

    • @drisyamohan2568
      @drisyamohan2568 Před 2 měsíci

      I also had the same experience with the doctor.

  • @abeysoney3187
    @abeysoney3187 Před 3 měsíci +4

    Thank u so much Soubhagya for this video..soo informative..thanks to doctor...I had this issue and I underwent surgery to remove the cyst during my pregnancy.....

  • @sunithasuni6296
    @sunithasuni6296 Před 3 měsíci +1

    Soukutti....enikku age 53 anu. Molekkal pediyanu eniykku ethokke kanunnathu thanne. Molkkuvendi njan prarthikkam. Saramilla. Jesus & mother mary be with you always 🙏 ❤

  • @haseenasharif5697
    @haseenasharif5697 Před 3 měsíci

    ഞാനും ഈ സിറ്റുവേഷൻ കടന്ന് പോകുന്നു. ഓപ്പറേഷൻ പറഞ്ഞു. MRI എടുത്തപ്പോ. മരുന്ന് മതീന്ന് പറഞ്ഞു. അൽഹംദുലില്ലാഹ് 🤲🏻🤲🏻

  • @Orcchidsbeautysalon
    @Orcchidsbeautysalon Před 3 měsíci +12

    ഞാനും ഇതേ അവസ്ഥയിലൂടെ 6വർഷങ്ങൾക്ക് മുൻപ് കടന്നു പോയതാണ്. ആദ്യം left ഓവറിയിൽ chochlate cyst കണ്ടു. ചുരുങ്ങി പോകാനുള്ള മെഡിസിൻ കഴിച്ചു പക്ഷെ ഫലം ഉണ്ടായില്ല 1വർഷത്തിന് ശേഷം cyst മാത്രം നീക്കം ചെയ്തു വീണ്ടും 3 വർഷം കഴിഞ്ഞ് ചെക്ക് ചെയ്തപ്പോൾ യൂട്രെസ്സിൽ ഇത് പോലുള്ള fibroids കണ്ടെത്തി 3 മാസത്തോളം മരുന്ന് കഴിച്ചെങ്കിലും അതിനു വലുപ്പം കൂടി വന്നു. സർജറി ചെയ്‌തെ മതിയാകു എന്ന അവസ്ഥയായി. സർജറി ചെയ്യുന്ന നേരം ഓവറിയിലും വീണ്ടും cyst കണ്ടെത്തി. അങ്ങനെ രണ്ട് ഓവറിയും
    ഗർഭപാത്രവും നീക്കം ചെയ്തു.

  • @nkz0905
    @nkz0905 Před 3 měsíci +5

    Very useful video, thank you for the information ❤

  • @sulthanasofi5509
    @sulthanasofi5509 Před 3 měsíci +9

    Dr. Anitha mom... Thank you for the explanation 🙏🏻

  • @meenuaju
    @meenuaju Před 3 měsíci +21

    Hai usefulvideo Thank you ❤

  • @sruthisreekumar3068
    @sruthisreekumar3068 Před 3 měsíci +17

    Really helpfull video sowbhagya

    • @vinirajendran-oq1xi
      @vinirajendran-oq1xi Před 2 měsíci

      I suffer from Choclate Cyst and Nabothian cyst also. Great effort Soubhagya. Very knowledgeable and useful video.

  • @sindhuvr1434
    @sindhuvr1434 Před 3 měsíci +8

    Superrr very useful video Dr 👍🏻👍🏻🙏🏻🙏🏻🙏🏻💖💖💖

  • @AnkitaCreative
    @AnkitaCreative Před 3 měsíci +1

    Enikum endometriosis 21 years onwards…unbearable pain, mood swings, 2 surgeries, 7 years of infertility, 3 failed ivf…finally conceived naturally and delivered healthy baby…we can control endometriosis naturally in many ways itself…very informative video dear…Endometriosis awareness is less in our country compared to other countries. Very good initiative

    • @GaneshSimba
      @GaneshSimba Před 3 měsíci

      What are those natural ways...?

    • @athira2370
      @athira2370 Před 3 měsíci

      Hai what have you done

    • @AnkitaCreative
      @AnkitaCreative Před 3 měsíci

      It is a long process. If you need it .please mail me. I will share it

  • @dakshina6869
    @dakshina6869 Před 3 měsíci +5

    Really informative ❤❤God bless you Soubhagya

  • @chillupoovathikkal-km1fw
    @chillupoovathikkal-km1fw Před 3 měsíci +10

    Enikum 2sist und.. pireds avumpo thanganavatha vedhana ayirunnu.. Ipo oru varshamayi athinulla gulika kudikkunnu..useful vidio.. Nalla dr ❤

    • @user-wh2qi5zw6g
      @user-wh2qi5zw6g Před 3 měsíci

      Vayaru vedhana ano undayirunnathu ? Eaniku pireds time back pain unde 2 days oru joliyum cheyan kazhiyunilla

  • @ashwiniamith4314
    @ashwiniamith4314 Před 3 měsíci +7

    What an amazing doctor,so clear with her talks .Tc dear❤️

  • @vanajamenon2398
    @vanajamenon2398 Před 3 měsíci +14

    Prayers and blessings 🙏

  • @anjuur1378
    @anjuur1378 Před 3 měsíci +1

    Thank you dear Soubhagya and doctor for sharing this information. Wishing you a speedy recovery Soubhagya. Take care.

  • @athenadreams3102
    @athenadreams3102 Před 3 měsíci +5

    Thank you doctor for sharing such useful information and hats off to Sowbhagya for being the cause despite your health issue. Wishing you a speedy recovery.❤

  • @rkajithamiss3
    @rkajithamiss3 Před 3 měsíci +4

    Our kunji( Dr Anitha)a great tribute to our family proud of you dear mole❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤

  • @PB85-r5n
    @PB85-r5n Před 3 měsíci +2

    Very informative video. If you could change the title and provide English subtitles, this will be viewed by many. Never have I seen a video where a Dr explains it so well . I am having similar kind of pain and the video has been very useful to understand the detalils. Thanks Sowbhagya and Dr Anitha.

  • @geethanair7576
    @geethanair7576 Před 3 měsíci +1

    Very Good information Dr. Swabhyakku thanks for arranging the same

  • @HridyaGayathriKathu
    @HridyaGayathriKathu Před 3 měsíci +6

    Thank you so much Sowbhagya for this video

  • @ritshere3123
    @ritshere3123 Před 3 měsíci +6

    Useful video saubhagya... Get well soon dear👍🏻❤

  • @jishasabu6500
    @jishasabu6500 Před 3 měsíci +1

    വളരെ നേരത്തെ ഇതുപോലുള്ള അറിവുകൾ കിട്ടിയിരുന്നെങ്കിൽ ഞാനൊരു ക്യാൻസർ പേഷ്യൻസ്

    • @jishasabu6500
      @jishasabu6500 Před 3 měsíci

      ആവർത്തി ഇല്ലായിരുന്നു

    • @athira9524
      @athira9524 Před 3 měsíci

      Overy il aarunno.. Ippol ok aayo

  • @preethyaram1486
    @preethyaram1486 Před 3 měsíci +1

    Very informative video.Thank you so much Dr. and Sowbhagya ❤🙏👍

  • @sindhu106
    @sindhu106 Před 3 měsíci +9

    ഉപകാരപ്രദമായ വീഡിയോ. Thankyou dr.🙏

  • @jijibabytom114
    @jijibabytom114 Před 3 měsíci +15

    Very useful video. Thank you so much Soubhagya ❤

  • @lathas9920
    @lathas9920 Před 3 měsíci +2

    GOD BLESS YOU MOLU 🙏❤❤Onnum ella pedikkatnda yennu paranjille..eppo ok aayille...marunnokke kazhicha mathi maarikkolum ❤❤

  • @veenamanoj9336
    @veenamanoj9336 Před 3 měsíci +2

    Very informative video in which doctor explained very well

  • @JayasreeJayasree-yh1mb
    @JayasreeJayasree-yh1mb Před 3 měsíci +14

    Thankyou Soubhagya veri helpful

  • @gopikaashok1033
    @gopikaashok1033 Před 3 měsíci +4

    Thank you chechi&doctor , njannum endometirosis surgery kazhiju irikkuva orupade mentally, physically ellam bhuthimutte annubhavikkunde. Kaliyanam kazhiju 3 years ayi. കുട്ടികൾ illa appol nammal നേരിടുന്ന മാനസിക സംഘർഷം..parajal thirilla nalla video koduthal kariyagal manasillakki thannathinnu thank you.

    • @soniajoseph4069
      @soniajoseph4069 Před 3 měsíci +1

      Don't worry, 19 years before, after my marriage ente 1 overy remove cheyyendi vannu pinne mon undayi . Now he is 17 and iam 42. No heath issue. Going well

    • @gopikaashok1033
      @gopikaashok1033 Před 3 měsíci

      @@soniajoseph4069 🥰

  • @lottsoflove6801
    @lottsoflove6801 Před 3 měsíci +1

    എനിക്ക് 23 age ഉണ്ടായിരുന്ന സമയത്തു എന്റെ വയർ നല്ലോണം വീർത്തു കെട്ടി നിക്കുമായിരുന്നു ഗ്യാസ് പ്രോബ്ലം ആണെന്ന് സ്വയം പറഞ്ഞു തള്ളി. വയറു വേദനയും വയറിന്റെ വലിപ്പവും കൂടി കൂടി വന്നു. പിന്നെ ഡോക്ടറുടെ അടുത്ത് പോയി. ഡോക്ടർ പറഞ്ഞു ഗ്യാസ് അല്ല സിസ്റ്റ് ആണെന്ന്. പിന്നെ കുറെ ടെസ്റ്റ്‌ കാര്യങ്ങൾ സിസ്റ്റ് 22 cm ഉണ്ടായിരുന്നു. മരുന്ന് കുടിക്കണ്ട സ്റ്റേജ് കഴിഞ്ഞു. റൈറ്റ് ഓവറിയിൽ ആയിരുന്നു. അതു പൂർണമായും നശിച്ചു പോയിരുന്നു ഇനി മറ്റു അവയവങ്ങളിലും കൂടി പടരാതിരിക്കാൻ ഓവറി മുറിച്ചു മാറ്റി. എന്റെ mrge ഒന്നും കഴിഞ്ഞിട്ടുണ്ടായിരുന്നില്ല. ഡോക്ടറോട് എന്റെ അമ്മ വളരെ സങ്കടത്തോടെ ചോദിച്ചു എന്റെ മോൾക്ക്‌ ഇനി കുഞ്ഞു ഉണ്ടാവുമോ.. ഡോക്ടർ പറഞ്ഞു അതൊക്കെ ഉണ്ടാവും ഡോണ്ട് വറി. Mrge കഴിഞ്ഞു രണ്ടു തവണ ഗർഭം ധരിക്കാനുള്ള ഭാഗ്യം ഇത് വരെ ഈശ്വരൻ അനുഗ്രഹിച്ചു. ഒന്ന് അബോർഷൻ ആയി അതു കൊറോണ കാരണം. എന്റെ കുഞ്ഞിന് 1 കഴിഞ്ഞു.

    • @athira9524
      @athira9524 Před 3 měsíci

      Rand overies um remove cheiythorunno

  • @malinivynat8040
    @malinivynat8040 Před 3 měsíci +3

    Sowbhagya don't worry everything will be alright God and Our prayers are With You You can cure with the medicines be positive Take care ❤❤❤

  • @remithaprasanth8741
    @remithaprasanth8741 Před 3 měsíci +9

    Thank you Dr.&soubagya

  • @binduradhakrishnan2877
    @binduradhakrishnan2877 Před 3 měsíci +3

    മോളെ വേഗം സുഖമാകാൻ പാർത്ഥിക്കാം❤❤❤❤

  • @asmathkhalid6806
    @asmathkhalid6806 Před 3 měsíci +2

    എനിക്കും right overy യിൽ ഒരു cyst und.. 6 months ആയിട്ട് treatment il ആയിരുന്നു. ഒരു മാസം മുന്നേ സ്കാൻ ചെയ്തപ്പോൾ സിസ്റ്റ് പോയി എന്ന് പറഞ്ഞു. അതുകൊണ്ട് treatment stop ചെയ്തു.
    അതിന് ശേഷവും സഹിക്കാൻ പറ്റാത്ത വേദന ആയപോൾ 2 ദിവസം മുന്നേ വേറെ സ്കാനിങ് സെൻ്റർ il പോയി ചെക്ക് ചെയ്തപ്പോൾ ആണ് അറിഞ്ഞത് cyst ഇപ്പഴും ഉണ്ടെന്ന്.
    ഇപ്പൊ ഈ വീഡിയോ കാണുന്നതും ഈ പെയിൻ വച്ചിട്ടാണ്😢

    • @aswathy4783
      @aswathy4783 Před 3 měsíci

      കോൺസൾട്ട് ആയുർവേദ dr. Bhagavathi ammmal

    • @jisseby9320
      @jisseby9320 Před 3 měsíci

      ​@@aswathy4783ഞാൻ ആ ട്രീറ്റ്മെന്റ് എടുത്തതാ 2018 ഒരു മാറ്റവും ഒണ്ടായില്ല. ഒരു ഗുണം ഒണ്ടായി വയർ കുറഞ്ഞു

  • @beenachenotte1188
    @beenachenotte1188 Před 3 měsíci +2

    Saubhagya could you ask with dr. About pcod in details in the next time please. She is an amazing dr. Thank you

  • @Lifewithjez
    @Lifewithjez Před 3 měsíci +5

    Now that’s what a super useful content is. 👏

  • @user-kk9fp7md3z
    @user-kk9fp7md3z Před 3 měsíci +3

    Nice information tks for sharing God bless you all take care sowbhagya chechi take rest take medicine

  • @anums8360
    @anums8360 Před 2 měsíci +1

    Dr Anitha pilla... camera kandittalla....she is always like this...I was a patient of her.... Valare swomyamay snehathode aanu eppozhum ellarodum perumarathollu...

  • @sreelakshmis7412
    @sreelakshmis7412 Před 3 měsíci +1

    Thank You Sowbhagya❤️🫂🥹This was a Much needed video!

  • @lathikas9807
    @lathikas9807 Před 3 měsíci +8

    A nice presentation from you,Anitha

  • @sindhuajith7240
    @sindhuajith7240 Před 3 měsíci +8

    Useful vedio..... Thank you Dr.🙏🏻 Thank you souwbhagya🥰🥰🥰🥰

  • @shobhaanil7753
    @shobhaanil7753 Před 6 dny

    Very informative.thanks Doctor

  • @binuvarghese6501
    @binuvarghese6501 Před 3 měsíci

    Dr. Anitha, could you please explain do we gain weight along with mood swings due to endometriosis?

  • @a.jayalekshmy5575
    @a.jayalekshmy5575 Před 3 měsíci +8

    Very very informative video. Thank s to the team- Doctor, Sowbhagya and others...

  • @Rose_25542
    @Rose_25542 Před 3 měsíci +11

    സൗഭാഗ്യ..., ഈ same അവസ്ഥ എനിക്കും ഉണ്ടായിരുന്നു ഇതുപോലെ മരുന്നു കഴിച്ചു സ്കാൻ ചെയ്തു നോക്കി... ചെറുതായി... പിന്നെ പയ്യെ മരുന്നു കുറച്ചു dr.... അതിനു ശേഷം വീണ്ടു പഴയതിലും കൂടുതലായി വന്നു... ഒടുക്കത്ത pain ഉം..... ചോക്ലേറ്റ് സിസ്ററ് മേൽറ്റ് ആയി ഒട്ടി പിടിക്കും.... Last ആകെ ഒട്ടി പിടിച്ചു എന്റെ യൂട്രെസ്, ഓവറി, ഒക്കെ എടുത്തു കളയേണ്ടി വന്നു.... So carefull ആയി ഇരിക്കൂ.... എപ്പോഴും check ചെയ്തു കൊണ്ടിരിക്കൂ.... ഇതു വച്ചിരുന്നാൽ ഒവേരിയൻ കാൻസർ വരെ ആകാൻ ചാൻസ് ഉണ്ട്.... CA 125 Test എടുത്തു നോക്കു ഇടക്ക് 🤗🤗🤗🤗🤗

    • @lathikaravindran9303
      @lathikaravindran9303 Před 3 měsíci +1

      ഇതേ അവസ്‌ഥ എനിക്കും ഉണ്ടായിരുന്നു ,ഓവറിയും യുട്രെസും ഒക്കെ റിമൂവ് ചെയ്തു.

    • @OneOfYourDadYT
      @OneOfYourDadYT Před 3 měsíci

      Ca 125 and cea.

    • @shaanwaafm9669
      @shaanwaafm9669 Před 3 měsíci

      Anikum chocolate cyst right ovary aduthu kalaju eppo anik menopause aei age 34(every 6 Month kudumbol scan cheyyanam) stomach pain allam undavunnu pedikandda

    • @mohanamohana5517
      @mohanamohana5517 Před 3 měsíci

      കാൻസർ ബോഡിയിൽ ഉണ്ടോ ന്നറിയാൻ ഇത് ടെസ്റ്റാണ് ചെയ്യേണ്ടത്...t@@OneOfYourDadYT

    • @shebaabraham687
      @shebaabraham687 Před 3 měsíci

      ഇതിന്റെ ലക്ഷണങ്ങൾഎന്താണ്

  • @greeshmaedwin2522
    @greeshmaedwin2522 Před 2 měsíci

    Skip poyit onnu kannadakkaan patilla very informative vedio thanks sou... ❤

  • @neethug6137
    @neethug6137 Před 3 měsíci +5

    Very informative video❤️❤️❤️❤️

  • @reshmajacob706
    @reshmajacob706 Před 3 měsíci +4

    Great Doctor❤...love to all

  • @jissebastian6459
    @jissebastian6459 Před 3 měsíci +8

    Wow! That was very informative! Kudos to you for doing this

  • @aneeshalatheef2162
    @aneeshalatheef2162 Před 3 měsíci +2

    thank u soubhagya and dr
    enthellam rogangal aan kunju kuttykal muthal valiya allkark vare : daivam rakshikkatte maragamaya rogangale thott

  • @aryaag717
    @aryaag717 Před 3 měsíci +3

    Very informative video.....God bless u dear❤