ഓട്ടോ ഓടിച്ച് അച്ഛന്‍ വളര്‍ത്തിയ രാജകുമാരി! പഠിക്കാതെ റീല്‍സും ഷൂട്ടും ഒടുവില്‍ ജീവിതത്തിലും തോറ്റു

Sdílet
Vložit
  • čas přidán 17. 06. 2024
  • #adithya #instagram #mediaflix
    പ്ലസ്ടുക്കാരിയായ സോഷ്യല്‍മീഡിയ താരത്തിന്റെ ആകസ്മിക വിയോഗത്തിന്റെ ഞെട്ടലിലാണ് ഇപ്പോള്‍ കേരളക്കര. സോഷ്യല്‍ മീഡിയയെന്ന മായികവലയത്തില്‍ കുടുങ്ങി ജീവിതവും യാഥാര്ഥ്യവും തിരിച്ചറിയാതെ പോകുന്ന യുവതലമുറയുടെ നേരെ കൂടിയാണ് വെറും 18 വയസ് മാത്രമുള്ള തിരുവനന്തപുരം സ്വദേശി ആദിത്യയുടെ മരണം വിരല്‍ചൂണ്ടുന്നത്. ഇന്‍സ്റ്റഗ്രാമില്‍ ഒരു ലക്ഷത്തിലധികം ഫോളോവേഴ്‌സ് ഉണ്ടായിരുന്ന ആദിത്യ എന്ന പതിനെട്ടുകാരിയാണ് കഴിഞ്ഞ ദിവസം വീട്ടിനുള്ളില്‍ തൂങ്ങിമരിച്ചത്. വീഡിയോയും ഫോട്ടോഷൂട്ടും റീല്‍സുമൊക്കെയായി സജീവമായിരുന്നു ആദിത്യ. ഓട്ടോ ഡ്രൈവറായ അച്ഛനും വീട്ടമ്മയായ അമ്മയും ഇളയ സഹോദരനും ഉള്‍പ്പെടുന്ന സാധാരണ കുടുംബമാണ് പെണ്‍കുട്ടിയുടേത്.
    Adithya | thiruvananthapuram | thrikkannapuram | social media star |
  • Zábava

Komentáře • 99

  • @sherlyjoseph9870
    @sherlyjoseph9870 Před 15 dny +108

    ഞാൻ വിചാരിച്ചു ഈ കുട്ടി ഒരുവിധം വലിയ കുടുംബത്തിലെ കുട്ടിയാണെന്ന്. ഓട്ടോ ഓടിച്ച് കുടുംബം പുല൪ത്തുന്ന അച്ഛൻ😢😢അതു കാണാ൯ മകൾക്ക് കണ്ണില്ലാതായിപ്പോയി.

    • @aprilsummer6321
      @aprilsummer6321 Před 14 dny +2

      Auto ഓടിച്ചാൽ നല്ല പൈസ കിട്ടും 👍

    • @Selenite23
      @Selenite23 Před 14 dny +2

      ​@@aprilsummer6321pinne orupaad kittum onu poda 😡

    • @smithasmitha1712
      @smithasmitha1712 Před 14 dny

      Tharayil alla

    • @user-ic3fj6us2g
      @user-ic3fj6us2g Před 13 dny +1

      ആ അച്ഛന്റെ വാക്കുകൾ കേൾക്കാതെ insta ആടിയത് അല്ലെ. ചത്തു പോയതിൽ ഒരു കേദവും ഇല്ല 👌

    • @ayshaashraf9699
      @ayshaashraf9699 Před 11 dny

      Njanum angneya vicharichirunnee

  • @user-cm1nd1tc7s
    @user-cm1nd1tc7s Před 14 dny +24

    ഇതുപോലെ യുള്ള കുട്ടികളോട് ആരും ഒരു പാവവും പറയേണ്ട കാര്യമില്ല എടുത്തു ചട്ടത്തിന് ഇറങ്ങിയാൽ ഇങ്ങനെ ഇരിക്കും

  • @girishpulikkode4960
    @girishpulikkode4960 Před 15 dny +25

    ആർക്കെന്തു പോയി പെറ്റ അമ്മക്ക് മാത്രം 😔😔😔

  • @Sinjyo367
    @Sinjyo367 Před 15 dny +41

    ആ മാതാപിതാക്കൾ കുറച്ചുകൂടി ശ്രദ്ധിക്കണമായിരുന്നു. പറയുന്നതെന്തും വാങ്ങികൊടുത്തു...റീൽസിൻ്റെറ പിറകെ പോയീ...പിന്നെ പ്രണയം.......പക്വതയില്ലാത്ത ഈ പ്രായത്തിൽ ഇത്രയും വിട്ടുവീഴ്ച മാതാപിതാക്കൾ ചെയ്യരുതായിരുന്നു. പഠനത്തിൽ ശ്രദ്ധിക്കാൻ ഗൗരവമായി തന്നെ പറയണമായിരുന്നു. ഇനി പറഞ്ഞിട്ടെന്തു കാര്യം , ആ പാവം മാതാപിതാക്കൾ ......അവർ പറയുന്നതൊന്നു ഈ പെൺകുട്ടി കേട്ടിരുന്നെങ്കിൽ..... ഒരു മൊബൈൽ ഫോണും വാങ്ങികൊടുത്തു കുട്ടികളെ അവരീടെ ഇഷ്ടത്തിനു വിടുന്ന എല്ലാ മാതാപിതാക്കൾക്കും ഇതൊരു പാഠമാകട്ടെ..... , എനിക്കുമുണ്ട് കുട്ടികൾ പഠനത്തിൽ ശ്രദ്ധിച്ചില്ലേൽ ,ആദ്യം സ്നേഹമായി വഴക്കു പറയും , അതും കേട്ടില്ലേ ,കുറച്ചുകൂടി ഗൗരവമായി പറയും, അതിലും കേട്ടില്ലേൽ കഞ്ഞിയും മുളകും ആഹാരം. അത്രതന്നെ , പഠിക്കേണ്ട സമയത്ത് പഠിക്കാതെ ടി വി യും കണ്ട് ,മൊബൈലും കണ്ട് ,കളിച്ചിരിക്കുന്നവർക്ക് വിഭവസമൃദ്ധമായി ഭക്ഷണം ഉണ്ടാക്കാൻ എനിക്കാവില്ലാന്നു തന്നെ പറയും . അല്ലൽ അറിഞ്ഞു വളരുമ്പോൾ ഒക്കെ ശരിയാകും. ചൊല്ലും ചോറും എന്നാണ് പഴംമൊഴി. ആഹാരവും സ്നേഹവും ഒക്കെ കൊടുക്കുന്നതിനൊപ്പം നല്ല ചൊല്ലും കൊടുക്കുക.
    ഒരു രണ്ടു ദിവസം കഞ്ഞിയും മുളകും കഴിച്ചപ്പോഴേ നമ്മുടെ മക്കൾ ഡബിൾ ഓക്കെ ആയി. അവർ അറിയട്ടെ വിശപ്പിൻ്റെറ വില. എത്രയോ കുഞ്ഞുങ്ങൾ പഠിക്കാൻ ആഗ്രഹിക്കുന്നു.... അവർക്ക് അതിനുള്ള സാഹചര്യമില്ല ,ഭക്ഷണം ഇല്ല..... ,നമ്മുടെ കുട്ടികളേയും ഇതൊക്കെ പറഞ്ഞു മന്സിലാക്കണം . പഠിച്ചു ജോലി വാങ്ങിയിട്ട് പഠിക്കാൻ നിവർത്തിയില്ലാത്ത കുട്ടികളെ നമ്മാൽ കഴിയുന്നപോലെ സഹായിക്കാനും പറയണം

    • @sherinjosejose7259
      @sherinjosejose7259 Před 15 dny +3

      Correct 💯💯💯💯💯💯💯

    • @AchuPJ
      @AchuPJ Před 15 dny +7

      ഞാനും അങ്ങനെ തന്നെ ആണ് കഷ്ടപാട് അറിഞ്ഞു ജീവിക്കണം ഞാൻപറഞ്ഞാൽ അനുസരിച്ചില്ലെങ്കിൽ ഞാൻ അടിക്കും ഭക്ഷണം കൊടു ക്കില്ല കുറച്ചു വിഷമങ്ങൾ അറിയിച്ചു തന്നെ ആണ് വളർത്തുന്നത് ഇല്ലേ പെട്ടെന്ന് ഒരു ബുദ്ധി മുട്ട് വരുപ്പോൾ അത് അവർക്ക് താങ്ങാൻ പറ്റില്ല കുറച്ചെക്കെ ബുദ്ധി മുട്ട് അനുഭവിച്ചാണ് വളർത്തി യത്

    • @user-pt8zh9ki6f
      @user-pt8zh9ki6f Před 14 dny +1

      ആഡംബര ജീവിതത്തിനായി കുട്ടികൾ എന്തിനും മടിയ്ക്കില്ലിപ്പോൾ അതാണ് ഈ യുഗം😞😞

    • @kichu-lz9pc
      @kichu-lz9pc Před 14 dny +4

      എന്റെ വീട്ടിലും ഇങ്ങനെ തന്നെ... അനുസരണക്കേടിന്റെ ശിക്ഷ കഞ്ഞിയും പാവയ്ക്കത്തോരനും 3 നേരം... ടീവീ, സൈക്കിൾ,snacks എല്ലാം cut....മൂന്നാമത്തെ ദിവസം പിള്ളേരു മിടുക്കരാണ്...

    • @Aneesha_385
      @Aneesha_385 Před 11 dny

      👍👍

  • @niranjananichu5367
    @niranjananichu5367 Před 16 dny +41

    ഇത്രേം കഷ്ടപെട്ടാണ് ജീവിക്കുന്നതെന്നു ഈ കൊച്ചിന്റെ വീഡിയോസ് കണ്ടാൽ പറയില്ലലോ. ഇതാരാണെന്നു നോക്കിയപ്പോൾ കണ്ടാൽ വീഡിയോസ് എല്ലാം luxury life jeevitham ullapole. Makkale ശ്രദ്ധിക്കാതെ സോഷ്യൽ മീഡിയ കുറ്റം പറയുന്ന കുറെ പേര്.. 🤦‍♀️പറയുന്നതെന്തും വാങ്ങി കൊടുക്കുമ്പോൾ അവർ അതിനു യോഗ്യറാമോ എന്ന് കൂടി ശ്രെദ്ധിക്കനം

    • @bijijose92
      @bijijose92 Před 15 dny +1

      ഇപ്പോൾ കുട്ടികൾ പറയുന്നത് മേടിച്ചു കൊടുത്തില്ലെങ്കിൽ ചാകും എന്ന് ഭീഷണി മുഴക്കി ആണ് എല്ലാം നേടുന്നത്. മാതാ പിതാക്കളെ അടക്കയാണ് മടില് വെക്കാൻ സാധിക്കുകയുള്ളു അടക്കാമരം പറ്റില്ല. അത് കൊണ്ട് ചെറു പ്രായത്തിൽ തന്നെ മക്കളെ ഒതുക്കി വളർത്തുക,

    • @aprilsummer6321
      @aprilsummer6321 Před 14 dny

      ഓട്ടോ ഓടിച്ചാൽ നല്ല പൈസ കിട്ടുമല്ലോ 😮

    • @shainik3296
      @shainik3296 Před 14 dny

      ഇത്തരത്തിൽ വളർത്താൻ കിട്ടുമോ?

  • @satheeshchithra944
    @satheeshchithra944 Před 16 dny +21

    Influencer ്ന് സ്വയം ഒന്ന് influence ചെയ്യാമായിരുന്നു.......

  • @Shibikp-sf7hh
    @Shibikp-sf7hh Před 16 dny +27

    ഹും അച്ഛന്റെയും അമ്മയുടെയും കഷ്ടപ്പാട് അറിയാത്ത മക്കൾ

    • @alm4104
      @alm4104 Před 15 dny

      ഇത് തിരിച്ച് പറ ദാസാ,,

  • @aswathyaswathyc.p8835
    @aswathyaswathyc.p8835 Před 15 dny +10

    കൂട്ടി ആവശ്യപ്പെട്ടത് വാങ്ങി കൊടുത്തല്ല മാതാപിതാക്കൾ സ്നേഹം കാണിക്കേണ്ടത്

    • @AchuPJ
      @AchuPJ Před 15 dny +2

      അത്യാവശ്യം ആയ സാധനങ്ങൾ അവർ ആവിശ്യപെടുപ്പോൾ വാങ്ങി കൊടുക്കുന്നതിൽ തെറ്റില്ല പക്ഷെ അച്ഛൻ അമ്മ ചില നിർബന്ധങ്ങൾ മുന്നിൽ വെക്കണം അതിനുശേഷം വാങ്ങി കൊടുക്കണം

  • @sabithanambiar3854
    @sabithanambiar3854 Před 12 dny +3

    Control ഇല്ലാതെയാണ് വളർന്നതെന്നു തോന്നുന്നു

  • @bijijose92
    @bijijose92 Před 16 dny +23

    വേലി കേറി പശുവിനു കോലു കേറി മരണം. ഇന്നലെ ഈ കുട്ടിയുടെ ഒരു റീൽസ് ഞാൻ കണ്ടു, എത്ര മോശമായ ഭാഷ (തെറി) ആണ് അതിൽ പറയുന്നത്. 12 പഠിക്കുന്ന കുട്ടിയല്ലേ, ഇങ്ങനെ ഒക്കെ..😮

    • @MaheshChandran-ds8qm
      @MaheshChandran-ds8qm Před 13 dny

      Correct...😢

    • @SIJOPG
      @SIJOPG Před 13 dny +2

      പെൺകുട്ടികളെ മാതാപിതാക്കൾ ശ്രെഡിക്കുന്നില്ല .. അവര് ആരൊക്കെ ആയിട്ടാണ് കൂട്ട് കൂടുന്നത്.... അവൾക്ക് പ്രേമം ഉണ്ടൊ..ഇങ്ങനെ ഉള്ള കാര്യങ്ങൾ മാതാപിതാക്കൾ ശ്രധിക്കില്ല..

  • @vidhyabipin
    @vidhyabipin Před 11 dny +3

    ഒന്നും പറയാനില്ല ബെസ്റ്റ് പെൺ കുട്ടി

  • @georgypaul2947
    @georgypaul2947 Před 15 dny +34

    ഇതൊക്കെ ചത്തത് നന്നായി 👍👍👍👏👏👏

  • @reenashaji12457
    @reenashaji12457 Před 16 dny +13

    Kastam

  • @reghukumar3084
    @reghukumar3084 Před 15 dny +1

    Super MAKALAE God bless u

  • @balck_lover5699
    @balck_lover5699 Před 6 dny

    Ith vechu nokkanagil ente amma sooperaa❤😍

  • @user-yo2vi1ys2x
    @user-yo2vi1ys2x Před 9 dny +1

    പാവപ്പെട്ട വീട്ടിൽ നിന്ന് വരുന്ന കുട്ടി കൾക്ക് ഞങ്ങൾക്ക് ഒരു കുറവും ഇല്ല എന്ന് കാണിക്കാൻ വേണ്ടി ആർഭാടം കൂടുതൽ കാണാം വീട്ടിൽ ഉള്ള വരും അങ്ങനെ ആയിരിക്കും ഇത്തിരി തൊലി വെളുപ്പ് ഉണ്ട് എങ്കിൽ പിന്നെ പറയുകയും വേണ്ട

  • @alltimes5084
    @alltimes5084 Před 16 dny +31

    മറ്റു കുട്ടികൾ നശിക്കാതെ നോക്കിയാൽ മതി
    ഈ ഒരെണ്ണം മാത്രമല്ലെ പോയത് ⚰️ അത് പോകെട്ടെ 👍👍

    • @smithasmitha1712
      @smithasmitha1712 Před 16 dny +4

      💯💯💯💯 correct 🎉

    • @revathygnair3113
      @revathygnair3113 Před 16 dny +3

      Arku poyi. Ningalku poyo. Swanthamayi pokumbolum ethu thanna parayanm

    • @Cocopuppy-rp9jt
      @Cocopuppy-rp9jt Před 15 dny

      Satbhyavestha ariyathe vaayil verunnathu vilichu parayanu marichavere polum veruthe vidaatha jenmangel ne ethu parenjethinu deyvem enna oru sakthi undenkil ennallenkil naale ninekum thirichadi kitathe nilkilla oartho

    • @sobhageorge7045
      @sobhageorge7045 Před 14 dny +1

      Kashttam🥲 niyokke nth manishanan...

    • @vyshnavkp33
      @vyshnavkp33 Před 11 dny

      ​@@revathygnair3113kashtam

  • @ahammadpa4229
    @ahammadpa4229 Před 16 dny +21

    നാശത്തിലേക്ക് പോകുന്നവർ നാശത്തിലേക്ക് പോകും 1:21

  • @Mgmg-zw2dw
    @Mgmg-zw2dw Před 14 dny +3

    നന്നായി
    ..

  • @SIJOPG
    @SIJOPG Před 15 dny +15

    ഇന്നത്തെ കാലത്ത് കുട്ടികളെ മാതാപിതാക്കൾക്ക് തല്ലാൻ പാടില്ല..തല്ലിയാൽ അച്ഛനും അമ്മയ്ക്കും എതിരെ കേസ്.. പഠിച്ചു കൊണ്ട് വന്നില്ല.home work ചെയ്തില്ല.. അതിനു് അധ്യാപകൻ ശിക്ഷിച്ചാൽ അതിനെതിരെ കേസ്....കുട്ടികളെ ഇപ്പൊ ഒരു വഴക്ക് പറയാൻ പോലും പറ്റാത്ത കാലം ആണ്.. ഞാൻ സ്കൂളിൽ പഠിക്കുന്ന കാലത്ത് home work ചെയ്യാത്തതിനും പഠിക്കാത്തതിനും ഇഷ്ടം പോലെ തല്ല് കിട്ടിയിട്ടുണ്ട്....ഇന്നത്തെ കുട്ടികൾക്ക് മാതാപിതാക്കളുടെ കഷ്ടപ്പാട് അറിയില്ലാ.. കുട്ടികൾ സ്കൂളിൽ പോകുന്നത് പ്രേമിക്കാൻ ആണൊ അതോ പഠിക്കാൻ ആണൊ..
    ഇൻസ്റ്റാഗ്രാമിൽ അക്കൗണ്ട് ഇല്ല എന്ന് വെച്ച് ആരെങ്കിലും നമ്മളെ തല്ലിക്കൊല്ലുമോ..പഠിക്കേണ്ട സമയത്ത് പഠിക്കുക... അല്ലാതെ പ്രേമിക്കാൻ പോയാൽ ഇങ്ങനെ ഒക്കെ സംഭവിക്കും... ആ പെൺക്കുട്ടി sucide ചെയ്തതിൽ മൊബൈൽ ആണ് ഉത്തരവാദി..

    • @AchuPJ
      @AchuPJ Před 15 dny +3

      ഞാൻ അടിക്കും അവരുടെ നല്ല ഭാവിക്കു വേണ്ടി നല്ല വഴി നടക്കാൻ അല്ലാതെ മക്കളെ ഇഷ്ടം ഇല്ലാഞ്ഞിട്ടല്ല ആവോളം സ്നേഹം കൊടുക്കുന്നുണ്ട് വാങ്ങി കൊടുക്കാൻ പറ്റുന്നത് വാങ്ങിയും കൊടുക്കുന്നുണ്ട്

    • @SIJOPG
      @SIJOPG Před 14 dny +3

      @@AchuPJ .ശാസിക്കേണ്ട സമയത്ത് ശാസിച്ചില്ലെങ്കിൽ അവസാനം മാതാപിതാക്കൾ കരയേണ്ടി വരും.... ഇന്ന് സമൂഹത്തിൽ അതാണു നടക്കുന്നത്..

    • @niflac.v2087
      @niflac.v2087 Před 14 dny +1

      Allah Allah Allah Allah

    • @rejanirejani9543
      @rejanirejani9543 Před 4 dny +1

      No..mobile എന്ത് പിഴച്ചു.ഉപയോഗിക്കുന്ന മനുഷ്യന്റെ കൈയില്ലാണ് കുഴപ്പം.ഇതിപ്പോ mobile നിരോധിക്കാൻ പറ്റുമോ.പഠിക്കുന്ന കുട്ടികൾക്ക് mobile നിരോധിക്കുക അത്ര തന്നെ 👍

  • @vijayankp9995
    @vijayankp9995 Před 13 dny +1

    Totally 2 piece Family

  • @shihanashehan860
    @shihanashehan860 Před 16 dny +21

    പോണവരൊക്കെ പോട്ടെ 😔😔

  • @Bindhuqueen
    @Bindhuqueen Před 16 dny +1

    😔😢🙏

  • @mayansbudha4317
    @mayansbudha4317 Před 16 dny

    😢😢😢

  • @aswanthtk6299
    @aswanthtk6299 Před 16 dny +1

    Sarik enthanu infuencer

  • @ksshilphashilu9982
    @ksshilphashilu9982 Před 16 dny +2

    Modern chindagati nallat tanne but dressing ok onn odiki idan paranju kodukanam

  • @SumiSumidhipin
    @SumiSumidhipin Před 14 dny

    🤣🤣🤣

  • @reenashaji12457
    @reenashaji12457 Před 16 dny

    Cottonhill

  • @viswanathanb9719
    @viswanathanb9719 Před 16 dny +3

    Good news

  • @user-hm9jt3nd6r
    @user-hm9jt3nd6r Před 15 dny +1

    Saadhranakark pudhiya Udupp idande😮

  • @kidsworld-dk4nh
    @kidsworld-dk4nh Před 16 dny

    Chavatte parents parayunnathu kelkathe poya ingane irikkum

  • @bitz680
    @bitz680 Před 16 dny +19

    ന്യൂ ജനറേഷൻ മക്കളുടെ മൊബൈൽ ഇടക്കൊന്നു പരിശോധന നടത്താൻ മാതാപിതാക്കൾ തയ്യാറാവണം.. സോഷ്യൽ മീഡിയകൾ എല്ലാം.. എല്ലാത്തിനും ഒരു നിയന്ത്രണങ്ങൾ വരുത്താൻ ശ്രമിച്ചാൽ ഇതുപോലുള്ള അപകടങ്ങൾ കുറക്കാൻ സാധിക്കും

    • @nithinpn9723
      @nithinpn9723 Před 16 dny

      Parisodichal enth kittan aanu. Ellam hide cheyyan ulla samvidhanam ellam phonil undu. Mobile nalla pole use cheyyan ariyatha mathapithakal enth cheyyum 🤷‍♂️. Onne cheyyavoo phone vaangi kodukaruth athra thannei!

  • @rosammavarghese7357
    @rosammavarghese7357 Před 16 dny +23

    തുണി ഇല്ലാതെ ഫോട്ടോ എടുത്തു ഇട്ടാൽ ഇങ്ങനെ ഒക്കെ ഇരിക്കും

    • @meenakshy8485
      @meenakshy8485 Před 16 dny +17

      നിങ്ങൾ കണ്ടാരുന്നോ അവളുടെ തുണി ഇല്ലാത്ത ഫോട്ടോസ്. അവിടെ ഇവിടെ കേട്ടിട്ട് ഓരോന്ന് കിടന്നു പറയാതെ....

    • @sananasra8041
      @sananasra8041 Před 16 dny +5

      Enthonnado maricchavare patti enthokkedo parayunne… ninteyokke veettilullavare paranjaa mathiyallo

    • @__-fu5vz
      @__-fu5vz Před 16 dny

      നിനക്ക് നാണം ഇല്ലേ. ഓരോരുത്തർ എന്ത് ധരിക്കണോന്ന് നിയണോ തീരുമാനിക്കുന്നത്. നീ നിന്റെ വീട്ടിൽ ഉള്ളവരെ പോയി തുണി ഉടുപ്പിക്ക്.ഒരു വൃത്തികെട്ടവനെ വിശ്വസിച്ചതാ അവൾ ചെയ്ത തെറ്റ്.😢

    • @anjusurrendrann
      @anjusurrendrann Před 16 dny +4

      നിങ്ങൾ കണ്ടോ..? 😤

    • @bhahuvava
      @bhahuvava Před 16 dny +3

      Kanatha karyam parayarudheee...marriche kazinjitum...kuttam parayunilee....kashtam....adhyam nigalee nannavuu

  • @swe_etyh__a
    @swe_etyh__a Před 16 dny +2

    Kezhapp

  • @sajansamuelsajansamuel8337

    മം ഫോട്ടോ ഷൂട്ട്‌ എന്തിനാണോ ദൈവമേ ലോകത്തിന്റെ പോക്ക്

  • @prameeladhanesh1630
    @prameeladhanesh1630 Před 14 dny

    മക്കളെ അറിഞ്ഞു കൊണ്ടു ഇങ്ങനെ എല്ലാം വിടുമ്പോൾ ഇങ്ങനെ കരയും

  • @user-yn3eu3kq5n
    @user-yn3eu3kq5n Před 16 dny +2

    Makkale iniyelum thallivalarthu ella parentsum

  • @VishnuVijay-pl5rw
    @VishnuVijay-pl5rw Před 16 dny

    Padikkenda vayasil reels😢😢😢😢😢😢😢😢😢😢

  • @reenathomas7076
    @reenathomas7076 Před 14 dny

    Ethellam potte

  • @sushamaacharya7237
    @sushamaacharya7237 Před 16 dny

    Ithoke illathirikkunnatha nallath

  • @user-wi1ic7rx4m
    @user-wi1ic7rx4m Před 15 dny

    Achan ammamare matrame jan kuttam parayu

  • @padminimohan1772
    @padminimohan1772 Před 14 dny +1

    Njaan achaneyum ammayeyum parayum. Swantam varavinanusarich makkale jeevikyan padippikyu. Auto drivaraya achan magalude chilavinu vendi etra yatrakkaarude kaiyil ninnu kooduthal vangiyirikyum. Avar ullu pragiyittavum tharrunnadh nnu ella auto driver maarum chintikyunnadh nalladhaanu. Anikyu nerrittanubhavam und. 30 rs nu odiyaal 50 nnu parayum.

    • @ayshaashraf9699
      @ayshaashraf9699 Před 11 dny

      Ingne onnum parayalle... Nammale pole tanne avarkkum aavasyangal undaaille.. Pinne lakshangalum kodikalum pidichu paricyum aazhimathiyum nadathunnavar samoohathil manyaraayi kazhiyunnille... Avarkokke ini ndu shiksha kittumennu kandariyaam

  • @shainik3296
    @shainik3296 Před 14 dny

    അങ്ങനെ കുടുംബത്തെ ഓർക്കാതെ ജീവിക്കുന്ന മക്കൾ എന്തിന്? കണ്ടപ്പോൾ ഏതോ സമ്പന്ന വീട്ടിലെ കുട്ടിയാണെന്ന് തോ. ന്നി .അങ്ങനെയായിരുന്നു പോക്ക്. .ചെറുപ്പത്തിൽ തന്നെ കുറച്ചൊക്കെ നിയന്ത്രിച്ച് വീട്ടിലെ അവസ്ഥ മനസ്സിലാക്കാതെ വളർത്തിയതിൻ്റെ കുഴപ്പം . ഇനി കരഞ്ഞിട്ടെന്ത് കാര്യം?

  • @shakuntala.k1028
    @shakuntala.k1028 Před 13 dny

    Vithachathu koythu.aarum vishamikkenda.achanum ammayum makkale nere valarthiyillengil ithokke undakum.oradi chevikuttikku koduthal ilakkam ninnirunnu

  • @CommmonMan-vd8hf
    @CommmonMan-vd8hf Před 12 dny

    മാതാപിതാക്കളുടെ കുറ്റം....

  • @binoylukose6250
    @binoylukose6250 Před 15 dny +1

    Ummbi poyi kooiiiii

  • @Binoyxxx9
    @Binoyxxx9 Před 12 dny

    മകൾ വളർന്നു വലുതായി

  • @kidsworld-dk4nh
    @kidsworld-dk4nh Před 16 dny +2

    Chavatte parents parayunnathu kelkathe poya ingane irikkum