നിങ്ങളുടെ പേഴ്സൺ തിരികെ വരാത്തതിന് കാരണം

Sdílet
Vložit
  • čas přidán 26. 06. 2024

Komentáře • 45

  • @Angelblessingtarot
    @Angelblessingtarot  Před 7 dny +1

    😮Njan ഇതിലേ. ചില ബ്രിസൈലാറ്റ് ... ഉപയോഗത്തെ പറ്റി പറഞ്ഞപ്പോൾ അത് വിട്ട് ജീവിക്കുന്ന ആളുകൾക്ക് നെഗറ്റീവ് ആയി coment ബോക്സിൽ പ്രതിരോധം...👍♥️♥️❤️❤️ സോറി എൻ്റെ കാരിയം പറഞ്ഞു നിങ്ങള്ക്ക് വിശ്വസിക്കുന്നവർക്ക് വാങ്ങാം അവർക്കു വളരെ ദേഷ്യപ്പെട്ട് കമൻറ്... സാരമില്ല... Devil energy njan maind ചെയ്യില്ല... റീഡിംഗ് കാണരുത് എന്ന് പറഞ്ഞത് ... മൂവ് ഓൺ ആകുന്നവർക്ക് ആണ് ... അതൊക്കെ devil energy .. റിയാക്ട് cheyithu... അറിവുകൾ ആരിലും പൂർണത ഇല്ല.... ഏതു തരം റീഡിംഗ് ആയാലും അവർക്ക് അറിയാത്ത ഒരുപാട് കാരിയം ബാക്കി നിൽക്കും അറിവ് ... നേടും തോറും അകലം വർദിക്കും... ഒരിക്കലും പൂർണ്ണ അറിവ് ആർക്കും ലഭിക്കില്ല... എന്നെ സംബന്ധിച്ച് ... ഇത് പ്രൊഫഷണൽ അല്ല... പാഷൻ ആണ്... ഇഷ്ടപ്പെടുന്നില്ല എങ്കിൽ കാണാതിരിക്കുക നിർത്തുക എന്നത് എൻ്റെ ചോയ്സ് ആണ്... ഞാൻ 1st step ആണ്.... ഡിഗ്രി kalasile ഉത്തരം എനിക്ക് അറിയില്ല.... ❤🙏🙏🙏🙏🙏

    • @musthafapp5185
      @musthafapp5185 Před 7 dny +1

      നിങ്ങൾക്ക് ഭാവിയുണ്ട്, ഒരു വമ്പൻ വിജയം നിങ്ങളെ കാത്തിരിക്കുന്നു, ഈ ഫീൽഡിൽ കപ്പുകളെക്കുറിച്ചു പറയുമ്പോൾ നല്ലതും ചീത്തയും വേർതിരിച്ചു വിശദീകരിച്ചു പറയുന്നൊരാളെ ഞാൻ വേറെ കണ്ടില്ല. ഒരു റീഡിങ്ങിൽ എല്ലാ എനർജിയും ഒരാളുടേത് മാത്രമാണെന്ന് തെറ്റിധരിക്കുന്നതാണ്പ്രശ്നം, ധൈര്യമായി നിങ്ങളിൽ അർപ്പിതമായ കർത്തവ്യം നിർവഹിക്കൂ... ഈ മേഖലയിൽ നിങ്ങൾ ഫെയ്മസവാനുള്ള സമയം നിങ്ങളെ കാത്തിരിക്കുന്നു. വിമർശകരുണ്ടാവും, കാര്യമാക്കേണ്ട. ധൈര്യമായി മുന്നോട്ടുപോകൂ.. ഒരായിരം വിജയാശംസകൾ 👍

    • @Angelblessingtarot
      @Angelblessingtarot  Před 6 dny +1

      @@musthafapp5185 , thank you... Ithu എനിക്കു നിങ്ങളിലൂടെ mother universe തരുന്ന mesege ആണ്❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️😍😍🙏🙏🙏🙏

  • @SaijuAswathy
    @SaijuAswathy Před 6 dny +2

    ഇതു aente എന്നർജി അല്ല ❤❤thankyou ❤❤

  • @nazeerasyed7223
    @nazeerasyed7223 Před 6 dny +1

    100%satheyam

  • @Mtm848
    @Mtm848 Před 7 dny +1

    താങ്കയുയണീവേഴ്❤🎉

  • @SaijuAswathy
    @SaijuAswathy Před 7 dny +1

    thankyou universe ❤❤❤❤❤thankyou mm ❤❤❤❤❤❤thankyou ❤❤❤❤

  • @user-vt7uv3lr8r
    @user-vt7uv3lr8r Před 7 dny +1

    Thank you madam
    Thank you very much
    Nalla reading aanu
    Negative aalkkar negative comments okke edum.
    Athu karyamakkenda.
    Ammaye thalliyalum randu paksham parayan aalundavunna kalamanu.
    Thank God
    Thank you Universe
    Thank you Divine
    Thank you Angels

  • @vasudevan1737
    @vasudevan1737 Před 6 dny +1

    Move on Good idiya 100% true and correct 🙏

  • @meharzakkariya6234
    @meharzakkariya6234 Před 7 dny +2

    Tnks universe❤❤❤

  • @samjohnson1998
    @samjohnson1998 Před 6 dny +1

    Ethand ente pole varunnund chechi

  • @samjohnson1998
    @samjohnson1998 Před 6 dny +1

    Enikum avalkum black color aanu ishtam nrgative life struggles 😂

  • @bindushareef2894
    @bindushareef2894 Před 7 dny +1

    സത്യം.

  • @remamenon4432
    @remamenon4432 Před 7 dny +1

    Thank u divine

  • @Ottayan-e3p
    @Ottayan-e3p Před 7 dny +1

    100%👍sariyanu

    • @Ottayan-e3p
      @Ottayan-e3p Před 7 dny

      Paranja karyangal 99%sariyannu but Ethil ninnum maranam entha cheyyandathu nammal eni angottu mindan pokano ake oru modof😔

  • @remamenon4432
    @remamenon4432 Před 7 dny +1

    Thank u god

  • @remamenon4432
    @remamenon4432 Před 7 dny +1

    Thank u universe

  • @sajithac4347
    @sajithac4347 Před 6 dny +1

    Aarum venda

  • @minig3726
    @minig3726 Před 7 dny +2

    ക്ലൂസുകൾ എല്ലാം. കറക്ട് ആണ്. പക്ഷേ. റീഡിങ്. എന്റെ അല്ല

  • @komalamm4071
    @komalamm4071 Před 3 dny +1

    ഇതൊന്നു എനിക്ക് resanate.allatto..എൻ്റെ പേഴ്സൺ ഒരു ബൗണ്ടറി വെച്ച്..എത് അവൻ ഫാമിലി വേണ്ടിയാണ് എന്നുപറഞ്ഞ്..ലോങ് distance anu njsnghsl thammil..ennevittupo van avanu ഇഷ്ടമില്ല..അതുകൊണ്ട്.ഒരുപാട് സ്നേഹിച്ചുപോയതുകൊണ്ട് ഫാമിലി യില് നിന്ന് അകന്നു പോയലോ എന്നപേടി അണ് എന്ന് എനിക്ക് അറിയാം..എത് കൊണ്ട് തന്നെ ഞാൻ ഇപ്പൊൾ അവനുമായി നല്ല ഫ്രണ്ട്.ഷിപ്പിൽ പോവുന്നു..2,0പേരും.imotions എല്ലാം സപ്രസ് ചെയ്യുന്നു..പിന്നെ കുട്ടി പറഞ്ഞപോലെ കല്ലുകളിലും ബ്ലാക്ക് മാജിക് ിലും വിശ്വസിക്കുന്നില്ല..അതിനനും ഒരു ആയുസ്സും കാണില്ല..ഡൈവത്തെയും universe ineyum viswasikkunnu..thankyou universe

    • @Angelblessingtarot
      @Angelblessingtarot  Před 3 dny

      ,♥️♥️♥️♥️♥️♥️🙏god bless you 🙏 positive energy

  • @tajumuhamadtajumuhamad9069

    Ith parajeth ellam und

  • @haridasks5198
    @haridasks5198 Před 7 dny +1

    Enikku kana kittunnilla medom

  • @SooryaSaji-fs8vd
    @SooryaSaji-fs8vd Před 7 dny +1

    Chechi orupade veadhanixha reading airunnu entte esho karthave enttea husband ne thirichu tharum urappane njan ayalke oru theattum cheythila chechi ayal anne enne chathichath ayalude vettile oru jolikariude vila polum enikke thannittilla oru pade ayal enne veadhanippichu chechide number onnu tharumo buthimuttanagil veanda enikke chechinode onnu samsarika am ennunnde enikke chechi e orupade ishttavunnundetto

    • @Angelblessingtarot
      @Angelblessingtarot  Před 7 dny

      നിങൾ തെറ്റ് ചെയ്ത് എന്നല്ല അവരുടെ ചിന്തകള് ആണ്. ഒരാളുടെ ചിന്താ നമുക്ക് മാറ്റുവാൻ പറ്റില്ല

    • @SooryaSaji-fs8vd
      @SooryaSaji-fs8vd Před 7 dny

      @@Angelblessingtarot Sheri chechi nevarthikettapozha chechi case koduthath police kare husband tte vettil poii chechi entte avasdha ellam paraju kariyam mudailla husband number vettukarkum purnamaittum veandanne pratheakichum enttea husband tte ammake

    • @SooryaSaji-fs8vd
      @SooryaSaji-fs8vd Před 7 dny

      @@Angelblessingtarot husband ne kande onnu damsarikan pattiyal mathiyairunnu chechi aaa avasaram polum kittittilla eee 2years appurath. Oru pade theattaya dharanakal inde ayalkke vettil purathulla rodil kudi oro vandi pokumbozhum njan chithikum enne konde pokan vannadha entte ettainne

  • @SheebaSheeba-rv3rh
    @SheebaSheeba-rv3rh Před 7 dny +1

    കളർ ബ്ലേക്
    അതെ രഹസ്യങ്ങൾ ഉണ്ട് അറിയില്ല ഫിനാൻസി പ്രശ്നമാണ് അതു എനിക്ക് അറിയാം ഒന്നും ഞാൻ പറയാറില്ല അതെ ഒറ്റയ്ക്ക് ഒരു റൂമിൽ ഇരിക്കയാണ് കുറെ കാശ് കൊടുക്കണ്ട് ഞാൻ ഒരിക്കലും അവനെ പറ്റി ഒന്നും പറയാറില്ല എപ്പോഴും നല്ലത് മാത്രമാണ് പറയാറുള്ളൂ കടങ്ങൾ കുറെ ഉണ്ട് അതാണ് വരുന്നുണ്ട് വിളിക്കുന്നുണ്ട് വരും എന്ന് പറയുന്നുണ്ട് ഇതു എന്റെ റീഡിങ് അല്ല വ്യക്തികൾ കുറെ ഉണ്ട് ഞങ്ങൾ വിദേശത്തു ആണ് 🙏🙏🙏🙏 പ്രാർത്ഥിക്കണേ മാം അവൻ വന്നില്ലെങ്കിൽ എനിക്ക് അറിയില്ല അവനു ജോലിയില്ല ലോൺ എടുക്കാൻ പോകുകയാണ് കടം തീർക്കാൻ എന്നുവിളിച്ചില്ല നെറ്റ് ഓൺ അല്ല ഞങ്ങൾ തമ്മിൽ ഒന്നും ഉണ്ടായിട്ടില്ല അവനു ഫാമിലി ഉണ്ട്

    • @Angelblessingtarot
      @Angelblessingtarot  Před 7 dny

      Prarthikkam ❤❤❤❤

    • @SheebaSheeba-rv3rh
      @SheebaSheeba-rv3rh Před 7 dny

      @@Angelblessingtarot ആകെ ടെൻഷൻ ആകുന്നു മാം അവനെ അത്രയ്ക്ക് ഞാൻ snehikunnu

    • @Angelblessingtarot
      @Angelblessingtarot  Před 7 dny

      😂😂😂😂😂😂😂😂😂😍😍😍😍💪💪💞💞💞💞💞💪💪💪 thank you

    • @Angelblessingtarot
      @Angelblessingtarot  Před 7 dny

      ❤❤❤❤❤❤♥️♥️❤️❤️😍😍💞💪🍬🍫💐💐💐💐🍬🍬🍭

  • @user-xv4uu6lm9s
    @user-xv4uu6lm9s Před 7 dny +2

    Full Negative Energy
    നിങ്ങൾ എവിടുനിന്നാണ് ടരോറ്റ് റീഡിംഗ് പഠിച്ചത്? തലക്ക് ഓളമുണ്ടോ?
    കുടുംബ ബന്ധങ്ങളെ തകർക്കുന്ന നിങ്ങളെ പോലുള്ളവർക്ക് എന്ത് സന്തോഷമാണ് ഇതിൽ നിന്നും കിട്ടുന്നത്?
    ഇനിയും ഈ പണിക്ക് നിൽക്കാതെ ജോലിയെടുത്ത് ജീവിക്ക് സഹോദരി,
    താങ്കളുടെ റീഡിംഗ് കേട്ട് കുടുംബങ്ങൾക്കിടയിൽ വല്ല ജീവഹാനിയോ മറ്റോ സംഭവിച്ചാൽ താൻ ഉത്തരവാദിത്വം ഏറ്റെടുക്കുമോ?
    ഏതൊരു ടാരറ്റും പ്രേക്ഷകർ കാണുന്നത് മനഃ സ്സമാധാനം കിട്ടാൻ വേണ്ടിയാണ്, തൻ്റെ റീഡിംഗ് എപ്പോഴും നെഗറ്റീവ് മാത്രം പറഞ്ഞ് പ്രേക്ഷകരെ നിരാശപ്പെടുത്തുക മാത്രമാണ് ചെയ്യുന്നത്?
    താനെ വിടുന്നാ ടരോറ്റ് റീഡിംഗ് പഠിച്ചത് ? പൊടിപ്പും തൊങ്ങലും വെച്ച് ടരോറ്റ് വായിക്കുന്നത്‌ പ്രേക്ഷകരോട് ചെയ്യുന്ന കൊടുംവഞ്ചനയാണ് ചതിയാണ്, സബ് സ്‌ക്രൈബേഴ്സിനെ കൂട്ടാൻ വേറെ എന്തൊക്കെ പണിയുണ്ട്?
    ആദ്യം അക്ഷര സ്‌ഫുടതയോടെ സംസാരിക്കാൻ പഠിക്ക് ! അതിന് ശേഷം പുസ്തകങ്ങൾ വായിച്ച് പഠിക്ക്, അതിന് ശേഷം ടരോറ്റ് പഠിക്ക് അതും ഒരു ഗുരുവിൻ്റെ കീഴിൽ ഇല്ലെങ്കിൽ തൻ്റെ ജീവിതത്തിലും യൂനിവേഴ്സ് വലിയ ദുരന്തങ്ങളുണ്ടാക്കും തീർച്ച !

    • @Angelblessingtarot
      @Angelblessingtarot  Před 7 dny

      Thank you....ningalude energy എടുക്കുക... ഇല്ലാത്തത് വിട്ടുകളുക♥️♥️♥️♥️❤️❤️❤️ god bless you

    • @Angelblessingtarot
      @Angelblessingtarot  Před 7 dny

      Reading ഒരിക്കലും സുഖം മാത്രം തരില്ല... ദുഖം നെഗറ്റീവ് കൂടി ഉള്ളതാണ്... ബുദ്ധിമുട്ട് ഉണ്ടയങ്കിൽ ക്ഷമിക്കുക എൻ്റെ റീഡിംഗ് ഇങ്ങനെ ആണ് 🙏🙏🙏🙏

    • @user-xv4uu6lm9s
      @user-xv4uu6lm9s Před 7 dny +2

      എൻ്റെ സുഖം മാത്രമല്ല പ്രധാനം
      നിങ്ങൾ പറയുന്ന വ്യക്തികൾക്ക് അവിഹിതബന്ധമുണ്ടെങ്കിൽ അതവരുടെ സ്വകാര്യത, ഇത് ഇല്ലാത്ത ആളുകളുണ്ടാവാം അവർ തെറ്റിദ്ധരിക്കപ്പെടില്ലെ?
      കുടുംബ ബന്ധങ്ങൾ നിങ്ങൾ കാരണം ശിഥിലമാകില്ലെ?
      നിങ്ങൾ പറഞ്ഞത് പൂർണ്ണമായും ശരിയാവാം പക്ഷേ ഇത് പ്രേക്ഷകരിലേക്ക് എത്തിക്കുമ്പോൾ സംസാരത്തിന് ഒരു പോസിറ്റീവ് വൈബ് കൂടി കൊടുത്താണ് റീഡിംഗ് നടത്തേണ്ടത്?
      എനിക്ക് കുറേ കാർഡുകൾ നികത്തി എന്തെല്ലാം പറയാം ?
      പണത്തിനും പ്രശസ്തിക്കും വേണ്ടി മറ്റുള്ളവരുടെ വേദനയെ മുതലെടുക്കരുത്!
      ടരോറ്റ് റീഡർ തന്നെയാണ് നിങ്ങളുടെ വായനയെപറ്റി വളരെ മോശം അഭിപ്രായം പറഞ്ഞത്,

    • @Angelblessingtarot
      @Angelblessingtarot  Před 7 dny +1

      @@user-xv4uu6lm9s ...thank you.... Positive മാത്രം അല്ല ചിലരൊക്കെ വെറുപ്പ് കൂടി വേണം.... എന്നാലേ പൂർണമാകൂ..... പോസിറ്റീവ് negative കൊണ്ടാണ് ഈ ലോകം ... Thank you enne നെഗറ്റീവ് ആയി കാണുന്ന ആര് ആയാലും ❤️❤️😍😍💞💞💞😍❤️❤️❤️

    • @Angelblessingtarot
      @Angelblessingtarot  Před 7 dny

      @@user-xv4uu6lm9s .. ഇങ്ങിനെ ഉള്ളവര് വളന്നു വരട്ടെ മറ്റുള്ളവരുടെ സന്തോഷം... സുഖം ആഗ്രഹിക്കുന്നവര്... അവർക്കു വേണ്ടി പോരാടുന്നവർ... എൻ്റെ റീഡിംഗ് കൊണ്ട് ... നിങ്ങളെ പോലുള്ള നല്ല ആളുകൾ ഉണ്ടായതിൽ ഞാൻ thank you universe mother ❤️...

  • @srinathnath5428
    @srinathnath5428 Před 7 dny +2

    ചങ്ങാതീ, ഇത്രയും സത്യസന്ധമായി കാര്യങ്ങൾ വിവരിക്കുന്നത് ഞാൻ ആദ്യമായാണ് കേൾക്കുന്നത്. വളരെ സത്യം. ധന ആകർഷണ യന്ത്രം വിൽക്കുന്നവന്റെ ഗതികേട് 😂... അയാൾക്ക്‌ ആ യന്ത്രം ഉപയോഗിച്ചാൽ പോരെ?? പക്ഷെ സ്നേഹം കൊടുത്ത് പകരം ചതി മേടിച്ചു തകർന്നു തരിപ്പണമായ എന്നെ ഇപ്പോഴത്തെ ഞാൻ ആക്കിയത് ഇത്തരം വീഡിയോകൾ തന്നെയാണ്. തീർച്ചയായും ഈ വാക്കുകൾ ഞാൻ മനസ്സിൽ എടുക്കുന്നു. നോട്ട് ചെയ്യുന്നു. വളരെ നന്ദി പെങ്ങളേ..... ദൈവം അനുഗ്രഹിക്കും. പിന്നെ ഇന്നത്തോടെ ഞാൻ ഇത്തരം വീഡിയോ കാണുന്നത് നിർത്തുകയാണ്. നിങ്ങളുടെ പാർട്ടിയെ മനസ്സിൽ ചിന്തിക്കു എന്ന് പറയുമ്പോൾ മറക്കാൻ ശ്രമിക്കുന്ന നമ്മൾ വീണ്ടും ഓർക്കും. അവർ വിഷമത്തിലാണ് എന്ന് പറയുമ്പോൾ വീണ്ടും നമ്മൾ ഒന്നൂടെ ചതി മേടിക്കാൻ നിന്ന് കൊടുക്കും. എന്തിന് വെറുതെ ഇതൊക്കെ??? നമ്മടെ പേരെന്റ്സ് ഇത് കണ്ടിട്ടല്ല അവർ സ്നേഹിച്ചതും ജീവിച്ചതും... മതിയായി... ചതിച്ചാലും വേദനിപ്പിച്ചാലും ഈ ഭൂമിയിൽ എവിടെ എങ്കിലും നന്നായി അവർ ജീവിക്കട്ടെ. അവരുടെ ആത്മാവ് മോക്ഷം പ്രാപിക്കട്ടെ. ജീവിക്കാൻ വേണ്ടിയല്ലേ ചതിച്ചത്... ജീവിച്ചു മരിക്കട്ടെ. 🙏

    • @Angelblessingtarot
      @Angelblessingtarot  Před 7 dny

      നല്ല വഴക്ക് കിട്ടുന്നുണ്ട് aa ആളുകളിൽ നിന്നും