Video není dostupné.
Omlouváme se.

Comedy Masters | Episode -251 | കോമഡി മാസ്റ്റേഴ്സ് | Amrita TV

Sdílet
Vložit
  • čas přidán 13. 02. 2022
  • The best comedy program that goes through the funniest moments of our day-to-day life. Nadirsha, Rimi Tomy, Kottayam Naseer are the judges of this show. The judges rate the talented performers with unique talents in dubbing, mimicry, punch dialogues, and comedy skits
    #Comedymasters #AmritaTV #Comedyshow

Komentáře • 30

  • @johnsonvettom4273
    @johnsonvettom4273 Před 2 lety +4

    E...പ്രോഗ്രാമിൽ...(കോമഡി...ഉത്സവം)....ഡാൻസ്,പാട്ട്....ഇങ്ങനെ....ഉള്ള...രംഗങ്ങളിൽ...സൗണ്ട്....undaakaar...ഇല്ല....കഷ്ട്ടം

  • @rejivishnumaya6449
    @rejivishnumaya6449 Před 2 lety +1

    Njan Reji kozhikkod
    From
    Saudi Arabia💕💕💕💕💕super

  • @Am_Happy_Panda
    @Am_Happy_Panda Před 2 lety +3

    Gopika ❤❤

  • @user-re6jo2nt9f
    @user-re6jo2nt9f Před rokem

    Super🎉

  • @nisarchempazhanthy4905
    @nisarchempazhanthy4905 Před 2 lety +1

    Happyvalantainsdaygopika💕💓💋

  • @user-re6jo2nt9f
    @user-re6jo2nt9f Před rokem

    Super

  • @sanilkumar1939
    @sanilkumar1939 Před 2 lety +3

    എത്രയും നല്ല പരുപാടിയിൽ സൗണ്ട് കട്ട് ചെയുന്നത് ഞങ്ങൾ പൊട്ടന്മാരാണോ

  • @dia6976
    @dia6976 Před 2 lety +1

    Gopika ....

  • @user-re6jo2nt9f
    @user-re6jo2nt9f Před rokem

    Gopika.

  • @Tablerose
    @Tablerose Před 2 lety +2

    ❤️❤️

  • @mohanan66
    @mohanan66 Před 2 lety +1

    ഫെബ്രുവരി മുതല്‍ നവമ്പര്‍ വരെ എങ്ങനെയാണ് 10 മാസമാകുന്നത്......?!

  • @nfouresnfoures9616
    @nfouresnfoures9616 Před 2 lety

    Entha dound katt chayunnn

  • @dixonmarcel5985
    @dixonmarcel5985 Před rokem

    ഇയാളെയൊക്കെ ആരാണ് കണക്ക് പടിപ്പിച്ചതു, ഫെബ്രുവരി14, മുതൽ നവംബർ14 വരെ 10 മാസമത്രെ...

  • @panayamliju
    @panayamliju Před 2 lety +4

    മിമിക്രി ചെയ്ത കലാകാരനോട്‌ : നിങ്ങളെന്തിനാ ഇത്ര ധൃതി കാണിക്കുന്നത്...? വെപ്രാളം ഒഴിവാക്കിയിരുന്നെങ്കിൽ കുറച്ചു കൂടി ഭംഗി ആയി ചെയ്യാരുന്നു....

  • @Aneefptvlog
    @Aneefptvlog Před 2 lety

    ഫസ്റ്റ് വെറുപ്പിച്ചു, നിർത്തി പോയി 🙏🏼🙏🏼🙏🏼

  • @babukumarraghavanpillai3943

    Sound engineer മഹാമോശം

  • @baijurajanbaijurajan9970
    @baijurajanbaijurajan9970 Před 2 lety +2

    ഓഡിയോ കട്ട്‌ ച്യ്തു വീഡിയോ കാണിച്ചാൽ യെന്ദ് കിട്ടും വീഡിയോ കാണിക്കാതിരുന്നാൽ മതിയല്ലോ

  • @ManojKumar-eo5mh
    @ManojKumar-eo5mh Před 2 lety

    sound evide

  • @shanavaskhan9016
    @shanavaskhan9016 Před 2 lety +2

    അൻപതു എണ്ണം അനുകരിച്ചപ്പോൾ അഞ്ചു എണ്ണമെങ്കിലും ശരിയായത് അയാളുടെ ഭാഗ്യം.... പല നടന്മാരെയും ശബ്ദം പുള്ളി ഇനിയും കേട്ടു പഠിക്കണം.... ലാൽ ഒക്കെ പി സി ജോർജിന്റെ ശബ്ദം പോലെ ഉണ്ട്... അതു ഒരു ഉദാഹരണം മാത്രം... ശ്രമിക്കുക സുഹൃത്തേ ഇനിയും

  • @orphan1808
    @orphan1808 Před 2 lety +3

    നാദിർഷ പറഞ്ഞത് കാര്യം കുറെ എണ്ണം കൂടിയപ്പോൾ എല്ലാം കുളമായോ എന്ന് ഒരു സംശയം

  • @mohamedrasheedshahulhameed773

    പ്രധാനപ്പെട്ട ചില രംഗങ്ങളിൽ മ്യുസിക്ക് /പാട്ട് ഒഴിവാക്കുന്നത് കൊണ്ട് പ്രേഗ്രാം ആസ്വദിക്കാൻ കഴിയുന്നില്ല. മൂസിക്ക് /പാട്ട് ഒഴിവാക്കിയാൽ നിങ്ങൾക്ക് അത് കൊണ്ട് വല്ല ലാഭം ഉണ്ടെങ്കിൽ ഇപ്രകാരം പ്രവർത്തിച്ചോ

    • @furqanulaleem5688
      @furqanulaleem5688 Před 2 lety

      താങ്കൾ പറഞ്ഞത് ശരിയാണ്.. പക്ഷെ കോപ്പിറൈറ് വരുന്നത് കൊണ്ടാണ് മീയൂസിക് ഇടാത്തത്

  • @rahmankp9261
    @rahmankp9261 Před 2 lety

    Hai gopika❤

  • @johnsonvettom4273
    @johnsonvettom4273 Před 2 lety

    Boycot

  • @furqanulaleem5688
    @furqanulaleem5688 Před 2 lety +1

    ഇതിന്റെ ഏറ്റവും ബോറന്നു പറയുന്നത് ഈ അവതാരകയുടെ അവതരണം ആണ്.. കോമഡിയൊക്കെ പൊളിയാണ്,.. ഈ അവതാരകയെ മാറ്റണം ഭയങ്കര ബോറ

  • @abdussamadpanapparambil7634

    വാലന്റൈൻസ്ഡേ സ്പെഷലാണോ വാല് പോലെ തൂങ്ങിയുള്ള ഡാൻസ്