നിങ്ങൾ അസ്മാഉൽ ബദർ മുടങ്ങാതെ ചൊല്ലാറുണ്ടോ? | Safuvan Saqafi Pathappiriyam | Arivin nilav | H MEDIA

Sdílet
Vložit
  • čas přidán 16. 12. 2021
  • Assalamualaikum,
    Welcome to H Media, H Media is the popular Islamic channel in Malayalam. This channel is made for you to understand Islam. All videos are made in a way that everyone understands. We hope this will be helpful and we pray that may Allah(swt) bless us all
    Topic :-
    നിങ്ങൾ അസ്മാഉൽ ബദർ മുടങ്ങാതെ ചൊല്ലാറുണ്ടോ?
    Safuvan Saqafi Pathappiriyam
    Arivin nilav
    അറിവിൻ നിലാവ്
    H MEDIA ONLINE
    Ramalan Nilav
    റബീഅ് നിലാവ്
    Click To More Islamic Information
    👉 പരിഹരിക്കാൻ കഴിയാത്ത പ്രശ്നങ്ങൾക്ക് ഒരു പരിഹരമാണ് ഈ സ്വലാത്ത്
    • പരിഹരിക്കാൻ കഴിയാത്ത പ...
    👉 റഹ്മത്തിൻ്റെ മലഖുകൾ ഇറങ്ങുന്ന വീട്. കുടുംബസമേതം കേൾക്കേണ്ട പ്രഭാഷണം
    • റഹ്മത്തിൻ്റെ മലഖുകൾ ഇറ...
    👉 ഉമ്മമാരേ... നിങ്ങളെ ബുദ്ധിമുട്ടിക്കാൻ വേണ്ടി പറയുന്നതല്ല
    • ഉമ്മമാരേ... നിങ്ങളെ ബു...
    👉 ജീവിതത്തിൽ വലിയ മാറ്റം ആഗ്രഹിക്കുന്നവർ ഈ പ്രഭാഷണം കേൾക്കുക
    • ജീവിതത്തിൽ വലിയ മാറ്റം...
    👉 ജീവിതത്തിൽ വലിയ മാറ്റം ആഗ്രഹിക്കുന്നവർ ഈ പ്രഭാഷണം കേൾക്കുക
    • ജീവിതത്തിൽ വലിയ മാറ്റം...
    👉 നമ്മുടെ മക്കളെ കൂടെ ഇരുത്തി ഈ പ്രഭാഷണം ഒന്ന് കേൾപ്പിച്ചു കൊടുക്കണേ
    • നമ്മുടെ മക്കളെ കൂടെ ഇര...
    👉 ഈ സ്വഭാവങ്ങൾ ഭാര്യ ഭർത്താക്കന്മാക്ക് ഒരിക്കലും ഉണ്ടാകാൻ പാടില്ല
    • ഈ സ്വഭാവങ്ങൾ ഭാര്യ ഭർത...
    👉 പ്രശ്നങ്ങളും ബുദ്ധിമുട്ടുകളും ഇല്ലാതെ കുടുംബജീവിതം മുന്നോട്ട് കൊണ്ടുപോകാൻ
    • പ്രശ്നങ്ങളും ബുദ്ധിമുട...
    👍Please Subscribe our CZcams Channel👍
    👇👇👇👇👇👇👇👇
    / @hmediaonlinechannel
    👆👆👆👆👆👆👆👆
    Please Support H Media
    CZcams: / hmediaonlinechannel
    #hmediaonline #safuvansaqafipathappiriyam #arivinnilav #safuvansaqafispeech #MalayalamIslamicSpeech #IslamicSpeechMalayalam #IslamicClass #islamicspeech #latestmalayalamspeech #Mathaprabashanam #Mathaprasangam #IslamicOnlineClass #FridayDua #Dikr #PowerfullDua

Komentáře • 190

  • @sajnashamsu7902
    @sajnashamsu7902 Před 2 lety +7

    ആമീൻ പ്രിയപ്പെട്ട ഉസ്താദേ കുടുബംജീവിതം സമാദാനത്തിലാവാനും മകൾ സ്വാലിഹായായി വളരാനും നല്ല പഠനത്തിനും ഭർത്താവിന്റെ സ്വാഭാവം നന്നാവാനും കടം മാറാനും ഒരു വീടിനും പ്രേതകം ദുഹാചെയ്യാണേ വളരെ വിഷമത്തിലാണ് ദുഹായിൽ ഉൾപെടുത്തണെ 🤲🏻🤲🏻🤲🏻😭😭😭🏠🤲🏻🤲🏻🤲🏻🤲🏻😭😭👩‍👩‍👧🤲🏻🤲🏻🤲🏻😭😭😭🕋🤲🏻🤲🏻🤲🏻😭😭😭😭😭😭

    • @kunhalimulakkal5965
      @kunhalimulakkal5965 Před rokem

      കുറി അടിച്ചു കിട്ടാൻ ദുആ ചെയ്യണേ. ആമീൻ

  • @RuquiyaC
    @RuquiyaC Před 6 měsíci +1

    അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് ഉസ്താദ് എനിക്കും makkalkm pera കുട്ടികൾക്കും സമാദാനവും സന്തോഷം രോഗം മാറാനും മനസ്സിൽ ഉള്ള നല്ല മുറാദ് ഹാസിലാഗംനും ദുഹാചെയ്യണം

  • @habeebam6686
    @habeebam6686 Před 2 lety +10

    മുറാദ് ഹാസിലാവാൻ

  • @nabeesanabeesa789
    @nabeesanabeesa789 Před rokem +2

    ഈരാറ്റുപേട്ടഇൻഷാഅല്ലാഹ് മുറാദുകൾഹാസിലാകാൻ,എല്ലാവർക്കു०ദുആവസിയത്തുചെയ്തവർകു०രോഗ०മാറാൻദുആചെയ്യണേ🤲🤲🤲

  • @lailabii9338
    @lailabii9338 Před rokem +12

    ഉസ്ദാദ് മരണപ്പെട്ടു പോയ ഉമ്മാകും ഉപ്പാകും ഉസ്ദാദ് ദുഹാ ചെയ്യണം 🌹

  • @rabiyakoya8853
    @rabiyakoya8853 Před rokem +3

    Alhamdulillah Alhamdulillah Alhamdulillah

  • @haneefahaneefa372
    @haneefahaneefa372 Před 10 měsíci +1

    ആമീൻ യാ റബ്ബൽ ആലമീൻ

  • @nabeesanabeesa789
    @nabeesanabeesa789 Před rokem +6

    ഈരാറ്റുപേട്ട മഅദന്ഉസ്താദിന്മോചന०നൽകണേഅല്ലാഹ്ആഫിയത്ത്,ആരോഗ്യ०ആയുസ്സു०നൽകണ०🤲🤲🤲☘️

    • @mubarkmubu8201
      @mubarkmubu8201 Před 8 měsíci

      കടം വിടാൻ തുഹാ ചെയ്യണേ ഉസ്താതെ 😭😭

    • @asyakp276
      @asyakp276 Před 6 měsíci

      പ്രത്യേകം ദുആ ചെയ്യണം എന്റെ മോൾക്കും ഉണ്ടായി കിടക്കുകയാണ് ഉസ്താദേ മാർച്ച് ഉണ്ടായി കിടക്കുകയാണ് ബോക്സ് ഉണ്ടായി കിടക്കുകയാണ് ദുആ ചെയ്യണേ യത്തീം കുട്ടികളാണ്

    • @asyakp276
      @asyakp276 Před 6 měsíci

      താഴെ എന്റെ മോൾക്കും യത്തീം കുട്ടികൾക്കും പൊട്ടി ഉണ്ടായി കിടക്കുകയാണ് പ്രത്യേകം ദുആ ചെയ്യണം

  • @KadeejaKadeeja-ks2tz
    @KadeejaKadeeja-ks2tz Před 9 měsíci +1

    ആമീൻ ആമീൻ യാ റബ്ബൽ ആലമീൻ

  • @ssv.2820
    @ssv.2820 Před rokem

    ഞങ്ങളുടെ കടങ്ങൾ വീട്ടുവാനുള്ള ബർക്കത്ത് തരണം അള്ളാ എന്റെ ഭർത്താവിനും എന്റെ മകനും പെൺ മക്കൾക്കും മരുമക്കൾക്കും ഹൈറായ ജോലി വേഗം തരണം അള്ളാ ഞങ്ങളെ മാറാരോഗങ്ങളിൽ നിന്നും കാത്തു രക്ഷിക്കണം അള്ളാ ഉള്ള അസുഖങ്ങൾ എത്രയും വേഗം മാറ്റി തരണം അള്ളാ ഞങ്ങളുടെ വീട് ബർക്കത്ത് ഉള്ള വീട് ആക്കി തരണം അള്ളാ ഞങ്ങൾക്ക് ദീർഘയുസ്സ് നൽകണം അള്ളാ ഞാൻ ദൂ ആയിൽ ഉൾപെടുത്തിയവർക്കും ഉണ്ടാക്കണം അല്ലാഹുവിന്റെ നോട്ടവും കാവലും അനുഗ്രഹവും ഉണ്ടാക്കണം അള്ളാ എല്ലാ മഹാൻ മാരുടെയും അനുഗ്രഹവും കാവലും നോട്ടവും ഉണ്ടാക്കണം അള്ളാ ഇരു വീട് ഹലാലായ മുറാത്തുകളും ഹാസിലാക്കി തരണം അള്ളാ ശപിക്കപെട്ട പിശാശ്യന്റെ ഉപദ്രത്തിൽ നിന്നും ശത്രുക്കളുടെ ശല്യത്തിൽ നിന്നും ഞങ്ങളെ കാത്തു രക്ഷിക്കണം അള്ളാ ഞങ്ങളുടെ ദൂ ആ സ്വീകരിക്കണം അള്ളാ അവിടെതെ ദൂ ആയിൽ ഞങ്ങളെ ഉൾപെടുത്തുക ഉസ്താദതെ 🤲🤲🤲🤲🌹🌹🌹🌹🌹🌹🌹❤🤲🤲🤲🤲🤲🤲🤲🤲❤🤲❤❤❤❤❤❤🤲🌹🌹🌹🌹🤲🤲🤲❤❤❤❤🤲🤲🤲🌹🌹🌹

    • @riyasriyas7072
      @riyasriyas7072 Před rokem

      1k¹lol. 4z
      Xd xd xd cf xd ft ml xd no

    • @shakeer7263
      @shakeer7263 Před rokem

      L കടങ്ങളൊക്കെ വീടാൻ വേണ്ടി ഉസ്താദ് പ്രത്യേകം ദുആ ചെയ്യണം കാർഡിന് ശ്രമിക്കേണ്ട കിട്ടാൻ വേണ്ടി

  • @ssv.2820
    @ssv.2820 Před rokem +2

    ആമീൻ ആമീൻ ആമീൻ യാറബ്ബൽ ആലമീൻ ഞങ്ങളുടെ എല്ലാ വിഷമങ്ങളും പ്രയാസങ്ങളും ഇരു വീട് മുറാത്തുകളും ഹാസിലാക്കി തരണം അള്ളാ ഞങ്ങളുടെ മക്കളെ സാലിഹത്തായ മക്കളാക്കി തരണം അള്ളാ എന്റെ കുടുംബ ജീവിതം റാഹത്താക്കി തരണം ഞങ്ങളുടെ ദൂ ആ സ്വീകരിക്കണം അള്ളാ ഞങ്ങൾക്ക് വേണ്ടി പ്രത്യേകം ദൂ ആ ചെയ്യുക ഉസ്താദതെ ഞാൻ ദൂ ആയിൽ ഉൾപെടുത്തിയവർക്കും 🌹🌹🌹🌹🌹🌹🌹❤❤❤❤❤❤🤲🤲🤲🤲🌹🌹🤲🤲❤❤❤❤🤲❤❤❤❤❤❤❤

  • @liyafaizufaizuliya8089
    @liyafaizufaizuliya8089 Před 10 měsíci +1

    ഉസ്താദ് അസ്സലാമുഅലൈക്കും ഹസീന മണ്ണാർക്കാട് എല്ലാ വിഷമങ്ങളും മാറാൻ വേണ്ടി ദുആ ചെയ്യണം

  • @user-pg5mw6qo3i
    @user-pg5mw6qo3i Před rokem +3

    എന്റെ ഉപ്പാന്റെ കബറിടംവിശാലമാക്കി കൊടുക്കണം ഉസ്താദ് ദുആ ചെയ്യണം എനിക്ക് കുട്ടികൾ ഉണ്ടാക്കാനും ദുആ ചെയ്യണം എന്റെ കെട്ടിനോൻ സ്വഭാവം നന്നാക്കി തരാൻ ഉസ്താദ് ദുആ ചെയ്യണം എന്റെ ഉമ്മന്റ് ആസുഖം മാറാനും എന്റെ കാക്കന്റ് അസുഖം മാറാനും ജോലി ഉണ്ടാക്കാനും ithatha കുട്ടിക്ക് അസുഖം മാറാനും എന്റെ കെട്ടിയോൻ ജോലി എന്നു ഉണ്ടാക്കാനും ഉസ്താദ് ദുആ ചെയ്യണം

  • @ruquiyac9456
    @ruquiyac9456 Před rokem +1

    ആമീൻ ആമീൻ ആമീൻ ആമീൻ ആമീൻ ആമീൻ ആമീൻ ആമീൻ ആമീൻ ആമീൻ ആമീൻ ആമീൻ ആമീൻ 😊😊

  • @suhrav4364
    @suhrav4364 Před 11 měsíci +2

    ഒരു കുഞ്ഞ് ജനിക്കാൻ ഉസ്താദ് ദുആ ചെയ്യണേ

  • @zaharafathima3452
    @zaharafathima3452 Před rokem +1

    Assalau alaikum varamattullahi. Vabarakattullahu..
    Subahanalla alhamdulillah jazakalla Khair..
    Count less blessings .... Dua.... Please.
    Subahanalla alhamdulillah jazakalla Khair..count less blessingsrakattullahu.
    ..

  • @shaijukr3863
    @shaijukr3863 Před rokem +4

    എൻറെ സ്ഥലം വിറ്റു തരേണമേ കടം വീടാൻ ഉസ്താദ് ദുആ ചെയ്യണേ😢😢😢

  • @AnasAnas-pc7yp
    @AnasAnas-pc7yp Před rokem +2

    Aameen

  • @nafeesasulaiman3636
    @nafeesasulaiman3636 Před rokem +1

    Mashaallah.usthade dua cheyyane usthade dua cheyyane

  • @hashimhashi8692
    @hashimhashi8692 Před rokem +1

    ആഫിയത്തുള്ള തീർഗായുസിന് വേണ്ടി തുവാ ചെയ്യണം

  • @akbarkom
    @akbarkom Před rokem +1

    Usthade dua aak

  • @subhanaallah6987
    @subhanaallah6987 Před 11 měsíci +1

    ആമീൻ 🤲🤲😭😭

  • @haneefahaneefa372
    @haneefahaneefa372 Před 10 měsíci +1

    പ്രഷർ ഷുഗർ ഉണ്ട് ഉസ്താദ് ദുആ ചെയ്യണം ഉസ്താദ്

  • @selmarasak8045
    @selmarasak8045 Před rokem +2

    Aameen🤲🤲🤲

  • @user-pg5mw6qo3i
    @user-pg5mw6qo3i Před rokem +6

    ഞങ്ങൾക് ഒരു വീട് ഉണ്ടാക്കാനും ഉസ്താദ് ദുആ ചെയ്യണം

  • @nabeesaabdurashid4
    @nabeesaabdurashid4 Před rokem +2

    ആമീൻ

  • @nihilanillu
    @nihilanillu Před rokem +1

    Aaameeenn

  • @safiyakp4319
    @safiyakp4319 Před rokem

    അസ്സലാമു അലൈക്കും അറിവിൻ നിലാവ് പരിപാടിയിൽ വെച്ച് കാഴ്ച പരിമിതയായ ഒരു പെൺകുട്ടിയുടെ വിവാഹം നടക്കുന്നതിന് വേണ്ടി പ്രത്യേകം ദുആ ചെയ്യണം എന്ന് വസിയ്യത്ത് ചെയ്യുന്നു സർക്കാർ ജോലി സ്വന്തമായ വീട് മറ്റ് സാമ്പത്തിക ചുറ്റുപാടുകൾ എല്ലാം ഉള്ള ഒരു ദീനിഷ്ടയുള്ള 37 വയസ്സ് പ്രായമുള്ള യുവതിയാണിത് ആദ്യ വിവാഹമാണ് ആലോചിക്കുന്നത് പുനർ വിവാഹിതരാണെങ്കിലും ബാധ്യതകൾ ഇല്ലാത്ത ദീനി നിഷ്ഠയുള്ള വിദ്യാഭ്യാസമുള്ള വരനെയാണ് ആഗ്രഹിക്കുന്നത് ആഗ്രഹത്തിനനുസരിച്ചുള്ള ഒരു ബന്ധം ശരിയാകുന്നതിനു വേണ്ടി പ്രത്യേകം ദുആ ചെയ്യണം എന്ന് വസിയ്യത്ത് ചെയ്യുന്നു

  • @shameeja175
    @shameeja175 Před rokem

    Ustade arivin nilavintebarkattkond enikku vishesham undavan duacheyyanam

  • @Hotwheel772
    @Hotwheel772 Před 9 měsíci

    അസ്സലാമു അലൈകും ഉസ്താദ്. രോഗം ശിഫ ആകാനും എന്റെ ഉമ്മക്കും എന്റെ കുടുംബത്തിനും ആരോഗ്യ മുള്ള ദീർഘയൂസിനും വേണ്ടി ദുആ ചെയ്യണം

    • @ummaathoufeek1967
      @ummaathoufeek1967 Před 7 měsíci

      ഉസ്താദ് ദേ ഞങ്ങളുടെ കുടുബത്തിൽ നിന്നും മരണപ്പെട്ടു പോയവർക്കു ദുആ ചെയ്യണേ ഉസ്താദ് ദേ, എന്റെ മോൻ ഗേൾഫിൽ പോകാനും നല്ല ജോലി കിടനും ദുആ ചെയ്യണേ എന്റെ മോൾ 3മാസം പ്രേഗാൻസിനാണ് ഡോക്ടർ പറഞ്ഞു പ്രശ്നം മാണ് പ്രേസവം എന്നു ഒരു കുഴപ്പം ഇല്ലാതിരിക്കാൻ ദുആ ചെയ്യണേ പിന്നെ ഞങ്ങൾക്ക് വീട് ഇല്ല വാടക ആണ് വീട് സ്വന്തമായി ഒരു വീട് ഉടവനും ദുആ ചെയ്യണേ ഉസ്താദ് ദേ, ഉസ്താദ് ദിനു അള്ളാഹു ആയുസ്സ് യും ആഫിയത്തും ബർകതും പടച്ച തബുരാൻ തരാടെ ആമീൻ 🤲🤲🤲❤❤❤❤❤❤🌹🌹🌹🌹🤲യാ ആർകമാ റാഹിമീൻ 🤲,

  • @Hijsaishaaza
    @Hijsaishaaza Před rokem +1

    Mmanassilulla vishamangal maran vendi prathyekam duaa cheyyaneee 🥲🥲🥲🥲🥲🥲🥲🥲🥲

  • @fatimamoosa933
    @fatimamoosa933 Před 9 měsíci

    Manasill oru padu vishamagal undu ustadai yallam allahu matti tharatta dua chayanam

  • @ramlathyousuf3332
    @ramlathyousuf3332 Před rokem +2

    Ameen..

  • @__shihanvlog8250
    @__shihanvlog8250 Před rokem +9

    ഉസ്താദെ എന്റമോൾ cAന്റെ intermediate പരീക്ഷയിൽ ജയിക്കാൻ ഉസ്താദ് പ്രത്യേകം ദുഹ ചെയ്യണം

  • @fatimamoosa933
    @fatimamoosa933 Před 10 měsíci +2

    Ameen AmeeenAmeen ya rabbill alameen

  • @SanhamolSanha-nb6oc
    @SanhamolSanha-nb6oc Před rokem

    Pareekshayil unnatha vijayam needan duaachayyanee usthathe

  • @MaimuMaimoona-ss3bw
    @MaimuMaimoona-ss3bw Před 4 měsíci

    Aarodum parayanavatha vishamam manasil und nigal duha chyyane usthathe

  • @ssv.2820
    @ssv.2820 Před rokem +2

    ആമീൻ ആമീൻ ആമീൻ യാറബ്ബൽ ആലമീൻ 🤲🤲🤲🤲🤲🤲🤲🤲🤲🤲🌹🌹🌹🌹🌹🌹❤❤❤❤❤❤❤❤❤❤❤❤

  • @anuanu-gi9pq
    @anuanu-gi9pq Před rokem +1

    Aameeenn

  • @ayishakutty1236
    @ayishakutty1236 Před rokem +1

    😘

  • @naseerak100
    @naseerak100 Před rokem +12

    മക്കൾ സ്വാലിഹായി വളരാൻ ദുആ ചെയ്യണേ ഉസ്താതെ 🤲🏻🤲🏻

  • @jameelanajwa6191
    @jameelanajwa6191 Před rokem +4

    ❤️Swalallaahu alayihi vaswallam❤️

  • @ramlaththurakkal1779
    @ramlaththurakkal1779 Před 7 měsíci

    ഉപ്പ കബറിലാണ് പ്രത്യഗം ദുആ ചെയ്യണം

  • @ayishap61
    @ayishap61 Před 6 měsíci

    Aameen🤲

  • @shameemashameema1627
    @shameemashameema1627 Před rokem +4

    എന്റെ മക്കൾ സോലി ഹായമക്കൾ ആകാൻ തുവാ ചെയ്യുക ഉസ്താദ്‌ 🤲🏻🤲🏻🤲🏻

    • @Zaima311
      @Zaima311 Před rokem

      മക്കൾ സോലിഹത്തായ മക്കളാവൻ ദുഹാ ചെയ്യണേ സിഹ്ർ ബാധിച്ചത് മാറാൻ ദുഹാ ചെയ്യണം ഉസ്താതെ

  • @sulfikittoos572
    @sulfikittoos572 Před 11 měsíci

    ഉസ്താദ് ദുഹാച്യ്യണം

  • @MtBanu-ru7qi
    @MtBanu-ru7qi Před měsícem

    ആമീൻ 🤲🏼🤲🏼🤲🏼

  • @haseenahasi5328
    @haseenahasi5328 Před rokem +1

    🤲🤲🤲🤲🤲🤲ആമീൻ 🤲🤲🤲🤲🤲

  • @subaidac1046
    @subaidac1046 Před 2 lety +1

    الحمدلله الحمدلله الحمدلله

  • @haneefahaneefa372
    @haneefahaneefa372 Před 10 měsíci

    ഉസ്താദ് ഭാര്യയുടെ കാല് മുട്ട കാല് നടക്കാൻ വയ്യ ഉൾപ്പെടുത്തണം ദുആ ചെയ്യണം

  • @rasheedamubash7249
    @rasheedamubash7249 Před rokem +2

    Aameen🤲🤲🤲🤲🤲

  • @sonanasar691
    @sonanasar691 Před rokem

    Duail ulpadutuka ustadaysha

  • @nousheebanousheeba.8395
    @nousheebanousheeba.8395 Před rokem +3

    Prayasgallm maran dhuha cheyyanam🤲🤲🤲🤲😭😭😭😭

  • @sanuhabi4751
    @sanuhabi4751 Před rokem +3

    🌹🙏

  • @jaseenachungath1094
    @jaseenachungath1094 Před 5 měsíci

    മക്കൾ പരീക്ഷ പാസാവാൻ ദുആ ചെയ്യുക 🤲🏻

  • @saleenajamal7512
    @saleenajamal7512 Před 8 měsíci

    Alhamdulillah

  • @Zaima311
    @Zaima311 Před rokem

    മക്കൾ സോലിഹത്തായ മക്കൾ ആവാൻ ദുഹാ ചെയ്യണേ ഉസ്താദേ

  • @shanshaza7660
    @shanshaza7660 Před 5 měsíci +1

  • @sajinas2465
    @sajinas2465 Před 2 lety +5

    Rahathaya oru joli kittanam Allah... Inda pinju makkala kudey santhoshai jeevikkan bharkathu nalkaney Allah.. 🤲🤲🤲

  • @fareethaahmed3082
    @fareethaahmed3082 Před rokem +1

    ÀSSLAMUALYKUM ustaye

  • @fathimafidha9009
    @fathimafidha9009 Před 9 měsíci +1

    🤲🏻🤲🏻

  • @subaidakt
    @subaidakt Před 11 měsíci

    ഞങ്ങളുടെ ഉമ്മാക് പല്ല് വേദന തുടങ്ങിയത് ഇപ്പൊ അവിടെ ഒരു മുഴ ഉണ്ട് അത് കീറി എടുത്തു പരിശോധനക് അയച്ചിട്ടുണ്ട് അത് വരുമ്പോ നല്ല ഒരു റിസൾട്ട് കിട്ടാൻ ദുഹാ ചെയ്യണം ഉസ്താതെ

  • @user-td4eq8mc2u
    @user-td4eq8mc2u Před 13 dny

    The world ❤❤❤❤❤ yes sir we are planning to

  • @shameemshameem3188
    @shameemshameem3188 Před 8 měsíci

    Assalaamu alaikum ente kadangal veeti sandhoshamulla jeevitham kittan duha cheyyane usthade orupaadu vishamathilanu ustadhe

  • @ramlaththurakkal1779
    @ramlaththurakkal1779 Před 7 měsíci +1

    മോളെ വിവാഹം നടക്കാൻ ദുആ ചെയ്യണം

  • @user-ns3ft4mo4w
    @user-ns3ft4mo4w Před 7 měsíci

    Ende uppane nannavan vendi dhua cheyyane

  • @hafeede
    @hafeede Před 6 měsíci

    🌛jumua.mubaarak🤲

  • @mujithab7071
    @mujithab7071 Před rokem +2

    Ameen

  • @jaseenachungath1094
    @jaseenachungath1094 Před 5 měsíci

    ബാങ്കിൽ ഉള്ള പണ്ടങ്ങൾ ഒക്കെ എടുത്ത് ദുആ ചെയ്യുക🤲🏻🤲🏻🤲🏻

  • @zeenathzeenath9768
    @zeenathzeenath9768 Před rokem +1

    🤲🤲🤲🤲🤲

  • @Achuprishant
    @Achuprishant Před měsícem

    ഉസ്താതെ എന്റെ ഭർത്ത വിന്റെ കുടിയും പുകവലി യു മും മാറാൻ ദു ആ ചെയ്യണം

  • @farshadfaru5810
    @farshadfaru5810 Před rokem +1

    🤲🤲🤲🤲

  • @chembayil916c4
    @chembayil916c4 Před rokem

    oru udaayippu Ahsani usthad nammaley vanchichu 3 lakshathoolam kaikkalaakki nyaan joly avashyam videshath poyappol chathiyil pettu dua cheyyuka

  • @mrdon9921
    @mrdon9921 Před rokem

    Inn ente ummayude 8amathe andan avarkk vendi duaa ceyyanam

  • @jabirshani2196
    @jabirshani2196 Před rokem +1

    Dua cheyynm usthade

  • @junaidjunaid5663
    @junaidjunaid5663 Před rokem +1

    Ente kalyanam sheriyavan dhuha cheyyanam (ahmad ayitulla nikah )nadakan usthad prethekam dhuha cheyyanam

  • @mohammadrifah9562
    @mohammadrifah9562 Před rokem +3

    Agrahangal Sapalamagan dua cheyyanam ustaaade

  • @oppor6796
    @oppor6796 Před 2 lety +3

    Aapko hum voice massage karsakthe hain kay

  • @abdulkadir8088
    @abdulkadir8088 Před rokem +1

    Kalyanam kayinjit 7 kollamayi makkalilla usthade dua cheyyanam

  • @KadeejaKadeeja-ks2tz
    @KadeejaKadeeja-ks2tz Před 9 měsíci +1

    ഞങ്ങളുടെ വീട് വേഗം പണി ചെയ്യാൻ അല്ലാഹു വിധി ചെയ്യണം ദുആ ചെയ്യണം

  • @ismailsubiismailsubi9612
    @ismailsubiismailsubi9612 Před 2 lety +2

    അസ്സലാമു അലൈകും ഉസ്താദേ എന്റെ ഭർത്താവ് ദുബായിൽ ആണ് ഇപ്പോ സ്ഥിരമായിട്ട് ഒരു ജോലി ഇല്ല നല്ല ജോലി കിട്ടാൻ ദുആ ചെയ്യണം

  • @rahmathnazer5592
    @rahmathnazer5592 Před 7 měsíci

    Ente monu nalla oru job kittan dua cheyyanam usthathe

  • @mhd_afnas9607
    @mhd_afnas9607 Před rokem

    Usthad duaa cheyyanee monte joliyil hairakkitharan. Barthavinteyum

  • @zeenathzeenath9768
    @zeenathzeenath9768 Před rokem +1

    🤲🤲🤲🤲🤲🤲😭😭😭😭😭

  • @umaibapa2733
    @umaibapa2733 Před rokem

    Njan umaiba
    Ente makalkku kuttikal undavan dhuvaa cheyyanam usthath

  • @nihilanillu
    @nihilanillu Před rokem

    Allah

  • @surabikp9842
    @surabikp9842 Před 10 měsíci

    അസ്മ ര മറൻ
    കല്യാണം ശരിയാ
    പഠിക്കുന്നത് നല്ല ബുദ്ധിഉണ്ടക്ക ൻ

  • @user-ch5wm6vp9j
    @user-ch5wm6vp9j Před 7 měsíci

    DuacheYena.

  • @shukkorc8016
    @shukkorc8016 Před 7 měsíci

    Ente makkal madarassa examil vijayikkan vendi ustad dua cheyyanam

  • @ajranmuhammed7507
    @ajranmuhammed7507 Před 9 měsíci

    Usthade thal samayath majilisil pangukkolan online kazhiyumo

  • @KadeejaKadeeja-ks2tz
    @KadeejaKadeeja-ks2tz Před 9 měsíci +1

    ഉപ്പ പ മരിച്ചു പോയി ദുആ ചെയണം ആമീൻ ആമീൻ യാ റബ്ബൻ അലമിന്

  • @selmarasak8045
    @selmarasak8045 Před rokem

    Aameen🤲🤲

  • @user-sg2uo2dc1q
    @user-sg2uo2dc1q Před 10 měsíci

    എൻറെ മകൻ

  • @ayanabdi5894
    @ayanabdi5894 Před rokem

    🤲🤲🤲🤲🤲🤲🤲🤲🤲

  • @MARIYAMUNEER-zm6cd
    @MARIYAMUNEER-zm6cd Před rokem

    Ante monum barthavinum qiraya joliyula Visa kitanum gulfi pokanum kadangal vidikitanum swanthamayitoru qiraya veedundavan dua cheyyane usthade

  • @adhoosmonak1250
    @adhoosmonak1250 Před rokem

    Usthade enik vendi dua cheyyene

  • @Gdgjhsdh3677
    @Gdgjhsdh3677 Před rokem

    Gur

  • @akbarkom
    @akbarkom Před rokem +1

    😔

  • @afthashtp7678
    @afthashtp7678 Před rokem +2

    Entummayike shama kodukkannay, asugham sughamakkannay,

  • @nazerponundam3046
    @nazerponundam3046 Před rokem +1

    assalamu alaikkum usthade