അറ്റുപോയ കൈ ചേർത്ത് പിടിച്ച് യൂസഫലി.സനോജിന് നൽകിയിത് സ്വപ്നസമ്മാനം | Iype Vallikadan | MA YusuffAli

Sdílet
Vložit
  • čas přidán 24. 04. 2023
  • അറ്റുപോയ കൈ ചേർത്ത് പിടിച്ച് യൂസഫലി.സനോജിന് നൽകിയിത് സ്വപ്നസമ്മാനം | Iype Vallikadan | MA YusuffAli
    #iypevallikadan #mayousaffali #YousaffaliMA #sanojnadayil #surprisegift
    #lulugroup #lulugroupinternational #lulukochi #yousafali #pathanapuram #handicaped #kerala
    #viralvideo #iypevideo #iypevallikadanshorts #dubai #uae #keralanews
    Subscribe for more videos
    ......................................................................................
    💙 facebook : / iypevallikadan
    ❤ Instagram : / iypevallikadan
    💜TikTok : vm.tiktok.com/ZSeDEombD/
    💛For Promotion & Enquiry : iypevallikadan@gmail.com
    :07510173289

Komentáře • 729

  • @Keeriyakonakam
    @Keeriyakonakam Před rokem +146

    ആരുടെ മുന്നിലും തല കുമ്പിടരുത്, ദൈവത്തിന്റെ മുമ്പിൽ ഒഴികെ,Good msg ഇക്കാ.👍❤

  • @sirajzayan490
    @sirajzayan490 Před rokem +201

    ഇതുപോലൊരു മകന് ജന്മം നൽകിയ മാതാപിതാക്കൾക്ക് അല്ലാഹു സ്വർഗം നൽകി അനുഗ്രഹിക്കട്ടെ❤❤❤

  • @balakrishnanputhukandykunh1678

    ഇതാണ് മനുഷ്യൻ...ഒരു നൂറു വർഷം ജീവിക്കട്ടെ..സുഖമായി...

  • @Shamsudheen571
    @Shamsudheen571 Před rokem +271

    വർഗീയത പറഞ്ഞു മനുഷ്യരെ തമ്മിൽ തല്ലിക്കുന്നവരും.. കാണുക....
    സ്നേഹം എന്നൊന്ന് ഉണ്ട്... അതിന് മുന്നിൽ കോടി ഇല്ല.... നിറം ഇല്ല 🥲🥲... സ്നേഹത്തിന്ന്.. ഒരു ജാതിയും ഇല്ല..... അത് ഇത് പോലെ ഉള്ള മനുഷ്യൻ മാരുടെ ഒരു പുഞ്ചിരി ആണ്.. മറക്കണ്ട.... വർഗീയ വിഷങ്ങളെ 🙏🏿🥰

    • @hussanpayyanadan5775
      @hussanpayyanadan5775 Před rokem +9

      ആ പാവത്തിന് ഒരു വീടായെല്ലോ

    • @annievarghese6
      @annievarghese6 Před rokem

      ഇത്രയും കരുണയുള്ള ഒരുമനുഷ്യനെ ക്കുറിച്ചപവാദം പറഞ്ഞൂ മറുനാടൻ യൂട്യൂബിൽ കൂടി പണം സബാദിക്കുന്നു ആർ എസ്സ്എസ്സ് സപ്പോർട്ടും

    • @Aysha_s_Home
      @Aysha_s_Home Před rokem +2

      Correct Aanu 😢😢

    • @SafaBasheer311
      @SafaBasheer311 Před rokem

      👍🏻

  • @safarullahammed8905
    @safarullahammed8905 Před rokem +95

    സമ്പന്നനായ ഒരു മനുഷ്യൻ പാവപ്പെട്ടവനോട് കരുണയോട് കൂടി പെരുമാറുമ്പോൾ സർവ്വശക്തനായ അള്ളാഹു സമ്പന്നനായ മനുഷ്യനെ അനുഗ്രഹിച്ചുകൊണ്ടേയിരിക്കും യൂസഫലി സാറിന് അല്ലാഹുവിന്റെ എല്ലാവിധ അനുഗ്രഹങ്ങളും ഉണ്ടായിരിക്കട്ടെ 🤲🤲🤲🤲🌷

  • @yess786
    @yess786 Před rokem +188

    താങ്കൾ നല്ലൊരു ദൈവവിശ്വാസിയാണ് അതുകൊണ്ടാണ് താങ്കളുടെ പ്രാർത്ഥന ദൈവം സ്വീകരിച്ചു അതിൻറെ പ്രതിഫലവും നേടാൻ സാധിച്ചു പ്രേക്ഷകരും ആഗ്രഹിച്ചതുപോലെ നടന്നു ഞങ്ങൾക്കും സന്തോഷമായി 🌹🌹🌹

  • @vinceyp7203
    @vinceyp7203 Před rokem +129

    കേരളത്തെ ഇതുപോലെ ചേർത്തുപിടിക്കുന്ന വേറൊരാളും ഈ ലോകത്തില്ല 😍 ദൈവം അദ്ദേഹത്തെ കൂടുതൽ കൂടുതൽ അനുഗ്രഹിക്കട്ടെ എന്ന് ആത്മാർത്ഥമായി പ്രാർത്ഥിക്കുന്നു🙏

    • @mohamedjowhar1684
      @mohamedjowhar1684 Před rokem +2

      ആമീൻ

    • @Aysha_s_Home
      @Aysha_s_Home Před rokem +1

      Aayusum aarogyavum nalkatte ❤❤❤❤🤲🤲🤲🤲🤲🤲🤲🤲🤲🤲

  • @jayanjayan4646
    @jayanjayan4646 Před rokem +412

    വിനയം കൊണ്ട് ലോകം കീഴടക്കിയ ഇക്ക ❤️

    • @kullamname
      @kullamname Před rokem +14

      Aa marunadan TV saja nte chanal verum vargiyavada parayum

    • @saharsaidu6836
      @saharsaidu6836 Před rokem +2

      👍❤🙏

    • @Aysha_s_Home
      @Aysha_s_Home Před rokem

      അതേ athanu സത്യം 🙏🙏🙏🙏🙏🙏🙏

  • @SiddiqThalasseri-cr6qx
    @SiddiqThalasseri-cr6qx Před rokem +35

    ഒരുപാട് എലികോപ്റ്റർ ക്രാഷ് കണ്ടിട്ടുണ്ട് അതൊക്കെ ആരും തന്നെ രക്ഷപെട്ടതായി കണ്ടിട്ടില്ല മറിച് ഈ വലിയ മനുഷ്യൻ രക്ഷപെട്ടെങ്കിൽ ആ വലിയ മനസിന്റ്റ് നന്മ ഒന്നുകൊണ്ടു മാത്രമാണ് ഒരുപാട് കാലങ്ങൾ ദീർഘയസ്സോടെ ആരോഗ്യത്തോടെ
    ജനമനസുകളിൽ നിറഞ്ഞു നിൽക്കട്ടെ അല്ലാഹു അനുഗ്രഹിക്കട്ടെ ❤️

  • @sira460
    @sira460 Před rokem +145

    എല്ലാവരെയും ഒരേപോലെ കാണാനുള്ള അങ്ങയുടെ മനസ്സിന് ഒരായിരം അഭിനന്ദനങ്ങൾ❤❤❤

  • @majeedmajeed6619
    @majeedmajeed6619 Před rokem +91

    പ്രയാസങ്ങളും ബുദ്ധിമുട്ടുകളും ഉണ്ടെങ്കിലും ഈ ഭൂമിയിൽ ഒരുപാട് കാല ജീവിക്കാൻ പ്രചോദനമാകുന്നതാണ് യൂസഫലി സാറിൻറെ മാതൃക ഇദ്ദേഹത്തെ പോലെ എല്ലാവരും ആയിരുന്നുവെങ്കിൽ ഈ ഭൂമി തന്നെയല്ലേ സ്വർഗ്ഗം

  • @binu9826
    @binu9826 Před rokem +17

    Yusuf Ali sir nte മാതാപിതാക്കൾ എത്രയോ ഭാഗ്യം ചെയ്തവരാണ്.ഇത് പോലെ ഒരു മകനെ കിട്ടിയതിനാൽ.അവരുടെ qabar allahu vishaalamaakki കൊടുക്കട്ടെ. അത് പോലെ sir nu allahu ദീർഘ ആയുസും ആഫിയത്തും ആരോഗ്യവും നൽകി അനുഗ്രഹിക്കട്ടെ .ആമീൻ ❤❤️🤲🤲

    • @aysha8721
      @aysha8721 Před 6 měsíci +1

      നന്മ. നിറഞ്ഞ. അദ്ദേഹത്തിന്. എന്നും. അല്ലാഹുവിന്റെ. അനുഗ്രഹം. എന്നുമുണ്ടാവട്ടെ.... ആമീൻ.

  • @MuhammedAli-eg1is
    @MuhammedAli-eg1is Před rokem +315

    ഇഹലോകത്തും പരലോകത്തും അല്ലാഹു വിൻ്റ അനുഗ്രഹം ഉണ്ടാകട്ടെ

  • @vaishnavamkuyiloor6604
    @vaishnavamkuyiloor6604 Před rokem +40

    Big salute,,, നാല് പുത്തൻ കാശ് കാണുമ്പോ കണ്ണ് മഞ്ഞളിച്ചു പോകുന്ന ഈ കാലത്ത്,,,,, അഭിനന്ദനങ്ങൾ

  • @p.djoshua4169
    @p.djoshua4169 Před rokem +89

    വളരെ വലിയ സന്തോഷവും , അഭിമാനവും തോന്നുന്ന വേറൊരു നിമിഷം കൂടി , അഭിനന്ദനങ്ങൾ ഒരിക്കൽ കൂടി 🙏🙏🌹🌹🙋‍♂️🙋‍♂️ഇനിയും ഇത്തരം മുഹൂർത്തങ്ങൾ ഉണ്ടാവട്ടെ എന്നാശംസിക്കുന്നു , 🙏🙏

  • @subaircheenikkal4532
    @subaircheenikkal4532 Před rokem +53

    കണ്ണ് നിറഞ്ഞു പോയി ..... സോഷ്യൽ മീഡിയയിൽ ഇങ്ങനെയുള്ള നല്ല കാര്യങ്ങൾ പ്രചരിക്കട്ടെ ....

  • @varghesepj5840
    @varghesepj5840 Před rokem +186

    ദൈവം യൂസഫലി സാറിന്
    ദീര്ഗായുസു നൽകി അനുഗ്രഹിക്കട്ടെ

  • @sujithchandran2770
    @sujithchandran2770 Před rokem +47

    നന്മ മനുഷ്യൻ..... യൂസഫലി സഹീബ്... അദ്ദേഹത്തെ..... ഭഗവാൻ അനുഗ്രഹിക്കട്ടെ....

    • @farishashafeeq2280
      @farishashafeeq2280 Před rokem

      സ്‌ഫദഫ്ഡ്ജ്ഡ്യ്‌ഗ് 😥🥱

  • @ansarbasheer3952
    @ansarbasheer3952 Před rokem +8

    ലോകത്തിലെ ഏതെങ്കിലും കോടിശ്ശരന്മാരുടെ മുന്നിൽ സാധാരണക്കാർക്ക് പോകാനോ അല്ലങ്കിൽ സംസാരിക്കാനോ അവരുടെ ഓഫിസിൽ പോകാനോ പറ്റുമെങ്കിൽ അത് യുസുഫ് ബായ് നിങ്ങളുടെ മുന്നിൽ ആണ് അള്ളാഹു എല്ലാവിധ അനുഗ്രഹം ദുനിയാവിൽ ആഹിറത്തിലും നൽകട്ടെ❤❤❤

  • @sreedharanmoorkkoth4753
    @sreedharanmoorkkoth4753 Před rokem +66

    സ്നേഹനിധിയായ എളിമയുടെ നിറകുടമായ യൂസഫലിജി സാധാരണക്കാരെ ചേർത്ത് പിടിക്കുന്ന ഒട്ടേറെ കാഴ്ച കൾ കാണുന്നു. നമിക്കുന്നു ❤❤

  • @kavithav.n3747
    @kavithav.n3747 Před rokem +15

    അറിയാതെ ഈശ്വരാ എന്ന് വിളിച്ചുപോയി.. എത്രയോ ആളുകൾ ഇങ്ങനെ അങ്ങേക്ക് വേണ്ടി ഈശ്വരനെ വിളിക്കുന്നുണ്ടാവും...ആയുസ്സും ആരോഗ്യവും ചേർന്ന് ഒരുപാടുകാലം ജീവിക്കട്ടെ...🙏🙏🙏

  • @scienceclassroom9988
    @scienceclassroom9988 Před rokem +49

    ദൈവ ചിന്തയാൽ ആശ്വാസം നൽകുന്ന ആ മഹാ മനുഷ്യന് നന്ദി.

  • @AnoopActionVlogs
    @AnoopActionVlogs Před rokem +79

    മനുഷ്യൻ 🎉🎉🎉🎉ദൈവം അനുഗ്രഹിക്കട്ടെ 🎉🎉🎉🎉🎉

  • @dasank5656
    @dasank5656 Před rokem +85

    വാക്കുകൾക്ക് അപ്പുറം 🙏🙏🙏🙏🌹ഇ സ്നേഹം അണയാതെ തുണക്കട്ടെ 🌹

  • @issu6197
    @issu6197 Před rokem +22

    തല കുനിക്കാൻ പോയ സമയത്ത് യൂസഫലി സാറിന്റെ വാക്ക്..ആരുടെ മുന്നിലും തല കുനിക്കാൻ പാടില്ല.. ദൈവത്തിന്റെ മുന്നിൽ മാത്രം 😊

  • @abdullakuttycherapparambil9816

    യൂസഫലി സാറിന് അല്ലാഹു ദീർഘായുസ്സ് നൽകട്ടെ ആമീൻ

  • @antonyandrews2902
    @antonyandrews2902 Před rokem +180

    ദൈവം തിരഞ്ഞെടുത്ത എളിമയുടെ മകുടമായ യൂസഫലി എന്ന മഹത് വെക്തിയുടെ സന്മനസ്സിന് സർവശക്തൻ എന്നും കാരുണ്യം ചൊരിയട്ടെ... 🙏

  • @noushadnafiha2963
    @noushadnafiha2963 Před rokem +87

    വേൾഡ്... അറിയപ്പെടുന്ന
    യൂസഫലിക്കാ... സാദാരണകാരിൽ
    സാദാരനാകരൻ.... അഹങ്കാരമില്ലാത്ത
    മനുഷ്യൻ.....❤❤❤

  • @hyderalipullisseri4555
    @hyderalipullisseri4555 Před rokem +25

    ദൈവത്തിന്റെ മുമ്പിൽ മാത്രം തലകുനിക്കുക ....
    സഹജീവികളോട് കരുണ കാണിക്കുന്നവർക്കു ദൈവത്തിന്റെ കാരുണ്യം ലഭിക്കുന്നു.🎉

  • @jishanibu.6843
    @jishanibu.6843 Před rokem +4

    താങ്കളുടെ വീഡിയോ എല്ലാം കാണാറുണ്ട്... പക്ഷെ വളരെ ഹൃദയവേദനയോടെയാണ് ഈ വീഡിയോ കണ്ടത്... കണ്ണ് നിറഞ്ഞു പോയി...പക്ഷെ ഒത്തിരി സന്തോഷം ആയി... അവരുടെ ഏറ്റവും വലിയ സ്വപ്നം സാക്ഷത് കരിക്കുവാൻ ചേട്ടന് ഒരു നിമിത്തം ആയതിൽചേട്ടനും യൂസഫലി സാറിനും ഇതിനു പിന്നിൽ പ്രവർത്തിച്ച എല്ലാരേയും ദൈവം അനുഗ്രഹിക്കട്ടെ...

  • @rajirenjithrajirenjith
    @rajirenjithrajirenjith Před rokem +58

    മനസ്സു നിറഞ്ഞു പ്രാർത്ഥിക്കും.. താങ്കളുടെയും, കുടുംബത്തിന്റെയും ആരോഗ്യത്തിനും, ഐശ്വര്യത്തിനും വേണ്ടി... വേറെ ഒന്നും എഴുതാൻ പറ്റുന്നില്ല 😥കണ്ണ് നിറയുന്നു

  • @thullumbansmedia
    @thullumbansmedia Před rokem +29

    അലിക്ക ഒന്നും പറയാൻ ഇല്ല എന്നും നല്ലത് വരട്ടെ 🙏🙏🙏

  • @shereefpullaat5066
    @shereefpullaat5066 Před rokem +14

    12. ലക്ഷം കൊടുത്തതിൽ ഞാൻ ഞെട്ടിയില്ല ഇത്ര സമയം അദ്ദേഹം ചിലവഴിച്ചില്ലേ അതാണ് വലിയകാര്യം അത്ര തിരക്കുള്ള ആളല്ലേ ഒരു സാധാരണക്കാരാണ് മുൻപിൽ 🤲🤲

  • @sajithasajitha2285
    @sajithasajitha2285 Před rokem +6

    പടച്ചവൻ ആയുസ്സും ആരോഗ്യവും നൽകി അനുഗ്രഹിക്കട്ട സാറിന്.......ഒരു വീട് പോലുമില്ല..എന്നാലും വാടക കൊടുക്കാൻ പടച്ചവൻ അനുഗ്രഹിച്ചു പറ്റുന്നുണ്ട്...അതിനും കഴിയാത്തവർക് സഹായം നൽകട്ടെ ❤❤❤❤❤❤❤❤❤❤❤❤❤❤

  • @jayanog8281
    @jayanog8281 Před rokem +27

    യൂസഫലി സാറിന് ഒരു Big salute

  • @royjhon7258
    @royjhon7258 Před rokem +33

    സൂപ്പർ ദൈവം അനുഗ്രഹിക്കട്ടെ 👍

  • @hassanvvettan7702
    @hassanvvettan7702 Před rokem +18

    അള്ളാഹു ഇതിനെല്ലാം യൂസ്സുഫലി സാഹിബിന്ന് തക്കതായ പ്രതിഫലം നൽകിഅനുഗ്രഹിക്കട്ടെ.. Aameen

  • @ktumer7328
    @ktumer7328 Před 10 měsíci +1

    വലിപ്പയുടെയും വല്ലിമ്മായുടയും ഉപ്പയുടെയും ഉമ്മയുടെയും ദുആ യാണ് യൂസുഫ് അലികാന്റെ വിജയം അള്ളാഹു ആഫിയത്തും ആരോഗ്യം ഒരുപാട് കാലം ജീവിക്കാൻ അള്ളാഹു തൗഫീഖ് ചെയ്യട്ടെ ജാതി മതം ഒന്നും നോക്കാതെ പാവ പട്ട വരുടെ കണ്ണീർ ഒപ്പുന്ന ഈ നല്ല മനസിന് സർവ്വ ശക്തൻ എല്ലാ പിന്തുണയും ചെയ്യട്ടെ ആമീൻ

  • @safiyaku9017
    @safiyaku9017 Před rokem +66

    ഇക്ക അഭിമാനം ഉണ്ട് അള്ളാഹു അനുഗ്രഹിക്കട്ടെ ആമീൻ

  • @user-shyam.pootheri-4xw4v

    ഈ മനുഷ്യനേയാണ് ചില സാമൂഹ്യ ദ്രോഹികൾ തേജോവധം ചെയ്യുന്നത് ഇന്ത്യയിൽ എത്ര കോടീശ്വരൻമാരുണ്ട് അവരോട് ഇങ്ങനെ സമ്മതിക്കാനോ ഇതുപോലെ ദാന ധർമ്മങ്ങൾ ചെയ്യാനോ എത്ര പേർ ഉണ്ട്‌ അവിടെയാണ് നമ്മുടെ യൂസഫലി സാറിന്റെ മഹത്ത്വ ആ ചെറുപ്പക്കാരൻ വീട് വെച്ചിട്ടില്ല എന്ന് പറഞ്ഞതെയുള്ളൂ പിന്നീടൊന്നും ചിന്തിച്ചതെയില്ല പന്ത്രണ്ട് ലക്ഷം രൂപ കൊടുക്കാമെന്ന് ഏറ്റു 💓💓ദീഘായുസ് നൽകട്ടെ 💓

  • @hajirasakkier7993
    @hajirasakkier7993 Před rokem +36

    🤲അല്ലാഹു ആഫിയതുള്ള ദീർഘായുസ്സ് നൽകി അനുഗ്രഹിക്കട്ടെ ആമീൻ

    • @harisshareef564
      @harisshareef564 Před rokem +1

      ആമീൻ യാ റബ്ബൽ ആലമീൻ

  • @rajeevkadampattu
    @rajeevkadampattu Před rokem +35

    എന്റെ ജീവിതത്തിൽ നേരിട്ട് കാണാൻ ആഗ്രഹിക്കുന്ന മനുഷ്യ ദൈവം യുസഫ് അലി സാഹിബ്‌ ❤️ദൈവം ഒരുപാട് ഒരുപാട് അങ്ങയെ അനുഗ്രഹിക്കട്ടെ ❤️ എനിക്ക് അതിനുള്ള ഭാഗ്യം ഉണ്ടാകണേ 🙏

  • @solyo9485
    @solyo9485 Před rokem +6

    ഇതാണ് ദൈവം.അദ്ദേഹത്തിന് കൂടുതൽ അനുഗ്രഹം ഉണ്ടാവട്ടെ മറ്റുള്ളവർക്ക് നന്മ ചെയ്യാൻ. നന്മമനസിന് ഒരായിരം സല്യൂട്ട് 🙏🏻🙏🏻

    • @sairabasheer764
      @sairabasheer764 Před 11 měsíci

      Ithu Daivamalla, Daivathinte amsam ullilulla manushyan mathramanu.

  • @mujurahman5319
    @mujurahman5319 Před rokem +37

    അൽഹംദുലില്ലാഹ് 🤲🏻🤲🏻🤲🏻🤲🏻 ഞാൻ പ്രതീക്ഷിച്ചിരുന്നു... ഈ സഹോദരന്.. ഇങ്ങിനെ. ഒരു വേദിയിൽ എത്തിപ്പെടും എന്ന് 🤲🏻🤲🏻🤲🏻അൽഹംദുലില്ലാഹ്

  • @aboobackerp9532
    @aboobackerp9532 Před rokem +29

    ഈ മനുഷ്യനെ പാവപെട്ടവർക്കുവേണ്ടി പടച്ചതമ്പുരാൻ ഇറക്കിയതാണ് 🙏🙏🙏

  • @mayinkutty1012
    @mayinkutty1012 Před 6 měsíci +1

    ശ്രീ ഐപ്പ് വള്ളികാടൻ യൂസഫ് അലി
    സാറിനെ ഇദ്ദേഹത്തെ പോലുള്ള ഒരു വിഷൻ ഉള്ള സഹോദരനെ പരിചയപെടുത്താൻ സന്മനസ്സ് കാണിച്ച തിൽ നന്ദി..

  • @armaanannu8674
    @armaanannu8674 Před rokem +4

    ഇതാണ് ഇതാണ് മനസ്സ് മോനെ ശരിക്കും കണ്ണ് വെള്ളം വരുന്നു ഇതാണ് യഥാർത്ഥ വ്യക്തികളിൽ ഇങ്ങനെയാണ് മനുഷ്യനെ കാണുന്നത് അതാണ് ഓരോ മനുഷ്യന് കരുത്ത്

  • @hamsapp3719
    @hamsapp3719 Před rokem +20

    ഉമ്മാക്കും ഉപ്പാക്കും വല്യമ്മക്കും വല്യപ്പാക്കും അല്ലാഹു സ്വർഗം നൽകി അനുഗ്രഹിക്കട്ടെ

    • @jameelacm328
      @jameelacm328 Před rokem

      😊😊😊😊😊😊

    • @zainuvt1431
      @zainuvt1431 Před 11 měsíci

      ആമീൻ യാറബ്ബൽ ആലമീൻ

  • @faseelap4033
    @faseelap4033 Před 6 měsíci +2

    സാറിന്. ആയുസും ആരോഗ്യവും ഉണ്ടാവട്ടെ 👍

  • @ismailmk8155
    @ismailmk8155 Před rokem +10

    ഇതാണ് കേരളം... ഇവിടെ ഇങ്ങനെ ഒക്കെ ആണ്...
    ഇത് പോലെ ഉള്ള ആളുകൾ ഇനിയും ഉണ്ടാവട്ടെ...😢😢🙏🏼🙏🏼

  • @shamsutt5465
    @shamsutt5465 Před 11 měsíci +2

    ദൈവത്തിന് മുന്നിൽ ഒഴികെ ആരുടേയും മുന്നിൽ തല കുനിക്കരുത്...""" അദ്ദേഹം നിങ്ങളെ ദൈവ തുല്യരായി കാണുന്നു """

  • @yousufpk9443
    @yousufpk9443 Před rokem +7

    ഐപി വള്ളിക്കാടിന്റെ ചാനലിൽ ആയതുകൊണ്ട് യൂസഫലി ഇത് കാണുമെന്ന് എനിക്കുറപ്പുണ്ട് ഇതിനായി ഒരു പരിഹാരവും ഉണ്ടാകും എന്ന് ഞാൻ പ്രതീക്ഷിച്ചിരുന്നു

  • @hamssakvellykunnil
    @hamssakvellykunnil Před rokem +2

    ജാതിയും മതവും നോക്കാതെ എല്ലാ നിർധനരായ ജനങ്ങളേയും സഹായിക്കുന്ന എം എ യുസഫ് അലിക്ക് അല്ലാഹു എല്ലാവിധ നന്മകളും നൽകട്ടെ.എന്നാല് വർഗീയ വാദികളെ അകറ്റി നിർത്താനും അവരെ മനസ്സിലാക്കാനും അങ്ങേയ്ക്ക് അല്ലാഹു കഴിവ് നൽകട്ടെ.

  • @reyuuuazeez
    @reyuuuazeez Před rokem +7

    അതാണ് നിലപാട് ആരുടെ മുമ്പിലും തല കുനിയരുത് അത് പറയാൻ പലർക്കും മടിയാണ് കുറേ മാപ്പിള സഖാക്കൾ ഫെമിനിസ്റ്റ് ലിബറിലിസം നാസ്തികൻ കമ്മ്യുണിസം യുക്തി വാദി നിരീശ്വരവാദി ഉണ്ട്. അവർ ആണ് ദൈവം. പക്ഷേ തന്റെ നിലപാട് പറയാൻ മടി 🤔 അള്ളാഹുവിന്റെ ദൈവത്തിന്റെ മുന്നിൽ മാത്രം പാടുള്ളൂ അത്. ബിഗ് സല്യൂട്ട് 🌹💚💙🌹❤️ യൂസുഫ് അലി സാർ.

  • @abdulatheef3677
    @abdulatheef3677 Před rokem +23

    ആരുടെ മുന്നിലും കുമ്പിടാൻ പാടില്ല ❤❤❤❤❤

  • @Ramzan-auto
    @Ramzan-auto Před rokem +20

    🎉❤ ❤❤🎉 മനുഷ്യ സ്നേഹിയായ യൂസഫിക്കക്ക് അല്ലാഹു അഭിയത്തുള്ള ദീർഗായുസ് നൽകട്ടേയ് ആമീൻ

  • @madhulal3041
    @madhulal3041 Před rokem +7

    ദൈവം അദ്ദേഹത്തിന് ആയുസ്സും ആരോഗ്യവും നല്കട്ടെ, നമ്മുടെ നാട്ടുകാരൻ Yusuufd Ali sir

  • @avgnair6559
    @avgnair6559 Před rokem +10

    🌹 സാറിന്സർവേശ്വരന്റ് അനുഗ്രഹം എന്നും കിട്ടുമാറാകട്ടെ എന്ന്
    പ്രാർത്തിക്കുന്ന 🌹❤🙏ഐപ്പ്നും
    അഭിനന്ദനങ്ങൾ

  • @qranabe1022
    @qranabe1022 Před rokem +11

    അദ്ദേഹത്തിന്റെ വലിയ. മനസ്സാണ്.ആസമ്മാനം.ആയുസും. ആരോഗ്യവും.തമ്പുരാൻ. അദ്ദേഹത്തിന്.നൽകട്ടെ..ഐപ്പേ❤❤❤❤❤

  • @Nasikamar
    @Nasikamar Před rokem +2

    ഇത്രയും തിരക്കിനിടയിലും ഒരു സാധാരണക്കാരനെ കാണാൻ ഇക്ക ഇത്രയും ടൈം സ്പെൻഡ്‌ ചെയ്യുന്നതും എല്ലാം ആ വലിയ മനസ്സിന്റെ നന്മ കൊണ്ടു മാത്രമാണ് 🥰😍
    അല്ലാഹ് 🤲 ആഫിയത്തോടുള്ള ദീർഗായുസ്സ് നൽകി അനുഗ്രഹിക്കണേ അല്ലാഹ് 🤲🤲🤲🤲🤲

  • @jameelajameela7535
    @jameelajameela7535 Před rokem +11

    അൽഹംദുലില്ലാഹ് മാഷാഅല്ലാഹ്‌ അല്ലാഹു ധാരാളം പുണ്ണ്യ പ്രവർത്തികൾ ചെയ്യാൻ തൗഫീഖ് നൽകട്ടെ

  • @princedavidqatarblog6343

    ഐയ്പ്പ് അച്ചായാ ഇതിൽ പരം എന്തു സന്തോഷം ആണ് വേണ്ടത് നമ്മൾ ഒരുപാട് സമ്പാദിച്ച വച്ചിട്ട് കാര്യം ഇല്ല സഹ ജീവികളോടും സ്നേഹവും സഹതാപവും ഉണ്ടെങ്കിൽ മാത്രമേ ദൈവം നമ്മളെ അനുഗ്രഹിക്കും ആരുടെ മുന്നിലും തല കുനിക്കാൻ പാടില്ല ദൈവത്തിന്റെ മുന്നിൽ മാത്രം അതാണ് യൂസിഫിക്ക 🥰🥰🥰🙏🙏🙏

  • @Shamsudheen571
    @Shamsudheen571 Před rokem +27

    ഇതാണ് മനുഷ്യൻ 🥰🥰മനസ്സ് എന്നൊക്കെ പറഞ്ഞാൽ 🥲🥲🥲ഇതാണ്...... വാക് കൊണ്ട് പറയാൻ ഇല്ല ഒന്നും 😰😰😰ആ സ്നേഹം എങ്കിലും കണ്ട് പഠിക്കുക 🤗🤗🤗🤗ഞാൻ ഉൾപ്പെടെ ഉള്ളവർ 🤗🤗🤗

  • @yusufmuhammad2656
    @yusufmuhammad2656 Před rokem +11

    യൂസുഫലി സാറിനും, ഐപ്പിനും.അഭിനന്ദനങ്ങൾ.
    യൂസുഫ്.

  • @subairv7466
    @subairv7466 Před rokem +10

    നമ്മുടെ നാട്ടിലും വിദേശത്തും ജോലി ചെയ്ത് സമ്പാദിക്കുന്ന വ്യവസായികൾ എത്രയോ പേരുണ്ട് എന്നാൽ ഇതുപോലെ മനുഷ്യ ഒരാളെ നമുക്ക് കാണാൻ... 🙏🏼 ദൈവം അനുഗ്രഹിക്കട്ടെ

  • @Anas.A.R99
    @Anas.A.R99 Před 11 měsíci +3

    Yousuf ❤ sir 👍 very good ♥️ man ♥️ Big salute 🇮🇳🇮🇳🇮🇳

  • @unnikrishnantp3156
    @unnikrishnantp3156 Před rokem +8

    സാധാരണകാരുടെ കണ്ണുനീർ കാണുവാനും, അത് തുടച്ച് നീക്കുവാനും , ഒരു ആശ്രയത്തിന്റെ വെളിച്ചം നൽകുവാനും അദ്ദേഹം കാണിക്കുന്ന ശ്രദ്ധ കേരളീയരുടെ ഭാഗ്യമാണ്.

  • @Usb616
    @Usb616 Před rokem +26

    അഭിനന്ദനങ്ങൾ 🙏🙏🙏

  • @theverparambilashraf
    @theverparambilashraf Před rokem +15

    ആഗ്രഹിച്ചത് നടന്നില്ലെ ബ്രദർ. അതാണ് യുസഫലിക്ക❤❤❤

  • @ameerchy4041
    @ameerchy4041 Před rokem +4

    യൂസഫ് അലി ക്ക ക്ക്‌ അള്ളഹു ആഫിയത്തും ദി ർ കയു സും റബ്ബ് തരട്ടെ 🤲🤲🤲🤲🤲

  • @arunmenon6936
    @arunmenon6936 Před rokem +5

    Mr. Usuf Alii is a great person and he is not comparable with any one as far as I know. He is Godly man, kind hearted, very polite and amiable in talks, a perfect human, I convey my highest respect ever to him. 🙏🙏🙏

  • @shariyudevazhi5301
    @shariyudevazhi5301 Před 8 měsíci +2

    യൂസഫലി ഇക്ക പറഞ്ഞ ഒരു വാക്ക് ഈ ദുനിയാവിൽ നാളെ പരലോകത്തും ആരും മറക്കരുത് എൻറെ മുന്നിൽ തല കുനിക്കരുത് ദൈവത്തിൻറെ മുന്നിൽ തലകുനിക്കു എത്രത്തോളം അർത്ഥമുള്ള വാക്കാണ് ചിലയാളുകൾ എന്തെങ്കിലും സഹായിക്കുമ്പോൾ ഇവരെ കാലും കയ്യും പിടിച്ചു അവരോട് ഒരുപാട് കരഞ്ഞു എന്നാലും സഹായം ഒരുപക്ഷേ കിട്ടിയെന്നുവരില്ല യൂസഫലി കാക്ക അല്ലാഹു ദീർഘായുസ്സും ആരോഗ്യവും ആഫിയത്തും അല്ലാഹു കൊടുക്കട്ടെ നമ്മളെ എല്ലാവരെയും എല്ലാ സ്ഥലത്തും അല്ലാഹു കാത്തുരക്ഷിക്കട്ടെ പെട്ടെന്ന് വരുന്ന മരണത്തിന് തൊട്ട് അല്ലാഹു കാക്കട്ടെ അപകടത്തിൽ നിന്ന് അല്ലാഹു കാത്തുകൊള്ളട്ടെ ആമീൻ ആമീൻ യാ റബ്ബൽ ആലമീൻ കാസർഗോഡ്

  • @rejileshvilayattoor7173
    @rejileshvilayattoor7173 Před rokem +20

    യൂസഫലി സർ❤❤❤

  • @ISAIVision
    @ISAIVision Před rokem +4

    മനസിന് വല്ലാത്ത സന്തോഷം തോനുന്നൂ ഇതൊക്കെ കാണുമ്പോൾ എന്റെ കേരളം എത്ര സുന്ദരം ❤

  • @Neutral_tms
    @Neutral_tms Před rokem +9

    Salute Yousuf Ali's generosity. God will bless him abundantly.

  • @ashrafkudallur3229
    @ashrafkudallur3229 Před rokem +8

    യൂസഫലി സാഹിബിനെ അല്ലാഹു അനുഗ്രഹിക്കട്ടെ.

  • @mohamedjowhar1684
    @mohamedjowhar1684 Před rokem +3

    പ്രിയ ഐപ്പു വള്ളികാടൻ, വളരെ സന്തോഷം തോന്നി, താങ്കൾ ഒരു നിമിത്തമായല്ലോ 😍..... ഈ വീഡിയോ ആ സാജൻ മറുനാടനൊന്ന് അയച്ചു കൊടുക്കുമോ plssss

  • @fasilkfasil996
    @fasilkfasil996 Před rokem +14

    എന്നും നിറഞ്ഞ പ്രാർത്ഥന മാത്രം🤲🤲🤲🤲🤲🤲🤲

  • @thahatklm3930
    @thahatklm3930 Před rokem +38

    ആ പാവത്തിന്റെ ആഹ്ലാദകണ്ണുനീർ. ഐപ് വള്ളിക്കാടനുംഅഭിനന്ദനങ്ങൾ. നാമെല്ലാം ഒരിടത്ത് നിന്ന് വന്നു ഒരിടത്തേക്ക് പോകും. പിന്നെന്തിന് കാലുഷ്യങ്ങൾ

  • @shahinashakeer7927
    @shahinashakeer7927 Před rokem +8

    ഐപ്പ് സാറിലൂടെയാണ് യൂസുഫലി സാറിന്റെ video കാണാനിഷ്ടം❤

  • @vkabdulgafoor14
    @vkabdulgafoor14 Před rokem

    ഇതാണ് ഇക്ക അദ്ദേഹത്തിന്റെ സൗമ്യവും, വിനയത്തിന്റെ ഭാഷയും, നേർക്കു നേരെ നിൽക്കുന്നവരിൽ ഇദ്ദേഹത്തേക്കാൾ പ്രായം കുറഞ്ഞവർ പേരെടുത്തു വിളിക്കുന്നു
    ആ.... വിളികേട്ടു ക്ഷേമന്യേഷണങ്ങ്ൾ കുടുംബത്തിലിരിക്കുന്ന മാതാവിന്റെ സുഗവിവരങ്ങൾ വരെ തിരക്കുന്നു ഇതൊരു നന്മയുടെ പാഠപുസ്തകമാണ് സർവ്വേശ്വരനായ അള്ളാഹു അദ്ദേഹത്തിന്നും കുടുംബത്തിനും, പരിപൂർണമായ ആരോഗ്യവും, ഐശ്വര്യവും നൽകട്ടെ...

  • @yoosufcheloor5124
    @yoosufcheloor5124 Před rokem +9

    കണ്ടപ്പോൾ. കണ്ണ് നിറഞ്ഞു പോയി 🤲🤲🤲

  • @kpkareem7176
    @kpkareem7176 Před rokem +5

    മഹാന മനുഷ്യൻ MA യൂസഫലി !!
    ദൈവം അനുഗ്രഹിക്കട്ടെ

  • @rasheedtechy
    @rasheedtechy Před rokem +2

    ഏത് ഇലക്ട്രിസിറ്റി ഓഫീസിൽ കാശറച്ചാലും ചെന്നെത്തുന്നത് ഒരിടത്ത് എന്നതുപോലെ ആര് പ്രാർത്ഥിച്ചാലും ചെന്നെത്തുന്നത് ദൈവത്തിങ്കൽ താങ്ക്യൂ യൂസഫലി സാർ 👍

  • @user-qx3lv8nx1u
    @user-qx3lv8nx1u Před rokem +34

    എൻറെ പൊന്നു ഐപ്പ് വള്ളിക്കാടാ, ഇത്തരത്തിലുള്ള വീഡിയോ ഇനി പോസ്റ്റ് ചെയ്യരുത്. കാരണം ഞങ്ങളുടെ നേതാവ് മറുനാടൻ മലയാളിക്ക് ഇത് തീരെ പിടിക്കുകയില്ല

    • @abdulnazar4747
      @abdulnazar4747 Před rokem +1

      😩😩😩😩😩😩😩😩

    • @najiyanaji7671
      @najiyanaji7671 Před rokem +1

      Ayalod poyi paradooshanam nirthi vere valla panium nokkan para athode ellam shubam.

  • @hassanhassanvk5153
    @hassanhassanvk5153 Před rokem +7

    യൂസഫ് അലി സാഹിബ് ഈ വീഡിയോ കാണുന്നവർക്ക്വലിയൊരു സന്ദേശമാണ്

  • @kasimkp1379
    @kasimkp1379 Před rokem +5

    യൂസഫലി അത്ഭുതം നമ്മുടെ അഭിമാനം 🙏🏽👍👍👍👍👍🙏🏽👍👍🙏🏽🙏🏽🙏🏽👍🙏🏽🙏🏽🙏🏽👍🙏🏽👍🙏🏽🙏🏽🙏🏽🙏🏽👍🙏🏽🙏🏽

  • @jayanc8601
    @jayanc8601 Před 11 měsíci +4

    സാറിന് ആയുസും ആരോഗ്യവും ഉണ്ടാവട്ടെ 🙏

  • @abdulnassereh7601
    @abdulnassereh7601 Před rokem +30

    തിന്മയെ നൻമ കൊണ്ട് നേരിടുന്ന യൂസഫലി സാഹിബ്.

  • @AbdulSalam-yu3vr
    @AbdulSalam-yu3vr Před rokem +10

    മറുനാടാ കണ്ട് പഠിക്ക്, ഇതാണ് M. A. YUSUF ALI

  • @sherifsherif8143
    @sherifsherif8143 Před rokem +3

    ഇതാണ് yoosef ഭായ്😍😍
    കാണാടാ മറുനാടൻ സാജാ

    • @cr-op4sf
      @cr-op4sf Před rokem

      Sajanokke daivam bhoomiyil ninnum anubhavichitte anghadu vidukayollu

  • @chandruchandraj6359
    @chandruchandraj6359 Před 11 měsíci +1

    ഇതൊക്കെയാണ് ദൈവത്തിന്റെ മനുഷ്യരൂപം 🙏🙏🙏

  • @msalih8746
    @msalih8746 Před rokem +7

    അർഹതപ്പെട്ടവർക്ക് കണ്ടറിഞ്ഞു കൊടുത്തു അതാണ് യൂസുഫലി 😘

  • @with4192
    @with4192 Před rokem +5

    ഇത് കേരളമാണ് ഇവിടെ മനുഷ്യന്മാർ ജീവിക്കുന്നുണ്ട്. അതുകൊണ്ട് .വർഗീയത ചിലവവില്ല എന്ന്.നമ്മൾ തീരുമാനിക്കണം

  • @ahammedkutty1228
    @ahammedkutty1228 Před rokem +32

    അങ്ങയുടെ വിനയം 👍👍👍അത് മറ്റാർക്കും കിട്ടില്ല 🙏🙏🙏🙏🙏🙏

  • @rayanrayu227
    @rayanrayu227 Před rokem +1

    Yousufalisir big salute maranam ellatha oru manushynavattea niggal onn kananagrahmund 🤲🤲🤲

  • @noushadnoushu4997
    @noushadnoushu4997 Před rokem +6

    വന്നവഴി മറക്കാത്ത ഒരേഒരു രാജാവ് 🔥🔥🔥🔥🔥ഇക്ക 🥰🥰🥰

  • @reheenashammy2468
    @reheenashammy2468 Před rokem +1

    Kaiyi cash udaayittkaryamilla kodukkanulla manass sir you are great man

  • @abdulnazar4747
    @abdulnazar4747 Před rokem +2

    ഞാൻ അന്നു കമന്റ് എഴുതിയിരുന്നു തീർച്ചയായും നിങ്ങളുടെ കൈയിൽ നിന്ന് നെരിട്ട് വാങ്ങും എന്ന് എങ്ങിനെയുണ്ട് വീടു മായി അർഹതപ്പെയാൾ തന്നെ 🥰🥰🥰🥰👍👍👍👍🏆🏆🏆🏆

  • @myvlog3776
    @myvlog3776 Před rokem +1

    യൂസഫലി സാർ താങ്കളുടെ ഒരു ഫോട്ടം വരിച്ചത് കണ്ടോ എത്ര മനോഹരമായിരുന്നു ആ ഫാൻ ആ ഫോട്ടോയിൽ ഉള്ള ചായ കേരളത്തിലെ എത്രമാത്രം സ്നേഹിച്ചു എന്നത് ഒരു കൈയില്ലാത്ത ആ മനുഷ്യനായി ഒരു കൈ വെച്ചു കൊടുത്തു സഹായിക്കണം എന്ന് പാവപ്പെട്ടവൻ അപേക്ഷിക്കുകയാണ്