ജയിലിൽ നിന്നും റഹീമിന്റെ ഫോൺ. തത്സമയം സംസാരിച്ചു SKN നും കുടുംബവും

Sdílet
Vložit
  • čas přidán 29. 08. 2024
  • 'അബ്ദുള്‍ റഹീം വീട്ടിലെത്തും വരെ കൂടെയുണ്ടാകും'; അബ്ദുള്‍ റഹീമിന്റെ ഉമ്മയെ സന്ദര്‍ശിച്ച് ട്വന്റിഫോര്‍ ചീഫ് എഡിറ്റര്‍ ആര്‍ ശ്രീകണ്ഠന്‍ നായര്‍
    TwentyFour chief editor R Sreekandan Nair meets Abdul Rahim's Mother

Komentáře • 293

  • @ajipoulose6051
    @ajipoulose6051 Před 4 měsíci +49

    അതെ 24 ന്യൂസ്‌... ഈ വിഷയത്തിൽ... നല്ല സപ്പോർട് ചെയ്തു ❤️👍.... നന്ദി 24 ന്യൂസ്‌

  • @muhammedrifaj4332
    @muhammedrifaj4332 Před 4 měsíci +38

    ഈ ലോകത്തിലുള്ള എല്ലാ മനുഷ്യരുടെയും ആത്മാർത്ഥമായ പ്രാർത്ഥന എസ് കെ എന്നിനൊപ്പം 🤝 എസ് കെ എന്നിന് ആയുരാരോഗ്യസൗഖ്യങ്ങൾ നേരുന്നു

  • @user-mn8yb8lm5m
    @user-mn8yb8lm5m Před 4 měsíci +48

    100കോടി ആയാലും സ്നേഹമുള്ള മനുഷ്യന്മാർക്ക് ഇടയിൽ പ്രശ്നമില്ല മലയാളി പൊളിയാണ്

  • @psalim9811
    @psalim9811 Před 4 měsíci +16

    ഇതാകണം real kerala story,24 നു അഭിവാദ്യങ്ങൾ 🌹

  • @Newvlog301
    @Newvlog301 Před 4 měsíci +50

    റഹീമിൻ്റെ ശബ്ദം കേട്ടപ്പോൾ ഒരു ആനന്ദക്കണ്ണീർ വന്നു പോയി .... ഇതിന് വഴിയൊരുക്കിയ 24 ന് എൻ്റെ ഒരായിരം അഭിനന്ദനങ്ങൾ❤❤❤❤

  • @muhammedrifaj4332
    @muhammedrifaj4332 Před 4 měsíci +30

    ഞങ്ങൾ പ്രവാസികളുടെ കണ്ണീരിൽ പൊതിഞ്ഞ ഒരായിരം ഒരായിരം സ്നേഹ ചുംബനങ്ങൾ

  • @zainisha3054
    @zainisha3054 Před 4 měsíci +98

    Skn ന്റെ ഇടപെടൽ തീർച്ചയായും വളരെയധികം ഉപകാരം ചെയ്തിട്ടുണ്ട്

  • @kn-xp7yj
    @kn-xp7yj Před 4 měsíci +84

    24 ൻ നല്ല പങ്കുണ്ട് ❤️ Hatsoff 24 News

  • @shemikadoor
    @shemikadoor Před 4 měsíci +67

    Sabi inspire...
    ആ ചെറുപ്പക്കാരന് റഹീമിന്റെ വിഷയത്തിൽ കാണിച്ച പങ്ക് വളരെ വളരെ വലുതാണ്... ലോകത്തിന്റെ പല കോണിലും ഈ വാർത്ത എത്തിച്ചു പണം അയക്കാൻ ഹാഫിള് സാബിത് എന്ന സഹോദരൻ കാരണക്കാരനായിട്ടുണ്ട്... ❤️

    • @masem346
      @masem346 Před 4 měsíci +5

      Avanikum njammakum Allahu ആയുസും ആരോഗിയവും നൽകട്ടെ
      Abakada മരണങ്ങളെ തൊട്ട് അല്ലാഹു കാക്കട്ടെ

    • @user-sm2dd1fb1n
      @user-sm2dd1fb1n Před 4 měsíci +1

      Sabi ഒരുപാട് വിഷമിച്ചിട്ടുണ്ട് പണം എത്തിയില്ല അക്കൗണ്ടിൽ എന്ന് പറഞ്ഞു എല്ലാവരുടെയും ശ്രദ്ധ ആ അതിലേക്ക് തിരിച്ചിട്ടുണ്ട് സാബി

    • @bushiraismail
      @bushiraismail Před 4 měsíci

      24 MashAailh Alhamdulillah thank you 👍🏼👍🏼🙏🏻🙏🏻🤲🤲🤲

  • @nissarbadar5007
    @nissarbadar5007 Před 4 měsíci +74

    ഞാൻ ജോലി ചെയ്യുന്ന കമ്പനിയിൽ നേപ്പാൾ, ശ്രീ ലങ്ക, ബംഗ്ലാദേശ്, പാകിസ്ഥാൻ, ഫിലിപ്പയിൻ, ചൈന, ഇസ്രായേൽ, പലസ്റ്റിൻ,തുടങ്ങിയ രാജ്യങ്ങളിലെ സുഹൃത്തുക്കൾ എന്റെ കേരളത്തെ കുറിച്ചും, മലയാളി സഹോദരങ്ങളെ കുറിച്ചും വളരെ അത്ഭുതത്തോടെ പറയുകയാണ് നിങ്ങൾ മലയാളികൾ ഇത്രയ്ക്ക് ഒത്തൊരുമയും, സ്നേഹവുമുള്ളവരാണല്ലോ ഒരാഴ്ച കൊണ്ടു ഇത്രയും പണം സമാഹരിച്ച് ആ സഹോദരനെ രക്ഷിച്ചല്ലോ എന്ന്.
    ഒരു കേരളക്കാരൻ എന്ന നിലയിലും, മലയാളി എന്ന നിലയിലും അഭിമാനത്തോടെ യാണ് ഞാൻ എന്റെ കമ്പനിയിൽ നിൽക്കുന്നത്.
    ഞാൻ പറഞ്ഞു ഞങ്ങൾ ഹിന്ദു, മുസ്ലിം, ക്രിസ്ത്യൻ ചങ്കുകളാണെന്ന്. ഒരാള് വിഷമിച്ചാൽ അത് ഞങ്ങൾ മൂന്ന് പേർക്കും ഫീൽ ചെയ്യും. അതുകൊണ്ടാണ് ഞങ്ങൾ ഒത്തൊരുമയോട് കൂടി ജീവിക്കുന്നത് എന്നും ഇതാണ് ഞങ്ങളുടെ യഥാർത്ഥ കേരള സ്റ്റോറി എന്നും.🕉️☪️✝️♥️♥️♥️

  • @abdullatheefqatar
    @abdullatheefqatar Před 4 měsíci +11

    Masha allah 🌹അള്ളാഹു അനുഗ്രഹിക്കട്ടെ ആമീൻ 🌹💚💚🤲🤲🤲 S K N അഭിനന്ദനങ്ങൾ ബിഗ് സല്യൂട്ട് 🌹💚🌹

  • @cprahufvmpadam9373
    @cprahufvmpadam9373 Před 4 měsíci +18

    കണ്ണ് നിറഞ്ഞു SK റെസ്പെക്റ്റ് SK

  • @arshanaubaid6103
    @arshanaubaid6103 Před 4 měsíci +14

    ഇത്ര യൊക്കെ ആയിട്ടും മമ്മുട്ടി മോഹൽ ലാൽ ma യൂസുഫ് അലി എല്ലാ സിനിമ പ്രേമികളും ഉണ്ടായിട്ട് ആരും ഇത് വരെ ആയിട്ടു റഹീമിന് വേണ്ടി മുന്നോട്ട് ഇറങ്ങി വരാത്തത് കഷ്ട്ടം ആയി പോയി. പണം ആവിശ്യം വരുബോൾ ചിലവാക്കാൻ ഉള്ളാ സാധനം ആണ്...... ഒരു ജീവൻ രക്ഷിക്കാൻ കേരള ത്തിലെ എല്ലാ മലയാളി കളും മുന്നോട്ട് ഇറങ്ങി വന്നതിന്റെ വൻ വിജയം ആയി കാണുന്നു. ആ ഉമ്മാന്റെ കണ്ണീരിന് പടച്ചവൻ ആ ഉമ്മാന്റെ മോനെ കൺ മുന്നിൽ വരാൻ പോകുന്നു.. മാഷാ അള്ളാ........ ശുക്ർ 🤲🤲

    • @shamseerm1652
      @shamseerm1652 Před 4 měsíci

      ദൈവം ഉണ്ടെങ്കിൽ ഭൂമിയിലെ എത്ര വലിയ ആളെന്നു നടിക്കുന്നവരും ഒന്നുമല്ല....
      അതൊന്നും എടുത്തു പറയുന്നതിലും നല്ലത് മൗനം പാലിക്കുന്നതാണ് നല്ലത്....
      അങ്ങനെ ഉള്ളവർക്കും ലാസ്റ്റ് അഭയം ദൈവത്തിന്റെ അടുത്ത് മാത്രമാണ്.....

  • @ajmalmon3997
    @ajmalmon3997 Před 4 měsíci +8

    എല്ലാവർക്കും നന്ദി റിയാദിൽ നിന്നും ഒരു പ്രവാസി 🙏🙏🙏

  • @shareefshareefkhan3196
    @shareefshareefkhan3196 Před 4 měsíci +33

    SKസാർ' ബിഗ് സല്യൂട്ട് മനുഷ്യ സ്നേഹത്തിൻ്റെ ഉദാത്ത മാതൃക'യാണ് SKN

  • @Irondome40
    @Irondome40 Před 4 měsíci +49

    ഇതിൽ സഹായിച്ച എല്ലാ മനുഷ്യസ്നേഹികൾക്കും നന്മ ഉണ്ടാവട്ടെ എന്ന് പ്രാർത്ഥിക്കുന്നു 🙏

  • @abhilashtp5883
    @abhilashtp5883 Před 4 měsíci +12

    Thank you 24

  • @jaleeljaleel1900
    @jaleeljaleel1900 Před 4 měsíci +5

    നല്ല ഹൃദയമുള്ളവർക്ക് മാത്രമാണ് നന്മ ചെയ്യാൻ പറ്റുക നിങ്ങൾ അത് ചെയ്തു

  • @nadhutrollvideos9440
    @nadhutrollvideos9440 Před 4 měsíci +7

    ഒരു വാർത്ത കണ്ട് ആദ്യമായിട്ടാണ് എന്റെ കണ്ണുനിറഞ്ഞു പോയത്

  • @abdulnazar4747
    @abdulnazar4747 Před 4 měsíci +8

    SK ഒരു ബിഗ്ഗ് സ്യൂ ല്യൂട്ട്👍👍👍👍

  • @abdhulrashid6615
    @abdhulrashid6615 Před 4 měsíci +116

    S, k,n, ഈ വാർത്ത വൻ പ്രദാനം കൊടുത്ത്, യഥാർത്ഥ കേരള സ്റ്റോറി ഇതാണ് മക്കളെ

  • @sahadevanem3754
    @sahadevanem3754 Před 4 měsíci +5

    സങ്കടവുംസന്തോഷവും
    ഉള്ള മനുഷ്യൻ അതാണ് മനുഷ്യൻ

  • @mahrifah..0000
    @mahrifah..0000 Před 4 měsíci +6

    ബോചെ ❤❤❤❤❤❤❤❤❤❤❤❤❤❤❤❤
    സ്നേഹം കൊണ്ട് ലോകം കീഴടക്കിയ മലയാളി🎉🎉🎉🎉🎉🎉🎉🎉

  • @noushadnoushaad6906
    @noushadnoushaad6906 Před 4 měsíci +28

    ഉമ്മാക്ക് ആഫിയതുള്ള ദിര്ഗായുസ് നെൽകണേ 🤲🏽

  • @shajikk9685
    @shajikk9685 Před 4 měsíci +15

    കരാഗ്രഹ ജീവിതം നിർത്തി എത്രയും പെട്ടന്ന് വീട്ടിലെത്താൻ പ്രാർത്ഥിക്കുന്നു.. 🙏❤

  • @farookumer2221
    @farookumer2221 Před 4 měsíci +17

    നല്ല മനുഷ്യത്തിന്റെ ഉടമ തന്നെ skn♥️👍👍 മനസിൽ ഒരു തരി അഹങ്കാരമില്ലാത്ത മനുഷ്യൻ 👍♥️♥️skn

  • @ArshakKerala
    @ArshakKerala Před 4 měsíci +18

    പണം സ്വരൂപിക്കുന്നതിൽ 24 news ന്റ പങ്ക് വലുതായിരുന്നു. ശരിക്ക് followup ചെയ്തു. 👏👏

  • @intercity4481
    @intercity4481 Před 4 měsíci +4

    ഒരു മലയാളിയായി ജനിച്ചതിൽ അഭിമാനം കൊള്ളുന്നു' എല്ലാവർക്കും നന്ദിനന്ദി നന്ദി

  • @alim1704
    @alim1704 Před 4 měsíci +54

    SKN ഒരു വലിയ ഉത്തരവാദിത്തമാണ് ഏറ്റെടുത്ത്

  • @ahammedulkabeer6262
    @ahammedulkabeer6262 Před 4 měsíci +23

    SKN and Boche, you are great

  • @kuttimolmp2825
    @kuttimolmp2825 Před 4 měsíci +9

    റഹീമിന്റെ വരവ് ചരിത്രമാകും. ആഫ്റ്റർ 18ഇയർസ്

  • @fayazk3811
    @fayazk3811 Před 4 měsíci +7

    SKN ❤❤❤❤❤❤❤❤❤ from qatar 🇶🇦.
    You are a great leader sir ❤❤❤❤

  • @yousufpk9443
    @yousufpk9443 Před 4 měsíci +5

    മൂന്നാഴ്ചക്കുള്ളിൽ റഹീം നാട്ടിലെത്തുവാൻ നമുക്ക് ഒരുമിച്ച് പ്രാർത്ഥിക്കാം🤲

  • @abdurahiman6702
    @abdurahiman6702 Před 4 měsíci +13

    കേരളം എന്താണ് എന്ന് ഈ വീഡിയോ പറയുന്നു. ഒരിക്കലും കേരളം വർഗീയതക്ക് വഴങ്ങില്ല 👍

  • @rz1238
    @rz1238 Před 4 měsíci +9

    Skn അഭിനന്ദനം👍👌

  • @chellakkili
    @chellakkili Před 4 měsíci +5

    പെരിയോനേ റഹ്മാനേ പെരിയോനേ റഹീഠ..🤲🤲🤲🤲🤲

  • @sulthanacreations8818
    @sulthanacreations8818 Před 4 měsíci +13

    നാട്ടിൽ എത്തും വരെ എല്ലാ മലയാളികളും ഒപ്പം ഉണ്ടാകും എത്രയും പെട്ടെന്ന് നാട്ടിലെത്തട്ടെ ഇൻഷാ അള്ളാ🤲🤲🤲

  • @shadil123shadil2
    @shadil123shadil2 Před 4 měsíci +6

    ഇതാണ് ഉമ്മമാര് വൃദ്ധസദനത്തിൽ കൊണ്ടയാക്കുന്ന മക്കൾ എന്താണ് ഉമ്മ ഉമ്മമാരുടെ കൽബ് എന്താണ് എന്ന് ഇതിലൂടെ മനസ്സിലാക്കാൻ പറ്റും എല്ലാവർക്കും എന്തായാലും ആ ഉമ്മാക്കും മകൻക്കും കുറച്ചുകാലം കൂടി ഒരുമിച്ച് ജീവിക്കുവാൻ അല്ലാഹു തൗഫീഖ് നൽകട്ടെ ആമീൻ യാ റബ്ബൽ ആലമീൻ 🤲🏻🤲🏻🤲🏻

  • @zainisha3054
    @zainisha3054 Před 4 měsíci +36

    24 നും SKN ഒരു വലിയ ഉത്തരവാദിത്തമാണ് ഏറ്റെടുത്ത് നിറവേറ്റിയത്

  • @aboobakershafi988
    @aboobakershafi988 Před 4 měsíci +7

    S ആ ഉമ്മയുടെ ഇത് വരെ ഉള്ള ആയുസ്സും സങ്കടവും ആണ് ആ മോന്റെ തിരിച്ചു വരവ്... ഇനി കല്യാണം കല്യാണം കഴിന്നിട്ടില്ലെങ്കിൽ കല്യാണമൊക്കെ കഴിഞ്ഞു സുഖമായി ജീവിക്കട്ടെ

  • @ponnuponnu5649
    @ponnuponnu5649 Před 4 měsíci +5

    SKNന് ഒരായിരം അഭിനന്ദനങ്ങൾ

  • @user-uk2vg3me9s
    @user-uk2vg3me9s Před 4 měsíci +3

    എല്ലാവർക്കും നന്ദി... Oru മനുഷ്യന്റെ jeevithathanayi pravarthithanu❤️❤️❤️

  • @mtfsopnam6807
    @mtfsopnam6807 Před 4 měsíci +6

    24,, 1000, അഭിനന്തനം❤❤❤❤

  • @user-xp9xu7yz9j
    @user-xp9xu7yz9j Před 4 měsíci +1

    Ottakettayi ninna malayali janathayku Big salute..❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤

  • @user-hx4br5uf1z
    @user-hx4br5uf1z Před 4 měsíci +7

    താങ്ങളെയും (skn) ഇതിന്റെ പിന്നിൽ പ്രവർതിച്ച ഓരോരുത്തരെയും ദൈവം അനുഗ്രഹിക്കട്ടെ.....

  • @harisem4338
    @harisem4338 Před 4 měsíci +3

    Skn ഈ വാർത്ത പ്രാദാന്യം കൊടുത്തു ഞാൻ ഈ വാർത്ത ആദ്യമായി കാണുന്നത് 24 ഇൽ ninnanu

  • @ShameerCyk-dy2jo
    @ShameerCyk-dy2jo Před 4 měsíci +3

    എന്റെ കേരളം എത്ര സുന്ദരം ❤️

  • @illathazhamkunnmangalam7207
    @illathazhamkunnmangalam7207 Před 4 měsíci +1

    SK സാറിന് അഭിനന്ദനങ്ങൾ താങ്കളുടെ പങ്ക് വലുതാണ് മലയാളികൾപെളിയ്ണ്❤

  • @teenavarughese29
    @teenavarughese29 Před 4 měsíci +16

    Skn ❤❤

  • @mymoonathyousaf5698
    @mymoonathyousaf5698 Před 4 měsíci +2

    പടച്ചോനെ ഈ അവസ്ഥ ഇനി ഒരു ഉമ്മമാർക്കും വരുത്തല്ലേ allaha 🤲🤲

  • @saintsvarghese8943
    @saintsvarghese8943 Před 4 měsíci +3

    Proud to be a malayalliee . Please don’t insert politics and religion
    Love from uk

  • @noushadnoushaad6906
    @noushadnoushaad6906 Před 4 měsíci +5

    എല്ലാവർക്കും നന്ദി 👍🏽

  • @sajanbabu7822
    @sajanbabu7822 Před 4 měsíci +1

    SKN Big Salute🎉🎉🎉🎉🎉🎉🎉🎉🎉

  • @afsal88
    @afsal88 Před 4 měsíci +2

    മകന് രണ്ടാം ജന്മം കൊടുത്ത ഒരുമ്മ 💖💖💖

  • @muhammedsha8484
    @muhammedsha8484 Před 4 měsíci +5

    SKN പൊളിയാണ്👏👏👍

  • @travelareality942
    @travelareality942 Před 4 měsíci +7

    നിമിഷപ്രിയയെക്കൂടി രക്ഷിക്കാൻ 24 മുന്നോട്ട് വരണം😢

    • @dhjk6099
      @dhjk6099 Před 4 měsíci

      Avark എന്താ പ്രശ്‌നം

  • @navasbest7262
    @navasbest7262 Před 4 měsíci +1

    Thanks Riyal Kerala storey

  • @muhammadshakeer7604
    @muhammadshakeer7604 Před 4 měsíci +3

    Alhamdulillah allahuakbar barakallah mabrook ❤

  • @MalluMalayalam
    @MalluMalayalam Před 4 měsíci +8

    Yes.. This is Real Kerala Story❤

  • @peeonepeetwop1p2
    @peeonepeetwop1p2 Před 4 měsíci +10

    😭😭😭😭😭😭😭😭കാണുന്ന ഞങ്ങൾക്ക്, kandunilakkan കഴില്ല,, സങ്കടം വന്നു പോവും ഏതൊരു മാതാവിനും, അവരുടെ മക്കൾ,...

  • @abdullatheef.e2194
    @abdullatheef.e2194 Před 4 měsíci +4

    ഒരു ചാനലിലും യൂസഫലിയുടെ പങ്കിനെപ്പറ്റി അറിയുന്നില്ലല്ലോ അദ്ദേഹം എന്താ തിരിഞ്ഞു നോക്കാതെ ഇരുന്നത്

  • @musthafarahman2663
    @musthafarahman2663 Před 4 měsíci +4

    ❤ u,skn&team 😊

  • @kvmahamood7868
    @kvmahamood7868 Před 4 měsíci +1

    Thanks.skn,24

  • @MalluMalayalam
    @MalluMalayalam Před 4 měsíci +4

    Real Kerala story❤

  • @zainabasima9418
    @zainabasima9418 Před 4 měsíci +15

    24 പോലൊരു പ്രമുഖ ചാനൽ കൂടെ നിന്നത് മഹാഭാഗ്യമായി '
    കൂടുതൽ ആളുകളിലേക്കെത്തുന്നതോടൊപ്പം സ്വീകാര്യതയും ഈ കളക്ഷന് ഉണ്ടാകാൻ അത് കാരണമായി
    Abdussalam moulavi.

    • @shabinzaid9199
      @shabinzaid9199 Před 4 měsíci

      24 chairman Malapuram swadeshi Alungal Muhammad anu pulli mumbum saudi jailil ninnum aale cash kodth irakeetund 🎉

  • @FasiluRahman-dz9iu
    @FasiluRahman-dz9iu Před 4 měsíci +1

    അഭിനന്ദനങ്ങൾ

  • @applehdweddingstudio7613
    @applehdweddingstudio7613 Před 4 měsíci +3

    SKN പൊളിയാണ്

  • @aadhilmanil2338
    @aadhilmanil2338 Před 4 měsíci +3

    Congratulations SKN

  • @tranquiloofficial24
    @tranquiloofficial24 Před 4 měsíci +3

    Kore naalk sheshama ente kann niranjath❤

  • @user-gt8xe7tu5b
    @user-gt8xe7tu5b Před 4 měsíci

    എന്റെ കേരളത്തെ ഓർത്തു ഞാൻ അഭിമാനിക്കുന്നു. 🙏🙏🙏

  • @jishamkader4458
    @jishamkader4458 Před 4 měsíci +1

    ഇനി ആ പാവത്തിനോട് ചോദ്യങ്ങൾ ചോദിച്ച ബുദ്ധിമുട്ടിക്കല്ലേ പ്ലീസ്‌ 🥺🥺🙏🙏 ഇനി ആ ഉമ്മ ഒന്ന് സമാദാനത്തോടെ ഇരുന്നോട്ടെ . ഇത്രേം പെട്ടെന്ന് റഹീമിനെ കാണാൻ അള്ളാഹു വിധി കൂട്ടട്ടെ 🥺🥺 ameen.

  • @annathpmaithra7261
    @annathpmaithra7261 Před 4 měsíci +1

    Aameen yarabbel alameen👍

  • @Jacobyo-zn7vp
    @Jacobyo-zn7vp Před 4 měsíci +8

    ബൊച്ചേ നോക്കിയാൽ
    മുല്ലപ്പെരിയാറിൽ പുതിയ ഡാം പണിത് കേരളത്തെ രക്ഷിക്കാൻ കഴിയും

  • @saintsvarghese8943
    @saintsvarghese8943 Před 4 měsíci +1

    Skn … u are spcl thnaks for the support

  • @rubyvadaken4620
    @rubyvadaken4620 Před 4 měsíci +3

    sunitha devdas also requested to help this Umma

  • @mohammedashraf2639
    @mohammedashraf2639 Před 4 měsíci +3

    SKN❤❤❤❤❤❤

  • @MercyAbraham-gc1bw
    @MercyAbraham-gc1bw Před 4 měsíci +1

    God bless🙏🙏

  • @user-sj6ei4ou9r
    @user-sj6ei4ou9r Před 4 měsíci +2

    Real kerala story

  • @jazzaummer7949
    @jazzaummer7949 Před 4 měsíci +2

    Mashallah

  • @SidhiqueSidhu-dv2es
    @SidhiqueSidhu-dv2es Před 4 měsíci +4

    Sk❤

  • @muhammedaskarek5732
    @muhammedaskarek5732 Před 4 měsíci +1

    Mashalla

  • @VintageKuwait
    @VintageKuwait Před 4 měsíci +3

    SKN and team❤

  • @sivaramapillababu.s8405
    @sivaramapillababu.s8405 Před 4 měsíci +4

    ബോച്ചേ മുന്നിട്ടിറങ്ങിയത് കൊണ്ട് മാത്രം ആണ് ഇത് നടന്നത്, ചാനലുകൾ ഇതിൽ ഒരു ഭാഗം മാത്രം. മാസം തികയുന്നതിനു മുൻപ് പലരും പിതൃത്വം ഏറ്റെടുക്കാൻ വരുന്നുണ്ട്.😮😮

    • @balkeessadik5075
      @balkeessadik5075 Před 4 měsíci

      ബോച്ചേ sir❤️❤️❤️❤️👍🏻

  • @elsygeorge3619
    @elsygeorge3619 Před 4 měsíci +1

    God bless you umma

  • @alimanithodi2921
    @alimanithodi2921 Před 4 měsíci +5

    ജലീൽ കണ്ണമംഗലം നന്നായി എഫർട് എടുത്തു

  • @ajithagangadharan6323
    @ajithagangadharan6323 Před 4 měsíci +3

    ♥️♥️♥️👍🙏

  • @fidhafidhuu
    @fidhafidhuu Před 4 měsíci +2

    Pavam ummm 🥰

  • @theyyammamendikar9325
    @theyyammamendikar9325 Před 4 měsíci

    Salute to s.k.n sir may God bless you sir God give you more strength and happy

  • @muhammadshakeer7604
    @muhammadshakeer7604 Před 4 měsíci +1

    God bless you sir❤

  • @valsalajohn9313
    @valsalajohn9313 Před 4 měsíci

    ബോച്ചേക്ക് ഒരു വലിയ സല്യൂട്ട് 👍

  • @Jaikerala
    @Jaikerala Před 4 měsíci +2

    Skn respect button

  • @addulllaaddullq6871
    @addulllaaddullq6871 Před 4 měsíci +2

    Skn, 👍👍❤️❤️

  • @merrymerry6544
    @merrymerry6544 Před 4 měsíci

    മലയാളി സൂപ്പർ സന്മനസുള്ള മനുഷ്യർ ഇനിയു o നന്മ ചെയ്യാൻ ള്ള നല്ല മനസ് നൽകട്ടെയെന്നു പ്രാർത്ഥിക്കുന്നു

  • @sjiusj6087
    @sjiusj6087 Před 4 měsíci

    പാവം മനുഷ്യൻ എന്തിനാ ഇത്രേം നാൾ പിടിച്ചു ഇട്ടതു എത്ര മാത്രം അവര് വേദനിച്ചു. അദ്ദേഹത്തിന്റെ ശബ്ദം കേൾക്കുമ്പോൾ മനസ് ഉരുകുന്നു. അറിയാതെ പറ്റിപ്പോയ തെറ്റിന് എത്ര മാത്രം അനുഭവിച്ചു. ഇനി aa പാവത്തിന് നല്ലൊരു ജീവിതം കിട്ടട്ടെ എന്ന് പ്രാർത്ഥിക്കുന്നു. 😢😔🥰

  • @ansarianu9586
    @ansarianu9586 Před 4 měsíci +2

    😍😍😍

  • @abymathew2750
    @abymathew2750 Před 4 měsíci +3

    ഇനി തൊലിഞ്ഞ ശരിയാ നിയമം വേണമെന്ന് പറഞ്ഞേക്കല്ല് 😵‍💫😵‍💫

  • @user-yl4jw7gu6l
    @user-yl4jw7gu6l Před 4 měsíci +1

    Skgood

  • @beenapm7740
    @beenapm7740 Před 4 měsíci +1

    Eth oru cinima aakum❤

  • @eng.jafarsadiq1029
    @eng.jafarsadiq1029 Před 4 měsíci +3

    SKN❤️❤️❤️BOCHE❤️❤️❤️

  • @nazarustad5229
    @nazarustad5229 Před 4 měsíci +2

    ഇരുമ്പത്തിനാല് ഉൾപ്പെടെ ഇതിൽ പങ്കാളികളായ ചാനല് ഗൾക്കെല്ലാം നല്ലത് വരട്ടെ