വധശിക്ഷയുടെ ദിവസങ്ങള്‍ എണ്ണി കഴിയവേ ബെക്സ് കൃഷ്ണന്‍ ചിന്തിച്ചതെന്ത് ?|myG Flowers Orukodi |Ep# 422

Sdílet
Vložit
  • čas přidán 27. 08. 2024
  • #FlowersOrukodi #BecksKrishnan #RSreekandanNair
    Join us on
    Facebook- / flowersonair
    Instagram- / flowersonair
    Twitter / flowersonair

Komentáře • 676

  • @vipinraghav5414
    @vipinraghav5414 Před rokem +59

    യുസഫലി സാറിന്റെ ആയുസ്സിനും ആയുരാരോഗ്യസൗഖ്യത്തിനും വേണ്ടി എല്ലാ ജനങ്ങളും പ്രാർത്ഥിക്കുക. ഒരുപാട് പേരുടെ ജീവൻ ഇനിയും ഇങ്ങനെ രക്ഷപെടട്ടെ 🙏🙏🙏

  • @ratheeshmvr6824
    @ratheeshmvr6824 Před rokem +121

    യൂസഫലി സാർ താങ്കൾ അങ്ങനൊന്നും മരിക്കില്ല താങ്കൾക്ക് ഇനിയും ഒരു പാട് ചെയ്തുതീർക്കാനുണ്ട്❤❤സല്യൂട്ട് സാർ✊

    • @janzyjanzy2557
      @janzyjanzy2557 Před 7 měsíci +2

      ❤❤❤❤❤ വെറുതെയാണോ ഹെലികോപ്റ്ററിൽ നിന്ന് വീണിട്ടും ഒരാപത്തും കൂടാതെ കാത്തത്.

  • @user-sc8qq6cf8q
    @user-sc8qq6cf8q Před 7 měsíci +10

    താങ്കൾ രക്ഷപെട്ടു ഫാമിലിയുടെ അടുത്ത് എത്തിയതിൽ ഒരുപാട് സന്തോഷം ഉണ്ട് അതിനു സാഹചര്യം ഒരുക്കിയ യൂസഫലി സാറിനെ ദൈവം എന്നും അനുഗ്രഹിക്കട്ടെ 🙏🙏പക്ഷേ ഒരു കാര്യം താങ്കൾ ആ കുഞ്ഞ് താങ്കളുടെ വണ്ടിയുടെ മുന്നിൽ വന്നു ആത്മഹത്യ ചെയ്തതുപോലെ ആണ് സംസാരിക്കുന്നത് താങ്കളുടെ ഒരു ചെറിയ ശ്രെദ്ധ കുറവും ഉണ്ട് ആ മരണത്തിൽ വർഷങ്ങളായിട്ട് കാത്തിരുന്നു അവർക്കു ഉണ്ടായ ഒരു കുട്ടി ആണ് അത് ആ അപ്പനെയും അമ്മയുടെയും വിഷമം കുടിയൊക്കെ ഒന്ന് മനസിലാക്കി സംസാരിക്കു യാതൊരു മനസ്ഥാപവും പുള്ളിക്ക് ഉള്ളതായിട്ട് തോന്നുന്നില്ല 🙏

  • @nizamnizam4110
    @nizamnizam4110 Před 7 měsíci +18

    ഇവളാണ് സ്ത്രീ 8. അര വർഷം പ്രതീക്ഷയോടെ ഭർത്താവിന് വേണ്ടി കാത്തിരുന്ന സ്ത്രീ 👍

  • @adamjohnjijo
    @adamjohnjijo Před rokem +293

    മഹാനായ യൂസഫലി സാറിനെ കാണുന്നത് പോലും അനുഗ്രഹമാണെന്ന് എന്നെനിക്കു തോന്നുന്നു. ദൈവം അദ്ദേഹത്തിന് ദീര്ഗായുസ് കൊടുക്കുവാൻ പ്രാർത്ഥിക്കുന്നു

  • @jafarwayanadk8276
    @jafarwayanadk8276 Před rokem +348

    വിശാല ഹൃദയത്തിന്റെ ഉടമയായ Yousuf Ali Sir you are the great👍👍👍👍

  • @farisfaizy3377
    @farisfaizy3377 Před rokem +299

    ഇന്ത്യയുടെ തന്നെ അഭിമാനം നമ്മുടെ യൂസഫ് അലി ഇക്കാ 🤍🥰

    • @asiyakoyaasiyakoya1969
      @asiyakoyaasiyakoya1969 Před rokem +4

      🤲🤲🤲🤲🤲❤️❤️❤️🌹🌹

    • @subhadratp157
      @subhadratp157 Před rokem +6

      യുസുഫ് അലി സാറിനു ഈശ്വരൻ ആയുസ്സും ആരോഗ്യവും കൊടുക്കാൻ പ്രാർത്ഥിക്കുന്നു 🙏🙏🙏

  • @safwank5534
    @safwank5534 Před rokem +174

    വിധി തന്നെ മാറ്റി മറിക്കും പ്രാർത്ഥന🤲 👍🌹അല്ലാഹ് എല്ലാവരെയും കാക്കണേ 🤲🤲

    • @safiyameeran6503
      @safiyameeran6503 Před rokem +5

      യോസഫലിസാറിനും ഫാമിലിക്കും അല്ലഹ് രണ്ടു ലോകത്തും ഗുണംചെയ്യണേ നാഥാ 🤲🤲🤲🤲

    • @risalsalu9330
      @risalsalu9330 Před rokem +1

      Aameen

    • @salima5184
      @salima5184 Před rokem +2

      @@safiyameeran6503 a

    • @sainapb8477
      @sainapb8477 Před rokem

      ആമീൻ

    • @younesparagon
      @younesparagon Před rokem

      പൈസ. മുമ്പിൽ വിധി തന്നെ മാറും

  • @basheerp.a7759
    @basheerp.a7759 Před rokem +32

    ഇത്രയെല്ലാം പറഞ്ഞാലും കേട്ടാലും മനുഷ്യർക്ക് വർഗ്ഗീയതക്കു ഒരു കുറവും ഇല്ല

    • @user-hl3dm2kw6x
      @user-hl3dm2kw6x Před 7 měsíci

      നന്മ ചെയ്യുംതോറും മുസ്ലിം സമൂഹം വെറുക്കുന്നു കാരണം ഇങ്ങനെയുള്ള നന്മ ചെയ്യുന്നത് ഇവർക്ക് അസൂയമാത്രം ഈ തീവ്രവാദികൾ അവരെ സഹായിച്ചാലും അവർ വേറെ കുതന്ദ്രം മെനയും

  • @user-km1oq9be2d
    @user-km1oq9be2d Před rokem +36

    ജാതിയും മതവും പറഞ്ഞു ജനങ്ങൾ തമ്മിലടിക്കുന്ന നാട്ടിലാണ് പേരും നാളും ജാതിയും നോക്കാതെ ഒരു മനുഷ്യൻ ചെയ്ത നന്മ

  • @sunilrayaroth7181
    @sunilrayaroth7181 Před rokem +23

    ആയിരം പേരെ കൊല്ലാൻ പറ്റും.എന്നാല് ഒരു ജീവൻ തിരിച്ചു കൊണ്ട് വരാൻ പറ്റുക എന്നത് ദൈവിക കാര്യം. Yousafali സാറിൻ്റെ മനസ്സിലെ ദൈവീകമായ അംശം ആധരനീയം തന്നെ.

  • @lathikavivekananthan788
    @lathikavivekananthan788 Před rokem +24

    കരഞ്ഞുപോയി. ഇത്രയും മനസ്സിനെ ഉലച്ച വികാരഭരിതമായ ഒരു പരിപാടി ഉണ്ടായിട്ടില്ലെന്നു തോന്നുന്നു. യൂസഫലി സാറിനും നന്ദി. ദൈവം പിറവിയെടുത്തപോലെ. നിങ്ങൾ ഭാഗ്യവാനാണ്. ജീവൻ തിരിച്ചു കിട്ടിയല്ലോ, അതും ചെയ്യാത്ത കുറ്റത്തിന്

  • @abdurahmanayyoob3324
    @abdurahmanayyoob3324 Před rokem +49

    ഈ എപ്പിസോഡ് കണ്ടപ്പോൾ ആദ്യം സങ്കടം കൊണ്ട് കരഞ്ഞു പിന്നീടുള്ള ഭാഗങ്ങൾ കണ്ടപ്പോൾ സന്തോഷം കൊണ്ട് കരഞ്ഞുപോയി പ്രിയ സഹോദരന് നല്ല ജീവിതം ഉണ്ടാവട്ടെ യുസുഫ് അലി സാഹിഹിബിന്ന് വീണ്ടും സൽപ്രവർത്തികൾ ചെയ്യാൻ അള്ളാഹു അനുഗ്രഹിക്കട്ടെ ആമീൻ

    • @srinivasanmk3423
      @srinivasanmk3423 Před rokem +1

      ദാനധര്‍മ്മം സര്‍വ്വശക്തനിലേക്ക് എത്തിച്ചേരാനുള്ള വഴിയാണ്

    • @ummukulsu4988
      @ummukulsu4988 Před 8 měsíci

      ​yoosafali sirkk aarogyavum deergayussum prashanam cheyyane

    • @ahmedkoya2508
      @ahmedkoya2508 Před 7 měsíci

      Atq a❤ a ,
      P9🎉qt 97078❤😮😮😮😅😊7P
      669​@@srinivasanmk3423

  • @Azzain313
    @Azzain313 Před rokem +187

    ഇനിയും ഇതുപോലെ നന്മ ചെയ്യാൻ യൂസുഫലി sirnum നമ്മൾക്കും നാഥൻ ഭാഗ്യം ചെയ്യട്ടെ

  • @shamnadnajumasainudeen9875

    യൂസഫലി എന്ന മനുഷ്യന് ദീർഘായുസ് നൽകട്ടെ

  • @Ismail_pp_kerala_tirur
    @Ismail_pp_kerala_tirur Před rokem +50

    മരണത്തിൽ നിന്നും രക്ഷപെട്ടതിൽ സന്തോഷമുണ്ട് പക്ഷെ ആകുട്ടിയുടെ അവസ്ഥ എന്തെന്ന് പോലും തിരിഞ്ഞുനോക്കാനുള്ള മനസാക്ഷിയില്ലാതെ വണ്ടിയെടുത്തു ഓടിപ്പോയ ഇദ്ദേഹത്തിന്റെ മനസ്സ് വല്ലാത്തത് തന്നെ എനിക്കിയാളോട് പുച്ഛം തോന്നുന്നു

  • @RJNair-rq4xd
    @RJNair-rq4xd Před rokem +13

    ജാതിയോ, മതമോ നോക്കാതെ ആപത്തിലായ മനുഷ്യന്റെ ജീവൻ രക്ഷിക്കാൻ സ്വയം കരുണ കാട്ടുകയും അധ്വാനിച്ചു ഉണ്ടാക്കിയ ഇത്ര വലിയ തുക ആരുമല്ലാത്ത, പരിചയം പോലുമില്ലാത്ത ഒരു യുവാവിന് വേണ്ടി നൽകി രക്ഷിച്ച യൂസഫലി സാറിനു ദീർക്കായുസ്സും, ആരോഗ്യവും സർവേശ്വരൻ നൽകിഅനുഗ്രഹിക്കും, 🙏🙏🙏.

  • @KunjisVlog
    @KunjisVlog Před rokem +27

    നന്മകൾ മാത്രം ചെയ്യുന്ന ഒരു മനുഷ്യൻ 🙏🏻🙏🏻🙏🏻🥰

  • @najeemnajeem9744
    @najeemnajeem9744 Před rokem +21

    യൂസഫലി സാറിന് ആഫിയത്തുള്ള ദീര്ഗായുസ് നൽകണേ അല്ലഹ് 🤲

  • @krishnavine7455
    @krishnavine7455 Před rokem +35

    ഇത് ഓരോ പ്രവാസിക്കും കേൾക്കുമ്പോൾ ഒരുപാട് സങ്കടം ഉണ്ടാവും യൂസിഫ് അലി സാറിനെ ദൈവം കാത്തു രക്ഷിക്കട്ടെ 🙏🙏🙏🙏🙏

  • @hadhizzvlog4864
    @hadhizzvlog4864 Před rokem +36

    ഇത് കേട്ടപ്പോൾ വല്ലാതെ കണ്ണ് നനഞ്ഞു യൂസഫലി അല്ലാഹുവിൻറെ കാരുണ്യം കൊണ്ട് നിങ്ങളെ സഹായിച്ചതിൽ വളരെ നന്ദി. ഇനിയുള്ള കാലം നന്നായി ജീവിക്കൂ വലിയ സാറിനു കുടുംബത്തിനും നമ്മൾക്ക് എല്ലാവർക്കും സമാധാനം അല്ലാഹു പ്രദാനം ചെയ്യട്ടെ ആമീൻ യാ റബ്ബൽ ആലമീൻ

  • @moiduperla7729
    @moiduperla7729 Před rokem +69

    ലോകത്തുള്ള മലയാളികൾക്ക് അഭിമാനം യൂസഫലി സാർ..

  • @user-ws3de6te6o
    @user-ws3de6te6o Před rokem +30

    അല്ലാഹുവേ ആഫിയത്തുള്ള ദീർഘായുസ്സ് യൂസഫലിക്കക്ക് കൊടുക്കണേ....ജോലിയിൽ ബർക്കത്ത് കൊടുക്കണേ....

  • @jeminijemini6934
    @jeminijemini6934 Před rokem +67

    യൂസഫ് അലി ഇക്കാ, നൂറ് വയസ്സ് എങ്കിലും ആയുര്‍ ആരോഗ്യ saukya ത്തോടെ ജീവിക്കാന്‍ ദൈവം അനുഗ്രഹിക്കട്ടെ. Bless you and your family, sir. 🙏🙏🙏🙏🙏

  • @manojmanojvk8333
    @manojmanojvk8333 Před rokem +35

    നല്ല മനസ്സുള്ള യൂസഫലി സാറിന് ഒരുപാട് നന്ദി

  • @19stay52
    @19stay52 Před rokem +11

    ഇദ്ദേഹത്തിന്റെ സംസാരത്തിന്റെ ആദ്യ ഭാഗത്തിൽ തന്നെ പറയുന്നതിൽ നിന്നും എത് പൊട്ടനും സംഗതി മനസ്സിലാകും വെറുതെയല്ല കോടതി വധശിക്ഷ വിധിച്ചതു് എന്ന് . തലേദിവസം കാറിൽ കുട്ടികൾ കയറി ഇരുന്നും തുടർന്നുള്ള സംഭവവികാസങ്ങളുo ചിന്തിക്കാവുന്നതേ ഉള്ളു . അന്ന ചാണ്ടി ജഡ്ജി പറഞ്ഞ വാക്കുകൾ ഓർമ്മ വരുന്നു "ഞാൻ നിന്നെ വെറുതെ വിട്ടാലും ദൈവം നിന്നെ വെറുതെ വിടില്ല". കാലം കഴിഞ്ഞപ്പോൾ അപ്പറഞ്ഞതു തന്നെ സംഭവിച്ചു. വർഷങ്ങളായി ആ ഉപ്പയും ഉമ്മയും കാത്തിരുന്ന പൊന്നോമന കുഞ്ഞ് ആ കുഞ്ഞ് രക്തത്തിൽ കിടന്ന് പിടയുന്നതു കണ്ടിട്ട് ഒരു വീര ജേതാവിനെപ്പോലെ കാർ റൈസ് ചെയ്തു കാറോടിച്ചു പോയ ഇവന്റെ മനസ്സ് നമുക്ക് കാണാവുന്നതാണ്. യൂസഫലി സാർ ചെയ്തത് അദ്ദേഹത്തിന്റെ നല്ല മനസ്സ് - ശ്രീകണ്ഠൻ നായർ സാറെ വേറെ ആരെയും കിട്ടിയില്ലെങ്കിലും ഇവനെയൊക്കെ ന്യായീകരിക്കുവാൻ ഈ വേദി ഉപയോഗിക്കല്ലെ

    • @zahiz20
      @zahiz20 Před rokem

      Ndhado ayal arinjhkond cheydhad aayirikkilla..

    • @sujithnair7209
      @sujithnair7209 Před 6 měsíci

      Pulli pedichu poyittundavum ,aviduthe niyamam angane alle...arinjondu ayirikkilla..arkum life il pavunna oru mistake..

  • @shfeeklr1665
    @shfeeklr1665 Před rokem +11

    ഭൂമിയിൽ..... ഇത്ര നല്ല...ഒരു മനുഷ്യ. സ്നേഹി.. യൂസഫ് അലി സാർ മാത്രം എനിക്ക് ഈ മനുഷ്യൻ കയ്യ് കൊടുത്തു ഫോട്ടോ എടുക്കാൻ പറ്റിയതിൽ അത്ര സന്തോഷം ഉണ്ട്

  • @azharchathiyara007
    @azharchathiyara007 Před rokem +157

    ഈയൊരു പ്രോഗ്രാം എപ്പിസോഡ് കണ്ടപ്പോ ആദ്യം മുതൽ പ്രേക്ഷകരുടെ മുന്നിൽ ആ കുട്ടിയുടെ അച്ഛനും അമ്മയും ഒരു വില്ലൻ കഥാപാത്രമായി തോന്നും ..കാരണം skn സാറും ബെക്സ് കൃഷ്ണനും ഈ പരിപാടിയുടെ സങ്കാടകരും back ground music മെല്ലാം കൃഷ്ണന് മാത്രം അനുകൂലമായി ആണ് പ്രവർത്തിച്ചത് ...പക്ഷെ സ്വന്തം ഓമനിച്ചു വളർത്തിയ കുഞ്ഞിന്റെ ശവശരീരം വിറങ്ങലിച്ചു കിടക്കുന്നതു നേരിട്ട് കണ്ട ആ മാതാപിതാക്കളുടെ അവസ്ഥ ഓർത്തു നോക്കൂ 😢... ആ കുഞ്ഞിനെ അബദ്ധത്തിൽ ആയാലും കൊന്ന ആളോട് അവർ ഏതു നിലപാടാണ് എടുക്കേണ്ടത് ..😢😢..സംസാരത്തിലൊന്നും ഒരു കുറ്റബോധം പോലും ഇദ്ദേഹത്തിന് തോന്നുന്നില്ല atleast ഒരു സഹതാപം പോലും ..എന്തായാലും ഇദ്ദേഹത്തിന്റെ കുട്ടികൾക്കും ഭാര്യക്കും തിരിച്ചു കിട്ടിയല്ലോ ....

    • @saneeramp4896
      @saneeramp4896 Před rokem +8

      Crct

    • @Vi-bd3rd
      @Vi-bd3rd Před rokem +12

      സത്യം. ഒരു കുറ്റബോധം ഒന്നും ellla.

    • @jaindevasia4585
      @jaindevasia4585 Před rokem +12

      Sathyam ayalkkoru kutti maranapetta karyam paryumbol polum yathoru bhavavathaysavum illa

    • @shamlanoushadhshamlanousha2409
    • @shajikumar3948
      @shajikumar3948 Před rokem +24

      കുറ്റബോധം സഹതാപം എട്ടരവർഷം മാതാപിതാക്കളെയും ഭാര്യയെയും മക്കളെയും കാണാതെ വധശിക്ഷയ്ക്ക് വിധിച്ചു കിടക്കുന്ന ഒരു മനുഷ്യനെ ഇത്രയും ക്രൂരമായി കാണാൻ താങ്കൾക്ക് എങ്ങനെ കഴിഞ്ഞു അബദ്ധത്തിൽ പറ്റിയ ഒരു തെറ്റ് അതിൻറെ ശിക്ഷ അനുഭവിച്ചത് എട്ടരവർഷം അതും കഴിഞ്ഞ് ഒരു കോടി രൂപ അവിടെ പറഞ്ഞത് കേട്ടില്ലേ ഒരു കോടി രൂപയ്ക്ക് ദിവസവും യൂസഫലി സാറിൻറെ ഓഫീസിൽ മരണപ്പെട്ട കുട്ടിയുടെ പിതാവ് കയറിയിറങ്ങുമായിരുന്നു അതാണോ സഹതാപം ഇവിടെ എല്ലാ നന്മകളും യൂസഫലി സാറിനെ സമർപ്പിക്കുന്നു

  • @itsmesofi5226
    @itsmesofi5226 Před rokem +38

    എന്നെങ്കിലും നേരിട്ട് കാണാൻ ആഗ്രഹമുള്ള രണ്ട് കാര്യങ്ങൾ ആണ് ഒന്ന്... മദീന🥰റൗള ... രണ്ട്.യൂസഫലി sir 🥰...

    • @ansalnaansu6371
      @ansalnaansu6371 Před rokem +2

      എത്രയും പെട്ടെന്ന് തന്നെ നിങ്ങളുടെ ആഗ്രഹം സർവശക്തൻ നടത്തിതരുമാറാകട്ടെ 🤲🏻

    • @mariyammaliyakkal9719
      @mariyammaliyakkal9719 Před rokem

      ഒന്ന് മക്ക കഅബ
      രണ്ട് മസ്ജിദുന്നബി
      മൂന്ന് ജബല്‍നൂര്‍ ഹിറ ഗുഹ
      4സഫ...മര്‍വ്വ
      5റൗളാ ശരീഫ്
      6-മുഹമ്മദ് അബ്ദുറഹ്മാന്‍ സാഹിബ്
      വക്കം അബ്ദുല്‍ഖാദര്‍
      നേതാജി
      വക്കം മൗലവി

    • @khaleelrahim9935
      @khaleelrahim9935 Před rokem

      ആഗ്രഹിക്കു പ്രവർത്തിക്കു തീർച്ചയായും നടക്കും , സാറിനെ കാണുമ്പോൾ എനിക്ക് എന്തെങ്കിലും ജോലീ തരുവാൻ പറയണേ!

  • @abidasulaiman5922
    @abidasulaiman5922 Před rokem +35

    യൂസഫലി സാർ താങ്കൾക് അല്ലാഹുവിന്റെ എല്ലാ കരുണയും ഈ ലോകത്തും പരലോകത്ത് നിന്നും ഉണ്ടാവട്ടെ

  • @shinijoby6167
    @shinijoby6167 Před rokem +45

    എല്ലാം ഒരു cool ആയി പറയുന്നപോലെ... ചിലപ്പോ പുള്ളിയുടെ nature ആയിരിക്കും...

    • @sheemarajesh3015
      @sheemarajesh3015 Před rokem +7

      അനുഭവങ്ങൾ കരുത്ത് പകർന്നതായിരികും

    • @khaleelrahim9935
      @khaleelrahim9935 Před rokem +2

      Life തിരിച്ചു കിട്ടിയതിന്റെ സന്തോഷം കൊണ്ടാണ് bro

  • @shamnadkanoor9572
    @shamnadkanoor9572 Před rokem +30

    ദൈവ ദൂധനായി വന്ന യൂസഫ് അലി Sir ന്, ദീർഘായുസ് നൽകണേ നാഥാ... ആമീൻ

  • @jayarajsathyan9532
    @jayarajsathyan9532 Před rokem +2

    ഞാൻ ഒരു പാവം. സത്യസന്ധൻ. നിഷ്കളങ്കൻ. ആർദ്രഹൃദയൻ. കുറച്ചു പിള്ളേർ എന്റെ കാറിൽ മിട്ടായിയുടെ കവർ ഇട്ടു. അവർ പോയി. ഞാൻ അവരെ പിന്തുടർന്ന് അവരോടു ചിരിച്ചുകൊണ്ട് ചോദിച്ചു എന്തിനാ മക്കളെ നിങ്ങൾ അങ്ങിനെ ചെയ്തത് എന്ന്. ( പിള്ളേരുടെ കുസൃതിയായിട്ടെടുക്കാൻ എനിക്ക് പറ്റില്ല.). എന്നിട്ടു വണ്ടി വേഗത്തിൽ ഓടിച്ചു പോയി. ഇടയ്ക്കു ഒരു കുഞ്ഞു എന്റെ വണ്ടിയുടെ മുൻപിൽ വന്നു വീണു .( യഥാർത്ഥത്തിൽ എന്ത് സംഭവിച്ചു എന്ന് നമ്മുക്ക് അറിയില്ല . ഇവൻ പറയുന്നത് തൊള്ളതൊടാതെ വിഴുങ്ങിയാൽ മതി. ). ഞാൻ അവന്റെ തലയിലൂടെ വണ്ടി കയറ്റിപ്പോയി. വണ്ടി നിറുത്തി നോക്കുമ്പോൾ അവൻ ചോരയിൽ കുളിച്ചു കിടക്കുന്നു. ബ്രൈക് ഇടാനുള്ള ബുദ്ധി ഇല്ലാതായിപ്പോയി. ആക്സിലറേറ്റർ ചവിട്ടിയില്ല എന്ന് നിങ്ങൾ വിശ്വസിക്കണം. എല്ലാം ഞാൻ പറയും. നിങ്ങൾ വിശ്വസിച്ചാൽ മാത്രം മതി. പക്ഷെ എന്റെ തടി എങ്ങിനെ രക്ഷിക്കണം എന്നു കൃത്യമായി ബുധിയില്വന്നു. ഞാൻ ജയിലിലായി ഒരു ആഴ്ച കഴിഞ്ഞിട്ടാണ് വീട്ടുകാർ അറിയുന്നത്. അനുജൻ നാട്ടിലായിരുന്നല്ലോ. ഒരാഴ്ച വീട്ടിൽനിന്നു ആരും അന്വേഷിച്ചതും ഇല്ല. അനിയൻ വന്നതും ഇല്ല. വധശിക്ഷ കാത്തുകിടന്ന ഞാൻ ഫിലിപ്പീൻസിലെ ഏറ്റവും വലിയ ക്രിമിനലിന്റെ വിഗ്ഗിനെ കുറിച്ച് വിഷമിച്ചുനടക്കുകയായിരുന്നു. ആയിരക്കണക്കിന് പാവപ്പെട്ടവർ പലരീതിയിൽ നരകിക്കുന്നു. ജയിലിൽ കിടക്കുന്നു. മഹാനായ യൂസുഫ് അലി സാർ ബി ജെ പി യുടെ സമ്മർദത്തിന് വഴങ്ങി അവരുടെ പ്രീതിക്കുവേണ്ടി കാശുകൊടുത്തിറക്കി. ജയിലിൽ എനിക്ക് ക്യാപ്റ്റന്റെ ശിങ്കിടിയാവാൻ പറ്റി. ക്യാപ്റ്റൻ ഉടനെ വിരമിച്ചുപോകുമെങ്കിലും വലിയ ദീർഘ ശിക്ഷയുള്ള ഒരാളെ വേണമെന്ന് നിർബന്ധം പിടിച്ചു. മല്ലൂസ് മണ്ടന്മാരായതുകൊണ്ടു ഞാൻ എന്തുപറഞ്ഞാലും അതെല്ലാം വിഴുങ്ങി കരഞ്ഞു വിശ്വസിച്ചോളും. എനിക്ക് ഉറപ്പാണ്.

  • @sheejameethal2633
    @sheejameethal2633 Před rokem +48

    Thanks to Yusef Ali Sir🙏🙏🙏🙏🙏🙏🙏

  • @anoopmanjuanoopmanju9906
    @anoopmanjuanoopmanju9906 Před rokem +14

    യുസഫ് സാറേ നിങ്ങൾ കൺകണ്ട ദൈവം റിയൽ ഹീറോ മലയാളികളുടെ ഹീറോ ബേക്സ് ചേട്ടാ നിങ്ങൾ അടിച്ചു പൊളിക്കി

  • @namukkuchutthum3663
    @namukkuchutthum3663 Před rokem +18

    നമ്മൾ ജാഡ കാട്ടിയാൽ ആരുടെ മനസ്സും കടുക്കും
    താഴ്ന്നു നിന്നത് കാരണം ഒരു വലിയ ശിക്ഷയിൽ നിന്നും രക്ഷപ്പെടാൻ എനിക്ക് കഴിഞ്ഞിട്ടുണ്ട് എനിക്ക്
    അതാണ് ഈ നാട്
    തെറ്റ് ചെയ്തവന് ഒരു വിധം ശിക്ഷ
    തന്നെ കിട്ടും
    ഇനിയെങ്കിലും സഹോദരാ... മാനുഷിക പരിഗണന നില നിർത്തുക
    മറ്റുള്ളവരെ ഭയന്ന് മുന്നിൽ നിന്ന് പിടയുന്ന ജീവിതം കാണാതെ പോവരുതേ

  • @user-km1oq9be2d
    @user-km1oq9be2d Před rokem +32

    യൂസഫലി sir. നിങ്ങളുടെ നല്ല മനസിന് നന്ദി

  • @hfsth4565
    @hfsth4565 Před rokem +21

    ഇദ്ദേഹത്തിന്റെ വാക്കുകളിൽ കുറ്റബോധം ഇല്ലെന്നു പറഞ്ഞ് കുറേ comments കണ്ടു. അദ്ദേഹം വികാരങ്ങൾ പ്രകടിപ്പിക്കാത്ത ആളാണെന്നു ഭാര്യയെയും മകനെയും എയർപോർട്ടിൽ കാണുന്ന ആ സമയത്ത് ഉള്ള വീഡിയോ കാണുമ്പോൾ മനസ്സിലാക്കാൻ സാധിക്കും. എല്ലാവരും വികാരങ്ങൾ open ആയി പ്രകടിപ്പിക്കുന്നവരല്ല. ആ കുട്ടി മരിച്ചതിന്റെ കുറ്റബോധം മരണം വരെ ആളുടെ മനസ്സിൽ കിടന്നു നീറുന്നുണ്ടാവും. എല്ലാ വികാരങ്ങളും പ്രകടിപ്പിച്ചു നടക്കുന്നവർക്ക് ചിലപ്പോൾ അത് മനസ്സിലാകണം എന്നില്ല. എല്ലാവരും വികാര ജീവികൾ അല്ല..

  • @kunjumoltomichan4590
    @kunjumoltomichan4590 Před rokem +81

    Yousef Ali Sir hats off you 🙏😘

  • @PRASADAKADOOR
    @PRASADAKADOOR Před rokem +3

    MA യുസഫ് സർ ...എത്ര വാഴ്ത്തിയാലും തീരാത്ത മനുഷ്യ ദൈവം 🙏🙏🙏🙏👏👏👏👏❤️❤️❤️❤️❤️❤️

  • @kiyara308
    @kiyara308 Před rokem +21

    അവരുടെ നാട്ടിൽ വെച്ച് സംഭവിച്ച കാര്യം അവരുടെ കാല് പിടിക്കാതെ കോർട്ടിലൊക്കെ ഇയാൾ performence കാണിച്ചപോലെ ഫീൽ ചെയുന്നു കേൾക്കുമ്പോൾ. അനുഭവത്തിന്റെ വെളിച്ചത്തിൽ പറയുകയാ ഒരു health worker ആയിട്ടുപോലും ഒരു കുട്ടിയുടെ കയ്ക്കു fracture ആയ കേസിൽ ആ കുട്ടിയെ take care ചെയ്ത staf ന്റെ hand remove ചെയ്യാൻ വിധി വന്നത് കണ്ടു തരിച്ചു നിന്നിട്ടുണ്ട്. കാരണം ആ കുട്ടിക്ക് എല്ലുപോടിയുന്ന രോഗമാണ് അതൊക്കെ parents നും ഹോസ്പിറ്റലിൽ charted ആണ് എന്നിട്ടും വലിയ പ്രശ്നങ്ങൾ ഉണ്ടായി. മറ്റുരാജ്യങ്ങളിൽ പോയി വിലസുന്ന സ്വാഭാവം മലയാളികൾക്ക് കൂടുതൽ ആണ് ഇയാളൊക്കെ അതിൽ പെട്ടതാണ്എന്നാണ് കേട്ടിട്ട് തോന്നുന്നേ . രാഷ്ട്രീയ കാരെ പിടിച്ചൊന്നും രക്ഷപെടാൻ ഒക്കില്ല നാട്ടിലെ പോലെ

    • @mariyammaliyakkal9719
      @mariyammaliyakkal9719 Před rokem +1

      കുഞാലിക്കുട്ടിവഴി യൂസഫലിയുടെ ...യൂസഫലി രാഷ്ട്രീയക്കാര്‍ പറഞ്ഞാല്‍ ചെയ്യും. ഇയാള്‍ തൃശൂര്‍ ആണല്ലോ
      പാവം അവന്‍െ ഉമ്മയും ഉപ്പയും കുഞ്ഞാലികുട്ടിയെ കാണാത്തത് ആണോ...

  • @shs00007
    @shs00007 Před rokem +34

    ഒരു കുറ്റബോധം പോലും ഇല്ല ..അറിയാതെ പറ്റിയതാണേലും മനസ്സിൽ അല്പമെങ്കിലും കുറ്റബോധം ഉണ്ടാവും. .

    • @mercypoomala3045
      @mercypoomala3045 Před rokem +3

      8 വർഷത്തോളം ആദ്യഹം അനുഭവിച്ചത്‌ പോരെ വീണ്ടു വീണ്ടും എന്ത് കുറ്റബോധം നിങ്ങക്ക് ഇങ്ങിനെ പറയുവാൻ യാതൊരു ഉളുപ്പുമില്ലേ കൈയബദ്ധം പറ്റിയറ്റിയതിനു മാനസികമായി ഇത്രയും പീഡനം സഹിച്ചത് പോരെ അദ്യേഹത്തെ ദൈവം രക്ഷിക്കട്ടെ

    • @shs00007
      @shs00007 Před rokem +3

      @@mercypoomala3045 8 അല്ല 80 വർഷം കഴിഞ്ഞാലും അദ്ദേഹം മൂലം കൊല്ലപ്പെട്ടത് ഒരു 8 വയസ്സുകാരൻ ആണ്. .കുട്ടി മരണപ്പെടുന്നത് വിവരിക്കുമ്പോ പോലും ഒരു കുറ്റബോധവും ഇല്ല. ..

    • @shs00007
      @shs00007 Před rokem +2

      @@mercypoomala3045 കയ്യബദ്ധം പറ്റിയാലും മനസ്സിൽ അല്പം വിഷമമെങ്കിലും ഉണ്ടാവും ഇത് ഒരു ഉളുപ്പും മാനവും നാണവും ഇല്ലാതെ ന്യായീകരിക്കാൻ വന്ന നീ മനുഷ്യൻ ആണോ

    • @muhammedsiddik4200
      @muhammedsiddik4200 Před rokem

      @@mercypoomala3045 ath shariya

  • @shoukathali3067
    @shoukathali3067 Před rokem +85

    യൂസഫ് അലിക്ക 😍😍😍allha ആഫിയത്തുംഉള്ള ആയുസ് കൊടുക്കണേ allha 😍😍🤲🤲🤲

    • @alianuali5103
      @alianuali5103 Před rokem

      Aameen

    • @shafik1240
      @shafik1240 Před rokem +1

      സമ്പത്തുകൾ കുന്നു പോലെ കൂടിയാലും സ്വന്തം സഹോദരങ്ങളേപ്പോലും സഹായിക്കാത്ത ഇക്കാലത്ത് മനുഷ്യ ജീവനുവിലകല്പിച്ചു സഹായിച്ച യൂസുഫലി സാറിനു ആയുരാരോഗ്യത്തിന്നായി പ്രാർത്ഥിക്കുന്നു.

  • @sureshkumar-jg8mi
    @sureshkumar-jg8mi Před rokem +23

    കേരളത്തിന്റെ ദൈവപുത്രൻ..... ഉള്ളതു കൊണ്ടു എത്ര കുടുബം രക്ഷപെട്ടു.. ഒരുപാട് സ്‌നേഹം യുസുഫ് സാർ.. നേരിട്ട് കാണാൻ കഴിയട്ടെ

    • @saleenajasir4482
      @saleenajasir4482 Před rokem

      @@ggsgsbhshshd959 എന്താടോ പുകയ്ത്തിയാൽ നിന്നെക്കൊണ്ടൊക്കെ എന്തിന്ന് കഴിയും നാണമില്ലാത്ത വർഗം.

  • @haseenamohammedasharaf3151

    Eyal endo punyam cheytha pole samsarikkunnu, kuttiyude parents thettukarum, nammude makkalk enthenkilum sambavichal ariyam aa vedana

  • @sajidnovex4575
    @sajidnovex4575 Před rokem +10

    കരഞ്ഞു കണ്ട് അവസാനിക്കുന്നത് വരെ കരഞ്ഞു. ഇവിടുത്തെ മനുഷ്യരെ മതം കൊണ്ട് അകറ്റാൻ ശ്രമിക്കുന്നവരെ കണ്ണു തുറന്ന് കാണൂ. ഇതാണ് മനുഷ്യമതം.

  • @asifkalpaka6572
    @asifkalpaka6572 Před 7 měsíci +1

    എന്തായാലും സ്വന്തം കുഞ്ഞിനെ നഷ്ടപ്പെട്ട മാതാപിതാക്കൾ അല്ലേ അവരെ വില്ലന്മാരായി ചിത്രീകരിക്കരുത് താങ്കളെ നഷ്ടപ്പെടും എന്ന് ഓർത്തപ്പോൾ താങ്കളുടെ അമ്മ എത്ര വേദനിച്ചിട്ടുണ്ടാവും അതൊന്ന് ഓർത്താൽ മതി

  • @shibinbabu6664
    @shibinbabu6664 Před rokem +78

    ഒരു തരി കുറ്റബോധം പോലും ഇല്ലാത്തത് പോലെ തോന്നുന്നു സംസാരം ഏതായാലും രക്ഷപെട്ടല്ലോ സന്തോഷം

    • @Pennu7399
      @Pennu7399 Před rokem +30

      കുറേ കഷ്ടപ്പെടുമ്പോൾ മനസ് കല്ലിക്കും bro, അയാൾക്ക്‌ മാത്രം അറിയാം അത്, മറ്റുള്ളവർ കേൾവിക്കാർ മാത്രം ആണ്

    • @shibinbabu6664
      @shibinbabu6664 Před rokem +5

      @@Pennu7399 ആയിരിക്കും

    • @jismythankachan8881
      @jismythankachan8881 Před rokem +10

      8 years jalil kidannillea. pinne ayal arinju kond cheythath allalo..nammal kealvikkar mathram ayalude manasu ethramathram veadhanichittundakum ath nammal ariyunnillalo

    • @Joanns775
      @Joanns775 Před rokem +1

      8yr jayil kidannillee..puramlokamayttu bandamillathe Manasu Maravich kanum

    • @shinysamsonshinysamson4772
      @shinysamsonshinysamson4772 Před rokem +5

      ഇയാൾ അനുഭവിച്ചത്, അയാളുടെ കണ്ണിൽ നിന്നും പോയ കണ്ണുനീർ... മാറി നിന്ന് ജഡ്ജ് ചെയ്യാൻ എളുപ്പം ആണ്. അനുഭവിക്കണം എന്നാലേ മനസ്സിലാകു

  • @aswathyaswathy6071
    @aswathyaswathy6071 Před rokem +132

    Great great great personality yusafaali sir❤❤❤

  • @beena704
    @beena704 Před rokem +119

    ഭൂമിയിൽ ദൈവത്തിന്റെ മനസ്സ് ഉള്ളവർ🔥🔥❤️❤️❤️

    • @sunilkumaran7514
      @sunilkumaran7514 Před rokem +2

      Sir🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🎂🙏🏼🌹🌹🌹🌹🌹♥️♥️♥️♥️♥️

    • @nashimbasheer5500
      @nashimbasheer5500 Před rokem +2

      M. A yousafali sir nanni

  • @sinduc2220
    @sinduc2220 Před rokem +34

    ഇവൻ പറയുന്നത് ആർക്കെങ്കിലും മനസ്സിലായോ .. പരസ്പര വിരുദ്ധം ആയിട്ട് എന്തൊക്കെയോ പുലമ്പുന്നു .. connection കിട്ടുന്നില്ല

  • @subashsekarsubash36
    @subashsekarsubash36 Před rokem +73

    യൂസഫലി സാറിന്റെ കാരുണ്യത്തിൽ താങ്കൾ രക്ഷപെട്ടു, പക്ഷെ രക്തത്തിൽ കുളിച്ചു കിടക്കുന്ന കുട്ടിയെ കണ്ടിട്ടും, ഒന്നിറങ്ങി നോക്കാതെ വണ്ടിയെടുത്തു പോയ അയാളുടെ മനസ്സ് ആരും കാണാതെ പോകരുത്

    • @usermyown
      @usermyown Před rokem +23

      താങ്കൾക് തോന്നിയത് പോലെ എനിക്കും തോന്നി. അതാണ് വിധി ഇത്ര കടുത്തതായത്

    • @muhsinmoosamikandy477
      @muhsinmoosamikandy477 Před rokem +2

      Yes

    • @BenjaminRosh
      @BenjaminRosh Před rokem

      അത് അയാൾ പറഞ്ഞില്ലേ പാനിക്കായിട്ടാണെന്? അവിടെ ഇറങ്ങിയിരുന്നെങ്കിൽ തല്ലികൊന്നേനെ. അമേരിക്കയിലൊക്കെ ഇതിന് നിയമം ഉണ്ട്. അപകടം ഉണ്ടായി ആളുകൾ അക്രമാസക്തരായാൽ അവിടുന്നു രക്ഷപെട്ട് പോലീസിൽ അറിയിക്കണം, ബാക്കി കാര്യം അവർ നോക്കും

    • @namukkuchutthum3663
      @namukkuchutthum3663 Před rokem +32

      മനുഷ്യത്വം ചില സംസാരത്തിൽ ഇയാൾക്കില്ല എന്ന് മനസ്സിലായി

    • @fmampm5326
      @fmampm5326 Před rokem

      ഞാൻ മനസ്സിലാക്കിയിടത്തോളം ഇവൻ ഒരു സങ്കിയാണ്.
      പയ്യൻമാർ ദേശ്യം പിടിപ്പിച്ചപ്പോൾ മനസ്സിലെ മുസ്ലിം വിരോധം കൂടി ഉള്ളതിനാൽ മനപൂർവ്വം ഇടിപ്പിച്ചതാവാം. യാദൃക്ഷിക അപകട മരണത്തിന് വധശിക്ഷ UAE & സൗദി നൽകാറില്ല.

  • @jojijoseph4669
    @jojijoseph4669 Před rokem +41

    God almighty worked through our dear Yousef Ali Ikka. God bless him too.

  • @munijasmi41
    @munijasmi41 Před rokem +3

    നിങ്ങളുടെ സംസാരത്തിൽ നിന്നും മനസ്സിലായത് ഒരു കുഞ്ഞിന്റെ വില നിങ്ങൾക്ക് മനസ്സിലായിട്ടില്ല നിങ്ങളുടെ ഒരു കുഞ്ഞിനാണ് ഇങ്ങനെ ആക്സിഡന്റ് സംഭവിച്ചതെങ്കിൽ നിങ്ങൾ ഇങ്ങനെ ആയിരുന്നു ചെയ്യുക നിങ്ങൾ ചെയ്തത് 100% തെറ്റ് തന്നെയാണ്

  • @Timetotravel405
    @Timetotravel405 Před rokem +8

    Yusafali sir ഒരു യഥാർത്ഥ ഇസ്ലാം മത വിശ്വാസി ആണു ..ഇങ്ങനെയാകണം വിശ്വാസി ,വിശ്വാസം ..ഇനിയും ഐശ്വര്യങ്ങളും നന്മകളും ജീവിതത്തിൽ അള്ളാഹു നൽകട്ടെ 🙏🙏🙏🙏🙏🙏സ്വപ്നത്തിൽ സ്വാമി പറഞ്ഞില്ലേ ഭഗവാന്റെ അടുത്ത് കാര്യങ്ങൾ പറഞ്ഞിട്ടുണ്ട് എന്നു ..കേട്ടോളു ആ ഭഗവാൻ ആണു മനുഷ്യരൂപത്തിൽ വന്ന യുസഫ് അലി സർ

  • @srinivasanmk3423
    @srinivasanmk3423 Před rokem +12

    Tears in my eyes. എന്റെ കണ്ണിൽ കണ്ണുനീർ

  • @jacksont277
    @jacksont277 Před rokem +9

    പുള്ളി പറയുന്നു ഞാൻ ചെയ്യാത്ത കുറ്റം ആണ്‌ എന്നു. മനഃപൂർവം അല്ല എന്നല്ല. ഒരു കുട്ടിയെ കൊന്നതിന്റെ ഒരു കുറ്റബോധവും സങ്കടവും ഒട്ടും ഇല്ല

  • @ismailpanolil6348
    @ismailpanolil6348 Před rokem +35

    Yousaf Ali sir.. ഒരുപാട് നല്ല കാര്യം ചെയ്യാൻ പറ്റുന്ന ആൾ

  • @shajivarghese6408
    @shajivarghese6408 Před rokem +21

    Hats off to dear MA Yousuf Ali sir 👏🏻👏🏻👏🏻👏🏻🙏🙏

  • @babuantony3157
    @babuantony3157 Před rokem +44

    മനഃപൂർവം അല്ലെങ്കിൽ പോലും ഒരു നഷ്ടപ്പെടാൻ കാരണക്കാരൻ താൻ ആണെന്നുള്ള ഒരു കുറ്റബോധവും അദ്ദേഹത്തിന്റെ സംസാരത്തിൽ ഉണ്ടെന്ന് തോന്നുന്നില്ല.

  • @athiraanoop6872
    @athiraanoop6872 Před rokem +13

    M.A yousafali sir ആണ് യഥാർത്ഥ ദൈവം ധീർഗായ്‌സ് നൽകട്ടെ..🙏🙏

    • @mariyammaliyakkal9719
      @mariyammaliyakkal9719 Před rokem

      അദ്ദേഹം അല്ലാഹു വിനോടാണ് ഓരോ ചര്‍ച്ചക്കും പോകുമ്പോള്‍ പ്രാര്‍ത്ഥിച്ചത്. ഖുര്‍ആന്‍ ഓതിയാണ് പ്രാര്‍ത്ഥിക്കുക ഞാന്‍ പറയുന്നത് ഏകനായ ദെെവമേ അവര്‍ക്കു മനസിലാക്കാന്‍ കഴിയണേ എന്നാണ് പ്രാര്‍ത്ഥന
      മനുഷൃന്‍ ദെെവമാകില്ല.ദെെവത്തെ അനുസരിച്ചയാളാണ് യുസഫലി

  • @vembalathraveesh
    @vembalathraveesh Před rokem +22

    ദൈവംത്തിന്റെ കരങ്ങൾ അനുഭവിച്ചവർക് അറിയാം.... അനുഭവം ഉണ്ട് 🙏🙏.. യൂസഫലി സർ സർവെശ്വരൻ അനുഗ്രഹിക്കട്ടെ അങ്ങയെ 🙏🙏🙏

  • @vishnupriya6384
    @vishnupriya6384 Před rokem +55

    സഹോദരാ താങ്കളുടെ ഒരു വാക്കിൽ പോലും കുറ്റബോധം തോന്നീല്ല, skn sir,താങ്കൾക്ക് എങ്കിലും ചോദിക്കാമായിരുന്നു,
    യുസഫ് സർ 🙏

    • @sindhusivanraj4554
      @sindhusivanraj4554 Před rokem +8

      ശെരിയാണ്, ഞാനും അത് പറയാനിരിക്കുവായിരുന്നു...

    • @viswalakshmi8001
      @viswalakshmi8001 Před rokem +8

      അവനവന് ഇത്തരം ഒരു സാഹചര്യം ഉണ്ടായാലേ അത് മനസിലാകൂ. കുറ്റപ്പെടുത്താൻ ആർക്കും ആവും. അയാൾ അവിടെ അനുഭവിച്ചത്‌ അയാൾക്കല്ലേ മനസിലാവൂ.

    • @SurajKumar-gw1nj
      @SurajKumar-gw1nj Před rokem +3

      Kuttabodham thonenda karyamilla, adhava thonanamenkil adinte Samayavum kazhinju poyi.ayalu cheythathanu sheri.Beks avide ninnirunnegil ayalu chilappo e programil ingane nikkathakkareethiyil undavillayirunnu.Samskaarashoonyaraya maathapithakkalum avaude itharathilulla pillarum koode undakkivacha prashnathinu idheham karuvayi poyi.endayalum arinjukondu idheham cheythathalla.athukondu negative comments idunnavarodu😏.Eeswaran ayale rakshichu ,ennittum ningale poleyullavarku kuru pottunnu.Kashtam thanne…

    • @unniyettan_2255
      @unniyettan_2255 Před rokem +2

      ഇവന്‍ ഇടിച്ചത് ആണ് അതോണ്ടാവും ആ കുട്ടിയുടെ വീട്ടുകാർ തൂക്കണം എന്ന് പറഞ്ഞതും. ഇവനു ഒരു കുറ്റബോധം പോലും ഇല്ല. ചെറിയ mistake ഉണ്ടാവും ഇവന്റെ തള്ളി മരിക്കല്‍ കേട്ട് അങ്ങനെ തോനുന്നു
      ഒരു 10 വര്‍ഷം അകത്തേക്കു ആക്കണം ആയിരുന്നു.

    • @Anjooraan.07
      @Anjooraan.07 Před rokem +2

      കുറ്റം ചെയ്തെങ്കിൽ അല്ലേ കുറ്റബോധം വരേണ്ട ആവശ്യമുള്ളു? മനപ്പൂർവം അല്ലാത്ത അപകടം കുറ്റം ആവുന്നതെങ്ങെനെ??

  • @divyanair5560
    @divyanair5560 Před rokem +26

    Pranamam Yousef Ali sir 🙏🏾🙏🏾🙏🏾🙏🏾

  • @prasanthbhavani890
    @prasanthbhavani890 Před rokem +3

    ഞങ്ങളുടെ അള്ളാ യൂസഫലി സർ തന്നെയാണ് 'പ്രവാസികൾക്ക് വേണ്ടി ഇത്ര റിസ്ക് എടുത്ത അങ്ങയ്ക്ക് ഇനിയും നൂറുകണക്കിന് ആയ സ്സും ആരോഗ്യവും ഉണ്ടാവട്ടെയെന്നും പ്രാർത്ഥിക്കുന്നു

  • @abdulsalamabdul7021
    @abdulsalamabdul7021 Před rokem +44

    യൂസഫലി സാറിന് സർവ്വശക്തൻ അരോഗ്യവും ആയുസ്സും തരട്ടെ എന് പ്രാർത്ഥിക്കുന്നു

  • @najmaameer1427
    @najmaameer1427 Před rokem +18

    Words of yousuf Ali sir makes goosepumbs☆

  • @josephjohn5298
    @josephjohn5298 Před rokem +19

    Yousuf Ali Saheb you are a Messiah Allah will Bless U all the more & all who watches this programme will definitely feel to bow upon you & pray for your long healthy life... 🙏🙏🙏

  • @anithasudarsanan5332
    @anithasudarsanan5332 Před rokem +4

    ഇയാൾ കാറിൽ മുട്ടായി കടലാസ് ഇട്ട ദേഷ്യത്തിന് മനപ്പൂർവ്വം കുട്ടികളെ വണ്ടി കേറ്റിയതായിരിക്കും എന്നാണ് എനിക്ക് തോന്നുന്നത്.അബദ്ധം പറ്റിയതാണെങ്കിൽ എന്തുകൊണ്ട് ഇയാൾ ആ കുഞ്ഞിനെ രക്ഷിക്കാൻ നോക്കിയില്ല എന്തുകൊണ്ട് കാറിൽ നിന്ന് ഇറങ്ങിയില്ല നാട്ടുകാർ അടി തന്നാലും അത് കൊള്ളണമായിരുന്നു നിൻറെ തെറ്റല്ലേ .എത്രയും പെട്ടെന്ന് അതിനെ ഹോസ്പിറ്റലിൽ എത്തിക്കാൻ നീ തുനിഞ്ഞില്ല ദുഷ്ടനാണ്നീ .ഇങ്ങനെയുള്ളവരെ യൂസഫലി സാർ രക്ഷിക്കരുത് യമൻ പൗരനെ കഷ്ണങ്ങളായി നുറുക്കിയ നിമിഷപ്രിയയെ അദ്ദേഹം രക്ഷിക്കാൻ നോക്കുന്നു കൊടികൾ കൊടുത്തു ആ കോടികൾ ആ പൗരന്റെ വീട്ടുകാർക്ക് കൊടുത്തിട്ട് ഇവളെ തൂക്കിക്കൊല്ലണം.ഇത്തരം ദുഷ്ട കഥാപാത്രങ്ങളെ യൂസഫലി സാർ രക്ഷിക്കരുത് എന്നാണ് എനിക്ക് പറയാനുള്ളത് പാവപ്പെട്ടവരെ നിരപരാധികളെ രക്ഷിക്കണം.ഇങ്ങനെയുള്ളവരെ രക്ഷിച്ചാൽ യൂസഫലി സാറിൻറെ നിലയും വിലയും പോകും

    • @mymoonp1016
      @mymoonp1016 Před rokem +1

      എന്തോ ഒരു വിഷമം എനിയ്ക്കും ഉണ്ട്. ഈ കാര്യത്തിൽ ഒരു അവിശ്വസിയത 🤔🤔🤔.

    • @jayarajsathyan9532
      @jayarajsathyan9532 Před rokem

      @@mymoonp1016 yousuf ali = fraud

    • @athulyascrazyworld
      @athulyascrazyworld Před rokem

      Wrong avide nattukar.edapedan padila .avidathe kuttigal full road il ane play. Niruthathe poyath thett.but njangaloke orupad pray cheythu Bex nu vendi

  • @rameshn5263
    @rameshn5263 Před rokem +1

    ആളൊരു മണം ഗുണകനാണെന്ന് തോന്നുന്നുണ്ട് പക്ഷേ അദ്ദേഹത്തിൻറെ കഥ കേൾക്കുമ്പോൾ വലിയൊരു സങ്കടം തോന്നുന്നു പിന്നെ മഹാനായ യൂസഫലിനോട് ഒരുപാട് ആദരവും തോന്നുന്നുണ്ട്

  • @msviswanathannair2465
    @msviswanathannair2465 Před rokem +2

    ദൈവം ഭൂമിയിൽ നേരിട്ടിറങ്ങി ആരെയും സ്വയം സഹായിക്കില്ലെന്നത് കൊണ്ട് ദൈവ ദൂദനായി നാടിനെയും നാട്ടുകാരെയും സഹായിക്കുന്ന ലോകത്തിലെ തന്നെ വലിയൊരു ഹൃദയത്തിൻ്റെ ഉടമയായ യൂസഫ് അലി സാറെന്ന ദൈവാവതാരം മാത്രമാണ് ഈ എപിസോടിലെ ഹീറോ. സ്വന്തം ഹൃദയത്തില് കൈ വെച്ച് നടന്ന അപകടത്തിൽ ഒരു മനസ്സാക്ഷി കുത്ത് ഉണ്ടെന്ന തോന്നൽ ഉണ്ടെങ്കിൽ ബെക്സ് സാറിന് മാനുഷിക മൂല്ല്യം അവകാശപ്പെടാം. വേറൊരു രീതിയിൽ ഉള്ള ന്യായീകരണങ്ങളും നിരത്താതെ. Anyway best wishes and good luck for your future endeavours.

  • @jpkalathil5899
    @jpkalathil5899 Před rokem +40

    അബദ്ധത്തിൽ സംഭവിച്ചതാണെങ്കിലും ഒരു കുരുന്നു ജീവനാണ് ഇല്ലാണ്ടായത് അതിന്റെ കുറ്റബോധമൊന്നും സംസാരത്തിലുടനീളം കാണാനില്ല.. പരസ്പര ബന്ധമില്ലാതെ എന്തൊക്കെയോ പറഞ്ഞോണ്ടിരിക്കുന്നു രണ്ടു എപ്പിസോടും കണ്ടു ഒന്നും മനസിലായില്ല

    • @Minyrahdhya
      @Minyrahdhya Před rokem

      🙄

    • @vijaysiju
      @vijaysiju Před rokem

      444444g⅝qy5yyykytttqyqt⅞7⅞yyttytyyq0

    • @arunraj1881
      @arunraj1881 Před rokem +1

      അത് അയാളുടെകുഴപ്പം കുഴപ്പം അല്ലാ കേട്ടതിന്റെ കുഴപ്പം ആണ് പിന്നെ യുസഫ് സാറിനു മനസിലായിട്ടുണ്ട് അത് മതി

  • @arshak2326
    @arshak2326 Před rokem +25

    Yousaf ali sir.. ന്നാഥൻ തീർക്കയുസ് നൽകട്ടെ..

  • @vinukrishnam5862
    @vinukrishnam5862 Před rokem +22

    God bless Yousaf sir❤❤❤🙏🙏

  • @shihabtk8787
    @shihabtk8787 Před rokem +17

    അള്ളാഹു യൂസുഫ് അലി സാറിന് ദീർഘായുസ് കൊടുക്കട്ടെ

  • @geethathomas3687
    @geethathomas3687 Před rokem +16

    May God bless yuzuf Ali sir and Brecks Krishnan and family 🙏🏽Kuttettan looks very smart…

  • @UshaKumari-rt8np
    @UshaKumari-rt8np Před rokem +7

    Great Yusufali sir. No words to say...

  • @tonygeor1
    @tonygeor1 Před 7 měsíci

    അമ്മയെ തല്ലിയാലും രണ്ടു പക്ഷം.. ആ മനുഷ്യന് ഹൃദയം നുറുങ്ങിയ അവസ്ഥയിലൂടെ കടന്നു പോയി.. മരിച്ച കുട്ടിയെപ്പറ്റി അദ്ദേഹത്തിനു വേദന ഇല്ലാ എന്ന് പറയല്ലേ... നമ്മുടെ ശ്വാസം നാം എടുക്കണമെങ്കിൽ സർവ്വ ശക്തനായ മഹാ ദൈവത്തിന്റെ കരുണ വേണം.. അദ്ദേഹം നിലവിളിച്ചാലും ആ മരിച്ച കുട്ടി തിരിച്ചു വരുമോ... എന്നാൽ മരിച്ചവരെ ഉയർപ്പിക്കുന്ന ഒരു ദൈവം ജീവിക്കുന്നു... കഴിഞ്ഞ ബുധനാഴ്ച ഒരു സംഭവത്തിന്റെ സാക്ഷ്യം എറണാകുളം എയർപോർട്ട് church ൽ കേട്ടു.. മരിച്ചു മോർച്ചറിയിൽ വെച്ച പെൺകുട്ടി... വീട്ടിൽ പന്തലിട്ടു... ശവം കൊണ്ടു വന്നു പരസ്യമായി വെച്ചു അനുശോചനം പ്രകടിപ്പിച്ചു വീണ്ടും സംസ്കരിക്കാൻ ആയിരിക്കും.. എന്നാൽ ശവം മോർച്ചറിയിൽ നിന്നു എടുക്കാൻ ചെന്നപ്പോൾ ഹൃദയം മിടിക്കുന്നു... ഉടനെ ആശുപത്രിയിൽ എത്തിച്ചു.. കുട്ടി ആരോഗ്യം പ്രാപിച്ചു വരുന്നു... ആ കുട്ടി രോഗിയായിരുന്നപ്പോൾ രാപ്പകൽ ഒരു സഹോദരി ദൈവസന്നിധിയിൽ പ്രാർത്ഥിച്ചു.കൊണ്ടിരുന്നു.. അത്ഭുതം നടന്നു.. ക്രിസ്തു വേശു പാപികളെ രക്ഷിക്കുന്നു.. രോഗികളെ സൗഖ്യമാക്കുന്നു.. മരിച്ചവരെ ഉയർപ്പിക്കുന്നു.. കാൽവരി ക്രൂശിൽ സകല മാനവ വംശത്തിനുവേണ്ടി അവസാന തുള്ളി രക്തം ചിന്തി മരിച്ചു മൂന്നാം നാൾ ഉയിർത്തെഴുന്നേറ്റു ഇന്നും ജീവിക്കുന്ന.. ദൈവകുഞ്ഞാടായ യേശു കർത്താവിനു ..പൂർണ്ണ മഹത്വം... 🙏 ആമേൻ.. ഹല്ലേലുയ്യാ.. യേശു ഒരു മത സ്ഥാപകനല്ല... ദൈവം സ്നേഹ മെന്നു തെളിയിച്ച.. ദൈവപുത്രൻ.. 🙏🙏🙏❤

  • @theliteralworld9217
    @theliteralworld9217 Před rokem +3

    Thankalde samsarathil pinju jeevan swantham kaikalal arinjo ariyatheyo polinnupoyatjinte pain vedhana show theerunnath vare kanan kazhinjillaaa... So aviswasaneeyam aayi palathum thonnunnu ... enthayalum swantham familiyil angane oru pain thirichadikkathe padachavan anugrahikkatte ...

  • @akhillec1063
    @akhillec1063 Před rokem +6

    പെറ്റമ്മയും പിറന്നനാടും സ്വർഗ്ഗത്തേക്കാൾ മഹത്തരം..
    എവിടെ പോയാലും നമ്മൾ രണ്ടാംതരക്കാർ

    • @justicemp3200
      @justicemp3200 Před 4 měsíci

      We should take the victim to hospital. Should not drive away from the situation, if it is in India or abroad.

  • @simisatheesh3168
    @simisatheesh3168 Před rokem +2

    Comments vayichu vishamam thonni. Karanam Bex ente ayalkkaran anu. Valare pavam payyan anu. Manappoorvam orikkalum cheyyilla, pinne pandum arodum athikam samsarikunna type alla, ente teenage kalathu kurchu respect odeyanu njangl girls bexine kandirunnathu. Avashymillathe penkuttikale onnu nokkuka polum cheyyatha valare soft spoken aya payyan ayirunnu bex. Vivrangl arinjapppol njanglude nadu muzhuvan avanu vendi prarthichu. Avan manassu arinju cheyyatha karym ayathu kondavum daivam avane yousuf ali sir nte roopathil vannu rekshichathu ennu njan vishwsikunnu🙏. Kutty veenappol vandi nirthathe poyathu appozhathe paribramam kondavum, enthayalum kudumbathinte kanneer eswaran kandallo🙏🙏.Eniyum ellavareyum daivam kakkatte🙏

  • @sreejithsoubhagyam1519
    @sreejithsoubhagyam1519 Před rokem +5

    സർവ്വേശ്വരൻ അദ്ദേഹത്തിന് ദീർഘായുസ്സും ആരോഗ്യവും നൽകി അനുഗ്രഹിക്കണേ...( MA YOUSUFALI SIR 🙏🙏🙏🙏)

  • @justinjohn4580
    @justinjohn4580 Před rokem +24

    യൂസ്ഫ് അലി സാർ കർത്താവ് ധരാളം അനുഗ്രഹിക്കട്ടെ ❤❤❤❤❤❤❤❤❤

  • @philominaomana3724
    @philominaomana3724 Před rokem +3

    GOD IS GREAT.EE MONTE JAYILIL KIDANNAPPOL UNDAYA CHINTHAKAL ORKKAN KOODI VAYYA.THANKS TO YOUSEF ALI SIR AND TEAM.MAY GOD BLESS YOU ALL.🙋‍♂

  • @Knowledge.99175
    @Knowledge.99175 Před rokem +10

    ഇയാൾ പറയുന്നത് എല്ലാം തന്നെ ചിത്രങ്ങളായി മനസ്സിലൂടെ പോകുന്നുണ്ട് പക്ഷേ ആക്സിഡന്റ് സീൻ പൊരുത്തപ്പെടുന്നില്ല , എന്തോ ഒരു ദുരൂഹത, വണ്ടി നിർത്തി ഇറങ്ങി നോക്കാമായിരുന്നു, ഒരു ചെറിയ കുറ്റബോധം പോലും സംസാരത്തിൽ തോന്നിയില്ല ,

  • @aswathy6390
    @aswathy6390 Před rokem +7

    He didn't feel any confession on his mistake,even it is accidentally occured

  • @shyamalanair258
    @shyamalanair258 Před rokem +6

    Yourself Ali Sir. You r great. God Bless u nd ur fmly.

  • @unaisahmed5503
    @unaisahmed5503 Před rokem +8

    ആ കുട്ടിയോട് ഒരു ദയ ദക്ഷിണ്യം പോലും ഇല്ലാതെ , എല്ലാം ഇവന്റെ കഴിവുകൊണ്ട് നേടിയെടുത്ത പോലുണ്ട് സംസാരം... നന്ദി ഇല്ലാത്ത വർഗം.....

  • @thambisvlog7915
    @thambisvlog7915 Před rokem +5

    ഞങ്ങളുടെ വിക്ട്ടറി ക്ലബ്ബിന്റെ സാരഥി എന്റെ ഒരു അനുജൻ ഈശ്വരൻ അവന്റെകൂടെയുണ്ടാകും 🙏

  • @achukp7187
    @achukp7187 Před rokem +5

    Yosaf Ali sir, you are an irreplaceable human being, may god bless you & family.

  • @mirfasworldvlog
    @mirfasworldvlog Před rokem +14

    Respect Yusuf Ali sir

  • @jackthestuddd
    @jackthestuddd Před rokem +4

    ഓരോ പ്രേക്ഷകനും ചോദിക്കാൻ ആഗ്രഹിക്കുന്ന ചോദ്യങ്ങൾ ആണ് ശ്രീകണ്ഠൻ നായർ ചോദിക്കുന്നത് . അങ്ങനെ ആവണം ഒരു നല്ല അവതാരകൻ . പ്രേക്ഷകരുടെ മനസ്സറിഞ്ഞിരിക്കണം . That makes him different from other journalist. Thats why he became successful in Television industry.

  • @ysmraji
    @ysmraji Před rokem +1

    ശ്രീ യൂസഫലി, താങ്കൾ ഒരുപാട് നല്ലകാര്യം ചെയുന്നുണ്‌ടെന്നു ഞാൻ കേട്ടിട്ടുണ്ട്. എന്നാലും ഈ ഒരു കുടുംബത്തിന് വീണ്ടും ഒരു ജീവിതം ആണ് താങ്കൾ നൽകിയത്. അതും തീരെ അറിയാത്ത ഒരാളിന് വേണ്ടി. ഇതിൽ കൂടുതൽ ഒരു നന്മ ഉണ്ടോ എന്ന് സംശയമാണ്. @SKN , ഇത് പേപ്പറിൽ വായിച്ചപ്പോൾ വല്ലാത്ത വിഷമം തോന്നിയിരുന്നെങ്കിലും ഈ പ്രോഗ്രാം കണ്ടപ്പോൾ ആണ് അതിന്റെ ഒരു ആധിക്യം മനസ്സിൽ ആയതു.

  • @smithaajith8580
    @smithaajith8580 Před rokem +5

    You see Ali sir you are great and God is always with you for supporting to poor people

  • @remanijagadeesh1671
    @remanijagadeesh1671 Před rokem +15

    Yousuf ali sir❤❤❤❤❤❤❤❤❤🙏🙏🙏🙏🙏

  • @meenaantony2887
    @meenaantony2887 Před rokem +1

    ദൈവം നേരിട്ടിറങ്ങി വരുന്നതിനു പകരം മനുഷ്യന്റെ രൂപത്തിൽ ദൈവം പ്രത്യക്ഷപെടും അതാണ്‌ Mr. M. A Yusaf Ali 🙏

  • @RameshKumar-xm1nx
    @RameshKumar-xm1nx Před 7 měsíci +1

    ഒരാളുടെ ജീവൻ തിരികെ കിട്ടിയപ്പോൾ ഒരു കുടുംബം അതിൽ എത്രയോ തലമുറകൾ ഓർത്തു പറയുന്നതാവും യൂസഫലി എന്ന വലിയ മനുഷ്യനെ കുറിച്ച്.

  • @PRASADAKADOOR
    @PRASADAKADOOR Před rokem

    ചെയ്യാത്ത കുറ്റം എന്ന് പറയരുത് സുഹൃത്തേ ..നിങ്ങൾ ചെയ്ത കുറ്റം തന്നെയാണ് ..പക്ഷെ നിങ്ങൾ അറിഞ്ഞുകൊണ്ട് ചെയ്തതല്ല എന്നതാണ് സത്യം അങ്ങനെ പറയു ..ഒരു കുരുന്നു ജീവനാണ് താങ്കൾ അറിയാതെ താങ്കൾ നഷ്ടപ്പെടുത്തിയത് ..താങ്കളുടെ കുടുംബത്തിന്റെ മനസ്സുരുകിയ പ്രാത്ഥനയും ,യൂസഫ് അലി sir ന്റെ നന്മ്മയും ,ദൈവത്തിന്റെ കരങ്ങളും ആണ് നിങ്ങൾ ഇപ്പോൾ ഈ ഇവിടെ നില്ക്കാൻ കാരണം ...നിങ്ങൾ നിങ്ങൾക്ക് വേണ്ടിയും ,നിങ്ങളുടെ കുടുംബത്തിന് വേണ്ടിയും പ്രാർത്ഥിക്കുമ്പോൾ ആ ജീവൻ നഷ്ടപ്പെട്ട ആ കുരുന്നിനും ,അതിന്റെ കുടുംബത്തിന് വേണ്ടിയും ഒന്ന് പ്രാർത്ഥിക്കുക ...താങ്കൾക്കും കുടുംബത്തിനും നന്മ്മയുണ്ടാകട്ടെ 👏👏👏❤️❤️❤️❤️❤️

  • @sinimoljohncy6980
    @sinimoljohncy6980 Před rokem +4

    ബെക്സ് താങ്കൾ ഒരു വിശ്വസിയാണെങ്കിൽ വിളിക്കേണ്ട ദൈവം യൂസുഫ് അലി sir ആണ് 🙏🙏

    • @mariyammaliyakkal9719
      @mariyammaliyakkal9719 Před rokem

      മനുഷൃന്‍ ദെെവം ആകില്ല. ഒരു ദെെവം. ദെെവത്തോടാണ് യൂസഫലിസര്‍ പ്രാര്‍ത്ഥിച്ചത്.''അല്ലാഹ് എന്‍െ നാവിലെ കെട്ടഴിച്ചു തരൂ....ഞാന്‍ പറയുന്നതെന്തെന്ന് അവര്‍ക്കു മനസിലാകണേ''-എന്ന ഖുര്‍ആന്‍ വചനങ്ങളുമായി മരിച്ച കുഞ്ഞിന്‍െ ആളുകളേയും രാജാവിനേയും കാണാന്‍ ചെന്നത് യൂസഫലിസാര്‍ പറയുന്നു.

  • @shibinsabu5779
    @shibinsabu5779 Před rokem +15

    Salute yousuf ali sir