ജൂതൻമ്മാരുടെ തീരുമാനം കൊണ്ടുണ്ടായ നിന്ന് മൂത്രമൊഴിക്കൽ സമ്പ്രതായം 🤭

Sdílet
Vložit
  • čas přidán 22. 12. 2022
  • #islam #ഇസ്ലാം #islamicspeechmalayalam

Komentáře • 15

  • @HeartandFaith
    @HeartandFaith  Před rokem

    നിന്നുകൊണ്ട് ക്ലോസെറ്റിൽ മൂത്രമൊഴിക്കാൻ പാടില്ല എന്ന് പറഞ്ഞ ഉസ്താദ് ഈ ഹദീസ്‌ ഒന്ന് പഠിക്കണേ. എവിടെയാണ് മുഹമ്മദ്‌ നിന്ന് മൂത്രമൊഴിച്ചത് എന്ന്. റഫറൻസ് സഹിതം കൊടുത്തിട്ടുണ്ട്. ജൂതന്റെ ഹദീസ്‌ അല്ല എന്ന് ഉറപ്പു വരുത്തണേ 🤭
    Narrated Hudhaifa:
    I saw Allah's Messenger (ﷺ) coming (or the Prophet (ﷺ) came) to the dumps of some people and urinated there while standing .
    (Sahih al-Bukhari 2471; Book 46, Hadith 32; Vol. 3, Book 43, Hadith 651)
    sunnah.com/bukhari:2471

  • @user-xr3hp7sm2x
    @user-xr3hp7sm2x Před rokem +2

    സാന്ദര്ഭികമായി ഓർമപ്പെടുത്തുന്നു നമ്മുടെ നാട്ടിലെ 90% പള്ളികളിലെ മൂത്ര പ്പുര ഇരുന്നു മൂത്രം ഒഴിച്ചാൽ തന്നെ ഔറത് കാണുന്ന തരത്തിലാണ് അര മതിൽ അതും രണ്ടു വശത്തു മാത്രം ബാക്കി ഓപ്പണാണ് ഇനിയെങ്കിലും എത്രയും പെട്ടെന്ന് അതൊന്നു മാറ്റാൻ നോക്ക് അറിവില്ലായ്മ കൊണ്ട് ചെയ്തത് ആവാം എല്ലാ പള്ളിക്കമ്മിറ്റിക്കാരുടെയും ശ്രദ്ധയിൽ പെടുത്തുന്നു.

    • @HeartandFaith
      @HeartandFaith  Před rokem

      മുഹമ്മദിന്റെ കാലത്തു പട്ടി മോസ്ക്കിൽ മൂത്രമൊഴിച്ചാൽ വെള്ളം ഒഴിച്ചു കഴുകൽ പോയിട്ട് വെള്ളം തളിക്കുക പോലും ഇല്ലായിരുന്നു... അപ്പൊ പിന്നെ ഇപ്പോ കാണിക്കുന്ന പരിപാടിയൊക്കെ സ്വാഭാവികം. 🙏
      And narrated Hamza bin 'Abdullah:
      My father said. "During the lifetime of Allah's Apostle, the dogs used to urinate, and pass through the mosques (come and go), nevertheless they never used to sprinkle water on it (urine of the dog.)"
      Reference : Sahih al-Bukhari 174
      In-book reference : Book 4, Hadith 40

  • @RafeequeAhmed
    @RafeequeAhmed Před rokem +1

    കമ്മറ്റിക്കാരുടെ അടുത്തും തെറ്റുണ്ട് അവർ മൂത്രപ്പുര ഉണ്ടാക്കുമ്പോ ഉസ്താദിനോട് ചോയിക്കണമായിരുന്നു

    • @WordsVerse
      @WordsVerse Před rokem

      എന്റെ പൊന്നഡെയ് 😂

  • @MuhammedAli-eg1is
    @MuhammedAli-eg1is Před rokem +3

    മുട്ട് മട ക്കാൻ പറ്റാത്ത പ്രായമുള്ള ആളുകൾ എന്തു ചെയ്യണം ഉസ്താദേ

    • @RafeequeAhmed
      @RafeequeAhmed Před rokem +1

      മൂത്രമൊഴിക്കാതെ നിൽക്ക

  • @azeezp2306
    @azeezp2306 Před rokem +1

    ഇതും കേട്ടിരിക്കാൻ കുറേ പേരും !!!

  • @lalcheriyan3973
    @lalcheriyan3973 Před rokem +1

    രോഗത്തിൽ കിടക്കുമ്പോഴും മരിക്കാൻ കിടക്കുമ്പോഴും എങ്ങനെ ഒഴിക്കണമെന്നാണ് മുഹമ്മദു പറയണതു് അതു് ആദ്യം പറ ഉസ്തൂ

  • @lalcheriyan3973
    @lalcheriyan3973 Před rokem +2

    അപ്പിയിട്ടാൽ മൂന്നു ഓട്ടു കഷണം വച്ചു തുടയ്ക്കണമെന്നാണ് മുഹമ്മദു പഠിപ്പിച്ചതു് ഉസ്താദു ഇപ്പോൾ എങ്ങനാ?

  • @hidayataurus
    @hidayataurus Před rokem +2

    ഏത് പള്ളിയിലാടോ നിന്ന് മൂത്രമൊഴിക്കുന്ന ക്ലോസെറ്റ് വന്നത്

    • @HeartandFaith
      @HeartandFaith  Před rokem

      പൊളിച്ചു കളയാൻ ആണേൽ അദ്ദേഹത്തിനോട് പോയി ചോദിക്കുക 🙏

    • @hidayataurus
      @hidayataurus Před rokem

      @@HeartandFaith ok 👍

    • @muthukadambode6986
      @muthukadambode6986 Před rokem +1

      എവിടെ ആണ് ഇല്ലാത്തത് എടൊ

    • @enhancelet
      @enhancelet Před rokem

      താങ്കൾ നിന്ന് മൂത്രമൊഴിക്കുന്നത് കുറ്റകരമായി കാണുന്നുണ്ടോ?