Baking class10| CAKE ഉണ്ടാക്കുമ്പോൾ വരാവുന്ന പ്രശ്നങ്ങളും പരിഹാരവും|Free online baking class| Ep

Sdílet
Vložit
  • čas přidán 6. 09. 2024
  • #fssai
    fssai link - foscos.fssai.g...
    #license
    #ChikkusdineBakingClass
    #CakeMaking
    #Cake Tools for Beginners
    To know how to apply for fssai certificate, please watch • ഇത്രയേ ഉള്ളൂ കാര്യം 🤗|...
    Please visit / chikkusdine
    email:- chikkusdinemail@gmail.com
    facebook: " / chikkusdine "
    facebook group : "chikkusdine family" / 694727291146561
    Instagram:- / _chikkusdine_
    Curls of Chikku 👉 • My First Video || Intro
    Instagram - / sreelakshmi_s_raj
    For perfect whipping cream 👉 • Baking class 7| ഇനി Wh...
    My cake recipes especially for U
    Tiramisu cake - • എന്താ ഒരു taste! 😋|Tir...
    Lemon cake - • 💯BEST LEMON CAKE |NO O...
    Choco nuts cake - • 💯A Perfect Choco nut c...
    Palada payasam cake - • 💐ഓണം Special Pink പാലട...
    Kulfi cake - • 😋The most delicious KU...
    Gulab jamun cake - • 💯 Perfect Gulab Jamun ...
    Toffee cake - • A perfect TOFFEE CAKE ...
    Pinata cake - • 🎁ചിക്കുവിൻ്റെ Birthday...
    Pull me up doll cake - • 🤩ഏറ്റവും ചിലവ് കുറഞ്ഞ ...
    Photo print cake - • മിക്സിയിൽ എളുപ്പത്തിൽ ...
    Grape Cake - • ഒരു variety Cake ! | G...
    Juan's rainbow cake - • 😋Salt and Pepper Movie...
    Neapolitan cake - • Neapolitan cake👌 ഒരു അ...
    Caramel cake - • 😋Most delicious CARAME...
    ChocoVelvet cake - • മിക്സിയിൽ ഒരു Perfect ...
    Honey cake - • 😋മിക്സിയിൽ എളുപ്പത്തിൽ...
    Snickers cake - • 🤩A new version of SNIC...
    Coffee cake - • 🤩മിക്സിയിൽ ഒരു perfect...
    X'mas Cake - • Christmas cake recipe|...
    Carrot Cake - • 🥕മിക്സിയിൽ എളുപ്പത്തിൽ...
    Orange cake - • 🍊മിക്സിയിൽ ഒരു Perfect...
    Chocolate Overload cake - • 😋ഇതിൻ്റെ സ്വാദ്👌| Choc...
    Blue velvet cake - • BLUE VELVET CAKE | 😋അപ...
    Black forest cake - • No Oven| അടിപൊളി Black...
    Spanish Delight Cake - • A Perfect SPANISH DELI...
    Strawberry cake - • A Perfect| STRAWBERRY ...
    Ferrero rocher cake - • 😋എളുപ്പത്തിൽ ഒരു Perfe...
    Plum cake - • 😋Bakery Style Traditio...
    Kitkat cake - • കുട്ടികളുടെ പ്രിയപ്പെട...
    Rasmalai Cake - • മിക്സിയിൽ ഒരു Perfect ...
    Chocolate TresLeches Cake - • 😋OMG! ഇതൊരു അടാർ item ...
    Blueberry cake - • 💜BLUEBERRY CAKE | മിക്...
    German black forest cake - • 😋മിക്സിയിൽ ഒരു Perfect...
    Vanilla Cake Recipe - • 😋 ഓവനും ബീറ്ററും ഇല്ലാ...
    Tender Coconut Cake - • 😋മിക്സിയിൽ ഒരു PERFECT...
    Jar Cake - • 😋 ഓവനില്ലാതെ മിക്സി ഉപ...
    Nutty Bubble Cake - • 😋 ഓവൻ ഇല്ലാതെ ഒരു Perf...
    Pull me up cake - • 😋മിക്സിയും ദോശക്കല്ലും...
    Pistachio cake - • 😋ഓവൻ ഇല്ലാതെ 1Kg |PERF...
    Doll cake - • 😋ഓവനും മോൾഡും ഇല്ലാതെ ...
    Chocolate Mousse cake - • 😋Only 3 ingredients Ea...
    ​Black forest cake - • ഓവനും ബീറ്ററും ഇല്ലാത...
    ​Red Velvet Cake - • ഓവനില്ലാതെ എളുപ്പത്തിൽ...
    ​White Forest cake - • White Forest Cake Mala...
    ​Rava Cake - • മിക്സി ഉപയോഗിച്ച് റവ ക...
    ​Chocolate Cake - • Perfect ചോക്ലേറ്റ് കേക...
    ​Butterscotch Cake - • ഓവനും ബീറ്ററും മിക്സിയ...
    ​Plum cake : • 😋 ഇത്ര എളുപ്പത്തിൽ പ്ല...
    ​Carrot Dates cake - • ഓവനില്ലാതെ കാരറ്റ് ഡേറ...
    ​Chocolate Ice cream - • 🔥മിക്സി ഉപയോഗിച്ച്| CH...
    ​Red Bee Cake - • മിക്സിയിൽ ഒരു PERFECT ...
    ​Vancho Cake Two Tier - • 🔥 VANCHO CAKE|vancho c...
    ​Banana Cake - • 😋എത്ര കഴിച്ചാലും മതിവര...
    ​Mango Cake - • 😋PERFECT 1 Kg| MANGO C...
    ​Tres Leches Cake - • 😋ഓവനില്ലാതെ PERFECT TR...
    Amazon link
    ------------------
    Morphy Richards OTG 60- amzn.to/3tcsGse
    Sujata mixi - amzn.to/3aV5vf6
    Philips Beater - amzn.to/31oJa1r
    Stainless Steel Cake Turn Table - amzn.to/3xEk0wi
    Non-stick Fry pan - amzn.to/39H5Bp6
    Kadhai - amzn.to/3ggKcHw
    Steel kadhai - amzn.to/3zkwIls
    Measuring cup and Spoon - amzn.to/3kD7wlz
    Oil bottle - amzn.to/3unE4CL
    Golden Cake knife - amzn.to/3jlc3Gh
    Icing Bag - amzn.to/2D8GCyd
    Baking Tray - amzn.to/303OPga
    Glass mixing bowl - amzn.to/32mA0FZ
    Silicon Mat - amzn.to/2KNdP5R
    Cake baking set - amzn.to/3A5IjnR
    Oregano - amzn.to/3hxBgOJ
    Whipping powder - amzn.to/3mJYdyB
    Cocoa Dark Compound - amzn.to/2pxLvdc
    White compound - amzn.to/35zmG3i
    Shooting accessories
    ----------------------------------
    Laptop for editing - amzn.to/3ofR7VG
    Ring Light - amzn.to/2MSjyZu
    Camera - Canon EOS 1500D - amzn.to/3ukhECA
    Apple iPhone 11 - amzn.to/3F12Kpt
    Mike - amzn.to/3ujGcvt
    Ear buds - amzn.to/2ZCG8eW
    Camera Tripod - amzn.to/39GJLC
    Baking classes
    ------------------------
    Baking Class1 - • Baking Class 1| Baking...
    Baking Class2 - • Baking Class-2|How to ...
    Baking Class3 - • Baking Class-3|Cake bu...
    Baking Class4 - • Baking Class-4|| കേക്ക...
    Baking Class5 - • Baking class-5|വരൂ Ca...
    Baking Class6 - • Baking class 6|നിങ്ങളു...
    Baking Class7 - • Baking class 7| ഇനി Wh...
    Baking Class8 - • Baking class -8| Bakin...
    Baking Class9 - • BAKING CLASS -9|| Free...

Komentáře • 553

  • @vignesh___leo7767
    @vignesh___leo7767 Před 3 lety +106

    രശ്മി ചേച്ചിക്കു 1 million subscribe ആവണം എന്നു ആഗ്രഹം ഉള്ളവരുണ്ടോ😊

  • @cicilyjose4410
    @cicilyjose4410 Před 3 lety +14

    ഒരു തവണ ഞാൻ കേക്ക് ഉണ്ടാക്കിയപ്പോഴും അടിഭാഗം കുഴിഞ്ഞു പോയിരുന്നു അതിന്റെ കാരണം baking time കൂടി പോയതുകൊണാണ് ഞാൻ 15 min കൂടുതൽ bake ചെയ്തു stove top ആയതിനാൽ അടിയിൽ നിന്നല്ലേ ചൂട് വരുന്നത്
    അതുകൊണ്ടാണ് അങ്ങന സംഭവിച്ചത് എന്ന് എനിക്ക് മനസ്സിലായി😊
    മുകൾ ഒട്ടാൻ ഒരു കാരണം കൂടി ഉണ്ട് oil, milk
    ഇവയുടെ അളവ് കൂടിയാലും Sugar melt അവാതിരുന്നാലും മുകൾ ഭാഗം അങ്ങനെ വരുo
    എനിക്കറിയാവുന്ന കാര്യങ്ങൾ Share ചെയ്തു എന്നു മാത്രം😊😊

  • @fathimaanas4019
    @fathimaanas4019 Před 3 lety +187

    ചേച്ചിയെ ഇഷ്ടമുള്ളവർ ഇവിട Like

  • @muhammedfaisal2370
    @muhammedfaisal2370 Před 3 lety +19

    ചേച്ചിയുടെ സംസാരം കേൾക്കാൻ നല്ല രസമാണ് ഇത് പൊക്കി പറയുന്നതല്ല കേട്ടോ ആത്മാർത്ഥമായി പറഞ്ഞതാണ്💙👍

  • @manju.manjuviswans5318
    @manju.manjuviswans5318 Před 3 lety +2

    എന്നെ പോലെ ഒത്തിരി പേർചേച്ചിയെ ദൈവത്തിന് തുല്യയായി കാണുന്നുണ്ട് .അതിനിടയിൽ കണ്ണ് തട്ടാതിരിക്കാൻ ഒരാളെങ്കിലും മറിച്ച് പറഞ്ഞാണ് ന്ന് കരുതിയാൽ മതി ചേച്ചിക്കുട്ടീ... കുറ്റം പറയുന്നവരെ അങ്ങനെ വിട്ടേക്കൂ... ചിലര്ടെ സ്വഭാവം അങ്ങനായിരിക്കും... Mind ചെയ്യണ്ട... We love you chechi....

    • @rajeeshrajeesh1682
      @rajeeshrajeesh1682 Před 3 lety

      Athe....chechikku kannu thattathirikkatte.eniku chechiyilninnanu interest kittiyathathu.Thank U

  • @elenaabraham7129
    @elenaabraham7129 Před 3 lety +61

    Chechi,oru Christmas themed cake cheyyumoo...plz

  • @bismimeherjan4860
    @bismimeherjan4860 Před 3 lety +1

    നല്ല വീഡിയോ ആയിരുന്നു ചേച്ചി. ചേച്ചി ഞാനും കേക്ക് ന്റെ അടി ഭാഗം അകത്തേക്ക് കുഴിഞ്ഞ പോകുന്നു എന്നു പറഞ്ഞ്‌ സംശയം ചോദിച്ചിരുന്നു. എന്നാല്‍ എനിക്ക് അന്ന് ആരും റിപ്ലൈ തന്നില്ല. ഞാൻ എന്ത് ചെയ്യും എന്ന് ഓര്‍ത്തു ഒരുപാട് വിഷമിച്ചു. 3 കേക്ക് ചെയതു പല കാര്യങ്ങളും ചെയ്തിരുന്നു എന്നിട്ടും അതുപോലെ തന്നെ വീണ്ടും കുഴഞ്ഞു പോകുന്നു. ഈ പരിപാടി തന്നെ നിര്‍ത്തണം എന്നു വരെ തോന്നി. പിന്നെ എന്റെ ummachi പറഞ്ഞു baking powder വേറെ വാങ്ങി നോക്കാന്‍. എന്റെ കയ്യില്‍ ഉളള baking powder ന് expiry date കഴിഞ്ഞിട്ടും ഇല്ല. Date ഉണ്ടായിരുന്നു. ഞാന്‍ വേറെ baking powder വാങ്ങി ഉപയോഗിച്ച് നോക്കി, കേക്ക് നന്നായി വന്നു. എനിക്ക് ഒരുപാട് സന്തോഷം തോന്നി. കാരണം സ്വന്തം ആയി കണ്ടു പിടിച്ചു. പിന്നീട്‌ ഒരു കേക്ക് നും കുഴപ്പം വന്നില്ല. ചില baking powder date ഉണ്ട് എങ്കിൽ പോലും ശരി ആവുക ഇല്ല. എന്റെ അനുഭവം ആണ്. ആരാണെങ്കിലും baking powder, baking soda, ഇതൊക്കെ പുതിയവ വാങ്ങി കേക്ക് ഉണ്ടാക്കി നോക്കു ശരിയാവും.

  • @sherinlobo1839
    @sherinlobo1839 Před 3 lety +15

    We Love You Chechi Yu are a motivating Speaker.

  • @anilkumarvk804
    @anilkumarvk804 Před 3 lety +1

    ചേച്ചി, എനിക്ക് ഭയങ്കര ആഗ്രഹം ആയിരുന്നു കേക്ക് ഉണ്ടാക്കാൻ.ഞാൻ chikkus dine കാണാൻ തുടങ്ങിയപ്പോൾ എന്തോ ഒരു ധൈര്യം വന്നു. നാലു കേക്ക് ഉണ്ടാക്കി. രണ്ടെണ്ണം വീട്ടിൽ കട്ട്‌ ചെയ്തു (ഒരു ബട്ടർ സ്കോച് കേക്ക് & ബ്ലാക്ക് ഫോറെസ്റ്റ് കേക്കും ) ഫോട്ടോസ് ഫ്രണ്ട്‌സ് നു അയച്ചു കൊടുത്തു. അപ്പോൾ തന്നെ രണ്ടു ഓർഡർ കിട്ടി. ബ്ലാക്ക് ഫോറെസ്റ്റ് & സ്പാനിഷ് ഡിലൈറ്റ്. അവർ കഴിച്ചിട്ട് പറഞ്ഞു അടിപൊളി ആയിരുന്നു ന്ന്‌. ചേച്ചിക്ക് ഒരുപാട് നന്ദി ഉണ്ട്‌ ❤❤❤❤❤

  • @angelsworld7863
    @angelsworld7863 Před 3 lety +11

    ചേച്ചി please ചേച്ചി mirror glaze cake ചെയ്യോ plzzzz dearrr❤️❤️❤️❤️❤️

  • @deepamenon1211
    @deepamenon1211 Před 3 lety

    Chechide video open cheyth vachitta njan thaniye registration apply cheythath. Oru problem illayirinu.. 9th days il certificate kittukayum cheythu.. Tkuu soo much chechi.. Negative comments il vishammikkanda chechi.. Chechiye ishtapedunna chechidey videos mathram nokkiyirikkunna enne poley ulla orupadperund.. Don't worry.. Go ahead.. Love u chechi... 💞💞

  • @hafsashafeeq9754
    @hafsashafeeq9754 Před 3 lety +26

    Super vedio chechi ❤️😍chikkus dine family groupil ഉള്ളവർ like 👇😉

  • @abhiramics9586
    @abhiramics9586 Před 3 lety

    Register cheyyan vendi akshayayil 3-4 thavana kayari irangi. Chechiyude video follow cheyth njan register cheythu. Ipol reg certificate kitti.. orupaadu Thanks chechi.. 💝💝

  • @anjanakp1492
    @anjanakp1492 Před 3 lety +1

    Chechi thank you sooo much .enik cake undakan vallya ishtan.but eppozhum enthekilum prashnam undavum.njan y tubil orupad cake vedios kanarund.but njan chikkus dine kandu thudagiyapol chechinte samsaram enne vallathe support cheythu.njan ippo oru beater vagi orupad cake undaki.ellam perfectum valare tastyumayirunnu.njan oru plus two studentan.chocolate trufle,marble cake,jerman back forest,tresleches,brownie.......agane orupad cake undaki.love you so much

    • @anjanakp1492
      @anjanakp1492 Před 3 lety

      Ethrayo ayi chechik oru big thanks parayanamenn.ath oru vedionte first comment avanamnn.enik oru rply tharo athenik vallya happyayirikum

    • @chikkusdine
      @chikkusdine  Před 3 lety

      Thank you so much dear😍😍💕💕

    • @anjanakp1492
      @anjanakp1492 Před 3 lety

      @@chikkusdine happyyyyy🤩🤩thank uuuuuu😘😘😘😘

  • @ashabijuashabiju1512
    @ashabijuashabiju1512 Před 3 lety +27

    Super chechiyude Samsaram Enik Eshtta
    Enik Oru 20 Like Tharuvo 👍👍👍

  • @fathimaasna9700
    @fathimaasna9700 Před 3 lety

    നല്ല അവതരണം പിന്നെ ഞാനും ഉണ്ട് ആfacebook ഗ്രൂപ്പിൽ വളരെ ആക്റ്റീവ് ആയ ഒരു നല്ല ഗ്രൂപ്പ്‌ ആണ് അത് ഏത് സംശയം ചോദിച്ചാലും വളരെ പെട്ടെന്ന് തന്നെ ഉത്തരം കിട്ടും ചേച്ചി യുടെ ആ നല്ല സ്വഭാവം ആണ് chikkus dine ഫാമിലി മെമ്പേഴ്സിനും ഞാൻ ഇവിടെ അടുത്ത് ആണ് ഫേസ്ബുക് എടുത്തത് ആ ഗ്രൂപ്പിൽ കേറാൻ വേണ്ടി മാത്രം ആണ് ഞാൻ ഫേസ്ബുക് ബുക്ക്‌ ഓപ്പൺ ചെയ്തത് എനിക്ക് വളരെ ഇഷ്ടപെട്ട ഒരു ഗ്രൂപ്പ്‌ ആണ് അത് ചേച്ചി സൂപ്പർ ആണ് ഇനിയും ഒരു പാട് നല്ല വീഡിയോകൾ പ്രതീക്ഷിക്കുന്നു

  • @minncraft5222
    @minncraft5222 Před 3 lety +1

    Chikku chechi black forest cake undakkyapole aa rose flower egheneya cheya enne adutha baking class ill edam enne parnajitundayirunnuallao . pakshe athe ee video ill kandillallo..

  • @salijacob2255
    @salijacob2255 Před 3 lety +1

    Akshaya centre il chechyde video on cheythu vach fssai registration cheytha njan😍😍 am so happy.video il mention cheythallo

  • @salmanoushad2697
    @salmanoushad2697 Před 3 lety +9

    Chechi macrons cheyyu please

  • @Ralees_Cake
    @Ralees_Cake Před 3 lety

    thank you. ഈ വീഡിയോ കണ്ടത് കൊണ്ട് 10 മിനിറ്റിനുള്ളിൽ സർട്ടിഫിക്കറ്റ് കിട്ടി. എന്റെയും സർക്കിൾ തെറ്റിയത് കൊണ്ട് revert ആയി കിടക്കുക ആയിരുന്നു.

  • @ifa0908
    @ifa0908 Před 3 lety +6

    Shoo aunty class Karanam timnu kanan pattella😭😭video pwolichu auntyy❤️❤️🔥 luv uu 😘😘

  • @kunjoosworld44
    @kunjoosworld44 Před 3 lety

    Chechi njan Adyam ayittanu comment idunnathu innu eante first cake delivery aayirunnu .chikkus dine black forest. customer vilichu good comment paranju .Chechi parayunnu pole juicy and soft aanennu.i am very happy thankyou so much Chechiiii🙏🙏🙏

  • @reshmylalitha4717
    @reshmylalitha4717 Před 3 lety +1

    Enikkum certificate kitti...innanu kittiye..chechide instruction follow cheythe...chechi thankyou ❤️❤️

  • @thanveerah6951
    @thanveerah6951 Před 3 lety +2

    Chechi beater vagan agrahikunu Nalla brand etha rate um paranutharo

  • @akhilaginish1149
    @akhilaginish1149 Před 3 lety

    Chikkus dine familiyil njanum join cheythutto .Njan chechiyude recipie nokkiya cake chheythu kodukkunne adipoliyatto ellavarum nallathanennu paranju. 😍😍😍😍😍

  • @smithamaheshsmitha6362

    Thanks chechi.. ഞാനും നാളെ fassi registration ചെയ്യാൻ പോകുന്നുണ്ട്. അത്യാവശ്യം ഓർഡർ ഒക്കെ കിട്ടിത്തുടങ്ങി അതുകൊണ്ട് ഞാനും register ചെയ്യാമെന്ന് karuthi.

  • @ramsinajeeb2152
    @ramsinajeeb2152 Před 3 lety +1

    ചിലർ അങ്ങനെ ആണ് നമ്മൾ എത്ര നന്മ ചെയ്താലും ഒരു നിസ്സാര കാര്യം മതി അത് വരെ ചെയ്തത് തിന്മ ആക്കി തീർക്കും.. never mind ചേച്ചി 😍

  • @_tiramisu_
    @_tiramisu_ Před 3 lety +20

    Chechi chechiyude oven setapil ano 2 kg vareyulla cake undakunnath
    Square trays athil kollumo 🙃🤔🤔

  • @limasajeesh7981
    @limasajeesh7981 Před 3 lety

    ചേച്ചീടെ recipe വച്ച് ഞാൻ മോന്റെ birthday k oru black forest cake ഉണ്ടാക്കി മക്കൾക്ക് ഒക്കെ നല്ല ഇഷ്ടായി. ഒന്നും കൂടി ഉണ്ടാക്കി thanks for your sweet cake recipes

  • @sobhanasn6091
    @sobhanasn6091 Před 3 lety +2

    Njn sreelakshmi chechiyude video kaanuvaarunnu njn7th il aanu appol refresh cheytappool kanduuuu
    Soo happyyy
    38 second

  • @muhammadrameez8945
    @muhammadrameez8945 Před 3 lety +2

    Chechiiii Swedish princess cake recipe cheyyuo plz

  • @rajanivenugopal2787
    @rajanivenugopal2787 Před 3 lety +1

    എനിക്കും കിട്ടി ചേച്ചി..... Love you ചേച്ചീ 😍😍🥰🙏🙏ഒരുപാട് motivated ആണ് ചേച്ചിയുടെ സംസാരം 😍😍

  • @rithamehwisha648
    @rithamehwisha648 Před 3 lety

    Njn chechyude fan Anu njn butterscotch,redvelvet, black forest, rainbow enna cake okke undakki tst okke powliyanu first cake undakkiyappo shape kurachu readyayilla but ippo ellam ok sathym paranjal vere cake undakkunnathonnum Nik readyavilla chechyude crct vivaranam step by step ayitt athe Nik readyavuu thankuu so much chechii💕💕💕

  • @rajeeshrajeesh1682
    @rajeeshrajeesh1682 Před 3 lety +1

    Chechi parayunnathokke sathyamanu.I Love you So Much....

  • @jisha6587
    @jisha6587 Před 3 lety

    രാവിലെ Cake Sale ചെയ്യണമെങ്കിൽ 1. കേക്ക് എപ്പോൾ ഉണ്ടാക്കണം. 2. Cream ആദ്യം Coating എപ്പോൾ ചെയ്യണം. 3. രണ്ടാമത്തെ coating എപ്പോൾ ചെയ്യണം. 4. എപ്പോൾ Name എഴുതണം. 5. എല്ലാം കഴിഞ്ഞ് എ ത്ര time Sale നു മുന്നേ feildge ൽ സൂക്ഷിക്കണം. 6 കൂടുതൽ time fridge-ൽ വച്ചിരുന്നാൽ blade forest ന്റെ side. decorations melt ആകുമോ?

  • @MeghaMegha-ex2sp
    @MeghaMegha-ex2sp Před 3 lety +2

    Chechiyane enne Vidk vach beat cgeyyanum oven setup eazy methodil padippiche love uuu🥰🥰🥰😘

  • @megharaj7836
    @megharaj7836 Před 3 lety

    Superrrr vedio. Aadhyam okkke ente cake kall pole aarunn enikk cake undaaakkumbam tension aaayiii. Pakshe auntyde vedio kand eppm tension onnum ella 😁 Eppm cake okke perfect aaayi kityunnund

  • @aleenacijo5498
    @aleenacijo5498 Před 3 lety +4

    Chachi Spanish delight cake nan undaki adipoli ayirrunnu

  • @nidhakp7432
    @nidhakp7432 Před 3 lety +2

    Chechide notification verumbo entha ennariyilla oru prathyeka santhosham🥰😍✨🥰

  • @josepullukaran416
    @josepullukaran416 Před 3 lety

    Red velvet cake il naan chocolate HEARTS mittai milk il aliyichu cherry cheruthu....chocolate taste undaarnnu kuzhappam illa...adipoli yaarnu na aalukal paranje 😍😍🤩🤩🤩

  • @rajanivenugopal2787
    @rajanivenugopal2787 Před 3 lety

    രശ്മി ചേച്ചിയുടെ ചോക്ലേറ്റ്, സ്പാനിഷ് delight, butterscotch, redbee ഇത്രേം ഞാൻ ഉണ്ടാക്കി 🥰🥰🥰സൂപ്പർ ആയിരുന്നു... ഞാൻ വിറ്റു 😍😍😃😃

  • @suhranazer9906
    @suhranazer9906 Před 3 lety +2

    Njingal upayokikkunna whipping creame eethaaaaan💕❤

  • @Shadowstriker2638
    @Shadowstriker2638 Před 3 lety

    Chechi... I got my certificate. Njan chechide video kandittu apply cheythathaanu. Thank u soo much 4 sharing valuable information... Happy...🍰💖💖💖luv u chechi

  • @selvaameensdishes6419
    @selvaameensdishes6419 Před 3 lety

    Orupad upakarappettu.. Ella baking classim usharayirunnu... Creamil nalla dark red colour kittan edu clr aanu nallad.. Rossette cheyyumbo nalla dark kittan vendi kure add cheydittum dark pink pole aanu kittunnad.. Pinne navilokke colr kanumo, blue kure add cheydapo angane undayii... Pls reply chechii

  • @dhannyajacobs
    @dhannyajacobs Před 3 lety +2

    Thankz chechi💞... White chocolate brownie recipe edamo chechiyeee🙏🙏

  • @chrisbin.c7609
    @chrisbin.c7609 Před 3 lety

    Thank you sooo much chechiiii... ഒരുപാട് സംശയങ്ങൾക്കുള്ള മറുപടി ഈ ഒരു video യിൽ kitty... ചേച്ചിയുടെ സംസാരം ഒരു positive energy ആണ്.. god bless you..

  • @reshmireji2399
    @reshmireji2399 Před 2 lety

    Thank u so much chechii.enikkum certificate kitti ttoo.first revert ayii pinne chechi parajapole chaithapol kitty.thanks alot 🙏

  • @Raehhh...
    @Raehhh... Před 3 lety +1

    Aunty najan oru kutti Baker aanu .
    Najan auntyude alla recipe najan try chayyum . Alla nannayittu varum . Paksha whipping cream stiff avvunilla nanjan alla tipsum chayythu paksha annittum stiff akunnilla aunty.

  • @nihalashuhaib3076
    @nihalashuhaib3076 Před 3 lety +2

    Njn cakeukal chechiya nokkiyaanu cheyyana chechi poli aanu chechi i am your fan

  • @sheebaanil7794
    @sheebaanil7794 Před 3 lety

    ഇത് പോലുള്ള അറിവുകൾ ഇനിയും പറഞ്ഞു തരണേ

  • @jramad
    @jramad Před 2 lety

    Butter paper ennu paranju bake items vilkkunna kadayil ninnum roll ayi medichathanu. But pizza puffs okke undakkumbol athinte base il ottipidikkunnu.

  • @tesnaabraham1930
    @tesnaabraham1930 Před 3 lety +1

    Chechii egg beat cheyyumbol fluffy akathathu enthukondanu ennu parayamo plzz..

  • @varshasuresh4121
    @varshasuresh4121 Před 3 lety +3

    Aunty 2kg plum cakeinte measurement onn paranj taruvo

  • @vibilasijesh2964
    @vibilasijesh2964 Před 3 lety

    Thank u ചേച്ചി.... ഇതുപോലെ ഉള്ള vdo s എന്നെ പോലുള്ള beginers ന് ഒരു പാട് helpfull ആണ് thank u very much......

  • @tinueldho
    @tinueldho Před 3 lety

    Chechi explain cheyyunnathu naannayittanutto, super, nannayi manasilakkan pattunnundu❤️. Chechi ethil cake nte shape nashtapetta oru karyam paranjille, pakshe angane sambhavichal enthu cheyyanam ennumnkoodi ulpeduthukayanel nallathayirunnu ennu enikku thonni athu kondanu paranjathu. Onnum vicharikkaruthutto.

  • @nandanarrajesh2586
    @nandanarrajesh2586 Před 3 lety

    Valare nannayitta chechi ellam paranju tharunne.... Enikk chechiye orupad ishtavva😍😍😍😍😍😍

  • @leossignature4745
    @leossignature4745 Před 3 lety +2

    Enikkum registration vedio useful aayi... thanks lot❤️

  • @shahanasfareed4829
    @shahanasfareed4829 Před 3 lety

    Inspiration kittunnu kelkumbol,njan nwnnai cook cjeyum,pakshe,purathekke cheyte kodukkan pediyane,pinne,registration etra eady anenne ariyillayirunnu, orupade thanks,registration cheytilla, family support kittan vazhiyilla,doscourage cheyyarane pative,adinal ente cheyyum enna chintayilane,thank you reshmi

  • @GoldenFamilyvlogz
    @GoldenFamilyvlogz Před 3 lety

    Hai chechiii njn chechide ottumikka cakesum try cheythittundto perfect aayit kittarum und ... Eanikkoru cake suggest cheyyanund ... Chechi pattuvanel athinte detailing okke paranj thannal nannayiruunnu ... It's photo printing cake ..onn cheyyavo? Eanikk 2 angels und oralde bday varan ponu she loves cartooonn nd mottu pattlu tooo so oru surprice aayit cheyya vijarichayirunnu ...kunjunkalde santhosham allle nammude okke santhosham chechi cheyyyuvanel so happpyyy.. baking classs nannayitundto

  • @annieyesudas9636
    @annieyesudas9636 Před 3 lety

    Nalla useful aayirunnu keto. Kure doubts maarikitti

  • @bhagyalekshmi924
    @bhagyalekshmi924 Před 3 lety

    Chechiyudae video kande x mas cake undakan pokukayane.😍🥰🥰😍chechiyudae baking class ane enta confidence😁

  • @feminaabdulrasheed5911

    Chechiye black forest cake undakki... super...first time I am trying... without beater and oven... thank you chechy...exact similar taste....love you chechyyy

  • @patiencebysonishameem2214

    Ma’am, Mail ID kodthathil spelling mistakes und , so problem undo? Ini edit cheyan patumo?

  • @anjutharakan3558
    @anjutharakan3558 Před 3 lety

    Chechi butter cream frosting cake cheythitudo ?njan noketu kandilla.

  • @sujithajoy2063
    @sujithajoy2063 Před 3 lety +1

    Chechei ennthu paranjel matheiyakum ❤️❤️❤️❤️ otheri otheri thanks

  • @firosnasar7028
    @firosnasar7028 Před 3 lety

    Home made butter papper a4sheet carben papper vech indakan pattulle chechy.whipping cream kittanilla chechy fiona whipping cream online vazhi vaagan kittumengil athinte link edumo

  • @harithaprakash9831
    @harithaprakash9831 Před 3 lety

    Chechi soake cheytha plum cake indakkan orange zest kadayil onnum chothichitt kittunnilla...pakaram orange peel great cheyth edutha mathiyo?????

  • @minnuminnuuus3150
    @minnuminnuuus3150 Před 3 lety

    Reshmichechi fb family kanichille scroll cheythu .... athil ente Spanish delight cake nte pic undu 😊😊😊😊 chechide chanelil ente cake kandappo bhayankara santhoshamayi🥰🥰🥰🥰🥰🥰

  • @nidhasgallery3582
    @nidhasgallery3582 Před 3 lety +9

    First adichee😅😅12:48nu kaathu nilkkal thudangiyatha

  • @shahanasahad4837
    @shahanasahad4837 Před 3 lety

    Thank you so much 😍.nigalude yalla videosum kaanum.puthiya kaaryangal paranj thannathinu thank you

  • @NeX-wo5yq
    @NeX-wo5yq Před 2 lety

    എനിക്കും ആഗ്രഹമുണ്ട് ചേച്ചി പുറത്തു ചെയ്തു കൊടുക്കാൻ ❤

  • @mercyvarghese6253
    @mercyvarghese6253 Před rokem

    Sacrine ice cake undakkunnath enganeyanennu paranju tharavo

  • @lovelygeoge7428
    @lovelygeoge7428 Před 3 lety

    Hi Reshmi, anike oru doubt undu. Only clear chaythu tharumo? Nammal plum cakeine vendi fruit sock chaythu vekumallo? (rum sock) Ethu 21day vare fridge vekanmo atho veliyel vekanamo? Oru confusion. Onnu reply tharanam.. Xmas cake undakana. Happy Xmas..

  • @ammuamritha9235
    @ammuamritha9235 Před 3 lety

    Chechi cream rose undaunted oru video idumo.plzz.rose petal nozzle upayogich oru rose poovu undakkumo

  • @abdulmusavvirmm4588
    @abdulmusavvirmm4588 Před 3 lety

    Creem cheese chechi paranjathupole cheithu. Super anatto. Thanks❤❤❤🌹🌹😊

  • @sameerbabuthonuran5457

    Chechiyude oru big fan an njan chechiyude videos njan mudangathe kanalund but njan msg idalilla chechiyude cake recipes njan undakalund super taste an thank you chechi❤❤❤

  • @hanafathima3181
    @hanafathima3181 Před 3 lety

    Chechi ganacheil chocolate gram alavil allathe cup alavil parayamo...

  • @saranyasivan951
    @saranyasivan951 Před 3 lety

    Your presentation is very positive and plesent. You have a pretty smiling face. Stay so always.

  • @arathy66
    @arathy66 Před 3 lety

    Chechy cake inte cream il Ethu tharam colour aanu use cheyyendath.. Gel colour aano?

  • @sandrasunilkumar3398
    @sandrasunilkumar3398 Před 3 lety +1

    Antida mole paranjarinu next vediol whippingcreame konde rose varikunaa kanikumenuu

  • @minumariya8316
    @minumariya8316 Před 3 lety

    THANK YOU Chechiiii.. for such an informative video.... Nxt time oru PHOTO CAKE cheyth kanikkamo pls....

  • @rachelkuruvila4480
    @rachelkuruvila4480 Před 3 lety

    Wrapping method Onnu koody parayane
    Previous post aya plum cake wrapping kandu. Onnu koody clear akane Resmi
    Tq

  • @chithramohan855
    @chithramohan855 Před 3 lety

    Chechi oru doubt whipping cream steel pathrathil beat cheyth edukkan pattille

  • @sanishakayyala6205
    @sanishakayyala6205 Před 3 lety +1

    Chechi njan cake undakunne ente veetil vachu ane husbandite veetile address ane adharil ullathe enike register cheyyan pattille pls reply

  • @lisabaiju9564
    @lisabaiju9564 Před 3 lety

    njanum reshmiyude videp kandittanu register cheythathu....kurachu mistakes enikum patti fill cheythappol..athu ente thanne mistake anu...athoke theerthu application veendum submit cheythappol certificate kitti..thank you so much for the video.

  • @AshiquaAkbar
    @AshiquaAkbar Před 3 lety

    Chechi. Orupad. Confidence. Tharum. Thankyou0🥰🥰. Angane. Njanum. Cheriyoru. Homebaker. Ayi😍😍

  • @RushaasRecipes
    @RushaasRecipes Před 3 lety

    സൂപ്പർ useful.....

  • @smithaa1078
    @smithaa1078 Před 3 lety

    What a useful and informative video! I wasn’t selling any but I watched the video seeing the sincerely in your words. God bless you!

  • @shana_jp.
    @shana_jp. Před 3 lety +1

    Chechi tres leches pudding video idumo

  • @rosaceasworld6351
    @rosaceasworld6351 Před 3 lety

    Cakinte mugalbaagam sidum hardaakunnathu enthukondaanu adutha videoyil parayo chechi plsss

  • @arpithageorge
    @arpithageorge Před 3 lety

    Super chechi. Chechide cakes okke bhayankara tasty anutto. Njan deliver cheyyunna ellam chechide recipes anu. But kurachu alter okke cheyyarundu. Lactose intolerance ullavarkkum okke ayittu cheyyarundu

  • @ashworld1030
    @ashworld1030 Před 3 lety

    Aunty christmas vendi plum cake undakene pinne fruit mixing parnu tharaner pleasee

  • @minnath.k1496
    @minnath.k1496 Před 3 lety

    Chechiii❤️❤️❤️
    Very useful video.enikkum chilappol ingane okke undakarund.ini problems undavillallo🤩🤩

  • @mintyantony1107
    @mintyantony1107 Před 3 lety

    Plum cake shopping ninnum kittuna paper mould il bake chaiyamo? Plz reply..

  • @squrdvipers3780
    @squrdvipers3780 Před 3 lety

    Thanks,vivo creamil sugar add cheyyano,sugar syrup 1kg cakenu correct alavu paranju tharumo

  • @safiyasafiyabacker7579

    Sreelakshmi chechi cheytha cakeil vacha rose flower inte video cheyyane chechi...🥰🥰

  • @bincypm3988
    @bincypm3988 Před 3 lety +4

    1kg Strawberry or pineapple pastry cake can u prepare and show plzzz
    and rupees plzzz

  • @sandhyamani4576
    @sandhyamani4576 Před 3 lety +18

    Chechi fans 100 like

  • @Forever_8598
    @Forever_8598 Před 3 lety

    Enikk reg cheyyan pattunnilla. Aa page kaanan illa. OTP kazhinjittulla pagil aa sidil kaanunna onnum varunnilla. Entha cheyyendath

  • @josni3187
    @josni3187 Před 3 lety +2

    Njn ee edaya chikkus dine family yil chernnathu