ഈ ചെറിയ സൂറത്ത് 70 തവണ ഓതിയാൽ നിങ്ങളുടെ ജോലിയിൽ വെച്ചടി വെച്ചടി കയറ്റം ഉറപ്പ്.. Hafiz mujeeb faizani

Sdílet
Vložit
  • čas přidán 22. 01. 2024
  • Hafiz mujeeb faizani New Speech
    Hafiz mujeeb faizani 2024
    Rajab 2024
    Hafiz mujeeb faizani New islamic speech 2024
    റജബ് ദുആ
    Rajab Masam
    Hafiz mujeeb faizani New Speech 2024
    Hafiz mujeeb faizani speech 2024
    Hafiz mujeeb faizani latest speech 2024
    Hafiz mujeeb faizani new speech 2024
    Hafiz mujeeb faizani 2024
    ഹാഫിസ് മുജീബ് റഹ്മാൻ ഫൈസാനി 2024
    surah yaseen
    surathul fathiha
    surathul waqia
    ihlaz surah
    asmaul usna malayalam
    yaseen malayalam
    waqi'ah surah
    ayatul kursi
    Surah waqiah
    സൂറത് വാഖിഅഃ
    yaseen surah
    surah waqiah
    ikhlas surah
    سورة الملك
    kafiroon surah
    സൂറത്തുൽ മുൽക്
    falaq surah
    fathiha surath
    surathul bakara
    asma ul husna
    സൂറത്തുൽ യാസീൻ
    Surah Al-Mulk
    തബാറക്ക
    Hafiz mujeeb faizani usthad
    Hafiz mujeeb faizani islamic class
    Hafiz mujeeb faizani dua
    Hafiz mujeeb faizani dhikr
    Hafiz mujeeb faizani swalath
    Hafiz mujeeb faizani tips
    Hafiz mujeeb faizani kayamkulam
    ഈ പുണ്യ റജബ് മാസം തീരും മുമ്പ് ഈ ചെറിയ സൂറത്ത് വെറും 70 തവണ ഓതിയാൽ നിങ്ങളുടെ ജോലിയിൽ വെച്ചടി വെച്ചടി കയറ്റം ഉറപ്പ്...!!
    5 മിനുറ്റ് പോലും വേണ്ട ഈ സൂറത്ത് ഓതി തീർക്കാൻ. സംശയമുള്ളവർ പരീക്ഷിച്ച് നോക്കൂ...100 % ഫലം കിട്ടും
    ..............
    Hafiz mujeeb faizani asmaul husna
    Hafiz mujeeb faizani speech
    Hafiz mujeeb rahman faizani
    ഹാഫിസ് മുജീബ് റഹ്മാൻ ഫൈസാനി
    Hafiz mujeeb faizani latest speech
    Hafiz mujeeb faizani new speech
    Hafiz mujeeb faizani islamic speech
    Hafiz mujeeb Rahman faizani swalath Malayalam
    Hafiz mujeeb Rahman faizani new video
    ...............................................................................
    Usthad Hafiz Mujeeb Rahman Faizani Kayamkulam
    .............................................................................
    #hafiz_mujeeb_faizani
    #surah_waqia
    #hafizmujeebfaizani
    #surahyaseen
    #ഹാഫിസ്മുജീബ്റഹ്മാൻഫൈസാനി
    #surathul_fathiha
    #hafizmujeebfaizani
    #സൂറത്_വാഖിഅഃ
    #hafizmujeebfaizani_kayamkulam
    #ഹാഫിസ്_മുജീബ്_റഹ്മാൻ_ഫൈസാനി
    #surah_fathah_malayalam
    #asmaulhusna

Komentáře • 253

  • @Adeebahmed-ji5ml
    @Adeebahmed-ji5ml Před 6 měsíci +45

    നോമ്പിന് മുൻപ് തന്നെ കടങ്ങൾ എല്ലാം തീരാനും സമാധാനത്തോടെ ഭർത്താവുംമായി ഒരുമിച്ച് ജീവിക്കുവാൻ വേണ്ടി ദുആ ചെയ്യണേ ഉസ്താദ്

  • @shakeelakp2249
    @shakeelakp2249 Před 6 měsíci +12

    കടം വീടുവനും മകൾക്കു ഹൈറായ ജോലിലാഭിക്കാനും ദുആയിൽ ulpeduthane😭😭😭...

  • @Hotwheel772
    @Hotwheel772 Před 5 měsíci +2

    അസലാമു അലൈകും ഉസ്താദ് എന്റെയും കുടുംബത്തിനും എന്റെ മാതാവിനും വേണ്ടി ദുആ ചെയ്യണം ആരോഗ്യ ദീര്ഗായൂസിനും വേണ്ടി ആമീൻ 🤲🏻🤲🏻🤲🏻

  • @user-cb1xs4vm9f
    @user-cb1xs4vm9f Před 6 měsíci +7

    മോളെ പരീക്ഷ പാസാവാൻ ദുആ ചെയ്യണം ഉസ്താദേ

  • @hussainasharaff
    @hussainasharaff Před 5 měsíci +4

    ഉസ്താദ് നും നമുക്ക് എല്ലാവർക്കും ബർകതും റാഹത്തും സന്തോഷവും അള്ളാഹു തരട്ടെ

  • @user-us1vc5uo4c
    @user-us1vc5uo4c Před 6 měsíci +15

    ഉസ്താതെ. കടം. കാരണം. എന്റെ. വീട്. ജബത്തിചെയ്യാൻ. പോവുകയാണ്.5. ലക്ഷം. വേണം. ഒരുമാർഗ്ഗവുമില്ല. ദുആ. ചെയ്യണം. 😭😭😭😭

    • @aseez.p.k7920
      @aseez.p.k7920 Před 6 měsíci +2

      നാഥൻ എത്രയും പെട്ടെന്ന്ജപ്തിയിൽ നിന്ന് ഒഴിവാകാനുള്ള മാർഗ്ഗം എളുപ്പമാക്കി തരട്ടെ ആമീൻ ആമീൻ യാറമ്പൽ ആലമീൻ

    • @AmanaPP-hh8wk
      @AmanaPP-hh8wk Před 6 měsíci +1

      അള്ളാഹു വിനോട് മനം നൊന്ത് ദുആ ചെയ്യൂ... അള്ളാഹു ഇതിലും ഹൈർ നൽകും

    • @salihsalu9088
      @salihsalu9088 Před 6 měsíci +1

      ഇഹ്‌ലാസ് സൂറത്ത് ദിവസം 1000പ്രാവശ്യം 12ദിവസം ഓതുക ഇൻശാ അല്ല അല്ലാഹു കടം എത്ര യും പെട്ടന്ന് വീട്ടി തരും എന്റെ അനുഭവം 🤲🏻🤲🏻🤲🏻

  • @exos982
    @exos982 Před 5 měsíci +1

    ദാമ്പത്യജീവിതം ഹൈറാവൻ വേണ്ടി ഉസ്താദ് പ്രതേകം ദുആ ചെയ്യണേ പുറത്ത് പറയാൻ പറ്റാത്ത പ്രശ്നങ്ങളാണ്

  • @sabirakksabiraaslam7194
    @sabirakksabiraaslam7194 Před 5 měsíci +2

    ഉസ്താദേ ഒരുപാട് കടങ്ങൾ ഉണ്ട്. റമദാനു മുൻപ് കടങ്ങളെല്ലാം തീരാൻ ദുആ ചെയ്യണേ. ഭർത്താവിന് ഗൾഫിലെ ജോലി സ്ഥിരപ്പെടാനും എന്റെ രോഗം പെട്ടെന്ന് ഷിഫയാവാനും മക്കൾക്ക് പരീക്ഷകളിൽ ഉന്നത വിജയം ലഭിക്കാനും സ്വാലിഹീങ്ങളായി മാറാനും ദുആ ചെയ്യാണേ 😥😥😥🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻

  • @zeenathsidhikh8972
    @zeenathsidhikh8972 Před 5 měsíci +4

    ഈമാൻ നൽകണേ അല്ലാഹ് ജീവിതത്തിലും മരണത്തിലും ദുആ വസിയ്യത്തോടെ 🤲ഉമ്മക്കും ഭർത്താവ് നും മറ്റു സഹോദരങ്ങൾക്കും ആഫിയത്തും ദീർഘായുസ്സും ഉള്ള ജീവിതം നൽകാൻ ദുആ ചെയ്യണേ 🤲🤲🤲

    • @NabeesaMuhammad
      @NabeesaMuhammad Před 5 měsíci +1

      ഞങ്ങൾക്ക് മനസ്സമാധാനം ക്കിട്ടാൻദുഹാച്ഛയ്യണേ ഉസ്താദ്ഈ ആമീൻ ആഹിറം ന്നന്നആവആൻദുഹാ ച്ഛയ്യണഏ ഉസ്താദേ ആമീൻ 😂

    • @NabeesaMuhammad
      @NabeesaMuhammad Před 5 měsíci

      എന്റെ ഭർത്താവിന്റെ കാലിലേ തള്ളവരലിൽ ഒരു മുറി ഉണ്ട് അത് മാറു വാൻ തുഹാച്ഛയ്യ ണേഉസ്ദ്ദാദേ ആമീൻ 😂

    • @NabeesaMuhammad
      @NabeesaMuhammad Před 5 měsíci

      എന്റെ മക്കൾ ലഹരിയിൽ ന്നിന്ന്മാറൂവാൻദുഹാച്ഛയ്യണേ ഉഷ്ദആദഏ ആമീൻ

    • @NabeesaMuhammad
      @NabeesaMuhammad Před 5 měsíci

      ഞങ്ങളുടെ വീട്ടിൽ ആർക്കും ലോട്ടറി ടിക്കറ്റ് എടുക്കാൻ തോന്നാതിരിക്കാൻ ദുഹാഛയണേ ഉഷ്ദആദഏ ആമീൻ വഴരേ വേദന യോടെയാണ് ഞാനിത് സമർപ്പിക്കുന്നു ഹൃദയപൂർവം ആമീൻ ആഹിറം ന്നന്നആവആൻദുഹാ ച്ഛയ്യണഏ ഉസ്താദേ ആമീൻ

  • @thaslima5210
    @thaslima5210 Před 5 měsíci +1

    എന്റെ മകൾക്ക് എന്റർവിൽ വിജയം നേടാൻ ദുആ ചെയ്യുന്നേ ഉസ്താദേ അൽഹംദുലില്ല

  • @attabipandari1675
    @attabipandari1675 Před 6 měsíci +5

    അൽഹംദുലില്ലാഹ് ആമീൻ യാ റബൽ ആലമീൻ 🤲അള്ളാഹു എ ല്ലാ ഹൈറും ബറകത്തും നമുക്ക് നൽകുമാറാകട്ടെ ആമീൻ 🤲🕋🤲

  • @user-kk5sf7jb8m
    @user-kk5sf7jb8m Před 6 měsíci +9

    അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് പുണ്യ മദീനയില് സ്വലാത്ത് സലാമുകൾ ചൊല്ലാൻ തൗഫീഖ് ഉണ്ടാകാൻ ദുആ ചെയ്യണേ ഉസ്താദ്

  • @fathimahibaah9422
    @fathimahibaah9422 Před 5 měsíci

    കടങ്ങൾ വിടാനും വീട്പണി പൂർത്തിയാക്കാനുംമക്കൾ 5വഖ്ത് നിസ്കരിക്കുന്ന സ്വാലിഹീങ്ങൾ ആകാനും ദുആ ചെയ്യണേ

  • @RamsiyanooruRamsiyanooru
    @RamsiyanooruRamsiyanooru Před 6 měsíci +2

    ഉസ്താദെ, എൻ്റെ മോൻക്ക് നല്ല ചുമയാണ് തീരെ ഉറങ്ങാൻ കഴിയുന്നില്ല 2 വയസ്സാണ് ഷിഫ കിട്ടാൻ ദുആ ചെയ്യണം

  • @fathimaziya5971
    @fathimaziya5971 Před 6 měsíci +1

    ഉസ്താദേ എനിക്ക് 2മക്കളുണ്ട് പെൺകുട്ടികൾ ഒരാൾക്കു 18വയസ് 11വയസ് അവർ നിസ്കാരം നില നിർത്താൻ നിങ്ങളുടെ ദുആ യിൽ ഉൾപെടുത്തണേ

  • @Afswahmuthu
    @Afswahmuthu Před 6 měsíci +2

    ഉസ്താദ് എന്റെ ഭർത്താവിന് നല്ല വിസ കിട്ടാൻ ദുആ ചെയ്യണം

  • @saleenaKk-ql9kg
    @saleenaKk-ql9kg Před 6 měsíci +1

    അൽഹം ദുലില്ലാ തീർച്ചയായും മാധുര്യമുള്ള താണ് ഖുർആൻ ഓതുമ്പോൾ തന്നെ അറിയാം ഉസ്താദേ എല്ലാ ക്ലാസിലും പഠിക്കുന്ന ദിക്റുകളും ദുആ കളും നിത്യ ആക്കുന്നു ണ്ട്

  • @sajeenairshad408
    @sajeenairshad408 Před 6 měsíci +5

    മോൾക് സുഖപ്രസവത്തിനു ദുആ ചെയ്യണം

  • @safeeraahammed4538
    @safeeraahammed4538 Před 6 měsíci +3

    അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് ഉസ്താദ് ദുഹയിൽ ഉൾപെടുത്തണേ

  • @mumthasabdulla8953
    @mumthasabdulla8953 Před 5 měsíci +1

    വിഷമങ്ങൾ മാറാനും മനഃസമാദാനം ഉണ്ടാവാനും ദുആ ചെയ്യണേ

  • @AminaPm-kn1vx
    @AminaPm-kn1vx Před 6 měsíci +3

    ദുആ യിൽ ഉൾപെടുത്താൻ ഉസ്താദേ

  • @alikhansajitha1083
    @alikhansajitha1083 Před 5 měsíci +2

    അൽഹംദുലില്ലാഹ് ദുആവസിയത്തോടെ ആമീൻ ആമീൻ ആമീൻ🕋🕋🕋🕋🕋🕋🌿🕋🌿

  • @rishanrichu1330
    @rishanrichu1330 Před 6 měsíci +5

    ഉസ്താദേ ഒരു പാട് കടങ്ങൾ ഉണ്ട് മനസ്സിന് സമാധാനം കിട്ടാൻ ദുഹാ ചെയ്ണം

  • @allahuakber7818
    @allahuakber7818 Před 5 měsíci

    ഉസ്താദേ ഹസ്ബൻഡിന് ഇക്കാമ പെട്ടെന്ന് കിട്ടാൻ പ്രേതിയേകം ദുആ ചെയ്യണേ 🤲🤲🤲🤲🤲

  • @trendsmedia167
    @trendsmedia167 Před 6 měsíci +3

    അൽഹംദുലില്ലാഹ് ദുആയിൽ ഉൾപ്പെടുത്തണം

  • @user-nd1wi4rx2g
    @user-nd1wi4rx2g Před 6 měsíci +3

    അൽഹംദുലില്ലാഹ് 🤲ഖുർ ഹാൻ നിത്യമായി പാരായണം ചെയ്യാൻ അള്ളാഹു തഹാലാ തൗഫീഖ് നൽകുമാറാകട്ടെ ആമീൻ യാറബ്ബൽ ആലമീൻ ദുഹാ ചെയ്യണേ ഉസ്താദേ 🤲

  • @ashiqashiq379
    @ashiqashiq379 Před 6 měsíci +2

    മാഷാ അള്ളാ ഉസ്താദ് ഭംഗിയായി ഓതിയിട്ടുണ്ട് 🌹👍👍👍

  • @jafarsadik1531
    @jafarsadik1531 Před 6 měsíci +5

    വിഷമത്തിലാണ് duaa cheyyanam Insha allah

  • @latheeflatheef1737
    @latheeflatheef1737 Před 6 měsíci +1

    ഉസ്താതെ കടം ഉണ്ട് 🤔മോടെ പഠിത്തവും വിവാഹവും നടക്കണം 🤔വീടും വസ്തുവും വിൽക്കണം വേറെ ഒരു മാർഗവും ഇല്ല 😟😟ഉസ്താദ് ദുഹാ ചെയ്യണേ 🤲🤲

  • @baithulrahath5215
    @baithulrahath5215 Před 5 měsíci +1

    അൽഹംദുലില്ലാഹ് ദുആയിൽ ഉൾപ്പെട്ജനെ ഉസ്താതെ

  • @unknownlegend4749
    @unknownlegend4749 Před 6 měsíci +1

    ഭർത്താവിന് ഹൈറായ ഒരു ജോലി ശരിയാവാൻ ദുആ ചെയ്യണെ ഉസ്താ ദേ

  • @rahmunisa1601
    @rahmunisa1601 Před 5 měsíci

    മക്കൾ ഇല്ല സങ്കടത്തിൽ ആണ് ഞാൻ എൻ്റെ ഭർത്താവിൻ്റെ അടുത്തോക്ക് ഗൾഫിൽ പോവാനും അജ് ഉംറയും ചെയ്യാനും ഉസ്താദ് പ്രത്യേകം ദുഹാ ചെയ്യണം

  • @shebinsansshebinsa6051
    @shebinsansshebinsa6051 Před 6 měsíci +42

    ഉസ്താതെ മോൾക് തൊണ്ടയിൽ ഇൻഫെക്ഷൻ ആയി ബുദ്ധിമുട്ടിലാണ്... ഇൻശാ അല്ലാഹ് വേഗം ഷിഫയാകാൻ പ്രേത്യേകം ദുആ ചെയ്യണേ... ആമീൻ യാ റബ്ബൽ ആലമീൻ 🤲

    • @AneesaKadekkara-ts9si
      @AneesaKadekkara-ts9si Před 6 měsíci +9

      റഹ്മനായ റബ്ബ് എത്രയും പെട്ടെന്ന് ശിഫ ആക്കി തരട്ടെ 🤲

    • @sakkeenagafoorvk-xn1sw
      @sakkeenagafoorvk-xn1sw Před 6 měsíci +7

      ശിഫ നൽകട്ടെ

    • @SK-nn1fh
      @SK-nn1fh Před 6 měsíci +3

      Problems and solution channel nok shifa urapp

    • @shebinsansshebinsa6051
      @shebinsansshebinsa6051 Před 6 měsíci +2

      @@AneesaKadekkara-ts9si ആമീൻ 🤲

    • @shebinsansshebinsa6051
      @shebinsansshebinsa6051 Před 6 měsíci +1

      @@SK-nn1fh 👍ഇൻശാ അല്ലാഹ്

  • @saheedashafi5327
    @saheedashafi5327 Před 6 měsíci +1

    Ente vappa 3 divasm kond theerkumayirunnu kazhinja wed rabbinte vili vannu 85 vayas ayirunnu haji Muhammad Hussain Munshi moulavioke ayirunnu magfirathin vendi dua

  • @harshadzayn1249
    @harshadzayn1249 Před 6 měsíci +5

    Surah Al-Infitar ( الانفطار‎) (82)
    19 Ayaths

  • @shaheedabacker1605
    @shaheedabacker1605 Před 5 měsíci

    വീട് വില്പന ഹൈറായ നിലക്ക് നടക്കാൻ ദുആയിൽ ഉൾപെടുത്തണെ സഹോദരങ്ങളെ

  • @sulekhamt1497
    @sulekhamt1497 Před 6 měsíci +3

    Duhayil ulpeduthane usthady 🤲🤲

  • @mohammedshajahan3184
    @mohammedshajahan3184 Před 5 měsíci

    കടം വീടാൻ ദുആ ചെയ്യണം ഉസ്താദ് വളരെ പ്രയാസത്തിലാണ് ദുആ ചെയ്യണം ഉസ്താദ്

  • @subaidahameed7415
    @subaidahameed7415 Před 6 měsíci +1

    Alhamdulillah Alhamdulillah alhamdulillah enneyum kudumbatheyum duayil ulpeduthanam usthade...

  • @MohammedAli-of7wu
    @MohammedAli-of7wu Před 5 měsíci

    കാഴ്‌ച ക്കാര്‍ ക്ക് ഞാൻ കേമനായ ഒരാൾ സ്വന്തം ജീവിതം ചത്ത തിന്നോ ക്കു മേ ജീവിച്ചിരിക്ക ലും ഫലം 69 വയസ്സായി അനുഭവം കൊണ്ട്‌ പറഞ്ഞതാണ് ഉസ്താദ് ദു അ ചെയ്യ നേ

  • @fathimafaijasherin8139
    @fathimafaijasherin8139 Před 6 měsíci +1

    Alhamdulillah ❤ dhuail ഉൾപെടുത്ത്നം usthatheee

  • @hasrabeevi4842
    @hasrabeevi4842 Před 5 měsíci

    Ustad otunnatu kelkan ntoru ..... Masha Allah...Allahu aafiyatulla dheerghayus nalkatte Aameen... njangalkum vendi duaa cheyyanee ustade

  • @hussainasharaff
    @hussainasharaff Před 5 měsíci

    ഉസ്താദ് ദുആ ചെയ്യണേ കടം വീടി സമാദാന ത്തോടെ നോമ്പ് പിടി കാൻ

  • @rahmunisa1601
    @rahmunisa1601 Před 5 měsíci

    മക്കൾ ഇല്ല സ്വാലിഹായ മക്കൾ ഉണ്ടാവാൻ ഉസ്താദ് പ്രത്യേകം ദുഹാ ചെയ്യണം

  • @sabeenasiraj7102
    @sabeenasiraj7102 Před 6 měsíci +1

    അൽഹംദുലില്ലാഹ് 🤲അൽഹംദുലില്ലാഹ് 🤲🤲ദുഹാ വസിയ്യത്തോടെ ആമീൻ 🤲🤲

  • @Sameera_Rafeeq
    @Sameera_Rafeeq Před 6 měsíci +1

    Alhamdulillah duayil ulpeduthane usthade

  • @naseemam3029
    @naseemam3029 Před 6 měsíci

    ഉസ്താദേ എന്റെ മോൻ jee എൻഡ്രൻസ് എഴുതാൻ പോവുകയാണ് അവനന്ന് നല്ല മാർക്കോട് കൂടി വിജയിക്കാൻ ദുഹാ ചെയോണ്ടി അവന്ന് IIT പോയി പഠിക്കണം എന്നാണ് ആഗ്രഹം അവന്റെ ആഗ്രഹം സാധിക്കുവാൻ ദുഹാ ചെയോണ്ടി അവന്റെ ഉപ്പായില്ല 7മാസമായി മരണപെട്ടിട്ട് ഞങ്ങൾ വളരെവിഷമത്തിലാണ് ദുഹാ ചെയോണ്ടി

  • @JAFAR2053
    @JAFAR2053 Před 6 měsíci +1

    Usthade ente mone hafizakkan enikk nalla aagrah und. Hair aanengil rabb athinulka vazhi eluppamaakki tbaratte. Usthad dua cbeyyane...
    Monkk athinod nalla aagraha. Varranum.

  • @jammeelajavad7167
    @jammeelajavad7167 Před 6 měsíci +1

    Alhamdulillah enteumkudumbathinteum swalihaya saduuddeshangalellam safaleekarichukittanum entefuakalkku ijabathundakanumduaacheyyanam yeppozhumdail dual ulppeduthanam usthade Mashallah ameen

  • @fathimaibrahim3057
    @fathimaibrahim3057 Před 6 měsíci +1

    Monk nalla job kittanum jeevidham samadhanm kittanum dua cheyyane ustad

  • @sameerasoth9720
    @sameerasoth9720 Před 6 měsíci +1

    Alhamdulillah ante ummante rogham Shifa kitan duha cheyyane usthade

  • @ashidaashida3307
    @ashidaashida3307 Před 6 měsíci +1

    Duayil ulpeduthanae usthadae. Manasil ulla Ella hayraaya agrahangal nadakkan dua chayyana usthadae 🤲🤲🤲🤲

  • @jasmiali2024
    @jasmiali2024 Před 6 měsíci

    اسلام عليكم
    ഉസ്താദേ ഞാൻ ഖുർആൻ ഓതാൻ ഏറ്റവും ഇഷ്ടമുള്ള ഒരാളാണ് കിട്ടുന്ന ശുദ്ധിയുള്ള എല്ലാ അവസരങ്ങളിലും ഞാൻ ഇതിന് സമയം ചെലവഴി

    • @jasmiali2024
      @jasmiali2024 Před 6 měsíci

      اسلام عليكم
      ഉസതാദ്ദേ
      ഈ സൂറത്തിനെ കുറിച്ച് ആദ്യമായിട്ടാണ് അറിയുന്നത്. ഇതിനെ കുറിച്ച് അറിവ് തന്ന ഉസ്താദിന് ഒരുപാട് അറിവും അനുഗ്രഹവും നാഥൻ നൽകട്ടെ ആമീൻ ഉസ്താദിൻ്റെ ക്ലാസ്സുകൾ ഇപ്പോളടുത്താണ് ഞാൻ കേട്ടുകൊണ്ടിരിക്കുന്നത് അൽഹംദുല്ലാ എനിക്ക് മനസ്സിനു സമാധാനം കിട്ടാറുണ്ട്. എനിക്ക് ഉസ്താദിനോട് ഒരു വല്ലാത്ത ടെൻഷൻ പറയാനുണ്ട്. ഞാൻ കുറച്ച് ഭൂമി വാങ്ങിച്ചിരുന്നു അതിൽ പിന്നെ വല്ലാത്ത പ്രതിസന്ധികളും ബുദ്ധിമുട്ടുകളും വന്നു കൊണ്ടിരിക്കുന്നു അതു ഞങ്ങൾ വിൽക്കാൻ ശ്രമിച്ചും അതു വിറ്റു പോകുന്നില്ല വല്ലാത്തൊരു അവസ്ഥയിലാണു 'ഇതിനു ഒരു പരിഹാരം ത്തിനായി ഏതെങ്കില്ല ഒരു ഖുർക്കനിലെ സുറത്ത് പറഞ്ഞ് തായോ ഇതു അതിനു ഉപകരികുമോ ഉസ്താദേ ഒന്നു RPl തായോ ഉസ്താദേ ഞാനിപ്പോൾ മക്കയിലാണ് ഒരു ജോലിയുമായി വന്നതാണ്. എന്നെയും കുടുംബത്തെയും ഉസ്താദിൻ്റെ ദുഃആ യിൽ ഉൾപെടുത്തനെന്ന 'ഈ മാനോട് കൂടി ജീവിച്ച് മരിക്കാൻ നാഥൻ അനുഗ്രഹികട്ടെ ആമീൻ

  • @mumthasabdulla8953
    @mumthasabdulla8953 Před 5 měsíci +1

    ആമീൻ ബിറഹ്മത്തിക യാ അർഹമ രാഹിമീൻ

  • @raseenabasheer938
    @raseenabasheer938 Před 6 měsíci +2

    മോന്ക് വിസ കിട്ടാൻ ദുആ ചെയ്യണം

  • @shameemasajeer5130
    @shameemasajeer5130 Před 6 měsíci +1

    Duayil ulpeduthane usthade

  • @navasbanu6778
    @navasbanu6778 Před 2 měsíci +1

    Jazakallah khair

  • @saabisaabira9881
    @saabisaabira9881 Před 5 měsíci

    Usthade quran othunnath kekan entha rasam mashaallah

  • @safiapareeth
    @safiapareeth Před 5 měsíci

    Alhamdulillahi rabbilaalameen duayilulpeduthane usthade aameen. Aameen. A

  • @btsarmy-tw4kq
    @btsarmy-tw4kq Před 6 měsíci +1

    Duayel ulpeduthane usthathe

  • @sareenthikkodi9443
    @sareenthikkodi9443 Před 6 měsíci +11

    ഉസ്താദിനുകുടുബതതിനുഅളളാഹുആയുസുആരേഗിയവുനൽകടെആമീൻ

  • @sairakalathummarath4031
    @sairakalathummarath4031 Před 6 měsíci

    Arive nalkunna usthathinuAllahu barkethunlakette

  • @ashifakl8831
    @ashifakl8831 Před 6 měsíci +1

    Duayil ulpeduthanam

  • @Neshan_vlog
    @Neshan_vlog Před 6 měsíci

    Alhamdulillah alhamdulillah alhamdulillah 🤲🏻

  • @exos982
    @exos982 Před 5 měsíci +1

    ആമീൻ യാറബ്ബൽ ആലമീൻ

  • @ramlabeevi5329
    @ramlabeevi5329 Před 6 měsíci +2

    Aameen aameen yarabbal alameen

  • @paneelveedu5977
    @paneelveedu5977 Před 6 měsíci

    Usthad duaayil ulpaduthEne. Kochu mon madrasa 5 class podu pareeksha unnada vijayam kittan.

  • @subaidap7474
    @subaidap7474 Před 6 měsíci +1

    അൽഹംദുലില്ലാഹ്......

  • @shareeshamsu8633
    @shareeshamsu8633 Před 6 měsíci +1

    Masha allah

  • @amilhisham5392
    @amilhisham5392 Před 6 měsíci +1

    അൽഹംദുലില്ലാഹ് 🤲🏻

  • @baithulqamarqamar3190
    @baithulqamarqamar3190 Před 6 měsíci +1

    Duha cheyyanne usthad

  • @sinuvava4317
    @sinuvava4317 Před 5 měsíci +1

    അൽഹംദുലില്ലാഹ്

  • @Shifana77318
    @Shifana77318 Před 6 měsíci

    Aameen Aameen Ya Rabbal Alameen 🤲

  • @ThaslimaPanamparampil
    @ThaslimaPanamparampil Před 6 měsíci +1

    Alhamdulillah

  • @rahmunisa1601
    @rahmunisa1601 Před 5 měsíci +2

    കുടുംബത്തിൽ എല്ലാവർക്കും സമാനം ഉണ്ടാവാനും സന്തോഷം ഉണ്ടാവാനും ഉസ്താദ് ദുഹാ ഹിൽ ഉൾപ്പൊടുത്തണം അത് ഹംദുലില്ലാഹ്

  • @fathimazanha4731
    @fathimazanha4731 Před 6 měsíci +1

    Usthade nalla pallevedanyanne maran dhucheyyanne

  • @sabidabasheer3222
    @sabidabasheer3222 Před 5 měsíci

    Usthade, duayil ulpeduthane...

  • @blackffgaming7055
    @blackffgaming7055 Před 5 měsíci

    usthade.ellaprashnangalummarikittan.prathekham.duacheyyane.usthade

  • @mubeena8964
    @mubeena8964 Před 6 měsíci

    Bharthavin gairaaya joliyulla visa kittane,2varshamaayi oru sthiramaaya varumaanam illatha avsthayaan,,,visa kittan ulla Ella thadassangalum neengi kittane🤲🏻🤲🏻

  • @salimvk7272
    @salimvk7272 Před 6 měsíci +1

    Duayilullpedutheene usth athe

  • @ashrafup605
    @ashrafup605 Před 6 měsíci +1

    Manassamadanam kittan duhacheyyne 🤲

  • @noorjahan7011
    @noorjahan7011 Před 5 měsíci

    Aameen Aameen ya rabbal Aalameen 🤲🏻🤲🏻🤲🏻

  • @femilamuneer3230
    @femilamuneer3230 Před 5 měsíci

    Molkk pareekshayil unnatha vijayam nedan dua chyyane usthde 🤲🏻

  • @subairpv9607
    @subairpv9607 Před 6 měsíci +1

    ആമീൻ 🤲🤲🤲

  • @AsmaSaker-ws3dv
    @AsmaSaker-ws3dv Před 5 měsíci

    Alhamdulillah. Alhamdulillah. Alhamdulillah

  • @SainabaSalam-qh4cx
    @SainabaSalam-qh4cx Před 5 měsíci

    Molude.. Kalliyaanam. Vegam. Shariyaakuvaan... Duaa.. Cheyyannam

  • @muthusinan
    @muthusinan Před 6 měsíci

    ആമീൻ യാ റബ്ബൽ ആലമീൻ

  • @shajahanthattarath4350
    @shajahanthattarath4350 Před 5 měsíci

    😊 ഉസ്താദെ മൂലക്കുരു മാറാൻ വല്ല സൂറത്തും ഉണ്ടോ. വിയർപ്പിൻ്റെ അസുഖവും ഉണ്ട്. അതിനും ഒരു സൂറത്ത് '

  • @moiduhaji6942
    @moiduhaji6942 Před 5 měsíci

    ഉസ്താദ് ദുഹാ ചെയണം

  • @khadeejaramla8362
    @khadeejaramla8362 Před 6 měsíci

    അൽഹംദുലില്ലാഹ് 🤲🤲❤❤🌹🌹👍👍

  • @noorjahan7011
    @noorjahan7011 Před 5 měsíci

    Aameen Aameen 🤲🏻🤲🏻🤲🏻🤲🏻

  • @sabirarazak5852
    @sabirarazak5852 Před 6 měsíci

    Monk nalla oru joli kittan usthad dua cheyyanam

  • @shaloobshal3721
    @shaloobshal3721 Před 6 měsíci

    Aameen

  • @sunithanazeer7704
    @sunithanazeer7704 Před 6 měsíci +1

    Kadamtheeran duha cheayanam vasthu vilkan duha cheayanam kadam theeran duhacheayanam

  • @gamilcom.
    @gamilcom. Před 6 měsíci

    Usthade enteyum ente makkalkkum ella barkathinum anugrahathinum vendi dua cheyyane......

  • @YaseenAfzal-dr5nl
    @YaseenAfzal-dr5nl Před 5 měsíci

    Assalamualikum Usthathay usthathay anek kaduthhanaduvathanayanu kurayan thuaa chiyyanay kadamveedanumthuaa chiyyanam

  • @ourchannel2438
    @ourchannel2438 Před 6 měsíci

    Yenikki quaraan yennal jeevanan usthad samayam kittumbozellam odhaarunnd pakshe njan valyor shareil petirikkuvaan rakshpedan yendhengilum vaziyundho ustha ....

  • @subaidasubaida149
    @subaidasubaida149 Před 5 měsíci

    ഉസ്താദേ എന്റെ മക്കൾക്ക് മീൻ കച്ചവടം ആണ് എനിക്ക് ഭർത്താവില്ല എന്ന് പറഞ്ഞു തന്നാൽ കൊള്ളാം കച്ചവടം ചെയ്തു ഒരുപാട് കടമാണ് കച്ചവടം നടക്കുന്നില്ല കൊള്ളാം എനിക്ക് സൂറത്ത് മൊത്തം അറിയില്ല എന്നാലും ആഗ്രഹം കൊണ്ട് കുറച്ചു കുറച്ചു ഞാൻ ഓതാറുണ്ട്

  • @shamsupk721
    @shamsupk721 Před 6 měsíci +1

    അൽഹംദുലില്ല

  • @ayshamm7217
    @ayshamm7217 Před 6 měsíci

    Mashaallah