Pranaya Meenukalude Kadal | Full Movie | Vinayakan | Saiju Kurup |Riddhi Kumar |Gabri Jose |Revathi

Sdílet
Vložit
  • čas přidán 8. 02. 2024
  • #MazhavilManorama #PranayaMeenukaludeKadal #FullMovie #Vinayakan #SaijuKurup #RiddhiKumar #Gabri Jose #Revathi
    ► Subscribe Now: bit.ly/2UsOmyA
    Pranaya Meenukalude Kadal | Full Movie
    #manoramaMAX #Vinayakan #DileeshPothan #RiddhiKumar #Revathi #PranayaMeenukaludeKadal #malayalammovie #Vinayakan #SaijuKurup #Gabri Jose
    ► Visit manoramaMAX for full episodes: www.manoramamax.com
    ► Click to install manoramaMAX app: www.manoramamax.com/install
    Follow us on:
    ► Facebook: / mazhavilmanorama
    ► Instagram: / mazhavilmanoramatv
    ► Twitter: / yourmazhavil
  • Zábava

Komentáře • 276

  • @Aparna_Remesan
    @Aparna_Remesan Před 4 měsíci +401

    നായകനേ കാണാൻ വന്നത് ആണ് 😂ബിഗബോസ്സ് New contestant 😂

    • @MufiMufi-eb1me
      @MufiMufi-eb1me Před 4 měsíci +2

      Same to😂

    • @Jekp996
      @Jekp996 Před 4 měsíci

      Same bich🙌😁

    • @user-qy5ls5ol6s
      @user-qy5ls5ol6s Před 4 měsíci +1

      Njanum

    • @HibaSherinn123
      @HibaSherinn123 Před 4 měsíci +10

      Yeah Gabri😌 avdim Jasmine aan ivdm😂👍🏻

    • @__Ruzz__
      @__Ruzz__ Před 4 měsíci +2

      😂😂😂👍ഞനും നോക്കൻ വന്നതാണ്

  • @reshmakr2992
    @reshmakr2992 Před 4 měsíci +193

    Jasmin pande weekness aanalle😂

  • @MayaAgnihotri-up7nq
    @MayaAgnihotri-up7nq Před 4 měsíci +49

    Jabri combo appo 2019 ilee und allee..dejavu😂

  • @sajileshmunniritharayil6906
    @sajileshmunniritharayil6906 Před 4 měsíci +128

    നായകനെ മാറ്റി ഷൈയിൻ നിഗത്തിനെ ആക്കാം മായിരുന്നു വേറെ ലെവൽ ആയേനെ മൂവി

  • @ajmalizz-bk5sy
    @ajmalizz-bk5sy Před 4 měsíci +139

    Big boss kand nayakane kanan vannavarundo enne pole😅😅

  • @Yahooth_obg3
    @Yahooth_obg3 Před 4 měsíci +730

    Big boss വാഴയെ കാണാൻ വന്നവരുണ്ടോ 😂

    • @anaisukumaran2843
      @anaisukumaran2843 Před 4 měsíci +5

      Unde 😂

    • @AiRa677
      @AiRa677 Před 4 měsíci +10

      ജാസ്മിൻ പോയാൽ ഗബ്രി സൂപ്പർ ആവും

    • @Yahooth_obg3
      @Yahooth_obg3 Před 4 měsíci

      @@AiRa677 ആഹ് ആണിൻ്റെ രൂപവും പെണ്ണിൻ്റെ മനസുമുള്ള aa അസ്ഥാന മര വായയോ 😆😆😆

    • @adithyaanil7489
      @adithyaanil7489 Před 4 měsíci +3

      Theerchayaayum😂😂😂

    • @Sha__Ash123
      @Sha__Ash123 Před 4 měsíci +1

      Undee😂😂

  • @rejijohnkattackal
    @rejijohnkattackal Před 5 měsíci +87

    കാശുമുടക്കില്ലാതെ ലക്ഷദ്വീപ് കാണാൻ സാധിച്ചു. അജ്മൽ പോരാ, ബാക്കിയുള്ളവർ അവരവരുടെ ഭാഗം നന്നാക്കി.
    കഥയ്ക്ക് ആവർത്തന വിരസത തോന്നി. 🎉

  • @libeeshk6986
    @libeeshk6986 Před 4 měsíci +28

    നല്ല മികച്ച ദ്വീപ് സിനിമ. എനിക്ക് പറയാനുള്ളത് ഇതാണ്, പണിക്ക് വന്നാൽ പണി തന്ന വീടിന് തന്നെ പണിയണം അതാണല്ലോ പണി പോകാൻ എളുപ്പം എത്ര ആൾക്കാരുടെ പണിയാണ് ഒരു പ്രണയത്തിലൂടെ പോവുക എന്നത് നായകൻ ചിന്തിച്ചില്ല, ഞങ്ങൾ കോഴിക്കോട്ടുകാർ കാര്യപ്രാപ്തി ഉള്ളവർക്ക് ഇത്തിരി പൊരുത്തകേട് വരും .

  • @user-sc4qh4px2u
    @user-sc4qh4px2u Před 5 měsíci +15

    Vinayakanum,mamanarum super.

  • @S_N_TECHMALAYALAM-pb4bh
    @S_N_TECHMALAYALAM-pb4bh Před 5 měsíci +218

    Lakshadweep fans👍👍👍👍🏝️🏝️🏝️

    • @rayanaddam
      @rayanaddam Před 4 měsíci +2

      ഞാനുണ്ടായിരുന്നു കവരത്തിയിൽ
      ഫാത്തിമ റസ്റ്റോറന്റിൽ
      അവിടുത്തെ കുക്ക് ആയിട്ട്

    • @levinkr6885
      @levinkr6885 Před 4 měsíci

      Lakshadweep perikal🤣

    • @user-iw9bx9oh2w
      @user-iw9bx9oh2w Před 4 měsíci +1

      My Island is lakshadweep

    • @winplusstar614
      @winplusstar614 Před 3 měsíci

      From Thrissur Kerala 😊

  • @prasadprasad3383
    @prasadprasad3383 Před 4 měsíci +13

    വിനായകൻ സൂപ്പർ

  • @venkatg1435
    @venkatg1435 Před 3 měsíci +4

    ఈయన పొగరు, జైలర్ మూవీస్ చేసాడు. ఈ మూవీ లో ఈయన యాక్టింగ్ చాలా బాగుంది.

  • @johnykc3855
    @johnykc3855 Před 5 měsíci +67

    നായകന്റെ രീതികൾ അത്ര പോരാ.പ്രെക്ഷകർക്കു ഇഷ്ടപ്പെടാത്ത ശൈലി

  • @user-il8vx5vn2s
    @user-il8vx5vn2s Před 4 měsíci +20

    Ethilum jasmin..big bossilum jasmin one vitt povoola

  • @user-bi7lg6ey6c
    @user-bi7lg6ey6c Před 5 měsíci +15

    Idhokkke njn eppoyo kandittund😊

  • @Meehshivaa..
    @Meehshivaa.. Před 5 měsíci +68

    ഏത് സീൻ വന്നാലും നായകന് ഒരേ ഫീൽ

  • @shajmeernaseeer2718
    @shajmeernaseeer2718 Před 4 měsíci +7

    Vinayakan 😘the actor

  • @user-lk5rk2rd6l
    @user-lk5rk2rd6l Před 4 měsíci +5

    വിനായകൻ കലക്കി 👍👍

  • @ibrahimkuttypalakkal8173
    @ibrahimkuttypalakkal8173 Před 4 měsíci +7

    ക്യാമറ മാൻ സൂപ്പർ, കമലെ, കാലം മാറിയത് ഒന്നും താൻ അറിഞ്ഞില്ലേ, പ്രണയം പിടിച്ചു വാങ്ങുന്ന തലമുറ ഒക്കെ അപ്പനും അപ്പൂപ്പനും ഒക്കെ ആയി. ഇപ്പോഴത്തെ പിള്ളേർ ഇങ്ങനെ ഒന്നും പ്രേമിക്കില്ല, കൂടുതൽ ബുദ്ധി ഉള്ള കുട്ടികൾ ആണ്.

  • @MayaAgnihotri-up7nq
    @MayaAgnihotri-up7nq Před 4 měsíci +10

    23:48 jabri combo 😂 appo 2019 innu 2024 ..ath abhinayam ith jeevikkunna abhinayam😂 enthaayaalum same name jasmine😂😂

  • @user-zl2ps9hq2g
    @user-zl2ps9hq2g Před 5 měsíci +4

    ❤🎉

  • @user-nt3bi9hp6m
    @user-nt3bi9hp6m Před 4 měsíci +10

    സൂപ്പർ സിനിമ..👌🏻👌🏻

  • @Shamnakt-th2nr
    @Shamnakt-th2nr Před 4 měsíci +7

    Super❤

  • @basmatech2199
    @basmatech2199 Před 5 měsíci +66

    ആ ചെക്കനെ മാറ്റിയിരുന്നേൽ പടം ഉഷറായേനെ

    • @mediacentralinfo1754
      @mediacentralinfo1754 Před 5 měsíci +6

      Gabri josente first movie aanu

    • @abhilash6848
      @abhilash6848 Před 5 měsíci

      ​@@mediacentralinfo1754ആയ്ക്കോട്ടെ ആദ്യത്തെ പടത്തിൽ തകർത്തു നടി ച്ച എത്രയോ പേരുണ്ട്. .ഇതെന്തൊക്കെയോ കാട്ടിക്കൂട്ടുന്നു ഈ പടത്തിന്റെ പരാജയത്തിന് പ്രധാന കാരണം ഇവനാണ്

    • @JackJ-my1jp
      @JackJ-my1jp Před 5 měsíci +2

      Vere kazhivollore vekkarnu

    • @mediacentralinfo1754
      @mediacentralinfo1754 Před 5 měsíci

      @@JackJ-my1jp kamal sir angane ippo nokkarilla. Puthiya alukale nokkane.

    • @nechipms
      @nechipms Před 4 měsíci

      True😊

  • @shameenashami5779
    @shameenashami5779 Před 4 měsíci +5

    Nice filim ❤❤

  • @subairkb8414
    @subairkb8414 Před 4 měsíci +44

    നായകൻ ഫുൾ നെഗറ്റീവ്

  • @user-mj8yt7jo5s
    @user-mj8yt7jo5s Před 4 měsíci +7

    Nalla movie so good ☺️

  • @djkutties23
    @djkutties23 Před 4 měsíci +1

    കൊള്ളാം നല്ല ഫടം one time watch heroin സൂഫർ 🤔🤔

  • @Shajithonnakkal
    @Shajithonnakkal Před 5 měsíci +1

    Good

  • @SINGWITHME208
    @SINGWITHME208 Před 5 měsíci +17

    Super sharanya movie idumooo plsssss

    • @mediacentralinfo1754
      @mediacentralinfo1754 Před 5 měsíci +2

      Athu zee keralathil poyi para. Maxhavil alla rights. Ivide mazhavil movies varullu

  • @sajinisajini7310
    @sajinisajini7310 Před 4 měsíci

    Vinayakan super

  • @riyas1riyas158
    @riyas1riyas158 Před 4 měsíci +1

    Nadan pore abinayam athreyum pora ore feel eth nerathum😂😂

  • @sreemole8805
    @sreemole8805 Před 5 měsíci +21

    മല്ലുസിങ് ഫിലിം അപ്‌ലോഡ് ചെയോ 🥰🥰🥰 plz 🥰🥰

    • @NoufalNoufal-ge7vp
      @NoufalNoufal-ge7vp Před 5 měsíci +2

      മല്ലൂസിന് രാമലീലയും ഒക്കെ അപ്‌ലോഡ് ചെയ്യും

    • @user-sx1yp6gk3i
      @user-sx1yp6gk3i Před 5 měsíci +2

      Enthinnu ula padam Unnik abinnayikkan ariyillaaaa ulaaa

  • @Jittojamesj4
    @Jittojamesj4 Před 5 měsíci +14

    Nayakan kaaranam Potti poya Padam ayirikkum .

  • @user-ru5zp5wx4p
    @user-ru5zp5wx4p Před 4 měsíci +1

    വിനായകൻ 👍👍👍👍

  • @aaroaa-qi5qw
    @aaroaa-qi5qw Před 3 měsíci +3

    Nayakan nalla resam ❤

  • @jayalakshmijaya4153
    @jayalakshmijaya4153 Před 3 měsíci +2

    Nhanum gabriye kanan vannadaan😅

  • @nazerinnazeer9236
    @nazerinnazeer9236 Před 4 měsíci +13

    Itjil gabrine kanan kolula😂pashe BB il look ah 🥹❤‍🩹❤‍🩹

  • @sadiqahammad313
    @sadiqahammad313 Před 4 měsíci +6

    അടിപൊളി മൂവീ എല്ലാരും നന്നായി അഭിനയിച്ചു. ചെക്കൻ സൂപ്പർ👌 ഒരു ചുക്കിനും കൊള്ളാത്ത സന്തോഷ് പണ്ഡിത്നെ പോലെ കുറെ ഊള നയകന്മാർ ഉള്ള സീരിയൻ പടം 2:30 hour ഇടുമ്പോൾ ഇത്പോലെ നല്ല സിനിമകൾ എന്തിന് കട്ട് ചെയ്യുന്നു എന്നതാണ് മനസ്സിലാവാത്തത്

  • @AmeenPkd-ir3yn
    @AmeenPkd-ir3yn Před 3 měsíci +2

    Song adi polii❤🎉

  • @shahna_shaah
    @shahna_shaah Před 5 měsíci

    💗

  • @MufeedPni-pu1dz
    @MufeedPni-pu1dz Před 5 měsíci +1

    Pathrosinte padapp upload cheyyo plz

  • @KunnomvalappilNoushad-rq3uk
    @KunnomvalappilNoushad-rq3uk Před 5 měsíci +12

    Nayakane kanumbo aa pennine oonikk kittalle enn thonninn..vinayakan avane onn konninenkil enn aahrahich poyi😢😢

  • @einstein8219
    @einstein8219 Před 4 měsíci +1

    the film - the hero = good film

  • @shakirachammi8416
    @shakirachammi8416 Před 3 měsíci +5

    Pande jasmin oru weekness ayrunnalle😂

  • @AntiashKarjee95
    @AntiashKarjee95 Před 4 měsíci +2

    👍👍👍👌👌

  • @hookpedia155
    @hookpedia155 Před 5 měsíci +9

    കിളിച്ചുണ്ടൻ മാമ്പഴം plz

  • @Jennifer-2019
    @Jennifer-2019 Před 5 měsíci +3

    Good movie ❤

  • @mlzpsyci670
    @mlzpsyci670 Před 5 měsíci +6

    എന്നാലും എന്റെ കമലണ്ണാ... ജോൺപോൾ അച്ചായാ....😢

  • @VeenaR404
    @VeenaR404 Před 3 měsíci +1

    Jabrikum cinemayo😄😄 enthayalum bigboss vannath kond ee cinema 4 aal kandu kaanum..

  • @boovahyru-ym6dw
    @boovahyru-ym6dw Před 4 měsíci

    👍👍

  • @FarisackCk-kx4dm
    @FarisackCk-kx4dm Před 3 měsíci +3

    Ee filimil jasmin real lifilum jasmin

  • @JosephinaGeorge-fd2pp
    @JosephinaGeorge-fd2pp Před 3 měsíci +2

    Gabri super

  • @Grace-pp3dw
    @Grace-pp3dw Před 5 měsíci +3

    Thank you. Watching from Brisbane, Australia. QLD.
    ; 26 Praise the Lord 86 . 🥶🥶🥶 God bless you 🥶🥶🥶🥶🥶 John 3:16

  • @user-vc9ih1tz9j
    @user-vc9ih1tz9j Před 5 měsíci +8

    Ente kamale ithu2024 aanu iniyengilum ithupolulla avinja lovestory edukkalle ippazhathe aankuttikalkkum penkuttikalkkum onewayo compalo aayittulla premathodu yaathoruvidha kampavum illa athu nigalepolulla directors onnu manasilaakkanam

  • @jobinkarett1438
    @jobinkarett1438 Před 5 měsíci +12

    ചെക്കനും കൊള്ളാം പെണ്ണും കൊള്ളാം കവരത്തീം കൊള്ളാം..
    പക്ഷേങ്കി കമൽ അത്ര പോരാ..

  • @Meehshivaa..
    @Meehshivaa.. Před 5 měsíci +25

    D. Q ആണേൽ തകർത്തേ നേ

    • @Hussainmuhammed666
      @Hussainmuhammed666 Před 4 měsíci +4

      ദുൽഖറിനെക്കാളും ഷൈൻ നിഗം ആണ് ബെസ്റ്റ്

  • @lijuk4100
    @lijuk4100 Před 5 měsíci +4

    Nice movie❤

  • @sheejamolsurendran5287
    @sheejamolsurendran5287 Před 5 měsíci +12

    അനാർക്കലി & കോടതി സമക്ഷം ബാലൻ വക്കീൽ അപ്‌ലോഡ് ചെയോ 😍😍😍

  • @robertshegil
    @robertshegil Před 5 měsíci +1

    Kayri Umma vaychu love set aakamennu padichu

  • @rafeequetm4727
    @rafeequetm4727 Před 5 měsíci +1

    Chandhu.gopi.chandh.malayalam.dhabbed.movie.plz.upload.cheyyu.plz

  • @DannyDavidOfficial
    @DannyDavidOfficial Před 4 měsíci +8

    Evide oru Jasmine. big bossil oru Jasmine

  • @user-oi1ux8kt7w
    @user-oi1ux8kt7w Před 4 měsíci +11

    മൂവി കൊള്ളാം
    നായകൻ പോരാ...

  • @jithusabivlog5739
    @jithusabivlog5739 Před 5 měsíci +4

    10/2/2024🤚

  • @LijuMathew-bs6gs
    @LijuMathew-bs6gs Před 5 měsíci +6

    Oru vana paadam

  • @bajimakayiram9800
    @bajimakayiram9800 Před 4 měsíci +1

    നല്ലൊരു നായകനായിരുന്നു എങ്കിൽ.,. 👍

  • @FathimathSana-mx6wc
    @FathimathSana-mx6wc Před 4 měsíci

    Makal movie aplodiyyo plZZZZ

  • @misriyamichi-cc7mz
    @misriyamichi-cc7mz Před 4 měsíci +7

    😂😂😂ithilum jasmin..

  • @akhileshvijayan6343
    @akhileshvijayan6343 Před 4 měsíci +2

    Kamal sir enganeyokke അഭത്തം വരുമോ ഈ വാഴയേ വച്ച് പടം എടുക്കാൻ

  • @sherinshaymonmm165
    @sherinshaymonmm165 Před 5 měsíci +1

    Pls upload mallu sing

  • @AzmiyaAzmiiAzmiyaAzmii-yb8dj
    @AzmiyaAzmiiAzmiyaAzmii-yb8dj Před 3 měsíci +4

    Jasmin kabrinde oru vckns aanenu thonunnu😂

  • @Dineshchauhan-tt5em
    @Dineshchauhan-tt5em Před 3 měsíci +2

    23:45 😂😂😂😂😂

  • @allanaugustine9604
    @allanaugustine9604 Před 4 měsíci +6

    Oooooommbiya Nadan😂😂😂

  • @sanasworld9246
    @sanasworld9246 Před 3 měsíci +2

    Allangilum gabrikk Jasmine ann perulla kuttikalode ishttam kurach kuduthaan

  • @sajithsajeela6829
    @sajithsajeela6829 Před 5 měsíci +10

    IRUMUGAN full movie upload please ❤

  • @habeebabiz7931
    @habeebabiz7931 Před 4 měsíci +11

    നായകൻ വൻ ശോകം

  • @azizksrgd
    @azizksrgd Před 4 měsíci +6

    നായകൻ ഫുള്ള് നെഗറ്റീവ് ആണല്ലോ
    കമന്റ്‌ 😂😂..

  • @k.mjoymon3995
    @k.mjoymon3995 Před 27 dny

    ഗബ്രി സൂപ്പർ 👍👍

  • @abinperambra1379
    @abinperambra1379 Před 4 měsíci +1

    നായകന് വല്ല ആൽബത്തിലും അഭിനയിക്കുന്നത് ആയിരുന്നു നല്ലത്

  • @prajithpulpally223
    @prajithpulpally223 Před 5 měsíci +18

    നയാകൻ അത്ര പോരാ... ലൊക്കേഷൻ സൂപ്പർ

    • @sharonashraf1100
      @sharonashraf1100 Před 5 měsíci +3

      Brohh nammude friend ann bro avann😓

    • @shemishan5857
      @shemishan5857 Před 5 měsíci +1

      @@sharonashraf1100 നായകനെ പറ്റി എല്ലാവർക്കും ഒരേ അഭിപ്രായം തുടക്കം മുതൽ അവസാനം വരെ പുച്ഛഭാവം ആള് ശെരിക്കും ഇങ്ങനെ തന്നെയാണോ

  • @user-vn8of3cd1f
    @user-vn8of3cd1f Před 5 měsíci +17

    നായകൻ പൊളിച്ച പടം. 🤣

  • @abdullamogar468
    @abdullamogar468 Před 5 měsíci

    Theri movie upload cheyyamo plzz

  • @user-ye3iq8wx9i
    @user-ye3iq8wx9i Před 5 měsíci +1

    • @SasiKumar-rg6ui
      @SasiKumar-rg6ui Před 5 měsíci

      കമലിൽ നിന്നും ഇനി ഒന്നും കിട്ടാനില്ല.

  • @shameer1658
    @shameer1658 Před 4 měsíci +2

    Nayakan vere vallavarum aayirunnel padam poliyayene

  • @yusriiisvlog4318
    @yusriiisvlog4318 Před 4 měsíci +5

    Jasmin aano per😂😂😂😂 verudhe alla😅😅

  • @fathimahaneef8740
    @fathimahaneef8740 Před 4 měsíci +1

    Aslayude face um jasminte perum

  • @evilVortexGamePlay
    @evilVortexGamePlay Před 4 měsíci

    Theetta padam but vinayakan character. 🔥

  • @jallushid8312
    @jallushid8312 Před 4 měsíci +3

    Jasmine ennu paranjitulla onte ഒരു puyunhiya vhchiri 😂

  • @musthafa7615
    @musthafa7615 Před 4 měsíci +2

    ആ ചെക്കന്റെ പകരം dq വേണമായിരുന്നു

  • @user-ys5er1mz7b
    @user-ys5er1mz7b Před 4 měsíci +1

    Climax pora nayakanum pora.bakki ellam kuzhappamilla

  • @shihabma8419
    @shihabma8419 Před 4 měsíci

    Laksha dweep movie ayath kond kandirikkan nalla rasaan…but hero shokammm…!!!!!

  • @user-bm1hw8fg9c
    @user-bm1hw8fg9c Před 4 měsíci +1

    Climax Aniyathipravinte pole venamayirunnu. Heredity follow cheyyan padillayirunnu. Avar verpiriyanamayirunnu. Veettukar munkai eduthu nadathikodukkanamayirunnu.

  • @hallusino
    @hallusino Před 3 měsíci +1

    Vaanam hero jabri

  • @user-hu5hn3um4t
    @user-hu5hn3um4t Před 3 měsíci +2

    VAYYA

  • @ichamu7648
    @ichamu7648 Před 5 měsíci +2

    Kohinoor movie upload cheyyumo🥸🍁

  • @musthafamarunnoli-qt7hi
    @musthafamarunnoli-qt7hi Před 4 měsíci +2

    പടം കൊളളാം ബട്ട്‌ നായകൻ ചെക്കൻ വെയ്‌സ്റ്റ്

  • @riyas1riyas158
    @riyas1riyas158 Před 4 měsíci

    Dulkar anekil adipoli ayirikum eth orumathirin😂

  • @satanshameer690
    @satanshameer690 Před 4 měsíci

    Lakshadweep and Kasaragod Malayalam is closer to original Malayalam (western tamil) without Sanskrit influence

  • @sheebas5483
    @sheebas5483 Před 4 měsíci +9

    നായകൻ ഗുഡ് നല്ലൊരു മൂവി 👍😎

    • @raheebkr5471
      @raheebkr5471 Před 4 měsíci +4

      നായകന്റെ relative ആണോ..😂
      നായകന്റെ ചിരി എലി തേങ്ങാ പൂൾ കണ്ട പോലെ ആണ് 😂
      Always same expression 😂

  • @aaliyaafinaz5092
    @aaliyaafinaz5092 Před 3 měsíci +1

    Bb kant ivede ethiyavar😅😅😅😅😅😅