തളർന്നു കിടന്ന മുസ്ലിം യുവാവിന് സംഭവിച്ച അത്ഭുതം |FR MATHEW NAICKOMPARAMBIL VC|MIRACLE |GOODNESS TV

Sdílet
Vložit
  • čas přidán 25. 12. 2023
  • ആരാധനയുടെ ഇടയിൽ ഭാഷാവരത്തിൽ സ്തുതിച്ചപ്പോൾ തളർന്നു കിടന്ന മുസ്ലിം യുവാവിന് സംഭവിച്ച അത്ഭുതം |FR MATHEW NAICKOMPARAMBIL VC |CHRISTMAS MESSAGE |GOODNESS TV
    #goodnesstv `#catholic #frmathewnaickomparambil #christmas #priest #miracle
    ► For more new videos SUBSCRIBE GOODNESS TV : / goodnesstelevision
    ►Goodness Television:
    Follow us: Official website www.goodnesstv.in
    ►Official CZcams channel: / goodnesstelevision
    ►Goodness Radio
    -------------------------------
    ►24Hour Divine Perpetual Adoration Link
    / goodnesstelevision
    ►Watch Live On: / @goodnesstvonline5917
    -------------------------------------
    Follow us On Social Media:
    -------------------------------------
    ►Facebook:
    ►Twitter:
    ►Instagram:
    ►Telegram:
    ►WhatsApp Group:
    --------------------------
    CZcams Channels
    --------------------------
    ►Perpetual Adoration: / goodnesstelevision
    ►Goodness TV: / goodnesstelevision
    ►Goodness TV LIVE India: / @goodnessnews
    ►Goodness TV LIVE Europe: / @goodnesstvonline5917
    ►Goodness TV LIVE USA: / @goodnesstvonline5917
    ------------------
    Mobile Apps:
    ------------------
    ►Goodness TV:
    ►Goodness Radio:
    Contact Us:
    feedback@goodnesstv.in , socialmedia@goodnesstv.in
    call : 9778702654
    © 2023 Goodness TV.
    The copyright of this video is owned by Goodness TV.
    Downloading, duplicating and re-uploading will be considered as copyright infringement.
    #GoodnessTV

Komentáře • 102

  • @joseaugustine9022
    @joseaugustine9022 Před 6 měsíci +46

    അൽമാവിൽ ജ്വലിച്ച വൈദികൻ 🙏🏼 ദൈവം ഈ കാലഘട്ടത്തിൽ അയച്ച പ്രവാചകൻ. 🙏🏼🙏🏼

    • @dr.k.t.varughese3151
      @dr.k.t.varughese3151 Před 6 měsíci

      എങ്കിൽ എന്തു കൊണ്ടു ദൈവം സ്വർഗത്തിന്റെ താക്കോൽ കൊടുത്തു ഇതുവരെയും മാർപാപ്പ സ്ഥാനം കൊടുത്തില്ല?

    • @sintokk9317
      @sintokk9317 Před 6 měsíci

      Ingane thallallae....ningalude vikariyachanum ithu pole thanneyanu😊

    • @dr.k.t.varughese3151
      @dr.k.t.varughese3151 Před 6 měsíci

      @@sintokk9317 നിങ്ങളുടെ ആകട്ടെ ഞങ്ങളുടെ ആകട്ടെ വികാരി അച്ചന്മാർ യേശുവിന്റെ ആടുകളുടെ സേവകരാണ്. ഞാൻ യേശുവിന്റെ ആടെങ്കിൽ, യേശു കല്പിച്ചത് പോലെ വികാരി അച്ഛൻ എന്നെ നയിക്കുന്നില്ല എങ്കിൽ അതു ഞാൻ യേശുവിനെ അറിയിച്ചു അവനു ശിക്ഷ ഉറപ്പിക്കും. നിങ്ങൾ യേശുവിനെക്കാൾ വികാരി അച്ഛനെ സേവിക്കുന്നു, യേശുവിനെക്കാൾ വികാരി അച്ചനെ ഭയക്കുന്നുവോ?

  • @manjalyjacob2273
    @manjalyjacob2273 Před 6 měsíci +15

    അദ്ധ്യാനിക്കുന്നവരും ഭാരം വഹിക്കുന്നവരുമായ നിങ്ങളെല്ലാവരും എന്റെ അടുക്കൽ വരുവിൻ ഞാൻ നിങ്ങളെ ആശ്വസിപ്പിക്കാം എന്ന് ഞങ്ങളെ അറിയിച്ച കർത്താവായ യേശുവേ ഞങ്ങൾ അങ്ങയെ സ്തുതിക്കുന്നു 🙏🙏🙏 ആരാധിക്കുന്നു 🙏🙏🙏 അങ്ങേക്ക് നന്ദി പറയുന്നു 🙏🙏🙏

  • @ousephjerald835
    @ousephjerald835 Před 6 měsíci +5

    അച്ഛനിലൂടെ ലഭിച്ച നല്ല സന്ദേശത്തിന് ദൈവത്തിനു നന്ദി ഹല്ലേലുയ ആവേമരിയ

  • @beenajoseph7995
    @beenajoseph7995 Před 6 měsíci +2

    യേശുവേ അഛനെ കുററപെടുതുനനവരേടു ക്ഷമീകണമേ

  • @n-tv5fm
    @n-tv5fm Před 6 měsíci +17

    Pray for more of our Muslim brothers receive the joy and miracles of Jesus Christ 💯

  • @gloryfireministry
    @gloryfireministry Před 6 měsíci +2

    പരിശുദ്ധാത്മാവ് ശക്തിയുടെ🎉 ആത്മാവ്🎉 ആകുന്നു 🎉

  • @user-nu9mr6ii3g
    @user-nu9mr6ii3g Před 6 měsíci +18

    നന്ദി അച്ഛാ ❤️,, അച്ഛനിൽ കൂടി ആണ്‌ ഞാൻ വചനം വായിക്കാനും കേൾക്കാൻ നും പഠിച്ചത് 🙏st. Luke 10,19. First time പഠിച്ചവചനം ഇന്ന് bible കൂടെ കൊണ്ട് നടക്കുന്നു 😄❤

    • @moncy156
      @moncy156 Před 6 měsíci

      എന്നാ പേര്. അബ്ദുറഹ്മാൻ ഹാജി എന്നാണോ.

  • @mvbaby8153
    @mvbaby8153 Před 24 dny

    Thank you JESUS for all blessings..hallelujah..hallelujah..hallelujah

  • @jayasebastian1147
    @jayasebastian1147 Před 6 měsíci +3

    Acha, അച്ചന്റെ വചനം ശ്രവിക്കുന്നവരെല്ലാം പരിശുദ്ധമാവിനാൽ നിറയപെടുവാൻ വേണ്ടി പ്രാർത്ഥിക്കുന്നു.

  • @birgitvellankal453
    @birgitvellankal453 Před 6 měsíci +1

    സർഗ്ഗീയപിതാവെ ദൈവഹിതം അനുസരിച്ചു ജീവിക്കുവാൻ അങേപരിശുദ്ദാത്മാവിനാൽ നിറക്കേണ്ണമെ,ആമ്മേൻ,❤❤❤

  • @paulpaulo919
    @paulpaulo919 Před 6 měsíci +2

    Jesus Christ is the only saviour of all humankind....

  • @jollyjohn7178
    @jollyjohn7178 Před 6 měsíci +2

    ബഹുമാനപെട്ട അച്ഛൻ, എന്റെ അനുജത്തിക്കുവേണ്ടി പ്രാർത്ഥിക്കുമല്ലോ.. അരക്ക് കീഴ്പ്പോട്ടു ചലനമില്ല

  • @amneshdavid3954
    @amneshdavid3954 Před 6 měsíci +2

    Thank you father Thank you Jesus Thank you holy spirit Hallelujah ❤

  • @cicilycleo2230
    @cicilycleo2230 Před 6 měsíci

    യേശുവേ നന്ദി ഹല്ലേലുയ 🙏🙏🙏

  • @beenajoseph7995
    @beenajoseph7995 Před 6 měsíci +2

    Thank you jesus

  • @Dw-cr2dr
    @Dw-cr2dr Před 6 měsíci +2

    Blessed are you Lord our God king of the universe

  • @user-hp8ff3gg9z
    @user-hp8ff3gg9z Před 22 dny

    Acha anty crist arupiyeyum pisajika pedayil ninnum mojanam kittuvan prartthikkename ave mariya❤❤❤

  • @sophypakeyara3243
    @sophypakeyara3243 Před 6 měsíci +12

    I love Jesus

  • @sakariaskj4203
    @sakariaskj4203 Před 6 měsíci +10

    Hallelujah Hallelujah Hallelujah Amen

  • @roydavis4537
    @roydavis4537 Před 6 měsíci +3

    Tank you Jesus, thank you father🙏🙏🙏

  • @Achu283
    @Achu283 Před 6 měsíci +8

    ആമ്മേൻ ❤️

  • @jainfernandez668
    @jainfernandez668 Před 6 měsíci

    Hallelujah, hallelujah, Amen🙏🏻🙏🏻🙏🏻

  • @joseantony9046
    @joseantony9046 Před 6 měsíci +2

    Holy spirit Stengthen My Children and All of them.Hallleluiah.❤❤❤

  • @ravidasan8346
    @ravidasan8346 Před 6 měsíci +3

    ആമേൻ 🙏ആമേൻ..
    ദൈവമേ നന്ദി 🙏 കോടാനുകോടി നന്ദി 🙏...

  • @philominakolapran6250
    @philominakolapran6250 Před 6 měsíci +5

    Thank you Jesus, to give the blessed father!

  • @elsyjohnsonelsy3346
    @elsyjohnsonelsy3346 Před 6 měsíci +1

    Yeshuve shtuthy hallelujah 🙏🙏🙏🙌🙌🙌

  • @augustinejoseph2594
    @augustinejoseph2594 Před 6 měsíci +5

    Praise the Lord Lord Jesus Christ

  • @prasheelajoseph6792
    @prasheelajoseph6792 Před 6 měsíci

    ആമേൻ

  • @elizabethabraham5372
    @elizabethabraham5372 Před 6 měsíci

    Esoye nangale parisudhalmavinalum vachanathalum nirakkaname

  • @bhagyavathy672
    @bhagyavathy672 Před 6 měsíci

    Hallelujah 🙏🏻🙏🏻🙏🏻

  • @jesickvincent
    @jesickvincent Před 6 měsíci +12

    Jesus Christ ✝️🤲❤️

  • @elsammajoseelsammajose
    @elsammajoseelsammajose Před 6 měsíci +1

    Hallelujah, Hallelujah, Thank you Jesus

  • @thresyammanaduvilatu2586
    @thresyammanaduvilatu2586 Před 6 měsíci +1

    Thank you Jesus Esoye Aradhana Aradhana Aradhana Amen Haleluyya 🙏

  • @dennypj2426
    @dennypj2426 Před 6 měsíci

    Jesus bless you

  • @ancyjoseph7951
    @ancyjoseph7951 Před 6 měsíci +1

    Thank you, thank you Jesus
    Praise you, praise you Jesus.
    Halleluia, Amen

  • @maryjoseph6833
    @maryjoseph6833 Před 6 měsíci +1

    Eeshoye ennayum ente kumbatheyum anugrahikkename, Dhaivathinu sthuthi

  • @sadeessadees8189
    @sadeessadees8189 Před 6 měsíci +1

    Halelluya prasie the Lord Halelluya Halelluya Halelluya ❤🙏🙏🙏

  • @xavierlijoym.j2330
    @xavierlijoym.j2330 Před 6 měsíci +1

    യേശുവേ സ്തോത്രം യേശുവേ നന്ദി

  • @ashiquen7596
    @ashiquen7596 Před 6 měsíci +1

    ente kadam theerane

  • @lissysolomon6611
    @lissysolomon6611 Před 6 měsíci

    Prayer for my family's good

  • @walteralfred8285
    @walteralfred8285 Před 6 měsíci +3

    Pray for our family getting Holyspirt 🙏

  • @rosalythomas5667
    @rosalythomas5667 Před 6 měsíci +1

    Amen🙏🏿🙏🏿🙏🏿 Alleluia🙏🏿

  • @anan-wm1es
    @anan-wm1es Před 6 měsíci +2

    Lord God give Achan the strength to teach the knowledge of salvation. ❤

  • @annammajoseph1731
    @annammajoseph1731 Před 6 měsíci +1

    Acha,please, for my family,especially for my daughter.

  • @sebastiankunnath5889
    @sebastiankunnath5889 Před 6 měsíci +3

    Praise the lord jesus.
    Wish a happy and blessed Christmas to all the people in the world.

  • @antonyleon1872
    @antonyleon1872 Před 6 měsíci +1

    Esho Mishihaikku Sthuthi 🙏✝️♥️🌹 Amen 🕊️

  • @martinsanalkumar1286
    @martinsanalkumar1286 Před 6 měsíci +3

    Janom nannavatte

  • @chinnumathai5420
    @chinnumathai5420 Před 6 měsíci +1

    Wow Sacha wonderful message for everyone ❤❤❤ thank you soooooooooo much and God bless you 💖 father

  • @elcythomas3327
    @elcythomas3327 Před 6 měsíci +1

    Lormercyonmeennendakansahaikename🙏🙏❤️❤️🙏🙏❤️

  • @elsammaantony3947
    @elsammaantony3947 Před 6 měsíci

    ❤❤❤

  • @sujajames5419
    @sujajames5419 Před 6 měsíci +1

    🙏🏻

  • @sherlybaby2367
    @sherlybaby2367 Před 6 měsíci +1

    Amen

  • @jessyjose2086
    @jessyjose2086 Před 6 měsíci

    🙏🙏🙏🙏

  • @Elsa-sd8mt
    @Elsa-sd8mt Před 6 měsíci

    Acha iee vachanamgalude anantha yogaithayal ente thalayile sakala rogavum Mari thalamudy samrdhamayi undakatte ammen

  • @chinnumathai5420
    @chinnumathai5420 Před 6 měsíci +1

    ❤❤❤❤

  • @twinkletwinkie9858
    @twinkletwinkie9858 Před 6 měsíci

    This is how dams are made

  • @thomasjohn7991
    @thomasjohn7991 Před 6 měsíci +1

    Halleluiah

  • @jancyjoseph1457
    @jancyjoseph1457 Před 6 měsíci

    Amen amen amen amen amen 🙏👏👏👏👏👏👏👏👏❤❤❤❤❤❤❤❤❤❤❤

  • @devassypl6913
    @devassypl6913 Před 6 měsíci +1

    ❤❤❤❤❤❤❤❤❤

  • @vimalajohny8606
    @vimalajohny8606 Před 6 měsíci

    Amen 🙏

  • @AnilKumar-ei9vi
    @AnilKumar-ei9vi Před 6 měsíci

    Amen.Amen.Amen

  • @user-jc1je8hu5h
    @user-jc1je8hu5h Před 6 měsíci +1

    🎉🎉🎉🎉🎉🎉🎉

  • @josephkd4821
    @josephkd4821 Před 6 měsíci +1

  • @therisammasebastian8035
    @therisammasebastian8035 Před 6 měsíci

    Jeenablesingjesusemotherameamealuealleu

  • @user-wf6iy7ud3t
    @user-wf6iy7ud3t Před 6 měsíci +1

    കർത്താവ് വന്നിട്ട് ഇരുപത് വർഷത്തിൽകൂടുതൽ ആയി.

  • @josephkd4821
    @josephkd4821 Před 6 měsíci +2

    Prayer for my family

  • @user-dy1iy5kp9x
    @user-dy1iy5kp9x Před 6 měsíci +2

    ജീവിക്കുന്ന ദൈവത്തിന്റെ ശക്തനായ ദാസൻ... കല്ലും മുള്ളും ഉണ്ടെങ്കിലും തളരില്ല. തളർത്താനാവില്ല.

  • @shylalukose1788
    @shylalukose1788 Před 6 měsíci

    Pra

  • @ashiquen7596
    @ashiquen7596 Před 6 měsíci

    a cha ente makanu gulf visiting poyi job kittiyilla two months ayi job kittan anugrahikkane

  • @rufiponnayyan3160
    @rufiponnayyan3160 Před 6 měsíci

    എ ന്താ മോനെ ഇപ്പോൾ കാണുന്നില്ലല്ലോ.

  • @sherly_j
    @sherly_j Před 6 měsíci +4

    അച്ഛനോട് നേരിട്ട് സംസാരിച്ചിട്ടുണ്ട്. എന്തൊരു സ്വർഗീയ തേജസ്സ് ആണെന്നോ അച്ഛൻ്റെ മുഖത്ത്. നാവിൽ നിന്ന് വരുന്ന അഭിഷേക. തിൻ്റെ വാക്കുകളും. ശരിക്കും ഒരു മിനിറ്റ് അച്ഛനോട് സംസാരിച്ചാൽ വലിയ സ്വർഗീയ അനുഭവം ആണ്.

    • @sintokk9317
      @sintokk9317 Před 6 měsíci

      Ningal aadhyamayittano oru priestinae kandathu😂😂

  • @roshanmichael4
    @roshanmichael4 Před 6 měsíci

    ടള്ളഹു is ചത്തുപോയ മമ്മു 🤭🤭🤭👍👍🤭🤭👌👌🤭

  • @jpmaliakkal2862
    @jpmaliakkal2862 Před 6 měsíci

    നിപ്പ, കോറോണ എന്നിവ വരുബോൾ വിളിക്കാൻ ഫോൺ നമ്പർ പരസ്യപ്പെടുത്താമോ?

  • @GLOVESBP
    @GLOVESBP Před 6 měsíci

    ഇദ്ദേഹത്തെ പൊന്നാനി കാണിക്കണേ 🤣🤣നീപ്പയ്ക്ക്
    ശേഷം 😂😂🤣

  • @sebajo6643
    @sebajo6643 Před 6 měsíci

    മനുഷ്യരുടെ ഇടയിൽ അന്തവിശ്വാസം പടർത്തുന്നത് നിർത്തൂ അച്ചോ ...
    ക്രിസ്തുവിനെ ഇനിയും ക്രൂശിക്കല്ലേ 🙏🙏

  • @bijunarayanan2029
    @bijunarayanan2029 Před 6 měsíci +1

    മുസ്ലിം യുവാവിന്റെ പേരും വിലാസവും ഫോൺ നമ്പരും തന്നാൽ നന്നായിരുന്നു

  • @sureshbabu-vy9qe
    @sureshbabu-vy9qe Před 6 měsíci

    ഓരോരോ പുതിയ പുതിയ ഉടായിപ്പുകൾ .

    • @moncy156
      @moncy156 Před 6 měsíci +2

      പുതിയ ഉടായിപ്പ് 2000 വർഷമായിട്ടുള്ള ഉടായിപ്പ്

    • @sherly_j
      @sherly_j Před 6 měsíci +3

      ഇതിൽ വിശ്വസിക്കുന്ന ഞങൾ പൊട്ടൻ മാരല്ല. യേശു അനുഭവം ഇല്ലാത്തവന് ഇത് ഉടായിപ്പ് ആണ്.

    • @kochuranijoseph797
      @kochuranijoseph797 Před 6 měsíci

      ഇതു വർഷങ്ങൾക്കുമുൻപ് നടന്ന അത്ഭുതമാണ് ഞാൻ ആ മുസ്ലിം സഹോദരൻറെ സാക്ഷ്യം കേട്ടതാണ്,പരദൂഷണം പറച്ചിൽ നിർത്തു സഹോദര.

    • @sherly_j
      @sherly_j Před 6 měsíci +1

      @@dr.k.t.varughese3151 ജ്ഞാ നം വേണം അതൊക്കെ മനസ്സിലാക്കാൻ. ബുദ്ധി പോരാ. കാരണം കുറെ തെറ്റായ ധാരണകൾ തങ്ങൾക്ക് ഉണ്ട്. May God bless you with wisdom.

    • @dr.k.t.varughese3151
      @dr.k.t.varughese3151 Před 6 měsíci

      @@sherly_j ഷേർലി പ്രാർത്ഥിച്ചാൽ കേൾക്കുന്ന ഒരു ദൈവം ഉണ്ടോ, ഷേർലി പ്രാർത്ഥിച്ചാൽ എനിക്കു ജ്ഞാനം ഉണ്ടാകുമോ? എങ്കിൽ കാണട്ടേ അത് അറിയുവാൻ എത്ര സമയം കാത്തിരിക്കേണ്ടി വരും?

  • @reethammamathew5222
    @reethammamathew5222 Před 6 měsíci

    Amen

  • @susysusy7013
    @susysusy7013 Před 6 měsíci

    Amen