Where is Fr.Mathew Naickomparambil |നിപ്പ വന്നപ്പോൾ നിപ്പാണ്ടി എവിടെ ?

Sdílet
Vložit
  • čas přidán 27. 08. 2024
  • Where is Fr.Mathew Naickomparambil
    നിപ്പ വന്നപ്പോൾ നിപ്പാണ്ടി എവിടെ ?
    Join this channel to get access to perks:
    / @i2inews
    © 2023 i2i News
    Website: i2inews.in
    Facebook: / i2inews
    Instagram: / i2inews
    ------------------------------------------------------------------------------
    🔔 Get alerts when we release any new video. TURN ON THE BELL ICON on the channel! 🔔
    -------------------------------------------------------------------------------
    Check out the latest news from Kerala, India and around the world. Latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on i2inews.in/new...
    --------------------------------------------------------------------------------
    #FrMathewNaickomparambil #i2iNews #DivineRetreatCentre #SunilMathewLatest #MalayalamNews #nipahvirus #PottaDivineRetreatcentre #Health #spiritualbusiness
    * ANTI-PIRACY WARNING *
    This content is Copyrighted to i2i News. Any unauthorized reproduction, redistribution or re-upload is strictly prohibited of this material. Legal action will be taken against those who violate the copyright of the following material presented!

Komentáře • 488

  • @sivadassree5220
    @sivadassree5220 Před 11 měsíci +47

    ഇപ്പോഴും ഇതുപോലത്തെ സാദനങ്ങൾ ഉള്ളത് കൊണ്ട്
    ഇടക്ക് ചിരിക്കാൻ പറ്റുന്നുണ്ട്.

  • @jlyjly3353
    @jlyjly3353 Před 11 měsíci +93

    പരിശുദ്ധ കുർബാനയെ വെച്ച് ഇത്രയും നുണ പറയേണ്ടി ഇരുന്നില്ല നിപ്പാണ്ടി.😢

  • @thambikk6565
    @thambikk6565 Před 11 měsíci +87

    ദൈവത്തിനെ വിറ്റ് ജീവിക്കുന്ന ദൈവ ദാസൻമാർ

    • @JohnsonKJJohn
      @JohnsonKJJohn Před 11 měsíci +2

      They are really "dravyadaasanmaar"and not "daivadaasanmaar"😂😂

    • @annajojo1287
      @annajojo1287 Před 11 měsíci

      എല്ലാ.മതത്തിലും.ഇല്ലെ.ഇല്ലാത്ത.മതം.ഓണ്.പറയൂ

  • @pradeep2200
    @pradeep2200 Před 11 měsíci +67

    താങ്കൾക്ക് ആരാണ് ഇത്ര ധൈര്യം തരുന്നത്? പരാമർശിച്ച ടീമുകളുടെ നാലയൽപക്കത്ത് പോകാൻ സാദ്ധ്യത ഇല്ലാത്ത ഈശോ തന്നെയായിരിക്കണം🙏👍

  • @vasudevantk1363
    @vasudevantk1363 Před 11 měsíci +46

    നാട്ടുകാരുടെ മുഴുവൻ അസുഖങ്ങളും രോഗ ശാന്തി ശുശ്രുഷയിലൂടെ മാറ്റിയ ഈ ദൈവ ദാസൻ കൊറോണക്ക് മുൻപിൽ പരാജയപ്പെട്ടു പോയി.

  • @dr.georgeabraham9407
    @dr.georgeabraham9407 Před 11 měsíci +34

    വിഷാദം കൊണ്ടല്ല, എങ്കിലും പറയുകയാണ് - കർത്താവ് ഈ "വൈറസിനെ '' കുർബാനയിൽ സമർപ്പിക്കാൻ പറത്തില്ല, അത്ര തന്നെ

  • @HoneyBee-hu4xi
    @HoneyBee-hu4xi Před 11 měsíci +15

    മുന്നോട്ടും പിന്നോട്ടും അടിച്ചു എല്ലാ പള്ളികളിൽ നിന്നും കർത്താവ് ഇറങ്ങി ഓടി കേരള അതിർത്തി കടന്നു. അതാണ് കേരളം വിട്ട നിപ്പ തിരിച്ചു വന്നത്.

  • @titusvarghese1854
    @titusvarghese1854 Před 11 měsíci +53

    Rev. നിപ്പാണ്ടി... ആളു കൊള്ളാം...

  • @user-nu9jf2gx5f
    @user-nu9jf2gx5f Před 11 měsíci +52

    ദൈവം പ്രവർത്തിച്ചാൽ എന്തും സംഭവിക്കും.
    ദൈവത്തെ വിറ്റ് ക്യാഷ് ഉണ്ടാക്കുന്നവർ ഇത് ഓർത്താൽ നല്ലത്.
    പ്രൈസ് ദി ലോർഡ് 🙏

    • @rejicejohn8918
      @rejicejohn8918 Před 11 měsíci

      ദൈവം എന്തെങ്കിലും പ്രവർത്തിച്ചതായി കേട്ടിട്ടുണ്ടോ? ആ മിണ്ടാപ്രാണിയെ ഒന്ന് വെറുതെ വിടരുതോ.?ഒരു അത്യാവശ്യം വരുമ്പോൾ പുള്ളി പ്രവർത്തിക്കില്ല. ഈ കോന്തൻ യേശു എവിടെയാണ് താമസിക്കുന്നത്. ആ മണ്ടന്റെ മേൽവിലാസം ഒന്ന് തരാമോ? വഴിയിൽ വച്ചെങ്ങാനും എന്റെ മുൻപിൽ വന്നു പെട്ടാൽ അടിച്ചു കൊല്ലും ഞാൻ ആ മിണ്ടാപ്രാണിയെ.

  • @gilbertjohn2040
    @gilbertjohn2040 Před 11 měsíci +27

    പ്രാർത്ഥിച്ച് അരിമ്പാറ (പാലുണ്ണി) മാറ്റാൻ സാധിക്കാത്തവൻ്റെ പുറകെ ജനം ക്യൂ നിൽക്കുന്നു.ഇവനെയൊക്കെ കർത്താവിൻ്റെ നാമത്തിൽ പഞ്ഞിക്കിടുന്ന ഒരു ദിവസം വരും❤

  • @dayanandants3798
    @dayanandants3798 Před 11 měsíci +11

    അച്ഛനെ വിശ്വാസമില്ലാത്തവർ i2i ന്യൂസിൽ വരുന്ന ഇത്തരം പരിപാടികൾ കാണുക.ചിരി ആയുസ് വർദ്ധിപ്പിക്കും ആരോഗ്യത്തിന് നല്ലതാണ്, രോഗമുക്തിയും ലഭിക്കും.

  • @araghu2
    @araghu2 Před 11 měsíci +26

    Brilliant!

  • @karthikeyanpn6454
    @karthikeyanpn6454 Před 11 měsíci +17

    ❤❤ നമസ്തേ ശ്രീ സുനിൽ മാത്യൂ സർ. നന്ദി നമസ്കാരം സർ

  • @Gilgal71
    @Gilgal71 Před 11 měsíci +15

    സുനിലിന്റെ ശബ്ദം ഇപ്പോൾ ഒരുവിധം എല്ലാവർക്കും പരിചയം ആണ്. ഈ സിസ്റ്റർക്ക് അറിയില്ല ല്ലേ 😁😁😁😁😁😁😁

  • @user-dc4tx5vv5e
    @user-dc4tx5vv5e Před 11 měsíci +12

    💯 % with you ❤️

  • @sunilgeorge9539
    @sunilgeorge9539 Před 11 měsíci +22

    സുനിലേ, ദൈവത്തിന്റെ കരുണ യുടെ ബലത്തിൽ താങ്കൾ കുറേനാൾ ഇങ്ങനെയൊക്കെ സംസാരിച്ചു reach കൂട്ടാൻ നോക്കും. പക്ഷെ ക്ഷമ കെടുമ്പോൾ ദൈവം ആ സംരക്ഷണത്തിന്റെ കൈ പിൻവലിക്കും. താങ്കൾ അത്രയും നാള് കാത്തിരിക്കാതെ ഈ സംസാരങ്ങൾ നിറുത്തുക. Glory to God🙏

    • @premaa5446
      @premaa5446 Před 11 měsíci +9

      അങ്ങനെ കഴിവില്ലാത്ത ദൈവത്തിൻ്റെ സംരക്ഷണം സുനിൽ ന വേണ്ട എന്ന് പണ്ടേ പറഞ്ഞിട്ടുണ്ട്.
      കുറെ നാൾ മുൻപ് സുനിലിൻ്റെ father, grand mother ഒക്കെ മരിച്ചപ്പോൾ ഒരു പൂച്ചാടികളുടെയും, ചുവന്ന nighty ക്കാരുടെയും , തീ വെട്ടി കളുടെയും ശുർശുഷ കൂടാതെ ശാന്തി കവാടത്തിൽ കൊണ്ട് പോയി ഡേഹിപ്പിക്കുക ആയിരുന്നു. അത് അറിഞ്ഞു കാണുമല്ലോ.

    • @georgenj2566
      @georgenj2566 Před 11 měsíci +2

      ​@@premaa5446പക്ഷേ വത്സൻതമ്പുരാൻ ശുശ്രു ഷിച്ചായിരുന്നു അത് എന്തിനാണവോ?

    • @ryanscorner6523
      @ryanscorner6523 Před 11 měsíci +1

      ​@@georgenj2566George marikilla ille. 😂😂😂

    • @skariapj1798
      @skariapj1798 Před 11 měsíci +2

      കൊട് കൈ !
      അപ്പം ദൈവത്തിനും ക്ഷമ കെടും അല്ലെ ?
      വരുമ്പോഴും പോകുമ്പോഴുമൊക്കെ ക്ഷമ വരികയും പോവുകയും ചെയ്യുന്ന ഒരു ആവറേജ് മനുഷ്യനായി ദൈവത്തെ കാണുന്നവർ ഇന്നുമുണ്ടല്ലോ എന്നോർക്കുമ്പോൾ, അത്തരക്കാരുടെ കീശകളാണല്ലോ ഈ നായ്ക്കൻപറമ്പൻമാർ കാലിയാക്കുന്നതെങ്കിൽ അങ്ങിനെ ആയിക്കോട്ടെ സഹോ.
      ഏതായാലും ഭാവിയെപ്പറ്റി താങ്കളുടെ ത്രികാലജ്ഞാനിയെന്നു വിളിക്കപ്പെടുന്ന ദൈവത്തിനു യാതൊന്നും അറിയില്ലെന്നുള്ള താങ്കളുടെ വിചാരത്തിനു ഒരു സല്യൂട്ട് !!

    • @premaa5446
      @premaa5446 Před 11 měsíci

      @@skariapj1798 😁🙏🙏😀❤️

  • @mohananp.s6709
    @mohananp.s6709 Před 11 měsíci +38

    Sunil ; You are great !

  • @chackochanbangalore1070
    @chackochanbangalore1070 Před 11 měsíci +47

    എത്ര കൊല്ലമായി ഇയാൾ ആളുകളെ പറ്റിക്കുന്നു

    • @shyjapt4250
      @shyjapt4250 Před 11 měsíci +1

      ഏത് ആൾ?

    • @georgenj2566
      @georgenj2566 Před 11 měsíci +1

      വിവരകേട് പറയാതെ ചാക്കോ ചാച്ച.

    • @bensjaa7584
      @bensjaa7584 Před 11 měsíci +1

      Nee sathyam kanunnilla... Atha..chacko

  • @indiradevi2512
    @indiradevi2512 Před 11 měsíci +52

    ആ പാവം സിസ്റ്റേഴ്സിനെ ഇങ്ങനെ വിഷമിപ്പിക്കരുത് സുനിൽജീ

  • @johnson5973
    @johnson5973 Před 11 měsíci +9

    സുനിൽ, താങ്കൾ ഒരു നിസ്സഹായാവസ്ഥയിൽ എത്തട്ടെ. അപ്പോൾ ഏത് നിരീശ്വര വാദിയും അറിയാതെ ദൈവത്തെ വിളിച്ചു പോകും. പു ച്ചിക്കേണ്ട. വലിയ കൊലകൊമ്പന്മാർ നിസ്സഹായ അവസ്ഥയിൽ മേൽക്കൂരനോക്കി കിടക്കുമ്പോൾ അറിയാതെ തനിയെ പ്രാർത്ഥിച്ചോളും.

    • @cicymani4550
      @cicymani4550 Před 11 měsíci

      Sunil parthikkunilla ennnu paranjittila bro 😂😂😂😂

    • @ryanscorner6523
      @ryanscorner6523 Před 11 měsíci

      Nayakal prarthikenda Sunil nerittu prarthicholum. 😂😂😂

    • @tomygeorge4626
      @tomygeorge4626 Před 11 měsíci +1

      പ്രാർത്ഥനയെ ജീവിതമാർഗ്ഗം ആക്കുന്നതാണ് കുഴപ്പം. ജനങ്ങളുടെ അജ്ഞതയെ ചൂഷണം ചെയ്യുന്നു. 🤔😎

    • @user-vh8rg4ij9v
      @user-vh8rg4ij9v Před 11 měsíci

      അവസാനം പറഞ്ഞ ബെൽ ബട്ടനാണ് സുഹൃത്തേ അവന്റെ പിഴപ്പ്

    • @user-vh8rg4ij9v
      @user-vh8rg4ij9v Před 11 měsíci

      അവസാനം പറഞ്ഞ ബെൽ ബട്ടനാണ് സുഹൃത്തേ അവന്റെ പിഴപ്പ്

  • @linsonpoulosepoulose8519
    @linsonpoulosepoulose8519 Před 11 měsíci +4

    അച്ഛൻ ജീവിതം വഴി എത്ര ആളുകൾ ഈശോയെ കാണാൻ ഇടയായി അത് ഞാൻ നേരിട്ട് കാണാൻ ഇടയായി ചേട്ടൻ വഴി എത്ര ആളുകൾ ഈശോയെ കാണാൻ ഇടയായി ക്രിസ്ത്യൻ ആളുകൾ കുറ്റം ആരായാലും പറഞ്ഞു പോകും അത് പിശാച് ആളുകൾ ഉണ്ട് അതിൽ ഒരു ആൾ ആണ് ചേട്ടൻ ചേട്ടൻ ഉള്ള സ്ഥലം അവിടെ ഉള്ള ആളുകൾ നരകത്തിൽ ഉള്ള അവസ്ഥ ആണ് കാരണം ചേട്ടൻ കൂടെ ഉള്ള കാരണം ബൈബിൾ പഠിച്ചു അത് അനുസരിച്ചു ജീവിതം കൊണ്ട് പോകുക അപ്പോൾ ചേട്ടൻ രക്ഷ പെടും ഇപ്പോൾ അതിനു സമയം ഉണ്ട് അസൂയക്ക് മരുന്ന് ഇല്ല അച്ഛൻ എല്ലാവരും ബഹുമാനം കൊടുക്കുന്നു അതിന് അസൂയ പെട്ടു കാര്യം ഇല്ല അതിന് നല്ല കാര്യം ചെയ്യാൻ നോക്കു യേശു വിനെ അറിയുക കണ്ടു മുട്ടുക ജീവിതത്തിൽ ക്ഷണിയുക കൂടെ കൊണ്ട് നടക്കുക അപ്പോൾ ചേട്ടൻ രക്ഷ പെടും ധ്യനത്തിൽ പങ്കെടുക്കുക അഭിഷേകം സീകരിച്ചു ജീവിതം കൊണ്ട് പോകുക യേശുവിനെ കാണിച്ചു കൊടുക്കുക ഈ പറഞ്ഞു കാര്യം എല്ലാം അച്ഛൻ ജീവിതത്തിൽ ഞാൻ കണ്ടു മനസ്സിൽ ആയോ വിവരം ഇല്ലയായിമ ഒരു തെറ്റ് അല്ല കേട്ടോ സർ

    • @user-vh8rg4ij9v
      @user-vh8rg4ij9v Před 11 měsíci

      അവസാനം പറഞ്ഞ ബെൽ ബട്ടനാണ് സുഹൃത്തേ അവന്റെ പിഴപ്പ്

    • @user-vh8rg4ij9v
      @user-vh8rg4ij9v Před 11 měsíci

  • @kalyanibiju1485
    @kalyanibiju1485 Před 11 měsíci +12

    എനിക്ക് മാനസിക രോഗമാണ് സംശയരോഗമാണ് എന്നൊക്കെ പറഞ്ഞ് കുറെ നേതാക്കന്മാർ അവർക്കിഷ്ടപ്പെട്ട ഒരു സ്ത്രീയുടെ ആവശ്യപ്രകാരമാണ് എന്നെ മറ്റൊരു സ്ഥലത്തേയ്ക്ക് എലക്കാടിന് തീപിടിച്ചു എന്നു പറഞ്ഞ് ഫോൺ വിളിച്ച് എത്തിച്ചിട്ട് എൻ്റെ കൂടെയുള്ള വീട്ടുകാരറിയാതെ എന്നെ ഈ നേതാക്കന്മാർ പിടിച്ചു കൊണ്ടുപോയി ഒരു മാനസിക രോഗാശുപത്രിയിൽ ഒരു മാസം അഡ്മിറ്റ് ചെയ്തത് ആ ഡോക്ടർ പറഞ്ഞത് ഒത്തുതീർപ്പുണ്ടാക്കിയാൽ രോഗം മാറുമെന്ന്
    അങ്ങനെ മാനസിക
    രോഗിയായ എന്നേപ്പോലുള്ളവർക്ക് ചിരിക്കാനും ചിന്തിക്കാനുമുള്ള അവസരമുണ്ടാക്കിത്തരുന്നതിന് i2i Sunil Sar ന് നന്ദി😊😊😊😊😊😊😊😊😊😊😊

  • @momskitchen5571
    @momskitchen5571 Před 11 měsíci +8

    Sunil u r great. God bless u.

  • @mtthomas7795
    @mtthomas7795 Před 11 měsíci +6

    കലക്കി 👍👍👍

  • @beenaabraham3238
    @beenaabraham3238 Před 11 měsíci +12

    ടോ താനൊക്കെ എത്ര ശ്രമിച്ചാലും തകർക്കാൻ കഴിയില്ല സഭയെ . ദൈവത്തെ വെല്ലുവിളിക്കുന്നോ . തന്നോടു ദൈവം ക്ഷമിക്കട്ടെ

  • @VenuVenu-ck2ou
    @VenuVenu-ck2ou Před 11 měsíci +19

    ഒരുത്തൻ പണ്ട് കുവൈറ്റിൽ തീയിനെ വിട്ട് കൊറോണയെ ഓടിച്ചതാണ്. അതിൽ പിന്നെ കണ്ടിട്ടില്ല.

    • @Gilgal71
      @Gilgal71 Před 11 měsíci

      🤣🤣🤣🤣🤣🤣

  • @pradeepjames6499
    @pradeepjames6499 Před 11 měsíci +8

    എറണാകുളം- അങ്കമാലി രൂപതക്കാരുടെ തമ്മിലടി നിർത്താൻ നായ്ക്കംപറമ്പിലച്ചൻ ഒന്ന് പ്രാർത്ഥിച്ചാൽ ok ആയേനെ...

  • @jopanachi606
    @jopanachi606 Před 11 měsíci +31

    അച്ഛന്റെ അസുഖം മാറാൻ ഒറ്റയ്ക്ക് എവിടേയോ ഇരുന്നു ധ്യാനിക്കയാണ് , കർത്താവിനോടു direct line ഉണ്ട് .

  • @majo-379
    @majo-379 Před 11 měsíci +16

    ഇരുമ്പാണിയിൽ തൊഴിക്കണ്ട സുനിലേട്ടാ ...
    യേശൂ മരിച്ചവരിൽ നിന്ന് ഉയർത്തിയവർ
    പിന്നീട് ഒരിക്കലും മരിക്കാതിരുന്നിട്ടില്ല
    അവരും മരിച്ചു പോയിരുന്നു.!!

  • @yamunapnair2380
    @yamunapnair2380 Před 11 měsíci +23

    കലക്കി, പൊളിച്ചു 🤣🤣🤣🤣

    • @Gilgal71
      @Gilgal71 Před 11 měsíci

      തകർത്തു😁😁😁😁😁😁😁😁

  • @baburajchirayil121
    @baburajchirayil121 Před 11 měsíci +12

    വളരെ നന്നായി നിപ്പാണ്ടിയുടെ തൊലി ഉരിഞിട്ടുണ്ട് അഭിനന്ദനങ്ങൾ സുനിൽജി

  • @user-nq3wk5cq3k
    @user-nq3wk5cq3k Před 7 měsíci

    🙏🙏

  • @kmsnair5143
    @kmsnair5143 Před 11 měsíci +14

    Mr. Sunil !!!!

  • @cmohankumar8567
    @cmohankumar8567 Před 11 měsíci +11

    Praise the lord amen

  • @dr.georgeabraham9407
    @dr.georgeabraham9407 Před 11 měsíci +12

    അന്നത്തെയും തള്ള്, ഇപ്പോഴത്തെ കാനഡ /അമേരിക്കയും തൾസ്😂

  • @shyjapt4250
    @shyjapt4250 Před 11 měsíci +4

    ഇത്രയും പരിഹാസചുവയുള്ളസം സാരം...../നിപ്പ വന്നപ്പോ ആണോ നിങ്ങൾ അച്ഛനെ അന്വേഷിച്ചത്... അത് അൽമാർത്ഥ മായിട്ടാരുന്നില്ല... എന്ന് 1000പ്രാവശ്യം പറയട്ടെ... നിപ്പാണ്ടി നിപ്പാണ്ടി... അച്ഛൻ ആരാന്ന് നിങ്ങൾ ക്ക് അറിയില്ല. തീക്ക നൽ കൊണ്ട് തല ചൊറിയരുത്..
    വിശ്വാസികളെ അപമാനിക്കാൻ കച്ച കെട്ടി നടക്കുകയാണോ..
    കയ്യടി കിട്ടുന്നെങ്കി അത് വിശ്വാസം ഇല്ലാത്ത ഒരു കൂട്ടരിൽ നിന്ന് മാത്രം ആയിരിക്കും. വിശ്വാസികൾ ഇതിനൊക്കെ മൗനം പാലിക്കുകയെ യുള്ളൂ. വിശുദ്ധ ബൈബിൾ വായിക്കൂ.. വിശ്വാസത്തോടെ വേണം. അതിന് ദൈവം കൃപ തരണം...
    വായിൽ വരുന്നതൊക്കെ വിളിച്ചു പറഞ്ഞാൽ..
    കർത്തു കോപം സാവധാനമേ വരു... ക്ഷമിക്കുമെന് കരുതി വീണ്ടും വീണ്ടും ഇത്തരം പണി ചെയ്യരുത് എന്ന് ഓർ മിപ്പിക്കട്ടെ

    • @user-vh8rg4ij9v
      @user-vh8rg4ij9v Před 11 měsíci

      അവസാനം പറഞ്ഞ ബെൽ ബട്ടനാണ് സുഹൃത്തേ അവന്റെ പിഴപ്പ്

    • @user-vh8rg4ij9v
      @user-vh8rg4ij9v Před 11 měsíci

  • @Sils-e8e
    @Sils-e8e Před 11 měsíci +12

    Nipah achen, very good achen.😊

  • @cherianjohn9198
    @cherianjohn9198 Před 11 měsíci +9

    ഗർഭം കലക്കിയാണല്ലോ പ്രയോഗിച്ചുകൊണ്ടിരിക്കുന്നത്. എല്ലാം ഗംഭീരം. ഇനിയും ഇത്തരം അമിട്ടുകൾതന്നെ പൊട്ടുക്കുമെന്ന് പ്രത്യാശിക്കുന്നു.

  • @prakasanv3321
    @prakasanv3321 Před 11 měsíci +13

    good talk

  • @rajanramachandran9836
    @rajanramachandran9836 Před 11 měsíci +13

    Mr.Sunil, we salute you for your genuinity ...truthfullness...and your courage ...apart from all these,your sense of humour......salute you really....keep it up..

  • @mariamsunny4371
    @mariamsunny4371 Před 11 měsíci +6

    കര്‍ത്താവ്‌ അരുളിച്ചെയ്യുന്നു: ആകാശം എന്റെ സിംഹാസനം; ഭൂമി എന്റെ പാദപീഠവും. എന്തു ഭവനമാണു നിങ്ങള്‍ എനിക്കു നിര്‍മിക്കുക? ഏതാണ്‌ എന്റെ വിശ്രമസ്‌ഥലം?
    ഏശയ്യാ 66 : 1
    കര്‍ത്താവ്‌ അരുളിച്ചെയ്യുന്നു: ഇവയെല്ലാം എന്റെ കരവേലയാണ്‌. ഇവയെല്ലാം എന്റേതുതന്നെ. ആത്‌മാവില്‍ എളിമയും അനുതാപവും ഉണ്ടായിരിക്കുകയും എന്റെ വചനം ശ്രവിക്കുമ്പോള്‍ വിറയ്‌ക്കുകയും ചെയ്യുന്നവനെയാണു ഞാന്‍ കടാക്‌ഷിക്കുക.
    ഏശയ്യാ 66 : 2

  • @SheelaUnnikrishnan-oq5fv
    @SheelaUnnikrishnan-oq5fv Před 11 měsíci +11

    👍👍👍👍

  • @sreenivasane5343
    @sreenivasane5343 Před 11 měsíci +2

    കലക്കി ! കിടുക്കി ! സുനിലേ എന്നാ അഭിനയമായിരുന്നു

  • @dominicjacob3604
    @dominicjacob3604 Před 11 měsíci +2

    താങ്കൾ എന്തൊരു ആത്മ വഞ്ചനയാണ് ചെയ്യുന്നത്. താങ്കളും നുണയുടെ കൂമ്പരം ആണല്ലോ. എന്തിനീ ചതി ചെയ്യുന്നു

  • @shyjapt4250
    @shyjapt4250 Před 11 měsíci +23

    Mr. Mathew നിങ്ങൾ ഒരു ക്രിസ്ത്യാനി ആയിരിക്കാം. പേരിന് മാത്രം.😢😢. പക്ഷെ ഒരു വിശ്വാസി അല്ല. നിങ്ങളുടെ വീഡിയോ യ്ക്കു ഒരൽപ്പം വിശ്വാസ്യ ത തോന്നിച്ചിരുന്നു.....
    നിങ്ങൾ പരീക്ഷിക്കുന്നത് മനുഷ്യനെ യല്ല. ദൈവത്തെ യാണ് എന്ന് ഓർത്താൽ നിങ്ങൾ ക്ക് കൊള്ളാം. ദൈവം പൊറുക്കട്ടെ.❤❤❤

    • @paulsonkv2006
      @paulsonkv2006 Před 11 měsíci +1

      Oola sunil

    • @ryanscorner6523
      @ryanscorner6523 Před 11 měsíci +1

      😂😂😂 Nayakuparambil engane Yeshu akunnu.

    • @skariapj1798
      @skariapj1798 Před 11 měsíci +2

      ദൈവത്തെയാണ് പരീക്ഷിക്കുന്നതെന്നു അദ്ദേഹം ഇറങ്ങിവന്നു എപ്പോഴെങ്കിലും താങ്കളോട്‌ പറഞ്ഞോ ?
      താങ്കൾ പറഞ്ഞത് താങ്കളുടെ വിശ്വാസം മാത്രമല്ലേ ?
      ആ വിശ്വാസത്തെയാണ് ഇക്കൂട്ടർ മുതലെടുക്കുന്നതെന്ന് താങ്കൾക്ക് അറിയില്ലെങ്കിൽ അതിൽ മറ്റുള്ളവർ എന്തു പിഴച്ചു ??

    • @sandeepputhooran296
      @sandeepputhooran296 Před 11 měsíci +1

      യേശുവിനെ അപമാനിച്ചത് ആ അച്ഛൻ ആണ്

    • @healthtravellife6212
      @healthtravellife6212 Před 10 měsíci

      ഇങ്ങനെ ഉള്ള ഉഡായിപ്പുകളെ തിരിച്ചു അറിയാൻ നിങ്ങൾക് ദൈവം ബുദ്ധി തരട്ടെ

  • @josephtm9822
    @josephtm9822 Před 11 měsíci +9

    നിപ്പ മാഫിയയുടെ കളി ആണ്

  • @smyrna9207
    @smyrna9207 Před 11 měsíci +2

    🙏🕊

  • @thambikk6565
    @thambikk6565 Před 11 měsíci +9

    അടിപൊളി.

  • @regioommen8358
    @regioommen8358 Před 11 měsíci +10

    ആരോഗ്യ മന്ത്രി അച്ചനെ വിളിക്കാനിരിക്കുവാ ...ഹൊ ഭയങ്കരം തന്നെ.
    സിസ്റ്റർ : അച്ചനിവിടെയില്ല അച്ചൻ കാ---- ടയിലാ

  • @mariasteppin5976
    @mariasteppin5976 Před 11 měsíci +3

    Jesus only the Lord

  • @baburajan1844
    @baburajan1844 Před 11 měsíci +6

    But why bluff the poor sisters?? What can they do??
    Anyway, when NIPAH is over, Fr. Panackal or Fr. Naickamparampan is likely to take credit for it.

  • @varghesegeorge6360
    @varghesegeorge6360 Před 11 měsíci +6

    Yes yes very interesting , thank you Sunil

  • @user-wp7kv8uf2y
    @user-wp7kv8uf2y Před 11 měsíci

    Sir . I pray to the Lord Jesus for early relief for your Vettuvatham" ..
    You Hava a serious problem with neck!

  • @shinybiju2810
    @shinybiju2810 Před 11 měsíci +9

    വീണ്ടും വീണ്ടും ഓർമിപ്പിക്കുകയാണ്... 🙋ദൈവനാമം ജാതികളുടെ ഇടയിൽ വീണ്ടും വീണ്ടും ദുഷിക്കപ്പെടുവാൻ ഇടവരരുത്...👍🏻 മനുഷ്യന് മാന്ത്രിക ശക്തിയൊന്നുമില്ല ദൈവത്തിന്റെ ആത്മാവ് മനുഷ്യരിൽ പരിവർത്തിക്കുമ്പോൾ ആ മനുഷ്യനിലൂടെ ദൈവീക സൗഖ്യവും വിടുതലും ഉണ്ടാകും..അതൊക്കെ ദൈവത്തിന്റെ പ്രവർത്തിയാ..അല്ലാതെ താങ്കളും കൂട്ടരും പറയുമ്പോൾ സൗഖ്യം കിട്ടണമെന്നില്ല... സൗഖ്യം പ്രാപിക്കേണ്ട മനുഷ്യനും മാനസാന്തരത്തിനു യോഗ്യനാകണം.. അപ്പോൾ വിടുതൽ കിട്ടും.. അല്ലാതെ ദൈവത്തെ കളിയാക്കിയും പരീക്ഷിച്ചും ഇരുന്നാൽ.. ദൈവ കോപത്തിൽ നിന്ന് തങ്ങളും കുടുംബവും ഉൾപ്പെടെ കരകയറാൻ പാടുപെടും.. അന്ന് ഈ പറഞ്ഞു കളിയാക്കിയ ദൈവദാസന്മാരായിരിക്കും താങ്കളെ വിടുവിക്കാൻ ദൈവം ഉപയോഗിക്കുന്നത്.. 🙋മറക്കേണ്ട.... ഈ message സൂക്ഷിച്ചു വച്ചോ 🙋💯

    • @AnliyaLiya
      @AnliyaLiya Před 11 měsíci

      സത്യം സഹോദരി..

    • @bensjaa7584
      @bensjaa7584 Před 11 měsíci +1

      Kotti kotti murathel keraathe sunil.. Valiya vila kodukkendi varum.. Daiva dasare dushikkaruthu.. Karthavinte kannil kuthathe.. Aa achane nee sarikkum arinjeettilla

    • @user-vh8rg4ij9v
      @user-vh8rg4ij9v Před 11 měsíci

    • @healthtravellife6212
      @healthtravellife6212 Před 10 měsíci

      നിങ്ങളെ പോലെ ഉള്ള സ്ത്രീകൾ ആണ് എല്ലാ ആൾദൈവങ്ങളെയും വളർത്തുന്നത്, ദൈവത്തിനെ നിങ്ങൾ നേരിട്ട് വിളിക് sister,

    • @user-vh8rg4ij9v
      @user-vh8rg4ij9v Před 10 měsíci

      @@healthtravellife6212 താങ്കൾക്ക് എങ്ങനെയാണ് ഈ വൈദികൻ ഒരു ആൾദൈവമായി തോന്നുന്നത് മാതാ അമൃതാനന്ദമയിയുടെ പാദപൂജ ചെയ്യുന്ന പോലെ ആരും ഈ വൈദികന് പാദപൂജ ചെയ്യുന്നില്ല സത്യസായി ഭാവിയെ പോലെയും ആരും ഇദ്ദേഹത്തെ ആരാധിക്കുന്നില്ല അദ്ദേഹം ഒരിക്കലും ദൈവമാണെന്ന് സ്വയം പറഞ്ഞിട്ടില്ല അദ്ദേഹം അത്തരത്തിലുള്ള ഒരു നിലപാടുകളും എടുത്തിട്ടില്ല പിന്നെ എന്തുകൊണ്ടാണ് താങ്കൾ ഇങ്ങനെ സംസാരിക്കുന്നത്

  • @vijayank1129
    @vijayank1129 Před 11 měsíci +9

    ❤🎉❤

  • @kalappilaayoor6273
    @kalappilaayoor6273 Před 11 měsíci

    Ammen

  • @shijivarghese9275
    @shijivarghese9275 Před 11 měsíci +1

    ദൈവഭക്തി ആദായസൂ८ത०

  • @rajuvvvv9936
    @rajuvvvv9936 Před 11 měsíci +37

    ഈ വിയർപ്പിന്റെ അസുഖമുള്ള അലവലാതികൾ എങ്ങനെയെങ്കിലും ജീവിച്ചുപോട്ടെ സുനിൽസാറേ ക്രിസ്തിയാനിയായ എന്റെ അപേക്ഷ.

  • @reenythomson3407
    @reenythomson3407 Před 11 měsíci +3

    Very very true Sunil.Hats off to you.

  • @bijuthomas6264
    @bijuthomas6264 Před 11 měsíci +1

    Now New Saint available at Puthupally Saint O. C. Punniyalan So please pray to O/c, punniyalan for Eradicate nipha Virus From Kerala.

    • @shyjapt4250
      @shyjapt4250 Před 11 měsíci

      പ്രതി കരി ക്കുമ്പോൾ അൽപ്പം വിവേകം ഉണ്ടായിരുന്നെങ്കിൽ..
      തമ്പുരാനെ ഇവർ ക്കൊക്കെ തലയിൽ എന്താണാവോ..

  • @natarajanvaikom2918
    @natarajanvaikom2918 Před 11 měsíci +12

    നിപ്പാണ്ടി മാളത്തിൽ ഒളിച്ചിരിക്കുകയാണ്, ഇനി നിപ്പാണ്ടിയുടെ പൊടി പോലും കാണില്ല 😂

  • @michealantony492
    @michealantony492 Před 11 měsíci +6

    സുനിലെ ചിരിച്ചു വയറുവേദനയായി.ഇനി ഇതുമാറാൻ നിപ്പാണ്ടി യെ കാണാൻ അമേരിക്കയിൽ പോകണമോ

  • @CJ-rs9jt
    @CJ-rs9jt Před 11 měsíci +1

    എങ്ങനെയെങ്കിലും ഒരു പരിപാടി ഉണ്ടാക്കാൻ നോക്കിയതാ . അച്ഛനെ കിട്ടിയില്ല .സുനിൽ ഏട്ടൻറെ ഓർമ്മ. ഭയങ്കരം🤔

  • @mercysebastian6065
    @mercysebastian6065 Před 11 měsíci +1

    Remember God is there... Jesus Krishna and Allah all same. Be humble.

  • @josemp8654
    @josemp8654 Před 11 měsíci +1

    സുനിലേ നമുക്ക് ഇങ്ങനെയൊക്കെ ഞാരും ഞരബും നോക്കി വിമർശനം നടത്താൻ പറ്റും. ആ മനുഷ്യൻ എന്തു തെറ്റ് ചെയ്തു? എല്ലാ കാര്യത്തിലും ദെയ്‌വം ഇടപെട്ടു എന്ന് വിശ്വാസത്തിലൂടെ കാണുന്നത് ഇത്രയും തെറ്റായി തോന്നി അല്ലെ. കേരളത്തിൽ യെഥാർത്ഥ പ്രശ്നത്തിൽ ഇടപെടാൻ ഇടപെടാൻ ആരും ഇല്ല. ഈ വ്യക്തിയ്ക്കും കുറേ കൂട്ട് കിട്ടും!മറ്റു മതങ്ങളെ ഇയാൾ ഇങ്ങനെ പറയാൻ പറയുമോ ധൈര്യം ഉണ്ടെങ്കിൽ ഒന്ന് പറ സുനിൽ സുഹൃത്തേ 🙏

  • @prakasanv3321
    @prakasanv3321 Před 11 měsíci +7

    ❤❤❤❤❤❤❤❤

  • @chineselanguagestudyinginm5806
    @chineselanguagestudyinginm5806 Před 11 měsíci +4

    കർത്താവെ ഈ പാപികളോട് ക്ഷമിക്കണമേ 😄😄😄😄😄😄😄

  • @franciscm7671
    @franciscm7671 Před 11 měsíci +2

    യേശുവിന്റെ കാലത്തും എല്ലാ രോഗിയും സുഖപ്പെട്ടില്ല എല്ലാരോഗവും മാറ്റിയുമില്ല

    • @user-vh8rg4ij9v
      @user-vh8rg4ij9v Před 11 měsíci

    • @user-vh8rg4ij9v
      @user-vh8rg4ij9v Před 11 měsíci

      അവസാനം പറഞ്ഞ ബെൽ ബട്ടനാണ് സുഹൃത്തേ അവന്റെ വയറ്റിപ്പിഴപ്പ്

  • @mathewpsebastian1398
    @mathewpsebastian1398 Před 11 měsíci +7

    😊😊😊😊😊😊👍👍👍

  • @thambikk6565
    @thambikk6565 Před 11 měsíci +6

    👌👌👌

  • @franciscm7671
    @franciscm7671 Před 11 měsíci +2

    സുനിൽ ഈ നിപ സത്യമാണ് എന്ന് ഉറപ്പ് ഉണ്ടോ പിണറായിയും വീണയും ചേർന്നുള്ള നാടകമല്ലെ ഇപ്പഴത്തെ സോളാരും മാസപ്പാടിയും ഒക്കെ ജനങ്ങളിൽ നിന്നും ശ്രദ്ധ മാറ്റാൻ എന്ത് നെറികേടും കാട്ടാൻ ഒരു മടിയും ഇല്ലാത്തവർ വല്ല മരുന്നും കുത്തിവച് കൊന്നതാവും ആ ഡോക്ടറെ പിടിച്ചു ചോത്യം ചെയ്താൽ അറിയാം നിപ്പ വന്നതെങ്ങനാണ് എന്ന് വചനം പറയുന്നു എന്റെ അഭിഷിതനെതിരെ കാരമുയർത്തിയട്ട് നിർദോഷൻ ആയിരിക്കാൻ ആർക്കുകഴിയും 👏

  • @shinybiju2810
    @shinybiju2810 Před 11 měsíci +3

    ദൈവത്തെ പരീക്ഷിക്കരുത്. 👍🏻വൈറസുകൾ തന്നെ വേണമെന്നില്ല.. കാലാവസ്ഥ ദുരന്തം ഭയാനകം ആകും 🙋😱എല്ലാം നല്ലത്.. മിതത്വം പാലിക്കുക 🙏

  • @josept2464
    @josept2464 Před 11 měsíci

    God is sending and withdraw the epidemics.

  • @MrJACOB1956
    @MrJACOB1956 Před 11 měsíci +3

    Hats off to you, Sunil, for your bravery! 🎉

  • @leelammamathai9820
    @leelammamathai9820 Před 11 měsíci +1

    Sunil ninikke ariyatha orupadu kriyngal undu

    • @user-vh8rg4ij9v
      @user-vh8rg4ij9v Před 11 měsíci

      അവസാനം പറഞ്ഞ ബെൽ ബട്ടനാണ് സുഹൃത്തേ അവന്റെ പിഴപ്പ്

    • @user-vh8rg4ij9v
      @user-vh8rg4ij9v Před 11 měsíci

  • @robinjohn911
    @robinjohn911 Před 11 měsíci

    ഈശോ മാത്രം ദൈവം.

  • @josephko2565
    @josephko2565 Před 11 měsíci +1

    ഭൂമിയിൽ മനുഷ്യർക്കും മൃഗങ്ങൾക്കും ജീവജാലങ്ങൾക്കും നാശം വിതയ്ക്കുന്നതിന് ഉണ്ടായ മനുഷ്യ ജന്മങ്ങളിൽ ഒന്ന് ഫാദർ മാത്യു നയിക്കാൻ പറമ്പിൽ v c 😁😁😁

  • @georgevarghese8903
    @georgevarghese8903 Před 11 měsíci +12

    സഹോദര കുറ്റം പറയാൻ താങ്കൾ വില്ലേനാണ് എന്നാൽ അച്ഛൻ അല്ല ചെയ്യുന്നത് യേശൂ ക്രിസ്തു എന്നാ ദൈവമാണ് ഇതൊക്കെ ചെയ്യുന്നത്അത് മനസ്സിൽ ആക്കാൻ താങ്കൾക്ക് കഴിയട്ടെ

    • @mohananp.s6709
      @mohananp.s6709 Před 11 měsíci +3

      ഈ പറഞ്ഞ യാഥാർത്ഥ്യം കുറ്റമാണോ ജോർജ്ജേ ? തനിക്ക് നേരം വെളുക്കാൻ സമയം എടുക്കും!

    • @JGeorge_c
      @JGeorge_c Před 11 měsíci +1

      Pity on you mr . Dont stand with these fake priest

    • @VenuVenu-ck2ou
      @VenuVenu-ck2ou Před 11 měsíci

      അപ്പോൾ അമേരിക്കയിൽ നിന്നും നിപ്പയെ ഓടിക്കാൻ പോയതാണ് മിക്കവാറും യേശുവും നിപ്പയും കൂടി അച്ഛനെ കൊണ്ടുപോയി കാണും

    • @johnyporus6008
      @johnyporus6008 Před 11 měsíci

      യേശു ക്രിസ്തു പക്ഷേ ഇടപെടാൻ കുറച്ചു സമയമെടുക്കും. നിപ്പ കേസുകൾ എല്ലാം തീർന്നു എന്ന് മനസ്സിലാക്കിയാലേ കർത്താവ് സ്തുതിച്ചു പ്രാർഥിക്കാനും കുർബാനിക്കാനും പറയത്തൊള്ളൂ. കർത്താവ് പറയാതെ റവ: നിപ്പാണ്ടി എന്നാ ഒലത്താനാ, ല്ലേ?

    • @user-vh8rg4ij9v
      @user-vh8rg4ij9v Před 11 měsíci

      അവസാനം പറഞ്ഞ ബെൽ ബട്ടനാണ് സുഹൃത്തേ അവന്റെ പിഴപ്പ്

  • @gracymanuel385
    @gracymanuel385 Před 11 měsíci

    Nippa manusianirmmithamanennum aro parayunnathukettirunnu. Eshtamillathavar ACHANEYUM. ACHANTE. PRARTHANAYUM. KOODATHIRUNNAL. NANNAYIRUNNU. Mattullavar. Avarudevashiye. Pokatte

  • @rajukg1596
    @rajukg1596 Před 11 měsíci +4

    Super 👍

  • @mathewkutty8478
    @mathewkutty8478 Před 11 měsíci +1

    ഇത്രക്കൊന്നും വേണ്ട സാറെ, യേശുക്രിസ്തു മരിച്ച പലരെയും ഉയർപ്പിച്ചിട്ടുണ്ട്, അവരാരും പിന്നീട് മരിച്ചിട്ടില്ലേ

  • @josephtc6683
    @josephtc6683 Před 11 měsíci +2

    Krupasanam udambadey puthiya kurukkukal sakala pottanmarum pottikkalum vegam chellukka

  • @balachandrank4981
    @balachandrank4981 Před 11 měsíci +6

    വെള്ളപ്പാണ്ട് പ്രാർത്ഥിച്ചു മാറ്റുന്ന മുഖത്ത് വെള്ളപ്പാണ്ടുള്ള ഒരച്ചനെ tv യിൽ പണ്ട് കണ്ടിരുന്നു, ഇപ്പോൾ കാണാറില്ല.

  • @user-oc7mn2yx1v
    @user-oc7mn2yx1v Před 11 měsíci +2

    Itakea വന്നപ്പോൾ നീ എവിടാരുന്നു i2i monna avar പ്രാർത്ഥിക്കുന്നു അത്രയെങ്കിലും ചെയുന്നു നീയോ ചുമ്മാ ചേലക്കുന്നു നിന്നെ കൊണ്ട് എന്തു പ്രയോചനം

    • @user-vh8rg4ij9v
      @user-vh8rg4ij9v Před 11 měsíci +1

      അവസാനം പറഞ്ഞ ബെൽ ബട്ടനാണ് സുഹൃത്തേ അവന്റെ പിഴപ്പ്

  • @augustinekarukappillil5538
    @augustinekarukappillil5538 Před 11 měsíci +1

    There are so many things that humans does not know still. Does anyone has the right to judge others as everyone is prone to err at some point of time. So leave them alone even if they err. Judgement is done by the Creator only.

  • @user-vh8rg4ij9v
    @user-vh8rg4ij9v Před 11 měsíci

    അല്പമെങ്കിലും വഹതിരിവോടെ സംസാരിക്കൂ സുഹൃത്തേ താങ്കളുടെ കാര്യം ഒരു എൽകെജി കുട്ടിയെ കാൾ പരിതാപകരം ആണല്ലോ

  • @balachandrank4981
    @balachandrank4981 Před 11 měsíci +2

    Great, 👌

  • @user-lh2yx9qz1f
    @user-lh2yx9qz1f Před 11 měsíci +1

    Very bad comment ...May God forgive you... my brother

  • @sudhakaranv5718
    @sudhakaranv5718 Před 11 měsíci

    Samarthanayasuiilmathew

  • @mobinsiby2154
    @mobinsiby2154 Před 11 měsíci +1

    എടോ.താൻ ദൈവത്തിന് വില ഇടരുത് താൻ ഈ വാചകം അടിക്കാൻ തനിക്ക് ആരോഗ്യം തന്നതും ദൈവം തന്നെയല്ലേ...അച്ചൻമാരെയും സഭയേയും കളിയാക്കി ഇങ്ങനെ മലർന്ന് കിടന്നു തുപ്പാതെ പോ സഹോദരാ

  • @georgeoommen5418
    @georgeoommen5418 Před 11 měsíci +11

    Believers want only the cleverly magnified miracles of Jesus, highly marketed by crook priests and Bishops

  • @sasidharanpillai2382
    @sasidharanpillai2382 Před 11 měsíci +3

    Sunil Sir Thankal Oru Sambavamanu

  • @RaaGreenPharmacy
    @RaaGreenPharmacy Před 11 měsíci +5

    😀😀😀😀😀😀

  • @surendrankochukudiyil7343
    @surendrankochukudiyil7343 Před 11 měsíci

    Adipoly Sr

  • @shajinkt5788
    @shajinkt5788 Před 11 měsíci +6

    നായ്ക്കൻ നിപ്പാണ്ടിയുടെ പിടിയിലായോ വിശ്രമത്തിലാണല്ലോ 😅😅😅

  • @salimonmadhavan7243
    @salimonmadhavan7243 Před 11 měsíci +1

    ഇദ്ദേഹത്തെ ബാംഗ്ലൂരിൽ നിന്ന് ഓടിച്ചതാണ്

  • @Sils-e8e
    @Sils-e8e Před 11 měsíci +4

    Please donate money 🤑💰 for nipah 😊

  • @josephkmkizhakkayil7636
    @josephkmkizhakkayil7636 Před 11 měsíci +4

    ❤🎉❤🎉❤🎉❤🎉❤

  • @morm8869
    @morm8869 Před 11 měsíci +3

    Whatever it is dont insult them like that. God is true.

    • @casanovathomas8165
      @casanovathomas8165 Před 11 měsíci

      God doesn't exist fooling people and making money is what all religion does

    • @user-vh8rg4ij9v
      @user-vh8rg4ij9v Před 11 měsíci

      അവസാനം പറഞ്ഞ ബെൽ ബട്ടനാണ് സുഹൃത്തേ അവന്റെ പിഴപ്പ്

    • @user-vh8rg4ij9v
      @user-vh8rg4ij9v Před 11 měsíci

  • @SunilKumar-ou4dv
    @SunilKumar-ou4dv Před 11 měsíci +5

    👍