ഉടമ്പടി എന്നെ പഠിപ്പിച്ചത് മൂന്നു ബോധ്യങ്ങളാണ് സാക്ഷ്യം കേൾക്കാം

Sdílet
Vložit
  • čas přidán 16. 03. 2024
  • Prayer Assurance
    Join with us in Kreupasanam Whatsapp channel by following below link!!
    Follow the Society Of Kreupasanam channel on WhatsApp: whatsapp.com/channel/0029Va4M...
    If you are already a member skip it..
    കൃപാസനത്തിൽ മാസത്തിലെ എല്ലാ ദിവസങ്ങളിലും പുതുതായി ഉടമ്പടി എടുക്കാനും ഉടമ്പടി എടുത്തവർക്ക് പുതുക്കുവാനും സാക്ഷ്യം പറയാനുമുള്ള സൗകര്യം ഉണ്ടായിരിക്കുന്നതാണ്( ഉടമ്പടി സമയം: 6am-2pm
    സാക്ഷ്യ സമയം: 10am - 5pm)
    നിങ്ങൾ വിദേശത്താണെങ്കിൽ ഓൺലൈനിൽ ഉടമ്പടിയെടുത്ത്(kreupasanammarianshrine.com/o...) നിയോഗങ്ങൾ സമർപ്പിക്കാവുന്നതാണ്
    Ç√Z
    മുമ്പിൽ സമയമില്ലാത്ത എല്ലാ വിഷയങ്ങളും പ്രാർത്ഥന വിഷയങ്ങൾ പങ്കുവയ്ക്കുന്നതിനായി ബഹുമാനപ്പെട്ട ജോസഫച്ചൻ എടുക്കുന്നതാണ്.അതിനായി നിങ്ങൾ തീർത്ഥാടക ഉടമ്പടി എടുത്തതിനുശേഷം ഈ നമ്പറിൽ (9447285400) നിങ്ങൾ വരുന്ന ദിവസം അച്ചൻ ഉണ്ടോ ഇല്ലയോ എന്ന് ഉറപ്പുവരുത്തേണ്ടതാണ്.
    * ദിവസവും രാവിലെ 8.30 ന് കൃപാസനത്തിൽ *ദിവ്യബലി ഉണ്ടായിരിക്കുന്നതാണ്.
    For postal subscription of Kreupasanam Malayalam,English ,Hindi, Tamil, Marathi,Kannada,Konkani, Telugu, Gujarati, Bengali, Odiya,German,Spanish,French, Italian Newsletters and other books visit our Mobile App
    എല്ലാമാസവും കൃപാസനം മലയാളം,ഇംഗ്ലീഷ് ,ഹിന്ദി,തമിഴ്, മറാത്തി, കന്നഡ,തെലുങ്ക് , ഗുജറാത്തി, ബംഗാളി, ഒഡിയ, കൊങ്കണി, ഗുജറാത്തി, ബംഗാളി, ഫ്രഞ്ച്, ജർമൻ, സ്പാനിഷ്, ഇറ്റാലിയൻ, പത്രികകൾ തപാൽ മാർഗം വാങ്ങി വിതരണം ചെയ്ത് പ്രേക്ഷിത പ്രവർത്തനം നടത്തുവാൻ കൃപാസനം മൊബൈൽ ആപ്പ് സന്ദർശിക്കുക
    For lighing the candle in our Marian website,follow this link,kreupasanammarianshrine.com/li...
    For taking online udampady,click on this link,
    kreupasanammarianshrine.com/o...
    Email : frvpjoseph@gmail.com
    Web : www.kreupasanammarianshrine.com
    CONTACT US,
    Dr.Fr.V.P Joseph Valiyaveettil
    Founder-director,
    Kreupasanam Retreat centre
    Diocese of Alleppey
    Kalavoor,Alappuzha-688522
    Kerala,South India.
    For prayer requests & enquiries,Office:9447285400
    WATCH KREUPASANAM MINISTRIES AS LIVE !!
    Watch retreat programmes of Kreupasanam on official facebook page of Kreupasanam or youtube channel
    Share Maximum!!!
    സൊസൈറ്റി ഓഫ് കൃപാസനം പയസ് അസോസിയേഷന്റെ ഭാഗമായി മരിയൻ സമർപ്പണ ചൈതന്യത്തോടെ സമ്പൂർണ്ണ സമർപ്പിത മിഷനറിമാരായി കൃപാസനം ആത്മീയ-സാമൂഹിക-സാംസ്ക്കാരിക മേഖലകളിൽ മിനിമം ഒരു വർഷത്തേയ്ക്കും ലൈഫ് ടൈമായും ശുശ്രൂഷ ചെയ്യാൻ ആഗ്രഹിക്കുന്ന പ്ലസ്ടു/ ഡിഗ്രി പാസ്സായ യുവതീ യുവാക്കൾ ഈ ഇ-മെയിൽ അഡ്രസ്സിൽ ബന്ധപ്പെടുക..
    apparitionmissionaries@gmail.com
    Young men and women who would like to join in Kreupasanam spiritual-social-cultural mission fields as fully dedicated missionaries with Marian consecration spirit for a minimum of one year and life time as part of Society of Kreupasanam pious association please contact this e-mail address..
    apparitionmissionaries@gmail.com
    ROUTE TO KREUPASANAM MARIAN RETREAT CENTRE :
    By bus from Ernakulam north to Cherthala, then towards Cherthala to Alleppey bus and get down at kalavoor Block junction. kreupasanam is situated1km south to Block junction in the eastern side of NH
    OR
    By bus from south Alleppey to Cherthala , get down at kalavoor Block junction and walk a distance towards north about 1 km and kreupasanam is in the eastern side of NH.
    (ഫാ.വി.പി ജോസഫ് വലിയവീട്ടിലിന്റെ പേരിൽ യൂട്യൂബിലും ഇൻസ്റ്റാഗ്രാമിലും ഫേസ്ബുക്കിലും ഫെയ്ക്ക് അക്കൗണ്ടുകൾ സൃഷ്ടിച്ച് പൈസ ചോദിക്കുന്നതായി ശ്രദ്ധയിൽപ്പെട്ടിട്ടുണ്ട് ഇത്തരത്തിലുള്ള തട്ടിപ്പുകളിൽ പെട്ട് വഞ്ചിതരാകാതിരിക്കുക )

Komentáře • 407

  • @sarithasaritha649
    @sarithasaritha649 Před 4 měsíci +60

    അമ്മേ മാതാവ് വിവാഹ തടസ്സം മൂലം വിവാഹ നടക്കാത്ത എല്ലാം വരെയും അമ്മേ മാതാവ് വിവാഹ തടസ്സം മാറ്റി ജീവിതം പങ്കാളി കൊടുത്തു അനുഗ്രഹിക്കണേ അമ്മേ മാതാവ് 🙏🏼🙏🏼🙏🏼🙏🏼

    • @merinjojo2293
      @merinjojo2293 Před 4 měsíci +4

      എന്റെ സഹിതരാനും ജീവിത പങ്കാകിയെ കൊടുത്തു അനുഗ്രകികനെ 🙏🙏🙏

    • @mettildageorge6874
      @mettildageorge6874 Před 4 měsíci

      Amen

    • @lisammathomas8456
      @lisammathomas8456 Před 4 měsíci +1

      എന്റെ മക്കളെ വേഗം ഒന്നാക്കാനേ 😥😥

  • @user-jd1us4uh3t
    @user-jd1us4uh3t Před 4 měsíci +28

    എന്റെ ഈശോയേ എന്റെ മാതാവേ എന്റെ മക്കളുടെ കുടുംബ ജീവിതം ഭദ്രമാക്കി കൊടുക്കണമേ ആമേൻ

  • @santhiamolenarayanan6358
    @santhiamolenarayanan6358 Před 4 měsíci +12

    എന്റെ അമ്മ മാതാവേ, ഇതുപോലെ നിന്റെ പരിശുദ്ധാരിയിൽ വന്ന് ലോകം മുഴുവൻ കേൾക്കാൻ പാകത്തിന് സാക്ഷ്യം പറയുവാൻ ഈ പാപിയെയും അനുഗ്രഹിക്കണമേ

  • @user-bf7ll7fz1s
    @user-bf7ll7fz1s Před 4 měsíci +6

    അമ്മേ സാമ്പത്തികമായി ബുദ്ധിമുട്ടുന്ന എല്ലാ മക്കളെയും സമർപ്പിക്കുന്നു. സാമ്പത്തിക ബുദ്ധിമുട്ട് മാറ്റി അമ്മ അത്ഭുതം പ്രവർത്തിക്കണമേ. 🙏

  • @user-tm6xr5qd4q
    @user-tm6xr5qd4q Před 4 měsíci +19

    അമ്മേ എന്റെ ബ്രസ്റ്റിലെ വേദന ഒരു കുഴപ്പവും കൂടാതെ മാറാൻ അനുഗ്രഹിക്കണമെ ബ്രസ്റ്റിലെ മുഴ വറ്റിച്ച് കളയണമെ ഒരു മാരകമായ രോഗവും അടുക്കാതെ കാത്തു കൊള്ളണമെ

  • @user-tm6xr5qd4q
    @user-tm6xr5qd4q Před 4 měsíci +47

    അമ്മേ ഞങ്ങളുടെ ജീവിതതടസ്സങൾ മാറണമെ കടഭാരങ്ങൾ മാറണമെ സാമ്പത്തിക പുരോഗതി തന്ന് അനുഗ്രഹിക്കണമെ

    • @RamachandranMadhavan-qo5ih
      @RamachandranMadhavan-qo5ih Před 4 měsíci

      എന്റെ പരിശുദ അമ്മേ ക്യാ പാസ് നമതവേ ഞങ്ങളെ കാത്തു കൊള്ളണമേ

  • @sumijohnson5531
    @sumijohnson5531 Před 3 měsíci +1

    അമ്മേ മാതാവേ എന്നിലെ കുറവുകളെ നീക്കി ദൈവത്തിനു പ്രീതികരമായി ജീവിക്കാൻ സഹായിക്കേണമേ അമ്മേ 🙏🙏എന്നിലെ വിശ്വാസം വർത്തിപ്പിക്കേണമേ അമ്മേ 🙏🙏

  • @rosemarymammen7744
    @rosemarymammen7744 Před 4 měsíci +5

    ദൈവമേ അവിടുന്ന് എന്നെ അനുഗ്രഹിച്ചാലും ഇല്ലെൻകിലും അവിടുത്തെ സ്നേഹത്തിലും ഉടബടിയിൽ എന്നും സ്നേഹത്തിലും വിശുദ്ധിയിലും വിശ്വസ്തതയിലും ജീവിക്കാൻ എന്നെ അഭിഷേകം ചെയ്യണമേ 🙏🙏🙏🙏🙏🙏

  • @SarithaPrasad-lu7jb
    @SarithaPrasad-lu7jb Před 4 měsíci +77

    അമ്മേ ഇതു പോലെ ഒരു സാക്ഷ്യം പറയാൻ ഈ പാപിയായ മകളെയും അനുഗ്രഹിക്കേണമേ അതിനായി എന്നെ വിശുദ്ധീകരിക്കേണമേ ആമേൻ❤❤❤❤❤❤

    • @karukamaliljoseph5645
      @karukamaliljoseph5645 Před 4 měsíci +1

      🙏❤🙏❤🙏❤

    • @soniyajibi8624
      @soniyajibi8624 Před 4 měsíci

      Ammeaaa njangalude prarthanajeevitham onnu puthukanameaa.. kunjungale dheyvamakkalakki valarthan sahayikkaneaa... njangal chellunidam ellam anugrahiykapedan edayakaneaa.

  • @ReshmaremananVava
    @ReshmaremananVava Před 4 měsíci +11

    അമ്മേ മാതാവേ പരിശുദ്ധ അമ്മേ എൻ്റെ അച്ഛൻ്റെ കള്ള് കുടി നിർത്തി തരണേ ❤❤❤അമ്മേ എൻ്റെ അമ്മയുടെ കട ബാധ്യത തീർക്കാൻ വേണ്ടി അപേക്ഷിക്കണമേ...❤❤❤❤ആമേൻ...

  • @renjinisunil4142
    @renjinisunil4142 Před 4 měsíci +7

    ഇത്രയും വലിയ ഒരു സാക്ഷ്യം കേൾക്കാനുള്ള അനുഗ്രഹം തന്ന അമ്മ മാതാവിനും ഈശോയ്ക്കും കോടാനുകോടി നന്ദി 🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @user-jd1us4uh3t
    @user-jd1us4uh3t Před 4 měsíci +13

    എന്റെ ഈശോയേ എന്റെ മാതാവേ എന്നെയും മക്കളെയും സമർപ്പിച്ച് പ്രാർത്ഥിക്കുന്നു ആമേൻ

  • @lillygeorge7517
    @lillygeorge7517 Před 4 měsíci +1

    അമ്മേ.... പരിശുദ്ധ കൃപാസനം മാതാവേ.... എന്റെ മകന്റെ കുടുംബത്തിലേക്ക് കുഞ്ഞുങ്ങളെ നൽകി അനുഗ്രഹിക്കണമെ, അവരെ വിശുദ്ധീകരിക്കണമെ🙏🙏🙏🙏

  • @KochooseKochoose
    @KochooseKochoose Před 4 měsíci +1

    അമ്മേ പരിശുദ്ധാത്മാവിനാൽ എന്നെയും ജീവിത പങ്കാളി നിറക്കണമേ വജനം വായിക്കാൻ കൃപ കിട്ടുവാൻ അമ്മ പ്രർത്ഥിക്കണമേ

  • @maryshaiju8201
    @maryshaiju8201 Před 4 měsíci +2

    അമ്മേ മാതാവേ ഇതുപോലെ ഒരു അടിയുറച്ച വിശ്വാസം എനിക്കും നൽകിയനുഗ്രഹിക്കണമേ

  • @lovelytk4165
    @lovelytk4165 Před 4 měsíci +2

    അമ്മേ... രക്ഷക നായ യേശുകർത്താവിന്റെ മാതാവേ... ഏറ്റവും വേദനിക്കുന്ന എന്റെ പ്രാർത്ഥനയെ തമ്പുരാനോ ടപേക്ഷിക്കേണമേ...
    ശക്തനായവൻ എനിക്കുവലിയവ ചെയ്തിരിക്കുന്നു അവന്റെ നാമം പരിശുദ്ധം തന്നെ.

  • @jollysaju1073
    @jollysaju1073 Před 4 měsíci +14

    പരിശുദ്ധാത്മാവിനാൽ നിറഞ്ഞ് വചനം വായിക്കാനും വചനത്തിലൂടെ ദൈവസ്നേഹം അനുഭവിക്കാൻ ഉള്ള കൃപനൽകണമെ🙏🙏🙏

    • @rosemarymammen7744
      @rosemarymammen7744 Před 4 měsíci

      എനിക്കും കൃപ നൽകണമേ 🙏🙏🙏🙏🙏🙏

  • @elmy7593
    @elmy7593 Před 4 měsíci +4

    ഈശോയെ എന്നോട് കരുണ തോന്നണമേ ഈശോയോടും അമ്മയോടും അടുത്ത് വരുവാൻ എനിക്ക് ഒരു പരിവർത്തനം തരണം അമ്മേ

  • @user-bf7ll7fz1s
    @user-bf7ll7fz1s Před 4 měsíci +2

    ഈശോയും അമ്മയും എന്റെ നിയോഗങ്ങളിൽ ഇടപ്പെട്ടതിനു തിരുക്കുമാരനും അമ്മക്കും ഞാൻ നന്ദി പറയുന്നു 🙏🙏

  • @user-tl3on9zo3i
    @user-tl3on9zo3i Před 4 měsíci +2

    അമ്മ മാതാവേ ഉടമ്പടിയിൽ ഞങ്ങളുടെ ആവശ്യം സാദിച്ചു തരണമേ 🙏🙏🙏

  • @ashabinu944
    @ashabinu944 Před 3 měsíci +1

    അമ്മേ സഞ്ചാരി മാതാവേ എന്റെ അമ്മയുടെ തലവേദന മാറ്റി എന്നേയും എന്റെ കുടുംബത്തെയും വിശ്വാസത്തിൽ ഉറപ്പിക്കണെ ❤🙏🙏🙏🙏

  • @sidhusudhakaran1854
    @sidhusudhakaran1854 Před 4 měsíci +2

    അമ്മേ, എന്നെയും അമ്മയുടെ പ്രതീഷേകരണത്തിനെ സാക്ഷി യാക്കി മാറ്റണെ അമ്മേ

  • @rosilinbaby6564
    @rosilinbaby6564 Před 4 měsíci +26

    അമ്മയുടെ പ്രത്യക്ഷീകരണത്തിൻ്റെ സ്ഥിരം സാക്ഷികളാക്കി ഞങ്ങളെ ഉയർത്തണമേ

  • @ashaajosh5620
    @ashaajosh5620 Před 4 měsíci +3

    അമ്മ മാതാവേ എന്നെയും എന്റെ കുടുംബത്തെയും അമ്മയുടെ പ്രേതീക്ഷീകരണത്തിന്റെ സാക്ഷിയായി ഉയർത്തണമേ 🙏🙏🙏😭😭😭

  • @rosemary.k5303
    @rosemary.k5303 Před 4 měsíci +2

    അമ്മേ എന്റെ കുടുബത്തയും അമ്മയുടെ സാക്ഷി ആക്കണമേ

  • @jomoljohnson8064
    @jomoljohnson8064 Před 4 měsíci +23

    അമ്മേ മാതാവേ എൻ്റെ ഭർത്താവിന് ഭയങ്കര ദേഷ്യം ഉള്ള ആളാണ് എല്ലാവരോടും പെട്ടെന്ന് ദേഷ്യം വരും അതിൻ്റെ ഇടക്ക് എനിക്ക് ഇടപെടണ്ടി വരും ദേഷ്യം മാറ്റി കൊടുക്കണേ🙏🙏🙏🕯️🕯️🕯️

  • @user-tq9hi8sm5z
    @user-tq9hi8sm5z Před 4 měsíci +1

    അമ്മേ മാതാവേ എനിക്ക് കൃപാസന മാതാവിൻ്റെ തിരുമുമ്പിൽ വന്നു അനുഗ്രഹം നേടാൻ കൃപ നൽകേണമേ

  • @alicemanikuttan3799
    @alicemanikuttan3799 Před 4 měsíci

    അമ്മ മാതാവേ എന്റെ മക്കൾക്കും ഹസ്ബന്റിനും നല്ലവിശ്വാസം നൽകി അനുഗ്രഹിക്കണമേ മകന്റെ മാനസികമായ അസുഖങ്ങൾ മാറ്റി തരേണമേ എന്നെ അമ്മയുടെ സാക്ഷിയാക്കി മാറ്റേണമേ കടങ്ങൾ മാറ്റി തരേണമേ ഇളയ മകനു നല്ല ഒരു ജോലി നൽകേണമേ

  • @rejanijayesh8951
    @rejanijayesh8951 Před 4 měsíci +2

    അമ്മേ നിന്റെ സാന്നിധ്യം മാത്രം എന്റെ ജീവിതവെളിച്ചം 🙏🙏🙏🙏🙏🌹🌹🌹🌹🌹♥️♥️♥️♥️

  • @user-tm6xr5qd4q
    @user-tm6xr5qd4q Před 4 měsíci +87

    ശക്തനായവൻ എനിക്കു വലിയ കാര്യങ്ങൾ ചെയ്തിരിക്കുന്നു അവിടത്തെ നാമം പരിശുദ്ധമാണ് അവിടത്തെ ഭക്തരുടെ മേൽ തലമുറകൾ തോറും അവിടന്ന് കരുണവർഷിക്കും ലൂക്ക (1.49. 50)

    • @MaryNeelimaFelicita-ob9gf
      @MaryNeelimaFelicita-ob9gf Před 4 měsíci +3

      Praise the Lord.. Ave Maria

    • @bettyabraham6722
      @bettyabraham6722 Před 4 měsíci +4

      Yeshuappa mathave ente light a candle prayer IL orennum saadhichu thannathil kodie Nanni... 2mathe niyogam enikku tharanum..oru makalude aagraham aanu... kaividalle...nale oru santhoshum tharane

    • @lavya639
      @lavya639 Před 4 měsíci +2

      Amen

    • @dailywords8890
      @dailywords8890 Před 4 měsíci +1

      🎉🎉🎉

    • @sicilyroy4994
      @sicilyroy4994 Před 4 měsíci +1

      P​raise the Lord, Ave Maria🙏🏻🙏🏻🙏🏻❤️❤️❤️

  • @mariyamthomas1529
    @mariyamthomas1529 Před 4 měsíci +4

    എന്റെ അമ്മേ എൻെറ ഉടമ്പടി നിയോഗങൾക്ക് എത്രയും വേഗം സാക്ഷിയായി അങ്ങേ തിരുമുൻപിൽ വന്നു സാക്ഷ്യം പറയുവാനും അമ്മ യെ മഹത്വപെടുത്തുവാനും എന്നെ അനുഗ്രഹിക്കണമേ ആമ്മേൻ ❤❤❤

  • @shobybinu1409
    @shobybinu1409 Před 4 měsíci +4

    അമ്മേ മാതാവേ എന്റെ kudumbathinte😢വിശ്വസം വർധിപ്പിക്കേണമേ. ഇത് പോലെ ഒരു സാക്ഷി ആയി ജീവിക്കുവാൻ എന്നെയും അനുഗ്രഹിക്കേണമേ 🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @valsabenny3767
    @valsabenny3767 Před 4 měsíci +2

    അമ്മേ മാതാവെ എനിക്കും അമ്മ പ്രത്യക്ഷപ്പെട്ട അൾത്താരയിൽ നിന്ന് സാക്ഷ്യം പറയാൻ എന്നെ അനുഗ്രഹിക്കണമെ

  • @user-yk5jt1nr2v
    @user-yk5jt1nr2v Před 4 měsíci

    അമ്മേ പരിശുദ്ധ അമ്മേ എൻറെ മകൾക്ക് ജോലി ചെയ്യുന്ന സ്ഥലത്ത് നിന്നും ഏപ്രിൽ തിരിച്ച് എത്താൻ കഴിയേണം 🙏 എൻറെ മകനെ സ്ഥിരം ജോലി തരേണമേ പുകവലി മദ്യപാനം മാറ്റി തരേണമേ എൻറെ മകൾക്ക് പഠിക്കാൻ നല്ല ഒരു കേഴസ്സ് തരേണമേ

  • @susymargaret2402
    @susymargaret2402 Před 4 měsíci

    ഉടമ്പടിയിൽ വയ്ക്കാത്ത കാര്യം ഭാർത്താവിൻ്റെ ചെവിലെ പഴുപ്പ് മാറ്റി തരണമേ മാതാവേ

  • @user-tm6xr5qd4q
    @user-tm6xr5qd4q Před 4 měsíci +10

    അമ്മേ എന്റെ പാപങ്ങൾ പൊറുത്ത് എന്റെ എല്ലാ ഉടമ്പടി നിയോഗങ്ങളുടെയും ലൈറ്റ് candil prayer requestന്റെ മേലും കരുണയായിരിക്കണമെ. എന്നെ സാക്ഷിയായി ഉയർത്തണമെ

    • @Jo4ghikl2367
      @Jo4ghikl2367 Před 4 měsíci +1

      പരിശുദ്ധ അമ്മയ്ക്ക് നമ്മുടെ പാപങ്ങൾ ക്ഷമിക്കാൻ അധികാരമില്ല. അതു ദൈവത്തിനു മാത്രമാണ്. അമ്മ നമുക്കു വേണ്ടി ദൈവത്തോട് പ്രാർത്ഥിക്കുകയാണ് ചെയ്യുന്നത്.

  • @Sheejasid9301
    @Sheejasid9301 Před 4 měsíci +13

    അമ്മേ പാപങ്ങൾ പൊറുത്തു ചേർത്ത് പിടിക്കാൻ കൃപയുണ്ടാവണേ 🙏

  • @reenadevassykutty5443
    @reenadevassykutty5443 Před 4 měsíci +2

    അമ്മ മാതാവേ, ഈശോയേ ഞങ്ങൾക്ക് നൽകിയിട്ടുള്ള എല്ലാ നന്മയ്ക്കും,സഹനംഗൾക്കും.ദൈവത്തിനു നന്ദി പറയുന്നു

  • @rejimohan7634
    @rejimohan7634 Před 3 měsíci

    അമ്മ മാതാവേ എൻറെ വീട്ടിൽ കുടുംബം സമാധാനം സ്വസ്ഥതയും കിട്ടണമേ ഈശോയെ

  • @user-tq9hi8sm5z
    @user-tq9hi8sm5z Před 4 měsíci

    അമ്മേ മാതാവേ എൻ്റെ മകൾക്ക് വേണ്ടി അമ്മയുടെ സാന്നിധ്യം എപ്പോഴും അവളുടെ കൂടെ ഉണ്ടാകാൻ അനുഗ്രഹിക്കേണമേ

  • @user-bf7ll7fz1s
    @user-bf7ll7fz1s Před 4 měsíci +2

    പരിശുദ്ധത്മാവ് എന്നിൽ വന്നു നിറയണമേ 🙏🙏

  • @clarammasimon1112
    @clarammasimon1112 Před 3 měsíci +1

    അമ്മേ മാതാവേ എന്റെ മകൻ ടെ വിശ്വാസം നല്കി അനുഗ്രഹം തരണേ 🙏🙏🙏

  • @user-tx4pm8im3b
    @user-tx4pm8im3b Před 4 měsíci +1

    പരിശുദ്ധ അമ്മ മാതാവേ എലവരുടേയു അപേക്ഷ കേൾകണമെ

  • @user-tm6xr5qd4q
    @user-tm6xr5qd4q Před 4 měsíci +16

    അമ്മേ എന്റെ എല്ലാ രോഗങ്ങളിൽ നിന്നും ഒരു വിടുതൽ തന്ന് അനുഗ്രഹിണമെ ഒരു മാരകമായ രോഗവും അടുക്കാതെ കാത്തു കൊള്ളണമെ അനുഗ്രഹിക്കണമെ

  • @lizysunny7855
    @lizysunny7855 Před 4 měsíci

    അമ്മേ മാതാവേ യെശോയോട് എല്ലാം അപേഷിക്കുന്നു ജോലി, കുടുംബം ഞങളുടെ കേരളം, സമാധാനം എല്ലാവർക്കും നൽകട്ടെ യേശുവേ നന്ദി,... അമ്മേ നന്ദി 🙏🙏ക്കുന്നു യേശുവേ ❤️🙏

  • @peterpc3296
    @peterpc3296 Před 4 měsíci +2

    ഈശോ ഞങ്ങള്ട കേസ് കോടതിയിൽ നടന്നുകൊണ്ടിരിക്കുന്നു ഒത്തുതീർപ്കാൻ പരിശുദ്ധമ്മ ഞങ്ങൾക്കുവണ്ടി പ്രാർത്ഥിക്കണമേ

  • @SaleenaCp-dc8sd
    @SaleenaCp-dc8sd Před 4 měsíci +5

    അമ്മേ പരിശുദ്ധ മറിയമേ എന്റെ നിയോഗങ്ങളുടെ മേൽ അമ്മയുടെ കാരുണ്യം ഉണ്ടാവണമേ 🙏

  • @valsalakollarickal7421
    @valsalakollarickal7421 Před 4 měsíci +2

    യേശുവേ നന്ദി.. 🙏മാതാവേ എന്റെ നിയോഗങ്ങൾ എല്ലാം സാധിച്ചു തരണേ അമ്മേ ❤️🙏

  • @beenaalbert7218
    @beenaalbert7218 Před 4 měsíci

    എൻ്റെ മോൻ ജെറിയുടെ തലയിലുള്ള കുരുപ്പുകൾ എല്ലാം മാറ്റി ഈശോയുടെ തിരുരക്തം കൊണ്ട് കഴുകണമേ ഈശോയെ

  • @radhikak3359
    @radhikak3359 Před 4 měsíci +9

    എന്നിൽ അമ്മയും ഈശോയും മെയ് 3 ന് അത്ഭുതം പ്രവർത്തിക്കും എന്നതിന് ഒരു അടയാളം തരേണമേ.......😭🙏❤️😭🙏❤️

  • @valsammavarghese5689
    @valsammavarghese5689 Před 3 měsíci +1

    ഉടമ്പടിയിലായിരിക്കുന്ന എന്റെ മനസ്സിന്റെ എല്ലാ അസ്ഥ സ്ത ക ളും എനിക്ക് മാറ്റിത്തന്ന് അമ്മ മാതാവും തിരുക്കുമാരനും എനിക്ക് സാദിച്ചു തരണമേ

  • @sophiageorge4992
    @sophiageorge4992 Před 4 měsíci +2

    അമ്മേ എനിയ്‌ക്കു ക്‌ഷമ തീരെ ഇല്ല അമ്മ അതു പരിഹരിക്കേണമേ!

  • @babykj3634
    @babykj3634 Před 4 měsíci +1

    അമ്മെ മാതാവെ പാപിയായ എനിക്കും വിശ്വാസമെന്ന പു ണ്യം തരണെ

  • @nickuzvlogs1370
    @nickuzvlogs1370 Před 4 měsíci +8

    അമ്മേ കൃപാസനമാതാവേ കൈവിടല്ലേ എന്നെക്കുറിച്ചുള്ള ദൈവിക പദ്ധതി എനിക്ക് പറഞ്ഞു തരണേ.... എത്രയും പെട്ടന്ന് ഉടമ്പടി എടുക്കാൻ പറ്റണെ 🙏🙏🙏🙏

  • @anunaananya7845
    @anunaananya7845 Před 4 měsíci +14

    ഈശോയെ അമ്മേ ഞാൻ നല്ല പ്രാർത്ഥന ജീവിതത്തിൽ വളരാൻ സഹായിക്കണമേ🙏❤️

  • @nishijoseph2504
    @nishijoseph2504 Před 4 měsíci +2

    അമ്മേ മാതാവേ....എൻ്റെ മകൻ്റെ വിശ്വാസം വർദ്ധിപ്പിക്കണമേ. അവൻ്റെ സകലതടസങ്ങളും, അമ്മയുടെ ഉടമ്പടിയെടുത്താൽ നടക്കുമെന്ന് ഞാൻ വിശ്വസിക്കുന്നു. അവനെ അമ്മയുടെ പ്രത്യക്ഷീകരണത്തിൻ്റെ സാക്ഷിയാക്കി അനുഗ്രഹിക്കണമെ🙏

  • @LittlestarsLittile-cj7zz
    @LittlestarsLittile-cj7zz Před 4 měsíci +18

    പരിശുദ്ധ അമ്മേ ഞങ്ങളുടെ എല്ലാ കാര്യങ്ങളും അമ്മയ്ക്ക് അറിയാം എല്ലാ കാര്യങ്ങളിലും അമ്മ യുടെ സാനിധ്യം ഉണ്ടാകേണമേ

  • @rojisunil9830
    @rojisunil9830 Před 4 měsíci

    മാതാവേ, സുനിയുടെ പേപ്പർ വർക്ക് എല്ലാം സ്റ്റാർട്ട് ചെയ്തിരിക്കുകയാണ്. അമ്മ കൂടെ വന്ന് വേഗത്തിൽ എല്ലാം നടത്തി തരേണമേ 🙏🏻 ഞങ്ങളുടെ വിവാഹ വാർഷിക സമ്മാനമായി വിസ നൽകി അനുഗ്രഹിക്കണമേ🙏🏻🙏🏻🙏🏻

  • @dreamslight8600
    @dreamslight8600 Před 4 měsíci +1

    അമ്മേ എന്റെ മോനു ഈ വരുന്ന ബോർഡ്‌ എക്സാമിൽ എല്ലാം വിഷയത്തിലും 92 %മാർക്കു full Aplus നൽകി വിജയിപ്പികണമെന്നു ഈശോയോട് അപേക്ഷ കണമേ 🙏ആമേൻ 🕯️✝️🌺

  • @lissyammathankachan2673
    @lissyammathankachan2673 Před 3 měsíci +1

    അമ്മെ എന്റെ പ്രാത്ഥന നിയോഗം എല്ലാം സാധിച്ചു തരണം നാഥാ 🙏🙏🙏

  • @achusachu8930
    @achusachu8930 Před 3 měsíci +1

    എന്റെ പരിശുദ്ധ അമ്മേ കൃപാസനമാതവെ ഈശോയെ എന്റെ ജീവിതത്തെ ശക്തിപ്പെടുത്തണമെ അഭിഷേകം ചെയ്യണമെ പരിശുദ്ധ ത്മാവിനാൽ നിറയ്ക്കേണമെ അമ്മേ ദൈവ സ്നേഹം തന്ന് അനുഗ്രഹിക്കേണമെ എന്നെ ശക്തനാക്കുന്നവനിലൂടെ എല്ലാം ചെയ്യാൻ എനിക്കു സാധിക്കും 😂😂😂😂😂😂😂😂

    • @mollyninan3479
      @mollyninan3479 Před 3 měsíci

      അമ്മേ എൻ്റെ സഹോദരങ്ങൾ എല്ലാവരും സന്തോഷത്തിലും സ്മഹത്തിലും ഇടപെടുവൻ ഇടയക്കണമേ

  • @jayamohanan8038
    @jayamohanan8038 Před 3 měsíci +1

    അമ്മേ അനുഗ്രഹിക്കണേ നാളെ എനിക്കു വലിയ പ്രതിസന്ധി യിൽ ആണു സഹായിക്കണേ

  • @ranicleetus9233
    @ranicleetus9233 Před 3 měsíci +1

    അമ്മേ മാതാവ് എന്റ കുടുംബത്തെ സമർപ്പിക്കുന്നു 🙏🙏

  • @rejisworld18
    @rejisworld18 Před 4 měsíci +3

    അമ്മേ അമ്മയുടെ സാനിധ്യം എനിക്കുണ്ടാകണേ 🙏🙏

  • @BindhuPrakash-lt6bm
    @BindhuPrakash-lt6bm Před 4 měsíci +1

    അമ്മേ SSLC ഹിന്ദി പരീക്ഷ എഴുതുന്ന മകൾക്ക് ഇന്ന് ഹിന്ദി പരീക്ഷ എളുപ്പമാക്കി കൊടുക്കണമേ സഞ്ചാരി മാതാവായി പരീക്ഷ ഹാളിൽ അമ്മ ഉണ്ടായിരിക്കണമേ പരീക്ഷ കഴിഞ്ഞ് വരുമ്പോൾ നല്ല എളുപ്പമായിരുന്നു എന്നു പറയാൻ അമ്മ ഇടവരുത്തണമേ

  • @tessj265
    @tessj265 Před 4 měsíci

    Thank you Jesus, praise you Jesus, hallelujah Jesus, praise the Lord. THANK you kreupasanam amma ❤❤❤❤❤❤❤❤❤❤❤❤

  • @sheejaarif2494
    @sheejaarif2494 Před 4 měsíci +2

    അമ്മേ എനെയുംസാക്ഷൃംപറയുവാൻഅമമസഹായിക്കണമേ

  • @anunaananya7845
    @anunaananya7845 Před 4 měsíci +9

    ഈശോയെ അമ്മേ ഞാൻ എന്റെ CBT EXAM എഴുതാൻ പോവാണ്... കൂടെ ഉണ്ടാവണേ🙏❤️

  • @sherlyrajan6812
    @sherlyrajan6812 Před 27 dny

    എന്റെ അമ്മേ ദൈവ ഹിതം എന്റെ മകനിൽ നിറവേറ്ണേ അമ്മേ

  • @ushasanthosh4625
    @ushasanthosh4625 Před 4 měsíci +2

    അമ്മേ ഉഷയുടെ മനസ്സിലെ വേദന അമ്മ അറിഞ്ഞു തിരുക്കുമാരൻ വഴി അമ്മ നടത്തി തരുമാറാകണമേ ഉടബടി എടുത്ത ഈ മകൾക്കു തരുന്ന ഓരോ അനുഗ്രഹങ്ങൾക്കും നന്ദി നന്ദി

  • @rosemary.k5303
    @rosemary.k5303 Před 4 měsíci

    എന്റെ അമ്മേ ചേട്ടായിക് സഹായം ചെയ്ത അനിഷും കുടുബംതോടും ചേട്ടായിക്കുള്ള ദെഷ്യം മാറ്റിത്തരാണമേ.

  • @divyametalindustriescrushe4457
    @divyametalindustriescrushe4457 Před 4 měsíci +1

    വിശ്വാസത്തോടെ കാത്തിരിക്കുന്നതിനു എന്നെയും മക്കളെയും സഹായിക്കണമേ. ആമ്മേൻ❤❤

  • @vijigeorge5598
    @vijigeorge5598 Před 4 měsíci +2

    പിന്റോ ന്റെ കല്യാണം തടസമില്ലാത്തെ നടക്കാൻ കൃപയുണ്ടസ്കനെ 🙏

  • @savithasunil4001
    @savithasunil4001 Před 4 měsíci

    അമ്മേ എന്നെയും ഈ ചേട്ടനെ പോലെ സാക്ഷിയായി ഉയർത്തണമേ 🙏🏻🙏🏻🙏🏻🙏🏻

  • @merinjojo2293
    @merinjojo2293 Před 4 měsíci +11

    അമ്മേ എല്ലാകാര്യങ്ങളും ക്രമപ്പെടുത്തിതരണേ 🙏🙏🙏

  • @MenosePj-ve3uc
    @MenosePj-ve3uc Před 4 měsíci +1

    പ. അമ്മേ അമ്മേ മാതാവേ എന്റെ ഭർത്താവിന്റെ പനി മൂലം വന്ന തലച്ചോറിലെ ഇൻഫക്ഷൻ എടുത്ത് മാറ്റി സുഖപ്പെടുത്തി തരണമേ അമ്മേ. ആശുപത്രിയിലെ ബില്ലുകൾ അടയ്ക്കാനുള്ള വഴി അമ്മേ തുറന്നു തരണമേ. എന്റെ മകൻ ട ട Lc exam നടന്നുകൊണ്ടിരിക്കുകയാണ് അമ്മേ എഴുതി കഴിഞ്ഞ examum നടക്കാൻ പോകുന്ന examuKalum ellam eluppamaaKi Kodu Kaname nalla Mark vangi passavaname amme.

  • @anjuthomas6905
    @anjuthomas6905 Před 4 měsíci

    Ave Maria 🙏Ave Maria 🙏Ave Maria 🙏Ave Maria 🙏Ave Maria 🙏Ave Maria 🙏Ave Maria 🙏Ave Maria 🙏Ave Maria 🙏Ave Maria 🙏Ave Maria 🙏Ave Maria 🙏Ave Maria 🙏Ave Maria 🙏Ave Maria 🙏🙏🙏

  • @alenjoseph4796
    @alenjoseph4796 Před 4 měsíci

    4/4/2024ന് നടക്കുന്ന pathology Exam അമ്മ വരണം. എന്റെ മക്കളുടെ പരീക്ഷ എഴുതാൻ അമ്മ തന്നെ എഴുതുവാൻ വരണമേ

  • @alphyts4288
    @alphyts4288 Před 4 měsíci

    അമ്മേ മാതവാ YSR University BSc Nursing 4th year Community exam എഴുത്തുന എല്ല മകൾക്കും വിജയം നൽകി അനുഗ്രഹിക്കണം 🙏🙏🙏🙏

    • @tresiammapeter2451
      @tresiammapeter2451 Před 4 měsíci

      Esoye ente kudumbathe njan angekku samarppikkunnu, anghayude krupakal kondu njangaleyum njangade makkaleyum nirakkaname nayikkename shaktippeduthename 🙏🙏🙏🙏🙏

  • @Binda199
    @Binda199 Před 4 měsíci +1

    Amme matave papa ammaye anugrahikane not my merit but by his grace 🙏🕯️🕯️🙏

  • @josephpongamparampil5584
    @josephpongamparampil5584 Před 4 měsíci

    ജോസഫ് അച്ഛന്റെ കൃപാസനം എന്ന വലിയ യൂണിവേഴ്സിറ്റിയിൽ വാർത്തെടുക്കപ്പെട്ട അനേകം വിശ്വാസയോദ്ധാക്കളിൽ ഒരാൾ കൂടി 👏👏

  • @mayamaushaija9553
    @mayamaushaija9553 Před 4 měsíci +2

    അമ്മേ മാതാവേ എനിക്ക് സ്വന്തമായിട്ട് ഒരു വീട് നീ തന്നു അനുഗ്രഹിക്കണമേ അമ്മേ

  • @girijaakshara5938
    @girijaakshara5938 Před 4 měsíci +1

    അമ്മ മാതാവേ ഞങ്ങളുടെ ആവിശ്യങ്ങളുടെ മേലും കരുണയാകണേ 🙏🙏🙏

  • @sujashaju8422
    @sujashaju8422 Před 4 měsíci

    ആമേൻ എന്റെ ഈസ്വയെ എന്റെ ഉടമ്പടി അങ്ങേക്ക് ഹിതമാണെങ്കിൽ നടത്തി തന്നു അനുഗ്രഹിക്കേണമേ ഞാനും ഒരു അടയാളം ചോദിക്കുന്നു ഇനി എപ്പോളൊക്കെ എന്റെ ഭർത്താവിനെ വിളിക്കണോ അപ്പോളൊക്കെ ഈസോയും മാതാവും സംസാരിക്കണം പരിശുദ്ധൽമ അഭിഷേകം ആ സംസാരത്തിൽ എപ്പോളും അനുഭവപ്പെടേണം

  • @bijijacob9133
    @bijijacob9133 Před 4 měsíci

    മാതാവേ എൻ്റെ ജീവിത പങ്കാളിയുടെ ജോലി പോയിട്ട് ഒരു വർഷം കഴിഞ്ഞു ഒരു പുതിയ ജോലി ലഭിക്കേണമെ' ഞങ്ങളുടെ വിസ May യിൽ തിരുവാ. ഒരു ഫാമിലി വിസാ യോടുള്ള ജോലി ലഭിക്കേണമെ. എനിക്ക് ജോലി ഇല്ല. മക്കൾ പഠിക്കുന്നു. മാതാവേ ഞങ്ങളുടെ ഉടപടികൾ സാധിച്ചു തരേണമെ

  • @lailavijayan1279
    @lailavijayan1279 Před 4 měsíci +5

    അമ്മേ👏👏👏 എൻ്റെ മക്കളെ സമർപ്പിക്കുന്നു.

  • @user-bo2ee3cu7w
    @user-bo2ee3cu7w Před 4 měsíci

    അമ്മേ മാതാവേ...13 വർഷം ആയി ഞാൻ അനുഭവിക്കുന്ന അലർജി, എനിക്ക് തീരെ വയ്യ അമ്മേ 😰😰ആസ്ത്മ 😰😰എന്നെ രക്ഷിക്കണേ 🙏🙏

  • @sicilyroy4994
    @sicilyroy4994 Před 4 měsíci

    Praise the Lord, Glory to God, Ave Maria, Thank you Lord jesus🙏🏻🙏🏻🙏🏻🙏🏻🙏🏻❤️❤️❤️❤️❤️

  • @valsammacyriac2143
    @valsammacyriac2143 Před 4 měsíci

    കർത്താവെ കണിയണമേ 🙏🙏🙏

  • @user-bs2nc4em3o
    @user-bs2nc4em3o Před 4 měsíci

    അമ്മേ എന്റെ ഭർത്താവിന് ഒരു ജോലി കൊടുത്തു സഹായിക്കണേ.

  • @jinimolmathew9103
    @jinimolmathew9103 Před 4 měsíci

    Amen 😭🙏aave maria 🙏ente yesu appaye enne kaividalle 😭😭😭😭🙏🙏udampadi niyogangal ettedukkaname 😭enne sahaykkan lokatharumilla ammayallathe 😭🙏

  • @ushababu6901
    @ushababu6901 Před 4 měsíci +2

    അമ്മേ എന്നെയും സാക്ഷ്യം പറയാൻ അനുഗ്രഹിക്കണേ 🙏🙏🙏

  • @jrs258
    @jrs258 Před 3 měsíci +1

    Ammae

  • @user-bo2ee3cu7w
    @user-bo2ee3cu7w Před 4 měsíci

    അമ്മേ മാതാവേ...13 വർഷം ആയി ഞാൻ അനുഭവിക്കുന്ന അലർജി, എനിക്ക് തീരെ വയ്യ അമ്മേ 😰😰ആസ്ത്മ 😰😰എന്നെ രക്ഷിക്കണേ 🙏🙏❤😊

  • @mariammajoshy4271
    @mariammajoshy4271 Před 4 měsíci

    Thankyou JESUS. Thankyou mother MARY

  • @gracyfrancis8448
    @gracyfrancis8448 Před 4 měsíci

    Krepassanam Mathavee protect me from the evils Amen 🙏

  • @majeeshjoseph2052
    @majeeshjoseph2052 Před 4 měsíci

    അമ്മ എന്റെ വിവാഹം തടസ്സം മാറി ഞാൻ ആഗ്രഹിക്കുന്നു ഒരു ജീവിതപങ്ങളിയ തന്നു അനുഗ്രഹിക്കട്ടെ ആമേൻ

  • @sincypd5444
    @sincypd5444 Před 4 měsíci

    മാതാവേ എന്റെ kadabatha മാറ്റി തരണം എന്റെ മോൾക് പ്ലസ്‌ ടു എക്സാം നല്ല വിജയം നൽകണേ

  • @epantony5638
    @epantony5638 Před 4 měsíci

    Praise you jesus thank you jesus.ave mariya.

  • @sinduhoney4380
    @sinduhoney4380 Před 3 měsíci

    എക്സാം എഴുതുന്ന മക്കളെ അനുഗ്രഹിക്കണേ