ഈശ്വരനും ഭഗവാനും ഒന്നല്ല! | Ishwar and Bhagwan are not one |Anilkumar P. C

Sdílet
Vložit
  • čas přidán 25. 08. 2024

Komentáře • 301

  • @manjuaneesh6737
    @manjuaneesh6737 Před 2 lety +10

    ഓരോദിവസവും പുതിയ പുതിയ അറിവ് പകർന്നുനൽകുന്ന ഗുരുവിനും ഈ ചാനലിനും നന്ദി... 🙏🙏🙏

  • @SheenRealestateThalassery

    നന്ദി നന്ദി നന്ദി നന്മകൾ നേരുന്നു

  • @vijayamenon8278
    @vijayamenon8278 Před 7 měsíci

    Om Shanti. Thanku. 🙏

  • @vijayanmullappally1713
    @vijayanmullappally1713 Před 2 lety +9

    ദൈവമേ കാത്ത് കൊള്ളേണമേ, ♥️

  • @radhamony6518
    @radhamony6518 Před 2 lety +10

    , വളരെ നന്ദിയുണ്ട് ഓം ശാന്തി ഓം ശാന്തി ഓം ശാന്തി

  • @kings6365
    @kings6365 Před rokem

    Nalla oru arive ani ith, super super🙏🙏🙏

  • @jasminewhite3372
    @jasminewhite3372 Před 2 lety +44

    വലിയ ഒരു അറിവ് പകർന്ന് തന്ന തിന് നന്ദി. 🙏പ്രണാമം . 🙏🙏

    • @csb4
      @csb4 Před 2 lety

      ഇത് അറിവല്ല വിഡ്ഡിത്തം ആണ് ഭഗവാൻ വേറെ 8ഈശ്വരൻ വേറെ ആണ് പോലും. പുതിയ ഒരു കണ്ടുപിടിത്തം.

  • @shanjaiks7583
    @shanjaiks7583 Před 2 lety +23

    മഹത്തായ അറിവിന് ആയിരം നമസ്കാരം, .തീർച്ചയായും ഹിന്ദു ധർമ്മം ലോകത്തിന് ഇന്ന് അനിവാര്യമായ അമൃതാണ്

    • @JUNUTRAVELVLOG
      @JUNUTRAVELVLOG Před 2 lety +3

      സനാതന ധർമ്മം.... അതാണ് ശരി

  • @sathyavathitp6418
    @sathyavathitp6418 Před 2 lety

    നമസ്കാരം ്് ഈഅറിവ്പകർന്ന്തന തിന്അങേക്നലത് വരട്ടെ

  • @meenakshivp970
    @meenakshivp970 Před 5 měsíci

    Anilkumar sir 🙏🌹

  • @sahadevanthiyyar7734
    @sahadevanthiyyar7734 Před 2 lety +13

    ഒരു പാട് നന്ദി.....നമസ്കാരം 🙏💐

  • @meerabiju1294
    @meerabiju1294 Před 2 lety +3

    Thanks pranaam

  • @RanjithRanjith-li3is
    @RanjithRanjith-li3is Před 2 lety +4

    അറിവ് അനന്തമാണ്.ആനന്ദമാണ്..
    പുതിയൊരു അറിവുകൂടെ ലഭിച്ചു... പ്രണാമം 🙏

  • @raneeshraneesh8185
    @raneeshraneesh8185 Před 2 lety +7

    എല്ലാം പരമേഷരാ മഹാദേവാ 🕉️🕉️🕉️ ഓംനമഃശീവയാ

  • @binukumar.sangarreyalsupar9703

    ഉദാത്തമായ സുവ്യക്തമായ അറിവിന് നന്ദി 🙏🙏🙏

  • @omanakk248
    @omanakk248 Před 2 lety +3

    അറിവുകൾ പകർന്നുതന്ന തിരുമേനി ഒരായിരം നന്ദി ❤️🙏🙏🙏

  • @vijayankanothu3260
    @vijayankanothu3260 Před rokem

    Verygoodknowdgeofbagavan

  • @rejanisreevalsom8818
    @rejanisreevalsom8818 Před 2 lety +2

    Harekrishna 🙏

  • @AnilKumar-ld8fx
    @AnilKumar-ld8fx Před 10 měsíci

    അനന്തകോടി നന്ദി❤

  • @bk.gangadevi.omshanthibaba7009

    Fentastic knowledge nannayivaratte

  • @shyleshkumar1454
    @shyleshkumar1454 Před rokem

    ഇനി ഇതുപോലെ ഈശ്വരനും ദൈവവും തമ്മിലുള്ള വ്യത്യാസവും മനസ്സിലാക്കേണ്ടതുണ്ട്.

  • @JUNUTRAVELVLOG
    @JUNUTRAVELVLOG Před 2 lety +3

    നല്ല അവതരണം... ഇതൊന്നും ഒരു മതത്തിനായി മാത്രം കൊടുക്കേണ്ട അറിവല്ല... മറിച്ചു മനുഷ്യരാശിക്ക് നൽകേണ്ട അറിവിന്റെ വെളിച്ചമാണ്. ചാനലിന്റെ പേര് തന്നെ മാറ്റി *സനാതന എന്നാക്കേണ്ട സമയം അതിക്രമിച്ചിരിക്കുന്നു. എല്ലാ മതസ്ഥരും ഇതിലേക്ക് കടന്നു വരട്ടെ.. ഇനിയും ഇതുപോലെയുള്ള നല്ല അറിവുകൾ പകരാൻ കഴിയട്ടെ...

  • @ambikaj4765
    @ambikaj4765 Před 2 lety +8

    ഈശ്വരാ 🙏🙏🙏

  • @chandhuchandhu5217
    @chandhuchandhu5217 Před rokem

    വളരെ നല്ല അറിവ്

  • @francismangalan2693
    @francismangalan2693 Před 2 lety +3

    Great Knowledge 👍. Thank you 😊.

  • @cooking642
    @cooking642 Před rokem

    Very good explanation.

  • @achuthananda3601
    @achuthananda3601 Před 2 lety +5

    Beautiful

  • @rajan6876
    @rajan6876 Před 2 lety +4

    Well said. Thanks a lot.

  • @radhalakshmyk2966
    @radhalakshmyk2966 Před 2 lety +6

    🙏🌹 great knowledge about the difference, thankyou

  • @jayasreepm9247
    @jayasreepm9247 Před 2 lety +8

    പുതിയ അറിവ് പകർന്നു നൽകിയ ഗുരുവിന് നന്ദി . ഏറെ പേർക്കും അറിവില്ലാത്ത ഈ തിരിച്ചറിവ് വളരെ വലുതാണ്.സംസ്കാരം

  • @radhakrishnahari5516
    @radhakrishnahari5516 Před 2 lety +2

    നന്ദി 🙏🙏🙏🙏പ്രണാമം 🙏🙏🙏🙏🙏🙏🌹🌹🌹🌹🌹🌹🌹🌹🌹🌹🌹

  • @rajukk1558
    @rajukk1558 Před 2 lety +6

    തീർത്തും അറിയാത്ത ഒരു കാര്യം ഇത്രയും വ്യക്തത യോടെ പറഞ്ഞുതന്നതിനു ഒരു വലിയ നന്ദി.. 🙏

  • @basheertp4437
    @basheertp4437 Před 2 lety +1

    നന്ദി, അങ്ങ് വലിയ അറിവ് അറിവ് ആണ് സമ്മാനിച്ചതിന്.

  • @premierprocess7652
    @premierprocess7652 Před 2 lety +3

    നല്ല ഒരു അറിവ്. 🙏

  • @kunhilekshmikrishna787
    @kunhilekshmikrishna787 Před 2 lety +1

    Pranamam guruji

  • @sathidevichangat3435
    @sathidevichangat3435 Před 2 lety +2

    അറിവ് പകർന്നു തന്നതിന് ഒരു പാട് നന്ദി 🙏🙏🙏

  • @sathyaamma7272
    @sathyaamma7272 Před 2 lety

    നല്ല അറിവ്..

  • @balachandranpnair9014
    @balachandranpnair9014 Před 2 lety +3

    Thanks a lot sir, very valuable words.

  • @vmnair1
    @vmnair1 Před 2 lety +2

    Thank you so much for this wonderful Information

  • @sekharantiruvancherikavu4861

    നല്ല അറിവ് തന്ന ഗുരുജി പ്രണാമം 🙏🙏

  • @thampipr5700
    @thampipr5700 Před rokem

    Nice information 👌

  • @shanmughanp9809
    @shanmughanp9809 Před 2 lety +1

    നന്ദി നമസ്കാരം

  • @knakhader1160
    @knakhader1160 Před rokem

    Great information

  • @anithavasudevan2316
    @anithavasudevan2316 Před rokem +1

    ഗുരുവിനു നമസ്കാരം 🙏🙏ഇപ്പോൾ എങ്കിലും അറിയാൻകഴിഞ്ഞു. ഹരേകൃഷ്ണ

  • @akak4875
    @akak4875 Před 2 lety +2

    ദൈവമേ എന്ന് വിളിക്കുമ്പോ അതു എന്ത് അർത്ഥമാണ്. സാർ

  • @jijivt5256
    @jijivt5256 Před 2 lety +10

    🙏വളരെയേറെ നന്ദിയുണ്ട് ഈശ്വരൻ അനുഗ്രഹിയ്ക്കട്ടെ അങ്ങയിൽ നിന്നും ഇത്തരം അറിവുകൾ ഇനിയും പ്രതീക്ഷിയ്ക്കുന്നു🙏🙏

    • @shivbaba2672
      @shivbaba2672 Před 2 lety

      Veda vysan is not bagwan, satya narayan is prajapitha bagwan because he is the creation of ekawyapi supreme soul paramathma shiva.

  • @omanakuttanomanakuttan6274

    ഓം 🙏🌹👌ഓംകാരം ആണ് ഈശ്വരൻ ഈ ഓം യെന്ന പൊരുൾ മൂന്നായി പിരിഞ്ഞു അതാണ്‌ ബ്രഹ്മാ വിഷ്ണു മഹേശ്വർ അകാരം ബ്രഹ്മാവ് ഉകാരം വിഷ്ണു മകാരം മഹേശ്വരൻ.ബ്രഹ്മാവ് സൃഷ്ടിയും വിഷ്ണു സ്ഥിതിയും മഹേശ്വരൻ സംഹാരവും അങ്ങനെ ഈശ്വരൻ. മൂന്നു വകുപ്പ് മെടുത്തു മൂന്നു രൂപമായി മാറി എന്തിനാണ് ഈശ്വരൻ മൂന്നു വകുപ്പ് മായി മൂന്നായി. പിരിഞ്ഞത് മനുഷ്യർക്കു.ശാസ്ത്രീയമായ വേദശാസ്ത്ര ബോധമുണ്ടാക്കുവാൻ ഓംകാരമായപൊരുൾ മൂന്നായി പിരിഞ്ഞുടനെ

  • @somarajanm3136
    @somarajanm3136 Před 2 lety +1

    Very useful explanation.🙏🙏🙏

  • @mrinalini7067
    @mrinalini7067 Před 2 lety +1

    Thank you for imparting such a great knowledge

  • @prasanths1981
    @prasanths1981 Před 8 měsíci

    Bhagavan Narayana Guru Swami

  • @meerabalakrishnan2271
    @meerabalakrishnan2271 Před 2 lety +1

    നല്ല ഉപകാരപ്രദമായ അറിവ് പകർന്നു തന്നത് നന്ദി👍👍👍👍

  • @krishnakumari8567
    @krishnakumari8567 Před rokem

    ഒരുപാട് നന്ദി 🙏🙏🙏

  • @Ashokkumar-kq8ps
    @Ashokkumar-kq8ps Před rokem

    പ്രണാമം ഗുരുജി. വളരെ വ്യക്തമായി. 🙏🏿🇮🇳

  • @ramachandranvp6597
    @ramachandranvp6597 Před 2 lety +1

    Thank u for ure description.

  • @geethamoolayil4243
    @geethamoolayil4243 Před 2 lety +1

    ഇത്രയും അറിവുകൾ പകർന്നു തന്നതിന് നന്ദി 🙏🙏🙏

  • @venub3998
    @venub3998 Před 2 lety

    Thanks
    Hariom

  • @vinodkp7596
    @vinodkp7596 Před 2 lety +1

    നല്ല അറിവ്തന്നതിൽ നന്ദി

  • @rahulb1307
    @rahulb1307 Před 2 lety

    ഓം നമോ നാരായണായ... ഹരേ കൃഷ്ണ.... ഭഗവാനെയും ഈശ്വരാ നെയും വേർതിരിച്ചു പറഞ്ഞു മനസ്സിലാക്കി തന്ന അങ്ങക്ക് ശതകോടി കോടി പ്രണാമങ്ങൾ സമർപ്പിക്കുകയാണ്.... ഹരേ കൃഷ്ണ രാധേ രാധേ ശ്യാം.....

  • @sindhup5175
    @sindhup5175 Před 2 lety

    🙏🙏

  • @harikumarkunnapallysukumar3564

    Great knowledge bhai 🌹🌹🙏

  • @harikumarapillai1989
    @harikumarapillai1989 Před 2 lety +4

    പുതിയ അറിവു് പകർന്നു തന്ന ഗുരുവിന് ഒരുകോടി പ്രണാമം !
    ദേവൻ ദേവി എന്നതിനെ കുറിച്ചും അതുപോലെ മറ്റു ഹൈന്ദവ വിഷയങ്ങളെ കുറിച്ചും തുടർന്നും അറിവു പകർന്നു തരുമല്ലൊ.... !🙏🙏🙏🙏🙏🙏🙏🙏

  • @indirakeecheril9068
    @indirakeecheril9068 Před 2 lety +1

    Namaskaram thirumeni 🙏🙏🙏
    Puthiya nalla arivukal pakarnnu tharunnathinu namaskaram 🙏🙏🙏🙏

  • @vineeththadavalam7540
    @vineeththadavalam7540 Před 2 lety +1

    ശ്രീ വിരാട് വിശ്വകർമ്മനെ നമഃ

  • @indirakeecheril9068
    @indirakeecheril9068 Před 2 lety +8

    Easwaran =Prapancha Sakthi
    Bhagavan = Manushya roopathil ulla vyakthi .

  • @bindudasan1908
    @bindudasan1908 Před 2 lety +1

    Ethranalla orarivinu Nandi namaskaram 🙏🙏🙏🙏🙏🙏

  • @arjunankp9439
    @arjunankp9439 Před 2 lety

    നന്ദി നമസ്കാരം...

  • @sasipattayamkunnath7294

    പുതിയ അറിവ് നൽകി ..നന്ദി നമസ്കാരം ...

  • @kalangaming2.0
    @kalangaming2.0 Před 10 měsíci

    🙏🏼🙏🏼😃

  • @niranjanasankarkrishna

    🙏🙏🙏🙏🙏🙏🙏

  • @remaniramesh1522
    @remaniramesh1522 Před rokem

    🙏🙏🙏🙏

  • @satheesankrishnan4831
    @satheesankrishnan4831 Před 2 lety

    🙏🙏🙏🌹

  • @Divinesoul1010-qe4gj
    @Divinesoul1010-qe4gj Před rokem

    👍🏻🙏🏻

  • @bindusaji928
    @bindusaji928 Před 2 lety

    Great...will share with others..sure

  • @premkumarkrishnan2013
    @premkumarkrishnan2013 Před 2 lety

    Tks sir👌👍🏾

  • @user-fb1xf1ot7u
    @user-fb1xf1ot7u Před 2 lety

    നന്ദി അറിയുന്നതിന് 🙏

  • @girijas4369
    @girijas4369 Před 2 lety

    👍

  • @balasubramaniansubramanian4896

    Great knowledge

  • @lathababu8879
    @lathababu8879 Před 2 lety

    Thank.you.sir

  • @ananthakrishnanvs.sivachar815

    Om Sivasakthi 🙏

  • @kunhilekshmikrishna787

    Very good advice

  • @vijayant7213
    @vijayant7213 Před 2 lety +2

    Well explained. Most of the people confuse or misunderstand things by hearing from different sources. They take it according to their mental make up. People seldom do "മനനം" on what they have heard or read!

  • @sushamaprakash1620
    @sushamaprakash1620 Před 2 lety +4

    🙏🙏❤🌹🌷🌿

  • @Kollamchannel
    @Kollamchannel Před 2 lety

    Thanks

  • @QuantumCosmos2.0
    @QuantumCosmos2.0 Před 2 lety +2

    ഈശ്വരൻ അല്ലെങ്കിൽ ബ്രഹ്മന്റെ പ്രപഞ്ച തലത്തിലെ പല ഭാവങ്ങൾ ആകുന്നു ശിവനും വിഷ്ണുവും ബ്രഹ്മാവും ശക്തിയും. ഇതിന്റെ ഭൂമി തലത്തിലേക്ക് വരുമ്പോൾ അവതാരം, ഭഗവാൻ, മറ്റ് പ്രകൃതി ശക്തികൾ, ഗുണഗണങ്ങൾ പ്രതിനിധാനം ചെയ്യുന്ന ദേവകൾ എല്ലാം വരുന്നു... എല്ലാം Ultimately ഒന്നിലേക്ക് ഒന്നിന്റെ തന്നെ അനന്ത ഭാവ തലങ്ങൾ! എല്ലാം ഈശ്വരൻ ആകുന്ന ചൈതന്ന്യത്തിന്റെ വ്യത്യസ്ത ഭാവ തലങ്ങൾ! മറിച്ചു പറയുന്നവർ അന്ധ ഗോത്ര മതക്കാർ മാത്രം. Welcome to Sanatan Dharma! 🙏

  • @sabithasubash4635
    @sabithasubash4635 Před rokem

    🙂🙏🙏

  • @indudinesh406dinesh3
    @indudinesh406dinesh3 Před 2 lety

    ഗുഡ് വോയിസ്‌.. ഗുഡ് knowdlge

  • @shyamjithks4113
    @shyamjithks4113 Před 2 lety +2

    വളരെ നല്ല അറിവ്.. നന്ദി.. ഇതുപോലെ വേറൊരു സംശയവും എനിക്ക് ഉണ്ടായിരുന്നു.. സ്വാമി, യോഗി, മുനി, ഋഷി, മഹർഷി, രാജർഷി, സന്യാസി തുടങ്ങിയ പദങ്ങളുടെ ശരിയായ അർത്ഥവും ഉപയോഗവും വിശദമാക്കാമോ.. 😊🙏

  • @shainshain5499
    @shainshain5499 Před 2 lety

    Good speach

  • @sirajsiraj9114
    @sirajsiraj9114 Před 2 lety +2

    🙏🙏🙏❤🌹

  • @thampikumarvt4302
    @thampikumarvt4302 Před 2 lety

    വലിയ അറിവു പകർന്നു കിട്ടി ! 🙏

  • @chandramohanannv8685
    @chandramohanannv8685 Před 2 lety +1

    🙏
    ഈശ്വര, നുകഴിയാത്ത തായി, ഒന്നുമില്ല, ശക്തിയാണ്, എന്നാൽ, ശക്തി ക്ക്, സാധിക്കാത്ത 🕉️ഒന്നും ഇല്ല, അതുകൊണ്ട്, രൂപം, എടുക്കാനും, എടുക്കാതിരിക്കാനും, കഴിയും,

  • @prakashgopi2616
    @prakashgopi2616 Před 2 lety +3

    അറിവിന്‌ നന്ദി...,, യൂണിവേഴ്സൽ പവർ ആയ ഈശ്വര സങ്കല്പത്തെ കാലങ്ങളായി ഞാൻ ആരാധിക്കുന്നു...

  • @premasuresh2588
    @premasuresh2588 Před 2 lety +1

    എല്ലാം ഒന്ന് ആണ് എന്നായിരുന്നു ഇത് വരെയും ചിന്ത 🙏🙏🙏

  • @geethadevi4336
    @geethadevi4336 Před 2 lety +10

    Sree Krishna is the Jagatheeswaran Jagath Nathan Sarveswaran Paramathma and Easwaran of all Gods .....Sarvam Sree Krishnaarpanamasthu Hare Krishna 🙏

    • @96561371352
      @96561371352 Před 2 lety +1

      Haha. എന്ത് vidditharam ആണ്. ശ്രീ കൃഷ്ണൻ ആണോ എല്ലാം ഈശ്വരൻ marudeyum ഈശ്വരൻ. പൊട്ടത്തരം വിളിച്ചു പറയാതെ.

    • @96561371352
      @96561371352 Před 2 lety +1

      ചേച്ചിക്ക് അതും പോലും അറിയില്ലേ

    • @anithasasikumar6405
      @anithasasikumar6405 Před 2 lety +2

      Bhagavan Sreekrishnan is the Adidevan,Deva Devan,Paramathma, Parabraham,Sarwa jeeva jalangaludeyum sarwa prapanjagaludeyum Nadhan,Sarwa samrakshakan,Sarwa paripalakan,Sarwa niyanthavu,Sarwa bhokthavu,Sarwa jeeva jalangaludeyum uthbhava sthanavum,Vishrama sthanavum,Ashraya sthanam etc etc etc............Hare Krishna.........

    • @96561371352
      @96561371352 Před 2 lety +2

      @@anithasasikumar6405 എന്തു വിദ്ദിതരം ആണ് എഴുതി പിടിപിച്ചിരുകുനത്. പൊട്ടത്തരം പറയുന്നതിന് ഒരു കുറവും ഇല്ല. ദേവ ദേവൻ, പരബ്രഹ്മം ആരു എന്നും പോലും അറിയില്ല. താങ്കൾ ഇങ്ങനെ വിഡ്ഢിത്തം പറഞ്ഞാല് അതു അല്ലലോ യാഥാർത്ഥ്യം

    • @csb4
      @csb4 Před 2 lety +1

      @@96561371352 Ieeswaran vere aanu bhagavan വേറേ ആണ് എന്ന് ആരെങ്കിലും എന്തെങ്കിലും വിഡ്ഢിതതം പറയുന്നത് കേട്ടു മഹാ വിഷ്ണു ieeswaran അല്ല എന്നു പറയാൻ ആർക്കും ഒരു അധികാരവും ഇല്ല. മഹാഭാരതം രാമായണം ഇങ്ങനെ ഉള്ള മഹാ കാവ്യങ്ങൾ ആണ് ഭാരതത്തിൻ്റെ ആത്മാവ്. ഇതെല്ലാം മഹാ വിഷ്ണു.വിൻ്റെ മഹത്വങ്ങൾ വിളിച്ചത് പറയുന്നു. ഇത്രയും മഹത്വം ഒന്നും ശിവൻ്റെ കഥ കൾക്ക് കൊടുത്തിട്ടില്ല.

  • @radhamony6518
    @radhamony6518 Před 2 lety

    Omshanti om shanti om shanti

  • @sreesakthisakthi7518
    @sreesakthisakthi7518 Před 2 lety +2

    Namaskaram🙏

  • @abdurahimek3857
    @abdurahimek3857 Před 2 lety +17

    ശ്രീ രാമ കൃഷ്ണ ഹംസ വചനം ഓർമ വരുന്നു:
    'ഒരു കുളം നാലു ഭാഗത്തു നിന്നു നാല് പേര് വെള്ളം എടുത്തു ഒരാൾ പറഞ്ഞു.
    വെള്ളം, രണ്ടാമൻ: പാനി,
    മൂന്നാമൻ: തണ്ണി, നാലാമൻ: vaatar.
    അരുൾ പലതും, പൊരുൾ ഒന്ന്. 🌹🌹🌹🌹🌹🌹🌹🌹

  • @yemunas2851
    @yemunas2851 Před 2 lety +4

    ഭഗവാനിലൂടെ ... ഈശ്വരനെ അറിയാം എന്നല്ലേ...🙏🙏🙏

  • @bijukumarb6899
    @bijukumarb6899 Před rokem

    Om❤️namahshivaya🌹😭😭😭♥️♥️

  • @geethapillai5417
    @geethapillai5417 Před 2 lety +7

    Such a wonderful explanation!! I never heard this differentiation in these two names before. You are very talented in explaining complex things into simple way. Thanks again for bringing these kind of knowledge to the common people. God bless us. May the whole world be peaceful, may the whole world be joyful and may the whole world be blessed. Om santhy!!!