Valentines Day Special : പ്രണയ വിശേഷങ്ങളുമായി വയലിനിസ്റ്റ് ബാല ഭാസ്‌കര്‍ | Violinist Balabhaskar

Sdílet
Vložit
  • čas přidán 13. 02. 2018
  • Watch Violinist Balabhaskar sharing his musical journey with News 18 Keralam.
    About the Channel:
    --------------------------------------------
    News18 Kerala is the Malayalam language CZcams News Channel of Network18 which delivers News from within the nation and world-wide about politics, current affairs, breaking news, sports, health, education and much more. To get the latest news first, subscribe to this channel.
    ന്യൂസ്18 കേരളം, നെറ്റ്വർക്ക് 18 വാർത്താ ശൃoഖലയുടെ മലയാളം യൂട്യൂബ് ചാനൽ ആണ്. ഈ ചാനൽ, രാഷ്ട്രീയം, സമകാലിക വൃത്താന്തം, ബ്രേക്കിംഗ് ന്യൂസ്, കായികം, ആരോഗ്യം, വിദ്യാഭ്യാസം, തുടങ്ങി ദേശീയ അന്തർദേശീയ വാർത്തകൾ കാണികളിലേക്ക് എത്തിക്കുന്നു. ഏറ്റവും പുതിയ വാർത്തകൾ ഏറ്റവും വേഗം ലഭ്യമാവാൻ ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യൂ...
    Subscribe our channel for latest news updates:
    goo.gl/5pVxK3
    Follow Us On:
    -----------------------------
    Facebook: / news18kerala
    Twitter: / news18kerala

Komentáře • 231

  • @akhilaayyappadas7071
    @akhilaayyappadas7071 Před 5 lety +66

    ഇ വയലിൻ ബാലുച്ചേട്ടൻ എത്രത്തോളം ഇഷ്ടപെടുന്നോ അത്രത്തോളം ഞങ്ങളെല്ലാവരും ബാലുച്ചേട്ടനെയും ഇപ്പോഴും ഇഷ്ടപെടുന്നു 🎻🎻🎻🎻🎻🎻🎻🎵🎶♥♥♥♥♥♥♥

  • @minimt7676
    @minimt7676 Před 5 lety +90

    ബാലൂ .മരണത്തിനു ശേഷം ഏറ്റവും കൂടുതൽ ആരാധകർ ഉണ്ടായ ഭൂമിയിലെ ഏക വ്യക്തി. എത്ര വിനയം. Roll model ആക്കണം പയ്യൻമാർ'

    • @sanasanu6473
      @sanasanu6473 Před 2 lety +8

      മരണത്തിന് ശേഷമല്ലാ സുഹൃത്തേ അതിനൊക്കെ എത്രയോ മുന്നേ

  • @sreekuttansreesree2752
    @sreekuttansreesree2752 Před 5 lety +128

    ബാലുച്ചേട്ടാ,,അങ്ങയെ ഓർക്കുന്ന ഓരോനിമിഷവും എന്റെ കണ്ണുനിറയുന്നു......
    ദൈവമേ ബാലുച്ചേട്ടനോട് ഇത്രയും ക്രൂരത വേണ്ടായിരുന്നു.

  • @hareeshh3549
    @hareeshh3549 Před 5 lety +107

    എത്ര വിനയത്തോടുള്ള മറുപടി... നമ്മൾ കണ്ടു പഠിക്കണം അദ്ദേഹത്തിന്റെ ശൈലി...ഒരിക്കലും മറക്കില്ല ചേട്ടാ

    • @nisharajesh5659
      @nisharajesh5659 Před 5 lety

      Yes ഇന്നത്തെ ചെറുപ്പക്കാർക്ക്‌ ഇല്ലാത്തതും ഇതാണ്

  • @vinumol6328
    @vinumol6328 Před 5 lety +28

    *ഇപ്പോളും മരിച്ചെന്നു വിശ്വസിക്കാൻ പറ്റുന്നില്ല*
    .ഹൃദയത്തിൽ നിന്നുള്ള മനസ്സ് നിറഞ്ഞ ചിരി പിന്നെ ലാളിത്യത്തോടും വിനയത്തോടും കൂടെ ഉള്ള സംസാരം.

  • @phcalancode3123
    @phcalancode3123 Před 5 lety +52

    "നിനക്കായി തോഴി പുനർജനിക്കാം" അവൾക്കായി മാത്രമല്ല ഈ സംഗീതലോകത്തിനായി നീ വീണ്ടു പുനർജനിക്കണം

  • @sreenath8790
    @sreenath8790 Před 5 lety +150

    നല്ല എളിമ ഉള്ള ഒരു മനുഷ്യൻ

  • @editorrahulkr5942
    @editorrahulkr5942 Před 5 lety +133

    വാക്കുകളുടെ ലോകത്ത് സംഗീതം കൊണ്ട് തിരമാലകൾ തീർത്ത മഹാരഥന് കണ്ണുനീർ പ്രണാമം... 🙏🙏😔😔

  • @princygeetheshourworldofjo8428

    Best interviewer.... Nc talk.very good personality...miss u....lv u...pls come back Balu...we need at least ur kid

  • @fasnafarooq3529
    @fasnafarooq3529 Před 5 lety +7

    Such an impressing personality... Too late to know you in deep... Still can't get rid of the pain.

  • @deepadeepa8111
    @deepadeepa8111 Před 4 lety +4

    Baluse miss you ninaku pagaram nee mathram come back balu ponnu mone

  • @nizamknr6495
    @nizamknr6495 Před 5 lety +68

    എത്ര ലാളിത്യമുള്ള മനുഷ്യൻ..

  • @prasanthmanimala7629
    @prasanthmanimala7629 Před 5 lety +84

    അവതാരിക േപാലും ആരാധികയായ ചാറ്റ്...

  • @MindfulcookingatGeethasKitchen

    വയലിനിൽ അത്ഭുതം വിരിയിച്ച് പ്രേക്ഷക മനസ്സിനെ കീഴ്പ്പെടുത്തിയ ബാലുവിന് കണ്ണുനീരിന്റെ പൂച്ചെണ്ടുകൾ 🙏❤️😞

  • @haseenanavas6393
    @haseenanavas6393 Před 5 lety +28

    നേരിട്ട് കണ്ടിട്ട് ഇല്ലാത്ത നമ്മൾക്ക് ഇത്രയും വിഷമം. അപ്പോൾ ലക്ഷ്മി ചേച്ചിയുടെ കാര്യം ho ;ഓർക്കാൻപോലും വയ്യ

  • @raheemachirakkalponnu7227
    @raheemachirakkalponnu7227 Před 5 lety +50

    മരിച്ചതിനു ശേഷം ആരാധകർ കൂടിയ വ്യക്തി.. ഓരോ വീഡിയോ കാണുമ്പോഴും സഹിക്കാൻ പറ്റുന്നില്ല 😓

  • @gayatri.s6784
    @gayatri.s6784 Před 5 lety +9

    Balu chettan doesn't like that someone call him a legend but he was a LEGEND... 😘

  • @arjunvijay5000
    @arjunvijay5000 Před 5 lety +8

    Love U Legend.
    Will miss u forever😢

  • @sinimolpjose
    @sinimolpjose Před 5 lety +50

    Such a talented and humble person! Our prayers are with you ❤

  • @bkvijaykumar7015
    @bkvijaykumar7015 Před rokem +2

    Even after death still heis..sweet voice hersin

  • @keerthanarajeev9848
    @keerthanarajeev9848 Před 5 lety +11

    Very humble and simple talks..
    We admire you sir ever and ever........

  • @aryanmenon1691
    @aryanmenon1691 Před 5 lety +8

    Such a sweet sensitive artist. Cannot forget this incident. Haunting us literally.

  • @brienneoftarth1806
    @brienneoftarth1806 Před 5 lety +29

    U will be terribly missed!!!
    Rest in peace with ur daughter.

  • @pippyy468
    @pippyy468 Před 5 lety +38

    ചേട്ടനെ ഒരിക്കലും മറക്കാന്‍ പറ്റില്ലാാാ

  • @iamathira
    @iamathira Před 5 lety +6

    Theerchayayum inni music ishtapedunna students balabhaskare pole aakam agrahikkum

  • @preethanair8349
    @preethanair8349 Před 5 lety +23

    He was a genius

  • @dileepkadampatt6493
    @dileepkadampatt6493 Před 5 lety +9

    സ്വപ്നലോകത്തെ ബാലഭാസ്കർ.

  • @babukallathuparambil5328
    @babukallathuparambil5328 Před 5 lety +5

    മഹാപ്രതിഭ ആകേണ്ടിയിരുന്ന...
    ഇടയ്ക്കുവെച്ചു മുറിഞ്ഞ ഗാനം

  • @adityan1005
    @adityan1005 Před 5 lety +15

    Wat a smile, wil always lov you

  • @shinadkollayils1685
    @shinadkollayils1685 Před 5 lety +17

    മരിച്ചതിനു ശേഷം ലോകം അറിയപ്പെടുന്ന കലാകാരൻ ശത കോടി പ്രണാമം

  • @aneeshachu3203
    @aneeshachu3203 Před 5 lety +65

    എന്താണ് പറയേണ്ടത് . വാക്കുകൾ ഇല്ലാ. നല്ല സങ്കടം. നമ്മുടെ പ്രാർഥന എല്ലാം വിഫലമായി പോയ്. ലക്ഷ്മി ഇത് എങ്ങനെ സഹിക്കും. " നിനക്കായ് തോഴി punarjanikam...."ലക്ഷിമിക് വേണ്ടി 😥😥😥.

  • @abdulhakkimshoukathali6943

    ഞങ്ങളുടെ മനസ്സിൽ നിന്ന് ഒരിക്കലും മരിക്കില്ല ബാലു ചേട്ടൻ

  • @salinianilkumarsalini9143
    @salinianilkumarsalini9143 Před 5 lety +48

    Ethine munmb egane orualle ariyilayirunnu enitt eniki ethrem vishamam appol mattulavarude karyam enthavum still love you balu chetta miss you so much 😥😥

    • @rakhipr1635
      @rakhipr1635 Před 5 lety

      Enikkum anganeya.baluvinte moaludeum death valiya vishamam ayi...

  • @shreypillai323
    @shreypillai323 Před 5 lety +8

    Daivam vilichu Baluvine... swargathil oru sangeetha mazha peyikkan... miss you dear

  • @aswathykrishnan8333
    @aswathykrishnan8333 Před 5 lety +26

    Such humble words and smile.
    Miss u balu chetta...great loss......

  • @chinjujacob5986
    @chinjujacob5986 Před 5 lety +5

    Baluchettante oro videos kanumpolum kannukal ariyathe nirayunnu

  • @shehina_shehi
    @shehina_shehi Před 5 lety +3

    Orupadu eenagal bhakiyakki violin rajakumaran #miss you Baluchetta🎻❤️

  • @Binups1977
    @Binups1977 Před 5 lety +8

    Huge.loss...no words to express my feelings...miss hi dear...loved it sooooo much...my Prayers...

  • @salutips8964
    @salutips8964 Před 5 lety +3

    Still watching 2019.. The great artist balu chetta..

  • @sheenapramod9902
    @sheenapramod9902 Před 5 lety +4

    കേൾക്കാൻ kodikkunna വയലിൻ ശബ്ദം ഒരു പാട് ദൂരെ ആണ് annu അറിയുമ്പോൾ ഈ സ്നേഹവും aaradanayum ഒരു നൊമ്പരം മാത്രം... We miss you... we love you.....

  • @marik3616
    @marik3616 Před 5 lety +3

    Did anyone notice how much the host/anchor was mesmerized by Balabhaskar? She was totally fan-girling him. Just like any one of us. Miss you Balu Chetta.

  • @mobimobi7398
    @mobimobi7398 Před 5 lety +8

    i intrested your violin playing
    so we all miss the power of your music

  • @jopullan1
    @jopullan1 Před 5 lety +17

    So humble and talented.... balu...miss lot

  • @nowshadtasrn7182
    @nowshadtasrn7182 Před 5 lety +3

    മുകേഷ്ജീ യുടെ golden voice നേക്കാൾ ബാലഭാസ്കർജി യുടെ
    "കഭീ ദൂർജബ് ദിൻഡല് ജായേ" മനസ്സിൽ വേറിട്ടൊരനുഭവമായി 👑

  • @reshmib9516
    @reshmib9516 Před 5 lety +4

    Enum hridhayathil oru nombaram ayii mariya balu etta oru ayiram kaneerpookaludae pranam

  • @anjzz__
    @anjzz__ Před 5 lety +6

    So simple ..

  • @rakhirakhi3924
    @rakhirakhi3924 Před 5 lety +9

    കണ്ണുനിറയാതെ കാണുവാൻ സാധിക്കുന്നില്ല........

  • @aryaashokan2436
    @aryaashokan2436 Před 5 lety +2

    Orkkumbol kannukal nanayunnu,we all miss you....you are still living here........ through our heart

  • @Muhammed-dr7ln
    @Muhammed-dr7ln Před 5 lety +1

    We really miss ur music and yr cute smile ..love u maahn

  • @bimalprabha5434
    @bimalprabha5434 Před 5 lety +7

    വിങ്ങുന്ന വേദന

  • @rrr9484
    @rrr9484 Před 5 lety +50

    marichappozhanu baluvinte nashtam vilamathikkanavathathu ennu manasilayathu. ...

  • @neetumukundan3020
    @neetumukundan3020 Před 5 lety +3

    Sometimes your so cruel god... Taken out all thr happiness in. Their life... Such a jovial and down to earth Person..

  • @vidyavidya6201
    @vidyavidya6201 Před 5 lety +9

    What a beauty of ur words

  • @mrmrs8099
    @mrmrs8099 Před 5 lety +1

    Have no words to say... miss u a lot.. ennenkilum evideyenkilum vechu aa sangeetham veendum kelkaam enna pradeekshayode..be happy wherever u r with ur little angel...

  • @safanoufal8006
    @safanoufal8006 Před 5 lety +4

    Simple person....പ്രണാമം 🙏

  • @mohdmusthafa8299
    @mohdmusthafa8299 Před 5 lety +1

    Ohhh.engane aradikkadhirikkum..ee athulya pradhibaye..miss youuu balu chetta

  • @josemyjohn5073
    @josemyjohn5073 Před 5 lety +4

    Love you

  • @magicoven7449
    @magicoven7449 Před 5 lety +9

    Baalu chetante pranayam.....ith nganae sahikum

  • @indujayanthi1322
    @indujayanthi1322 Před 5 lety +1

    Very humble personality.

  • @aswathilalu1680
    @aswathilalu1680 Před 5 lety +3

    Miss uuuu lotttttttt😢😢😢😢😢

  • @manojmohan8220
    @manojmohan8220 Před 5 lety +4

    Bala born for music and violin. He is filled with music . U will always remain in every bodys mind. We miss u so much. Realy a genious and very talented.He is not comparable. No one can equals him in violin. We are blessed to live in ur era. RIP the legend

  • @nisharajesh5659
    @nisharajesh5659 Před 5 lety +2

    സ്നേഹിക്കാൻ മാത്രമേ ബാലു ചേട്ടന് അറിയൂ..........

  • @albinvarghese5744
    @albinvarghese5744 Před 5 lety +1

    Marakan patilla ee Sangeetham...heart touching

  • @veenal.s6363
    @veenal.s6363 Před 5 lety

    A great man....will misssss u dear chetta

  • @mr_lol_aju58
    @mr_lol_aju58 Před 5 lety +21

    ithera cute ayirunno speechingl miss u😢😟😚😚

  • @shighilaramachandran3316
    @shighilaramachandran3316 Před 5 lety +1

    Chiriyilum samsarathilum enthoru nishkalangathaya balu etta. Ettan ennum ellarudeyum manasil jeevanode indavum kaaranam athrayadhikam aalkar ishtapedunnund sankadapedunnund

  • @remyakrishnan9586
    @remyakrishnan9586 Před 5 lety +91

    Violin enna instrumentinodu amitha ishtam thonniyathu polum...balabhasker karanamanu...

  • @Manju-cq6zd
    @Manju-cq6zd Před 5 lety +3

    ഞാനിത്രയും ദുഖിക്കുന്നതെങ്കിൽ ലെക്ഷ്മിയേച്ചി ഈ ദുഃഖം എങ്ങനെ സഹിക്കും ദൈവമേ ഈ ക്രൂരത വേണ്ടായിരുന്നു

  • @saffarullah7636
    @saffarullah7636 Před 5 lety +31

    ഹൃദയങ്ങളുടെ പാട്ടുകാരാ....

  • @jishnucatax
    @jishnucatax Před 5 lety

    Love you balu chetta,, miss u 😥

  • @reenareenazabeel5790
    @reenareenazabeel5790 Před 5 lety

    Miss u baluchetta

  • @MS-vk6nz
    @MS-vk6nz Před 5 lety +1

    ❤️❤️❤️❤️ miss that soul !!!!!!!

  • @honeyev243
    @honeyev243 Před 5 lety +1

    Miss....u....

  • @rajeshbalan1984
    @rajeshbalan1984 Před 5 lety +1

    love you balu

  • @angelmariyajijo6593
    @angelmariyajijo6593 Před 5 lety +12

    Balu - lakshmi 😭😭😭😢

  • @meenuirul4626
    @meenuirul4626 Před 5 lety +1

    Miss u bala sir.. take care of ur angel in heaven n pl take ur wife also wit u.. she can't survive in this earth without u2..

  • @angelinarivera8231
    @angelinarivera8231 Před 5 lety +4

    balu chetta njangal ennum ningale orkkum

  • @krishnavenugopal2390
    @krishnavenugopal2390 Před 5 lety +2

    misss uu balu sir

  • @rjbrozz
    @rjbrozz Před 5 lety +6

    മാഞ്ഞുപോയല്ലോ....വിശ്വസിക്കാൻ പറ്റണില്ല ഇപ്പോഴും 😒

  • @shaziya5704
    @shaziya5704 Před 5 lety +1

    We missed u and we will miss u very badly & sadly

  • @dhanyab5175
    @dhanyab5175 Před 5 lety +2

    Get well soon

  • @aleeshamathew4318
    @aleeshamathew4318 Před 5 lety

    we allaare mis u baluchetta

  • @jayalakshmy7422
    @jayalakshmy7422 Před 5 lety

    I feel very sad..we miss you...Balu.. you are great

  • @mymelody3242
    @mymelody3242 Před 5 lety +1

    😢😢😢 miss his soulful music 😭

  • @haneena5923
    @haneena5923 Před 5 lety

    Miss u alot

  • @lintubineesh
    @lintubineesh Před 5 lety +11

    pawammmm....karachil varunnu

  • @suvarnavishnu8169
    @suvarnavishnu8169 Před 5 lety +1

    miss u.........sirrr

  • @ashikashi5260
    @ashikashi5260 Před 5 lety

    Miss youuuuu

  • @sararg3150
    @sararg3150 Před 5 lety

    💝 will miss u...

  • @sheejavalappil5229
    @sheejavalappil5229 Před 5 lety

    Miss you

  • @gamingwithswag5048
    @gamingwithswag5048 Před 3 lety

    We love you.samsarathinu oru vallatha sukham aanu.santhatha,chiri. Yellam miss aayi valiyoru nashttam

  • @alicejohn8938
    @alicejohn8938 Před 5 lety

    How polite he was

  • @sindhuram8689
    @sindhuram8689 Před 5 lety +3

    RIP😢😢

  • @akhil0094
    @akhil0094 Před 5 lety

    Miss u

  • @vidhyamanu5075
    @vidhyamanu5075 Před 3 lety

    Veendum punerjanikkum balu....urapu,🙌🙌🙌🙏🙏🙏

  • @sltmaskff87
    @sltmaskff87 Před 5 lety

    We miss you

  • @juwelbabyuk8806
    @juwelbabyuk8806 Před 2 lety

    മിസ്സ്‌ u

  • @sunuvincent1907
    @sunuvincent1907 Před 5 lety

    Miss u baluuu..🙁

  • @reshmib9516
    @reshmib9516 Před 5 lety

    Oru violin sangeetham kondu ellavardayum hridhayathi punjiri thukki ninu enittu kaneer samanichu kunju malakka kuttykii tharattu padikodukan poyiii, ellavarum kaneerodae mathram orkullu ee legend of music missssss you lot ballu ettaaa

  • @sangeethakodinhithodi1397

    miss u baluu