ഡ്രസ്സുകൾക്ക് വണ്ണം കൂട്ടാൻ പഠിക്കാം

Sdílet
Vložit
  • čas přidán 12. 09. 2024
  • തയ്യൽ തുമ്പ്് ഇല്ലാതെ എങ്ങനെ വണ്ണം കൂട്ടാം

Komentáře • 178

  • @mariarosejerson9891
    @mariarosejerson9891 Před 10 měsíci +6

    Super ആയിട്ടുണ്ട്, repeat പറയാതെ കുറച്ചുകൂടി fast ആയി പറഞ്ഞാൽ നന്നായിരിക്കും

    • @shijislife
      @shijislife  Před 10 měsíci

      ഫാസ്റ്റ് ആക്കി പറയുമ്പോൾ മനസ്സിലാകുന്നില്ലെന്നും പറഞ്ഞു കമന്റ് ഇടുന്നുണ്ട്

  • @shanibashameem727
    @shanibashameem727 Před rokem +21

    ഒരു dress ഇന്നലെ എടുത്തു നോക്കി സങ്കടപ്പെട്ട് ഇരിക്കുവാരുന്നു.. അത്ര ഇഷ്ടമുള്ള dressarunnu...കളയാനും മനസ്സ് വരുന്നില്ല..
    Thnku so much mam 😘😘😘😘

  • @mareenareji4600
    @mareenareji4600 Před rokem +5

    ഇങ്ങനെ ഒന്ന് ആരും ചയ്തു കണ്ടിട്ടില്ല.... Good idea... Thank u ❤

  • @sheshe4647
    @sheshe4647 Před rokem

    Thanks .ഞാൻ എന്റെ ഒത്തിരി dress എനിക്ക് പാകമാവാഞ്ഞത് കൊണ്ട് മറ്റുള്ളവർക് കൊടുത്തതാണ് .ഉപകാര പ്രദമായ വീഡിയോ

  • @sunuvarghese2500
    @sunuvarghese2500 Před rokem +10

    നല്ല രീതിയിൽ പറഞ്ഞു തന്നു.... Super technique... 👍

  • @shahinak3328
    @shahinak3328 Před 9 měsíci +1

    താങ്ക് യൂ എന്റെ രണ്ട് നല്ല ടോപ് ഞാൻ ടൈറ്റ് ആയിട്ട് മാറ്റി വെച്ചതേനി ഇനി അത് ശരിയാക്കണം 🤩🤩

  • @hillermohammed9748
    @hillermohammed9748 Před rokem +1

    ഒരുപാട് ഉപകാരപ്രദമായ വീഡിയോ കുറെ ചുരിദാർ വണ്ണം കുറഞ്ഞത് കയ്യിലുണ്ട് ഒരുപാട് താങ്ക്സ് ഇങ്ങനെ ഒരു വീഡിയോ ചെയ്തതിനെ❤❤❤❤❤

  • @minijayanand
    @minijayanand Před rokem +2

    Thank you very much...njanum sad ayittu irikkukayayirunnu. Onnu randu dress Matti vechirikkunnu. New dress um ondu athil . Thank you 👍

  • @RaniRani-xt9rg
    @RaniRani-xt9rg Před rokem +1

    മാം അടിപൊളി ആയിട്ടുണ്ട് കേട്ടോ നല്ലതേ വരൂ തിരുമേനി ക്കും ♥️🥰♥️

  • @radharamesh4693
    @radharamesh4693 Před 4 měsíci +1

    Good idea.nallavannam paranju thanna thinu othiri thanks...🙏

  • @babyp1842
    @babyp1842 Před rokem +1

    ഞാൻ വിചാരിച്ചിരുന്നു ഇങ്ങനെ ചെയ്യാൻ പക്ഷെ ഇപ്പം ധൈര്യമായി♥️♥️👍👍👍👍👍

  • @binimolsasi8437
    @binimolsasi8437 Před rokem +1

    ഷിജി നിങ്ങളുടേ video എല്ലാം വളരെ ഉപകാര പ്രദമായവ ആണ്

  • @shobhanarayaneeyam
    @shobhanarayaneeyam Před 6 měsíci

    Super idea. Ithu pole blousecheythal sariakumo. Interlock cheythathukondu vannam koota. Patunnilla

  • @sisrasisra2447
    @sisrasisra2447 Před 7 měsíci

    അടിപൊളി ❤❤എനിക്ക് കുറെ എണ്ണം ഉണ്ട് ഇതുപോലെ ചെയ്യണം.. Thnkuuu.....

  • @Radha-tp4hm
    @Radha-tp4hm Před rokem

    സൂപ്പർ. രണ്ടുമൂന്നു ഡ്രെസ്സ് ഇന്നുതന്നെ റെഡി ആക്കാൻപോകുവാ thank you ❤❤❤❤

  • @aishudrainbowvlogs9591
    @aishudrainbowvlogs9591 Před rokem +2

    Beautiful tutorial...Nice sharing dear🥰🥰

  • @saleenaashraf7309
    @saleenaashraf7309 Před rokem +1

    നെഞ്ചിന്റെ ഭാഗം കൂട്ടാൻ എന്താണ് ചെയ്യുക വീഡിയോ ചെയ്യോ

  • @bindhugopalan559
    @bindhugopalan559 Před rokem

    ഞാൻ വിഷമിച്ചു ഇരിക്കുക ആയിരുന്നു.. എനിക്ക് ഇഷ്ട്ടപെട്ട രണ്ടുമൂന്നു ചുരിദാർ..ഇതുപോലെ വണ്ണം കൂട്ടണം..

  • @mayamerin
    @mayamerin Před rokem +2

    Thanks a lot dear!!!🙏🏻🙏🏻 Nice explanation 😍

  • @sinimathews8567
    @sinimathews8567 Před rokem

    Idea kollam ithu tuff alle same piece sidil cheyuthsl easy alle

  • @bhargavit.r.bhargavi
    @bhargavit.r.bhargavi Před rokem

    Orupad dress enthucheyyanamennariyathevishamikkukayayirunnu valare upakaram

  • @sannuschannel8662
    @sannuschannel8662 Před rokem +4

    നന്നായി ട്ടുണ്ട് 👌👍❤️❣️

  • @habistimepass4965
    @habistimepass4965 Před rokem +2

    Thank you so much dear.

  • @ദിയമോൾ
    @ദിയമോൾ Před rokem

    നല്ല ഐഡിയ. ഇത് വരെ ആരും പറഞ്ഞുതരാത്തതാണ്. 👍

  • @symolsam1259
    @symolsam1259 Před rokem

    Pazhamchollu super stitchum super

  • @radharamesh4693
    @radharamesh4693 Před 4 měsíci

    Chechy front neck alteration onnu idamo

  • @mywlogs5125
    @mywlogs5125 Před rokem +1

    Idea super👌

  • @prasannasreekumar8180

    Ethi nannày. Njan ethupolonnu. Upekshichayirunnu. Thankyou

  • @shylamathews6181
    @shylamathews6181 Před rokem +1

    സൂപ്പർ ഐഡിയ ആണ്.. Thanks ❤

  • @vijayakumariamma3709
    @vijayakumariamma3709 Před rokem +1

    Blouse വണ്ണം കൂട്ടാൻ വഴിയുണ്ടോ

  • @ambikaanil8259
    @ambikaanil8259 Před dnem

    Ethupole nighty cheyyamo

  • @learntodriveall3848
    @learntodriveall3848 Před rokem +1

    Muri waidhyan aale kollum. Super dayalog😂😂.
    Video 👌👌👌

  • @honeythomas3716
    @honeythomas3716 Před rokem +1

    Good Idea, will try👍

  • @susheelakrishnan6488
    @susheelakrishnan6488 Před 3 měsíci

    Super. good idea

  • @abcdca2086
    @abcdca2086 Před rokem +1

    Super tips 👌🏻നന്നായി മനസിലാക്കി തന്നു 😊

  • @SimiyaAbdulLathif
    @SimiyaAbdulLathif Před rokem

    Kure nalayi kathirunna video.thank you dear

  • @honeyjayan6975
    @honeyjayan6975 Před 5 měsíci

    എത്ര dress വെറുതെ കളഞ്ഞു.. ഇനി ഇങ്ങനെ നോക്കാം

  • @sarithavp1373
    @sarithavp1373 Před rokem

    ബ്ലൌസിന് വണ്ണം കൂട്ടാൻ എന്തെങ്കിലും idea ഉണ്ടോ മാസം

  • @majidhamajidha5118
    @majidhamajidha5118 Před rokem

    Drop croach pant stich cheyyunnath kanikkumo please

  • @aswatybabuaswathy3190

    super ideas അടിപൊളി 👍

  • @ranijames9741
    @ranijames9741 Před rokem +1

    Shoulder കുറക്കുമ്പോൾ നമ്മൾ വച്ച തുണിയുടെ വീതി അവിടെ മാത്രം കുറഞ്ഞുപോകില്ലെ?ഭംഗി കുറയില്ലെ

  • @SameeraSameera-xv3bz
    @SameeraSameera-xv3bz Před rokem

    Thank you so mach ente rand churidar tait ayi nan matti vechathan ath eni engane cheyth nokannam 😍

  • @beautiful-qs2cn
    @beautiful-qs2cn Před 5 dny

    Appo കൈ tight undel എന്ത് cheyyum

  • @fathima666
    @fathima666 Před rokem +1

    ലൈനിങ് ഉള്ളത് ചെയ്യാമോ

  • @sibizztube2774
    @sibizztube2774 Před rokem

    Slit bhagam tight aayal sariyakan പറ്റുമോ ചേച്ചി

  • @minirajeev8048
    @minirajeev8048 Před rokem +3

    good idea ❤

  • @bindukm5212
    @bindukm5212 Před 26 dny

    ഐഡിയ super. But പറഞ്ഞത് തന്നെ പറഞ്ഞു വെറുപ്പിക്കുന്നു. ലാസ്റ്റ് കാണാൻ വേണ്ടി skip അടിച്ചു കണ്ടു

  • @mariamajohn506
    @mariamajohn506 Před rokem

    Thank u Shiji, very useful video.

  • @fishnet8472
    @fishnet8472 Před rokem

    Top portion കാണുന്നില്ല. ആദ്യം എന്താ വിഷയം എന്ത് കാണിച്ച പറഞ്ഞിരിക്കണം

  • @babyjohn5756
    @babyjohn5756 Před rokem

    നന്നായിട്ടുണ്ട് നല്ല ഐഡിയR👌👌

  • @sumayyapk6913
    @sumayyapk6913 Před rokem +1

    👍🏻👍🏻 very useful video

  • @mumthazmumthaz9476
    @mumthazmumthaz9476 Před 5 měsíci

    Good idea. Thanks👏🏻👏🏻👏🏻

  • @molivarghesemolivarghese8790

    OK , ADIPOLI ARIYATHAARKU PARANJU THANNATHINU NANNI THANKU 🌈🌈🌈🌈🌈🌈🌈🌈🌈🌈

  • @lujakumar7454
    @lujakumar7454 Před rokem +2

    ഞാൻ ഇന്നലെയാ എന്റെ വണ്ണം കുറഞ്ഞ top എടുത്തു വെട്ടി ചെറുതാക്കി മോൾക്ക്‌ കൊടുത്തത്. ഒരു ദിവസം മുൻപ് ഈ video ഇട്ടിരുന്നെങ്കിൽ......... 😌😌

  • @artscorner6769
    @artscorner6769 Před rokem

    Adippli ideas

  • @shobasudev1580
    @shobasudev1580 Před rokem +2

    Very good

  • @anandhadev2944
    @anandhadev2944 Před rokem

    Serikkum upakarappettu thanks vedio ❤

  • @beenamuralidhar8020
    @beenamuralidhar8020 Před rokem

    Idilum bhangi sidil curve aayi kodukkunnadalle ...

  • @madhavib9797
    @madhavib9797 Před rokem

    താങ്ക്സ് കുറെയുണ്ട് valuthakkan

  • @mariathomas9506
    @mariathomas9506 Před 7 měsíci

    Suuuuuper

  • @rayafathimaeranhiyil
    @rayafathimaeranhiyil Před rokem

    Good idea

  • @seenathsidhik7940
    @seenathsidhik7940 Před rokem +1

    ഞങ്ങടെ ഇവിടെ എല്ലാം thayikkan കൊടുത്താൽ ബാക്കി വരുന്ന തുണി കുറച്ചു ഉള്ളു എങ്കിൽ പോലും തിരിയെ തരും

  • @prajishavipin923
    @prajishavipin923 Před 8 měsíci

    Thanks ചേച്ചി

  • @Shi4Art
    @Shi4Art Před rokem +15

    കൈ വണ്ണം കൂട്ടണ്ടേ, അത് എന്താ ചെയ്യുക 🤔😊

    • @rameshgopi7453
      @rameshgopi7453 Před rokem +7

      കായുട നടുക്ക് ഫാഗം ഇങ്ങനെ പിടിപ്പിച്ചു. നോക്കു 🤩എന്റെ ഒരു ഐഡിയ നാനും തയ്യാൽ പഠിച്ചതാ

    • @minisureshkumar2503
      @minisureshkumar2503 Před rokem

      Super 👍 ❤

  • @haridasanm.v4482
    @haridasanm.v4482 Před rokem

    blouse കൂടി പറയാമോ

  • @roopasunilkumar1527
    @roopasunilkumar1527 Před rokem

    Thank you so much ❤

  • @LeoMessi-vd5yb
    @LeoMessi-vd5yb Před rokem

    കൈവണ്ണം കൂട്ടാൻ oru വീഡിയോ ചെയ്യാമോ ❤

    • @shijislife
      @shijislife  Před rokem

      വീഡിയോ ചെയ്തിട്ടുണ്ട്@shijislife

    • @LeoMessi-vd5yb
      @LeoMessi-vd5yb Před rokem

      @@shijislife ok❤️

  • @roobiyvm1783
    @roobiyvm1783 Před rokem

    Laining ullath yentha cheyya❤

  • @omanaviswan9612
    @omanaviswan9612 Před 4 měsíci

    Super idiya

  • @manjums459
    @manjums459 Před rokem

    Shoulder mathram engane koottam

  • @binuajith9130
    @binuajith9130 Před 6 měsíci

    Kollam

  • @revathik610
    @revathik610 Před rokem

    സൂപ്പർ ഐഡിയ

  • @sunithapoovi1617
    @sunithapoovi1617 Před rokem

    Upakaramulla vedio

  • @bushairamajeed5056
    @bushairamajeed5056 Před 3 měsíci

  • @hudabinthibrahim8907
    @hudabinthibrahim8907 Před rokem

    Thank you very much 👍

  • @lathikasreenivasan5587

    Thank you so much

  • @anithavijayan3130
    @anithavijayan3130 Před 2 měsíci

    Thanks

  • @lathamurali3017
    @lathamurali3017 Před rokem

    Good idea👍👍👍

  • @parakatelza2586
    @parakatelza2586 Před rokem

    Very good idea.

  • @sairabanucp8515
    @sairabanucp8515 Před rokem

    Adipoli 👍🏻👍🏻

  • @achuammu3192
    @achuammu3192 Před rokem

    Very good, your idea super

  • @shijip1565
    @shijip1565 Před rokem

    ലൈനിംഗ് വയ്യ ചുരിദാർ എങ്ങനെ വണ്ണം കൂട്ടും എന്ന് പറഞ്ഞ് തരുമോ

    • @shijislife
      @shijislife  Před rokem

      ഇത് ലൈനിങ് ചുരിദാർ തന്നെയാണ് വെക്കുന്ന തുണി ഇച്ചിരി കട്ടിയുള്ളതായാൽ മതി

  • @swapnams6177
    @swapnams6177 Před 6 měsíci

    Ambrella cut churidar engineya cheyunne

    • @shijislife
      @shijislife  Před 6 měsíci

      അതിൻറെ വീഡിയോ ചെയ്തിട്ടുണ്ട് ചാനലിൽ കയറി കണ്ടു നോക്കൂ

  • @minisureshkumar2503
    @minisureshkumar2503 Před rokem

    Super 👍❤

  • @bindueapen846
    @bindueapen846 Před rokem

    Nicely explained.

  • @satilybabu4782
    @satilybabu4782 Před rokem

    Good Idea🥰

  • @girijaku8077
    @girijaku8077 Před rokem

    മുൻപിൽ മാത്രം ഇങ്ങനെ പിസ് പിടിപ്പിച് വണ്ണം കൂട്ടാൻ പറ്റുമോ?

    • @shijislife
      @shijislife  Před rokem

      പറ്റും ഷോൾഡറിന്റെ അവിടെ കോൺ ഷേപ്പ് വരുമെന്ന്േയുള്ളൂ

    • @sriram-nj9sd
      @sriram-nj9sd Před rokem

      ​@@shijislifeഅത് കൂടി എങ്ങനെ ചെയ്യണം എന്ന് കാണിച്ച് tharamayirunnu.പിന്നെ കൈയുടെ വണ്ണം കൂട്ടാനും എന്തെങ്കിലും മാർഗം വേണമല്ലോ.അതിനു എന്താണ് ഐഡിയ

  • @SureshKumar-tb9uf
    @SureshKumar-tb9uf Před 10 měsíci

    👌👌

  • @lijiaji7723
    @lijiaji7723 Před rokem

    Supercr thank you

  • @ajithakumarin618
    @ajithakumarin618 Před rokem

    Thank you

  • @raihanathk8608
    @raihanathk8608 Před rokem

    Super ❤

  • @bindubiju153
    @bindubiju153 Před rokem

    Super👍

  • @rameshgopi7453
    @rameshgopi7453 Před rokem

    അടിപൊളി

  • @lathaprasanan44
    @lathaprasanan44 Před 7 měsíci

    ബ്ളൗസ് ഇതേപോലെ വണ്ണം കൂട്ടാമോ?''

    • @shijislife
      @shijislife  Před 7 měsíci

      ബ്ലൗസ് ഇതുപോലെ കൂട്ടിയ ശരിയാകും എന്ന് തോന്നുന്നില്ലബ്ലൗസ് വണ്ണം കൂട്ടുന്ന വീഡിയോ ചെയ്തിട്ടുണ്ട്

    • @lathaprasanan44
      @lathaprasanan44 Před 4 měsíci

      Link please ' .......

  • @jamunaanilkumar3007
    @jamunaanilkumar3007 Před 6 měsíci +1

    അവതരണം നീണ്ടു പോകുന്നു.

  • @leelammal3681
    @leelammal3681 Před rokem

    ഷഓൾഡർ12" ഉളളത്പകുതിയിൽനിന്നു 2"കൂറയ്ക്കണോ

    • @shijislife
      @shijislife  Před rokem

      എന്ത് ഡ്രസ്സ് ആണ് തയ്ക്കുന്നത്സാരി ബ്ലൗസ് ആണെങ്കിൽ മാത്രം ബാക്ക് കഴുത്ത് ഇറങ്ങുന്നുണ്ടെങ്കിൽ മാത്രം രണ്ടിഞ്ച് കുറച്ചാൽ മതി

  • @krishnahari7807
    @krishnahari7807 Před 6 měsíci

    Adh8kam വലിച്ചു നീട്ടല്ലെ ചേച്ചി....മനസ്സിലാകും എല്ലാവർക്കും.,.

  • @hafsanashumayun4058
    @hafsanashumayun4058 Před rokem +1

    👍👌❤️🙌

  • @jaslashajahan9456
    @jaslashajahan9456 Před rokem

    വെരി ഉസ്ഫുൾ വീഡിയോ സൊ thankuooo

  • @teenasrasoimasala
    @teenasrasoimasala Před rokem

    wow ❤❤