Blessings Coming Towards You ||നിങ്ങൾക്ക് വരാനിരിക്കുന്ന അനുഗ്രഹങ്ങൾ

Sdílet
Vložit
  • čas přidán 12. 09. 2024

Komentáře • 269

  • @Vinitha248
    @Vinitha248 Před rokem +80

    ആഗ്രഹങ്ങൾ ഒരുപാട്, പക്ഷേ പണമില്ലാത്തവർക്ക്‌ സ്വപ്നങ്ങൾ വെറും സ്വപ്നങ്ങൾ മാത്രം 😭

  • @ranjithkrishna1620
    @ranjithkrishna1620 Před rokem +10

    2 സെക്കൻഡ് സൂപ്പർ ആയിരുന്നു വണ്ടർഫുൾ സൂപ്പർ ആണ് ചേച്ചി എല്ലാ കാര്യങ്ങളും വളരെ സന്തോഷം🙏🙏🙏 ഈശ്വരന്റെ എല്ലാ അനുഗ്രഹവും ഉണ്ടാകട്ടെ🙏👍👏👌💞

  • @spidey726
    @spidey726 Před rokem +3

    Pile 1-Great reading... എന്റെ personal reading പോലെയാണ് എനിക്ക് തോന്നിയത്. എന്റെ ഉള്ളിലെ ഫയർ അതുപോലെതന്നെ നിങ്ങൾ present ചെയ്തു. ഇത്രയും accurate ആയിട്ടുള്ള ഒരു reading ഞാൻ ഇതുവരെ കണ്ടിട്ടില്ല. God നിങ്ങളുടെ രൂപത്തിൽ വന്ന് എന്നെ ഉപദേശിച്ചത് പോലെയാണ് എനിക്ക് feel ചെയ്തത്. Tnx ചേച്ചി. You're something else. Thanks alot. 🤎🔥👍🏻

  • @areyaka7402
    @areyaka7402 Před rokem +8

    2 card 👍👍👍 thank you universe, thank you angel, thank you Divine 🙏🙏🙏

  • @anilkumarvg8104
    @anilkumarvg8104 Před rokem +1

    ഫയൽ 2റീഡിങ് ഇഷ്ടപ്പെട്ടു പറഞ്ഞ കാര്യം അനുഭവത്തിൽ വന്നുകൊണ്ടിരിക്കുകയാണ് 🙏👌നന്ദി

  • @anikgeorge2966
    @anikgeorge2966 Před 5 měsíci +2

    Valara Rightana MAM❤❤❤❤❤

  • @sreeshnasuresh5823
    @sreeshnasuresh5823 Před rokem +10

    Pile 1 ❤️ Thank you universe ✨

  • @rajasekharannairgopalapill9253

    Thank you mam.....madam...പറഞ്ഞതുപോലെ എല്ലാം മഹാദേവൻ നടത്തട്ടെ....❤

  • @seethapremavasan9090
    @seethapremavasan9090 Před rokem

    Thank you🙏❤️🌹❣️Universe മാത്രേ ഒള്ളു 🥰എന്റെ എല്ലാ കാര്യങ്ങളും സംസാരിക്കുന്നത് യൂണിവേഴ്സിനോടാണ്. ❤️🌹

  • @sintajijo2634
    @sintajijo2634 Před 10 měsíci

    Thanks universe 1 pile parannathe eppo ente lifil nadannukondirikkunnu 🙏❤❤

  • @mohamedpeer7754
    @mohamedpeer7754 Před rokem

    പറഞ്ഞ കാര്യങ്ങെളെല്ലാം വളരെ വളരെ ശരിയാണ് thanks for you

  • @beenasreelakam2175
    @beenasreelakam2175 Před rokem

    100%correct ആണ് പറഞ്ഞ എല്ലാ കാര്യങ്ങളും..2 piles ഉം resonate ആണ്

  • @muhammedmuhammedali2485
    @muhammedmuhammedali2485 Před rokem +1

    Enik orupadu shathrukkal an.njan arem dhrohichitilla.but chuttilum enne valaran anuvadhikkathavaran.oru pranaya bandhaman karanam avanan ellathinum karanam.enik kadutha kudothrathinte pidiyilan.ithonn marikkittan prarthikanam

  • @ThulasiSundaresan-tt5hg

    റീഡിങ് 2 വളരെ ശരി യായിട്ട് വന്നു

  • @kanakavallikk9846
    @kanakavallikk9846 Před rokem +1

    I strongly claim this energy Thank You Universe Thank You Angels Thank You Spirits

  • @Fellowobserver
    @Fellowobserver Před 8 měsíci

    Pile 1 I claim this reading❤

  • @Sreekala-dq9gn
    @Sreekala-dq9gn Před 5 měsíci

    താങ്ക്യൂ യൂണിവേഴ്സ് ❤❤❤

  • @gayathrikr2793
    @gayathrikr2793 Před rokem +1

    1st pile ൽ, madam പറഞ്ഞത് എല്ലാം എൻ്റെ carrier and dreams കുറിച്ച് ഇന്ന് വരെ ഉണ്ടായിട്ടുള്ള എൻ്റെ അനുഭവങ്ങൾ തന്നെയാണ്,ഇപ്പൊ ഞാൻ പലതരത്തിലും പ്രശ്നങ്ങളെല്ലാം തിരിച്ചറിയുന്നുണ്ട് madam ❤️🙏🙏🙏, എന്തു പറഞ്ഞാലും മതിയാവില്ല അത്രയും മനസിലെ കാര്യങ്ങളെക്കുറിച്ച് madam പറഞ്ഞു,ഒരുപാട് നന്ദി അറിയിക്കുന്നു, God bless you dear madam 🙏❤️🙏🤝🤝🤝🙏🙏 എനിക്ക് help full vedio ആണ് ഇതുപോലുള്ള vedios.നന്ദി madam ❤️💕💕🤝❤️🙏

  • @RaniRani-xt9rg
    @RaniRani-xt9rg Před rokem

    മാം നല്ലതേ വരൂ അദ്ദേഹം thiñum ♥️🌹🥰🌹🌹 താങ്ക്സ് ♥️🌹♥️.

  • @jkexports8590
    @jkexports8590 Před rokem +2

    Thank you universe❤️❤️❤️❤️❤️❤️
    Thank you lord❤️❤️❤️❤️❤️❤️❤️❤️
    I strongly claim this energy ❤️❤️❤️

  • @thanks3639
    @thanks3639 Před rokem +1

    Wowwwwww.... Fantastic reading mam 🤗🙏🏼pile 2🔥🔥🔥🔥🔥💯💯💯💯💯thank uuu mam thank uu universe ❤️❤️❤️❤️❤️

  • @R-M-S-V
    @R-M-S-V Před 11 měsíci +1

    Shariyanu

  • @achuz6541
    @achuz6541 Před rokem +1

    Pile 2 perfect readingg... Universil viswasikunnu... 😍🙏

  • @anijakrishnan4319
    @anijakrishnan4319 Před rokem +4

    I love this reading and ur opinion 🥰🥰 thank universe❤ thanks chechi☺☺

  • @NeenuC.G-dy5hy
    @NeenuC.G-dy5hy Před 11 měsíci

    Pile 1 Thankyou universe 🙏🙏🙏🙏🫶🫶🥰🥰🥰🥰

  • @vrkutty9242
    @vrkutty9242 Před rokem

    Thanks🙏👌may God bless you🙏❤

  • @sreeragkmanoj3373
    @sreeragkmanoj3373 Před rokem

    Thank you mam. 1 st card is selected.correct reading. . I claim this positive energy. Thank you universe

  • @DollyJoshy-xo6oi
    @DollyJoshy-xo6oi Před 11 měsíci +1

    Thanks👍👍👍

  • @jassu3704
    @jassu3704 Před rokem

    Thank you Universe🙏🙏🙏

  • @praseelasasi5547
    @praseelasasi5547 Před rokem

    രണ്ട് സത്യം തന്നെ ആണ് ദൈവം മാത്രം കൂടെ ഉണ്ട്‌ ആഗ്രഹം ഒന്നും തന്നെ ഇല്ല അന്നും ഇന്നുംപിന്നെ ആരെ കുറിച്ചും പറയാറില്ല ഒന്നും ചിന്തിക്കാറും ഇല്ല ആരോഗ്യം പെട്ടന്ന് പ്രശ്നം ആയിഅത് കാരണം എന ർജി പോയ്‌ ഞാൻ ഇന്ന് വരെ എനിക്ക് വേണ്ടി ജീവിച്ചില്ല എല്ലാം മറ്റുള്ളവർക്ക് വേണ്ടി. പട്ടി കുട്ടി പൂച്ച കുട്ടി പിന്നെ പൂക്കൾ പ്രകൃതി ഭംഗി എല്ലാം എനിക്ക് സ്വന്തം ആക്കണം തല്ക്കാലം ഞാൻ ഒരു തടവറയിൽ ആണ് അതിൽ നിന്നും ഞാൻ പുറത്തു കടക്കും പിന്നെ ഞാൻ ഒരിക്കലും ഒരു തടവറയിലും അറിഞ്ഞു കൊണ്ട് കേറില്ല ഏഴര ശനിയിൽ കേറിയ തടവറയിൽ നിന്നും ഏഴര വർഷത്തെ തടവിൽ നിന്നും ഞാൻ മോചിക്കപ്പെടും 👍ഇനി രണ്ടര വർഷം കൂടെ ഒരുപാട് കുഞ്ഞു കുഞ്ഞു ആഗ്രഹം ഉണ്ട് ഒറ്റപ്പെടുന്ന വൃദ്ധ ർക്ക് തുണ ആവണം അനാഥകുട്ടികൾക്ക് എല്ലാം ആവണം ഒറ്റപ്പെടലിന്റെ വേദന അവർ അനുഭവിക്കരുത് അതിനു മാത്രം ദൈവം ത്തിന്റെ അനുഗ്രഹം കിട്ടിയാ മതി

  • @animavp384
    @animavp384 Před rokem

    Pile 1.. സത്യം

  • @ambikapp2894
    @ambikapp2894 Před 11 měsíci

    thankuuu mam ❤❤❤
    thankuuu Universe

  • @SreedeviSunilKumar-sm7hy
    @SreedeviSunilKumar-sm7hy Před 6 měsíci

    Thank you universe thank you mam

  • @reshmamohan1111
    @reshmamohan1111 Před rokem +1

    Pile 2 perfect reading aanu chechi❤ waiting for the happy days

  • @sijisubi6487
    @sijisubi6487 Před rokem +4

    Thank you universe

  • @minimini2984
    @minimini2984 Před 9 měsíci

    Thank you universe and thankyou mam

  • @bindur1278
    @bindur1278 Před rokem

    100% resonated
    Thank you Almighty universe angels n mam🙏🏻🙏🏻🙏🏻🙏🏻

  • @vipachu7728
    @vipachu7728 Před rokem

    താ ങ്ക്സ് യൂണി വേ ഴ് സ് താങ്ക്യു 💙😍

  • @vivekvivu2532
    @vivekvivu2532 Před rokem

    Pile no 1..take risk.. 1 step at a day in enough for my bright future with universe blessings and almighty s guidance... Thank you universe madam🙏🙏🙏

  • @vinodpillai3306
    @vinodpillai3306 Před rokem

    101percentage correct for me.wonderful...thank you very much mam

  • @Peaceheaven1111
    @Peaceheaven1111 Před rokem

    First pile resonated

  • @Bismilla810
    @Bismilla810 Před rokem

    Pile2 Thank you universe🙏🙏 thank you Mam❤️

  • @smithasudheer1864
    @smithasudheer1864 Před rokem +1

    First pile correct Anu 💯
    Thank you angel 🦋🧚🏻‍♂️

  • @user-rn4qu3ji7t
    @user-rn4qu3ji7t Před rokem +1

    Pile2 thank you mam 🔥🔥

  • @ammu2954
    @ammu2954 Před rokem +2

    Thank u universe🙏🙏🙏❤️Thanks mam❤️

  • @vmenon20
    @vmenon20 Před rokem +1

    I strongly claim this reading and attract all positive energy. Thank you Universe 😇💞

  • @HopefulTrolleyCar-ot6ue
    @HopefulTrolleyCar-ot6ue Před 3 měsíci

    Thank you univarsal

  • @SreelekaAnoop
    @SreelekaAnoop Před 3 měsíci

    താങ്ക്സ് 🙏🙏🙏😍

  • @ambikadevi99
    @ambikadevi99 Před rokem

    Thank univers ❤️

  • @bindusudhakaran4124
    @bindusudhakaran4124 Před 7 měsíci

    Thank U universe ❤❤❤

  • @sreekutty9104
    @sreekutty9104 Před rokem

    Pile 2❤️.. Thank u universe❤️

  • @saji.p.d2991
    @saji.p.d2991 Před rokem

    Pile2 thank you for your information and message good reading

  • @pocotv799
    @pocotv799 Před rokem +2

    Pile 2 Thank you🙏🙏🙏

  • @manimohan3253
    @manimohan3253 Před rokem

    Thanks God
    Thanks 🙏 God

  • @aswathiviejeesh9364
    @aswathiviejeesh9364 Před rokem

    Pile 2 ❤Thanku universe 🙏🙏🙏❤❤❤

  • @aryars753
    @aryars753 Před rokem

    Yes I agree

  • @vaheedavh4449
    @vaheedavh4449 Před rokem +1

    Thank you Universe ❤️🙏
    Thank you for reading ❤️🙏

  • @angeleenajames5435
    @angeleenajames5435 Před rokem +1

    Chechi reading full postive energy ahaa💖❤️

  • @smitham.v780
    @smitham.v780 Před rokem +1

    Wonderful reading👌💓 thank you so much anagha chechi👍 🙏thank you universe thank you universe thank you universe🙏🙏🙏

  • @pradeesha4465
    @pradeesha4465 Před rokem +1

    Pile-1 വളരെ നല്ല റീഡിംഗ്, 100%
    resonate ആണ് , Thank you chechi, Thanks universe🙏

  • @haseenamohammed4758
    @haseenamohammed4758 Před rokem

    ഭൂരിപക്ഷം സത്യം

  • @remashkumar-cs2em
    @remashkumar-cs2em Před rokem

    Correct anu one thanks God bless you❤

  • @dileepraman9768
    @dileepraman9768 Před rokem +1

    Thank you universe🙏
    Thank you so much ma'am 🤝🤝🤝

  • @remanym3964
    @remanym3964 Před rokem

    Thank u universe🙏thank u angels🙏thank u mam🙏thank u,thank u,thank u🙏🙏🙏

  • @manimohan3253
    @manimohan3253 Před rokem

    Thankyou universe
    Thankyou angel

  • @mr5speedgaming1546
    @mr5speedgaming1546 Před rokem

    🌹🌹🌹Thankyou 👍

  • @Ashi6666
    @Ashi6666 Před rokem

    2. Card 😄😄😄ആദ്യം പറഞ്ഞത് അതുപോലെ പറഞ്ഞിരിക്കുന്നു.
    Thankyou beautiful &amazing reading💚.
    Feather, more butterfly ഒക്കെ കാണുന്നുണ്ട് 🥰
    ഒരു doubt കാക്ക കൂടൊരുക്കാൻ ചുള്ളികമ്പുകൾ കൊണ്ടുപോന്നth കാണുന്നതിൽ എന്തേലും msg ഉണ്ടോ 🤔pls replay.
    Ok thankyou🌏🧚🏻💚so much.
    Love you💜
    എന്ത് നല്ല വാക്കുകൾ
    എല്ലാം ippo തന്നെ കിട്ടിയ feelings ആണ്.
    ഇന്ന് ഞാൻ വിചാരിച്ചതേ ullu പൂച്ചാക്കുട്ടിയെ കിട്ടിയിരുന്നെങ്കിൽ എന്ന്, എപ്പോഴും ചെരുപ്പ് ഇട്ട് നടക്കുന്ന ഞാൻ ഇന്ന് അത് മാറ്റീട്ട് ചെരുപ്പില്ലാതെ നടക്കണമെന്ന് വിചാരിച്ചതെ ullu. പിന്നെ ഗാർഡൻ ഒക്കെ set ചെയ്തു ഇന്നലെ ഇന്ന് കുറേ സമയം nature ൽ ആരുന്നു ഞാൻ thank you
    I hug u my sister🥰

  • @alishrevi6739
    @alishrevi6739 Před rokem

    resonated well, thank you very much chechi

  • @petals1773
    @petals1773 Před rokem

    Thankyou mam. Pile no.1. Paranjathellam sathyamavatte ennu prarthikkunnu. Thankyou Universe. ❤️❤️❤️🙏🙏🙏👌👌👌👍👍👍🔥🔥🔥🔥🤗

  • @jay-bf7rv
    @jay-bf7rv Před rokem +1

    Thank you so much universe for the msg🌈🥰pile 2

  • @harshanmangadu8702
    @harshanmangadu8702 Před rokem

    1 ശരി

  • @chandrikapc7664
    @chandrikapc7664 Před rokem

    കറക്റ്റ് thankyou uuniverse

  • @muhammedzayaanmansoor4484

    Thank you ❤️
    Pile no 1👍👍

  • @krishnendukichu480
    @krishnendukichu480 Před rokem +12

    Who is thinking about constantly reading cheyyumo😊

    • @angeleenajames5435
      @angeleenajames5435 Před rokem +1

      Chechi chyumoo please singles alla🫂😆😂

    • @malayalamtarotexpedition
      @malayalamtarotexpedition  Před rokem +1

      Ok dr

    • @nijilyphilip7915
      @nijilyphilip7915 Před rokem

      തടസ്സങ്ങൾ നീങ്ങി അനുഗ്രഹം ലഭിക്കുമോ? ആകെ വിഷമം ആണു സാമ്പത്തിക തകർച്ചയാണ് pile no 1 ആണു എടുത്തത്

  • @sruthikrishna5776
    @sruthikrishna5776 Před rokem

    100%resonate thank you universe

  • @ameenaman6744
    @ameenaman6744 Před rokem

    Thanku supar

  • @jessyjohn2727
    @jessyjohn2727 Před rokem

    Thank you universe thanku so much my dear what i need now.. You ready to give me my dear universe thank you thank you 😘😘😘🥰

  • @nidhines8130
    @nidhines8130 Před rokem

    Thanks universe, Thanks ma'am
    Pile no 2 resonated
    YES I CLAIM THIS POSITIVE ENERGIES

  • @savalindia6643
    @savalindia6643 Před rokem

    Very good.

  • @Dhanya80
    @Dhanya80 Před rokem

    Both 1 and 2 resonate.Thank you🌞🔥

  • @fousiyahassan9809
    @fousiyahassan9809 Před rokem +2

    Pile 2 paranjathu sheriyavatte👍👍🥰🙏👌

  • @ranjithkrishna1620
    @ranjithkrishna1620 Před rokem +2

    🙏 താങ്ക്യൂ താങ്ക്യൂ യൂണിവേഴ്സ് താങ്ക്യൂ താങ്ക്യൂ താങ്ക്യൂ എയ്ഞ്ചൽ നന്ദി നന്ദി 🙏🙏🙏🙏🙏👍👌👏💕

  • @krishnakumarikrishnakumari8768

    Kettukal.pottikkanullla.vazhi.paranjutharamo.madam.,

  • @vishnumohananpillai4187

    Job under world now 4years not walking 😢😢😢😢 suffering life now pile 1 2015 risk eduttu 2017 eranghi Singapore

  • @nijishiju9199
    @nijishiju9199 Před rokem

    No content Anu
    Thank you universe 🌈🌈🌈🌈❤️❤️❤️❤️🦋🦋🦋🦋

  • @neethasanthosh6715
    @neethasanthosh6715 Před rokem

    Thanks

  • @meghaponnu3859
    @meghaponnu3859 Před 11 měsíci

    thankyou mam

  • @nisharajesh78
    @nisharajesh78 Před rokem +1

    ❤️❤️❤️❤️

  • @sarimolkr5881
    @sarimolkr5881 Před rokem

    Great reading number one thanks

  • @susanjacob4891
    @susanjacob4891 Před rokem

    Pile 3 100%correct resonated main problem thrid party situation anytime conflict I always have to holding my left I don't want to now my disabled medical started practicing this relationship started 11 years now speration no contact break up thank God

  • @ethammajose4712
    @ethammajose4712 Před rokem

    Thankus മാടം 🌹❤🙏

  • @ajithkannan6258
    @ajithkannan6258 Před rokem +1

    Thank you💞

  • @gayathrikr2793
    @gayathrikr2793 Před rokem +1

    1st pile ആണ് ഞാൻ select ചെയ്തത്,👌🙏🙏🙏🙏🙏🤝

  • @sandriyanelson571
    @sandriyanelson571 Před rokem

    Thank you so much madem and very motivated reading anu thank you universe I claim strongly I believe you

  • @rajisuresh935
    @rajisuresh935 Před rokem

    Yes or no when itharathil oru video cheyyamo Pls

  • @miniabraham920
    @miniabraham920 Před rokem

    Card 2 👌👌🙏thank you universe 🙏 thank you angels🙏🙏thank you mam ❤❤

  • @remashkumar-cs2em
    @remashkumar-cs2em Před rokem

    Geeta

  • @jayasreesajeev8887
    @jayasreesajeev8887 Před rokem

    Thanks a lot 😊 mam pile 2 perfect reading good feelings.' feel happy god bless u always 🤗

  • @nijilyphilip7915
    @nijilyphilip7915 Před rokem +3

    Pile no 1 ആണു എടുത്തത് ആകെ നിരാശയാണ് സാമ്പത്തിക തടസ്സം ആണു അതുമാറി അനുഗ്രം ലഭിക്കും എന്നു വിശ്വസിക്കുന്നു

  • @radhikadesignz859
    @radhikadesignz859 Před rokem

    1 pile is correct for my life ❤