ദുരന്ത മേഖല നേരിൽ കണ്ടറിഞ്ഞ് മോദി; തകർന്ന വെള്ളാർമല സ്കൂളും സന്ദർശിച്ചു

Sdílet
Vložit
  • čas přidán 9. 09. 2024
  • ദുരന്ത മേഖല നേരിൽ കണ്ടറിഞ്ഞ് മോദി; തകർന്ന വെള്ളാർമല സ്കൂളും സന്ദർശിച്ചു
    Modi saw the disaster area in person; He also visited the damaged Vellarmala school
    #PrimeMinisterOfIndia #NarendraModi #PinarayiVijayan #arifmuhammedkhan #WayanadLandslide

Komentáře • 982

  • @lathalatha6602
    @lathalatha6602 Před měsícem +672

    പ്രാധാനമന്ത്രിയെ മുല്ല പെരിയാറിൻ്റെ അവസ്ഥ കൂടി കാണിക്കൂ ഇത് പോല ഒരു ദുരന്തം ഉണ്ടാവാതിരിക്കണം കുറെ വർഷമായി മരണം മാത്രം മെ ഉള്ളൂ കേരളത്തിൽ

    • @PrakashVp-pg9qr
      @PrakashVp-pg9qr Před měsícem +14

      @@lathalatha6602 മുല്ലപെരിയാർ ആന്ധ്രയിലോ ബിഹാറിലോ ആണെങ്കിൽ ഒരു കൈ നോകാം

    • @clubkeralabysreejesh
      @clubkeralabysreejesh Před měsícem +24

      ​@@PrakashVp-pg9qr
      അന്തം എന്ന് വിളിക്കുന്നത് അതുകൊണ്ടാണ്

    • @padminikesavan7294
      @padminikesavan7294 Před měsícem

      2016 മുതൽ എന്ന് പറയാം

    • @_-divYa
      @_-divYa Před měsícem +6

      ​@@PrakashVp-pg9qrAriyichal alle nokan pattu..athengana ividuthe cm polum sradhikunilla

    • @chandramohanan7937
      @chandramohanan7937 Před měsícem +8

      മുല്ലപ്പെരിയാർ പൊട്ടിക്കഴിഞ്ഞ് 20 ദിവസം കഴിയുമ്പോൾ വരാം അതും നല്ല സ്വർണ്ണ പരവതാനി വിരിച്ചിട്ടാൽ 😀😀😀

  • @sandhyam6351
    @sandhyam6351 Před měsícem +243

    പ്രധാന മന്ത്രി നേരിൽ കണ്ടു ഓരോത്തരുടെയും സങ്കടം കേൾക്കാൻ കാണിച്ച ഈ നല്ല മനസിന്‌ ഒരു ബിഗ് സല്യൂട്ട് സാർ എല്ലാ സഹായം അവർക്കു കൊടുക്കട്ടെ 🙏

    • @kkrashid8813
      @kkrashid8813 Před měsícem +9

      theeta sanghi

    • @ITACHI-722
      @ITACHI-722 Před měsícem +4

      Adutha election nu vndit allnd sneham ondayt alla 😂 nmml chaththal ivark ntuah🙂 ellam kallanmaara🥴

    • @rajendranrahendran9437
      @rajendranrahendran9437 Před měsícem +3

      ഒന്നും കൊടുത്തില്ല അതാണ് സംഭവിക്കാൻ പോകുന്നത്..

    • @abin2680
      @abin2680 Před měsícem +3

      Cry more😂

    • @bijoypillai8696
      @bijoypillai8696 Před měsícem

      ഇലക്ഷൻ കഴിഞ്ഞ്, വിദേശ ടൂറും കഴിഞ്ഞു മോങ്ങി ജീ നല്ല റിലാക്സ് മൂഡിലാണ്. പാർലമെൻ്റിൽ പോകാറില്ല .. ഫോട്ടോ ഷൂട്ട് ന് പറ്റിയ ടൈം.. SLR ക്യാമറാമാൻ്റെ കരവിരുത് സൂപ്പർ..

  • @antonykc3031
    @antonykc3031 Před měsícem +260

    സർ, ഈ മരണമടിഞ്ഞത് ഞങ്ങളുടെ സഹോദരങ്ങൾ ആണ് അങ്ങ് രാഷ്ട്രീയം നോക്കാതെ സഹായം ചെയ്യണം ഇതു അപേക്ഷ ആണ്

    • @kalakattujaya8811
      @kalakattujaya8811 Před měsícem +12

      Bro evide rashtreeyamo,vargeeyathayo ella Nammude ellavarudeyum PM aanu.
      Adheham vendathu cheyyum
      But ethenta kaikalil ethathirunnal adheham utharavathi allallo ? Nammal onnichu ninnu edanilakkar mukkiyaal kaikaryam cheyyunnathil vittuveezhcha untakaruthu
      Kodukkunnathellam ethenta kaikalil ethenam

    • @sachinsadasivan3389
      @sachinsadasivan3389 Před měsícem +2

      Ath ivde comment ittath kond pulli kaananonnum ponilla ..

    • @user-mp7uf4sb8r
      @user-mp7uf4sb8r Před měsícem

      അയ്യോ,സഹായം ഒന്നും കിട്ടിയില്ലെങ്കിലും കുഴപ്പം ഇല്ല,മനുഷ്യൻ്റെ അവസ്ഥകൾ എക്സ്പീരിയൻസ് ചെയ്യുന്നത് തന്നെ വലിയ കാര്യം,വന്നതും

  • @user-ih3ps6ub5o
    @user-ih3ps6ub5o Před měsícem +55

    വരാൻ കാണിച്ച മനസ്സിന് നന്ദി

    • @sreyasthoppil28
      @sreyasthoppil28 Před 26 dny

      ​@@Maria-zj3plIvide ulla politics inte kalum nalathann pulli vane .pinarayi rahul gandhi ok epozha vane

  • @safiyarasheed6160
    @safiyarasheed6160 Před měsícem +42

    കേന്ദ്രത്തിൽ നിന്നുള്ള സഹായം നേരിട്ട് ഓരോ വ്യക്തിക്കോ അല്ലെങ്കിൽ വയനാട്ടിലെ നല്ലൊരു മനുഷ്യനെ ഏല്പിക്കണം

    • @DefenseOrganization-sm2z
      @DefenseOrganization-sm2z Před měsícem +1

      💯💯💯 നേരിട്ട് കിട്ടും,.. ഇവിടെത്തെ കള്ളന്മാർക്കും അവരുടെ മക്കൾക്കും ബന്ധുക്കൾക്കും തിന്നാൻ കൊടുക്കില്ല... ഡയറക്റ്റ് ബാങ്ക് അക്കൗണ്ടിലേക്ക് വരുമെന്നാണ്, സാധ്യത.. അങ്ങനെ തന്നെ ആവണം എന്നാണ് ഞങ്ങളും ആഗ്രഹിക്കുന്നതും

    • @thesimpleouting...777
      @thesimpleouting...777 Před měsícem +1

      Athayirikkum nallath illenkil bhootham thattum

    • @pappan5380
      @pappan5380 Před 26 dny

      നിങ്ങളെ ഏല്പിക്കട്ടെ.

  • @muraleedharankarippali139
    @muraleedharankarippali139 Před měsícem +313

    വരാനും കാണാനും കാണിച്ചനല്ല മനസ്സിന് നന്ദി 🙏.

    • @AnithaShegeer
      @AnithaShegeer Před měsícem +26

      Rahulinod nanni para rahul nannayit nanam keduthi adhondanu ee ezhunnallath

    • @rahman-bq1ns
      @rahman-bq1ns Před měsícem +4

      Sathyam ​@@AnithaShegeer

    • @muhammadhamsathamachu9774
      @muhammadhamsathamachu9774 Před měsícem +4

      ​@@AnithaShegeerസത്യം😂😂

    • @bharatvansh8784
      @bharatvansh8784 Před měsícem +2

      മുഖ്യമന്ത്രി കാരണം അതും സാധിച്ചു.

    • @bharatvansh8784
      @bharatvansh8784 Před měsícem +9

      ​@@AnithaShegeerകൊല്ലത്ത് വെടിക്കെട്ടിന് ശേഷവും, കഴിഞ്ഞ വെളളപ്പൊക്ക ദുരിതത്തിനും എഴുന്നളളിയപ്പോൾ നീ പെറ്റ്കിടക്കുവാരുന്നോ?.

  • @nishadnettayamm5654
    @nishadnettayamm5654 Před měsícem +69

    നമുക്ക് രാഷ്ട്രീയ മുൻവിധികൾ മാറ്റിവയ്ക്കാം. അദ്ദേഹം രാജധർമ്മം പാലിക്കുമെന്ന് ഉറച്ചു വിശ്വസിക്കാം.

    • @chvl5631
      @chvl5631 Před měsícem +1

      We Love our dearest Modiji❤️

  • @akshayac2504
    @akshayac2504 Před měsícem +32

    ദുരന്തമേഖല വന്നു കാണാനും ദുരന്തബാധിദരെ അശ്വസിപ്പിക്കാനും കാണിച്ച അങ്ങയുടെ നല്ലമനസിന് ഒരുപാട് നന്ദിയുണ്ട് 🙏🙏

    • @bijoypillai8696
      @bijoypillai8696 Před měsícem

      SLR ക്യാമറാമാൻ്റെ കരവിരുത് സൂപ്പർ..

  • @hamzamp1236
    @hamzamp1236 Před měsícem +28

    സഹായിക്കൂ സർ,അമാന്തം കാണിക്കരുതേ സർ , യുദ്ധകാലാവസ്ഥയിലെന്നവണ്ണം ശരവേഗസഹായവും പരിഹാരവുമാണാവശ്യംസർ ',, അങ്ങയുടെ സന്ദർശനം പ്രദേശത്തിൻ്റെ തകർച്ചയുടെയും,ആൾനാശം, കൃഷി നാശം ആരോഗ്യ വിദ്യാഭ്യാസ പ്രശ്നങ്ങൾ, പാർപ്പിടം ശുദ്ധജലം, ജീവിതം മുന്നോട്ടു കൊണ്ട്പോവാൻ എല്ലാം നേരിട്ടറിഞ്ഞു ബോധ്യമായ പശ്ചാതലത്തി ഇനിയും തെല്ലും വൈകിക്കാതെ വേണ്ട വേണ്ടുംവിധം ചെയ്ത മതിയാകൂ സർ ,

    • @sheelajoy4299
      @sheelajoy4299 Před měsícem

      മുഖ്യന്റ് കയ്യിൽ കിട്ടിയ പണത്തിനു കണക്കും വേണം
      prime minister കൊടുക്കുമ്പോൾ കിട്ടിയതൊക്കെ മുഖ്യൻ മുക്കും

  • @kbdasdas6000
    @kbdasdas6000 Před měsícem +202

    ഹാഷ്‌മി മൂന്നു തവണയാണ് മുഖ്യമന്ത്രി എന്നു പറഞ്ഞത്. ആവേശം കൊണ്ട് ആകാം അല്ലേ? എന്നാലും ശ്രദ്ധിക്കാമായിരുന്നു.

    • @Dear4you143
      @Dear4you143 Před měsícem +5

      Athe ,shariya oru mukhya manthri.....pradhanamanthri ormmaye illa pinneya paranjhath

    • @user-xh2uf4yt1e
      @user-xh2uf4yt1e Před měsícem

      Sridikauuu Ambanaaa😂😂😂

    • @Aaaaashhhh
      @Aaaaashhhh Před měsícem

      Ningal pottanmarano

    • @Aaaaashhhh
      @Aaaaashhhh Před měsícem +1

      :58, 4:08 minutukal nokuka
      Mandanmaare
      Pinu chettan athil ullath ningal kandille
      Mukyamantrikk neritt bodyapeduthi kodukkunnu ennan paranjath
      Allathe mukyamantri paranju ennalla😂

  • @user-kr5bc5fn3l
    @user-kr5bc5fn3l Před měsícem +207

    എന്നാലും നേരിട്ട് എത്തിയല്ലോ 🙏🙏🙏🙏🌹

    • @tittozacharia4575
      @tittozacharia4575 Před měsícem +4

      After everything everyone can come 😮

    • @2kboy2074
      @2kboy2074 Před měsícem +10

      1 month ആവാറായി 😇

    • @ajitha3497
      @ajitha3497 Před měsícem +11

      പിന്നെ ഇച്ചിരി നേരത്തെ ആയി പോയിന്നു മാത്രം 😂

    • @user-ss5ps8nv9m
      @user-ss5ps8nv9m Před měsícem +5

      അവിടെത്തെ ജീർണ്ണിച്ച അവസ്ഥകൾമായിയെന്നു അറിഞ്ഞുകാണും . അതാവും 1 മാസം അടുക്കാറായപ്പോൾ വന്നത്.

    • @lakshmilachu3958
      @lakshmilachu3958 Před měsícem +2

      എല്ലാം കഴിഞ്ഞപ്പോൾ വന്നു വെറുതെ വന്നത് വലിയ കാര്യം

  • @AbdulRasheed-cu8lg
    @AbdulRasheed-cu8lg Před měsícem +18

    വയനാട് സന്ദർശിക്കാനുള്ള പ്രധാന മന്ത്രിയുടെ ഈ നല്ല മനസ്സിന് നന്ദി, അഭിനന്ദനങ്ങൾ
    🌹🌹🌹🌹🌹

  • @BIJUMONTB
    @BIJUMONTB Před měsícem +319

    0:40 വീണ്ടും മുഖ്യമന്ത്രി... ഹാഷ്മി തെറ്റ് repeat ചെയ്യുന്നോ...😮

    • @F2_gh_fd_sh
      @F2_gh_fd_sh Před měsícem

      തെറ്റ് ആർക്കും സംഭവിക്കാം

    • @muhammedcheru2668
      @muhammedcheru2668 Před měsícem +18

      മോദി ആദ്യം മുഖ്യമന്ത്രി ആയിരുന്നല്ലോ. അതായിരിക്കും ഹാഷ്മി

    • @F2_gh_fd_sh
      @F2_gh_fd_sh Před měsícem

      @@muhammedcheru2668 ആയിരിക്കും

    • @josephmj7814
      @josephmj7814 Před měsícem +2

      Mkiyane market chaithu nokietha

    • @F2_gh_fd_sh
      @F2_gh_fd_sh Před měsícem +1

      @@josephmj7814 market cheyyan enda vilkkan vechirikkugayano ??

  • @user-jw5lc9yo9d
    @user-jw5lc9yo9d Před měsícem +43

    ഹാഷ്മി.. കേന്ദ്ര ഫണ്ട്‌ വാങ്ങുക എന്നതല്ല പ്രധാനം.. അവിടുത്തെ പുനരുദ്ധാരണ പ്രവർത്തനമാണ് പ്രധാനം

  • @ramdasc6410
    @ramdasc6410 Před měsícem +8

    മുഖ്യമന്ത്രി ഇല്ലാ അയാളെ ഇതിൽ കാണാനില്ല എവിടേലും ഇരുന്നു ഫണ്ട്‌ അടിച്ചുമാടാനുള്ള വഴി ആലോചിക്കുകയാവും

  • @BIJUMONTB
    @BIJUMONTB Před měsícem +89

    1:04 ദേ പിന്നെയും....മുഖ്യമന്ത്രി...😮😢 എന്തു പറ്റി ഹാഷ്മി ക്ക്

    • @Indian1947.A
      @Indian1947.A Před měsícem +4

      സത്യം തന്നെ, പ്രധാന മന്ത്രി എന്നാൽ രാജ്യ മൊത്തം നോക്കുന്ന ആളല്ലേ, കുറച്ചു സംസ്ഥാനo മാത്രം നോക്കുന്ന ആളിനെ പിന്നെ എങ്ങനെ വിളിക്കണം

  • @suneeshnt1090
    @suneeshnt1090 Před měsícem +3


    സത്യം പറഞ്ഞാൽ ഇങ്ങനെ അവിടെ നടന്നു കാണാനും ദുഖിതരെ ആശ്വസിപ്പിക്കാൻ കാണിച്ച മനസ് കേരളത്തിലെ രാഷ്ട്രീയ നേതാക്കൾ പഠിക്കേണ്ടതാണ്..

  • @smedia4116
    @smedia4116 Před měsícem +6

    ഇവിടെ ഒരു മുക്കു മന്ത്രി ഉണ്ടല്ലോ കാലിൽ ചെളി പറ്റാതെ നോക്കിയ ആൾ .ഹായ് മോദിജി🚩🚩🚩🚩🙏

  • @amsubramanian1435
    @amsubramanian1435 Před měsícem +15

    വലിയ സഹായം ലഭ്യമാക്കണം മോദിജി 🙏

  • @sivadasanm.k.9728
    @sivadasanm.k.9728 Před měsícem +8

    മുല്ലപ്പെരിയാർ വിഷയത്തിൽ തമിഴ്നാടിൻ്റെ പിടിവാശിയിൽ നിന്നും അനുരഞ്ജനത്തിലൂടെയോ പുതിയ നിയമനിർമ്മാണത്തിലൂടെയോ കേരളത്തെ രക്ഷിയ്ക്കാൻ നമ്മുടെ പ്രധാനമന്ത്രി ബഹുമാനപ്പെട്ട നരേന്ദ്ര മോദിജിയ്ക്കു മാത്രമോ കഴിയുകയുള്ളൂ. അധികാരപ്പെട്ടവർ കേരളത്തിലെ മൂന്നരക്കോടി ജനങ്ങളുടെ കണ്ണീരിനേക്കാൾ, ജീവനേക്കാൾ, ജീവിതത്തേക്കാൾ, ജീവനോപാധികളേക്കാൾ വില കല്പിയ്ക്കുന്നത് തമിഴ്നാട്ടിലേക്ക് ഒഴുക്കി വിടുന്ന വെള്ളത്തിനാണല്ലോ? രക്ഷിയ്ക്കുന്നവനാണ് രക്ഷകൻ. കേരള ജനതയെ രക്ഷിച്ചാൽ ആവൊരു നന്ദിയും കടപ്പാടും തിരിച്ചും ഉണ്ടാകും.

  • @safamarvan5454
    @safamarvan5454 Před měsícem +6

    നിങ്ങൾക് ഇങ്ങനെ നല്ലത് ചെയ്യാൻ ഉള്ള തിരിച്ചറിവ് ഉണ്ടാവട്ടെ 🙏

  • @Gracy_d73
    @Gracy_d73 Před měsícem +48

    സുരേഷ്‌ഗോപി സർ മുല്ലപെരിയാർ വിഷയം പ്രധാനമന്ത്രി യോട് പറയാമോ വയനാട് ഇങ്ങനെ ആയപ്പോൾ കേരളത്തിന്റെ സ്ഥിതി enthakum

    • @CJ-ud8nf
      @CJ-ud8nf Před měsícem

      തമിഴ്നാടിന് വേണ്ട ജലം കക്കി ഡാമിൽ നിന്നും കൊടുക്കുക
      മുല്ലപെരിയാർ ഡാം ഡികമ്മീഷൻ ചെയുക 🙏🏻 🙏🏻

    • @skyblu4570
      @skyblu4570 Před měsícem +2

      ഇപ്പോ പറയും നോക്കി ഇരുന്നോ. അതിനെ കൊണ്ട് ഒന്നും പറ്റില്ല

  • @neethupalakkad2767
    @neethupalakkad2767 Před měsícem +86

    ഒരു പ്രളയമോ ഭൂമി കുലുക്കമോ വന്നാൽ തീരുന്നതാണ് മനുഷ്യ നമ്മുടെ ഈ ജീവിതം. എന്തിനാ എന്തിനും കുറ്റവും കുറവും പറഞ്ഞു നടക്കുന്നു? ചാകുന്ന വരെ മണ്ണിനടിയിൽ പോകുന്നവരെ ഇത് പോലെ ദുഷിച്ചത് മാത്രം പറഞ്ഞു നടക്കണം. കഷ്ട്ടം. ആര് വന്നാലും പോയാലും നല്ലത് ചെയ്താലും ഇല്ലെങ്കിലും കുറ്റം മാത്രം കണ്ട് പിടിക്കുന്ന കുറച്ച ശവങ്ങൾ. നല്ല ഒരുപാട് പേര് മരിക്കുന്നതിന് പകരം ഈ കളി ആകുന്നവരും കുറ്റം കണ്ടു പിടിക്കുന്നവരും ആണ് മേലേക്ക് പോകേണ്ടത്. കഷ്ട്ടം.

    • @sheeladevi6030
      @sheeladevi6030 Před měsícem +6

      എല്ലാരും മനസിലാക്കിയാൽ നന്ന് 🙏

    • @Indiancitizen177
      @Indiancitizen177 Před měsícem +2

      അതെങ്ങനെ വന്നാലും കുറ്റം വന്നില്ലെങ്കിലും കുറ്റം.. പറയുന്നവർക്ക് എന്ത് വേണേലും പറയാം അവർ അങ്ങനെ സമാധാനം കണ്ടത്തട്ടെ 👍

    • @cheraabu
      @cheraabu Před měsícem +3

      താങ്കളും മോശമായ വാക്കുകൾ പ്രയോഗിക്കുന്നു. കുറ്റം പറച്ചിൽ തന്നെ താങ്കളുടെയും ശൈലി. വിമർശിക്കാം, പക്ഷെ,നല്ല ഭാഷ ഉപയോഗിക്കൂ...

    • @neethupalakkad2767
      @neethupalakkad2767 Před měsícem +2

      @@cheraabu താഴെ ഉള്ള കമന്റ്സ് കണ്ണ് തുറന്നു വായിക്കൂ.. അവരെ ഇങ്ങനെ അല്ലാതെ വേറെ എങ്ങനെ ആണാവോ പറയേണ്ടത്? ഞാൻ ഇതിൽ അത്രക്കും ദുഷിച്ച വാക്ക് പ്രയോഗിച്ചിട്ടില്ല.

    • @cheraabu
      @cheraabu Před měsícem

      @@neethupalakkad2767 ശെരി ഞാനൊന്നും പറയാനില്ല. 😊.
      അവരവർക്ക് നല്ലതെന്ന് തോന്നുന്നത് ചെയ്യുന്നു എന്ന് വിചാരിക്കാം. 😔

  • @ashraf.arakkalashraf.arakk1028
    @ashraf.arakkalashraf.arakk1028 Před měsícem +76

    എല്ലാം പറയണമല്ലോ ഒരു പ്രധാന മന്ത്രിയും നേരിട്ട് വന്നു കാണില്ല തുറന്ത മുഖത്. നേരിട്ട് കണ്ട് ബോധ്യപെടനാണ് വന്നതും. കണ്ട് ബോധ്യമായി സഹായിക്കാനുള്ള മനസുണ്ടാകട്ടെ.

    • @SudhaDevi-vn5px
      @SudhaDevi-vn5px Před měsícem +3

      Sahayikum ,deshiya durantham ayi prakhyapikum

    • @mariyammaliyakkal9719
      @mariyammaliyakkal9719 Před měsícem

      നല്ല മനസ്സുണ്ടാകട്ടെ

    • @sreejithvs007
      @sreejithvs007 Před měsícem +3

      Appol 2018 puttingal temple vedikett apakadam undayappol ee pm thanne allarunno vanne... Malayalees Ellam marakkunnavar aannallo

    • @rafiqjem
      @rafiqjem Před měsícem +1

      മണിപ്പൂർ കൂടെ...

    • @ammottych7437
      @ammottych7437 Před měsícem +3

      രാഹുൽ ഗാന്ധിയുടെ ശക്തമായ ഇടപെടലാണ് പ്രധാനമന്ത്രിയെ അതിന് പ്രേരിപ്പിച്ചത് എന്ന് തന്നെ പറയണം. മണിപ്പൂരിലേക്ക തിരിഞ്ഞ് നോക്കാത്ത പ്രധാനമന്ത്രിയാണ് എന്ന് കൂടി കാണണം

  • @Veena-be6ee
    @Veena-be6ee Před měsícem +13

    ആരെങ്കിലും മുഖ്യമന്ത്രി വന്നപ്പോൾ പറഞ്ഞായിരുന്നോ മുല്ലപ്പെരിയാറിന്റെ കാര്യം ആർക്കെങ്കിലും ഒന്ന് പറയാമായിരുന്നു 😔

    • @rajeshkumar-uk6uj
      @rajeshkumar-uk6uj Před měsícem

      പറഞ്ഞിട്ട് വേണോ അദ്ദേഹം കേരളത്തിൽ അല്ലെ .. കേരള മുഖ്യമന്ത്രിയോട് നമ്മൾ പറഞ്ഞിട്ട് വേണോ അറിയാൻ

    • @ALLROUNDERRZ
      @ALLROUNDERRZ Před měsícem

      Trollyadhaan hashmiye 😂

  • @yoosufpm8082
    @yoosufpm8082 Před měsícem +96

    ബഹുമാനപ്പെട്ട പ്രധാനമന്ത്രിക്ക് നല്ലൊരു തീരുമാനം എടുക്കാൻ കഴിയട്ടെ നല്ലൂർ പാക്കേജ്

    • @babysarma
      @babysarma Před měsícem +4

      എന്നിട്ട് വേണം അമ്മായി അച്ചനും മരുമോനും കൂടി ഫ്ലക്സ് അടിച്ച് കിട്ടുന്ന കോടികൾ സ്വന്തം അക്കൗണ്ടിൽ അടിച്ചു മാറ്റാൻ

    • @babysarma
      @babysarma Před měsícem

      കേന്ദ്ര സഹായം സുരേഷ് ഗോപി വഴി നേരിട്ട് ദുരന്തം ബാധിച്ച ജനങ്ങള്‍ക്ക് വിതരണം ചെയ്യണം ബാങ്ക് ട്രാൻസ്ഫർ വഴി.
      ചില്ലിക്കാശ് പിണംനാറിക്കോ കേരള സര്‍ക്കാര്‍ ഡിപ്പാർട്ട്മെന്റുകൾക്കോ നൽകരുത്. എല്ലാം പിണംനാറിയോ മരുമോനോ കട്ടെടുക്കും

    • @mariyammaliyakkal9719
      @mariyammaliyakkal9719 Před měsícem +2

      ​@@babysarmaഅതൊന്നും കഴിയില്ല. ഇടനിലക്കാർ ചെയ്യും. സർക്കാരിന്റെ auditer മാരാണ് പണം കൈകാര്യം ചെയ്യുക... ജനങ്ങൾ, മെമ്പർമാർ, വില്ലേജ് സ്റ്റാഫ് സത്യസന്ധർ ആയിരുന്നാൽ എല്ലാം ഭംഗിയായി നടക്കും

  • @muraleedharankailasam9889
    @muraleedharankailasam9889 Před měsícem +32

    മുഖ്യ മന്ത്രി പോകാൻ മടിച്ച സ്ഥലം പരിശോധിച്ച പ്രധാന മന്ത്രി യുടെ മനോഭാവം എന്താണന്നു മനുഷ്യൻ ആയുള്ളവർക്കു മനസ്സിലാകും, ഇങ്ങനെ ഉള്ള വർ രാജ്യം ഭരിക്കുന്ന തു ഇന്ത്യക്കു അഭിമാനം

    • @AarpeesArcade
      @AarpeesArcade Před měsícem +4

      ദുരന്തം നടന്ന ഉടനെ വന്നാൽ വിവിഐപി അയവർ ഇറങ്ങാൻ കുറച്ച് മടിക്കും.ഒന്നും ഉണ്ടായിട്ടില്ല.ഇത്തരം വിവിഐപി കൾ രക്ഷ ദൗത്യം തടസപ്പെടാൻ കരണമവും.ഇപ്പൊൾ എല്ലാം ഉണങ്ങിയില്ലേ..രണ്ടുപേരും respect അർഹിക്കുന്നു..

  • @gauthammedia8939
    @gauthammedia8939 Před měsícem +2

    Salute & love to our prime minister...

  • @b2familyid648
    @b2familyid648 Před měsícem +29

    ആരെങ്കിലും ഇദ്ദേഹത്തെ ആ മുല്ലപ്പെരിയാർ കൂടി ഒന്നു കൊണ്ടുപോയി കാണിക്കൂ🙏🏻🙏🏻🙏🏻🙏🏻 ഇതിലും അപ്പുറം വലിയ ദുരന്തം വരുന്നതിനുമുമ്പ് ഞങ്ങളെ രക്ഷിക്കാൻ എന്തെങ്കിലും ഒരു വഴി കണ്ടെത്തണം സാർ 🙏🏻🙏🏻🙏🏻

  • @kumavishnu
    @kumavishnu Před měsícem +4

    MODI JI . The real PM thanks

  • @elsygeorge3619
    @elsygeorge3619 Před měsícem +3

    We wish priminister to visit mullperiyar too pls save kerala

  • @safeerkayamkulam6730
    @safeerkayamkulam6730 Před měsícem +10

    അവതരണത്തിൽ പലതും തെറ്റായി പറയുന്നു, പ്രധാനമന്ത്രി എന്ന് പറയേണ്ട സ്ഥലത്ത് മുഖ്യമന്ത്രി എന്ന് പറയുന്നു 🤔ശ്രെദ്ധിക്കേണ്ടേ അംബാനെ 😂

    • @AnilKumar-pw5vh
      @AnilKumar-pw5vh Před měsícem

      ശ്രദ്ധിക്കുന്നുണ്ട് അണ്ണാ.. 🤭🤭😂

  • @nigeeshp5517
    @nigeeshp5517 Před měsícem +33

    🇮🇳🙏🇮🇳മോദിജി ❤

  • @rvr447
    @rvr447 Před měsícem +383

    പ്രധാന മന്ത്രിയെ ഇടക്കിടെ മുഖ്യമന്ത്രി എന്ന് അറിഞ്ഞുകൊണ്ടാണോ അതോ അബദ്ധത്തിൽ ഹാഷമി പറയുന്നതാണോ?

    • @sunithasunitha3265
      @sunithasunitha3265 Před měsícem +1

      ☑️

    • @SureshKumar-xe1bh
      @SureshKumar-xe1bh Před měsícem +15

      വാർത്ത വായിക്കുന്ന ഇയാള് മനപൂർവ്വം അല്ലെ ഇങ്ങനെ പറയുന്നത്

    • @RekhaRekha-c3s
      @RekhaRekha-c3s Před měsícem +5

      Iyalude manasil vijayanano😅

    • @jubaidithjesi6227
      @jubaidithjesi6227 Před měsícem +15

      ഈ പിഴവ് ഞാനും ശ്രദ്ദിച്ചു അബദ്ധം പറ്റിയതാവാം 🙏🏻

    • @lifesreel9990
      @lifesreel9990 Před měsícem +1

      😂

  • @abindominicdominic6565
    @abindominicdominic6565 Před měsícem +15

    Hashim … PM
    NOT CM

  • @marykuttyxavier5475
    @marykuttyxavier5475 Před měsícem +19

    നമ്മുടെ pinu പോയത് എല്ലാവരും കണ്ടല്ലോ, 😜😥

  • @minimini5896
    @minimini5896 Před měsícem +2

    ഭയാനകം തന്നെ ഇതെല്ലാം കാണുമ്പോൾ ദുരിത ബാധിതർക്ക് ദൈവം കരുതുപക്കാരട്ടെ 🙏🙏

  • @aboobacker3836
    @aboobacker3836 Před měsícem +6

    ഹാ
    ശ്മീ പറഞ്ഞ മാതിരി നേരിട്ട് കാണുമ്പോൾ അതിന്റെ ഗൗരവം മനസ്സിലാവുള്ളൂ അതിനാൽ സഹായം ഉണ്ടാകാതിരിക്കില്ല

    • @beena1146
      @beena1146 Před měsícem

      Comedian kovi , see his Style, copied Shivaji ganeshesn's Style

    • @oudhattarmixingperfums3568
      @oudhattarmixingperfums3568 Před měsícem

      Avagasham anu brother modiyude tharavattil ninnum tharunnathall nammude nigudhi panathil ninnanu tharendad

  • @user-xv7lm2oc2m
    @user-xv7lm2oc2m Před měsícem

    Thank u sir for visiting wayanad please help the peoples in wynad❤

  • @SureshKumar-xe1bh
    @SureshKumar-xe1bh Před měsícem +24

    ഇനിയെങ്കിലും നമ്മൾ ദുരന്ത മേഖല ഒഴിവാക്കി വീട് കെട്ടണം.

  • @RahulNambala-dn3du
    @RahulNambala-dn3du Před měsícem

    Big salute sir🔥🔥🔥🔥

  • @manu_4567
    @manu_4567 Před měsícem +3

    ദുരിതബാധിതർക്കുള്ള ആനുകൂല്യങ്ങൾ കേന്ദ്രസർക്കാർ നേരിട്ടു അവരുടെ അക്കൗണ്ടിലേക്ക് അല്ലെങ്കിൽ നേരിട്ട് തന്നെ ചെയ്തു കൊടുക്കാനോ ശ്രമിക്കുക .അല്ലാത്തപക്ഷം അത് അവരിലേക്ക് എത്തുമെന്ന് യാതൊരു ഉറപ്പുമില്ല

  • @safvank3156
    @safvank3156 Před měsícem

    ❤thank u

  • @user-vv9qf7jg9w
    @user-vv9qf7jg9w Před měsícem +2

    ഇന്നേ വരെ ഒരു ഇന്ത്യൻ ഭരണാധികാരികളും, ചെയ്യാത്ത, പ്രവർത്തികൾ ആണ്, നമ്മുടെ മോദിജി ചെയ്തത്, അദ്ദേഹം നീണാൾ വാഴട്ടെ,

  • @rocketmachan8745
    @rocketmachan8745 Před měsícem +3

    ഉള്ളത് പറയാലോ മുക്യനേക്കാളും കാര്യങ്ങൾ പ്രധാനമന്ധ്രി നോക്കുന്നുണ്ട്

  • @madhumohanmohan4309
    @madhumohanmohan4309 Před měsícem +2

    Uae red ക്രെസെന്റ് കൊടുത്ത കോടികൾ എന്തായി എന്ന് മാധ്യമങ്ങൾ ജനങ്ങൾക്ക് പറഞ്ഞു കൊടുക്കണം. കൊടുക്കുന്ന പൈസ മുക്കി നക്കാഞ്ഞാ മതി

  • @pamuhammedyaseen4042
    @pamuhammedyaseen4042 Před měsícem +1

    പ്രധാന മന്ത്രി നേരത്തെ ഈ സ്ഥലം കാണേണ്ടിയിരുന്നു എത്ര സൗന്ദര്യമുള്ള സ്ഥലം ആയിരുന്നു

  • @shynisworld3753
    @shynisworld3753 Před měsícem +16

    ഇവിടെ കുറെ നെഗറ്റീവ് കമെന്റ് കണ്ടു അതിനർത്ഥം ഇത്രയും വലിയ ദുരന്തം വന്നിട്ടും മലയാളി പഴയപോലെ തന്നെ ഒരു മാറ്റവും ഇല്ല കഷ്ടം 🤦‍♂️,,,, ഇനി എന്തൊക്കെ സംഭവിച്ചാലും കുഴപ്പമില്ല മറ്റുള്ളവരെ കുറിച്ച് കുറ്റം കണ്ടു പിടിച്ചു പറയുന്നതിൽ ഒരു മാറ്റവും ഇല്ല 😡

    • @ahamedkc
      @ahamedkc Před měsícem +1

      അത് കണ്ടില്ലെങ്കിൽ അല്ലെ അത്ഭുമുള്ളൂ.അവർക്ക് നമ്മുടെ പ്രദാന മന്ത്രി ഇലക്ഷന് മുമ്പ് നല്ല മാതൃക കാണിച്ചിരുന്നല്ലോ. ഓർക്കുന്നുണ്ടാവും

    • @mubeeeii
      @mubeeeii Před měsícem

      ആരും പറഞ്ഞിട്ടില്ല താങ്കളല്ലാതെ

  • @marritaanish4981
    @marritaanish4981 Před měsícem +2

    Salute PM

  • @PrakashVp-pg9qr
    @PrakashVp-pg9qr Před měsícem +361

    രാജ്യത്തിൻറെ പ്രധാനമന്ത്രിയെ ഈ പ്രദേശത്ത് എത്തിച്ച പ്രതിപക്ഷത്തിനിരിക്കട്ടെ ഒരു കുതിരപ്പവൻ😎

    • @vishnumohan7184
      @vishnumohan7184 Před měsícem +38

      Uvva. Avanmaru parliamentil kidannu kooki illengilum PM varum

    • @cherukoyathangal9948
      @cherukoyathangal9948 Před měsícem +2

      S👍👍👍

    • @athi482
      @athi482 Před měsícem +29

      Ah best. 2018 lum vannirunnu.
      Vannal opposition nte miduke. Vannillenkil modiyude kuzhappam

    • @nikhilanamika8275
      @nikhilanamika8275 Před měsícem +11

      sathyam.... manipuril pokatha modi vayattil ethiyenkil ippozhathe prathipaksha sakthi thanne

    • @PrakashVp-pg9qr
      @PrakashVp-pg9qr Před měsícem

      @@athi482 താൻ ഭരിക്കുന്ന ഒരു രാജ്യത്തെ ഇത്രയും വലിയ ഒരു ദുരന്തം നടന്നിട്ട് 11 ദിവസത്തിന് ശേഷം വരുന്നെങ്കിൽ,അങ്ങിനെ വരാൻ പ്രേരിപ്പിച്ചത് പ്രതിപക്ഷം തന്നെ ആണ്

  • @santhoshliwa3447
    @santhoshliwa3447 Před měsícem +13

    ചെരുപ്പിൽ ചെളി പറ്റുമോ എന്ന് നോക്കാതെ ഇത്രയും ദൂരം സമയം, ജനങ്ങളെ അശ്വസിപ്പിക്കുന്ന ഒരു മനുഷ്യൻ, ഇതാണ്

    • @mariyammaliyakkal9719
      @mariyammaliyakkal9719 Před měsícem +1

      അയാളുടെ കടമയാണത്. വയനാട് ഇന്ത്യയുടെ ഭാഗമാണ്...

  • @user-kr5bc5fn3l
    @user-kr5bc5fn3l Před měsícem +31

    നല്ല മനുഷ്യനായാതെ കൊണ്ടാണ് മഴ പെയ്യാതാതെ

  • @aashirjacob8496
    @aashirjacob8496 Před měsícem +26

    മുഖ്യമന്ത്രി മുഖ്യമന്ത്രി എന്ന് വീണ്ടു പറയുന്ന മെപ്രാ😂😂😂

  • @vysakhbs4714
    @vysakhbs4714 Před měsícem +18

    Thrissur chankam undo koode😅

    • @Anirdhsukumar
      @Anirdhsukumar Před měsícem +1

      Undegil ne endhu cheyyum ?? poi onnu thoori nokke.. chilappol theetam purathe varum.

    • @spsspss
      @spsspss Před měsícem +4

      Ee swift carinte frontil nikuunnavanano ookiladi vyshak.pattiyude mookanalloda ninte monthayil.patti achilooki undakithanallo ninne.😅

    • @Anirdhsukumar
      @Anirdhsukumar Před měsícem +5

      @@vysakhbs4714 ഒരു വകക്ക് കൊള്ളില്ലലോ നിന്നെ കാണാൻ.. നിന്റെ ഫോട്ടോ ആണോ ഇത് ???

    • @swavab1
      @swavab1 Před měsícem

      Gobi chilly patti show kaanikkaan vannathaa.. national coverage kittalle😂

  • @omanakuttanpillai1814
    @omanakuttanpillai1814 Před měsícem +3

    വീരനായകൻ മോദി ജീ ജയ് അങ്ങക്ക് ഒരു ബിഗ് സലൂട്ടു❤❤❤❤❤❤❤❤

  • @rajeev.ppalakkote6149
    @rajeev.ppalakkote6149 Před měsícem

    We are realy lucky to have a PM like Modi 👏👏👏👌👌👌💪💪💪👍👍👍

  • @bindhubindhu6498
    @bindhubindhu6498 Před měsícem +4

    ആരെങ്കിലും മുല്ലപെരിയാറിന്റെ കാര്യം പറയൂ 🙏🙏🙏ഇനിയും ഒരു ദുരന്തം കാണാൻ നമുക്ക് ശക്തി യില്ല 🙏🙏

  • @shainug8213
    @shainug8213 Před měsícem +23

    He is PM not CM correct yourseelf

  • @gopakumargopakumarsree8191
    @gopakumargopakumarsree8191 Před měsícem

    Big salutes

  • @reghurishi3406
    @reghurishi3406 Před měsícem +9

    ഒരു രാജ്യത്തിന്റെ യഥാർത്ഥ രാജാവ്

  • @yamunarajkumar384
    @yamunarajkumar384 Před měsícem +1

    സഹായം ഇടനിലക്കാരില്ലാതെ കൊടുക്കണേ മോദിജീ❤

  • @RenyKJohn
    @RenyKJohn Před měsícem +73

    മുഖ്യമന്ത്രി അല്ല പ്രധാനമന്ത്രി...

  • @SaleemSaleem-sn6tw
    @SaleemSaleem-sn6tw Před měsícem

    Modi ji❤❤❤❤❤❤❤maasha allha👌🤑🤲 💪👌🙌🙏🙏🙏🙏🙏

  • @yadukrishna1759
    @yadukrishna1759 Před měsícem +11

    Pradhana manthri…. Mapre… Pradhana Manthri

  • @cletussebastian7371
    @cletussebastian7371 Před měsícem

    O my God,prime minister in his direct visit to the Wayanad incident by the great landslide,let him support the affected people maximum

  • @ayyappanp5823
    @ayyappanp5823 Před měsícem +3

    ഓരോ വാചകം പറഞ്ഞ തിന് ശേഷം എന്തിന്. അ.... അ.... അ... എന്നു മൂളുന്നു

  • @MYKS-ov6pv
    @MYKS-ov6pv Před měsícem +1

    അവിടെയുണ്ടായിരുന്ന മാധ്യമപ്രവർത്തകർ എന്തുകൊണ്ട് മുല്ലപ്പെരിയാർ വിഷയം. പറഞ്ഞില്ല. മലയാളികളായ നമ്മൾ ഓരോരുത്തരുടെയും കടമയല്ലേ അത് പറയേണ്ടത്

  • @user-tv1eh4st7q
    @user-tv1eh4st7q Před měsícem +178

    പ്രധാനമന്ത്രിയെ കണ്ണ് വെക്കാതിരിക്കാൻ വേണ്ടിയിട്ടാണോ ഗോപാലനെ കൊണ്ടുവന്നത്😂😂😅😂

    • @rajankrishnan1032
      @rajankrishnan1032 Před měsícem +3

      Kya comment hey. Still I cannot control myself

    • @ReenaSaju-zu3rx
      @ReenaSaju-zu3rx Před měsícem +2

      😂😂😂😂

    • @salilar.a5651
      @salilar.a5651 Před měsícem +7

      തൃശ്ശൂർ കാരൻ ആണല്ലേ... ചെയ്ത വോട്ട് പാഴായ വ്യക്തി 😂😂😂😂😂

    • @abhiashokan9546
      @abhiashokan9546 Před měsícem +1

      😂😂😂😂

    • @mastercraftart5585
      @mastercraftart5585 Před měsícem +7

      കണ്ണുകിട്ടാതിരിക്കാൻ വയനാട്ടിൽനിന്നുംതന്നെ ഒരു പപ്പുമോനെ കേറ്റിയിട്ടുണ്ടല്ലോ

  • @thomasmattakathu9627
    @thomasmattakathu9627 Před měsícem +1

    Our chief minister is in back seat,
    Suresh Gopi ,governor ,and George kurian is explaining.😢

  • @salihkdm8145
    @salihkdm8145 Před měsícem +12

    ചിലപ്പോൾ വന്നു കാണുന്ന പാക്കേജ് മാത്രമേ ഉണ്ടാവു എന്തെങ്കിലും കിട്ടിയാൽ❤

  • @RajeshKumar-bn5yw
    @RajeshKumar-bn5yw Před měsícem

    Big salute to Modi ji 🇮🇳

  • @AshrafBaqavi-u5v
    @AshrafBaqavi-u5v Před měsícem +12

    😢😢 ഇത്രയും പ്രായം ആയെങ്കിലും ആ മനുഷ്യൻ വളരെ ത്യാഗം സഹിച്ചു അവിടെ കണ്ടു 😢

    • @bijoypillai8696
      @bijoypillai8696 Před měsícem

      Pinaraayi 🚩🚩

    • @A.T.K.-zl1wd
      @A.T.K.-zl1wd Před měsícem

      സത്യം 🙏

    • @mydream-ty4op
      @mydream-ty4op Před měsícem +1

      ഇതൊന്നും ത്യാഗമല്ല നമ്മുടെ നികുതി പ്പണം കൊണ്ടാ വരുന്നത് അവരെ സംരക്ഷിക്കാനുള്ളു കാര്യവും ഉണ്ട്

  • @kennypaul7354
    @kennypaul7354 Před měsícem

    Really happy to know centre is ready to pay Rs. 2000 crores

  • @krishnaunnikrishnan4854
    @krishnaunnikrishnan4854 Před měsícem +3

    നമ്മുടെ ദുരന്തനെ 😂കാണുന്നില്ലാലോ

  • @chanduputhichal176
    @chanduputhichal176 Před měsícem +2

    BHARAT MATHA KI JAI
    JAI HIND 💯💯💯

  • @user-ob3bm8nn1x
    @user-ob3bm8nn1x Před 29 dny

    🙏

  • @Aaron99949
    @Aaron99949 Před měsícem +7

    ❤❤

  • @user-ty9yd5uu1o
    @user-ty9yd5uu1o Před měsícem

    🙏🙏🙏🙏

  • @Vpr2255
    @Vpr2255 Před měsícem +5

    King of Love 👑
    സ്നേഹം കൊണ്ട് ലോകം കീഴടക്കി

  • @syam6171
    @syam6171 Před měsícem +15

    ഓരോ കുടുബത്തിനും ഒരു 30-35 ലക്ഷം വെച്ച് കേന്ദ്രസർക്കാർ അങ്ങ് കൊടുക്കണം (ബാധിക്കപെട്ടവർക്കും അതായിരിക്കും താൽപ്പര്യം. നഷ്ടങ്ങൾ ഒന്നും നികത്താൻ പറ്റില്ലയെങ്കിലും ) പിന്നെ അവർക്ക് ഇഷ്ട്ടം ഉള്ളടത്തു വീട് വാങ്ങിക്കുകയോ വെക്കുവായോ ചെയ്യും. പിണറായി സർക്കാർ പറയുന്ന 2000 മോ 3000 മോ കോടികളുടെ ഒരു ആവശ്യവും വരില്ല. പിന്നെയുള്ളത് സ്കൂളിന്റെ യും പിന്നെ യുള്ള etc.. കാര്യം. ഇത് വരെ കൊടുത്തദുരിതശ്വാസ നിതിയിൽ നിന്നും പരിഹാരിക്ക്പ്പെടാവുന്നതെയുള്ളൂ. ഈ വർഷം തന്നെ ഇതിനെല്ലാം ഒരു തീരുമാനംമാക്കാം. കേരളഗവണ്മെന്റ് ഉദ്ദേശിക്കുന്നപോലെ കര്യങ്ങൾ ചെയ്യാൻ ആണെങ്കിൽ വരുന്നനിയമസഭ ഇലക്ഷൻ സമയത്തെ കാര്യങ്ങൾ തീരുകയുള്ളു.

  • @user-ob9kd1ef6r
    @user-ob9kd1ef6r Před měsícem +2

    ഒരു രൂപ പോലും പിണറായി എൽപ്പിക്കരുത്

  • @user-fk7se6yr6r
    @user-fk7se6yr6r Před měsícem +11

    പിണറായി ❤️❤️

  • @kalarajesh4539
    @kalarajesh4539 Před měsícem

    Why pinarayiVijayan sir, did not walk through this way is he afraid...?..

  • @razakbilal515
    @razakbilal515 Před měsícem +262

    പ്രധാനമന്ത്രിയുടെ കാലും സുരേഷ് അണ്ണന്റെ കാല് ശ്രദ്ധിച്ചവർ ലൈക് അടിക്കൂ 😅

    • @privatevillawithswimmingpo5727
      @privatevillawithswimmingpo5727 Před měsícem +12

      @@razakbilal515 enthine ingane okke nokkanam

    • @jayanAlathur
      @jayanAlathur Před měsícem +27

      നീ ഡയബറ്റിക് പേഷ്യന്‍റാവുന്ന കാലത്ത് മനസ്സിലാകും. അപ്പോള്‍ ലൈക്കടിക്കാന്‍ പലരും ഉണ്ടാകും.

    • @shajipaappan6312
      @shajipaappan6312 Před měsícem +15

      ഷിറ്റ് ഗോപി

    • @user-km5lk1wp8j
      @user-km5lk1wp8j Před měsícem

      kkkj
      Lo🕋i​@@jayanAlathur

    • @anithahajeesh6876
      @anithahajeesh6876 Před měsícem +4

      ​@@shajipaappan6312vallatha kuru 5 varsham kuru potti nee alinjupokumallo

  • @venukrishnan9788
    @venukrishnan9788 Před měsícem +2

    മുഖ്യമന്ത്രി അല്ല ഹാഷ്മി പ്രധാനമന്ത്രി...... മുഖ്യമന്ത്രി വന്നു പോയല്ലോ..... അംബാനേ ശ്രദ്ധിക്ക് അംബാനേ.....😅

  • @ashrafkalathil4172
    @ashrafkalathil4172 Před měsícem +101

    തൃശൂർക്കാരന് മാന്യമായി ഒരു വസ്ത്രം ധരിക്കാമായിരുന്നു ഒരു കോമഡി ആയി

    • @PurplePlums2023
      @PurplePlums2023 Před měsícem +3

      Ayalu pinne verentha ? But Modiji❤❤❤

    • @tastyfood1248
      @tastyfood1248 Před měsícem +2

      സത്യം😅😅

    • @user-cr7yk6kz6m
      @user-cr7yk6kz6m Před měsícem +1

      😂😂😂

    • @IndiaKerala-oc9rg
      @IndiaKerala-oc9rg Před měsícem +2

      കല്യാണം കൂടാൻ അല്ല കോയ വയനാട്ടിൽ വന്നത്,,,,
      ഇറാഖ്ൽ വിവാഹ പ്രായം 15 ൽ നിന്നും 9 ആക്കി അതൊക്കെ ആണ് വാർത്ത,, അല്ലാതെ sg ഇട്ടിട്ടുള്ള തുണി അല്ല വാർത്ത

    • @SaidalaviYnb
      @SaidalaviYnb Před měsícem

      😂😂😂

  • @Vijin440
    @Vijin440 Před měsícem

    Ji😢

  • @funnycat1551
    @funnycat1551 Před měsícem +48

    സ്ഥലം വാങ്ങി വീട് വയ്ക്കാൻ ദുരന്തബാധിതർക്ക് 50 ലക്ഷം നേരിട്ട് കേന്ദ്രം കൊടുക്കണം.... അവർ അവര്ക്കിഷ്ടമുള്ള കോൺട്രാക്ടർമാരെക്കൊണ്ട് വീട് പണിയിപ്പിക്കട്ടെ..അല്ലാതെ സംസ്ഥാനഗവണ്മെന്റ് കവളപ്പാറയിലെ ആളുകൾക്ക് കൊടുത്തപോലെ അഞ്ച് ലക്ഷം കൊണ്ട് എന്താകാനാണ്...

    • @pradeepk9020
      @pradeepk9020 Před měsícem +5

      അതു കുറചു കുറഞ്ഞു പോയോ എന്നൊരു സംശയo.

    • @krishnagupthan
      @krishnagupthan Před měsícem +5

      ഒരു 2കോടി ആയാലോ

    • @Energybooster20243
      @Energybooster20243 Před měsícem +6

      50 വേണ്ട 30 ലക്ഷം മതി അത്യാവശ്യം നല്ല വീടിന്

    • @funnycat1551
      @funnycat1551 Před měsícem

      ​@@Energybooster20243സ്ഥലം,വീട്, furniture, ഗൃഹോപകരണങ്ങൾ, വാഹനം നഷ്ടപെട്ടവർക്ക് വാഹനം എല്ലാം വേണ്ടേ?? കേന്ദ്ര പാക്കേജ് ഒരു അർഹതയുമില്ലാത്ത രാഷ്ട്രീയക്കാർ കയ്യിട്ട് വാരുന്നതിലും ഭേദം എല്ലാം നഷ്ടപ്പെട്ട ആ പാവങ്ങൾക്ക് ഇത്തിരി കൂടുതൽ കിട്ടുന്നതല്ലേ

    • @user-je3rb9ds5g
      @user-je3rb9ds5g Před měsícem +2

      Paisa kodutha elarum veed vekanam en ila chelaper chelavaki kalayum .. avarda baki fam ariye ilaa

  • @basheermuhammad2493
    @basheermuhammad2493 Před měsícem +1

    Mukyamandriella priminister

  • @navaneethks2135
    @navaneethks2135 Před měsícem +6

    കേന്ദ്രം നേരിട്ട് അവിടെ ഫണ്ട്‌ ചിലവഴിച്ചാൽ പോരെ? കേരള സർക്കാരിന് ഫണ്ട്‌ കൊടുക്കണോ ?

  • @SaajanVincent-gt7jr
    @SaajanVincent-gt7jr Před měsícem

    When your titles are hiding your visuals , what is the use of telecasting this.? Is this to increase chanel rating by colouring with sensation ?

  • @abhiramk5629
    @abhiramk5629 Před měsícem +5

    നേരിട്ട് ബിജ്യന് നയാ പൈസ കൊടുക്കരുത്😤
    Township ഏതേലും പനെൽ ഉണ്ടാക്കി അവരെ ഏൽപ്പിക്കുക🙌

  • @chandrannambath3982
    @chandrannambath3982 Před měsícem +1

    PLEASE FIND OUT REASONS FOR THIS TRAGEDY INSTEAD OF MAKING IT AN OPPORTUNITY TO GET VOTES. Also make sure that the fund given by central govt. is not misused by state karanabhoodhan who is famous for this.

  • @sureshgp50
    @sureshgp50 Před měsícem +3

    Bro pm

  • @amsubramanian1435
    @amsubramanian1435 Před měsícem +1

    Big salute modhiji 🌹

  • @jitheshm3792
    @jitheshm3792 Před měsícem +8

    Modi ❤❤

  • @Kombankadkoya
    @Kombankadkoya Před měsícem

    🎉🎉🎉🎉🎉

  • @Seenz_seenu
    @Seenz_seenu Před měsícem +13

    രണ്ടുദിവസം മുന്നേ കേന്ദ്രമന്ത്രിയെ പരിഹസിച്ചവർക്കുള്ള മറുപടിയിതാണ്. കേരളത്തിൽ ദുരിതബാധിത മേഖലകളിലെത്തി ഇത്രയേറെ സമയം ചിലവഴിക്കുകയും കാര്യങ്ങൾ ചോദിച്ചറിയുകയും ചെയ്ത വേറെയാരുണ്ട്.. ദയവായി ബാങ്ക് വിവരങ്ങൾ കൂടി അന്വേഷിച്ച ശേഷം അർഹിക്കുന്നവർക്ക് അവരുടെ അക്കൗണ്ടിൽ നേരിട്ട് ക്യാഷ് ട്രാൻസ്ഫർ ചെയ്യാനുള്ള മനസ് കാണിക്കണം 🙏🙏

    • @mariyammaliyakkal9719
      @mariyammaliyakkal9719 Před měsícem

      അപ്പോൾ സേവാഭാരതി ഇടപെടും ന്യുനപക്ഷങ്ങൾക്ക് നീതി ലഭിക്കില്ല..

  • @saideessaidees5774
    @saideessaidees5774 Před měsícem

    Modiji👍🏻👍🏻👍🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @JesiIbrahim
    @JesiIbrahim Před měsícem +27

    2000കൊടി പാക്കേജ് അനുവദിക്കണം

    • @arunrajraveendran6080
      @arunrajraveendran6080 Před měsícem +17

      വയനാടിന്റെ പുനർ നിർമാണം കേന്ദ്രം നേരിട്ട് നടത്തണം കാശ് കൊടുത്താൽ വകമാറ്റി ചിലവാക്കി കളയും അർഹതപ്പെട്ടവർക്ക് ലഭികുകയില്ല

    • @nidhinraj39
      @nidhinraj39 Před měsícem +6

      2000 cror enthina all redy veedu poyavark veedu almost sponsor aayi sthalam kure kitti bakinsthalam sarkar land und poya veedukalmu pakarm veedu muzhuvan avshyom illa athil ulla alukal onum jeevichiripilla

    • @pradeepk9020
      @pradeepk9020 Před měsícem +3

      2000 കോടി കുറെചച്ു കുറഞ്ഞു പോയി.

    • @okbei3010
      @okbei3010 Před měsícem

      Ennit pinarayude molkkum pine kurachu kammikalkum share akki edukan ano nerit nadathanam ellam

    • @kochukunhurajan1145
      @kochukunhurajan1145 Před měsícem +5

      2000 കോടി അനുവദിച്ച് വായിലോട്ട് ഇടാതെ നേരിട്ട് കൊടുക്കാനുള്ള അനുവാദം ഉണ്ടാവണം