Out Of Focus Live | 04 July 2024

Sdílet
Vložit
  • čas přidán 3. 07. 2024
  • #outoffocus
    Out Of Focus Live | 04 July 2024
    1. അഗ്‌നിവീറിൽ പൊള്ളുന്നതാർക്ക്?
    2. മാറാത്ത വിജയൻ
    3. മരണ വീട്ടിലെ യൂട്യൂബർമാർ
    #MalayalamNewsLive #MalayalamLatestNews #MediaoneLive #MalayalamLatest #NewsMalayalam
    MediaOne is a 24x7 news channel which broadcasts the updated news from trustworthy sources. The fastest-growing channel with varied presentations makes the channel unique. So stay tuned with MediaOne for the latest updates that are happening around the world.
    കേരളത്തിലെ ഏറ്റവും മികച്ച വാര്‍ത്താ നെറ്റ്‌വര്‍ക്കാണ് മീഡിയവണ്‍. മൂല്യാധിഷ്ഠിതവും സ്വതന്ത്രവുമായ മാധ്യമപ്രവർത്തനം നടത്തുന്ന മലയാള ന്യൂസ് ടെലിവിഷൻ ചാനലാണിത്‌. 24 മണിക്കൂറും ലോകത്തിന്‍റെ ഏത് ഭാഗത്ത് നിന്നും ഇവിടെ തത്സമയം കാണാം. അതിവേഗം വാര്‍ത്താ വീഡിയോകള്‍ ലഭിക്കാൻ മീഡിയവണ്‍ സബ്സ്ക്രൈബ് ചെയ്യാം.
    Log onto MediaOne news live TV for the latest Malayalam news update, Kerala breaking news, gulf news, trending Malayalam news, Malayalam entertainment, sports news.
    Follow us:
    🔺CZcams News Live: • Video
    🔺Mediaone Plex: / mediaoneplex
    🔺CZcams Program: / mediaoneprogram
    🔺Website: www.mediaoneonline.com
    🔺Facebook: / mediaonetv
    🔺Instagram: / mediaonetv.in
    🔺Telegram: t.me/s/MediaoneTV
    Follow us for the latest malayalam updates, Kerala news live and news around the world with MediaOne News live TV. For more visit us: www.mediaoneoneline.com
    #MediaoneNews #MalayalamNews
    Genre: News
    Language: Malayalam

Komentáře • 109

  • @dileepak2306
    @dileepak2306 Před 18 dny +19

    രാഹുൽ പറഞ്ഞത് നുണയായിരുന്നോ എന്നത് കഴിഞ്ഞ രണ്ട് ദിവസമായി ഞാൻ അന്വേഷിച്ചിരുന്നു. നന്ദി അജിംസ് sir

  • @nandhukumaar
    @nandhukumaar Před 18 dny +4

    നിഷാദിന്റെ അവസാന തിരുത്തൽ എന്നേ വല്ലാതെ ഇഷ്ടപ്പെടുത്തി ❤❤നിങ്ങ ഒരേ പൊളി

  • @anoosthacheel1328
    @anoosthacheel1328 Před 18 dny +55

    RSSന് training കൊടുക്കൽ അതാണ് അഗ്നിവീർ 😢

  • @MegaShemil
    @MegaShemil Před 18 dny +9

    Ajims & nishad is sooper and also dawood🔥🤗

  • @ashrafpk119
    @ashrafpk119 Před 18 dny +9

    തലനരച്ച SFI = പിണറായി.... അത് കലക്കി അജിമ് സ്

  • @donvtor24
    @donvtor24 Před 18 dny +24

    ❤ മെഷീനിൽ കളി നടന്നിട്ടില്ലെങ്കിൽ ഹിന്ദു ഹൃദയഭൂമിയിൽ നിന്നും ബിജെപിക്ക് 40 സീറ്റ് പോലും കിട്ടില്ല. സ്‌കൂളും പഠിത്തവും എഴുത്തും വായനയും അന്യമായ ഗോമതാ പുത്രാഹകളുടെ നാട്ടിൽ യുവാക്കൾക്ക്‌ ആകെയുള്ള ജോലി പ്രതീക്ഷ സൈന്യത്തിൽ ആണ്. അതാണ് അഗ്‌നി വീർ എന്ന പരിപാടിയിലൂടെ തകർത്ത് കളഞ്ഞത്. പിന്നെ ആ മേഖലയിലെ കൊണ്ട്രാക്ട് മൊത്തം ഗുജറാത്തികൾക്ക് ബിസിനസ് മൊത്തം ഗുജറാത്തികൾക്ക് ബാങ്കുകളിൽ നിന്നും ലോണുകൾ മൊത്തം ഗുജറാത്തികൾക്ക്. ക്ഷേത്ര നഗരങ്ങളിൽ മൊത്തം വികസനത്തിന്റെ പേരിൽ വീടും കടയും സ്ഥാപനങ്ങളും പൊളിച്ചു നീക്കി. നോട്ടീസും പറച്ചിലും ഉത്തരവും ഒന്നുമില്ല. അതിരാവിലെ രണ്ടു വണ്ടി പോലീസും സേനയെയും കൊണ്ടിറക്കി നിർത്തി ബുള്ഡോസറിന് വന്ന് അങ്ങു ഇടിച്ചു നിരത്തലാണ്. ആർക്കും നഷ്ടപരിഹാരവും കൊടുത്തില്ല. 2000 രൂപ ച. അടിക്ക് വിലയുള്ള വസ്തുവിന് 200 വിലയിട്ടു 20 രൂപാ വെച്ച് കൊടുത്തു രേഖകളിൽ എല്ലാം ഭംഗിയായി നടപ്പാക്കിയെന്നു എഴുതി കബളിപ്പിച്ചു. അയോധ്യയിലും കാശിയിലും ബനാറസിലും കച്ചവട സ്ഥാപനങ്ങളും കടത്തു ബോട്ടും തൊട്ട് ഹോട്ടൽ ബിസിനസ് വരെ മൊത്തം ഗുജറാത്തികൾ കേന്ദ്രത്തിന്റെ ഒത്താശയോടെ കൈപ്പിടിയിലാക്കി. 30000 കോടി അയോധ്യാ നഗരം മോടി കൂട്ടാൻ ബഡ്ജറ്റിൽ നിന്നും എടുത്തു കൊടുത്തിട്ടുണ്ട്. അങ്ങനെയുള്ള സകല ഗവർണമെന്റ് വർക്കുകളും പ്രാദേശിക കൊണ്ട്രാക്ടര്മാരെ ഒഴിവാക്കി ഗുജറാത്തികൾക്കും അദാനി അംബാനി പോലെയുള്ള വൻകിടക്കാർക്കും മാത്രം കൊടുത്തു. ഗ്രൗണ്ടിൽ അത്രക്ക് ബിജെപി വിരുദ്ധതയുണ്ട്. ഇതിന്റെയൊക്കെ തിരിച്ചടിയാണ് ജനങ്ങൾ കൊടുത്തത്. അല്ലാതെ മഹത്തായ ജനാധിപത്യ മൂല്യങ്ങൾ തിരിച്ചു പിടിച്ചതൊന്നുമല്ല.

    • @dvkafk5345
      @dvkafk5345 Před 18 dny

      BJP പകുതി മെഷീൻ set ചെയ്ത് വെച്ച്
      ബാക്കി അവർക്ക് സാധാരണ കിട്ടുന്ന vots കൂടുമ്പോൾ 400 കിറ്റുമെന്നു കരുതി
      സത്യത്തിൽ അവർക്ക് വലിയ ഭൂരിപക്ഷം കിട്ടിയിട്ട് ഉണ്ടാകില്ല
      മൊത്തം set ചെയ്താൽ എല്ലാവർക്കും doubts വരുമെല്ലോ.

  • @ussanp4582
    @ussanp4582 Před 18 dny +4

    out of Focus ....👌

  • @KasimKp-bz3gw
    @KasimKp-bz3gw Před 18 dny +9

    നിഷാദ് അജിമ്സ് കറക്റ്റ് പറഞ്ഞു 🙏🙏👍🙏🙏🙏🙏👍🙏👍👍🙏🙏🙏🙏👍🙏🙏🙏🙏👍👍 സെയ്ഫു medea one 🙏👍👍👍🙏🙏🙏👍🙏🙏🙏🙏🙏🙏👍👍🙏🙏🙏🙏🙏🙏🙏

  • @ashrafmuhammad943
    @ashrafmuhammad943 Před 18 dny +35

    നിഷാതേ ഈ പരിശീലനം നടത്തു ന്നത് RSS ന് വേണ്ടിയാണ് അതു മനസ്സിലാകു
    ന്നില്ലേ?

  • @ramsheedak1335
    @ramsheedak1335 Před 18 dny +6

    Dhruv Rathee രണ്ട് ദിവസം മുൻപ് post ചെയ്ത video PR works

  • @thunderworldwonderamazing.4989

    MEDIA One❤❤❤❤❤❤🎉🎉🎉🎉🎉

  • @Glopu
    @Glopu Před 18 dny +7

    This is top quality journalism. Thank you for the work you do :)

  • @thunderworldwonderamazing.4989

    Out OF Focus❤❤❤❤🎉🎉🎉🎉🎉

  • @siddeequemp
    @siddeequemp Před 18 dny +3

    ഹിന്ദുത്വ ശക്തികൾക്ക് സർക്കാർ ചിലവിൽ സൈനികപരിശീലനം നൽകുകയും വംശീയ ഉത്മൂനത്തിന് ഉപയോഗിക്കുകയും ചെയ്യുകയാണ് ലക്ഷ്യം

  • @sujeeshsn17sk78
    @sujeeshsn17sk78 Před 18 dny +1

    Out of focus 👌👌👌👌👌👌

  • @abdulmuneer3101
    @abdulmuneer3101 Před 18 dny +4

    ഔട്ട് ഓഫ് FOCUS👍🏻👍🏻💐💐

  • @kabeershefy3735
    @kabeershefy3735 Před 18 dny +2

    ഗോത്രീയത എന്നതു ഒരു വംശീയ പരാമർശമാണ് സുഹൃത്തേ, വെളുത്ത യൂറോപ്യന്റെ അപര ലോകത്തോടുല്ല വംശീയതയിൽ നിന്നാണ് ആ വാക്കിന്റെ പിറവി. ലോക ചരിത്രത്തിൽ ഇന്നുവരെ വെളുത്ത യൂറിപ്യൻ ചെയ്ത വംശീയ ഉന്മൂലനം, വയലൻസ് ഇന്നുവരെ ഒരു ജനതയും അത്രയളവിൽ മറ്റുള്ളവരോട് നടത്തിയിട്ടുണ്ടവില്ല.

  • @jamshadshah4593
    @jamshadshah4593 Před 18 dny +4

    ഇനിയും ഉപ തിരഞ്ഞെടുപ്പ് ഉണ്ട് വിജയാ, BJP ക്ക് താങ്കൾ മുൻപ് പറഞ്ഞ പോലെ "വഴി മരുന്ന്! ഇട്ട് കൊടുക്കുക ആണോ

  • @Mohammedhaneef1
    @Mohammedhaneef1 Před 18 dny +1

    Out of focus 💯🔥👍

  • @niyastk3325
    @niyastk3325 Před 18 dny +1

    അജിംസ് 💯

  • @mohamedsaliq8478
    @mohamedsaliq8478 Před 18 dny +1

    Ajims ❤ Nishad❤

  • @thunderworldwonderamazing.4989

    Nishad Ajims Saifu ❤❤❤❤❤🎉🎉🎉🎉🎉

  • @viralvideospkk9059
    @viralvideospkk9059 Před 18 dny +4

  • @paramabc
    @paramabc Před 18 dny +3

    Problem with bjp is they hardly withdraw the policies they taken what ever the public opinion, if india alliance had an efficient plan, they would have won this election

  • @user-fk7bq3so8h
    @user-fk7bq3so8h Před 18 dny +1

    Angiveer undakiyathu to bring down the average age of the Indian Army which is higher than global average. As simple as that 🙌

  • @ismailm8346
    @ismailm8346 Před 18 dny +1

    Ajims👍

  • @abdurehmantk9650
    @abdurehmantk9650 Před 18 dny +1

    നാട്ടിലെ ചെറുപ്പക്കാർക്ക് തോക്കുപയോഗക്കാനുള്ളപരിശീലനം കിട്ടാൻ നാലുവർഷം ധാരാളമല്ലേ

  • @bajeel
    @bajeel Před 18 dny +2

    ❤❤

  • @shahulhameedhameed9308
    @shahulhameedhameed9308 Před 18 dny +2

    👍👍👍🌹🌹🌹

  • @cmsulaiman8251
    @cmsulaiman8251 Před 18 dny +2

    🙋

  • @navasp6117
    @navasp6117 Před 18 dny +1

    👍

  • @muhammedshafeeque9568
    @muhammedshafeeque9568 Před 18 dny +1

    Suresh gopi. Inaugration money

  • @salihpa1441
    @salihpa1441 Před 18 dny +1

    🎉

  • @zainuibnuhamza3984
    @zainuibnuhamza3984 Před 18 dny +1

    Ajims👍🏼

  • @trueeyes1706
    @trueeyes1706 Před 18 dny +3

    🎉🎉🎉

    • @kabcokabicomediamaniyoor9010
      @kabcokabicomediamaniyoor9010 Před 18 dny

      അജിയിംസ് 🎉🎉🎉🎉🎉പൂത്തിരി കത്തിക്കിന്നു 😂

  • @kabcokabicomediamaniyoor9010

    ഉണ്ടാക്കിയത് കാണാനിരിക്കുന്നേ ഉള്ളൂ.... പുതിയ ആയുധ പരിശീലനം നൽകിയ യുവാക്കൾ ഭാവിയിൽ മുതൽക്കൂട്ടാവും.
    ഇത് നിസാരമായി കാണേണ്ട ചെറിയ വിഷയമായിരിക്കില്ല.

  • @shafeeraralam5169
    @shafeeraralam5169 Před 18 dny

    അഗ്നിവീർ വിഷയത്തിൽ ചർച്ച ചെയ്യേണ്ട വിഷയം
    റിക്രൂട്ട്മെന്റ് സഉത്യആരമആണഓ ?
    4വർഷം കഴിയുമ്പോൾ 75%ഉദ്യഗാർത്ഥികൾ എങ്ങോട്ട് പോകും
    തൊഴിൽ പരമായ സുരക്ഷ എവിടെ

  • @abdulsalamkp9797
    @abdulsalamkp9797 Před 18 dny +1

    ഈ ആക്നിവീർ എന്നുള്ളത് സർക്കാർ ചെലവിൽ rss കാർക് എല്ലാ ആയുധങ്ങളും വെച്ച് പരിശീലനം കൊടുക്കുക എന്നുള്ളത് ഈ പദ്ധതി അതായത് ഈ 25% പേര് പരിശീലനം സിദ്ധിച്ച rss പ്രവർത്തകർ 😂😂

  • @alithaikkad4178
    @alithaikkad4178 Před 18 dny

    ധ്രുരാത്ത്ഈയിടെഒരുവീഡിയോചെയ്തിരുന്നു.നടീനടന്‍മാര്‍ക്കുംവേണ്ടിവീഡിയോചെയ്യുന്നടീമിനെകുറിച്ച്.കാറില്‍കയറുമ്പോള്‍ഷോപ്പിങ്ങ്.ഉത്ഘാടനം.അവാര്‍ഡിന് വേണ്ടിറക്കമെന്റ് ഇജ്ജാതിവാല്‍തൂങ്ങികളെകുറിച്ച്😊

  • @milanomecca4002
    @milanomecca4002 Před 18 dny

    Wc ചർച്ച ഭയങ്കരം

  • @hakeenshaju5360
    @hakeenshaju5360 Před 18 dny

    Nishad aaa statment upadikalillathe pinvalichu 😂😂
    Ini naale irikkam 😌

  • @azharchathiyara007
    @azharchathiyara007 Před 18 dny +2

    Gazayile മനുഷ്യർ എന്ത് ചെയ്താലും അത് ശരിയാണ് എന്ന് പറഞ്ഞതിന്റെ opposite പറയണം BJP RSS കാര്യത്തിൽ… ബിജെപി എന്ത് ചെയ്താലും അത് ജനങ്ങളെ മൊത്തം നന്നാക്കി കളയാം എന്ന് ചിന്തിച്ച് ചെയ്യുന്നതല്ല..അവരുടെ കുറെ താല്പര്യങ്ങൾ സംരക്ഷിക്കാൻ വേണ്ടി ജനങ്ങൾക്ക് വേണ്ടി എന്തോ മഹാകാര്യം ചെയ്യുന്നു എന്ന് പ്രഹസനം

  • @Teatalks007
    @Teatalks007 Před 18 dny +1

    Hyderali aanu ivattakalil ettavum durantham, pereduth parayanm ajims and ravu

  • @ANASEr-oz3eb
    @ANASEr-oz3eb Před 18 dny

    agni veer ന് ഒന്നും തീരെ അർപ്പണ ബോധമില്ല

  • @thanos4580
    @thanos4580 Před 18 dny

    ഒരു കോടി മുഴുവൻ ഇൻഷുറൻസ് ആണ്

  • @Js-sm7rn
    @Js-sm7rn Před 18 dny

    Thani Kuthithiruppu…

  • @ShamnadNazeer-rg8xn
    @ShamnadNazeer-rg8xn Před 18 dny

    ഇവർ പറയുന്നത് കാലമാണ് .. മോദിജി കൊടുക്കുമെന്ന് പറഞ്ഞ കൊടുത്തിരിക്കും

  • @abdurehmantk9650
    @abdurehmantk9650 Před 18 dny +2

    അഗ്നിവീർ എന്തിനുവേണ്ടി ഉണ്ടാക്കി എന്നതാണ് ചർച്ച ആവേണ്ടത് ആരെ ലക്ഷ്യം വച്ചാണ് ഇതുണ്ടാക്കിയത് എന്ന് അരിയാഹാരം കഴിക്കുന്നവർക്കൊക്കെ അറിയാം

  • @saheert5887
    @saheert5887 Před 18 dny

    കോമൺ സെൻസ് ഉള്ളവർക്ക് മനസ്സിലാവും... മിലിട്ടറിയുടെ തലവനെ എതിർക്കാൻ അവർക്കവുമോ പിന്നെ ഒന്നും കിട്ടിയില്ല എന്ന് പറഞ്ഞ അഗ്നിവീറിന്റെ അച്ഛൻ നുണ പറഞ്ഞതാണോ...

  • @SaifAmry-te3fb
    @SaifAmry-te3fb Před 18 dny

    Agniviril pollunad adil charuna sai nigark varay arkum pollugayilla

  • @kabcokabicomediamaniyoor9010

    അജിയിംസ് വീണ്ടും...

  • @abdulnasir9238
    @abdulnasir9238 Před 18 dny

    നമ്മുടെ ന്യായീകരണ സമാജം (സാഹിത്യ, സാംസ്കാരിക, കലാ, ചോരണ മേഖലയിലെ ബുജി) രംഗത്ത് വരൂ. എച്ചപ്പൈയെ സംരക്ഷിക്കാൻ. ( പുതിയ അടിമ വംശം എന്ന പ്രയോഗം ഗംഭീരം CD യോട് കടപ്പാട് )

  • @maanavdalegend3122
    @maanavdalegend3122 Před 18 dny +2

    രാഹുൽ ഗാന്ധി കള്ളം പറഞ്ഞത് എത്ര ശ്രമിച്ചിട്ടും അടുപ്പ് കൂട്ടി സംഘത്തിന് മറച്ചു വെയ്ക്കാൻ പറ്റിയില്ല

  • @aboobackerpk8406
    @aboobackerpk8406 Před 18 dny

    Rss nvedi nadathunna parezilanha
    Ann media on 1 chtichal pora mhanazelagelle 👍🤲🏼✋️

  • @bin_saidh
    @bin_saidh Před 15 dny

    3 maathe subject lu ee parayunna navamaadhyamangal allaandde adhinum munne ivide ulla socalled maadhyamangalum ingane thanne alle cheyyal
    Annu youtube medias itharathil vyaapakam aaavunnadhinu munneyum mun nira madhyamangal ellaaam ee tharathilulla reethiyil okke thanne aanu cheithittulladh

  • @chillncool9881
    @chillncool9881 Před 18 dny

    Ninak yathta peeru ariyilaaa dooo neeyakkka karanjtttan thanneyan 2021 pinarayi thudar baranam😂😂😂😂

  • @maju99489234
    @maju99489234 Před 18 dny +2

    ആ പ്രോജക്റ്റിന്റെ അടിസ്ഥാനം എന്ന് പറഞ്ഞു കഴിഞ്ഞാൽ ഇന്ത്യൻ ആർമിയുടെ ആവറേജ് പ്രായമായ 34 ഇൽ നിന്നും ലോക സ്റ്റാൻഡേർഡ് 23ലേക്ക് കൊണ്ടുവരുന്നതിന് വേണ്ടിയാണ്

    • @aleenapoikayil6028
      @aleenapoikayil6028 Před 18 dny +6

      ചൈന അവരുടെ സൈനികർക്ക് കൊടുക്കുന്നത് അഞ്ചു വർഷം ട്രെയിനിങ്. ഇന്ത്യ ഒരു വർഷം, അഗ്നിവീറിന് ആറുമാസം. ഇതാണോടോ സ്റ്റാൻഡേഡ്?

    • @maju99489234
      @maju99489234 Před 18 dny

      അതൊക്കെ സൈന്യം നോക്കിക്കോളും മനസ്സിലായോ. അപ്പോ റഷ്യയുടെ ആർമി എന്താ മോശമാണോ ആർമി മോശമാണ് ​@@aleenapoikayil6028

  • @prajeethakuriakose6127
    @prajeethakuriakose6127 Před 18 dny +2

    നാളിത് വരെ പിണറായി സർക്കാരിന്റെ ഒരു വികസന പരിപാടിയോ വിജയമോ വാർത്ത ആക്കാത്ത മാധ്യമ നിഷ്കളങ്കരാണ് പിണറായിയെ തിരുത്തിക്കാൻ ഇറങ്ങിയിരിക്കുന്നത് നല്ല നമസ്കാരം.. 🙏 പിന്നെ നവ കേരള യാത്ര ബസിനു നേരെ ചാടി വീണു സമരം ചെയ്തതിന്റെ ചേതോവികാരം എന്തായിരുന്നു അത് ആരും ചോദിക്കില്ല പ്രതിഷേധം എന്തിന്.. യത്ര വിജയിക്കരുത് നിർത്തിക്കണം അതിനു ആരെയെങ്കിലും ബസ് ഒന്ന് തട്ടി കിട്ടണം അത് നടക്കാതെ പോയതിന്റെ നിരാശ ഉണ്ട് പ്രതിപക്ഷത്തിനും മാപ്രകൾക്കും.. സമരം ചെയ്തവരെ പിടിച്ചു മാറ്റിയവരെ ചവിട്ടി വീഴിക്കാൻ തുടങ്ങിയപ്പോഴാണ് അടിയിൽ കലാശിച്ചത്.. മുതിർന്ന മാപ്ര മുതൽ ഇളം മാപ്ര വരെ പോരാത്തതിന് വഴിയേ പോണ സകലമാന നിരീക്ഷണ കൊണാണ്ടർമാരും പിണറായിയെ തിരുത്തിസ്റ്റ്കളായി നന്നാകിസ്റ്റ്കളായി പറയുന്നത് cpim നന്നാവനാണെന്നു.. പൊന്നാടാവോ കേൾക്കുന്ന എല്ലാരും വെറും ഉണ്ണാക്കന്മാരാണെന്നു കരുതല്ലേ.. പിന്നെ ആ ബോബ് എറിഞ്ഞ ഒന്നാം പ്രതിയെ കിട്ടി അറിഞ്ഞോ ആവോ.. കിട്ടിയോ കിട്ടിയോ എന്ന് ചോദിച്ച മാപ്രകൾ കിട്ടിയപ്പോൾ ദേ വായില് വെള്ളം കൊണ്ടിരിക്കുവാ.. ആ കൂടോത്രം എടുത്ത് കൊടുത്തു കോൺഗ്രസിനെ രക്ഷിക്കാൻ നിങ്ങൾക്ക് ഒരു ഉത്സാഹവും ഇല്ലാലോലെ.. പിന്നെ വാഴ നനയുന്ന കൂട്ടത്തിൽ ചീര നനയുംപോലെ നനഞ്ഞു വളർന്നു നിൽക്കുന്നവർ ഉപദേശം തത്കാലം കടിച്ചമർത്തുക അതല്ലേ നല്ലത് എല്ലാവർക്കും..

    • @azharchathiyara007
      @azharchathiyara007 Před 18 dny +4

      വികസനത്തിന്റെ ഒരു ഇറ്റു പ്രതിഫലനം , 😅, മുഴുവൻ ചോദിക്കുന്നില്ല, ഒരിറ്റ് മാത്രം ലോക്സഭ തെരഞ്ഞെടുപ്പിന്റെ സമയത്ത് കണ്ടിരുന്നെങ്കിൽ അംഗീകരിക്കായിരുന്നു…ഇതിപ്പോ ഒരുമാതിരി , 😂😂

    • @prajeethakuriakose6127
      @prajeethakuriakose6127 Před 18 dny

      @@azharchathiyara007 ഒരുമാതിരി ഒരു സീറ്റ്‌ കോൺഗ്രസിന്റെ എവിടെ പോയി.. 😂😂😂വർഗീയത ഒളിച്ചു കടത്തി നേടിയത് കാലം മറുപടി തരും അതിൽ അത്രേയുള്ളൂ..

    • @azharchathiyara007
      @azharchathiyara007 Před 18 dny +4

      @@prajeethakuriakose6127മുഖ്യമന്തിയുടെ ശൈലിയും മറ്റും പാർട്ടിയുടെ തോൽവിക്കു കാരണമായി എന്ന് തോമസ് ചാഴികാടനെ പോലുള്ളവർ , LDF , ഒക്കെ പറഞ്ഞു നാവെടുത്തു അകത്തിട്ടിട്ട് ഏറെ ദിവസം ആയില്ല..😅😅😅

    • @prajeethakuriakose6127
      @prajeethakuriakose6127 Před 18 dny

      @@azharchathiyara007 പാർലിമെന്റ് ഇലക്ഷൻ ആണ് സാറെ കഴിഞ്ഞത്.. ഇന്ത്യ മുന്നണി അതിൽ ഇടത് പക്ഷത്തേക്കാൾ കോൺഗ്രസ്‌ ആണ് ദേശീയ പ്രാതിനിത്യം കൂടുതൽ കുറച്ചു കൂടി വിശാലമായി രാഷ്ട്രീയം കാണാൻ പഠിക്ക്.. ♥️

  • @RohithS-vo4zb
    @RohithS-vo4zb Před 18 dny

    സിപിഎം ❤️‍🔥

  • @mohammedmusthafa6525
    @mohammedmusthafa6525 Před 18 dny +2

    ഒരു മാറ്റവും മാറില്ല എത്ര തോറ്റാലും, അത് ഇനി ഇടത് പക്ഷത്ത് ഒരാൾ അവശേഷിച്ചാലും മൗധൂതിയൻ ആശയങ്ങളെ തുറന്ന് കാട്ടും, അവസാന ശ്വാസം വരെ. ഇനി നാളെ പിണറായി മൗധൂതികളോട് സന്ധി ചെയ്താൽ പോയി പണി നോക്കാൻ പറയും പിണറായിയോട്

    • @aleenapoikayil6028
      @aleenapoikayil6028 Před 18 dny +1

      ബിജ്യൻ മാറരുത്. മുയ്മൻ മൌതൂതികളെയും തീർക്കണം. എന്നിട്ട് നമ്മൾ കമ്മികൾക്ക് സുഹിക്കണം

    • @prajeethakuriakose6127
      @prajeethakuriakose6127 Před 18 dny

      വിജയനെ നന്നാക്കാൻ ആണെന്ന് ആരാ പറഞ്ഞത് അതൊരൊജണ്ടയാണ്.. പിണറായിയോടെ അങ്ങേര് തീയിൽ കുരുത്തതാ ഈ മാപ്രകൾ പോരാ അതിന്..

    • @shejeerkassim2723
      @shejeerkassim2723 Před 18 dny

      അതാണ് 😀😀

    • @mohammedmusthafa6525
      @mohammedmusthafa6525 Před 18 dny

      ​@@aleenapoikayil6028ആദ്യം ഞങ്ങളുടെ ലക്ഷ്യം ഇസ്ലാമിക രാഷ്ട്രമാണ് എന്ന് തുറന്ന് പറഞ്ഞു പ്രവർത്തിക്കടോ R. S. S. നെ പോലെ, ഇന്ത്യയെ ഹിന്ദു രാഷ്ട്രം ആക്കും എന്ന് പറഞ്ഞു പ്രവർത്തിക്കുന്നില്ലേ അത് പോലെ.മാന്യത കാണിക്ക്

    • @aleenapoikayil6028
      @aleenapoikayil6028 Před 18 dny

      @@mohammedmusthafa6525 ഡോൺ ക്വിക്സോട്ട് എന്ന് കേട്ടിട്ടുണ്ടോ അന്തം കമ്മീ.. മാപ്രകളും മൌദൂതികളുമാണ് പിണറായിയെ തോൽപിക്കാൻ നടക്കുന്നതെന്ന് കരുതി അവരെ തെറിവിളിച്ച് നടക്ക്. അവസാനം കാൽച്ചുവട്ടിലെ മണ്ണൊലിച്ചു പോകുന്നത് കാണാം. മൌദൂതികൾ ഇവിടെ എത്ര ചാടിയാലും മുട്ടോളം . മാപ്രകളുമതേ.. കാറ്റാടി
      യന്ത്രത്തോട് ജുത്തം ചെയ്യ്

  • @muhammedshafeeque9568
    @muhammedshafeeque9568 Před 18 dny +1

    Suresh gopi. Inaugration money

  • @AbdulRasheed-fr6dc
    @AbdulRasheed-fr6dc Před 18 dny +1

  • @muhammedshafeeque9568
    @muhammedshafeeque9568 Před 18 dny

    Suresh gopi. Inaugration money