ഒരു ജനറല്‍ സീറ്റ് കഥ l Oru General Seat Kadha l malayalam short Film 2024

Sdílet
Vložit
  • čas přidán 11. 09. 2024
  • Story Direction Camera Editing :Sujith Padiyoor
    Associate Director :Rahul Kannur
    Art Director : Upendran Chalad
    Production Controller : Sujith Azhikode
    Associate Camera: Shaji Thaliparmba
    Poster Design: Global Media
    BGM : Global Media
    Copyright @blendcafemedia. Any illegal reproduction of this content will result in immediate legal action.”
    #shortfilm #malayalamshortfilm #newshortfilm #orugeneralseatkadha #blendcafemedia
    #newshortfilm
    #cinematography
    #malayalamcomedy

Komentáře • 413

  • @Hari-godl
    @Hari-godl Před 25 dny +32

    "ഒരു ജനറൽ സീറ്റ്‌ കഥ" എന്ന കൗതുകം നിറഞ്ഞ നാമധേയമാണ് ഈ ടെലിഫിലിമിനെ പ്രേക്ഷക ഹൃദയങ്ങളിലേക്ക് കൈപിടിച്ചു നടത്തിക്കുന്നത്. സത്യൻ അന്തിക്കാടിന്റെയും ശ്രീനിവാസന്റെയും കഥകളോട് കിടപിടിക്കുന്ന ദൃശ്യ ഹാ സ്യവിസ്മയമാണ് സുജിത് പടിയൂരിന്റെയും ടീമിനെയും" ഒരു ജനറൽ സീറ്റ്‌ കഥ" മലയാളത്തിലെ സത്യൻ അന്തിക്കാടിന്റെയും ശ്രീനിവാസന്റെയും എക്കാലത്തെയും ആ കൂട്ടുകെട്ട് സിനിമയ്ക്ക് ഗ്രാമഭംഗി ഉണർത്തുന്ന പേരുകൾ കൊണ്ട് ശ്രദ്ധേയമായിരുന്നു. ഗാന്ധിനഗർ സെക്കന്റ് സ്ട്രീറ്റ്, പൊന്മുട്ടയിടുന്ന താറാവ്, സന്മനസ്സുള്ളവർ ക്ക് സമാധാനം, സന്ദേശം വരവേൽപ്പ്,പട്ടണപ്രവേശം തുടങ്ങിയവ പോലെ ആക്ഷേപ ഹാസ്യ ചിത്രമായിരിക്കും എന്നത് തീര്‍ച്ചയായിരുന്നു. ചിത്രം ചിരിപ്പിക്കുന്നത് തന്നെയായിരിക്കും എന്ന് പ്രമോഷണല്‍ മെറ്റീരിയലുകളും കഥാപാത്രങ്ങളുടെ രൂപവുമൊക്കെ കൊണ്ട് സാക്ഷ്യപ്പെടുത്തിയിരുന്നു. സ്‌ക്രീനിൽ എത്തിയപ്പോഴുള്ള കാഴ്‍ചയും പ്രതീക്ഷകളെയെല്ലാം ശരിവയ്‍ക്കുന്നതാണ്. സമകാലീന വര്‍ത്തമാന കേരളത്തിലെ സംഭവവികാസങ്ങളെ ഓര്‍മിക്കുകയും ചിരിപ്പിക്കുകയുമാണ് പ്രമേയം കഥയറിയാതെ ആട്ടം കാണുന്നത് പോലെ മലയാളികളുടെ സ്ഥിരം ശൈലി ഭംഗിയായി ആവിഷ്‌കരിച്ചു. നിത്യജീവിതത്തിലെ നമുക്ക് ചുറ്റും നടന്നു പോവുന്ന സംഭവങ്ങളൊക്കെ കോർത്തിണക്കി ഒരോ വിഷയത്തെ രസകരമായി ചര്‍ച്ചയിലെത്തിക്കുകയാണ് ഈ ടെലിഫിലിം. സ്ത്രീ കഥാപാത്രങ്ങളും ഒപ്പത്തിനൊപ്പം പ്രതിഭ തെളിയിച്ചപ്പോൾ സീനിയർ സിറ്റിസനും കടലവിൽപ്പനക്കാരനും തകർത്തു. മദ്യപാനിയും സ്ത്രീയുടെ ഭർത്താവും ജാരനും ഒപ്പത്തിനൊപ്പം കഥയ്ക്ക് നല്ല ത്രിൽ പകർന്നു. ട്വിസ്റ്റ്‌ ഗംഭീരം നായകൻ രാത്രിക്ക് പകൽ വഴിമാറും പോലെ പെട്ടെന്ന് സന്ദർഭത്തിനൊത്ത രീതിയിൽ വില്ലനായി സ്‌ക്രീനിൽ കാർമേഘം പടർത്തി അങ്ങനെ ഓരോരുത്തരും പൊളിച്ചടുക്കി.എത്ര സൂഷ്മതയോടെയാണ് ഇവ സംവിധായകൻ പകർത്തിയെന്നത് കൗതുകത്തോടെ നോക്കിയിരുന്നു പോവുന്നു. ക്യാമറയും ഗാനങ്ങളും പത്തരമാറ്റ് തിളക്കവും ഊർജ്ജവും നൽകി ടെലിഫിലിമിന് നല്ല മൈലേജ് നൽകുന്നു. കാസ്റ്റിംഗ് മികച്ചു നിന്നുവെന്നത് പറയാതിരിക്കാനാവില്ല. പണക്കൊഴുപ്പിൽ വീർത്തുപോയ വ്യവസായികളെയും ഇടയ്ക്ക് മദ്യപാനി തേച്ചൊട്ടിച്ചു. മഹാമഹം. ശില്പികൾക്ക് ഒരു പാട് അവസരങ്ങൾ തേടിവരും.. തീർച്ച.. ❤️അഭിനന്ദനങ്ങൾ ❤️

    • @ajeshkavumbai
      @ajeshkavumbai Před 18 dny +1

      ❤❤

    • @trailermaniya
      @trailermaniya Před 2 dny +1

      ഇതിലെ എല്ലാം മുഖങ്ങളെയും നമ്മൾ ഒരിക്കലെങ്കിലും കണ്ടുമുട്ടിയിട്ടുണ്ടാകും.....❤

  • @Krish-hd4cs
    @Krish-hd4cs Před 5 dny +12

    Short kandu vannaver undoo

  • @Shermila
    @Shermila Před 5 dny +4

    Superb.. 👏🏼👏🏼👏🏼. Direction, casting, dialogues kudos

  • @Bigil_gaming200
    @Bigil_gaming200 Před 6 dny +6

    Last vellamadich irikkana chettane kanumbol kollam sudi chettane orma varunnu🥲💔

  • @FaisalFaiz-x
    @FaisalFaiz-x Před 5 dny +5

    ഞാൻ എന്നും പോകുന്ന ബീച്ച് ❤️

  • @viluvnkannur8962
    @viluvnkannur8962 Před 6 dny +11

    കഥ, സംവിധാനം, ക്യാമറ, അഭിനേതാക്കൾ, ബസ് പശ്ചാത്തലം...
    അതി മനോഹരം...
    അഭിനന്ദനങ്ങൾ ❤

  • @saumyajoy8135
    @saumyajoy8135 Před 7 dny +3

    കടല chettan super 😂😂❤❤👌🏻

    • @trailermaniya
      @trailermaniya Před 2 dny

      മാള ചേട്ടന്റെ ഒരു ഇത് 😄

  • @PavithranKomath
    @PavithranKomath Před 25 dny +28

    രാത്രി ഒരു മണിക്ക് ആണ് കണ്ടത് ഉറക്കക്കിലാണെങ്കിലും പയ്യാ മ്പലം കണ്ടപ്പോൾ ഒന്നു നോക്കാമെന്നു കരുതി പതിയെ പരിചയമുള്ള മുഖങ്ങൾ രണ്ടാൾ എന്റെ കുടുമ്പം എല്ലാവരും തകർത്തു നല്ല സതൃപ്തി👍 ഇനി ഞാൻ ഉറങ്ങട്ടെ >

  • @FaisalFaiz-x
    @FaisalFaiz-x Před 5 dny +8

    കണ്ണൂർ പഴയ ബസ്റ്റാന്റിൽ വര്ഷങ്ങളായി മുഴങ്ങി കൊണ്ടിരിക്കുന്ന ഒരേയൊരു ശബ്ദം " നാളെ നാളെ നാളത്തെ നറുക്കെടുപ്പ് നാളെയാണ് നാളെയാണ് "

  • @aravindakshanp5225
    @aravindakshanp5225 Před 25 dny +12

    നല്ല സ്ക്രിപ്റ്റ്, നല്ല എഡിറ്റിംഗ്, നല്ല ക്യാമറ, നല്ല സംവിധാനം. പിന്നെ അഭിനയിച്ച എല്ലാവരും അവരുടെ ഭാഗങ്ങൾ വളരെ നന്നായി ചെയ്തിട്ടുണ്ട്. കോമഡി നന്നായി വർക്കൗട്ട് ആയിട്ടുണ്ട്. പോപ്കോൺ ടീമിന് അഭിനന്ദനങ്ങൾ👏👏👏

  • @babuv.d8685
    @babuv.d8685 Před 25 dny +7

    കഥ, സംവിധാനം ക്യാമറ, അഭിനേതാക്കൾ .....എത്ര മനോഹരമായ കൊച്ചു കൊച്ചു ചിത്രം അഭിനന്ദനങ്ങൾ ടീം ജനറൽ സീറ്റ്❤

  • @vkknambiar5050
    @vkknambiar5050 Před 25 dny +5

    Director സുജിത് സാർ. അടിപൊളി. നല്ലൊരു സന്ദേശം. ഇത്ര പെട്ടെന്ന് തീർന്ന് പോയല്ലോ എന്നൊരു വിഷമം. നമ്മുടെ കൊച്ചു കേരളത്തിലെ ലോക്കൽ ബസ്സുകളിൽ സാധാരണ നടക്കുന്ന സംഭവങ്ങൾ വളരെ കൃത്യമായി സംവിധായകൻ ഇതിൽ കൂടി വരച്ചു കാട്ടി. Director ക്ക് ഒരു ശതകോടി അഭിനന്ദനങ്ങൾ. ഇതിൽ അഭിനയിച്ചവർ എല്ലാവരും ഒന്നിന് എന്നോട് മെച്ചമായിരുന്നു. CONGRATS TO ALL. ഏവർക്കും എന്റെ വക ഒരു BIG SALUTE BEING AN EX ARMY MAN. ആദരവോടെ, സസ്നേഹം, VKK NAMBIAR, KANNUR.

  • @reenarajan3866
    @reenarajan3866 Před 25 dny +2

    കണ്ടക്ടർ ആയ ASI സാർ നന്നായി നി , കണ്ടക്ടർക്ക് കുറച്ചു കൂടി ഡയലോഗും സീനും കൂട്ടാമായിരുന്നു എന്തായാലും കാക്കിക്കുളളിലെ കലാകാരനെയും മറ്റു സഹപ്രവർത്തകരെയും അഭിനന്ദിക്കുന്നു.

  • @PRABHAKARAN-dn7ym
    @PRABHAKARAN-dn7ym Před 16 dny +4

    അതി മനോഹരം.. അഭിനയം.. സംവിധാനം..എല്ലാം ഒന്നിനൊന്നു മെച്ചം.. ഇതിലെ കോമഡി പോലും നല്ല നിലവാരം പുലർത്തി.. ബസിൽ സ്ഥിരം കാണുന്ന കാഴ്ച്ചകൾ തന്മയത്വത്തോടെ അവതരിപ്പിച്ചു.. അഭിനന്ദനങ്ങൾ

  • @anandababumk8847
    @anandababumk8847 Před 25 dny +3

    മൊത്തത്തിൽ നമ്മളും ആ ബസ്സിൽ യാത്ര ചെയ്യുന്ന ഒരു ഫീൽ. നന്നായിട്ടുണ്ട് .ക്ലൈമാക്സ് സൂപ്പർ. എല്ലാവരും കഥാപാത്രങ്ങളെ പൂർണമായും ഉൾക്കൊണ്ട് കൊണ്ട് അവതരിപ്പിച്ചു. 👏

  • @Nidhi363
    @Nidhi363 Před 24 dny +1

    നന്നായിട്ടുണ്ട്. മികച്ച എഡിറ്റിംഗ്. ആശംസകൾ. 👏🏽

  • @sangeethasasi1793
    @sangeethasasi1793 Před 6 dny +6

    😂😂അത് പൊളിച്ചു 😍😍😍ഡയറക്ഷൻ സ്ക്രിപ്റ്റ് സൂപ്പർ 😂😂actors അതിലും സൂപ്പർ 😍😍😍ആകെമൊത്തം വളരെ നന്നായി 😍😍😍

  • @kuttipparumavilachathoth8438

    നന്നായിട്ടുണ്ട്. ജനറൽ സീറ്റിൽ എല്ലാവർക്കും ഇരിക്കാമെന്നുള്ളത് പലർക്കും അറിയില്ല. കടലക്കാരൻ സൂപ്പറാക്കി. ഊ തി പറത്തി യത്‌ 👌

  • @jaseeraputhiyandi9974
    @jaseeraputhiyandi9974 Před 25 dny +4

    അടിപൊളി 👏🏼👏🏼👏🏼പ്രതീക്ഷിക്കാത്ത ട്വിസ്റ്റ്‌ 👍🏼 Fun elements ഉം നന്നായി കൊണ്ടു വന്നു 👌🏼എല്ലാവരും നന്നായി അഭിനയിച്ചു 🥰 സ്റ്റോറി, സ്ക്രീൻ പ്ലേ, എഡിറ്റിംഗ് എല്ലാം 👌🏼

  • @user-tw6id7ue2x
    @user-tw6id7ue2x Před 12 dny +4

    എല്ലാവരും നന്നായ് അഭിനയിച്ചു അജേഷ് നന്നായിട്ടുണ്ട് ആശംസകൾ 15 മിനിറ്റ് പോയത് അറിഞ്ഞില്ല

  • @touchmanthra5183
    @touchmanthra5183 Před 24 dny +3

    ഞാൻ ഈ ഷോർട്ട് ഫിലിം കണ്ടു, ഛായാഗ്രഹണം മുതൽ എല്ലാ വിശദാംശങ്ങളും ശ്രദ്ധയിൽപ്പെട്ടു, നിങ്ങളുടെ ചിത്രീകരണം വളരെ ആകർഷകമായിരുന്നു. ഓരോ അഭിനേതാക്കളും അവരുടെ റോൾ കൃത്യമായി അവതരിപ്പിച്ചു, ക്യാമറാമാൻ ഓരോ കഥാപാത്രത്തിൻ്റെയും സൂക്ഷ്മതകൾ പകർത്തി, ഇത്രയും പരിമിതമായ ഇടത്തിൽ കഥാപാത്രങ്ങളും അവരുടെ യാത്രയും-ഇത്രയും ആകർഷകവും ദൃശ്യപരമായി അതിശയിപ്പിക്കുന്നതുമായ ഒരു സൃഷ്ടി സൃഷ്ടിച്ചതിന് മുഴുവൻ ടീമിനും അഭിനന്ദനങ്ങൾ! ഇതിൽ ഷാജി തളിപ്പറമ്പ് അദ്ദേഹത്തിൻറെ ഭാഗം അതിമനോഹരമായി ചെയ്തിരിക്കുന്നു അതെടുത്തു പറയേണ്ടത് തന്നെ.

  • @SajithaRameshan-j8f
    @SajithaRameshan-j8f Před 25 dny +1

    അടിപൊളി. നല്ല അഭിനയം.

  • @puneethk8684
    @puneethk8684 Před 25 dny +5

    അഭിനയം natural ആയിട്ടുണ്ട് ,പിന്നെ ആന ചവിട്ടിയ കഥാപാത്രം nalla comedy aayirunnu😂😂 all the best for the entire team...👍👍

    • @trailermaniya
      @trailermaniya Před 2 dny

      മിക്ക ലോങ്ങ്‌ റൂട്ട് ബസ്സിൽ പോകുമ്പോഴും ഇത്തരം ചിലരെ കാണാം 😄

  • @vipinrajpavithran758
    @vipinrajpavithran758 Před 21 dnem +2

    ഒരു കന്നട സിനിമയിൽ നായകൻ യാജകന് പൈസ കൊടുക്കുമ്പോൾ കട്ടുകാരൻ പറയുന്നുണ്ട് ഇവർക്കൊനും പൈസ കൊടുക്കരത് ഈ പൈസ പലിശക്ക് കൊടുക്കലാണ് ഇവൻമാരുടെ പണി ആ സീൻ ഓർമ്മ വന്നു........

  • @sheelac2371
    @sheelac2371 Před 25 dny +8

    അടിപൊളി.എല്ലാവരും സൂപ്പർ. നല്ല ആശയം ...ജനറൽ സീറ്റിൽ ഇരിക്കുന്ന ആണിനേയും പെണ്ണിനേയും ഇനി പ്രത്യേകം ശ്രദ്ധിക്കണം😊😊😊.കടലക്ക്കാരനും കള്ള്. കുടിയാനും കലക്കി. പിടിക്കപ്പെട്ട അജേഷിൻറെ ഇളിഭ്യനാട്‌ട്ടുള്ള ചിരി കലക്കി എല്ലാവർക്കും അഭിനന്ദനങ്ങൾ

  • @_abd______
    @_abd______ Před 7 dny +4

    നിർത്തിയിട്ട ബസ്സിൽ നിന്ന് പുറത്തേക്ക് കടലയുടെ തൊലി ഊതി കളഞ്ഞപ്പോൾ എങ്ങനെ പിന്നിൽ ഇരുന്ന യാത്രക്കാരൻ്റെ മുഖത്തേക്ക് പതിച്ചു എന്നതിൻ്റെ physics മാത്രം മനസ്സിലായില്ല🤪🥲

    • @mathewmmathew5123
      @mathewmmathew5123 Před 6 dny +3

      അത് സ്വഭാവികമായി സംഭവിക്കുന്ന കാര്യം, ഒരു ചെറിയ കാറ്റ് വീശിക്കാണുമെന്നു കരുതിക്കോ. അതിന് physics ഒന്നും പഠിക്കേണ്ട.ഓരോരോ സംശയങ്ങൾ. എന്തിനെയും കേറി വിമർശിച്ചോളും.

    • @trailermaniya
      @trailermaniya Před 2 dny

      ​@@mathewmmathew5123കടലക്കാരന്റെ മുഖത്തേക്കും വീഴുന്നുണ്ടല്ലോ...

  • @muhammedraihan-hi9fv
    @muhammedraihan-hi9fv Před 25 dny +3

    എല്ലാവരും നന്നായി അഭിനയിച്ചു. ശ്രീലേഷ് സാർ ജോറാക്കി. അജേഷ് ഭായിക്ക് ഒരു നായകന്റെ ലുക്ക്‌ ഉണ്ട്. ടീം വർക്ക്‌ സൂപ്പർ. ആശയം കിടു.

  • @rasminakottal8975
    @rasminakottal8975 Před 25 dny +3

    Super😂😂ajeshettante climax le bhavam 🙈🙈polichu 😜congrats to entire team 🎉

  • @ndevkannur6318
    @ndevkannur6318 Před 25 dny +4

    അടിപൊളി നമുടെ ടീം മൊത്തം ഉണ്ടല്ലോ എല്ലവരും സൂപ്പർ 😍

  • @t4theja904
    @t4theja904 Před 16 dny +12

    പൊളി സിനിമ... 15 മിനിറ്റ് പോയത് അറിഞ്ഞില്ല.. എല്ലാവരും കാണേണ്ട സിനിമ... നല്ല ചിത്രികരണം... ❤❤️

    • @trailermaniya
      @trailermaniya Před 2 dny

      ഓപ്പണിങ് സീൻ ഒക്കെ വേറെ ലെവൽ ❤

  • @radhakrishnankinattinkara7137

    രസകരമായ സ്റ്റോറിയും അവതരണവും. അതിഗംഭീരം ആയി

  • @ThennalTheja
    @ThennalTheja Před 16 dny +6

    സംവിധായകൻ ശരിക്കും ചിരിപ്പിച്ചു... ഒരു short ഫിലിം കണ്ടിട്ട് ഇങ്ങനെ ചിരിക്കുന്നത് ആദ്യം... ടീമിന് എല്ലാവിധ ആശംസകളും... അടുത്ത സിനിമയിൽ സൗണ്ട് ക്ലാരിറ്റി കുറച്ചൂടെ ശ്രദ്ധിക്കണം.. അഭിനന്ദനങ്ങൾ...

  • @molip5435
    @molip5435 Před 25 dny +1

    നല്ല അവതരണം. നമ്മളും യാത്രക്കാരായ പോലെ. പരിചിതമായ ഇടം.എന്ത് പറയുന്നു എന്നപോലെതന്നെ എങ്ങനെ പറയുന്നു എന്നതാണു ഒരു കലാസൃഷ്ടിയെ മനോഹരമാക്കുന്നത്. അനായാസമായി അഭിനയിച്ചു എല്ലാവരും. ഇനിയും നല്ല സിനിമകൾ ഉണ്ടാവട്ടെ ആശംസകൾ.

  • @prasanthkumarputhiyapurayi8422

    ചെറിയ കഥയെ
    വലിയ ചിന്തയാക്കി
    ആശംസകൾ🌹🙏

  • @shamna489
    @shamna489 Před dnem +1

    എനിക്ക് ഭയങ്കര ഇഷ്ടായി 😂😂😂ഇനിയും പ്രതീക്ഷിക്കുന്നു... ഒരു വ്യത്യസ്തത ഉള്ളൊരു short filim

  • @UshaManoharan-n4w
    @UshaManoharan-n4w Před 14 dny +2

    👍👍

  • @JanakiC-i6h
    @JanakiC-i6h Před 25 dny +2

    നല്ല കഥ. നല്ല അഭിനയം . എല്ലാവരും ഒന്നിനോടൊന്ന് മെച്ചം. കണ്ടിരിക്കാൻ നല്ല രസം. എല്ലാവർക്കും അഭിനന്ദനങ്ങൾ 👍👍👌👌

  • @radhamanitp3095
    @radhamanitp3095 Před 25 dny +3

    ബസിൽ സ്ഥിരം കാണുന്ന കഥാപാത്രങ്ങൾ എല്ലാവരു മുണ്ട്.😅 മഴൂർ bus😊ഒരു പാട് ചിരിച്ചു. 👌🏻എല്ലാവരും 👌🏻. ♥️ ശ്രീലേഷ് രേഷ്മ 👍🏻

  • @sasimadiyath2439
    @sasimadiyath2439 Před 24 dny +2

    എല്ലാം കൊണ്ടും ഭംഗി നിറഞ്ഞ ഒരു സ്ക്രിപ്റ്റ്, അണിയറയിലും, അരംഗത്തും പ്രവർത്തിച്ചവർ ഒന്നിനൊന്നു മെച്ചം, അഭിനന്ദനങ്ങൾ 👍

  • @user-wc5vq2ye6c
    @user-wc5vq2ye6c Před 24 dny +1

    സൂപ്പർ ആയിട്ടുണ്ട് എല്ലാവരും അവരവരുടെ ഭാഗം നന്നായി അഭിനയിച്ചു ❤❤❤

  • @praveensundaran3067
    @praveensundaran3067 Před 12 dny +2

    🎉

  • @aswinlalrj4032
    @aswinlalrj4032 Před 21 dnem +4

    പ്രിയ സുഹൃത്ത് രാഹുൽ നല്ല രീതിയിൽ അഭിനയിച്ചു... @കഥനകഥ കോമഡി .. 🎉👌👌

  • @maheshkr4342
    @maheshkr4342 Před 21 dnem +1

    Nice ...

  • @user-un2pw8ns3d
    @user-un2pw8ns3d Před 25 dny +2

    നല്ല ആശയം .❤❤
    അഭിനന്ദനങ്ങൾ. ടീംസ്❤

  • @Leenapv-z5v
    @Leenapv-z5v Před 25 dny

    നന്നായിട്ടുണ്ട്. ക്ലൈമാക്സ് അടിപൊളി. ചിരിച്ചു ചിരി ച്ചു ചത്തു. എല്ലാവരും അവരവരുടെ ഭാഗം നന്നായി ചെയ്തു എല്ലാം നന്നായിരുന്നു സംവിധാനം ക്യാമറ എഡിറ്റിംഗ് സൂപ്പർ സൂപ്പർ സൂപ്പർ

  • @nijinc8868
    @nijinc8868 Před 25 dny +2

    ഒരുപ്പാട് ഇഷ്ട്ട പെട്ടു മജിഷ്‌ Spr daaaa❤️❤️❤️❤️❤️❤️

  • @sunilkumar6603
    @sunilkumar6603 Před 14 dny +2

    സൂപ്പർ എല്ലാവരും നല്ല അഭിനയം കാഴച്ച വെച്ചു
    അജിതയ്യേച്ചി....❤

  • @santhoshk1911
    @santhoshk1911 Před 25 dny +1

    Good screenplay and impeccable acting by all....all the Best👍

  • @renjithgkrishna
    @renjithgkrishna Před 21 dnem +1

    Good work 👍🏻👍🏻👍🏻

  • @sunishselvarajan8282
    @sunishselvarajan8282 Před 5 dny +4

    Adipoli❤😂😂

  • @shibinnk7258
    @shibinnk7258 Před 24 dny +2

    ആ ബസിലെ ഒരു സൈഡ് സീറ്റിൽ ഇരുന്ന പോലെ, എല്ലാവരും തകർത്തു.. നന്നായിട്ടുണ്ട്... My touch me not teams.. Keep rocking❤️and good effort entire team behind the camera also.. Nice work.

  • @remeshpol
    @remeshpol Před 25 dny +1

    എല്ലാരും വളരെ നാച്ചുറൽ ആയി അഭിനയിച്ചു...സംവിധാനം വളരെ നന്നായിട്ടുണ്ട്.നല്ല ക്യാമറ, നല്ല BGM,ആശംസകൾ

  • @abyalpy1458
    @abyalpy1458 Před 25 dny +1

    കൊള്ളാം.. നന്നായിട്ടുണ്ട് 👍വ്യത്യസ്ത പ്രമേയം... എല്ലാവരും നന്നായി ചെയ്തിട്ടുണ്ട് 👍അജേഷേട്ടന് അഭിനന്ദനങ്ങൾ 👏

  • @SahadCholakkal
    @SahadCholakkal Před 4 dny +3

    11:47 conquer the world with love 🤣🤣

  • @latheefv2005
    @latheefv2005 Před 25 dny +2

    യാജന നടത്തീ കിട്ടിയ കാശ് ബ്ലൈഡിന് കൊടുക്കലാ പരിവാടി അല്ലേ പെട്ടന്ന് കോടീശ്വരൻ ആവാനാണ് പരിവാടി അല്ലേ 😂😂 നൈസ് വർക്

  • @shyamili6810
    @shyamili6810 Před 25 dny +1

    എല്ലാവരും നന്നായി അവതരിപ്പിച്ചു.👏👏👏 നല്ലൊരു ആശയം. കടലക്കാരനും കള്ളുകുടിയനും സീനിയർ സിറ്റിസനും നല്ല ഒറിജിനാലിറ്റി 🎉🎉🎉
    ഇനിയും ഇ ത്തരം ആശയങ്ങൾ ഉണ്ടാകട്ടെ 🎉🎉

  • @bijoypriyaragam5964
    @bijoypriyaragam5964 Před 25 dny +2

    മനസ്സില്‍ തങ്ങി നില്‍ക്കുന്ന ദൃശ്യങ്ങള്‍..ഒപ്പം ചിരിയും ചിന്തയും..❤😊

  • @minnaminnicheppu8458
    @minnaminnicheppu8458 Před 19 dny +7

    സൂപ്പർ

  • @rashmabishoukathalirashush5956

    Ellaarum super...over acting illa...nice..Majeesh❤❤

  • @VipinKumar-hl1ht
    @VipinKumar-hl1ht Před 25 dny +1

    Super Ajesh chettan kidu ❤️❤️
    Super direction ❤

  • @JnSweetTreats
    @JnSweetTreats Před 12 dny +8

    മികച്ച സംവിധാനം 👍🏻❤️

  • @rijupv9113
    @rijupv9113 Před 25 dny

    Nice performance all artists especially kadala chettan...shaji etta superb ❤

  • @narayananvThillenkery
    @narayananvThillenkery Před 25 dny +1

    Super 👏👏👏

  • @vijaykumarnarath2010
    @vijaykumarnarath2010 Před 24 dny

    വേറെന്ത് പറയാൻ.....,
    സൂപ്പറായിട്ടുണ്ട്,
    അണിഞ്ഞവരും(വേഷങ്ങൾ ),
    അണിയിച്ചൊരുക്കിയവരും (സിനിമ)
    എല്ലാർക്കും അഭിനന്ദനങ്ങൾ.....

  • @sofiansu6484
    @sofiansu6484 Před 23 dny +1

    ഞാൻ movie കണ്ടു... കൊള്ളാട്ടോ... എല്ലാരും ഉഷാറായിട്ടുണ്ട്... ചെറിയ characters പോലും നന്നായി ചെയ്തിട്ടുണ്ട്.... ഷിബി കൂളിംഗ് glass വെച്ച യാത്രകരി 😍😍😍... Tragedy ആകും എന്നോർത്ത movie കോമഡി ആക്കിയതിന് 👏🏻👏🏻👏🏻👏🏻👏🏻👏🏻👏🏻👏🏻👏🏻

  • @saijusimon7553
    @saijusimon7553 Před 25 dny +1

    😂😂😂😂 എന്റെ മച്ചാന്മാരെ പൊളിച്ചു 🤣🤣

  • @sathyankg8989
    @sathyankg8989 Před 25 dny

    ഇപ്പോൾ നമ്മുടെ സമൂഹത്തിൽ നടക്കുന്ന ഒരു വിഷയം എടുത്തു നന്നായി ചെയ്തു....... എല്ലവരും അടിപൊളി ആയി ആക്ട് ചെയ്തു....ഡയറക്ഷൻ അടിപൊളി.... 👍👍👍

  • @user-zd3tk4jq3g
    @user-zd3tk4jq3g Před 25 dny +1

    👌👌👌👌👌

  • @bennyvarghese148
    @bennyvarghese148 Před 25 dny +3

    കൊള്ളാം അജേഷ്, 👍👍❤❤

  • @kunjiproxx587
    @kunjiproxx587 Před 25 dny +1

    അടിപൊളി.....cngrats dear friend Ajesh n team.... എല്ലാവരും നന്നായിട്ടുണ്ട്... 👏👏

  • @ronakv23
    @ronakv23 Před 25 dny +1

    സൂപ്പർ..... ഇനിയും കുറേ കഥകൾ ഇതേ പോലെ ചെയ്യാൻ കഴിയട്ടെ 👍👍🙏

  • @babyanoop6602
    @babyanoop6602 Před 25 dny +2

    അടിപൊളി 👍👍👍മജീഷ് ❤️ പഴം പൊരിക്ക് റബ്ബർ ബാൻഡ് 🤣

  • @kakakarumbi2490
    @kakakarumbi2490 Před 25 dny +1

    അടിപൊളി ടീം ❤❤🫂🎉🎉🎉

  • @jitheshkrishnan2523
    @jitheshkrishnan2523 Před 23 dny +1

    ശ്രീലേഷ് ബാലകൃഷ്ണൻ... നല്ല ഭാവി ഉണ്ട് സിനിമ ഇൽ... ഷാജി തളിപ്പറമ്പ ഒരു രക്ഷയും ഇല്ല super 🔥🔥🔥

  • @jishnuep2080
    @jishnuep2080 Před 24 dny

    കണ്ടിരിക്കാൻ സുഖമുള്ള വിഷയം '' അഭിനയം എല്ലാവരും നല്ല നിലവാരം പുലർത്തി. ഇന്ന് കാണുന്ന കഥാപാത്രങ്ങൾ .ഒന്നിനൊന്ന് മെച്ചം

  • @surjithvadavathi5938
    @surjithvadavathi5938 Před 25 dny +1

    👍🏻great❤

  • @BineeSh-f4l
    @BineeSh-f4l Před 25 dny +2

    നന്നായിട്ടുണ്ട്. നല്ലൊരു സന്ദേശം പ്രേക്ഷകരിലേക്ക് എത്തിച്ചു

  • @padmanabhanvayalapra2020
    @padmanabhanvayalapra2020 Před 25 dny +1

    എല്ലാവരും നന്നായി അഭിനയിച്ചു. ചിരിക്കാനും ചിന്തിക്കാനും ഉള്ള സ്ക്രിപ്റ്റ്.സൂപ്പർ.

  • @RamyaBiju-p9e
    @RamyaBiju-p9e Před 25 dny +1

    അജേഷ് ഏട്ടാ സൂപ്പർ
    സെക്കന്റ്‌ പാർട്ട്‌ കൂടി ഇറക്ക് ❤

  • @rennynjohn
    @rennynjohn Před 22 dny +1

    👍👍👍 go ahead

  • @ranipriyakottayi3282
    @ranipriyakottayi3282 Před 25 dny +3

    എല്ലാവരും തകർത്തഭിനയിച്ചു❤

  • @sumac804
    @sumac804 Před 24 dny

    വളരെ നന്നായിട്ടുണ്ട്. എല്ലാവരും നന്നായഭിനയിച്ചു. ലാസ്റ്റ് അജേഷിൻ്റെ ചിരി അസ്സലായി. ജനറൽ സീറ്റ് ടീമിന് അഭിനന്ദനങ്ങൾ🎉🎉🎉🎉

  • @premraja1143
    @premraja1143 Před 25 dny +1

    Well done Ajesh❤❤

  • @Jumailafaris
    @Jumailafaris Před 25 dny +1

    Ajeshetta..Pwolich 😅 mothathil ellarum 😊Nalloru thudakkam akatte

  • @soumyask9682
    @soumyask9682 Před 22 dny +3

    അരങ്ങിലും അണിയറയിലും പ്രവർത്തിച്ച എല്ലാവർക്കും ഹൃദയഭാഷയിൽ അഭിനന്ദനങ്ങൾ🌹🌹🌹

  • @PrajeeshK-u9z
    @PrajeeshK-u9z Před 25 dny +2

    അടിപൊളി ആയിട്ടുണ്ട് keep it up brothers

  • @zakkariyaek2065
    @zakkariyaek2065 Před 25 dny

    ഒരോരുത്തരം അവരവരുടെ റോൾ ഭംഗിയായി നിർവഹിച്ചു. Super

  • @ajeshkavumbai
    @ajeshkavumbai Před 18 dny +3

    ❤❤

  • @AD_techz
    @AD_techz Před 25 dny +1

    ഒരു ജനറൽ ചിരി കഥ...😂എല്ലാവരും ഉഷാറാക്കി...കള്ള കാമുകന് പ്രേത്യേക ഭാവുകങ്ങൾ

  • @PrajithM-f8u
    @PrajithM-f8u Před 25 dny +3

    നന്നായിട്ടുണ്ട്. . രമേശൻ സർ , രാഹുൽ അടിപൊളി..ഇതിലും വലുത് ഞങ്ങൾ പ്രതീക്ഷിക്കുന്നു.

  • @9611146195
    @9611146195 Před 4 dny +3

    Good Work

  • @babymasterdigit1043
    @babymasterdigit1043 Před 25 dny +4

    നന്നായിട്ടുണ്ട് എല്ലാവരുംനല്ലതുപോലെഅഭിനയിച്ചുക്യാമറ എഡിറ്റ് എല്ലാം നന്നായിട്ടുണ്ട് പ്രവർത്തകർക്ക് അഭിനന്ദനങ്ങൾ

  • @azifzaheer123
    @azifzaheer123 Před 25 dny +1

    😂😂😂😂ellavarum polichu🥰കാമുകീ കാമുകന്മാർക് പ്രേത്യേക സീറ്റ് വേണം എന്നാണു എന്റെ ഒരു ഇത് 🙈

  • @JayasreeAv-gg5cm
    @JayasreeAv-gg5cm Před 24 dny +1

    അടിപൊളി എല്ലാവരും നന്നായിട്ട് അഭിനയിച്ചിട്ടുണ്ട്

  • @MussammilTca
    @MussammilTca Před 10 dny +5

    🎉🎉🎉🎉🎉sooooooper

  • @Sntrun
    @Sntrun Před 12 dny +2

    Super dear Sujithettan❤

  • @jinsha________
    @jinsha________ Před 25 dny +2

    😂😂 അടിപൊളി ❤

  • @sunukumarkv3253
    @sunukumarkv3253 Před 25 dny +1

    നല്ല സ്ക്രിപ്റ്റ്, ഒതുക്കം, അഭിനയം. അഭിനന്ദനങ്ങൾ

  • @SrbSrb-tp1pu
    @SrbSrb-tp1pu Před 25 dny +1

    നന്നായിട്ടുണ്ട് എല്ലാവരും അവരവരുടെ റോൾ നന്നായി ചെയ്തു 👌❤️🔥

  • @saleemuppadathil2924
    @saleemuppadathil2924 Před 25 dny +2

    സിൽമാ നടനിലേക്കുള്ള ഒരു ചെറിയ കാൽ വെപ്പ്. അജേഷ്.
    ഹാസ്യ താരമാകാൻ കടലക്കാരനും.. അയ്യപ്പ ബൈജുവിനെ തോന്നിപ്പിക്കുന്ന കുടിയനും, അല്പം ഞരമ്പുള്ള സീനിയർ സിറ്റിസനും..... ഒക്കെ കൂടി സംഭവം ഉഷാറാക്കിയിട്ടുണ്ട്...👍🏼👍🏼