ക്ഷേത്രങ്ങളിലെ പാൽപ്പായസം | Kerala Temple Paal Paayasam | പഞ്ചസാരപ്പായസം | പായസ നിവേദ്യം

Sdílet
Vložit
  • čas přidán 24. 07. 2024
  • ഭഗവാൻ ശ്രീ കൃഷ്ണന്റെ പ്രിയപ്പെട്ട നിവേദ്യമായ പാല്പായസം ഉണ്ടാക്കുന്ന രീതി, തയ്യാറെടുപ്പുകൾ, ഉണ്ടാക്കുന്ന അവസരങ്ങൾ, പ്രത്യേകതകൾ എല്ലാം വിശദീകരിക്കുന്നു.
    The method, preparations, occasions and specialties of making Palpayasam, a favorite offering of Lord Sri Krishna, are all explained.
    #payasam #cooking #kerala
    00:00:00 - ആമുഖം/ Introduction
    00:00:15 - തയ്യാറെടുപ്പ്/ Preparation
    00:00:49 - ഉരുളി അടുപ്പത്ത് വക്കുക/ Place the vessel on the stove
    00:01:39 - പാൽ ഒഴിക്കുക
    00:02:02 - പായസത്തിനുള്ള അരി/ Rice for the Payasam
    00:02:36 - ആർക്കൊക്കെ നിവേദിക്കാം?
    00:03:31 - ഉരുളിയെക്കുറിച്ച്
    00:03:52 - പാലിലേക്ക് അരി ചേർക്കാം/ Add rice to milk
    00:04:11 - മധുരമില്ലാത്ത പായസം/ Unsweetened payasam
    00:04:35 - ശ്രദ്ധിക്കേണ്ടത്/ To be careful
    00:05:29 - ഉണ്ടാക്കുന്ന അവസരങ്ങൾ/ When all do we make Paalpayasam
    00:06:27 - ക്ഷേത്രങ്ങളിലെ പായസം/ Payasam in temples
    00:07:27 - പായസത്തിലേക്ക് പഞ്ചസാര/ Adding sugar to payasam
    00:08:17 - പായസം തയ്യാർ/ Palpayasam ready
    00:08:42 - ശ്രദ്ധിക്കേണ്ടത്/ To be careful
    00:09:31 - എളുപ്പത്തിൽ ഉണ്ടാക്കാം/ Easy to make
    00:10:10 - ഗോപാല കഷായം/ Gopala Kashayam
    00:10:36 - Conclusion

Komentáře • 13

  • @mkokkatil
    @mkokkatil Před měsícem

    Very nice 😊

  • @Ablilashkayamkulam
    @Ablilashkayamkulam Před 3 měsíci +1

    നല്ല അവതരണം സൂപ്പറായിട്ടുണ്ട് 👌👌👌👌👌

  • @nidhinchandran2233
    @nidhinchandran2233 Před 6 měsíci

  • @Tramptravellermalayalam

    ❤❤❤

  • @vineethpn
    @vineethpn Před rokem +1

    സദ്യക്ക് സാധാരണ നാഴി അരിക്ക് 4-5 ലിറ്റർ പാൽ ആണ് എടുക്കാറ്. പിന്നെ ഏകദേശം 1kg പഞ്ചസാരയും.

  • @meerasankarpandiat6374

    നന്നായിട്ടുണ്ട്....അവതരണം അസ്സലായിട്ടുണ്ട്...👍🏻🌹❤

  • @rajishyjan4368
    @rajishyjan4368 Před rokem

    Hai സാന്ദ്രകുട്ടി 🥰

  • @SijuKSreekumar
    @SijuKSreekumar Před rokem

    നന്നായിട്ടുണ്ട് 👌👌👍👍👍

  • @a.k.hemalethadevi4380

    നന്നായി അവതരിപ്പിച്ചു.🙏🏻🙏🏻👍

  • @akhilov1213
    @akhilov1213 Před rokem

    നല്ല അവതരണം 👍🏻🥰

  • @nigalmadasheri1978
    @nigalmadasheri1978 Před rokem

    ,അതേയ് കൈതപ്രത്ത് യാഗം തീയ്യതി ഏപ്രിൽ 29 ---മെയ് 5... ശാന്തി ശാന്തി ശാന്തി

  • @midhunkumarm5575
    @midhunkumarm5575 Před 3 měsíci