ഒരു കോടി രൂപ വിലയുള്ള വാച്ചോ?!!😳 Rolex വാച്ചുകൾക്ക് എന്തുകൊണ്ടാണ് ഇത്രയും വില?|Luxury Time | EP-01

Sdílet
Vložit
  • čas přidán 8. 09. 2024
  • Why Rolex watches are so expensive?
    ഒരു കോടി രൂപ വിലയുള്ള വാച്ചോ?!!😳
    റോളക്സ് വാച്ചുകൾക്ക് എന്തുകൊണ്ടാണ് ഇത്രയും വില?
    റോളക്സിൽ തന്നെ ബാറ്റ്മാൻ,പെപ്സി,സ്പ്രൈറ്റ് മോഡലുകൾ!!
    റോളക്സ് ഒരു ചാരിറ്റി ട്രസ്റ്റ് ആണെന്ന് നിങ്ങളിലെത്ര പേർക്കറിയാം?! | Luxury Time😍 Episode -1 | Bahrain
    #rolex #rolexwatch #luxurywatch #rolexwatches #bahrain
    MediaOne is a 24x7 news channel which broadcasts the updated news from trustworthy sources. The fastest-growing channel with varied presentations makes the channel unique. So stay tuned with MediaOne for the latest updates that are happening around the world.
    കേരളത്തിലെ ഏറ്റവും മികച്ച വാര്‍ത്താ നെറ്റ്‌വര്‍ക്കാണ് മീഡിയവണ്‍. മൂല്യാധിഷ്ഠിതവും സ്വതന്ത്രവുമായ മാധ്യമപ്രവർത്തനം നടത്തുന്ന മലയാള ന്യൂസ് ടെലിവിഷൻ ചാനലാണിത്‌. 24 മണിക്കൂറും ലോകത്തിന്‍റെ ഏത് ഭാഗത്ത് നിന്നും ഇവിടെ തത്സമയം കാണാം. അതിവേഗം വാര്‍ത്താ വീഡിയോകള്‍ ലഭിക്കാൻ മീഡിയവണ്‍ സബ്സ്ക്രൈബ് ചെയ്യാം.
    Log onto MediaOne news live TV for the latest Malayalam news update, Kerala breaking news, gulf news, trending Malayalam news, Malayalam entertainment, sports news.
    Follow us:
    🔺CZcams News Live: • Video
    🔺Mediaone Plex: / mediaoneplex
    🔺CZcams Program: / mediaoneprogram
    🔺Website: www.mediaoneon...
    🔺Facebook: / mediaonetv
    🔺Instagram: / mediaonetv.in
    🔺Telegram: t.me/s/MediaoneTV
    Follow us for the latest malayalam updates, Kerala news live and news around the world with MediaOne News live TV. For more visit us: www.mediaoneoneline.com
    #MediaoneNews #MalayalamNews
    Genre: News
    Language: Malayalam

Komentáře • 86

  • @MediaoneTVLive
    @MediaoneTVLive  Před 6 měsíci +12

    നിങ്ങൾക്കറിയേണ്ട ലക്ഷ്വറി വാച്ചുകളെക്കുറിച്ച് കമന്റ് ചെയ്യൂ... അടുത്ത എപ്പിസോഡിൽ ആ വാച്ചുമായി ഞങ്ങളെത്തും👇🏻

    • @atozreals731
      @atozreals731 Před 6 měsíci +3

      Patec Philip
      Jacob & co
      RM
      Hublot
      Omega

    • @mashhoood
      @mashhoood Před 6 měsíci +1

      Rado😂

    • @D-comapany1
      @D-comapany1 Před 6 měsíci

      Bugatti

    • @ibnu3426
      @ibnu3426 Před 6 měsíci

      ആവശ്യം ഇല്ല മീഡിയ one.. Chronograph chanel vere level an🔥🔥🔥 avide ellam nd

    • @timepassmedia6916
      @timepassmedia6916 Před 6 měsíci

      Rm

  • @user-tc7fo8vg8e
    @user-tc7fo8vg8e Před 6 měsíci +11

    Seiko,Pinion,Casio ee വച്ചുകളെ കുറിച്ച് ഒരു video ചെയ്യൂ ❤❤❤👍

  • @alfazkadavu3378
    @alfazkadavu3378 Před 6 měsíci +27

    എന്റെ കൈവശമുള്ള വാച്ചിന് ഏകദേശം 12 ലക്ഷത്തോളം രൂപയുണ്ട് ഞാൻ അത് ചെമ്മാട് മാർക്കറ്റിൽ വിൽക്കാൻ കൊണ്ടുപോയപ്പോൾ അവിടെയുള്ള മൊയന്ത് പറയുകയാ 1500രൂപ തരട്ടെ എന്ന് 😂😂😂😂

    • @ibnu3426
      @ibnu3426 Před 6 měsíci +3

      🤣🤣🤣🤣

    • @bachufaisal5553
      @bachufaisal5553 Před 6 měsíci

      മണ്ടൻ നിനക്ക് കൊടുക്കാമായിരുന്നു ​@@ibnu3426

    • @atozreals731
      @atozreals731 Před 6 měsíci +15

      Avde vilikaan kond poya thanneyalle parayendathu,

    • @TheTravelicious93
      @TheTravelicious93 Před 6 měsíci

      😄😄

    • @shamsudeenmp5910
      @shamsudeenmp5910 Před 6 měsíci

      Ath ethan....item name paray

  • @Zaminsu
    @Zaminsu Před 6 měsíci +5

    Richard mili
    Pathek philip
    Vancheron constant
    Jacob and co
    Bregeut
    Rado
    Longiness
    Bretelling
    S watch
    Seiko
    Casio
    Adrmarse piguet
    Titan
    Fastrak
    Frankmuller
    Omega
    Cartier
    Armani
    Puma
    Gucci
    Bovel
    Bvlgari
    Tiffany and co
    Tissot
    Diesel
    Rolex
    Mont blac
    Invicta
    Citizen
    Timex
    Hublot
    Dior
    Zenith
    Pulsur
    Oris

    • @rishurishad1494
      @rishurishad1494 Před 19 dny

      ഇനിയുമുണ്ട്
      Poljot
      Piaget
      Audimars piguet
      Chopard
      Cartier
      FPjourne

  • @TravelByNoufalKaratt
    @TravelByNoufalKaratt Před 6 měsíci +21

    ഇതിൽ കാണിച്ചെതെല്ലാം ഡൂബ്ലികേറ്റ്.
    അതിൻ്റെ ഒക്കെ ക്വാളിറ്റി ശ്രദ്ധിച്ചോ..?

    • @Vsf75
      @Vsf75 Před 6 měsíci +3

      ബഹ്റൈൻ ഏറ്റവും കൂടുതൽ വിലപിടിപ്പുള്ള പവിയങ്ങളും വാച്ചുകളും ഉള്ള ഒരു മലപ്പുറത്തുകാരൻ...

    • @TravelByNoufalKaratt
      @TravelByNoufalKaratt Před 6 měsíci +3

      @@Vsf75 അതൊക്കെ ശരി ആയിരിക്കാം.
      ആ ലാസ്റ്റ് കാണിച്ച വാച്ചൊക്കെ മേടിയൻ ഞെളിയൻപറമ്പ്

    • @shamsudeenmp5910
      @shamsudeenmp5910 Před 6 měsíci +3

      ​@@TravelByNoufalKarattgenuine anoooonnn urappillaaa

    • @nousheettp7934
      @nousheettp7934 Před 6 měsíci +1

      Brother I know him,he is the best dealer of orginal luxury watches in bahrain

    • @peaceandtruth371
      @peaceandtruth371 Před 6 měsíci +4

      Sathyam bro.. finishing kandit duplicate pole und

  • @desp1984
    @desp1984 Před 6 měsíci +4

    Still you didn't answer the question why rolex watches are expensive...This is just a showroom tour..

  • @sajafsaju9801
    @sajafsaju9801 Před 6 měsíci +3

    richard mille , patek philippe

  • @mahamoodtc-fi1rd
    @mahamoodtc-fi1rd Před 6 měsíci +7

    എന്ത്ാണെങ്കിലും സമയം മാത്രമേല്ല കാണുന്നത്

    • @adilswalah7189
      @adilswalah7189 Před 6 měsíci +1

      Rolex watches okke oru jewellery item aan …time nokkaan vendi maathram ollathalla

    • @shamsudeenmp5910
      @shamsudeenmp5910 Před 6 měsíci

      Status an.....

  • @nuz5585
    @nuz5585 Před 6 měsíci +1

    Jacob& Co ⌚️

  • @Abbasali-lj3ce
    @Abbasali-lj3ce Před 6 měsíci +2

    Ethokay dummy pcs aaanu yenna
    Yente oru tonnal

  • @shefeekekka1588
    @shefeekekka1588 Před 6 měsíci

    In Dubai , price starts from. 25000 dhs around 5.50 lakhs…. His price ranges are almost double

    • @jahidfasal
      @jahidfasal Před 6 měsíci

      You can’t buy at retail. Only ones you can buy is non date OP or explorer 1. Generally they are called Brick watches. If you buy two or three watches from Rolex then only they will give you Daytona. These Brick watches are sold at grey market below retail. Rolex is for generations. Eventhough the price he is charging is high. We can get the same models at lower price in South East Asian markets.

  • @deepujosephthomas6883
    @deepujosephthomas6883 Před 6 měsíci +1

    Effin evide??

  • @sandhos359
    @sandhos359 Před 6 měsíci +1

    Full copy anollo

  • @timepassmedia6916
    @timepassmedia6916 Před 6 měsíci +1

    Watch mechanic course available aano

  • @badasp
    @badasp Před 6 měsíci +1

    Casio❤

  • @Lolanlolan304
    @Lolanlolan304 Před 6 měsíci +3

    യൂസ് ചെയ്യുന്നെ സ്റ്റീൽ മറ്റു മെറ്റീരിയൽസ് ക്വാളിറ്റി ഉള്ളത് ആണ്... ഒരുകാലത്തും rolex വാച്ച് ഒരു minute പാർട്ട്‌ പോലും ഇളകി പോവില്ല....
    Same പ്രോഡക്റ്റ് കോപ്പി 500 1000 രൂപക്ക് കിട്ടും...

  • @Heisenberg2K
    @Heisenberg2K Před 5 měsíci

    Patek Philip
    Audemars Piguet
    Vacheron constantin
    These are luxury watches.
    Not Rolexs

    • @mahinmuhammed8611
      @mahinmuhammed8611 Před 4 měsíci

      That’s trinity of watches. Luxury watches nn prnjjaal price kooduthl olleen Ahn

  • @kunhalavikkkunhalavikk4332
    @kunhalavikkkunhalavikk4332 Před 5 měsíci

    Copy milega ?

  • @user-mr4rr1ju8n
    @user-mr4rr1ju8n Před 6 měsíci

    Firoz

  • @intotheroot
    @intotheroot Před 6 měsíci

    Seiko

  • @muhsinn4568
    @muhsinn4568 Před 5 měsíci

    Effin te വീഡിയോ കണ്ടോ ഇനി ഞെട്ടില്ല

  • @KTKfishcutting
    @KTKfishcutting Před 6 měsíci +1

    കണ്ട് ഇരിക്കാൻ മാത്രം വിധി ഒള്ളൂ 😢😢

    • @786..-_-
      @786..-_- Před 6 měsíci +1

      watche eathayalum time ellarkum onnalle😂

  • @shijin3642
    @shijin3642 Před 6 měsíci +2

    ബോക്സ്‌ ലൈസൻസ് കാണിക്കു പൊട്ടൻ

  • @TheTravelicious93
    @TheTravelicious93 Před 6 měsíci

    Richard Mille സമ്മാവാ

  • @shahidschannel9919
    @shahidschannel9919 Před 6 měsíci

    ഇതൊക്കെ ഇടുന്നവർ മണ്ടന്മാർ അല്ലെ എന്ന് njhan ഇടക് ഇടക് ചിന്തിക്കും 😅.. എന്തോ i cant digest

  • @aroundsouth1396
    @aroundsouth1396 Před 6 měsíci

    Hee models okea copy watch veenagel paranjo aamle kayli und master copy

  • @mu.koatta1592
    @mu.koatta1592 Před 6 měsíci

    റോളക്ക്സ് വാച്ചിന് ഇത്ര വില വരാനുള്ള കാരണം എന്താണ്

  • @razakkp6400
    @razakkp6400 Před 5 měsíci

    എൻ്റെ ഫേവറിറ്റ് വാച്ച് ഇതിൻ്റെ ഒരുപാട് കളക്ഷൻസ് എൻ്റെ കയ്യിലില്ല

  • @mansooruc7660
    @mansooruc7660 Před 5 měsíci

    ❤❤❤

  • @Shibinbasheer007
    @Shibinbasheer007 Před 6 měsíci

    🔥🍀

  • @muhammedadhil5755
    @muhammedadhil5755 Před 6 měsíci

    Copy യുടെ ലൂകാണാല്ലോ

  • @MuhammadJunaid-ye4vz
    @MuhammadJunaid-ye4vz Před 6 měsíci +10

    എന്ത് കൊണ്ട് ആണ് rolexin ഇത്രയും വില എന്ന് മാത്രം പറഞ്ഞില്ല

    • @WatchMakerIrshadSulaiman20
      @WatchMakerIrshadSulaiman20 Před 6 měsíci +3

      1. Brand value
      2. Quality & Durable
      3. High demand
      4.All watch companies use 316L grade steel, But rolex uses 904L steel. Moreover, they have taken a patent on it.
      5.Rolex manufactures all parts in-house.
      6. Hand Assembled movement

    • @canstudincentives
      @canstudincentives Před 6 měsíci +3

      Its simple
      Price kooti ittale adhinu demand undavullu, from manufactures to retailers they are taking 80% margin of original price.
      Means 1 cr ulla watch annekil 80 lakh profitilek povum

    • @vpstateofmind
      @vpstateofmind Před 6 měsíci

      സിമ്പിൾ, black മണി വെളുപ്പിക്കാൻ ഉള്ള ഏറ്റവും സേഫ് വഴി ആണ്

    • @alfazkadavu3378
      @alfazkadavu3378 Před 6 měsíci +1

      @@vpstateofmind ബ്ലാക്ക് മണി വെളുപ്പിക്കാൻ വൈറ്റ് വാഷ് ചെയ്താൽ മതി ഓരോരോ മലവാണങ്ങൾ

  • @pamaran916
    @pamaran916 Před 6 měsíci +1

    െഡവൻ ട്രേഡ്

  • @beeyem7093
    @beeyem7093 Před 6 měsíci +2

    എന്ത് പറഞ്ഞാലും സമയത്തിന്റെ വില ഒരു വാചിനുമില്ല

  • @ROLEX2024-zct
    @ROLEX2024-zct Před 6 měsíci +4

    Jackie Chan ന്റെ RM വാച്ച് 24.5 CR ₹

  • @user-do7dc1el5j
    @user-do7dc1el5j Před 6 měsíci +1

    ഇതിനെല്ലാം കടത്തിവെട്ടുന്ന ലുക്ക് ചൈനീസ് ബാച്ചുകൾ ഉണ്ട്

  • @mcxdignitergaming7487
    @mcxdignitergaming7487 Před 2 měsíci

    ഞാൻ പെപ്സി എടുത്തു കോപ്പി 12000 കൊടുത്ത്

  • @maddad066
    @maddad066 Před 6 měsíci

    പൊട്ടൻ മീഡിയ one ഈ watchs ellam first copy's ആണ് ഇതുപോലുള്ള പൊട്ടൻ മാരല്ലേ ഇത്തരം കോടികളുടെ collections manage ചെയ്യുന്നത് 😅