Video není dostupné.
Omlouváme se.

നൗഫലിന്റെ ഉപ്പ മരണപെട്ടിട്ടുണ്ട് 🤲🤲

Sdílet
Vložit
  • čas přidán 11. 07. 2024

Komentáře • 999

  • @minumol8654
    @minumol8654 Před 27 dny +149

    ഇന്നാ ലില്ലാഹി വഹിന്ന ഇലൈഹി റാജിഊൻ 🤲 ആ ഉപ്പാക്ക് സ്വർഗം കൊടുക്കട്ടെ. ഒരുപാട് കഷ്ടപെട്ടു. വേദന സഹിച്ചു. എന്തെങ്കിലും തെറ്റ് വന്നുപോയിട്ടുണ്ടെങ്കിൽ റബ്ബ് പൊറുത്തു കൊടുക്കട്ടെ. ആമീൻ

  • @user-cr1ei6zk4g
    @user-cr1ei6zk4g Před 27 dny +182

    ഇന്നാലില്ലാഹി വഹിന്ന ഇലഹി റാജിഊന് 😢🤲🏻പരലോക ജീവിധം സുഖമാക്കി കൊടുക്കട്ടെ കബർ വിശാലമാക്കി കൊടുക്കണേ allah 🤲🏻🤲🏻

  • @sameerahameed2439
    @sameerahameed2439 Před 27 dny +134

    നേരം വെളുത്തേക്കു നോക്ക വിവരങ്ങൾ അറിയാഞ്ഞിട്ട് അപ്പോഴാണ് കണ്ടത് മരിച്ചു എന്നുള്ളത് കേട്ടപ്പോൾ ഭയങ്കര സങ്കടം നമ്മുടെ അടുത്തുള്ളവർ മരണപ്പെട്ടത് പോലെ എല്ലാ തെറ്റുകളും അല്ലാഹു പൊറുത്തു കൊടുക്കട്ടെ കവർ ജീവിതം വിശാലമാക്കി കൊടുക്കട്ടെ കുടുംബത്തിന് സമാധാനവും ശക്തിയും കൊടുത്ത അനുഗ്രഹിക്കട്ടെ ആമീൻ ആമീൻ ആമീൻ ആമീൻ

  • @MuhammedJunaid-cx2cw
    @MuhammedJunaid-cx2cw Před 27 dny +413

    അള്ളാഹു പാപങ്ങൾ പൊറുത്തു കൊടുക്കട്ടെ സ്വർഗം നൽകി അനുഗ്രഹിക്കട്ടെ 🤲🤲🤲

  • @sabi.....4024
    @sabi.....4024 Před 27 dny +181

    ഉപ്പാന്റെ കബർ ജീവിതം സന്തോഷം ആക്കി കൊടുക്കണേ അല്ലാഹ് ആമീൻ 🤲🤲🤲🤲

  • @fathimathsafeeda9116
    @fathimathsafeeda9116 Před 27 dny +68

    🤲പടച്ചോനെ സ്വർഗം നൽകി അനുഗ്രഹിക്കട്ടെ 🤲

  • @user-om8oe7ib4m
    @user-om8oe7ib4m Před 27 dny +20

    അള്ളാഹു ഉപ്പാക്ക് മഹ്ഫിറത്തും . മർഹമത്തും നൽകി അനുഗ്രഹിക്കട്ടെ . ആമീൻ. ഞമ്മളെ എല്ലാരെ ഉപ്പയും ആയിരുന്നു. പൊന്നുപ്പന്റെ. കബർ അള്ളാഹു സ്വാർഗ്ഗ പൂന്തോപാക്കി കൊടുക്കട്ടെ. ആമീൻ ആമീൻ. യാറബ്ബൽ ആലമീൻ.. 🤲🏻

  • @SaleenaRazak-jz2yr
    @SaleenaRazak-jz2yr Před 27 dny +12

    അള്ളാഹു ഉപ്പാൻ്റെ പാപങ്ങൾ പൊറുത്തു കൊടുക്കട്ടെ ആമീൻ നൗഫലിനും ഉമ്മാക്കും പെങ്ങൻമാർക്കും കുടുംബത്തിനും അല്ലാ ഹുസമാദാനം കൊടുക്കട്ടെ ആമീൻ

  • @user-cy1np4hd6y
    @user-cy1np4hd6y Před 27 dny +4

    ഉപ്പ ന്റെ ഖബർ ജി വിതം റഹാത്തായി കൊടുക്കട്ടെ🤲🏻🤲🏻🤲🏻🤲🏻🤲🏻 ആ ത കുടുബംങ്ങൾക്ക് ക്ഷമ കൊടുക്കണം അള്ള.... നിങ്ങൾ നല്ല സുഹ്ർത്തുക്കൾ ആണ്. പടച്ചവൻ നിങ്ങൾക്ക്എല്ലവാർക്കും ആരെ ഗ്യത്തൊട് ഉള്ള ജി വിതം തരട്ടെ🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻

  • @muhammedniyas6419
    @muhammedniyas6419 Před 27 dny +87

    ഇന്നാലില്ലാഹി vainna ഇലൈഹി റാജിഊൻ...... Allhhahu ഉപ്പാടെ പരലോക ജീവിതം സന്തോഷത്തിൽ ആക്കി കൊടുക്കട്ടെ 🤲😢

  • @Rabih1295
    @Rabih1295 Před 27 dny +7

    അല്ലാഹു ഖബ്ർ വിശാലമാക്കി കൊടുക്കട്ടെ പരലോക ജീവിതം സുഖമാക്കി കൊടുക്കട്ടെ സ്വർഗ്ഗം നൽകി അനുഗ്രഹിക്കുമാറാകട്ടെ അമീൽ യാറബ്ബൽ ആലമീൽ

  • @RamlathAbdullatheef
    @RamlathAbdullatheef Před 27 dny +9

    ഇന്നാലില്ലാഹി വ ഇന്നാ ഇലൈഹി റാജിഊൻ അല്ലാഹുവേ ആ ഉപ്പയുടെ ഖബർ വിശാലമാക്കി സ്വർഗത്തിൽ എത്തിച്ചുകൊടുക്കണേ അല്ലാഹ് ആമീൻ

  • @SahlaRasheed-wu7gm
    @SahlaRasheed-wu7gm Před 27 dny +88

    😢 തെറ്റ് കുറ്റങ്ങൾ എല്ലാം പെരുത്ത് കൊടുക്കട്ടെ
    കബർ ജീവിതം സന്തോഷത്തിൽ ആക്കി കൊടുക്കട്ടെ 😢

  • @puvathikkalsons8593sons
    @puvathikkalsons8593sons Před 27 dny +21

    അള്ളാഹു കബറിടം സ്വർഗ്ഗമാക്കട്ടേ.. ആമീൻ

  • @jaafivmljaafi8569
    @jaafivmljaafi8569 Před 27 dny +7

    അല്ലാഹ് ഉപ്പാന്റെ ഖബർ വിശാലമാക്കണേ. സ്വർഗത്തിൽ ഒരുമിച്ച് കൂട്ടനെ. കുടുംബത്തിന് ക്ഷമ നൽകണേ.. ആമീൻ

  • @MuhibbKp
    @MuhibbKp Před 27 dny +6

    അള്ളാഹു കബറിടം വിശാലമാക്കി അനുഗ്രഹിക്കട്ടെ ആമീൻ... നാളെ ജന്നത്തുൽ ഫിർദൗസിൽ എല്ലാവരെയും ഒരുമിച്ചു കൂട്ടി അനുഗ്രഹിക്കട്ടെ ആമീൻ 😢

  • @abcd-yk7zl
    @abcd-yk7zl Před 27 dny +7

    ഇന്നാലില്ലാഹി വഇന്നാഇലൈഹി റാജിഹൂൻ 😔🤲🏻🤲🏻... ഞാൻ ഓര്കുന്നാത് രണ്ടു ദിവസം മുൻപ് ഉപ്പ നൗഫലിനോട് ചോദിച്ചു പോലും എനിക്ക് എന്താ അസുഖം എന്ന് 😔😔... മരണവേദനയിൽ ആണല്ലോ റബ്ബേ അപ്പോയൊക്ക ഉപ്പ... കബർ ജീവിതം വിശാലമാക്കി കൊടുക്കട്ടെ 🤲🏻... വീട്ടുകാർക്കു ക്ഷമയും സമാധാനവും കൊടുക്കട്ടെ 🤲🏻🤲🏻🤲🏻.....

  • @user-wg7nh8ge7p
    @user-wg7nh8ge7p Před 27 dny +5

    ഉപ്പാന്റെ കബർ ജീവിതം സുഖ മാക്കി കൊടുക്കണേ അല്ലാഹ് 🤲🏻

  • @ramlaramla4975
    @ramlaramla4975 Před 27 dny +13

    ഉപ്പാൻ്റെ ഖബർ അള്ളാഹു വിശാലാമാക്കി കെടുക്കട്ടെ🤲🤲🤲🤲🤲🤲🤲

  • @user-bg6gh4xo4b
    @user-bg6gh4xo4b Před 27 dny +3

    അല്ലാഹു എല്ലാ പാപങ്ങളും പൊറുത്തു കൊടുത്തു സ്വർഗം നൽകി അനുഗ്രഹിക്കട്ടെ

  • @hudha9830
    @hudha9830 Před 27 dny +3

    ഇത്രയും ഒരു ഉപ്പയെ നോക്കുന്ന മോനെ കണ്ടിട്ടില്ല അല്ലാഹു സൗർഗം കൊടുക്കട്ടെ അവൻക്ക് സമാധാനം കൊടുക്കട്ടെ ആമിൻ

  • @rajeenaongallur2534
    @rajeenaongallur2534 Před 27 dny +5

    ഇന്നാ ലില്ലാഹി വ ഇന്നാ ലൈഹി റാജിഊൻ. കബർ ജീവിതം സന്തോഷത്തിൽ ആക്കി കൊടുക്കട്ടെ. 🤲🏻😢🤲🏻

  • @rumeesh
    @rumeesh Před 27 dny +1

    അള്ളാ ആ ഉപ്പാക്ക് കബറിടം വിശാലമാക്കി കൊടുക്കട്ടെ ഒപ്പം ആ കുടുംബത്തിന് ക്ഷ മ കൊടുക്കട്ടെ 🤲🏻🤲🏻🤲🏻🤲🏻🤲🏻

  • @user-kj1wb7dw1f
    @user-kj1wb7dw1f Před 27 dny +25

    അള്ളാഹു കബർ വിശാല മാക്കട്ടെ 🤲🤲🤲

  • @noufalkpmltr9434
    @noufalkpmltr9434 Před 27 dny +3

    പരലോക ജീവിതം സന്തോഷത്തിലും സമാധാനത്തിലും ആകട്ടെ ദുനിയാവിൽ ചെയ്ത പാപങ്ങൾ എല്ലാം പൊറുത്തു മാപ്പാകട്ടെ 🤲🤲🤲

  • @Jafarali-vp4lm
    @Jafarali-vp4lm Před 27 dny +11

    انا الله وانا اليه راجعون 🤲🏻🤲🏻 പാപങ്ങളെല്ലം പൊറുത്ത് മാപ്പാക്കി കൊടുക്കണേ നാഥാ
    നിൻ്റെ ജന്നാത്തുൽ ഫിർദൗസിൽ ആ ഉപ്പയേയും ഞങ്ങളെല്ലാവരേയും ഒരുമിച്ചു കൂട്ടണേ നാഥാ🤲🏻🤲🏻🤲🏻

  • @user-ii5uj6gg5f
    @user-ii5uj6gg5f Před 27 dny +3

    കബർ ജീവിതം സന്തോഷം ആക്കി കൊടുക്കണേ അല്ലാഹ് 🤲🤲🤲🤲🤲🤲🤲

  • @thaslima5210
    @thaslima5210 Před 27 dny +2

    അൽഹംദുലില്ല enna ലില്ലാഹി ഇന്ന ഇല്ലാഹി രാജ്ജിഹുൻ മരണപ്പെട്ട ഉപ്പാക്ക് മഹ്ഫിരത്തും മർഹമത്തും കൊടുക്കണേ നാഥാ 🤲🤲🤲🤲

  • @raseenarasi9866
    @raseenarasi9866 Před 27 dny +14

    ഇന്നാലില്ലാഹി വ ഇന്നാലില്ലാഹി റാജി ഊൻ കബർ ജീവിതം വിഷാലിമാക്കി കൊടുക്കണേ റബ്ബേ 🤲

  • @ramshidaakbar2010
    @ramshidaakbar2010 Před 27 dny +12

    ഇന്നാലില്ലാഹി വ ഇന്നാ ഇലൈഹി റാജിഹൂൻ 🤲🏻🤲🏻🤲🏻

  • @nashvaa274
    @nashvaa274 Před 27 dny +1

    Allahuvay aa uppauday kabiridam swrga poothopaaki kodukatay naufalinum kudumbathinum allahu kshama nalkatay aameen 😢🤲🏻🤲🏻🤲🏻🤲🏻

  • @Rasheed.darimiRasheed.da-yc4kd

    അല്ലാഹു ആ ഉപ്പയുടെ ഖബർ ജീവിതംസുഖത്തിലും സന്തോഷത്തിലും ആക്കി കൊടുക്കട്ടെ

  • @UmmuhabeebaUmmuhabeeba-vp7wc

    അള്ളാഹു മഗ്ഫിറത്തും മർഹമത്തും നൽകട്ടെ 🤲🤲🤲.. പാവം നൗഫൽ പല ആഗ്രഹങ്ങളും മനസ്സിൽ കരുതി യിരുന്നു... എന്താ ചെയ്യാ.. നാഥൻ നമുക്കൊക്കെ കണക്കാക്കിയ ദിവസം ഉണ്ട്.. അത് മാറ്റാൻ ആർക്കും കഴിയില്ല ല്ലോ.. സാരമില്ല അവർക്ക് കഴിയുന്ന പോലെ ഉപ്പ യെ നോക്കിയല്ലോ.. അഖിറം വെളിച്ചമാക്കട്ടെ 🤲🤲🤲🤲

  • @shanivlogs5420
    @shanivlogs5420 Před 27 dny +9

    അല്ലാഹ് സ്വർഗം കൊടുത്ത് അനുഗ്രഹിക്കട്ടെ 🤲🤲🤲

    • @Sanam_N
      @Sanam_N Před 27 dny

      Aameen 🤲🤲🤲🤲🤲🤲🤲

  • @Bisna28
    @Bisna28 Před 27 dny

    Innalillah🥺... Allahu aa kudumbathin kshamayum, uppante kabar vishalavum aakkatte 🤲🏻

  • @Sabi-gg4ep
    @Sabi-gg4ep Před 27 dny +2

    ഇന്നാ ലില്ലാഹി വ ഇന്നാ ഇലൈഹി റാജിഊൻ
    അല്ലാഹ് ഉപ്പാന്റെ കബറിടം സ്വർഗം നൽകി അനുഗ്രഹിക്കട്ടെ

  • @nuhmanmalappuram8077
    @nuhmanmalappuram8077 Před 27 dny +7

    ഇന്നാലില്ലാഹി വഇന്നാ ഇലൈഹി റാജിഊൻ അള്ളാഹു ഖബർജീവിതം സ്വർഗ്ഗമാക്കണെ അള്ളാഹ് എല്ലാ ദോശങ്ങളും പൊറുത്ത് കൊടുക്കണെ അള്ളാഹ്

  • @FathimaSana-di5je
    @FathimaSana-di5je Před 27 dny +5

    ഇന്നാലില്ലാഹി വ ഇന്നാ ഇലൈഹി റാജിഊൻ 🤲🏻🤲🏻🤲🏻

  • @Femisfoods
    @Femisfoods Před 27 dny

    Inna lillah.....ee vdoyiloodeyanu frst.vivaram ariyunnath...athode sub cheythuto ❤❤allahu swargam nalki anugrahikkatte ameen(frm trivandrum)

  • @basheerbasheer7169
    @basheerbasheer7169 Před 27 dny +2

    ഇന്നാലില്ലാഹി വ ഇന്നാ ഇലൈഹി റാജിഹൂൻ ഉപ്പാന്റെ പരലോക ജീവിതം ഹൈറിലാക്കട്ടെ 🤲🏻

  • @misnamizan9186
    @misnamizan9186 Před 27 dny +3

    ഇന്നാലില്ലാഹി വ ഇന്നാ ഇലൈഹി റാജിഊൻ ഉപ്പാന്റെ കബർ ജീവിതം സന്തോഷകരമാക്കി കൊടുക്കട്ടെ ആമീൻ 🤲🤲

  • @user-ox1tl3eq2p
    @user-ox1tl3eq2p Před 27 dny +1

    ഇന്നാലില്ലാഹി വഇന്നാ ഇലഹി റാജിഊൻ ഖബർ ജീവിതം വിശാലമാക്കി സ്വർഗം നൽകി കൊടുക്കട്ടെ ആമീൻ

  • @fathimathesni2062
    @fathimathesni2062 Před 26 dny +1

    ഉപ്പാന്റെ ഖബർ ജീവിതം സന്തോഷം ആക്കി കൊടുക്കട്ടെ ആമീൻ 🤲🏻🤲🏻🤲🏻

  • @navasnavas3460
    @navasnavas3460 Před 27 dny

    ദുനിയാവിൽ സുഖം അനുഭവിക്കാൻകൈ ഞ്ഞില്ല ആഹിറത്തിൽ എങ്കിലും സുഖ ജീവിതം കൊടുക്ക് റമ്പേ....

  • @kadeejaap3088
    @kadeejaap3088 Před 27 dny +1

    Allahu kabarjeevidam sandoshathilaki kodukkattee endu doshangal undenkilum poruthu kodukkattee Aameen

  • @habeebahussain1358
    @habeebahussain1358 Před 27 dny

    അള്ളാഹു ആ ഉപ്പയുടെ കബർ വിശാലമാക്കികൊടുക്കട്ടെ പാപങ്ങൾ പൊറുത്തു കൊടുക്കട്ടെ ആമീൻ യാറബ്ബൽ ആലമീൻ 😭😭

  • @sakeenae9247
    @sakeenae9247 Před 27 dny

    കബർ ജീവിതം സന്തോഷത്തിൽ ആക്കി കൊടുക്കണേ അല്ലാഹ് 🤲🏻🤲🏻🤲🏻

  • @Raziaisha
    @Raziaisha Před 27 dny +1

    ഇന്നാലില്ലാഹി വ ഇന്നാ ഇലൈഹി റാജിഊൻ 🤲🏻അല്ലാഹ് സ്വർഗം നൽകി അനുഗ്രഹിക്കട്ടെ 🤲🏻

  • @midlajirshadivlogs
    @midlajirshadivlogs Před 27 dny

    ഓപ്പാക് അള്ളാഹു പുരുത് സ്വർഗം നൽകിയ കുട്ടത്തിൽ അള്ളാഹു ഉൾപെടുത്തട്ടെ

  • @AyishKP-lf6oq
    @AyishKP-lf6oq Před 27 dny

    സ്വർഗം നൽകി അനുഗ്രഹിക്കട്ടെ എല്ലാ പാപങ്ങളും പൊരുത്തപ്പെട്ട് മാപ്പാക്കട്ടെ കബർ ജീവിതം നന്നാക്കി കൊടുക്കട്ടെ🤲🤲🤲

  • @ameenaaa9158
    @ameenaaa9158 Před 27 dny

    അല്ലാഹുവേ ആ ഉപ്പാന്റെ കബർ ജീവിതം സന്തോഷത്തിൽ ആക്കി കൊടുക്കട്ടെ ആമീൻ ആമീൻ യാ റബ്ബൽ ആലമീൻ

  • @user-qe2zz2qy5e
    @user-qe2zz2qy5e Před 27 dny +2

    innalillah. സോഫിയുടെ ചാനലിൽ നേരിയ കുറവ് ഉണ്ടെന്ന് പറഞ്ഞിരുന്നു. അത് ഇതിനായിരുന്നു ല്ലേ. കേട്ടപ്പോ വളരെ വിഷമം ആയി. നാഥൻ അദ്ദേഹത്തിൻ്റെ പരലോക ജീവിതം സന്തോഷത്തിലാക്കി കൊടുക്കട്ടെ ആമീൻ.

  • @rifayshihan1151
    @rifayshihan1151 Před 27 dny

    ഇന്നാലില്ലാഹി വ ഇന്നാ ഇലാഹി റാജിഹൂൻ... പര ലോക ജീവിതം സുഖമാകികൊടുക്കട്ടെ.... ആമീൻ

  • @MuhammadShareef-ny2kd
    @MuhammadShareef-ny2kd Před 27 dny

    കേട്ടപ്പോൾ ഒരുപാട് സങ്കടം തോന്നി 😢🤲

  • @MuhsinaAsees
    @MuhsinaAsees Před 27 dny

    Allahu aa uppante kabaridam vishalamaki kodukkkatte ameen ya rabbel alammen🤲🤲🤲🤲

  • @shafnuzworldshafnuzzworld253

    Allaahu uppade kabar jeevitham rahaathakkate 🤲🏻🤲🏻yutubil mathrm kand parichayam ulla uppa marichenn kettaapo sahikkaan pttunila Apo avarde family avarde avastha endhaavum allaahu avarde family kk kshama nalkkate 🤲🏻🤲🏻

  • @rasiyaismail930
    @rasiyaismail930 Před 27 dny +1

    ഇന്നലില്ലാഹി വ ഇന്ന ഇലൈഹി റാജിഹൂൻ 🤲🤲🤲 ചെയ്ത തെറ്റ് കുറ്റങ്ങൾ എല്ലാം പൊറുത്ത് കൊടുക്ക ആമീൻ കബറിടം സ്വാർഗ പൂങ്കാവനമാക്കി കൊടുക്കട്ടെ ആമീൻ

  • @user-ud8gj9qd2n
    @user-ud8gj9qd2n Před 27 dny

    Allahuve uppante kabar jeevitham vishalamakki koduk Allah Aameen🤲

  • @rndff7
    @rndff7 Před 27 dny

    ഉപ്പാന്റെ കബർ ജീവിതം സന്തോഷം ആക്കി കൊടുക്കട്ടെ

  • @MuhammedShamil-hv1tq
    @MuhammedShamil-hv1tq Před 27 dny

    അല്ലാഹു പാപങ്ങളെല്ലാം പൊറുത്തു കൊടുക്കട്ടെ ആമീൻ 🤲🏻

  • @Itz_Me_Rinsha
    @Itz_Me_Rinsha Před 27 dny

    Allahu avarude manasine urapp nalkatte aameen

  • @ramshidama980
    @ramshidama980 Před 27 dny

    ഇന്നാ ലില്ലാഹി വഇന്നാ ഇലൈഹി റാജിഊൻ. അല്ലാഹു പാബങ്ങൾ പൊരുത് സ്വർഗം നൽകട്ടെ ആമീൻ

  • @naseemanaseema9517
    @naseemanaseema9517 Před 27 dny

    അള്ളാ ആ ഉപ്പാക്ക് സ്വർഗംകൊടുക്കണെ

  • @sahanasherimachingal6300

    ഉപ്പാനെ കബറിടം സ്വർഗ്ഗ പൂന്തോപ്പിൽ ആക്കി കൊടുക്കട്ടെ ആമീൻ

  • @Shereena_Ashraf.
    @Shereena_Ashraf. Před 27 dny

    Allahu sorgam koduthu anugrahikkatte. Aameen🤲🤲

  • @nasishareef3112
    @nasishareef3112 Před 26 dny

    Innalillah 🤲🏻😢 പാപങ്ങൾ റബ്ബേ പൊറുത്തു കൊടുക്കണെ 🤲🏻😢 കുറെ വേദന സഹിച്ചതാ പാവം ഉപ്പ 😢🤲🏻

  • @farhanauh6696
    @farhanauh6696 Před 27 dny

    Innalillahi vainna ilaihi rajioon😢😢എല്ലാം പൊറുത്തുകൊടുക്കണേ.. കബർ ജീവിതം സന്തോഷത്തിലാകട്ടെ

  • @NajmuC-sp5hm
    @NajmuC-sp5hm Před 27 dny

    ഉപ്പാക് സ്വർഗം നൽകി അനുഗ്രഹിക്കട്ടെ

  • @user-ns9st7zy2n
    @user-ns9st7zy2n Před 27 dny +1

    ഉപ്പാക്ഖബർ ജീവിതം നല്ലതാകട്ടെ

  • @mhadhi5244
    @mhadhi5244 Před 27 dny

    Innalillahi vainnaa ilaihi raajioon
    ഉപ്പാന്റെ പരലോക ജീവിതം സന്തോഷത്തിലും റാഹത്തിലും ആക്കി കൊടുക്കട്ടെ

  • @user-xb7px8sv6w
    @user-xb7px8sv6w Před 25 dny

    ഇന്നാലില്ലാഹി വ ഇന്ന ഇലൈഹി റാജിഊൻ
    അള്ളാഹു അള്ളാഹു മഹ്ഫിറത്തും മറ ഹതതും നൽകി കബർ സ്വർഗം ആക്കി കൊടുക്കട്ടെ ആ ഉപ്പാക്

  • @nasarnk5043
    @nasarnk5043 Před 27 dny

    എന്നാലില്ലഹി വ ഇന്നാ ഇലൈഹി റാജിഊൻ പരലോക ജീവിതം സന്തോഷത്തിലാ ക്കട്ടെ

  • @mubashirav9458
    @mubashirav9458 Před 27 dny

    ഇന്നാലില്ലാഹി വ ഇന്നാ ഇലൈഹി റാജിഊൻ അള്ളാഹു കബറിടം വിശാലമാക്കി കൊടുക്കണേ അള്ളാ

  • @user-pd9sz3hb1h
    @user-pd9sz3hb1h Před 27 dny

    ഇന്നാലില്ലാഹ്. അല്ലാഹു മഗ്ഫിറത്ത് നൽകട്ടെ ആമീൻ

  • @kadeejavtr2982
    @kadeejavtr2982 Před 27 dny

    Allahu swargham nalki anugrahikkatte Aameen

  • @user-hl8yx9hp2p
    @user-hl8yx9hp2p Před 27 dny

    Post etath kandu. Allahu kabar sorkaputhopakate ameen🤲🤲🤲ummakum nofalinum samadanam nalkane allah

  • @farsana4808
    @farsana4808 Před 27 dny

    اللهم عفر له ورحمه
    അള്ളാഹു കബർ ജീവിതം സന്തോഷത്തിലാകട്ടെ.ചെയ്‌തു പോയ തെറ്റുകൾ പൊരുത്തപ്പെട്ടു കൊടുക്കട്ടെ, ആമീൻ 🤲🤲

  • @AbdulJabbar-dn1wk
    @AbdulJabbar-dn1wk Před 26 dny

    എല്ലാ തെറ്റുകളും പൊറുത്ത്കൊടുക്കുകയും ചെയ്ത എല്ലാ നന്മകളും allhaahu സ്വീകരിക്കുകയും ചെയ്യട്ടെ.. ആമീൻ

  • @MohdBinfas-yo7lw
    @MohdBinfas-yo7lw Před 27 dny

    ഉപ്പയുടെ കബർ വിശാലമാക്കി കൊടുക്കട്ടെ ആമീൻ വീട്ടുകാർക്ക് ക്ഷേമ നൽകട്ടെ 🤲🏻🤲🏻

  • @Sajithahir
    @Sajithahir Před 27 dny

    Allahu avrude kabaridam vishalamakki kodukatte.namde veetile oru uppa marichath feeling ullilu. 😢

  • @Bindhuqueen
    @Bindhuqueen Před 25 dny

    ഞാൻ ഇന്നലെയാണ് അറിഞ്ഞത് ഉപ്പയുടെ കബർ വിശാലമാക്കി കൊടുത്തു സ്വർഗത്തിൽ ചേർക്കാൻ പടച്ചോൻ അനുഗ്രഹിക്കട്ടെ എന്നു പ്രാർത്ഥിക്കുന്നു 😢😢😢🙏😔

  • @SemeeraCP-ip8xx
    @SemeeraCP-ip8xx Před 27 dny

    ഇന്നാലില്ലാഹ് കബറിടം സ്വാർഗമാക്കി കൊടുക്കട്ടെ അദ്ദേഹത്തിന്റെ പാപങ്ങൾ കരിച്ചു kalayanee റബ്ബേ 🤲🤲🤲🤲🤲🤲🤲🤲

  • @ceeveesworld
    @ceeveesworld Před 27 dny

    ഖബർ ജീവിതം റാഹത്തിലാക്കട്ടെ ആമീൻ

  • @user-cc6rw7yp7n
    @user-cc6rw7yp7n Před 27 dny

    ദൈവമേ ആ ഉപ്പാടെ കബറിടം വിശാലമാക്കി കൊടുക്കട്ടെ 😢😢😢😢

  • @thasleemathasli1003
    @thasleemathasli1003 Před 27 dny

    അള്ളാഹു കബർ വിശാലമാകട്ടെ ആമീൻ

  • @noorjimohamed6402
    @noorjimohamed6402 Před 27 dny

    ഇന്നാലില്ലാഹി വഇന്നാഇലൈഹി റാജിഊൻ അല്ലാഹു പരലോക ജീവതഠ സുഖമാക്കട്ടേ കബർ വിശാല മാക്കേണേ അല്ലാഹ്🤲🤲

  • @hibafiru4075
    @hibafiru4075 Před 27 dny

    Allah noufalte uppate kabar jeevitham vishalamakki kodukatte Aameen🤲🏻

  • @hameedtk7696
    @hameedtk7696 Před 27 dny

    ഇന്ന ലി ന്ന യി വയി ന്ന ഇ ലൈഹി റാജിഊൻ...... 🤲🤲ത്തെ റ്റു കൾ പൊറുത്തു കൊടുക്ക ട്ടെ ആമീൻ

  • @user-hg1ph1mp9x
    @user-hg1ph1mp9x Před 26 dny

    ആ. ഉപ്പാന്റെ. കബർ ജീവിതം.സന്തോഷത്തിൽ. സന്തോഷത്തിൽ. ആക്കണം. അള്ളാ.. ആമീൻ

  • @shakheelanoushad7296
    @shakheelanoushad7296 Před 27 dny +1

    Inna lillahi. Va. Inna ilaihi rajiooon.khabaridam allahu swarghamaakki kodukkatte. Aameen

  • @bushrap8790
    @bushrap8790 Před 26 dny

    ഇന്നാലില്ലാഹി വഹിന്ന ഇലയിഹി രാജിഹൂൻ ആ ഉപ്പാക്ക് പടച്ചവൻ സ്വർഗം നൽകി അനുഗ്രഹിക്കട്ടെ ആമീൻ യാ റബ്ബൽ ആലമീൻ 🤲🤲🤲😭😭😭

  • @JaM-uk2se
    @JaM-uk2se Před 26 dny

    ഇന്നാലില്ലാഹി വ ഇന്ന ഇലൈഹിരാജിഹൂൻ 🤲🏻🤲🏻അവന്റെ ഉപ്പാക്ക് സ്വർഗം കൊടുക്കട്ടെ 🤲🏻🤲🏻

  • @nuhmanvlogs4695
    @nuhmanvlogs4695 Před 27 dny

    ഇന്നാലില്ലാഹി വ ഇന്നാ ഇലൈഹി റാജിഊൻ ഉപ്പാനെയും കുടുംബത്തെ ഒരുപാട് ഇഷ്ടമായിരുന്നു 😢😢 ഉപ്പാന്റെ കബറിടം പടച്ചോൻ വിശാഖ് അല്ലാഹു സ്വർഗ്ഗ പൂന്തോപ്പ് ആക്കി കൊടുക്കട്ടെ ആമീൻ ആമീൻ യാ റബ്ബൽ ആലമീൻ

  • @feminafemi8467
    @feminafemi8467 Před 27 dny

    ആ ഉപ്പാടെ കബർ വിശാലമാക്കി കൊടുക്കട്ടെ ഇന്നാലില്ലാഹി വ ഇന്നാ ഇലൈഹി റാജിഊൻ

  • @sejybashy
    @sejybashy Před 27 dny

    😢Innalilllahi va inna ilaihi rajiuoon🤲Ini Alllahu uppade aqiram sandoshavum samadhanavumulladaki kodukate🤲qabaridam velichamulladaki kodukate🤲Aaameen

  • @shameemshameem3564
    @shameemshameem3564 Před 27 dny

    അല്ലാഹു സ്വർഗം കൊടുത്ത് അനുഗ്രഹിക്കട്ടെ

  • @mariyummamariyumma3036

    ഇന്നാലില്ലാഹി വ ഇന്നാ ഇലൈഹി റാജിഊൻ ഉപ്പാക്ക് സ്വർഗം നൽകി അനുഗ്രഹിക്കട്ടെ ഒരുപാട് കഷ്ടപ്പെട്ടു എന്തെങ്കിലും തെറ്റു വന്നിട്ടുണ്ടെങ്കിൽ പൊറുത്തു കൊടുക്കണം

  • @march0758
    @march0758 Před 27 dny

    ഉപ്പാന്റെ കബർ ജീവിതം സ്വർഗം തൊപ്പാക്കി കൊടുക്കണേ

  • @kulsubeevi-nw3de
    @kulsubeevi-nw3de Před 27 dny

    അള്ളാഹു പെറുത്ത് കെടുക്കടെ ഖബർ വിശാലമക്കി സ്വർഗ നൽക്കടെ🤝🤲🤲🤲

  • @DuperMediia
    @DuperMediia Před 27 dny

    ചക്കര evideya