കരഞ്ഞു പോകും ഈ പാട്ട് കേട്ടാൽ വായനാട്ടിലെ അവസ്ഥ 😔🤲കരയാതെ കണ്ടു തീർക്കാൻ ആവില്ല Wayanad 🤲

Sdílet
Vložit
  • čas přidán 9. 09. 2024
  • #wayanad #todaywayanad #വായനാട്

Komentáře • 275

  • @user-bj2sd1jz1d
    @user-bj2sd1jz1d Před měsícem +153

    പാട്ട് കേൾക്കുമ്പോൾ ഒരുപാട് സങ്കടം തോന്നിയവർ ഉണ്ടോ

    • @user-rb5ze7db9l
      @user-rb5ze7db9l Před měsícem +4

      പാട്ട് കെൾക്കുമ്പോൾ മാത്രം അല്ല എപ്പോയും സ ങ്കടം മാണ് കണ്ണിർ അണ്

    • @shahidaperingamala-hp7ck
      @shahidaperingamala-hp7ck Před 29 dny +1

      Appozhum sankadamund

  • @user-dj3jp5dk5z
    @user-dj3jp5dk5z Před měsícem +63

    അല്ലാഹുവേ നീ ഞങ്ങളല്ലാരേയും കാക്കേനെമേ 🤲🏻🤲🏻

  • @hasnasidhihasnasidhi4278
    @hasnasidhihasnasidhi4278 Před měsícem +69

    അല്ലാഹ് ഇനി ഇത് പോലുള്ള അതാബ് ഭൂമിയിൽ irakkalle നാഥാ... താങ്ങാൻ പറ്റുന്നില്ല..

  • @sabi.....4024
    @sabi.....4024 Před měsícem +71

    ഈ song കാണുമ്പോൾ ആരൊക്കെ കണ്ണ് നിറഞ്ഞു എന്നെ പോലെ 😢😢😢😢🤲🤲

  • @Ramseena-h1g
    @Ramseena-h1g Před měsícem +41

    അനുഗ്രഹത്തിന്റ മഴ വർശിച്ചാൽ മതി റബ്ബേ

  • @ijasworld3908
    @ijasworld3908 Před měsícem +6

    അർജുനേട്ടനെ കാണാതായ അന്ന് മുതൽ കണ്ണ് നിറയലാ അല്ലഹുവേ അവിടെ മരണപെട്ടു പൊവരുടെ കബറിടം വിശാലമാക്കണേ അല്ലാഹ് ജീവിച്ചിരിക്കുന്നവർക് നീ ക്ഷമ നൽകണേ അല്ലാഹ് 🤲🤲🤲😭😭

  • @ShalusHamsa-be8lp
    @ShalusHamsa-be8lp Před 29 dny +3

    ഞാൻ വയനാട് ആണ് ഞങ്ങൾക്ക് വേണ്ടി നിങ്ങൾ എല്ലാവരും ദുആ ചെയ്യണേ 😢😢😢😢🤲🤲🤲പേടിച്ചു കൊണ്ടാണ് ഓരോ ദിവസവും എണ്ണി kaziyunnadh 😢😢🤲🤲

    • @AnithaAji-rj8ck
      @AnithaAji-rj8ck Před 27 dny +1

      Vayanad Meppadi yill njan ariyunna randu perund avar meppadiyill evideyaannu ariyilla Meppadi aanennu maathram ariyaam chechide Peru Ramani chettan Thamizha Radha Krishnanan Avarkk moonu makkalaanu oraale kettichu .

  • @saleenathekkattil8750
    @saleenathekkattil8750 Před měsícem +56

    കേൾക്കുമ്പോൾ തന്നെ കണ്ണ്നീർ വരുന്നു മുഴുവൻ കേൾക്കാൻ പറ്റുന്നില്ല

  • @aslamchappathofficialth1833
    @aslamchappathofficialth1833 Před měsícem +60

    അള്ളാഹു നമ്മെ കാക്കട്ടെ

  • @MohdBinfas-yo7lw
    @MohdBinfas-yo7lw Před měsícem +38

    പടച്ചോനെ ആർക്കും ഈ വിധി തരല്ലേ 🤲🏻😢

  • @user-xw1wm5oq3s
    @user-xw1wm5oq3s Před měsícem +7

    ഈ പാട്ട് കേൾക്കുമ്പോൾ സങ്കടം തോന്നും എത്ര ജീവനുകളും നഷ്ടപ്പെട്ടു പോയത് 🤲🏿🤲🏿🤲🏿🤲🏿😭😭😭😭 അവർക്കെല്ലാവർക്കും വേണ്ടി നമുക്ക് ദുആ ചെയ്യാം പടച്ചവൻ അവരുടെ പരലോക സ്വർഗ്ഗമാകട്ടെ എന്ന് നമുക്ക് ദുആ ചെയ്യാം ആമീൻ

  • @fousiyanovshad2002
    @fousiyanovshad2002 Před měsícem +1

    അല്ലാഹുവേ നീ എല്ലാം അമ്മ പെറ്റ ഉമ്മ പെറ്റ എല്ലാവരെയും കാക്കണേ അള്ളാ വയനാട്ടിൽ മരിച്ചു പോയവർക്കെല്ലാം സ്വർഗം കൊടുക്കണേ അല്ലാഹുവേ

  • @shammamuhammed127
    @shammamuhammed127 Před měsícem +8

    വയ്യ റബ്ബേ 😭😭😭😭... ഇനി റബ്ബ് പരീക്ഷിക്കാതെ... പാവങ്ങൾ ഞാൻ കണ്ടു കരഞ്ഞു തളർന്നു 😭😭😭😭😭😭

  • @arifak4066
    @arifak4066 Před měsícem +14

    കേൾക്കാൻ കഴിയുന്നില്ലാ മോനെ😭🤲🤲

  • @LiyafathimaLiyamol
    @LiyafathimaLiyamol Před měsícem +4

    ഈ പാട്ട് കേട്ടിട്ട് സങ്കടം വരുന്നു 😢 പാട്ടിന്റെ വേരികൾ കേട്ടിട്ട് നെഞ്ചി പൊട്ടുന്നു 😞

  • @ramshidkkvlog
    @ramshidkkvlog Před měsícem +2

    അർജുൻ കർണാടകയിൽ നിന്ന് എന്ത് സംഭവിച്ചു എന്നറിയാതെ നമ്മൾ വിഷമിച്ചിരുന്ന സമയം അറിഞ്ഞില്ല ഇങ്ങനെ ഒരു ദുരന്തം വയനാട്ടിൽ ഉണ്ടാകുമെന്ന് എത്ര ആളുകളാ ഒന്നുറങ്ങി കിടന്നപ്പോൾ പോയത് അവർ അറിഞ്ഞില്ല അത് അവരുടെ അവസാന ഉറക്കാണെന്ന്, യാ അല്ലാഹ് ഞങ്ങളെ നാടിനെ വലിയ ദുരന്തങ്ങളെ തൊട്ട് കാക്കണേ 🤲🏻😢ആമീൻ

  • @Prabha-p4q
    @Prabha-p4q Před měsícem +1

    സങ്കടം സഹിക്കാൻ പറ്റുന്നില്ല ദൈവമേ

  • @aseesthekkekara1353
    @aseesthekkekara1353 Před měsícem +132

    എന്റെ മുത്തപാടെ മകളെ മോളും അവളെ കുട്ടിയും ഭർത്താവ് അവന്റ ഫെമിലി മൊത്തം 12പേര് അതിൽ അവളും കുട്ടിയും അവനെയും കിട്ടി മറ്റുള്ളവരെ ഇത് വരെ കിട്ടിട്ട് ഇല്ല എല്ലാവരും ദുഹാ ചെയ്യണം പെട്ടന്ന് കിട്ടാൻ 🤲🤲🤲🙏ജിൽസു ഉമ്മാനോട് ദുഹാ ചെയ്യാൻ പറയണം 😭😭😭😭🤲🤲🤲🤲

    • @SareenaNoushad-gj4uz
      @SareenaNoushad-gj4uz Před měsícem +4

      Insha allah 😭

    • @shammamuhammed127
      @shammamuhammed127 Před měsícem +6

      വിഷമിക്കണ്ട.. റബ്ബിന് ഇഷ്ട്ടമുള്ളവരെ അവൻ പരീക്ഷിക്കും

    • @shammamuhammed127
      @shammamuhammed127 Před měsícem +8

      അവർക്ക് ഷഹീദ്ന്റെ കൂലി കിട്ടട്ടെ 😭😭😭

    • @rishu6572
      @rishu6572 Před měsícem

      🤲🏻🥲

    • @fanufinu5617
      @fanufinu5617 Před měsícem

      🤲🏻😢

  • @farveenmalu9415
    @farveenmalu9415 Před měsícem +1

    അടിൽപെട്ട്‌മറിച്ചവർക് ശഹീഡിന്റെ കൂലിനൽകേണം അല്ലാഹുവേ.😢

  • @SMITHAANEESH-ri7nr
    @SMITHAANEESH-ri7nr Před měsícem +1

    ഭഗവാനെ 🙏🏻. എല്ലാവർക്കും മനസിന്‌ സഹിക്കാൻ ഉള്ള ശക്തി കൊടുക്കണേ പാട്ട് കേൾക്കുമ്പോൾ കരച്ചിൽ മാത്രമേ ഉള്ളു

  • @dilurinu2138
    @dilurinu2138 Před měsícem +10

    അടിപൊളി പാട്ട്

  • @ArifaFida-tb3dg
    @ArifaFida-tb3dg Před měsícem +1

    😢എല്ലാവിധ ദുരന്തങ്ങളിൽ നിന്നും ഞങ്ങളെ നീ കാക്കണേ നാഥാ 🤲🤲🤲

  • @muthumusthafa5158
    @muthumusthafa5158 Před měsícem +4

    അല്ലാഹ്കാക്കണേ
    സങ്കടംവരുന്നു 😭

  • @user-ns9st7zy2n
    @user-ns9st7zy2n Před měsícem +5

    നല്ല സങ്കടമായി

  • @aneeshaaneeshacp2385
    @aneeshaaneeshacp2385 Před měsícem +6

    അടിപൊളി പാട്ട് 😭😭😭🤲🤲🤲👍👍

  • @rajithabeemajeed1234
    @rajithabeemajeed1234 Před měsícem +3

    ഒരുപാട് സങ്കടം ആയി😭😭

  • @nasilcr7742
    @nasilcr7742 Před měsícem +17

    ഞങ്ങളുടെ നാട് 😭😭😭😭😭😭

  • @FaisalFaisal-p8v
    @FaisalFaisal-p8v Před měsícem +2

    അല്ലാഹുവേ കാക്കണേ

  • @ajwavlogs9895
    @ajwavlogs9895 Před měsícem +4

    Enthaalea😔 kann niranjupoyi avara avastha orthitt😭paat polichu😊😊😊👍🏻

  • @nenamipopichira1193
    @nenamipopichira1193 Před měsícem +1

    എന്റെ സ്വന്തം ചങ്കും മക്കളും ഹസ്ബന്റും പോയി ഇത് വരെ എന്റെ മുത്തിന്റെ ബോഡി കിട്ടിയിട്ടില്ല എല്ലാരും ദുആ ചെയ്യണം സഹിക്കാൻ പറ്റുന്നില്ല കരയാൻ ഇനി കണ്ണീരില്ല കരയാൻ നോക്കുമ്പോൾ വരുന്നില്ല മരവിച്ചു നിൽക്ക ഞാൻ 😢😢😢😢😢🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻

  • @nihlathannu9335
    @nihlathannu9335 Před měsícem +4

    അടിപൊളി പാട്ട് 🤲🤲🤲

  • @minnulinu3369
    @minnulinu3369 Před měsícem +5

    😢😢feel allah kakkane

  • @swalihsalu6447
    @swalihsalu6447 Před měsícem +8

    കേൾക്കാൻ കയിയുന്നിലാ

  • @Rachus......
    @Rachus...... Před měsícem +1

    അള്ളാഹു നമ്മെ കാക്കട്ടെ
    ആമീൻ

  • @user-pg9yv9wj4u
    @user-pg9yv9wj4u Před měsícem +3

    ഞങ്ങളെ wayanad 😭😭😭😭😭😏🤲🤲🤲🤲🤲🤲🤲🤲

  • @nadeeras7293
    @nadeeras7293 Před měsícem

    റബ്ബേഞങ്ങളെ. കാക്കണമേ 🤲🏻🤲🏻🤲🏻

  • @VinayanVinay-kz6co
    @VinayanVinay-kz6co Před měsícem +1

    വല്ലാത്ത സങ്കടം 😢😢😢

  • @rafiyaanicheri4800
    @rafiyaanicheri4800 Před měsícem

    Alllahuve ellavaraeyum kakane. 😢🤲🤲🤲 .spr song padachone eee sound ennum nilathirthi tharate jilshadine 🤲🤲🤲

  • @ThajuThajunnisa-bi7
    @ThajuThajunnisa-bi7 Před měsícem +5

    Njaan wayanaattilaa😢😢😢

  • @user-be8df5qt8f
    @user-be8df5qt8f Před měsícem +1

    Aameen

  • @RasiyaHussain-qt1nt
    @RasiyaHussain-qt1nt Před měsícem +1

    അല്ലാഹുവേ .കാക്കണേ

  • @mubashiramubi5139
    @mubashiramubi5139 Před měsícem +3

    😢😢😢😢😢oroo varikalum manassil thattunnu😰🤲🏻

  • @user-cn5lp3xu3i
    @user-cn5lp3xu3i Před měsícem +2

    ഞങ്ങളും വയനാട്ടുകാർ

  • @PriyaS-j7y
    @PriyaS-j7y Před měsícem

    Super karchel vanuto

  • @sunithaibrahim
    @sunithaibrahim Před 17 dny

    Ya Allah 😢😢🙏😭

  • @user-hh3ni9mu8v
    @user-hh3ni9mu8v Před měsícem

    അള്ളാഹു അവർക്ക് സ്വർഗ്ഗ നാല് കാട്ട്🤲🤲😢😢

  • @Sanam_N
    @Sanam_N Před měsícem +1

    Super song 👍👍👍👍👍👍

  • @ShahanaLatheef-eu1bk
    @ShahanaLatheef-eu1bk Před měsícem +1

    😭😭😭😭😭സൂപ്പർ 👍👍

  • @shareenasharin5237
    @shareenasharin5237 Před měsícem

    Ya Allah Ella vidha durandha pareekshanagalil Ninnum Allahu Ellavareyum kaath Raksha Nalgattea
    Aameen ya Rabbal Aalameen

  • @ashrafm6610
    @ashrafm6610 Před měsícem

    Allah കേൾക്കാനും കാണാനും ക്ഷമ നൽകണേ 😢

  • @RamlaPP-bl3ln
    @RamlaPP-bl3ln Před měsícem

    അള്ളാ എല്ലാവരേയും കാക്കണെ അള്ളാ

  • @izuvava8105
    @izuvava8105 Před měsícem +4

    🤲🏻🤲🏻🤲🏻😔

  • @ismayilpp7866
    @ismayilpp7866 Před měsícem +1

    🤲🤲🤲

  • @Ramseena-h1g
    @Ramseena-h1g Před měsícem +2

    കരച്ചിൽ വരുന്നു

  • @aneehachinuaneehachinu
    @aneehachinuaneehachinu Před měsícem

    ആമീൻ🤲🤲🤲

  • @muneerc5246
    @muneerc5246 Před měsícem

    njagalum wayanattila sahikanavunnilla. ente ayavasi yum kudumbavum maranappettu😢😭😭😭

  • @Jamshijaleel
    @Jamshijaleel Před 24 dny

    🤲🏻🤲🏻🤲🏻😢😢😢

  • @hafsaazeezhafsaazeez1482
    @hafsaazeezhafsaazeez1482 Před měsícem +2

    എന്റെ മോനെ പാട്ട് കേട്ട് കൂറെ കരഞ്ഞ് പോയി😂😂😂

    • @user-ys7dp8ov8i
      @user-ys7dp8ov8i Před měsícem

      Ithonnum pattallathe kandathalle appolkarachilonnum vannille ithokke vethana vitt kashundakkunna ghanam😭😭😭😭😭

  • @ayshashafi2135
    @ayshashafi2135 Před měsícem +1

    👍👍

  • @BBVLOG9
    @BBVLOG9 Před měsícem +1

    Allahu nanme kakkatte ameen

  • @farisa2239
    @farisa2239 Před měsícem

    Allahu ellavareyum kaath rakshikatte Aameeen

  • @faseelafaseela205
    @faseelafaseela205 Před měsícem +1

    അടിപൊളി 😭😭😭🌹🌹🌹🤲

  • @ShareefaNasar-ij2is
    @ShareefaNasar-ij2is Před měsícem +1

    Yaaaaa Allah😭😭😭🤲🤲🤲

  • @Rasheeda-yh6oz
    @Rasheeda-yh6oz Před měsícem +1

    നിങ്ങളുടെ പാട്ട് കേട്ടപ്പോൾ എന്താണെന്നറിയില്ല കണ്ണ് നിറഞ്ഞുപോയി. വളരെ നല്ല പാട്ടായിരുന്നു.നിങ്ങളുടെ എല്ലാ വിഡിയോസും സ്ഥിരമായി കാണുന്ന ഒരാൾ ആണ് ഞാൻ. നിങ്ങളുടെ ഫാമിലി വൈബ് പൊളിയാണ്. റിപ്ലൈ തരുമോ😊❤ റിപ്ലൈ തന്നാൽ വലിയ സന്തോഷം ആവുമായിരുന്നു🥰

  • @RamlaPP-bl3ln
    @RamlaPP-bl3ln Před měsícem

    പാട്ട് കേട്ടു കരഞ്ഞു

  • @SavadSavad-c8n
    @SavadSavad-c8n Před měsícem

    പാട്ട് കേട്ട് കരഞ്ഞു

  • @ishqerasoolhubburasool3608
    @ishqerasoolhubburasool3608 Před měsícem +2

    എന്റെ വയനാട് 😢

  • @SoudaAmina
    @SoudaAmina Před měsícem

    Mashaallah😢😢😢

  • @fa_ro_oq_8937
    @fa_ro_oq_8937 Před měsícem

    😢😢😢Allah nee kathu rakshikk rabbee🤲🤲🤲

  • @ShabidaaboobakkarShabida
    @ShabidaaboobakkarShabida Před měsícem +1

    Ende alllaahhhh😭😭😭😭rabbbeee

  • @user-ek3tn8hk1v
    @user-ek3tn8hk1v Před měsícem +1

    Allahuveneethuna

  • @salmamohamed-dn9lf
    @salmamohamed-dn9lf Před 21 dnem

    🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻😭😭😭😭😭

  • @Aneesanees-ld6ed
    @Aneesanees-ld6ed Před měsícem

    Nalla sangadamulla patu🥲🤲🏻🤲🏻🤲🏻

  • @ramshidaakbar2010
    @ramshidaakbar2010 Před měsícem +5

    ഇങ്ങനെ ഒരു ദുരന്തം ഇനി ഉണ്ടാവാതിരിക്കട്ടെ.😢😢😢

  • @razakramlath5178
    @razakramlath5178 Před měsícem

    Ya allah

  • @user-xl9xn4fk1d
    @user-xl9xn4fk1d Před měsícem

    😢😢😢

  • @samsusamsu1389
    @samsusamsu1389 Před měsícem

    Naghalude swantham wayanad
    Eni eghine ulla adhab avideyum varuthalle rabhe
    Kanan ulla shakthi illa ya allha😢😢😢

  • @rahiyanathrafeek9061
    @rahiyanathrafeek9061 Před měsícem

    😔🤲

  • @aflalafi6019
    @aflalafi6019 Před měsícem

    Enthe muthappaneyum muthammaneyum 16 divashaya oru kunjineyum kittan und elavarum onn prarthikanne

  • @feminak7024
    @feminak7024 Před měsícem

    Moone samgadam vannitt paatt kelkan vayya😭😭

  • @NaseemaKP-wi9td
    @NaseemaKP-wi9td Před měsícem

    Allahuve

  • @user-kk2mf4if8y
    @user-kk2mf4if8y Před měsícem

    ഞങ്ങളെ വയനാട്😔😔😔

  • @nasarponnani1963
    @nasarponnani1963 Před měsícem

    👍🏻

  • @suharakaliate9687
    @suharakaliate9687 Před měsícem +1

    😥😥😥😥😥😥😥🤲🤲🤲🤲🤲

  • @fanufinu5617
    @fanufinu5617 Před měsícem

    Yaaa Allah😭🤲🏻

  • @RamlaPP-bl3ln
    @RamlaPP-bl3ln Před měsícem

    ആമീൻ

  • @AshifSherin
    @AshifSherin Před měsícem +1

    😢😢🤲🏻

  • @nijuniju5494
    @nijuniju5494 Před měsícem

    ❤❤❤❤

  • @user-uz8et8yo7w
    @user-uz8et8yo7w Před měsícem +3

    Ippo വിഡിയോ ഒന്നും ഇല്ലല്ലോ എന്ത് പറ്റി

  • @fasnaazis6729
    @fasnaazis6729 Před měsícem

    Allah😢🤲🤲

  • @vlogsing7
    @vlogsing7 Před měsícem

    😭😭😭😭🙏🙏🙏🙏🙏

  • @mohammad8350
    @mohammad8350 Před měsícem

    Ya allha😢😢😢😢

  • @FousiyaAzeez-dm9pu
    @FousiyaAzeez-dm9pu Před měsícem

    🤲🤲🤲😭😭

  • @maimoonan8917
    @maimoonan8917 Před měsícem

    ഞങ്ങളുടെ നാട്

  • @junu2854
    @junu2854 Před měsícem

    😭😭😭🤲🏻🤲🏻🤲🏻

  • @gafermohamed3251
    @gafermohamed3251 Před měsícem

    😢😢🤲🏻🤲🏻

  • @muhammedbasith-c2v
    @muhammedbasith-c2v Před měsícem

    😢😢😢😢😢😢😢🤲🏼🤲🏼🤲🏼🤲🏼🤲🏼

  • @thafseenamk8145
    @thafseenamk8145 Před měsícem +1

    🥺💔🤲

  • @juuuhhh.___
    @juuuhhh.___ Před měsícem

    😭😭😭😭🤲🤲🤲🤲🤲🤲

  • @ranamolnasha6767
    @ranamolnasha6767 Před měsícem

    Padachoone eni njagale pareeshikkale nada😊