Eid MUBARAK 🌙 ഞങ്ങളുടേ പെരുന്നാൾ😄

Sdílet
Vložit
  • čas přidán 21. 04. 2023

Komentáře • 188

  • @muhammedshemil8882
    @muhammedshemil8882 Před rokem +97

    നിന്റെ ഭാര്യ പാവം ആണ് അവരെ തമാശയിൽ പോലും കളിയാക്കരുത് വേദനിപ്പിക്കരുധ് ഒരു നല്ല ജീവിതം കൊടുത്തതിനു നാളെ മരണപ്പെട്ടാൽ അതിന്റെ കൂലി കിട്ടും 🤲🤲🤲

  • @sulaimansulaiman2301
    @sulaimansulaiman2301 Před rokem +144

    എനിക്ക് തോന്നുന്നത് ഷെഫിനേ നിങ്ങൾ വിവാഹം 💒 കഴിച്ചതിന് ശേഷമാണ് അവർക്ക് ശെരിക്കും ഹാപ്പിയായത് തോന്നുന്നത് 💖

  • @abdullatheefp2174
    @abdullatheefp2174 Před rokem +7

    Shemi Ethippettadu Santhoshathinte Nalukalilekkanu.....
    Allahahu Ee Santhosham Maranam Vare Nila Nirthatte......🌹🌹

  • @ambalathmohammedsulaiman2135
    @ambalathmohammedsulaiman2135 Před 11 měsíci +12

    നല്ലസന്തോഷമായജീവിതംഇത് ഇങ്ങനെനിലനിർത്താട്ടെ പടച്ചോൻ

  • @bavumuthuck-dm2dj
    @bavumuthuck-dm2dj Před 10 měsíci +14

    നിങ്ങളുടെ വീഡിയോ ഞങ്ങൾ കാണാറുണ്ട് ഈ ജീവിതം കാണുമ്പോൾ മറ്റുള്ളവർക്ക് ഒരു ഗുണപാഠമാക്കുന്ന ജീവിതം പോലെയാണ് നമുക്ക് തോന്നുന്നത് ഏതായാലും റബ്ബ് നിങ്ങൾക്ക് എല്ലാവർക്കും സന്തോഷത്തോടെ ഒരുപാട് കാലം ജീവിക്കാൻ തൗഫീഖ് നൽകട്ടെ 🤲🤲🤲🤲🤲🤲🤲🤲🤲

  • @mubashir1708
    @mubashir1708 Před 2 měsíci +7

    മാഷാ അല്ലാഹ് സൂപ്പർ ഫാമിലി ❤❤❤

  • @muneefamoidi7897
    @muneefamoidi7897 Před 15 dny +1

    Sherikum ummayum makkalum poleee

  • @suhaimarafeeqsuhaimarafeeq3964

    ഇങ്ങൾ powli faaaam😘❣️😍👍✌️സ്നേഹം മാത്രം കാണാൻ പെരുത്ത് കൊതി

  • @Shameera-ls2vv
    @Shameera-ls2vv Před měsícem +2

    Shemi pavaman. Nalla vivaramulla mol. Shemiyudey basha polliyan.

  • @MaryamMajida-bd1mk
    @MaryamMajida-bd1mk Před rokem +5

    Shemitha perunnal dress super

  • @musthafam1347
    @musthafam1347 Před rokem +5

    Eid Mubarak

  • @Ronosfan
    @Ronosfan Před rokem +7

    Masha allha ,ayshuuu 😘

  • @user-eg3zf8rh3i
    @user-eg3zf8rh3i Před 2 měsíci +5

    ഷെഫി ചിരി സൂപ്പർ
    👍👍❤️

  • @vijunasumnesh8308
    @vijunasumnesh8308 Před rokem +7

    Nalla family

  • @hajarank6648
    @hajarank6648 Před rokem +5

    Kanan thodangitt rand divase aulli varivari soopar❤

  • @ashiftirur3666
    @ashiftirur3666 Před rokem +2

    Eid Mubarak 🥰😂

  • @Ronosfan
    @Ronosfan Před rokem +2

    Masha allha adipoli family😘😘😘

  • @ugly3960
    @ugly3960 Před rokem +239

    ഭാര്യയെ മറ്റുള്ളവരുടെ മുമ്പിൽ കളിയാക്കുന്നത് കുറച്ച് കുറക്കുക....അവർക് ഇഷ്ടപ്പെടണം എന്നില്ല....so ചെറിയ തമാശ ഒക്കെ നല്ലതാ..വയസ്സന്മർ എന്നൊക്കെ പറഞ്ഞ് കളിയക്കല്ലെ ബ്രോ. She is your wife now take as positive not negative please🙏

    • @focusmedia4839
      @focusmedia4839 Před rokem +34

      ഈ അഭിപ്രായത്തോട് പൂർണ്ണമായി യോജിക്കുന്നു...
      അങ്ങനെ അഭിസംബോധനം ചെയ്തത് വീഡിയോയിൽ കെട്ടപ്പോയെ എന്തോ ഒരു വല്ലായ്മ തോന്നി..
      രണ്ടുപേർക്കും നന്മകൾ ഉണ്ടാകട്ടെ...

    • @RufaijaaskarRufaija
      @RufaijaaskarRufaija Před rokem +5

      Crct

    • @shameenasavad5966
      @shameenasavad5966 Před rokem +5

      Njnum yojikunnu ❤️

    • @petalsblackz2293
      @petalsblackz2293 Před rokem +3

      Njnuom yojikkunns

    • @SubairSubu-ve9up
      @SubairSubu-ve9up Před 9 měsíci +1

      ​😢🎉

  • @irfuyasmin
    @irfuyasmin Před rokem +19

    4 മക്കളെ കൂടി ഉള്ള ഒരു വോൾഗ ഇടൂ plz

  • @munshimunshi9768
    @munshimunshi9768 Před rokem +11

    Ikkkante chiri an highlight 😍😍😍

  • @habimubihabimubi1915
    @habimubihabimubi1915 Před rokem +3

    Mehandi super😄✌️

  • @Shameera-ls2vv
    @Shameera-ls2vv Před měsícem

    Shefi nalla snehamulla monan. Geevitham sandoshathilavattey😊

  • @safwanmujeeb7801
    @safwanmujeeb7801 Před rokem +20

    Shami thathaye kaliyakaruthtto paavaan

  • @yazanahmedyazanahmed8983

    Shemikk adhyathe makkal ano koode kandath.valya kuttikal

  • @mhdthoufeek
    @mhdthoufeek Před rokem +3

    Eid mubarak

  • @RazisWorld
    @RazisWorld Před rokem +24

    Innale നിങ്ങളെ vedio കണ്ടത് ഇന്നും ഇന്നലെയും ആയിട്ട് full vedio കണ്ടു 🥰❤️സൂപ്പർ cuppil 😍

    • @ayfafidha7849
      @ayfafidha7849 Před rokem

      മകന്റെ പ്രായംഉള്ള
      ചെക്കനെ അല്ലെ കിട്ടിയത് സന്തോഷിക്കാലോ..

  • @sufeestalks5186
    @sufeestalks5186 Před rokem +5

    Ningal koduvally avde am from Thamarassery

  • @AsnaKV-de4wj
    @AsnaKV-de4wj Před 9 měsíci +4

    പൊളിച്ചു ഐഷു നീ മൈലാഞ്ചി ഇടതു പോലെയ ഉമ്മാക് ഇടതു നല്ല rasandu

  • @AsnaKV-de4wj
    @AsnaKV-de4wj Před 9 měsíci +3

    പൊളിച്ചു gaise

  • @europeanyathra3248
    @europeanyathra3248 Před rokem +11

    Ikka wife undakkiya fud kuttam parayaruth mattullevrda munnil vech ...ath averk sangdm varum ...kollillenkilm kollavenn parayanm ....happy family aayit irikkatte ❤

  • @Rahmath103-gh3vh
    @Rahmath103-gh3vh Před 2 měsíci +8

    രണ്ട് കുടുംബങ്ങളും നിങ്ങളുടെ ഒപ്പം ഉണ്ടല്ലോ ഇപ്പോൾ...
    അതെന്നെ ഏറ്റവും വലിയ ഖൈറ് 🎉....
    മരിക്കുന്നത് വരെ സ്നേഹത്തോടെ
    സന്തോഷത്തോടെ ജീവിക്കുക.....
    നാഥൻ തുണകട്ടെ 🤲🏻🤲🏻🤲🏻

    • @FaisalFaisal-tv4pf
      @FaisalFaisal-tv4pf Před 2 měsíci

      ആമീൻ 🤲🏻 തീർച്ചയായും സഹോദരി ദുആ യിൽ ഉണ്ടാവുമല്ലോ? 🙏🏻

  • @rashidarashi7888
    @rashidarashi7888 Před rokem +23

    പുതിയ സബ്സ്ക്രൈബർ ആണ് ഞാൻ . എല്ലാ വീഡിയോസും കണ്ടു തീർക്കാൻ ഞാൻ

  • @hajarank6648
    @hajarank6648 Před rokem +4

  • @SijiyasalihSijiyasalih-ok7jo

    ❤❤❤

  • @ibroosibru
    @ibroosibru Před rokem +3

    Video orupad ishttayi ❤

  • @jasiladil3522
    @jasiladil3522 Před rokem +2

    👍👍👍😃

  • @DrMAP786
    @DrMAP786 Před rokem +12

    Ayshu ningalkk eand pwrkkum ondaya kuttiyano..

  • @SanoofPoolattuparambu
    @SanoofPoolattuparambu Před 2 měsíci +3

    Shefi ummachiyeppole thanne

    • @gls7503
      @gls7503 Před 2 měsíci

      Avarude makkalude ummachi, ayalude wife❤

  • @user-qd2sm4dv5d
    @user-qd2sm4dv5d Před 6 měsíci +1

    Ayshu pollichath😂😂😂😂

  • @ajmalmk5951
    @ajmalmk5951 Před rokem +2

    Poli

  • @muneefamoidi7897
    @muneefamoidi7897 Před 15 dny

    Avanum oru ummane kettich kodukk

  • @Football_Media_12
    @Football_Media_12 Před měsícem

    Aniyanum aniyathim poli ❤❤❤

  • @HindVp-cj4tn
    @HindVp-cj4tn Před rokem +2

    അടിപൊളി

  • @inshaashi
    @inshaashi Před 2 měsíci +4

    kaliyakkalu kurach kooduthala evanu🙄 pawam itha

  • @faseelashafeek9472
    @faseelashafeek9472 Před rokem +40

    വലിയ രണ്ടു മക്കൾ ഏത് ക്ലാസ്സിലാണ് പഠിക്കുന്നത്

  • @a_kmichu2515
    @a_kmichu2515 Před rokem +5

    Super family 😍🤲ennum ingane happy avatte

  • @yalintips8291
    @yalintips8291 Před rokem +4

    😊😊

  • @jeseelajeseela8530
    @jeseelajeseela8530 Před rokem +8

    Vayasssanmar ennnn parayalletttto

  • @anshidausman6718
    @anshidausman6718 Před rokem +3

    Uppa and umma evde?

  • @beenarani7241
    @beenarani7241 Před 6 měsíci

    Good dears❤❤❤❤❤❤❤❤❤❤

  • @rinurinu8082
    @rinurinu8082 Před rokem +4

    🥰🥰🥰supper

  • @benbisworld2652
    @benbisworld2652 Před rokem +10

    Ingalu bhagyam cheytha pennaa thaatha… ella ardhathilum❤❤

  • @kappadkitchen
    @kappadkitchen Před 2 měsíci +1

    👌👌👍💛

  • @fathimab2693
    @fathimab2693 Před rokem +11

    Ningale bagiyatthil kittiya pennan semittha plz byessn kaliyakalle😢

  • @southlegendary
    @southlegendary Před rokem +2

    ❤❤❤🎉

  • @muhammedshemil8882
    @muhammedshemil8882 Před rokem +4

    😍

  • @thahira202
    @thahira202 Před měsícem

    Shefinde umma evide

  • @thalhathvk2860
    @thalhathvk2860 Před rokem +48

    അസ്സലാമു അലൈക്കും ഞാൻ നിങ്ങളെ ഒരു ഫോളോവർ ആണ് പക്ഷേ നിങ്ങൾ നിങ്ങളുടെ വൈഫിനെ മിക്ക വീഡിയോസിലും ഇൻസൾട്ട് ആക്കുന്ന പോലെയാണ് തോന്നിയത് വയസ്സത്തിയാണ് വയസ്സ് കൂടുതലാണ് അങ്ങനെയാണ് ഇങ്ങനെയാണ് പക്ഷേ അത് ഒഴിവാക്കിയാൽ കൊള്ളാമായിരുന്നു

    • @user-qm2rl9gj7z
      @user-qm2rl9gj7z Před rokem +4

      എനിക്കും എല്ലാം ഇഷ്ട്ടപെട്ടു പക്ഷെ വയസ്സിനെ കുറിച് പറയുന്നത് ഇഷ്ടപ്പെട്ടില്ല

  • @barathchandranbarathchandr4803

    ഈദ് ആശംസകൾ ❤

  • @marykutty-zc6nj
    @marykutty-zc6nj Před měsícem

    നിങ്ങൾ 3പേര് l👌

  • @abdusalam3548
    @abdusalam3548 Před rokem +4

    Eid Mubarak ❤❤❤

  • @mehwishvlog2034
    @mehwishvlog2034 Před rokem +2

    Super😍😍😍

  • @user-nd7xz2zh8f
    @user-nd7xz2zh8f Před 2 měsíci +3

    മുതിർന്നവരെ ബഹുമാനിക്കണം ഇത്ത എന്ന് വിളിക്കു 😍😍😍😍😍

  • @sareenanoufal5174
    @sareenanoufal5174 Před 6 měsíci +7

    Shamiyude mattu makkale kanikkamo

    • @gls7503
      @gls7503 Před 2 měsíci

      8:00 Matte makalude father avarude cheruppathile divorce cheyuthalo appol ayalude kuttikale ayal nokkate. Ivarkku swayam nokkan pattatha oru avasthayil, ittuttu poya ayall makkale nokkatte.Ayalude makkale ithe pole arenkkilum divorce cheyyumbollu padikkum

  • @manafthevali4969
    @manafthevali4969 Před 2 měsíci +1

    Sefi jiri👍🏻👍🏻

  • @aboosamad1106
    @aboosamad1106 Před rokem +3

    Ethayuda,fers hasbent Avida?

  • @user-lz1ob2os8n
    @user-lz1ob2os8n Před rokem +8

    കളിയാക്കിയത് പെങ്ങള് കുട്ടിയെയാണ്. പാവം. കഴിഞ്ഞ ഒരു വീഡിയോയിലെ എന്റെ കമെന്റ് ഈ വീഡിയോയിൽ നിങ്ങൾ പറഞ്ഞപ്പോൾ സന്തോഷം തോന്നി. നിങ്ങൾ കൊടുവള്ളി യിൽ എവിടെയാ...

  • @ck_b820
    @ck_b820 Před rokem +4

    Eid Mubarak ✌️

  • @RamlaBeevi-ps8py
    @RamlaBeevi-ps8py Před měsícem +1

    Shafeedaummayanoo

  • @asmilsanno6639
    @asmilsanno6639 Před rokem +2

    Super video 👍

  • @blakish5917
    @blakish5917 Před rokem +17

    ഇത് ആരെ ummaya

  • @najiyasahad2753
    @najiyasahad2753 Před rokem +9

    ചിരിച്ചു marikan ഇവരുടെ vlog കണ്ടാൽ മതി 😂

    • @niyasarangathil9792
      @niyasarangathil9792 Před rokem +1

      ഇത്ര ചിരിക്കാൻ എന്താ 🤔😏😏

    • @najiyasahad2753
      @najiyasahad2753 Před rokem

      ഇങ്ങൾക് വേണമെങ്കിൽ ചിരിച്ചാൽ മതി

    • @salwa7758
      @salwa7758 Před rokem

      @@niyasarangathil9792 👍

  • @xavio6312
    @xavio6312 Před rokem +11

    The great husband as always good behaviour love you sir 😘 from Mumbai

  • @salmanfaris6389
    @salmanfaris6389 Před rokem +9

    🎉

  • @jibinathulana2006
    @jibinathulana2006 Před rokem +9

    kurch ovr aayi thonni .. Wife masha allah adply aan.

  • @user-kv9po8ut9k
    @user-kv9po8ut9k Před 9 měsíci +2

    Hi

  • @safaaysha1179
    @safaaysha1179 Před rokem +5

    Itha❤️❤️❤️❤️❤️

  • @shamsukasim9853
    @shamsukasim9853 Před rokem +5

    👌👌👌❤

  • @rasiyaara2864
    @rasiyaara2864 Před rokem +6

    Shamitha super

  • @soudhak2510
    @soudhak2510 Před rokem +7

    എനിക്ക് ഒന്നും തീരുന്നില്ല 🤔

  • @mdsakeer6742
    @mdsakeer6742 Před rokem +3

    ❤👍👍👍❤

  • @Murshidashahid-qm8jv
    @Murshidashahid-qm8jv Před rokem +2

    😍😍

  • @mubasmubu9693
    @mubasmubu9693 Před měsícem

    Shefinallavittan

  • @shamnahr2462
    @shamnahr2462 Před rokem +10

    Kurachu divasam aayittollu nigale video kanal thudangitt ippo oru vitham video kandu kayinju ❤othiri ishttm😍😍

  • @subaithabaseer
    @subaithabaseer Před 2 měsíci

    സുബയ്ഉമമ്യാണോ

  • @badarn7929
    @badarn7929 Před rokem +12

    നിങ്ങളെ മാരേജ് സ്റ്റോറി കേട്ടു വളരെ എന്താ പറയാ വാക്കുകളില്ല

  • @juvairiyap4647
    @juvairiyap4647 Před 2 měsíci +4

    Ith ningade ummachiyo atho ummammayo

  • @ameeraleenaameer9961
    @ameeraleenaameer9961 Před rokem +14

    Shefinte umma aano

  • @Shameera-ls2vv
    @Shameera-ls2vv Před měsícem

    Shemitha adipoli.

  • @kannanedava6936
    @kannanedava6936 Před rokem +2

    💞💞💞

  • @Zahrasalam399
    @Zahrasalam399 Před měsícem +1

    Biryani chickenand cakeNeele and the birthdayI found on the matterI foundShalu Ne friendfriend Seena kanchara

  • @muhammadbasheer3238
    @muhammadbasheer3238 Před rokem +9

    നിങ്ങളെ നേരിട്ട് കാണാൻ വലിയ ആഗ്രഹം ഉണ്ട് സാധിക്കുമോ

  • @thahseen.m.minhafathima.m1280

    Ikkade ayhutiyude umma evide

    • @asnaunais895
      @asnaunais895 Před rokem +1

      Ariyaathe chothikkuvaaanel q&a vedio cheythikk athonn kand nokk

    • @ttfamily4257
      @ttfamily4257  Před rokem +2

      Athaan shamiw

  • @Sailufarsuvlog
    @Sailufarsuvlog Před 2 měsíci +1

    Thatcham ningala mays kutikal yavida

  • @shibila2566
    @shibila2566 Před rokem +13

    Shemiyude adyathe kuttikal vararundo

  • @shajavlog4274
    @shajavlog4274 Před rokem +12

    ഷാമിയുടെ 3മക്കൾ എവിടെ

    • @gls7503
      @gls7503 Před 2 měsíci +1

      Avarude father nookkikollum. Athu ayal cheyyatte. Makkale divorce cheyyan pattillalo

  • @avomiii
    @avomiii Před měsícem

    ഷെമിക്ക് ഷെഫിനെക്കാളും വിവരവും പക്വതയും ഉള്ള ഒരാളെ നോക്കാമായിരുന്നു

  • @RamlaBeevi-ps8py
    @RamlaBeevi-ps8py Před měsícem

    Shafindaummaavuda

  • @Abraham-vargheese
    @Abraham-vargheese Před rokem +4

    Anta GF koduvally aaanu

  • @haanivlog9736
    @haanivlog9736 Před rokem +7

    Matte mol araa aniyathi aano