Eid Mubarak 🥰🥰🌙

Sdílet
Vložit
  • čas přidán 9. 04. 2024

Komentáře • 110

  • @RachuRaziHyzin1122
    @RachuRaziHyzin1122 Před 3 měsíci +39

    കുഞ്ഞിനെ ഒറ്റയ്ക്ക് പുറത്തു ഇരുത്തരുത് കേട്ടോ റോഡ് സൈഡ് അല്ലെ വീട് തട്ടിക്കൊണ്ടു പോകുന്നകാലം ആണ് 💕

  • @saalirashisvlog410
    @saalirashisvlog410 Před 3 měsíci +5

    എല്ലാരും സൂപ്പർ ആയി ❤️❤️🥰🥰dress ഒക്കെ അടിപൊളി 😍

  • @Zahaars_world
    @Zahaars_world Před 3 měsíci +3

    Eid Mubarak ❤

  • @Raziaisha
    @Raziaisha Před 3 měsíci +5

    ഈദ് മുബാറക് ❤

  • @rifadshameem00
    @rifadshameem00 Před 3 měsíci +2

    Shalunte dress adipoli❤

  • @user-er5rn7ks3g
    @user-er5rn7ks3g Před 3 měsíci +2

    Eid Mubarak

  • @user-fx5jq4vh2i
    @user-fx5jq4vh2i Před 3 měsíci +2

    Shemitha dress Adipwolyy🔥👍

  • @mridulanair
    @mridulanair Před 2 měsíci +2

    Shemi looks like Aparna bala Murali .. same smile and face

  • @shihabkattil7427
    @shihabkattil7427 Před 3 měsíci +1

    eid mubarak

  • @NL_editz5832
    @NL_editz5832 Před 3 měsíci +14

    ഫിത്ർ സകാത് തനിക്കും താൻ ചെലവ് കൊടുക്കൽ നിർബന്ധമായവർക്കും പെരുന്നാൾ രാവും പകലും ഭക്ഷണം വസ്ത്രം പാർപ്പിടം ഒഴിച് ബാക്കി ഉണ്ടെങ്കിൽ സകാത്ത് നിർബന്ധമാണ് അതിന് അളവുണ്ട് 1 സാഅ് ആണ് അഥവാ 2.800 kg to 3 kg വരെ ആവാം കൊടുക്കുന്ന സമയത്തോ അളന്ന് മാറ്റി വെക്കുന്ന സമയത്തോ നിയ്യത്ത് വെക്കണം എന്നാലേ ഫിത്ർ സകാത്ത് വീടുകയുള്ളൂ.

  • @SainaSaina-zy8oz
    @SainaSaina-zy8oz Před 3 měsíci +4

    Semithante churidhar adipoliyane😊

  • @user-uf9bs1it9w
    @user-uf9bs1it9w Před 3 měsíci +1

    ഈ ദു മുബാറക്

  • @sajnashaheer8058
    @sajnashaheer8058 Před 3 měsíci +1

    Shemi churithar adipoli🎉

  • @a_kmichu2515
    @a_kmichu2515 Před 3 měsíci +1

    ❤👍🏻

  • @muhammedshemil8882
    @muhammedshemil8882 Před 3 měsíci +3

    പെരുന്നാൾ ഡ്രസ്സ്‌ പൊളി 👍🥰

  • @subairpk6094
    @subairpk6094 Před 3 měsíci +2

    ❤️❤️❤️

  • @Siddiqp-ee7xz
    @Siddiqp-ee7xz Před 3 měsíci +6

    shamiyude kuttikale kanikko

  • @mashithabeevi9472
    @mashithabeevi9472 Před 3 měsíci +1

    Waiting ayirunnu❤

  • @pkas4718
    @pkas4718 Před 3 měsíci +6

    Hello Mr.
    ഫിതർ സക്കാത്ത് എന്നൊക്കെ പറഞ്ഞാൽ ഒരു നോർമലായി കരുതേണ്ട കാര്യമല്ല.
    സുന്നത്ത്, ഹുർമത്ത് എന്നൊക്കെയുള്ള ചില കാര്യങ്ങളുണ്ട്. അതൊക്കെ ഒന്ന് പഠിക്കാൻ ശ്രമിക്കണം. അരി വരുന്ന സമയത്ത് ആ കുഞ്ഞിനേയും കൂടെ കൂട്ടേണ്ടതുണ്ടായിരുന്നു.
    മറ്റൊരു തെറ്റ്. പെരുന്നാൾ നിസ്കാരം. ജുമാ നിസ്കാരം എന്നെത്തിനൊക്കെ ചില നിയമങ്ങളുണ്ട്. യൂട്യൂബ് വീഡിയോ എന്നോതൊക്കെ അതുക്കും ശേഷം.

  • @shiju100
    @shiju100 Před 2 měsíci

    Chechi EEAttan Vava Mily Vlogs 👌🏻

  • @user-wn3wi8jj8u
    @user-wn3wi8jj8u Před 3 měsíci +4

    മാഷാ അള്ളാ അടിപൊളി ആണല്ലോ മൂന്ന് പേരും

  • @RIPAZE
    @RIPAZE Před 3 měsíci +1

    ഈദ് മുബാറക് 💚💚💚

  • @pathuttypathutty1224
    @pathuttypathutty1224 Před 3 měsíci +5

    അരി വാരുമ്പോൾ നിയ്യത്ത് നിർബന്ധം ആണ് അല്ലെങ്കിൽ വിത്ർ സക്കാത്ത് വീടുല

  • @febnapk7927
    @febnapk7927 Před 3 měsíci +3

    Niyyath vekkatheyano ari varunnath

  • @sabeenaabbas7287
    @sabeenaabbas7287 Před 3 měsíci +5

    ഫിത്ർ സകാത്തിനൊക്കെ അളവുണ്ട് അല്ലാതെ വാരിത്തൊന്നും പോലെ കൊടുക്കലല്ല കഷ്ട്ടം ഇത് പൊലും അറിയില്ലേ

  • @ismailfaris16
    @ismailfaris16 Před 3 měsíci +8

    സക്കാത്തിന്റെ അരി ഒരാൾക്ക് മൂന്ന് കിലൊ അരി വേണം അത് കണക്കാക്കി എടുത്ത് ഓരോരുത്തരുടെ പേര് പറഞ്ഞ് നിയ്യത്ത് വെച്ച് കൊടുക്കണം അറിയില്ലെങ്കിൽ ഉസ്താദ് മാരോട് ചോതിച്ചൂടെ

  • @naseerarafeeq1984
    @naseerarafeeq1984 Před 3 měsíci +2

    Poli aykknn 🤍❤

  • @DevanandhaMinnu
    @DevanandhaMinnu Před 3 měsíci +1

    Shefy new look onnude age koranju

  • @ramlaashraf2402
    @ramlaashraf2402 Před 3 měsíci +4

    നിയ്യത്ത് വെക്കണ്ടെ

  • @aminaengapuzha8622
    @aminaengapuzha8622 Před 3 měsíci +6

    നിയ്യത്ത് വെക്കണ്ടേ ഷെഫി

  • @saalirashisvlog410
    @saalirashisvlog410 Před 3 měsíci +1

    പള്ളി വീട് പോലെ തോന്നി 🤩ലൈറ്റ് arrangement😇

  • @Sajuva-tv9ph
    @Sajuva-tv9ph Před 2 měsíci

    Shemi ithante nalla quality oru kudumbam potan ariyum pinne shefi ithilum cheria alle ane kallyam kazikanekil ethrayum nallanilayl avum enik thannunilla❤

  • @Siddiqp-ee7xz
    @Siddiqp-ee7xz Před 3 měsíci +2

    ayshun nalloru dress vanghikkode penkuttikalkk ndallam model und 0:48

  • @fasimuhammed3373
    @fasimuhammed3373 Před 3 měsíci +1

    😂cheripp ayshunde

  • @vahidafaisal6766
    @vahidafaisal6766 Před 3 měsíci +2

    Hi

  • @sinumol6602
    @sinumol6602 Před 3 měsíci +1

    Hai

  • @shafi259
    @shafi259 Před 3 měsíci +1

    ❤❤❤❤❤❤❤

  • @mahaboobalatheef8237
    @mahaboobalatheef8237 Před 3 měsíci +2

    ❤🎉🎉🎉🎉🎉

  • @saalirashisvlog410
    @saalirashisvlog410 Před 3 měsíci +1

    പെരുന്നാൾ കോളം ആക്കും പാട്ട് പാടിട്ട് ന്ന് ഷെമി പറയണ് 😅🤣😁

  • @ShaijaA-rx5qd
    @ShaijaA-rx5qd Před měsícem

    ❣️❤️🥰

  • @user-xx8zn5th7q
    @user-xx8zn5th7q Před 3 měsíci +3

    അവർക്കു അവരുടെ കാര്യം. ആ സ്വന്തം തള്ളയായിരുന്നേൽ കുഞ്ഞിനെ കൂട്ടാതെ പോകത്തില്ല എങ്ങനെയെങ്കിലും അതിന്റെ കരച്ചിൽ മാറ്റി കൂടെകൊണ്ടുപോകും. എനിക്കുമുണ്ട് 3വയസ്സ് പ്രായമുള്ള കുഞ്ഞു അതിനെ കൂടാതെ എനിക്ക് ഭർത്താവിന്റെ കൂടെ കറങ്ങാൻ പോകാൻ പറ്റില്ല. ഇത് ഈ പ്രായത്തിലും അവന്റെ കൂടെ ഒറ്റയ്ക്ക് കറങ്ങാനാണ് താല്പര്യം കൂടെ നടന്നോ but അതൊരു parakkamuttatha കുഞ്ഞല്ലേ അതിനെ തലയിലും thaazathum വെക്കാതെ നോക്കണം പടച്ചോനെ ആ കുഞ്ഞിന്റൊരു വിധി

  • @shanithashani-ks8th
    @shanithashani-ks8th Před 3 měsíci +69

    ഫിത്ർ സകാത് അല്ലെ അതിനു അളവ് ഇല്ലേ വെറുതെ വാരികൊടുക്കുവാൻ പാടുണ്ടോ

    • @sakkeenakv324
      @sakkeenakv324 Před 3 měsíci +7

      അതിനു നിയ്യത്ത് ചെയ്യാനൊക്കെ ഉണ്ട് അരി വരുന്നതിനു മുന്നേ.. ഒരാൾക്ക് 3 കിലോ എന്നാ കണക്കും ഉണ്ട്

    • @user-ze3ol2fh7r
      @user-ze3ol2fh7r Před 3 měsíci +23

      3കിലോ അല്ല ഒരാൾക്ക് 2.800

    • @NafiyaFarsana-yi4fz
      @NafiyaFarsana-yi4fz Před 3 měsíci +4

      Avar motham alaveduth vangiyadavum.. kodukunnedil kanak illellooo vtle aalukalkalle kanak

    • @user-ww6pz9gm6h
      @user-ww6pz9gm6h Před 3 měsíci +8

      കൂടുതൽ ആയാൽ കുഴപ്പം ഇല്ല, കുറയാതെ ഇരുന്നാൽ മതി

    • @safiyat8453
      @safiyat8453 Před 3 měsíci +1

      അരി വാര്ന്നതിന് മുമ്പ് നിയ്യത്ത് വെക്കണം

  • @Achuafi2429
    @Achuafi2429 Před 3 měsíci +2

    ഷെഫി എന്തുകൊണ്ടാണ് വീഡിയോസ് ഇല്ലാത്തത്

  • @pathuzzworld6225
    @pathuzzworld6225 Před 3 měsíci +2

    Perunnalin engilum nerathy poyikudy palllik😮🙂

  • @febnapk7927
    @febnapk7927 Před 3 měsíci +2

    Sitoutil cheriyamonte koode irikkunnath fouzanano

  • @JamsiJasmi
    @JamsiJasmi Před 2 měsíci

    Mubas poli luck

  • @kmcachuyt137
    @kmcachuyt137 Před 3 měsíci +3

    മക്കൾ എവിടാ samithante

  • @ramlaashraf2402
    @ramlaashraf2402 Před 3 měsíci +7

    ഷെമീത്താക്ക് അറില്ലെ വയസു ള്ളത് അല്ലെ

  • @user-en5jv5ou6v
    @user-en5jv5ou6v Před 3 měsíci +1

    Shaminte2,makkalvannirunno,perunnalinnu😢

  • @raseenagafoor7540
    @raseenagafoor7540 Před 3 měsíci +2

    Vlog chaithu niskaram 😢.vlog aanallo farzhu

  • @Siddiqp-ee7xz
    @Siddiqp-ee7xz Před 3 měsíci +2

    ayshun nalloru dress vanghikkode penkuttikalkk ndallam model und

  • @farsanap1941
    @farsanap1941 Před 3 měsíci

    Ikkakenda joli

  • @user-pt9gd1mj2y
    @user-pt9gd1mj2y Před 3 měsíci +1

    Shefiye inside kurach erakeet cheyanam.athakumbo bor u dkulla

  • @user-xx8zn5th7q
    @user-xx8zn5th7q Před 3 měsíci +3

    എന്റെ allah ഫിത്ർ സക്കതു എത്ര അളവാണ് കോടു ക്കേണ്ടതെന്നു അറിയില്ലേ allah 🙆‍♀️🙆‍♀️🙆‍♀️🙆‍♀️🙆‍♀️😱😱😱😱 ഇതൊന്നും പബ്ലിക്കായി idalle🙏🙏🙏🙏🙏മറ്റുള്ള അമുസ്ലിങ്ങളെ തെറ്റിദ്ധരിപ്പിക്കല്ലേ 😭😭😭😭എന്റെ പടച്ചോനെ ഇത്ര പ്രായമായ താത്താക്കും അറിയില്ല ഓനും അറിയില്ല.. എന്നിട്ടാണോ നോമ്പ് പിടിച്ചത്. അറിയില്ലെങ്കിൽ അറിവുള്ളവരോട് ഒന്ന് ചോദിച്ചിട്ട് പബ്ലിക്കിൽ ഇടാമായിരുന്നു ദീനി വിദ്യാഭ്യാസം ഇല്ലെങ്കിൽ ഇങ്ങനെയിരിക്കും ഞാൻ നിങ്ങളെ ഒരുപാട് സപ്പോർട്ട് ചെയ്ത ഒരാളായിരുന്നു. അയ്യേ ഇതൊരു സങ്കടം തോന്നുന്നു ഫിതറ് കൊടുക്കാനും കൂടി അറിയില്ല കഷ്ട്ടം ithithiri കൂടിപ്പോയി. അരി ഫിത്രിന്റെ അളവിൽ കൂടുതൽ കൊടുത്താൽ ഫിത്രിന്റെ പ്രതിഫലം കിട്ടുകയില്ല. 🙏🙏🙏🙏🙏🙏

  • @rahanaunaise697
    @rahanaunaise697 Před 3 měsíci +4

    ഷെഫിക്ക് ഷുഗർ ഉണ്ടോ മധുരം ഒഴിവാക്കുന്നതിനെ കുറിച്ച് ഒന്ന് രണ്ട് വിഡിയോയിൽ കേട്ടു

  • @nonus170
    @nonus170 Před 3 měsíci +2

    ഫിത്ർ സകാത്ത് ഒരാൾക്കു 2.700 കെജി ഇങ്ങനെ കൊടുക്കാൻ പാടില്ല നിയ്യത്ത് വെച്ച് കൊടുക്കണം

  • @user-qv3cd6tr7r
    @user-qv3cd6tr7r Před 3 měsíci +14

    ഷെഫീ ഷെമിയുടെ പെൺകുട്ടികൾ വരോ പെരുനാളായിട്ട്

    • @marynikhitha9951
      @marynikhitha9951 Před 3 měsíci +3

      Vanit anthina

    • @priyawarrier3160
      @priyawarrier3160 Před 3 měsíci +4

      Avarku e thallaye venda

    • @MumthasMuneer-qj5he
      @MumthasMuneer-qj5he Před 3 měsíci +3

      Enthina mattullore karyathil idapedunnath

    • @priyawarrier3160
      @priyawarrier3160 Před 3 měsíci +8

      @@MumthasMuneer-qj5he യൂട്യൂബിൽ വീഡിയോ വരുമ്പോൾ ആളുകൾ ചോദിക്കും

    • @asnanaseer
      @asnanaseer Před 3 měsíci

      ​@@priyawarrier3160athe maryaadak samsaarikkan nee aadyam padikk enitt choodyagal choothikaan nilk athe avar oru sthree aan avarkk avardethaaya respect kodukkan padikk ninne ninte veetukaar iganeyaano valarthiyath aalkare kuttam maathram parayaan ariyollo niakk pooyi vella pani nook mole..

  • @Achuafi2429
    @Achuafi2429 Před 3 měsíci +12

    ഷെഫിന്റെ ജോലി എന്താ

    • @user-tq2ch8fj7f
      @user-tq2ch8fj7f Před 3 měsíci +1

      മലർന്ന് കിടക്കൽ 😂😂

    • @n56vlog41
      @n56vlog41 Před 3 měsíci +2

      Business

    • @priyawarrier3160
      @priyawarrier3160 Před 3 měsíci +2

      ​@@n56vlog41എന്ത് ബിസിനസ്‌

    • @Achuafi2429
      @Achuafi2429 Před 3 měsíci +2

      എന്ത് ബിസിനസ് ആണ്

    • @n56vlog41
      @n56vlog41 Před 3 měsíci +2

      Avan oru videoil parnjittundallo..ad nth business aanen nammala kanikanm nirbndam illalo

  • @kmcachuyt137
    @kmcachuyt137 Před 3 měsíci +4

    ആദ്യ ഭർത്താവ് വേറെ കല്ലിയാണം kayichoo

    • @muhammedfasil3810
      @muhammedfasil3810 Před 3 měsíci +2

      അത് ആദ്യ ഭർത്താവിനോടും വീട്ടുകാരോടും അല്ലേ ചോതിക്കേണ്ടത് ബ്രോ.

  • @kadeejafaima4930
    @kadeejafaima4930 Před 3 měsíci +1

    Shefi yude umma yetha??
    Carnde adth hijab ittad Ara??

  • @ayishumol9995
    @ayishumol9995 Před 3 měsíci +3

    Ari oralku 2.50 kg anu

  • @muhamedrasheedkampath9272
    @muhamedrasheedkampath9272 Před 3 měsíci +2

    അരി ഒരാൾക്ക് 2.700kg ആണ് കൊടുക്കേണ്ടത്

    • @mmpoyilpoonoor400
      @mmpoyilpoonoor400 Před 3 měsíci +2

      അങ്ങിനെ പറയാൻ പറ്റില്ല... നാല് മുദ്ധ്,, അതാണ് കണക്ക്,,, ഞാൻ നാല് മുദ്ധ് അളന്നു തൂക്കിയപ്പോൾ 3,135 കിലോ ഗ്രാം.. അതാണ് കിട്ടിയത്

    • @MuhammedNihal-ki7wp
      @MuhammedNihal-ki7wp Před 3 měsíci +1

      2.600kg

  • @4K.DEMO_YT
    @4K.DEMO_YT Před 3 měsíci +5

    വയസായില്ലേ അങ്ങനെ ഒക്കെ മതി

    • @nimishashaji4184
      @nimishashaji4184 Před 3 měsíci +1

      😡

    • @akifvlogkutees4938
      @akifvlogkutees4938 Před 3 měsíci +1

      നിങ്ങൾക്ക് endinte കുറവാണ് അവളുടെ ഭർത്താവിന് അവളെ വയസ്സ് ഒരു പ്രശ്‌ണോ ഇല്ല പിന്നെ നിങ്ങൾ എന്ദിന അസൂയ പെടുന്നദ്

  • @Ali-zy3si
    @Ali-zy3si Před 3 měsíci +3

    ദാക്ക്ണ് എന്ന് പറഞ്ഞാൽ അതിന്റ അർത്ഥം എന്താണ്

  • @nisarkarthiyatt5793
    @nisarkarthiyatt5793 Před 3 měsíci +6

    അല്ല അരാംമ്പബർന്നോനെ നിന്റെ സക്കാത്ത് ജനങ്ങളെ കാണിച്ചാൽ നിനക്ക് അല്ലാഹുവിന്റെ പ്രതിഫലം കിട്ടൂല

  • @raseenagafoor7540
    @raseenagafoor7540 Před 3 měsíci +3

    Kilaviyude anuraagam

  • @Dreamchannel436
    @Dreamchannel436 Před 3 měsíci +2

    ഷമിക്ക് വള വാങ്ങി കൊടുത്തുകുടെ

    • @sisterssquad1871
      @sisterssquad1871 Před 3 měsíci

      നിങ്ങൾക്ക് ഒരു വള വാങ്ങി കൊടുക്കാലോ

  • @user-uc2pp6kq1s
    @user-uc2pp6kq1s Před 3 měsíci

    തള്ള പേ ക്കില്ല

  • @thelady6968
    @thelady6968 Před 3 měsíci +7

    നിന്റ കൂട്ടുകാർക്കന്നും ഇങ്ങനെയുള്ള. വിവാഹം വേണ്ടേ . കുറേ താത്തമ്മാര് രക്ഷപ്പെടില്ലേ

    • @ttfamily4257
      @ttfamily4257  Před 3 měsíci +12

      Athe neeyo ninte makkalo cheytho avare kaaryam avar nookikolum

    • @sharukhan1569
      @sharukhan1569 Před 3 měsíci

      Carekt asooya ellathe enth parayan

  • @SabiramuhammadTT-ms8je
    @SabiramuhammadTT-ms8je Před 3 měsíci +3

    Eid Mubarak

  • @Fasinasi
    @Fasinasi Před 3 měsíci +1

    ❤❤❤

  • @Siddiqp-ee7xz
    @Siddiqp-ee7xz Před 3 měsíci +2

    ayshun nalloru dress vanghikkode penkuttikalkk ndallam model und

  • @Zayan___Craft
    @Zayan___Craft Před 3 měsíci +1

    Eid Mubarak

  • @muhammedshemil8882
    @muhammedshemil8882 Před 3 měsíci +1

    ❤️❤️❤️