പാതാള ഗോപുരങ്ങൾ അതിനെ ജയിക്കയില്ല | PASTOR ANIL KODITHOTTAM | MT16:13-18 | PART 2 | 7ONEMEDIA

Sdílet
Vložit
  • čas přidán 30. 04. 2022
  • PATHALA GOPURANGALUM ATHINE JEYIKKAYILLA | PASTOR ANIL KODITHOTTAM | MT16:13-18 | PART 2 | 7ONEMEDIA
    VENNIYOOR CONVENTION
    TRIVANDRUM
    NEAR VENGANOOR.
    3rd DAY OF CONVENTION
    FAITH LEADERS CHURCH.

Komentáře • 59

  • @rajeshmohanmohan5801
    @rajeshmohanmohan5801 Před 2 lety +15

    നല്ല അവതരണം അനിൽ സർ.
    ലോകത്തോട് കർത്താവിന്റെ സുവിശേഷം അറിയിക്കുവാൻ അങ്ങയെ കർത്താവ് തിരജെടുത്തത്തിൽ കർത്താവിനു നന്ദി
    അങ്ങയിലൂടെ അനേകം പേർ കർത്താവിനെ അറിയുവാൻ ഇനിയും കരുത്തോടെ God അങ്ങയെ ഒരുക്കട്ടെ
    God bless Anil sir

    • @PVSJC
      @PVSJC Před 2 lety +1

      Amen! 🙏🌹😊🙏🙏🌹😊🙏😊🙏

  • @Dani-ol5js
    @Dani-ol5js Před 2 lety +1

    ശെരിക്കും കർത്താവിന്റെ മനുഷ്യത്വം ഇത്രയും ആഴമുണ്ടെന്നു.. ഇപ്പോൾ ആണ് മനസിലായത് അഗാധ വചന സത്യങ്ങൾ...🙏🙏🙏🙏

  • @sicilyjoseph1767
    @sicilyjoseph1767 Před 2 lety +5

    Anil pastor daivathal anugrahikapettavanane...

  • @godspurposesforcreatingus4882

    സ്തോത്രം

  • @theindian2226
    @theindian2226 Před 2 lety +6

    Praise the Lord

  • @varghesemammen6490
    @varghesemammen6490 Před 2 lety +1

    ദൈവത്തിനല്ലാതെ എന്റെ ആരാധന ഇല്ല എന്റെ നിലപാട് ഞാൻ വ്യക്തമാക്കി

  • @anumonanumon7193
    @anumonanumon7193 Před 2 lety +4

    Power full message

  • @johnt.m1722
    @johnt.m1722 Před rokem +1

    Our god is grate sothat we get such a great, eloquent precher of word of god.

  • @gracythomas4984
    @gracythomas4984 Před 2 lety +5

    Very good message and explanation

  • @mariammamathews3077
    @mariammamathews3077 Před 2 lety +2

    AMEN,O THE DEPTH AND HIGHT OF THE INFINITE WISDOM OF OUR EVERLIVING GOD,HOW MARVELOUS,HOW WONDERFUL IS HIS LOVE FOR EVERYONE OF US

  • @rosammamathew4501
    @rosammamathew4501 Před rokem +1

    ഹല്ലേലുയ 🌹🙏

  • @rejikumar9394
    @rejikumar9394 Před 2 lety +6

    Good message

  • @santhoshjoseph2678
    @santhoshjoseph2678 Před 10 měsíci +1

    Amen

  • @rosammamathew4501
    @rosammamathew4501 Před rokem +1

    Hallellujjah hallellujjah 🌹🙏

  • @kunjumoljose9595
    @kunjumoljose9595 Před 2 lety +2

    amen amen

  • @augustinemanoharan4296
    @augustinemanoharan4296 Před 2 lety +4

    Thank you sir. God bless you. very good presentation

  • @sherlymathew2042
    @sherlymathew2042 Před 2 lety +5

    Hallelujah.

  • @vijua4759
    @vijua4759 Před 2 lety +8

    Thanks for 2nd Part❤🙏👍

  • @vijisajumon4652
    @vijisajumon4652 Před 2 lety +4

    Praise the Lord Amen

  • @binuprince6777
    @binuprince6777 Před 2 lety +1

    Praise the lord

  • @rosammamathew4501
    @rosammamathew4501 Před rokem +1

    സ്തോത്രം സ്തോത്രം 🧜🏻‍♂️🙏

  • @beensa7445
    @beensa7445 Před 2 lety +11

    ഈ പ്രസംഗത്തിന്റെ മുഴുവൻ ഭാഗവും അപ്‌ലോഡ് ചെയ്യുകയായിരുന്നു എങ്കിൽ വളരെ പ്രയോജനം ആയിരുന്നേനെ .

    • @7onemedia696
      @7onemedia696  Před 2 lety +1

      ഉടൻ ചെയ്യുന്നുണ്ട്

    • @beensa7445
      @beensa7445 Před 2 lety +2

      Appreciate you much.

  • @womensfellowshipskd7406
    @womensfellowshipskd7406 Před 2 lety +1

    Amen Amen Hallelujah 🙏

  • @40layaudayan81
    @40layaudayan81 Před 2 lety +9

    Pathala gopuram enthanennu manasilayathu eppolanu

  • @jofunlatter
    @jofunlatter Před rokem +1

    🙏🙏🙏🌹🌹👏👏👏👏👏👏❤❤

  • @mariammamathews3077
    @mariammamathews3077 Před 2 lety +1

    BLESS THAT WONDERFUL NAME OF JESUS,NO OTHER NAME I KNOW

  • @francisd6314
    @francisd6314 Před 2 lety

    അഅഅനിലേസാക്ഷാൽമനുഷൃൻദൈവത്തെകണ്ടുമനുഷൃന്ജീവശൃസംനല്കിയത്ഇരുട്ടത്ത്. വെച്ചില്ല.

  • @JhonJhon-dx7fm
    @JhonJhon-dx7fm Před 2 lety

    A

  • @thomasjohn9968
    @thomasjohn9968 Před rokem

    pH oo

  • @jafinalias
    @jafinalias Před 2 lety +1

    വളരെ നല്ല രീതിയിൽ സംസാരിക്കുന്ന ഈ പാസ്റ്റർ എന്തിനാണ് ഈ അലറുന്നത് ?
    കേട്ടിരിക്കുന്നവർ മാനസിക ആരോഗ്യം പരീക്ഷിക്കുക

    • @user-wi9eb1ne4e
      @user-wi9eb1ne4e Před 2 lety

      ഒരു പണിയും ഇല്ലേടെ????

    • @sicilyjoseph1767
      @sicilyjoseph1767 Před 2 lety +2

      Alarunnathalla...pastor samsarikunnath kevalam oru manushyanekuricho pravachakane kuricho alla.....pinneyo, sarvasakthanaya athyunnathanaya Daivathekurichane.....appol alurunnathayi thonnan karanam namukke daivathine kuriche mathippillathathukondane....bro

    • @yohannankarukaparambil1593
      @yohannankarukaparambil1593 Před 2 lety

      Br..you belive jesus crist ?jesus is powerful God

    • @jafinalias
      @jafinalias Před 2 lety

      @@yohannankarukaparambil1593 Yes , so we have to be humble in front of god…

  • @MadhuMadhu-uo2oq
    @MadhuMadhu-uo2oq Před 2 lety

    പാനിയാക്ക് എന്ന ഗ്രീക്ക് ദേവൻ അതിനേ ജയിക്കയില്ല .( പാതാളഗോപുരം)

  • @serasunil7365
    @serasunil7365 Před 2 lety +1

    ഉല്പത്തി3:14 യഹോവയായ ദൈവം പാമ്പിനോടു കല്പിച്ചതു: നീ ഇതു ചെയ്കകൊണ്ടു എല്ലാ കന്നുകാലികളിലും എല്ലാ കാട്ടുമൃഗങ്ങളിലുംവെച്ചു നീ ശപിക്കപ്പെട്ടിരിക്കുന്നു; നീ ഉരസ്സുകൊണ്ടു ഗമിച്ചു നിന്റെ ആയുഷ്കാലമൊക്കെയും പൊടി തിന്നും.
    15 ഞാൻ നിനക്കും സ്ത്രീക്കും നിന്റെ സന്തതിക്കും അവളുടെ സന്തതിക്കും തമ്മിൽ ശത്രുത്വം ഉണ്ടാക്കും. അവൻ നിന്റെ തല തകർക്കും; നീ അവന്റെ കുതികാൽ തകർക്കും.
    1 .ഇത് യേശുവിനെകുരിച്ചുള്ള പ്രവചനമാണോ ?. കാരണം പാപത്തില്‍ വീണുപോയത് മനുഷ്യനാണ് അങ്ങിനെയെങ്കില്‍ ഈ പ്രവചനം മനുഷ്യനോടെല്ലേ പറയേണ്ടത്... ഇവിടെ യഹോവയായ ദൈവം പാമ്പിനോടാണ് ഇത് പറയുന്നത് .
    2 . അവളുടെ സന്തതിക്കും തമ്മിൽ ശത്രുത്വം ഉണ്ടാക്കും എന്നുപറഞ്ഞാല്‍ അക്ഷരാര്‍ത്ഥത്തില്‍ പാമ്പും മനുഷ്യകുലവും തമ്മിലുള്ള ശത്രുത്വമല്ലെ ? യേശുവിനു ആരോടെങ്കിലും ശത്രുവായിരികാന്‍കഴിയുമോ?
    3. യേശു പാമ്പുകടിയെറ്റല്ല മരിച്ചത് . യേശുവിനെ കൊന്നത് സത്താനുല്ല.. മറിച്ചു അവനെ തകര്‍ത്തുകളയുവാന്‍ യാഹോവയ്ക്കിഷ്ടം തോന്നി .
    യെശയ്യാ53:10 എന്നാൽ അവനെ തകർത്തുകളവാൻ യഹോവെക്കു ഇഷ്ടംതോന്നി; അവൻ അവന്നു കഷ്ടം വരുത്തി; അവന്റെ പ്രാണൻ ഒരു അകൃത്യയാഗമായിത്തീർ‍ന്നിട്ടു അവൻ സന്തതിയെ കാണുകയും ദീർ‍ഘായുസ്സു പ്രാപിക്കയും യഹോവയുടെ ഇഷ്ടം അവന്റെ കയ്യാൽ സാധിക്കയും ചെയ്യും.
    ഇങ്ങനെയെല്ലങ്കില്‍ ആര്‍ക്കും എന്നെ തിരുത്താം ...ഞാന്‍ മനസിലാക്കിരിയിരിക്കുന്നത് ഇങ്ങിനെയാണ്

    • @tonyjohnson3155
      @tonyjohnson3155 Před 2 lety

      ഇതൊക്കെ എന്ത്?? ആദം, ഹവാ എന്നിവർക്ക് 2 ആൺകുട്ടികൾ , അതിൽ ഒരാള് ഒരാളെ കൊല്ലുന്നു.. ശേഷം ഭൂമിയിൽ 3 പേര് മത്രം.. പിന്നെ കയിൻ വിവാഹം കഴിക്കുന്നു എന്നു പറയുന്നു.. ആരെ വിവാഹം കഴിക്കുന്നു?? സ്ത്രീ ആയി അമ്മ മത്രം അല്ലേ അപോൽ ഭൂമിയിൽ ഉള്ളൂ.. ഇനി സഹോദരിയെ വിവാഹം കഴിച്ചു കാണുമേകിൽ..അമ്മയെയും പെങ്ങളെയും തിരിച്ചറിയാത്ത അവസ്ഥ യഹോവ കാരണം ഉണ്ടായി...ഇനി ലേവിയ പുസ്തകത്തിൽ പറയുന്നു.. സഹോദരിയെ നഗ്നത കാണിക്കരുത് എന്ന്.. അത് പാപമാണ് എന്ന്..
      പറ്റുമെങ്കിൽ ലെവിയ പുസ്തകം 15, അധ്യായം മുഴുവനും ഒന്ന് വായിക്കണം..18 also..
      ആർത്തവം അശുദ്ധി ആണ് എന്നും അവള് തോടുന്നതും അവളെ തൊടുന്നത് എല്ലാം അശുദ്ധി ... 7 ദിവസം അശുദ്ധി.. എന്തൊക്കെയോ എഴുതി വെച്ചിരിക്കുന്നു...

    • @tonyjohnson3155
      @tonyjohnson3155 Před 2 lety

      @@vijeshvkumar1937 സുമേരിയക്കരു എഴുതിയത് കുറച്ച് മാറ്റം വരുത്തി എഴുതിയതാണ്... Lillith ine okke ഒഴിവാക്കി ഹവ്വ ye കൊണ്ടുവന്നു...

    • @jijijohn7069
      @jijijohn7069 Před 2 lety

      @@tonyjohnson3155 മനസിലായില്ലെങ്കിൽ വേറെ വീഡിയോ തരാം.. czcams.com/video/kH4TTqE8ePo/video.html

    • @jijijohn7069
      @jijijohn7069 Před 2 lety

      @@vijeshvkumar1937 ഒരു തെളിവ് തരാവോ?

    • @toms5050
      @toms5050 Před 2 lety

      Give to your number please. I can call you to explain what it is. Remember if you really want to know. Otherwise it is a waste of time.

  • @toms5050
    @toms5050 Před 2 lety

    This interpretation is not baised on the Gospel of Jesus that he preached. This is absolutely wrong. This means that, you don't know what is exactly Gospel. You can't interpret the truth with your own theological concept. It is a sin against God.

    • @user-oq7dc8rs5u
      @user-oq7dc8rs5u Před 2 lety

      ഇയാൾ കേൾക്കണ്ട

    • @toms5050
      @toms5050 Před 2 lety

      @@user-oq7dc8rs5u who cares about this kind of cult teachings. But one day you will decided to seek the truth.

    • @pastorroy8510
      @pastorroy8510 Před rokem

      Then kindly interpret it

    • @toms5050
      @toms5050 Před rokem

      @@pastorroy8510 sorry, it's a vast subject called a governmental system. Can you interpret indian governmental system in 2 or 3 words please?. The same way kingdom of God ( A governing system running by a king) also is the same category. So every matter in the Gospel is connected with the main subject. If you don't know what is the main subject, you can't understand even more confused.

  • @littleflower5898
    @littleflower5898 Před 2 lety

    പ്രിയപ്പെട്ടവരേ, അസത്യങ്ങളുടേയും പാരമ്പര്യങ്ങളുടേയും അനാചാരങ്ങളുടേയും പുകമറയിട്ട് ജനത്തെ സത്യദൈവത്തിൽ നിന്നും സത്യാരാധനയിൽ നിന്നും ഏറെ നാൾ മറച്ചുപിടിക്കാ൯ എല്ലാക്കാലത്തും സാധ്യമല്ല!!!! ഒരു നാൾ നീതിസൂര്യനായ യേശുക൪ത്താവ് ഈ ഇരുട്ടിന്റെ പുകമറയെ തക൪ത്തുകൊണ്ട് അതിശക്തിയോടെ ജനത്തിന്റെ മേൽ ഉദിക്കും.. അപ്പോൾ ജനം തങ്ങളുടെ സ്വന്ത കണ്ണുകൾ കൊണ്ട് ഈ നീതിസൂര്യനെ കാണും. കാന്തത്തെ ഇരുമ്പ് ചാടിപ്പിടിക്കുന്നതു പോലെ പിന്നെ ജനം അവനെ ചാടിപ്പിടിക്കും. പിന്നെ ഇരുമ്പും കാന്തവും ഒട്ടിച്ചേ൪ന്നിരിക്കുന്നതു പോലെ ആ൪ക്കും വേ൪പെടുത്താ൯ പറ്റാത്തതുപോലെ അവ൪ ക൪ത്താവിനോട് ഒട്ടിച്ചേ൪ന്നു നില്ക്കും.... ക൪ത്താവു പറഞ്ഞു ''എന്റെ വചനത്തിൽ നിലനില്ക്കുന്നു എങ്കിൽ നിങ്ങൾ വാസ്തവമായി എന്റെ ശിഷ്യന്മാരായി, സത്യം അറികയും സത്യം നിങ്ങളെ സ്വതന്ത്രന്മാരാക്കുകയും ചെയ്യും”John 8:31-32. യേശുവാണ് സത്യം, വചനമാണ് സത്യം.... വലിയ പള്ളിയും അതിൽ രാജാക്കന്മാരെ പോലെ വേഷം കെട്ടി ആട്ടം നടത്തുകയും ചെയ്യുന്ന ''തിരുമേനി'' മാരും ''പുരോഹിതന്മാരുമല്ല'' സത്യം... കൊട്ടാരം പോലെയുള്ള ശവക്കല്ലറകളുമല്ല സത്യം. ക്രിസ്തുവിന്റെ സ്നേഹവും വചനത്തിന്റെ ശക്തിയും തിരിച്ചറിഞ്ഞാൽ പിന്നെ ഒരു വ്യക്തിയെ പിന്തിരിപ്പിക്കാ൯ ഒരു ശക്തിക്കും സാധ്യമല്ല.. ധന്യനായ പൌലോസ് ശ്ലീഹാ കണ്ണുനീരോടെ എഴുതുന്നു ''മരണത്തിന്നോ ജീവന്നോ ദൂതന്മാർക്കോ വാഴ്ചകൾക്കോ അധികാരങ്ങൾക്കോ ഇപ്പോഴുള്ളതിന്നോ വരുവാനുള്ളതിന്നോ ഉയരത്തിന്നോ ആഴത്തിന്നോ മറ്റു യാതൊരു സൃഷ്ടിക്കോ നമ്മുടെ കർത്താവായ യേശുക്രിസ്തുവിലുള്ള ദൈവസ്നേഹത്തിൽനിന്നു നമ്മെ വേറുപിരിപ്പാൻ കഴികയില്ല എന്നു ഞാൻ ഉറെച്ചിരിക്കുന്നു.'' Romans 8:38-39……..

  • @peterrajesh4415
    @peterrajesh4415 Před 2 lety +6

    Praise the Lord

  • @godspurposesforcreatingus4882

    സ്തോത്രം

  • @lathap6284
    @lathap6284 Před 2 lety +1

    Praise the Lord