Theodosius Vs Joseph Mar Barnabas |സഭയുടെ നാശത്തിന് അദ്ധ്യക്ഷത വഹിക്കുന്ന അദ്ധ്യക്ഷൻ

Sdílet
Vložit
  • čas přidán 19. 06. 2023
  • Theodosius Vs Joseph Mar Barnabas
    സഭയുടെ നാശത്തിന് അദ്ധ്യക്ഷത വഹിക്കുന്ന അദ്ധ്യക്ഷൻ
    ©i2i News Defender 2023
    Website: i2inews.in
    Instagram: / i2inews
    #TheodosiusMarThoma #JosephMarBarnabas #MarthomaSabha #NationalClubKumbanad #PhiliposeMarChrysostom
  • Zábava

Komentáře • 35

  • @TheHeyree
    @TheHeyree Před 11 měsíci +7

    Any Institute not owned by a Church,should not be permitted to add the names of bishops as their Patron. Every irregularity by that Institute, would tarnish the name and fame of the Church,to which the bishops belong

  • @user-gz8ni6my7g
    @user-gz8ni6my7g Před 11 měsíci +6

    After all, money 🤑💰

  • @prasadtm18
    @prasadtm18 Před 11 měsíci +5

    Appreciate you very much Sunil for exposing these frauds 👍👍👍👍👍👍

  • @zachariahmathew8374
    @zachariahmathew8374 Před 11 měsíci +7

    ഇദ്ദേഹം പറഞ്ഞ സംഗതികളാണ് ശരിയായിട്ടുള്ള നടപടികൾക്ക് പറ്റിയ അഡ്വൈസ്. മാർത്തോമാ സഭയുമായിട്ട് ബന്ധമില്ലാത്ത സ്കൂൾ ആണെങ്കിൽ മനുഷ്യർ തെറ്റിദ്ധരിക്കാൻ ഇട വരാത്ത രീതിയിൽ അത് വ്യക്തമാക്കണം. ഈ സ്കൂൾ പതിറ്റാണ്ടുകൾ പഴക്കമുള്ള സ്കൂളാണ്. ഇതുവരെ മാർത്തോമാ സഭ ഇതിനൊരു ക്ലാരിറ്റി വരുത്താൻ താമസിച്ചത് എന്തുകൊണ്ടാണ്. ഇനിയെങ്കിലും ആ ഒരു ക്ലാരിഫിക്കേഷൻ കൊടുക്കുവാൻ മാർത്തോമാ സഭയിലെ മേലധ്യക്ഷൻ തയ്യാറാകണം.

  • @jomathew8032
    @jomathew8032 Před 11 měsíci +7

    Professor John has shed some light to the dark lanes of church. Appreciate it. സഭയിൽ ഇപ്പോൾ ഉള്ളത് കുറെ സ്ഥാപിതതാല്പര്യക്കാരും ഉപജാപക സംഘവും ആണ്.അവിടെയും ഇവിടെയും തൊടാതെ സഭാംഗങ്ങളെ വഞ്ചിച്ചു സ്വന്തം കാര്യം കാണുന്നു. സഭയുടെ സ്ഥാപനങ്ങളിൽ ജോലി നേടാൻ 'പിടിപാട് ' വേണം.. ഈ അണ്ണൻമാർ എല്ലാം കുളമാക്കി കൈയിൽ തരും, വൈകാതെ!

    • @prasadmathew9910
      @prasadmathew9910 Před 11 měsíci

      നമ്മുടെ ഒക്കെ ആപ്പന് അപ്പൂപ്പന്മാർ, മുണ്ട് മുറുക്കി ഉടുത്തു, ഇല്ലായ്മയിൽ നിന്ന് കെട്ടിപ്പൊക്കിയ ഈ സഭ, ഇന്ന് ആഭാസന്മാരുടെ കൈയ്യിൽ, എന്റെ വല്യമ്മച്ചി ഒക്കെ പള്ളിക്ക് വേണ്ടി ചെയ്ത് ത്യാഗങ്ങൾ ഒക്കെ ഓർക്കുമ്പോൾ ശരിക്കു ഇവന്മാരെ ഒക്കെ മുക്കാലിയിൽ കെട്ടി ഇട്ട് അടിക്കണം, ഇവന്മാരെ രണ്ടു പൂശിയിട്ട് ജയിലിൽ പോകാനും, തൂക്കിലേരാനും ഞാൻ ഒരുക്കം ആണ്

  • @sajijacob4297
    @sajijacob4297 Před 11 měsíci +6

    യുഹാനോൻ, അലക്സാണ്ടർ, ക്രിസോസ്‌റ്റം, ജോസഫ് മാർത്തോമാ, ഇവരുടെ ഒക്കെ കാലത്തു സഭയുടെ പേര് വളരെ ഉയർന്നിരുന്നു.... എന്നാൽ ഇന്നോ?

  • @shajioommen8038
    @shajioommen8038 Před 11 měsíci

    It’s true that the Syrian Christians lack clarity , there should be an accountability!

  • @georgevarghese5683
    @georgevarghese5683 Před 11 měsíci +1

    What about St.Thomas group of institutions, Trivandrum?

  • @avirachacko8181
    @avirachacko8181 Před 11 měsíci +8

    Meenchanda sabha

  • @mathewgeorgea9889
    @mathewgeorgea9889 Před 10 měsíci

    Now a days all the thieves is trading our Jesus holy name. At least now it is time that we poor believers should understand this thieves.

  • @user-bn4vm7pz6h
    @user-bn4vm7pz6h Před 11 měsíci

    Children psychologist know the child development also special education teachers as well as psychiatrists

  • @elizabethsajan2695
    @elizabethsajan2695 Před 11 měsíci

    Patrons have to have responsibilities. Yes all catholic schools are all connected to only diocese no Bishops become patrons .All patrons have accountability

  • @mathewmallapally
    @mathewmallapally Před 9 měsíci

    What a shame

  • @georgekutty4605
    @georgekutty4605 Před 11 měsíci +4

    മാർത്തോമ്മ സഭയെ അടച്ചാക്ഷേപിക്കാൻ മുഴുവൻ ക്വട്ടേഷൻ എടുത്ത ഒരു ഓൺലൈൻ ചാനൽ..... ഇല്ലാകഥകൾ . കുരച്ചു കൊണ്ട് ഇരിക്കുന്ന ഓൺലൈൻ ചാനൽ......

    • @soundcheck2k7
      @soundcheck2k7 Před 7 měsíci

      czcams.com/video/pN83I34iFtg/video.htmlsi=QYMeTIPgSbUnP6a7

  • @linu3693
    @linu3693 Před 11 měsíci

    എന്റെ പൊന്നു സുനിൽ ചേട്ടാ ഞാനൊരു മാർത്തോമാകാരനാ ഈ ബന്തകൊസ്തു സഭയെ അങ്ങ് ഇല്ലാണ്ടാക്

  • @johnvarghese3397
    @johnvarghese3397 Před 11 měsíci +2

    ശരിയായ നാഥൻ ഇല്ല അതുതന്നെ.. സീനിയോറിറ്റി ലെവലിൽ പോയാൽ ഇ ങ്ങനെയേ വരൂ...കഴിവുള്ളവർ പുറകിൽ ഉണ്ട്‌... അവരിൽ ചാനലിൽ സോധോം ഗോമൊരോം പരാമർശം ഉള്ളവർ ഇല്ല.. മാറ്റി നിർത്തേണ്ടവരെ മാറ്റിയില്ലെങ്കിൽ ഈ സഭ എന്നും വാർത്തകളിൽ മുന്നിൽ തന്നെയുണ്ടാകും.

    • @parayimathew9449
      @parayimathew9449 Před 11 měsíci

      താങ്കളുടെ അഭിപ്രായം 100% സ്വാഹദാർഹം ആണ്. ഈ രണ്ട് സേഫ്രഗെൻമാരും മെത്രാപൊത്ത ആകുന്നതിന് ഗുണമോ മണമോ ഉള്ളവർ അല്ല. ഇവരുടെ കയ്യിൽ അധികാരം ചെന്ന് ഏത്തപ്പെടാതിരിക്കാൻ ശ്രദ്ധിക്കേണ്ടതാണ്. ഒരാൾക്ക് പണത്തോട് ആണ് താല്പര്യം എങ്കിൽ മറ്റേയാൾക്ക് സഭയെ യാക്കോബാ ആചാരങ്ങളിലേക്കു തിരിച്ചുകൊണ്ട് പോകാനാണ്.

    • @mathanmathai
      @mathanmathai Před 4 měsíci

      After Chrisstoum the decline had set in and Joseph MarThoma too failed and left a bad legacy and now Thedious is not running the Shaba well and Barnabas is after money and in his term as DB of the Malaysian Zone account from 2013 was in limbo and now it is 2024 and the accounts are questioned by the church members. A church trying to hide our zonal accounts and now after so much of pestering then they are giving to the council members. Is there transparency and accountability in our Church and why so difficult for all the members to see the accounts thus proving that there is something to hide from us.

  • @varghese3
    @varghese3 Před 9 měsíci

    Ellam maha kallanmaar.... Nithya narakam evarude ohari.. 😢

  • @bijovarghese6288
    @bijovarghese6288 Před 11 měsíci +1

    ഈ പറയുന്ന പുള്ളി എന്തെ ഒരു സ്കൂളും തുടങ്ങാതെ. വെറുതെ വാചകം അടിക്കാതെ. ഒരു സ്ഥാപനം ഇതുപോലെ നടത്തി കാണിക്കുക

  • @AjaykumarAjay-xc6wo
    @AjaykumarAjay-xc6wo Před 11 měsíci +2

    വിവരവും വിദ്യാഭ്യാസവും ഇല്ലാത്ത ബർന്നബാസ്

  • @pandmathai9526
    @pandmathai9526 Před 11 měsíci +2

    Eda vere pani cheithu jeevekada

  • @varghesemathew6046
    @varghesemathew6046 Před 11 měsíci

    Ethanu aathmeya sangamom.Very Good..uthotham munneratte.
    Enthum njangal uthgadonam cheyyum. aara chodhikkan..Nee poda Dinesh.

  • @jaisonat7688
    @jaisonat7688 Před 11 měsíci

    ബർണപ്ബസും യുദാസും കൈയഫാസും പിന്നെ കുറെ ------------ യും

  • @jacobgeorge310
    @jacobgeorge310 Před 11 měsíci

    ഇതിൽ പറയുന്ന പല കാര്യങ്ങളും മുംബൈ സ്വദേശി റോസൻ ജോൺ പറയുന്നതുപോലെ ക്ലാരിറ്റി ഇല്ലാത്തതു കൊണ്ടുള്ള വിവരക്കേടാണ്. സഭാംഗങ്ങൾക്കു ക്ലാരിറ്റി ഇല്ലാത്തതിന് സ്ഥാപനങ്ങളുടെ നടത്തിപ്പുകാരെ അവഹേളിക്കുന്നത് ശരിയല്ല. മാർത്തോമാ സഭയിലെ (സഭ നേരിട്ട് നടത്തുന്നതൊഴികയുള്ള), മിക്ക സ്ഥാപനങ്ങളും ട്രാവൻകൂർ കൊച്ചി ചാരിറ്റബിൾ സൊസൈറ്റിസ് ആക്ട് പ്രകാരം രജിസ്റ്റർ ചെയ്ത സ്ഥാപനങ്ങളാണ്. ഹോസ്പിറ്റൽ ഗൈഡൻസ് സെന്റർ, ഗാജുലപ്പള്ളി മിഷൻ, ആയൂർ കോളേജ്, st.തോമസ് സ്കൂൾ, തുടങ്ങിയവ ഉദാഹരണം. ഇതിലെ അംഗങ്ങൾ മാർത്തോമ്മാക്കാർ ആയിരിക്കണം എന്ന് നിബന്ധന ഉണ്ട്. കൂടാതെ ഇടവകകൾക്കും കോർപ്പറേറ്റ് അംഗത്വം എടുക്കാം. അങ്ങനെ മാർത്തോമക്കാരും മാർത്തോമാ ഇടവകകളും മാത്രം അംഗങ്ങളായുള്ള സൊസൈറ്റിയുടെ പേട്രൺ സഭയുടെ മെത്രാപ്പോലീത്തയാകുന്നതുകൊണ്ടു ആർക്കാണ് വിഷമം. കത്തോലിക്കാ സഭപോലെ ഡെഡിക്കേറ്റഡ് ആയ പൗരോഹിത്യം ഇല്ലാത്ത സഭയാണ് മാർത്തോമാ സഭ. ഇവിടെ സ്ഥാപനങ്ങൾ നടത്തുന്നതിന് വൈദഗ്ധ്യമുള്ള ഫുൾ ടൈം അച്ചന്മാർ ഇല്ലെന്നു തന്നെ പറയാം. അതുകൊണ്ടു തന്നെ പ്രാഗല്ഭ്യവും കഴിവും സമയവുമുള്ള അല്മായർ നേതൃത്വം കൊടുക്കുന്ന പ്രസ്ഥാനങ്ങളാണ് ഈ സഭയ്ക്ക് അഭികാമ്യം. ഒരു സ്‌കൂളിൽ നടന്ന ഒരു ചെറിയ സംഭവത്തെ ഊതി പെരുപ്പിച്ച് സഭയുടെ നേതൃത്വത്തിൽ ദശാബ്ദങ്ങളായി നടന്നു വരുന്ന സ്ഥാപനങ്ങളെ കരിവാരി തേക്കുന്നത് അനഭിലഷണീയമാണ്.

  • @user-en9qw4ns3s
    @user-en9qw4ns3s Před 9 měsíci

    ഇവനൊരു കിഴങ്ങൻ

  • @prasadmathew9910
    @prasadmathew9910 Před 11 měsíci +3

    Big bunch of thieves

  • @johnpi126
    @johnpi126 Před 11 měsíci +2

    നീ എന്ത് റോസൻ ജോൺ? ഈ ഉടായിപ്പ് സുനിലാന്നോ മർത്തോമസഭ, സഭാ വേദികളിൽ പറയുക

  • @jacobgeorge310
    @jacobgeorge310 Před 11 měsíci

    ഇതിൽ പറയുന്ന പല കാര്യങ്ങളും മുംബൈ സ്വദേശി റോസൻ ജോൺ പറയുന്നതുപോലെ ക്ലാരിറ്റി ഇല്ലാത്തതു കൊണ്ടുള്ള വിവരക്കേടാണ്. സഭാംഗങ്ങൾക്കു ക്ലാരിറ്റി ഇല്ലാത്തതിന് സ്ഥാപനങ്ങളുടെ നടത്തിപ്പുകാരെ അവഹേളിക്കുന്നത് ശരിയല്ല. മാർത്തോമാ സഭയിലെ (സഭ നേരിട്ട് നടത്തുന്നതൊഴികയുള്ള), മിക്ക സ്ഥാപനങ്ങളും ട്രാവൻകൂർ കൊച്ചി ചാരിറ്റബിൾ സൊസൈറ്റിസ് ആക്ട് പ്രകാരം രജിസ്റ്റർ ചെയ്ത സ്ഥാപനങ്ങളാണ്. ഹോസ്പിറ്റൽ ഗൈഡൻസ് സെന്റർ, ഗാജുലപ്പള്ളി മിഷൻ, ആയൂർ കോളേജ്, st.തോമസ് സ്കൂൾ, തുടങ്ങിയവ ഉദാഹരണം. ഇതിലെ അംഗങ്ങൾ മാർത്തോമ്മാക്കാർ ആയിരിക്കണം എന്ന് നിബന്ധന ഉണ്ട്. കൂടാതെ ഇടവകകൾക്കും കോർപ്പറേറ്റ് അംഗത്വം എടുക്കാം. അങ്ങനെ മാർത്തോമക്കാരും മാർത്തോമാ ഇടവകകളും മാത്രം അംഗങ്ങളായുള്ള സൊസൈറ്റിയുടെ പേട്രൺ സഭയുടെ മെത്രാപ്പോലീത്തയാകുന്നതുകൊണ്ടു ആർക്കാണ് വിഷമം. കത്തോലിക്കാ സഭപോലെ ഡെഡിക്കേറ്റഡ് ആയ പൗരോഹിത്യം ഇല്ലാത്ത സഭയാണ് മാർത്തോമാ സഭ. ഇവിടെ സ്ഥാപനങ്ങൾ നടത്തുന്നതിന് വൈദഗ്ധ്യമുള്ള ഫുൾ ടൈം അച്ചന്മാർ ഇല്ലെന്നു തന്നെ പറയാം. അതുകൊണ്ടു തന്നെ പ്രാഗല്ഭ്യവും കഴിവും സമയവുമുള്ള അല്മായർ നേതൃത്വം കൊടുക്കുന്ന പ്രസ്ഥാനങ്ങളാണ് ഈ സഭയ്ക്ക് അഭികാമ്യം. ഒരു സ്‌കൂളിൽ നടന്ന ഒരു ചെറിയ സംഭവത്തെ ഊതി പെരുപ്പിച്ച് സഭയുടെ നേതൃത്വത്തിൽ ദശാബ്ദങ്ങളായി നടന്നു വരുന്ന സ്ഥാപനങ്ങളെ കരിവാരി തേക്കുന്നത് അനഭിലഷണീയമാണ്.