മാര്‍ത്തോമ്മാ സഭയില്‍ തട്ടിപ്പുകാരെ പുറത്താക്കി ശുദ്ധികലശം Gregorios Mar Stephanos Episcopa|i2inews|

Sdílet
Vložit
  • čas přidán 4. 02. 2021
  • Gregorios Mar Stephanos Episcopawas#TheodosiusMetropolitian #MarthomaSabha #SunilMathewi2inews #i2inews#DelhiDiocese

Komentáře • 212

  • @george561
    @george561 Před 3 lety +31

    മാർത്തോമ്മാ മെത്രാപ്പൊലീത്തായോട് ആദരവോടെയുള്ള അഭിനന്ദനങ്ങൾ.

  • @rajukuttiyil8825
    @rajukuttiyil8825 Před 3 lety +17

    God Bless Theodosius Metropolitian....the real Guide....

  • @antonyg9172
    @antonyg9172 Před 3 lety +17

    മെത്രാപോലീത്ത തിരുമേനിയോട് വളരെ ബഹുമാനത്തോടെ പറയട്ടെ , വിശ്വാസം കച്ചവടം നടത്തുന്നവനെയെല്ലാം കയറുകൊണ്ട് ചമ്മട്ടിയുണ്ടാക്കി അടിച്ചു പുറത്താക്കു , നമുക്ക് ധൃഷ്ടാന്തമുണ്ടല്ലോ പിന്നെന്തിനു പേടിക്കണം !!🙏🤔

  • @adhamsulthan1768
    @adhamsulthan1768 Před 3 lety +27

    "ഉറപ്പുള്ള" ഒരു സഭ എങ്കിലും ഉണ്ടല്ലോ...

  • @paroorthomas1498
    @paroorthomas1498 Před 3 lety +28

    സഭയിലുള്ള വിശ്വാസം ആളുകൾക്ക് നഷ്ടമായികൊണ്ടിരിക്കുന്ന സമയത്തു ദൈവം കലാകാലങ്ങളിൽ നേതൃ സ്ഥാനം അലങ്കരിക്കുവാൻ പിതാക്കന്മാരെ ഒരുക്കുന്ന ദൈവത്തിനു ആയിരമായിരം സ്തോത്രം അർപ്പിക്കുന്നു. തിരുമേനി, ഇത്രയെങ്കിലും ചെയ്തില്ലെങ്കിൽ സഭ തീരുമായിരുന്നു.

  • @josephthomas6577
    @josephthomas6577 Před 3 lety +19

    എല്ലാ സഭകളിലും ശുദ്ധികലശം നടക്കണം. അല്ലെങ്കിൽ സഭക് വിശ്വസിയത നഷ്ടപെടും.

  • @Thomascrumlin
    @Thomascrumlin Před 3 lety +20

    Well done Thirumeni. Keep it up

  • @rosenjohn7026
    @rosenjohn7026 Před 3 lety +25

    The Metropolitan must be supported and encouraged in his efforts to cleanse the MarThoma Church of the rot that set in during his predecessor Joseph MarThoma’s tenure, and during whose reign for 13 long years, the Sabha witnessed corruption and nepotism at unprecedented levels in the top and right down to the bottom. Cleaning and acting strongly against the scoundrels in white cassocks and red gowns seems to be the only remedy available to the church hierarchy and the laity.

    • @vijoyabraham6328
      @vijoyabraham6328 Před 3 lety +5

      Well said. Absolutely. The previous Metropolita should have been banished from the Church for his atrocities against Christianity.

    • @rosenjohn7026
      @rosenjohn7026 Před 3 lety +2

      @@vijoyabraham6328 Truly !

    • @antiochsuryoyo5118
      @antiochsuryoyo5118 Před 3 lety +2

      Why? It was the Palkunnathu family that started the Marthoma denomination.

    • @avirachacko8181
      @avirachacko8181 Před 3 lety +1

      @@antiochsuryoyo5118 cult not de...

    • @kiranmathew9124
      @kiranmathew9124 Před 3 lety +1

      Rubbish news by some to follow them

  • @thomasdavid712
    @thomasdavid712 Před 2 lety +1

    Oh, it is a relief for all true evangelical minded persons, not only for Marthomites, but for members of the other reformed churches. Hats off to the true Metropolitan. " fiat justicia ruet ceilum "

  • @joshuamathews8565
    @joshuamathews8565 Před 3 lety +26

    Good thing marthoma metropolita doing now. A lot to do.

  • @bennycherian5928
    @bennycherian5928 Před 3 lety +7

    God bless Theodosius thirumanikuka 👋

  • @johge02
    @johge02 Před rokem

    Brilliant method.

  • @jincyroy8493
    @jincyroy8493 Před 3 lety +5

    ഞങ്ങളുടെ പ്രിയപ്പെട്ട തിരുമേനിക് അഭിനന്ദനങ്ങൾ. Jincy roy അഷ്ടമുടി

  • @sosammathomas1525
    @sosammathomas1525 Před 3 lety +13

    Almighty will judge everybody no escape .

    • @mathunnyjose4467
      @mathunnyjose4467 Před 3 lety +1

      Allmighty will not judge these culprits; instead Allmighty will laugh at the foolish like us and judge us for not directly following the ressuracted Christ . Jesus had already cancelled the Fake Priesthood by His devine death and resurruction? At the time of devine death the Church curtain was torn away from top to bottom and open the sacred place for all of us for direct contact to Jesus in heaven and by senting the Holy Spirit . Why do we need this culprit for ?
      This Priesthoodshit has to be eliminated or go back to original Pagen worship .

  • @ponmelilabraham8128
    @ponmelilabraham8128 Před 3 lety +2

    Good measures at right time.

  • @nationaltradingcenter5622

    👍👍👍👍👍

  • @alexanderv.l3137
    @alexanderv.l3137 Před 3 lety

    wonderful

  • @mariakuttypc6813
    @mariakuttypc6813 Před 3 lety +4

    എന്റെ ദൈവമേ ഈ സഭയെ പഴയതുപോലെ നവീകരിക്കണ മെന്ന് പ്രാർത്ഥിക്കുന്നു.

  • @mathewskoshy5694
    @mathewskoshy5694 Před 3 lety +22

    Well done തിരുമേനി!

  • @philipvarkey6986
    @philipvarkey6986 Před 3 lety +20

    " For the love of money is the root of all kinds of evil." 1 TIMOTHY 6: 10.

  • @JoJo-ec7gq
    @JoJo-ec7gq Před 3 lety +3

    ഈ പുള്ളിക്ക് സഭയോട് അതി ഭയങ്കര സ്നേഹമാണല്ലോ

  • @myworld4324
    @myworld4324 Před 3 lety +2

    Very good move.

  • @samuelgeorge3210
    @samuelgeorge3210 Před 3 lety +5

    Well done Thirumeni ,keep it up we all are with you above all God is with you.

  • @mathewsjohn301
    @mathewsjohn301 Před 3 lety

    Very good

  • @josepi9762
    @josepi9762 Před 3 lety +3

    A PhD professor in making allegations, but I love this person.

  • @anubj6301
    @anubj6301 Před 3 lety +8

    അയ്യോ നമ്മുടെ സുബിയെ ഒന്നും ചെയ്യല്ലേ 😂

  • @thomasm1955
    @thomasm1955 Před 3 lety

    Very good. Let others follow...

  • @sajijohn3745
    @sajijohn3745 Před 3 lety +13

    ഇപ്പോൾ മെത്രാപ്പോലീത്താ എടുത്ത നടപടിയെ സ്വാഗതം ചെയ്യുന്നു . ഇനി കോടികൾ തട്ടിച്ച പട്ടക്കാരനെ പുറത്താക്കാനുള്ള നടപടി കൂടി സ്വീകരിക്കാൻ കഴിഞ്ഞാൽ സഭ മൊത്തത്തിൽ നന്നാകാൻ ഒരു കാരണം ആകും

  • @shineyninan5705
    @shineyninan5705 Před 3 lety +1

    Thank you Jesus for our new Metropolitan.

  • @jessyshaji6643
    @jessyshaji6643 Před 3 lety

    Very Good Decision. Thank God

  • @ajuc195
    @ajuc195 Před 3 lety +4

    വളരെ നല്ല കാര്യം......👏

  • @manojacob
    @manojacob Před 3 lety +4

    Joseph Mar Thoma was a mistake for the church.

  • @monijoseph2216
    @monijoseph2216 Před 3 lety

    Kashtam

  • @jaisyjames9602
    @jaisyjames9602 Před 3 lety +27

    If the head master is not good ,all his teachers and students will become like this varky

    • @antonyg9172
      @antonyg9172 Před 3 lety

      ശരിയല്ല ! യൂദാസ് സ്കറിയാത്ത ഒറ്റികൊടുത്തത് യേശുവിന്റെ കുറ്റമാണോ? 🤔

    • @mayflower3350
      @mayflower3350 Před 3 lety +2

      Is this true? I have heard this thirumeni is against corruption and disciplined some corrupt priests and laity. So they are retaliating by spreading false news. Please please somebody tell the truth in this case.

  • @josephjohn5864
    @josephjohn5864 Před 3 lety +4

    Ignorance leads to fear and fear leads to faith and faith leads to Organised Religious Cults, which is the best business.

  • @neethuneethu6444
    @neethuneethu6444 Před 3 lety +6

    Congratulations Therumeni ❣️
    They deserve this .

  • @vishramam
    @vishramam Před 2 lety

    But what happened now? Would you please update?

  • @psabraham4270
    @psabraham4270 Před 3 lety +6

    എല്ലാത്തിനും ഒരു അവസാനം ഉണ്ട്

  • @manamathen5721
    @manamathen5721 Před 3 lety +1

    🙆...🤦...🙋
    👌...🙏...👍

  • @aletheiaacademy8896
    @aletheiaacademy8896 Před 3 lety +4

    Can we have these videos in English for the English speaking audience too ?

  • @vishramam
    @vishramam Před 2 lety

    Marthoma sabha mathruka katti. Viswasikalude KATTA SUPPORT and Prayers

  • @drancyjb5289
    @drancyjb5289 Před 3 lety +7

    സുബി മാത്യു മേടയിൽ ഞങ്ങടെ സഭയിൽ ഉണ്ടായിരുന്നപ്പോ അടുത്ത് തിരുമേനി ആകാൻ പോകുവാ എന്നും പറഞ്ഞായിരുന്നു നടന്നത് ... ഒരു വർഷം തികച്ചില്ല അതിനുമുന്നേ കിട്ടി punishment ട്രാൻസ്ഫർ .... പട്ടത്വം എടുത്തുകളയേണ്ട പ്രവർത്തി ആണ് പുള്ളിയുടേത് , counselling മാത്രം പോരാ 😑

    • @jibinthomas8291
      @jibinthomas8291 Před 3 lety +1

      Same 1 varsham kond njngalm purathakki... ella palliyilm eth thanna ayal parayunnad next bishop😅... Pakka njaramb rogi... ayale onm achan aytt continue cheyynnad doshama

    • @drancyjb5289
      @drancyjb5289 Před 3 lety +1

      @@jibinthomas8291 exactly such a pervert !

  • @daveedyohannan9928
    @daveedyohannan9928 Před 3 lety

    Good god prayer

  • @babuthazhathu1690
    @babuthazhathu1690 Před 3 lety +5

    A great move N he must ousted nothing more to mention

    • @mayflower3350
      @mayflower3350 Před 3 lety

      Is this thirumeni corrupt? What do you know about him? Please please reply. I have heard he is against corruption. He disciplined some corrupt priests and laity. So they retaliated by spreading false news. Please. I request you to share what the truth is in this matter.

    • @mayflower3350
      @mayflower3350 Před 3 lety

      Is there any truth in this post?
      facebook.com/112169143698671/posts/264355655146685/
      Please please reply.

  • @johnvarghese9927
    @johnvarghese9927 Před 3 lety +2

    ഈ താപ്പാനകളൊക്കെ വഴിതെറ്റിയെംഗാനും ദൈവരാജൃത്തിലെത്തിപ്പട്ടാലുള്ള സ്ഥിതി ഒന്നാലോചിച്ചു നോക്കൂ. മനുഷറ്ക്ക് ഒരു മാറ്റം വാംഗി നരകത്തുലോട്ടു പോവാം, വിശുദ്ധനായ ദൈവം നിതൃത മുഴുവനും കൂടെക്കഴിയണമല്ലോ!
    നമക്കറിയാമത് സംഭവിക്കത്തില്ലെന്നു്, പിന്നെ? ഈ കക്ഷികളൊക്ക് ?
    അവരും ഇന്ന് പിടിക്കപ്പടാത്ത പകല്മാനൃന്മാരും ഇവിടെ നേടുയതെല്ലാം കൊണ്ടവിടെ, അതേ അവകറ്ക്കായി സറ്വന്ജാനിയായ ദൈവം മുന്കരുതിയിരിക്കുന്നിടത്ത് വിരാജിക്കും...
    ദൈവസന്നിധിയില്, വിശുദ്ധിയില്ലാതെ, ഈ ഭൂമിയില് ആരായിരുന്നിട്ടോ, എന്ത് നേടിയിട്ടോ എന്ത് ഫലം? രാജാവായിരുന്ന ശലോമോന്റ നേട്ടം ഭയന്കരമായിരുന്നു, പക്ഷേ, അശുദ്ധനായി തീറ്ന്നതു നിമിത്തം രാജൃം രണ്ടായി, പിന്നെ ജനം മുഴുവനും രാജൃം വിട്ടടിമകളായി പോയി, 2600 വറ്ഷത്തോളം ലോകം മുഴുവനലന്ഞു, ദേവാലയം തകറ്ക്കപ്പെട്ടു, ശ്രേഷ്ട പുരോഹിതന് തെരുവില് ആക്രമിക്കപ്പട്ടു....പട്ടിക വളരെ വലുതാണ്...
    ഒറ്റ ഒരുത്തനാണ് തുടംഗിയത്, പിന്നെ സില്ബന്ധികളും , കള്ളപ്രവാചകന്മാരും തലമുറയും ദൈവ ഭയമില്ലാതായി.....
    ദൈവത്തെ വന്ചിക്കാമെന്നാരും ചിന്തിക്കരുതേ....താനെഴുന്നെള്ളി വസിച്ച
    പെട്ടകം പോലുംഫെലിസ്തൃറക്ക് വിട്ടു കൊടുത്ത് യിസ്രയേലൃ നേത്റു അശുദധിക്കെതിരേ പ്രതികരിച്ച വിശുദ്ധനാണ് സതൃ ദൈവം, മറക്കണ്ടാാാാ...

  • @rosenjohn7026
    @rosenjohn7026 Před 3 lety

    This charlatan of a bishop needs to be thrown out of the church or dismissed altogether. He was in Mumbai in the Santacruz parish and had his way on most things. The MarThoma Sabha is now going through a crisis with many clergy indulging in unconstitutional acts like spending on renovations and repairs of parsonages and other attached properties without getting the sanction of the general body or the approval of the diocesan bishop. These illegalities should never be tolerated and strict and immediate action needs to be taken to cleanse the church. The Metropolitan should resort to immediate dismissal or asking such errant clergy/ bishops to opt for VRS.
    Else we might come to a stage where the public outcry would be such that violence and premeditated acts of vengeance might occur if the laity do not find a resonance of their feelings echoed in the hierarchy. The tone for strict and immediate action against those indulging in nepotism and corruption must be such as to set an example for other established Christian denominations elsewhere in Kerala and around the world.

  • @tobiasmphilip9207
    @tobiasmphilip9207 Před 3 lety +5

    Very good, prayers to Thirumeni

  • @gijuvarghese6545
    @gijuvarghese6545 Před 3 lety

    Greed & Groping!
    ....at a church near YOU!

  • @thomasabraham5742
    @thomasabraham5742 Před 3 lety

    What is the afterresult of this news?

  • @kannadisserilvarghesekuria1453

    Respected Thirumeni,
    Kindly avoid all.these frauds, guard and gúide the congregation through the proper path as advised by Jesus Christ.

  • @shahanasamal4014
    @shahanasamal4014 Před 3 lety +2

    Sathyamulla sabha

    • @avirachacko8181
      @avirachacko8181 Před 3 lety

      Let's wait and watch further actions of marthoma metroplitan and then evaluate his genuinity.

  • @jacdomain
    @jacdomain Před 3 lety +4

    Sir do you think rest all matters in Marthoma sabha is in order??. Marthoma Sabha is drifting far away from its actual call. Today this Sabha is dominated by leaders who do not have a good testimony before God. This Sabha is rich in money and political I fluences are high day by day. Let's wait and watch to understand the extent of the new metropolitan sincerety towards God's call. Shibu From Bangalore Marthoma church , Kothannur.

    • @vijoyabraham6328
      @vijoyabraham6328 Před 3 lety +1

      This Metropolitan is unlike any of his recent predecessors. Have patience. He will clean up the church.

  • @Rbkrobinkoshy
    @Rbkrobinkoshy Před 3 lety +1

    Well done..

  • @a.p.philip8643
    @a.p.philip8643 Před 3 lety

    take stringent action aganist frauds

  • @rennyg7287
    @rennyg7287 Před 3 lety +3

    സമയമാകുമ്പോൾ നേരോടെ വിധിക്കുന്ന ദൈവം

  • @jacobthomas699
    @jacobthomas699 Před 3 lety +2

    Excellent decision by our metropolitan 👏🏽🙏🏼

  • @vishramam
    @vishramam Před 3 lety +6

    Johnson Achen kalla vedukku

  • @mathunnyjose4467
    @mathunnyjose4467 Před 3 lety +3

    ഇനിയും എന്തൂ ശുദ്ദി ?
    മതങ്ങള്‍ വെറും വേഷം കെട്ടല്ലേ? അദ്ദ്വാനിച്ച് ഉണ്ടാക്കുന്ന പണം സ്വയം അറിയൂന്ന പാവം ആള്‍ക്കാര്‍ക്ക് കൊടുത്ത് സഹായം ചൈയ്യണം . അങ്ങനെ മനസ്സും ആത്മാവും ത്ര്യപ്തിപ്പെടുത്തി സായുജ്യം നേടി ജീവതം ക്രിസ്തുവിനെ ഏല്പിക്കുക. പിതാവ് അനുവദിച്ച 33 and 1/2 വര്‍ഷം മാത്രമായ ജീവതം മാതൃകയോട് ചെറിയ ചൂറ്റുപാടില്‍ ജീവച്ചൂ
    കാട്ടി മരണം കൊണ്ട് ഈ ഇടനിലക്കാരെ പളളിതിരശീല കീറി, മറകള്‍ മാറ്റി ഉയര്‍ത്തെഴുന്നറ്റ് സ്വര്‍ഗ്ഗത്തില്‍ പോയി പിതാവിന്റെ വലതൂ ഭാഗത്തിരുന്നൂ മനുഷ്യ വര്‍ഗ്ഗത്തിന്റെ പാപ മോചനത്തിനു വേണ്ടി മദ്ദ്യസ്ഥന്‍ ആയിരിക്കുന്നത് ഈ കള്ളകാഫ്ര വേഷംകെട്ടു കാരെ മുഴുവന്‍ ആയി ഒഴിവാക്കാനാണന്ന് ഭാഷ അറിയുന്നവര്‍ സ്വന്തമായി ബൈബിള്‍ വായിച്ചൂ ധ്യാനിച്ചാല്‍ പഠിക്കാം, നമ്മുക്ക് .
    ഇവരെ മൊത്തമായി ഒഴിവാക്കൂതോ ഇനിയെങ്കിലും?

  • @shinythomas968
    @shinythomas968 Před 3 lety +7

    Johnson kottanad ennu parayunna achen kattanam hospital nassipichu aviduthae padikunna kunjungal paranju othiri kettitundu

    • @libal4218
      @libal4218 Před 3 lety

      Njan avide padicha oru kuttiyude ammayanu.sathiyamanu

  • @cupofjoe3633
    @cupofjoe3633 Před 3 lety +5

    സുവിശേഷ വിഹിത സഭയാണ് M Tസഭ. അത് അങ്ങനെയാകട്ടെ പ്രതീക്ഷയുടെ പൊൻകിരണം.

    • @psabraham4270
      @psabraham4270 Před 3 lety

      എല്ലാത്തിന് ഒരു അവസാനം ഉണ്ട് അത് തുടങ്ങിയതിൽ തീരുമോനിയോട് അതിയായ ബഹുമാനം ഉണ്ട്.

    • @avirachacko8181
      @avirachacko8181 Před 3 lety

      Are other churches are preaching satanic rules? 🤔😒

  • @alfredthomas1154
    @alfredthomas1154 Před 3 lety +1

    When this happens in Syro Malabar?

    • @george561
      @george561 Před 3 lety

      സീറോ മലബാർ സഭയിൽ സണ്ടേസ്കൂൾ മണ്ടന്മാർ വളരെ അധികമാണ്.

  • @abrahammathew2350
    @abrahammathew2350 Před 3 lety +1

    രണ്ടാം നവീകരണപ്രക്രീയ !

  • @josephvarghese3228
    @josephvarghese3228 Před 3 lety +2

    I want to know that this Channel is to blame only Christian Bishops, Churches, Priests etc....?

  • @thomkola1
    @thomkola1 Před 3 lety

    This Bishop ex Varkey Achen is well known for his misdeeds. There was an FIR registered against his name in Ranchi, which he later managed to remove his name with his influence. He has illegally transferred lot of fortune to his account using his position. It is alleged that , he has managed to take away Rs 50 Lakh from St Thomas school Ranchi with the help of few cronies of St Thomas Church,, against all the rules. All Matters needs to be investigated thoroughly and if he found guilty should be stripped out of his religious ranks and paraded on the streets handcuffed ... Lets support the Bold Move of Metropolitan ...

  • @babubiji1748
    @babubiji1748 Před 3 lety

    Well done 👏

  • @freddyoommen8129
    @freddyoommen8129 Před 3 lety

    Amen 😜

  • @libinjohndaniel345
    @libinjohndaniel345 Před 3 lety +1

    Haaaiii vakry thirumeni❤️❤️❤️

  • @roopamstudiopta6035
    @roopamstudiopta6035 Před 3 lety

    Let it black or white we want money. In sence. All are

  • @seraannajohn9442
    @seraannajohn9442 Před 3 lety

    സഭ സുതാര്യമാണെന്ന് പറയുകയും 8,10 ലക്ഷം വാങ്ങി സഭസ്കൂൾ പിൻവാതിൽ നിയമനം നടത്തുകയും, പരീക്ഷ ഇന്ററ്റിവ്യൂ എന്നും പറഞ്ഞു പ്രഹസനം നടത്തി അർഹതപ്പെട്ടവരും യോഗ്യതയുള്ളവരും റാങ്കലിസ്റ്റിൽ പിന്തള്ളപ്പെട്ടു കാശു കൊടുത്തവർ പൊടുന്നനെ റാങ്ക് ലിസ്റ്റ് നു മുകളിൽ വരുകയും ചെയ്യുന്ന ഈ നെറികേട് ഇനിയെങ്കിലും അവസാനിപ്പിക്കുവാനും കള്ളന്മാരായ കുറെ കതനർമരെ പുറത്തുകൊണ്ടുവരുവാനും തിരുമേനിക്ക് സാധിക്കട്ടെ എന്ന് ആത്മാർഥമായി പ്രാർത്ഥിക്കുന്നു

  • @betsyphilip4898
    @betsyphilip4898 Před 3 lety +3

    Marthoma sabha il nattel ulla methraanmaar ullathu aa sabha udae bhaagyam

  • @pkjohn6816
    @pkjohn6816 Před 3 lety +3

    Better late,than never.😂🙏

  • @susammavarghese1462
    @susammavarghese1462 Před 3 lety +1

    we should not judge anyone without knowing the facts

  • @shantooo910
    @shantooo910 Před 3 lety +3

    Subi poyi pennu ketti kazhapp theerkandathanu..... Ipo thirumeni aakum..😆😆😆😆

  • @zachariahmathew8374
    @zachariahmathew8374 Před 3 lety +7

    മാർത്തോമാ സഭയിലെ ഈ ആട്ടിന്തോലിട്ട ചെന്നായ്ക്കളെ തിരിച്ചറിഞ്ഞു, നടപടിയെടുത്ത തിയഡോഷിയസ്സ് മെത്രാപ്പോലീത്തയ്ക്കു അഭിനന്ദനങ്ങൾ നേരുന്നു. ഇതുപോലെ തന്റേടത്തോടെ കാതോലിക്കാസഭയിലെയും, ഓർത്തഡോസ്‌ സഭയിലെയും തലപ്പത്തിരിക്കുന്നവർ ആർജവം കാണിച്ച്, തെറ്റുചെയ്യുന്നവരെ ശിക്ഷിച്ചാൽ ക്രിസ്തുവിനും ക്രിസ്തിയാനികൾക്കും പേരുദോഷം ഉണ്ടാകില്ലായിരുന്നു. ഇതൊരു തുടക്കമാകട്ടെ എന്ന് ആശിക്കുന്നു

  • @johnjayankurien7770
    @johnjayankurien7770 Před 3 lety

    college kalathe thaninirathinte digital version

    • @mayflower3350
      @mayflower3350 Před 3 lety +1

      What did he do in college? Please please reply.

  • @tonytitusthomas4238
    @tonytitusthomas4238 Před 3 lety +2

    Ireaneous thirumeniyeyum eduth valichezhakandarunu,kaatil Simham illathapam,baki mrigangal thala pokum enath sadharanata u,changootam ullavar ayirujel aa samayath anungale pole oppose chyamarunu..baki paranjath ellam satyam anu,but marichavare vidu bhaaai

  • @sawamisawami6606
    @sawamisawami6606 Před 3 lety

    ബിഷപ്പല്ല വിഷപ്പ്

  • @tirucochi
    @tirucochi Před 3 lety

    Mar Corona knows how Sister in law of Rev.RanjiVarghese died.

  • @georgecherian9403
    @georgecherian9403 Před 3 lety +4

    സത്തിയം അറിയാതെ പ്രതികരിക്കുന്നത് .അതെ പിന്നീട് മനസ്സിൽ കുറ്റ ബോധം തോന്നും

    • @SamJoeMathew
      @SamJoeMathew Před 3 lety +3

      ഒരു കുറ്റബോധവും തോന്നുകില്ല, കള്ളൻ വർക്കിയെ പണ്ടേ അറിയാം....

    • @jibinthomas8291
      @jibinthomas8291 Před 3 lety +1

      Subi mathew medayil also.. pakka njaramb rogi.. ente palliyil 1 varsham ninnade ollu transfer cheyichu..

  • @varmaamla
    @varmaamla Před 3 lety +3

    സഹോദര.... തങ്ങൾക്കു വൈരാഗ്യം ഉള്ളവർ ഇനിയും സഭയിൽ ഉണ്ടൊ...??
    ഏത് മാധ്യമത്തിൽ വാർത്ത വന്നു എന്നാണ് പറയുന്നത്..?? ജോസഫ് തിരുമേനി ജീവനോടുള്ളപ്പോൾ ഇതൊന്നും പറയാൻ പറ്റിയില്ലല്ലോ...
    എന്താ കാരണം??

  • @samuelgeevarughese208
    @samuelgeevarughese208 Před 3 lety +4

    Expulsion of a Bishop alone is not enough. All those voted for Varkey under intimidation should also be expelled from priesthood and a deduction of pension should be imposed from those who had already retired. All those who supported the late Joseph Marthoma for the criminal act ie. forcing others to vote for Varky should be transferred out of Tiruvella

  • @MATMASWORLD
    @MATMASWORLD Před 3 lety +1

    Very Good Decision 👍

  • @socialanalyst8989
    @socialanalyst8989 Před 3 lety +6

    അന്ധമായ മാർ തോമാ സഭാ ഭ്രാന്ത് മധ്യതിരുവിതാംകൂറിലെ മാർ തോമാക്കാർക്ക് ഉണ്ട്, അത് അത്ര നല്ല കാര്യം അല്ല.

  • @johannnamerrymathew5411
    @johannnamerrymathew5411 Před 3 lety +2

    I don’t believe

    • @anitaanitacottage4458
      @anitaanitacottage4458 Před 3 lety

      Thirumenikk yethirey parayunnath muzhuvan kallatharama
      We don't believe🙏

  • @vishramam
    @vishramam Před 3 lety +4

    മാർത്തോമാ സഭയുടെ ശുദ്ധീകരണത്തിന് നല്കാൻ തിയോഡോഷ്യസ് തിരുമേനിക്ക് സഭാ ജനങ്ങളുടെ എല്ലാ ആശംസകളും പിന്തുണയും പ്രാർഥനയും
    തിയോഡോഷ്യസ് മലങ്കര സഭയുടെ രണ്ടാം എബ്രഹാം മല്പാൻ !
    പുതിയ യിസ്റായേലിന്റെ യെഹോ ഷാഫത്

  • @jg7354
    @jg7354 Před 3 lety

    Sabayil kure ennam und ethupole ,pallivaka schoolil full achanmarude reltvs anu padipikan kazhivulavan purath ente chance varum enu paranju kathirikum .padipikan kazhivilatha achanmarude reltvs purakile vathilnkudi joli il kayarum.kochiyiloke ethoru trend anu

  • @keralaraja
    @keralaraja Před 3 lety

    ഈ വിഡിയോ തെറ്റാണെന്നു പറഞ്ഞു വേറെ ഒരു വിഡിയോ മറ്റേ കൂട്ടർ ആണെന്ന് തോന്നുന്നു ഇറക്കിയിട്ടുണ്ട് .

  • @Vrfly1
    @Vrfly1 Před 3 lety +1

    How genuine is this news?? What is the authenticity?

  • @ashaaleyammamathew3991
    @ashaaleyammamathew3991 Před 3 lety +2

    ദൈവം പറഞ്ഞത് നിങ്ങളിൽ പാപം ഇല്ലാത്തവർ ഇവളെ കല്ലെറിയട്ടെ എന്നല്ലേ, അതുകൊണ്ട് മറ്റുള്ളവരെ കുറിച്ച് ഇങ്ങനെ പറയുമ്പോൾ നമ്മളെ തന്നെ ആദ്യം ഒന്ന് ശോധന ചെയ്യണം.

  • @rajukundara3308
    @rajukundara3308 Před 3 lety +1

    കൊള്ളാം,, അമിതമായ സുറിയാനി വൽക്കരണം ഒഴിവാക്കി സഭയെ reformed orthodox പാതയിൽ നയിക്കാൻ കഴിയട്ടെ എന്ന് ആശിക്കുന്നു

  • @johnjayankurien7770
    @johnjayankurien7770 Před 3 lety +2

    publicity kollam

  • @jaimonjacob5488
    @jaimonjacob5488 Před 3 lety

    E Kallan bharatpur I'll oru school medichu 90 student ulla school 3cr ne

  • @susammageorge9731
    @susammageorge9731 Před 3 lety

    All the very best thirumeni

  • @georgeabraham2661
    @georgeabraham2661 Před 3 lety

    À

  • @athucyril8304
    @athucyril8304 Před 3 lety

    Ethakanameda Metrapolitha

  • @lillygeorge4185
    @lillygeorge4185 Před 3 lety +1

    ഈ പൈസ ഇവർ എന്ത് ചെയ്യുക യാണ്

  • @revvtkurian4566
    @revvtkurian4566 Před 3 lety +1

    subiye ethrayum vegam methran akkanam

  • @joelskariajoseph4102
    @joelskariajoseph4102 Před 3 lety

    No need to bring Late lamented Joseph Mar Thoma Metropolitan into this matter.

  • @thomasjacob5425
    @thomasjacob5425 Před 3 lety +3

    സഭയിൽ നിന്ന് കളയു

  • @sijimathew3797
    @sijimathew3797 Před 3 lety

    Marthoma sabhayil delidar daralam undu. But perinupolum Oru achano Oru thirumeniyo ella. Pinne evanokke arude thirumeni entho thirumeni kashtam

    • @santhoshmalayal2649
      @santhoshmalayal2649 Před 3 lety

      നീ എവിടെ നിന്ന് വരുന്നു.
      20 achans മാർത്തോമാ സഭയിൽ ഉണ്ട് ദളിത്‌ back ground
      പക്ഷെ അവർ അങ്ങനെ പറയില്ല.
      അത് എന്ത് എന്ന് അവരോടു ചോദിക്ക്. വെറുതെ കുത്തി തിരിപ്പ് ഉണ്ടാക്കരുത്.