365 ദിവസവും പൂക്കളുള്ള ഒരു ബോട്ടണി അദ്ധ്യാപകന്റെ വീട് / HOME GARDEN TOUR IN MALAYALAM / ACHIMENES

Sdílet
Vložit
  • čas přidán 27. 09. 2023
  • Welcome to Naipunya Crafts and creative world.
    Follow Us : CZcams • AFRICAN LADY CRAFT/ DO...
    Facebook : / sathvikarts
    Thank you for watching, Keep sharing, Keep watching . Please do feedback so that we can Improve more . Dislikes are also welcomed . Please comment why dislike our video . So that we can improve .

Komentáře • 396

  • @ashavarughese301
    @ashavarughese301 Před 10 měsíci +38

    Wow!!
    Super🥰🥰
    എന്ത് പറഞ്ഞാലും മതിയാവില്ല.. ഒരുപാട് സന്തോഷം 🥰പുതിയ ചെടികളെയും പേരുകളും പഠിക്കാൻ സാധിച്ചു.. 👌ഈ ഒരു കാഴ്ച്ച ഞങ്ങൾക്കായി ഒരുക്കിയ sir നും നൈപുണ്യ ചാനലിനും നന്ദി 🙏

    • @naipunya
      @naipunya  Před 10 měsíci +2

      Thank you so much 🥰🥰

    • @kutteyammamathew7926
      @kutteyammamathew7926 Před 9 měsíci +1

      😂😊

    • @lissyjose3991
      @lissyjose3991 Před 9 měsíci +2

      ഒരുപാട് ഭംഗിയായിട്ട് പൂന്തോട്ടത്തെ സംരക്ഷിച്ചു പോരുന്ന സാറിനും കുടുംബത്തിനും പ്രത്യേകം പ്രത്യേകം അഭിനന്ദനങ്ങൾ

    • @naipunya
      @naipunya  Před 10 dny

      Thank you ❤️

    • @naipunya
      @naipunya  Před 10 dny

      Thank you

  • @sahlasabith5712
    @sahlasabith5712 Před 10 měsíci +10

    പൂക്കളെ ഇഷ്ട്ടപെടുന്ന എനിക്ക് ഇ വീട്ടിൽ പുതുനിൽക്കുന്ന Achimenes plant ആണ് atractive ആയി തോന്നിയത് . എത്ര കണ്ടിട്ടും കൊതി തീരുന്നില്ല🤩 മനോഹരമായി set ചെയ്തിരിക്കുന്നു 👍ഏതൊരു garden ഉം മനോഹരമാക്കുന്നത് പൂക്കൾ തന്നെയാണ് ❤

    • @naipunya
      @naipunya  Před 10 měsíci +2

      തീർച്ചയായും. ഈ പൂക്കൾ തന്നെയാണ് ഞങ്ങളെ അവിടെ എത്തിച്ചതും.

  • @sdsisters4844
    @sdsisters4844 Před 10 dny +2

    പറപ്പൂരിൽ മനോഹരമായ ❤ പൂന്തോട്ടം👌🏻💪🏻

  • @sumithranthandassery1233
    @sumithranthandassery1233 Před 8 měsíci +9

    ഇതുപോലൊരു പൂന്തോട്ടം ഇതുവരെ കണ്ടിട്ടില്ല. പൂക്കളെ ഇതുപോലെ സ്നേഹിക്കുന്ന അച്ഛനും അമ്മയും മക്കളും. നിങ്ങൾ ചെടികളോടും പൂക്കളോടും കാണിക്കുന്ന സ്നേഹം കാണുമ്പോൾ ഇതുപോലൊരു പൂന്തോട്ടം ഒരുക്കാൻ ആരും ആഗ്രഹിക്കും.

  • @kutiess7636
    @kutiess7636 Před 10 měsíci +3

    ഇത്രയും വൈവിദ്ധ്യം ആദ്യമായി കാണുന്നു. പ്രകൃതി സ്നേഹികൾക്ക് നിറഞ്ഞ അഭിനന്ദനം

  • @sinijoby2396
    @sinijoby2396 Před 10 měsíci +5

    Beautiful Garden and Family
    സർ ഞാൻ ജോലിക്ക് പോകുന്ന സമയത്ത് മിക്കവാറും ദിവസം ശ്രദ്ധിക്കുന്ന ആസ്വദിക്കുന്ന ചെടി വീടാണ്. ഇങ്ങനെയൊരു video എടുത്ത നൈപുണ്യ ചാനലിനും നന്ദി.

    • @naipunya
      @naipunya  Před 10 měsíci

      Thank you so much 🥰

  • @danmathew8476
    @danmathew8476 Před 10 měsíci +14

    വളരെ അഭിനന്ദനങ്ങൾ 🙏🏻
    ഇതിനു പുറകിലുള്ള അധ്വാനവും ആത്മാർപ്പണവും ഏറെയാണ്... എല്ലാവിധ ആശംസകളും.

  • @vijayalekshmimanjappally8825
    @vijayalekshmimanjappally8825 Před 10 měsíci +6

    എന്തു ഭംഗി ഇത്രയും മനോഹരം ആയ ഗാർഡൻ ഞാൻ കണ്ടിട്ടില്ല

  • @sajithakumari8768
    @sajithakumari8768 Před 10 měsíci +11

    ഇത്രേം നല്ലൊരു ചെടികളുടെ കളക്ഷൻ ആദ്യായിട്ടാ കാണുന്നത്. ഒരുപാട് നഴ്സറികളുടെ വീഡിയോസ് കാണാറുണ്ട്. പക്ഷെ അതിൽ നിന്നെല്ലാം വ്യത്യസ്തമായി ഇതുവരെ കാണാത്ത പലതരം ചെടികൾ ഇവിടെ കാണാൻ പറ്റി 🙏🙏🙏🙏

  • @cerindominic8140
    @cerindominic8140 Před 9 měsíci +12

    15 വർഷങ്ങൾ കഴിഞ്ഞു ആൽഫ്രഡ് ചേട്ടനെ കാണാൻ കഴിഞ്ഞതിൽ സന്തോഷം, എന്റെ സീനിയർ വിദ്യാർത്ഥിയായിരുന്നു സെന്റ് തോമസ് കോളേജിൽ

  • @Sobhana.D
    @Sobhana.D Před 10 měsíci +7

    വളരെ മനോഹരമായി രിക്കുന്നു എനിക്ക് പൂക്കൾ കാണുന്നത് വലിയ ഇഷ്ടമാണ് ❤👍👍👏

  • @krishnageetham7200
    @krishnageetham7200 Před 12 dny +2

    Kanan pattiyitillatha chedikal kanan kazhinju. Nannaytund, vavval poov orupadishtamay❤❤❤❤❤❤

  • @rajeevanvadakkeveetil1217

    A different type of video. Very informative.

    • @naipunya
      @naipunya  Před 15 dny

      Thank you so much 😍👍

  • @Londonbro_lg_azhvanchery
    @Londonbro_lg_azhvanchery Před 13 dny +2

    Second time watching... Wonderful video ❤

  • @user-bw8us6dh6q
    @user-bw8us6dh6q Před 9 měsíci +3

    ബ്യൂട്ടിഫുൾ Naipunia

  • @cajoseph3388
    @cajoseph3388 Před 10 měsíci +6

    Only a person who loves nature can maintain such a wonderful botanical garden. No words to congratulate you sir. Hearty congrats.

  • @sudhasouparnika2133
    @sudhasouparnika2133 Před 10 měsíci +3

    WOW Superrr എഴുതാൻ വാക്കുകൾ ഇല്ല അത്രക്കും ഭംഗി 🙏🙏🙏

  • @KADUKUMANIONE
    @KADUKUMANIONE Před 8 měsíci +2

    Kollam adipoli...

  • @usmanmukkandath9575
    @usmanmukkandath9575 Před 9 měsíci +4

    പൂക്കൾ വിരിഞ്ഞു നിൽക്കും പുഷ്പവാടി പുഞ്ചിരിച്ചൂ.......

  • @remesanc5850
    @remesanc5850 Před 10 měsíci +2

    മഴവില്ല് പോലെ ഒരു പൂന്തോട്ടം❤

  • @gilshakiran41
    @gilshakiran41 Před 9 měsíci +3

    കണ്ണിനും മനസ്സിനും കുളിർമയേകുന്ന കാഴ്ചകൾ സമ്മാനിച്ച നൈപുണ്യക്ക് ഒത്തിരി നന്ദി 😊

  • @user-jg1vs3vg8h
    @user-jg1vs3vg8h Před 12 dny +2

    ഈ crossandra പൊതുവെ ഒടിച്ചു കുത്തി കനകാംബരം എന്നപേരിൽ എല്ലായിടത്തും ഉണ്ട്..

  • @user-lt4sf9ez8d
    @user-lt4sf9ez8d Před 10 měsíci +5

    Beautiful garden...
    Really proud of you Sir...

  • @KSNair-bt6fe
    @KSNair-bt6fe Před 8 měsíci +2

    Superb picturization of a unique garden. No wonder the gardener is a passionate botanist.

    • @naipunya
      @naipunya  Před 8 měsíci

      Yes 🥰 thank you so much 🥰

  • @renyvarghese4361
    @renyvarghese4361 Před 10 měsíci +2

    Ellam variety chedikal. Ithinte second partinayi wait chayyunnu

  • @jayakrishnankuttu9746
    @jayakrishnankuttu9746 Před 10 měsíci +2

    ഒരുപാട് ഇഷ്ടമുള്ള ചെടികൾ അതിനെക്കുറിച്ച് അറിയുവാനും പറ്റി 🍃🍃

  • @bebobanu
    @bebobanu Před 9 měsíci +2

    Amazing😍cngrts for 1.9lakh views finaly hardwork pays off🎉

  • @nalinipk8076
    @nalinipk8076 Před 9 měsíci +3

    എത്ര കണ്ടിട്ടും മതിയാകുന്നില്ല. സൂപ്പർ വീഡിയോ

  • @vrnaushad
    @vrnaushad Před 6 měsíci +2

    Adipoli, very beautiful.

  • @binusathi4682
    @binusathi4682 Před 10 měsíci +3

    🙏🙏🙏 Beautiful and well maintained garden. Ithu 2-3 parts aayi video idamo ella plants cover cheythal kollamayirunnu. Plants inekkurichu ariyan aagrahikkunnavarkku valareyadhikam useful aayirikkum...

    • @naipunya
      @naipunya  Před 10 měsíci +2

      പരമാവധി ഉൾപെടുത്താൻ ശ്രമിച്ചിട്ടുണ്ട്. ദൈര്ഘ്യം കൂടിയാൽ ആളുകൾ സ്കിപ് ചെയ്യും. രണ്ടാം ഭാഗം ഉണ്ടാകും.

  • @nishathaiparambil2022
    @nishathaiparambil2022 Před 10 měsíci +3

    Beautiful garden arrangements

  • @muhsinarahimmuhsinarahim1387
    @muhsinarahimmuhsinarahim1387 Před 10 měsíci +3

    Manoharam ennu paranjaal poraa athimanoharam iniyum orupaadu chedikkal thankkallu labhikaanum athine nannayi paripaalikkanumulla ellavida aashamsakkalum❤

    • @naipunya
      @naipunya  Před 10 měsíci

      Thank you so much 🥰

  • @aldrinpariya3226
    @aldrinpariya3226 Před 10 měsíci +1

    എന്തു പറയണമെന്നറിയില്ല, അതിയതിയതി മനോഹരം. God bless you 🙏

    • @naipunya
      @naipunya  Před 10 měsíci

      Thank you so much 🥰

  • @nadirabeegumf734
    @nadirabeegumf734 Před 10 měsíci +3

    Super.enthu neat ayi vachittundu.sherikum jeevante kalithottila.super❤

  • @lalyappoose5969
    @lalyappoose5969 Před 5 měsíci +2

    Wow saculants and cactus very nice super collections

  • @jiswinjoseph1290
    @jiswinjoseph1290 Před 10 měsíci +2

    മനോഹര കാഴ്ചകൾ ❤️🥰❤️

  • @girijajairaj5997
    @girijajairaj5997 Před 9 měsíci +3

    WOW. Bhoomiyile swargam..first love plant really deserves that name I feel, because I fell in love with it when i saw in nursery and immediately purchased. Red color one. It was flowering well but after the first bloom, no flowers and leaves become yellowish. Any suggestion to make it survive again with full bloom

    • @naipunya
      @naipunya  Před 9 měsíci

      വളം ശ്രദ്ധിക്കൂ.

  • @kasujana5949
    @kasujana5949 Před 9 měsíci +3

    Beautiful....keep going on Joe

  • @sumithranthandassery1233
    @sumithranthandassery1233 Před 10 měsíci +4

    What a garden it is 😍

  • @pushpaajipillai6340
    @pushpaajipillai6340 Před 10 měsíci +2

    Haappy. Expecting new videos. Thank you sir.

  • @user-lu9wr3vt5q
    @user-lu9wr3vt5q Před 9 měsíci +2

    പൂക്കൾ കാണാൻ നല്ല ഭംഗി യുണ്ട്

  • @Aksfamileee
    @Aksfamileee Před 9 měsíci +1

    നേരിൽ കാണാൻ തോന്നുന്നു 👌

  • @Koolgreenart
    @Koolgreenart Před 10 měsíci +2

    പൊളിച്ചു ❤🙏❤

  • @SYAMSBOTANYTIPS
    @SYAMSBOTANYTIPS Před 9 měsíci +2

    അഭിനന്ദനങ്ങൾ 👏👏👏

  • @zeenathm1002
    @zeenathm1002 Před 10 dny +2

    Nllamanoharamayapunthottam❤

  • @lissyanto2232
    @lissyanto2232 Před 10 měsíci +4

    Beautiful Alfred. Liked it very much...
    ( Sr. Isabel)

  • @RajinaSunesh-ip9dj
    @RajinaSunesh-ip9dj Před 10 měsíci +3

    Beautiful garden👌👌❤️

  • @amminipaul9071
    @amminipaul9071 Před 10 měsíci +3

    MORE THAN. A.BOTAMICAL GARDEN
    AWESOME ❤❤🌈🌈💞
    Than seen in some Europian country

  • @vishalgs2996
    @vishalgs2996 Před 10 měsíci +2

    Nannayittund ♥️♥️

  • @annereenette9849
    @annereenette9849 Před 10 měsíci +2

    Super love it❤

  • @mercyjacobc6982
    @mercyjacobc6982 Před 10 měsíci +2

    വളരെ നന്നായിരിക്കുന്നു, ഒരു ബോട്ടണി പ്രൊഫസർ ആയതുകൊണ്ടാണ് ഇത്ര വെറൈറ്റിയിൽ ശ്രദ്ധിച്ചിരിക്കുന്നതെന്നു തോന്നുന്നു.

  • @thiruvathiragardens4118
    @thiruvathiragardens4118 Před 10 měsíci +3

    Beautiful garden

  • @rasoyeebylisa2928
    @rasoyeebylisa2928 Před 10 měsíci +4

    Great... Congratulations dear Alfred ❤❤❤❤

  • @soumyaps4134
    @soumyaps4134 Před 10 měsíci +3

    Great effort alfred sir❤

  • @bebobanu
    @bebobanu Před 10 měsíci +2

    Mesmerizing😍😍

  • @mubassira2826
    @mubassira2826 Před 9 měsíci +1

    Beautiful

  • @aruny6232
    @aruny6232 Před 9 měsíci +2

    Nalla rasam undu

  • @jollybibu1466
    @jollybibu1466 Před 10 měsíci +3

    Areal botany teacher. Awesome

  • @pmcmeloor7281
    @pmcmeloor7281 Před 10 měsíci +1

    adipololi big salute keep it up

  • @remaniradhakrishnan222
    @remaniradhakrishnan222 Před 10 měsíci +1

    Beautiful garden ❤❤❤❤❤

  • @gracevarghese7717
    @gracevarghese7717 Před 9 měsíci +3

    Wonderful and beautiful . please make vegetable garden also.

  • @Sobhana.D
    @Sobhana.D Před 10 měsíci +3

    ഇത്തിരി സ്ഥലത്ത് ഞാനും ചെറിയ പൂച്ചെടികൾ വെച്ചിട്ടുണ്ട് ❤,🙏🙏

  • @lavendarhomegarden8587
    @lavendarhomegarden8587 Před 10 měsíci +2

    അടിപൊളി ❤

  • @jollymathew2656
    @jollymathew2656 Před 10 měsíci +2

    Super plants👍

  • @smithap.s8145
    @smithap.s8145 Před 10 měsíci +1

    Beautiful❤👏🏻👏🏻👌🏻

  • @oruadaarpetsstory
    @oruadaarpetsstory Před 4 měsíci +2

    place?

  • @shanthimolmaheendra2882
    @shanthimolmaheendra2882 Před 9 měsíci +2

    Wow Wonderfully 👏👍👌👌👌

  • @alfeenasebastian5752
    @alfeenasebastian5752 Před 10 měsíci +2

    Beautiful✨❤ sir 👏👏👏

  • @visakhpunni2486
    @visakhpunni2486 Před 10 měsíci +2

    Awesome ❤

  • @lathagopalan847
    @lathagopalan847 Před 9 měsíci +2

    Amezing 👍🏻👍🏻

  • @user-gy5ti2uu7s
    @user-gy5ti2uu7s Před 9 měsíci +2

    Thank you Naipunya , For introduceing such a wonderful garden ❤❤❤

  • @Smithajkmy
    @Smithajkmy Před 10 měsíci +2

    അടിപൊളി

  • @radharavi2891
    @radharavi2891 Před 9 měsíci +2

    So beautiful

  • @renyvarghese4361
    @renyvarghese4361 Před 10 měsíci +2

    Onnum parayanilla sprrrrr

  • @sheejabalakrishnan449
    @sheejabalakrishnan449 Před 9 měsíci +2

    Beautiful❤

  • @manjumanoj6561
    @manjumanoj6561 Před 9 měsíci +2

    സൂപ്പർ 🥰👌

  • @sinicp6119
    @sinicp6119 Před 10 měsíci +2

    മനോഹരം 👌👌

    • @naipunya
      @naipunya  Před 10 měsíci

      Thank you 🥰

    • @sinicp6119
      @sinicp6119 Před 10 měsíci

      @@naipunya എന്റെ മകളുടെ അധ്യാപകൻ ആണ്

  • @beenajohn7526
    @beenajohn7526 Před 10 měsíci +2

    Sir , It's a beautiful garden.The idea of planting epiphyllum on the sun shade is great, but just curious, which direction is that??It can't withstand our heat waves and heavy rainPlease replay

    • @naipunya
      @naipunya  Před 10 měsíci

      🥰👍🏻

    • @alfredjoe804
      @alfredjoe804 Před 10 měsíci

      It's growing great here. Getting morning sunlight till 10.30 to 11. without monsoon rain, may get തുലാവർഷം as wind from east.

    • @beenajohn7526
      @beenajohn7526 Před 10 měsíci +1

      So east faced😀,I thought so,Thank you

  • @sanithacs7042
    @sanithacs7042 Před 10 měsíci +3

    Alfred Sir😍🤩❤

  • @jojuthermadam3610
    @jojuthermadam3610 Před 9 měsíci +2

    ഞങ്ങൾ കാണാൻ വരുന്നുണ്ട്... സൂപ്പർ

  • @rabiyausman1904
    @rabiyausman1904 Před 10 měsíci +3

    Super 👍😍👌

  • @vpsheela894
    @vpsheela894 Před 9 měsíci +2

    Ente veetil muringayum vazhayum konnayum vepum aryavepum kandariyum okkeyanu kottathil oru zeebra chediyum kalathiya bigonia etcbyvthe by konnayum seemakonnayum bogunvillyum Kure poi Kure vettikkalyum .kolambipoov enthu minusamanenno sankupushpam pottukttinilkunnathum vellapoovulla oru chediyum mantharavum nilavulla rathriyil veppinpoov Kanan enthu rasamanu nisagandi panthrand varshmakum ennanu kettattathu kathirikkunnu

  • @user-zs3ep9ji1z
    @user-zs3ep9ji1z Před 10 dny +3

    ❤ Good ❤

  • @neenageorge4982
    @neenageorge4982 Před 6 měsíci +2

    Amazing

  • @ShamilaNishad
    @ShamilaNishad Před 10 měsíci +2

    Super👌🏻🎉

  • @manju9309
    @manju9309 Před 10 měsíci +2

    Superb 👍🌹

  • @thomasjohn_vlog
    @thomasjohn_vlog Před 10 měsíci +2

    Super 👌👌👌

  • @sunojabraham7540
    @sunojabraham7540 Před 10 měsíci +2

    ❤GREENRICH ❤
    LOVE THE NATURE
    SAVE THE NATURE

    • @naipunya
      @naipunya  Před 10 měsíci

      Yes 🥰 Thank you 🥰

  • @suharaps4769
    @suharaps4769 Před 9 měsíci +2

    Suuper...

  • @sijohnjohnson4587
    @sijohnjohnson4587 Před 10 dny +2

    Super ❤

  • @Heavenly-xf3kz
    @Heavenly-xf3kz Před 9 měsíci +2

    Super 💙💙👍👍👍

  • @sareenac3981
    @sareenac3981 Před 10 měsíci +3

    Veraity garden❤❤

  • @vpsheela894
    @vpsheela894 Před 9 měsíci +1

    Dhanyavad.

  • @najumam3122
    @najumam3122 Před 9 měsíci +2

    Super garden

  • @user-mg2gi4pe9f
    @user-mg2gi4pe9f Před 9 měsíci +2

    Alfred joe sir enne padippichittund ❤

  • @saneeshvishnupriya2746
    @saneeshvishnupriya2746 Před 10 měsíci +2

    Super ❤❤

  • @jincykaravaloor2550
    @jincykaravaloor2550 Před 8 měsíci +1

    Beutiful

  • @dhanyarao1535
    @dhanyarao1535 Před 10 měsíci +2

    Super 😍

  • @shineworldplants
    @shineworldplants Před 10 měsíci +3

    Super അക്കുമിനാസ് അല്ലെ

  • @philiptm
    @philiptm Před 12 dny +2

    Super duper garden .... lovely ... very well maintained. But the paint colors you have choosen for your home is not so good, sorry.