പരിശുദ്ധ കന്യകാമറിയം

Sdílet
Vložit
  • čas přidán 28. 12. 2020
  • ക്രിസ്തുവിന്റെ തിരുപിറവിക്കായി ഒരുങ്ങിക്കൊണ്ടിരിക്കുകയാണല്ലോ നാമേവരും... മനസും ശരീരവും ശുദ്ധമാക്കി ക്രിസ്തുവിനെ ഹൃദയങ്ങളിൽ വരവേൽക്കാനൊരുങ്ങുമ്പോൾ അതിനായി തിരുവചനം നമുക്കായി കാണിച്ചു തരുന്ന മൂന്നു അനുകരണീയമായ മാതൃകകളാണ് വിശുദ്ധ സ്നാപക യോഹന്നാനും വിശുദ്ധ ഔസെപ്പിതാവും പരിശുദ്ധ മരിയവും..

Komentáře • 1