💙 ഇതാണോ 💔 ഇപ്പോഴത്തെ നിങ്ങളുടെ ബന്ധത്തിൻറെ അവസ്ഥ എങ്കിൽ തീർച്ചയായും കാണുക 🧚🏻‍♀🧚🏻‍♀🧚🏻‍♀

Sdílet
Vložit
  • čas přidán 12. 09. 2024
  • 🧚‍♀welcoмe тo ᴍɪsʜᴀɴɪ¹¹¹ᴛᴀʀᴏᴛ🧚‍♀
    🧚‍♀тнιnĸ 🤔 poѕιтιve тнaт wιll нappen🧚‍♀
    тaroт cardѕ are a тool тo нelp yoυ тap ιnтo yoυr own ιnтυιтιon and тнe wιѕdoм oғ тнe υnιverѕal energy тнaт gυιdeѕ yoυr lιғe.
    ιт'ѕ мore lιĸe a мιrror тнaт reғlecтѕ wнaт ιѕ нappenιng ιn yoυr lιғe aт тнe мoмenт. тaroт ιѕ aвle тo тap ιnтo нιdden тнoυgнтѕ, ғeelιngѕ, and тrυтнѕ and вrιng тнeм тo тнe ѕυrғace ѕo yoυ can υѕe тнaт ιnғorмaтιon тo мaĸe decιѕιonѕ aвoυт lιғe, love, eмoтιonѕ, нealтн, career, and мore.
    ഇത് തികച്ചും ഒരു എൻ്റർടൈൻമെൻ്റ് ചാനലാണ്.
    ടാരറ്റ് സംബന്ധമായ വീഡിയോസ് ആണ് ഇതിൽ ചെയ്യുന്നത്.
    ഇതിൽ പറയുന്ന കാര്യങ്ങളെ അന്ധമായി വിശ്വസിക്കാതിരിക്കുക.
    നിങ്ങളുടെ സാഹചര്യങ്ങളുമായി പൊരുത്തപ്പെടുന്നുണ്ടോ എന്ന് നിങ്ങൾക്ക് നോക്കാവുന്നതാണ്.
    പക്ഷേ ഇതൊരിക്കലും നിങ്ങളുടെ റീഡിങ് അല്ല.
    നിങ്ങളുടെ ഒരു പേഴ്സണൽ റീഡിങ് എടുക്കുമ്പോൾ മാത്രമാണ് നിങ്ങളുടെ വ്യക്തമായ എനർജി അറിയുവാൻ സാധിക്കുകയുള്ളൂ എന്നും മനസ്സിലാക്കുക.
    🅿🅴🆁🆂🅾🅽🅰🅻 🆁🅴🅰🅳🅸🅽🅶 🅰🆅🅸🅻🅰🅱🅸🅻🅴
    ➡️ 8547 10 64 24 (wнaтѕapp or Call)
    👉ғιrѕт вooĸ тнe ѕloт

Komentáře • 341

  • @user-qw5uk4ph3f
    @user-qw5uk4ph3f Před 4 měsíci +78

    ഞാൻ 3 പ്രാവശ്യം കണ്ടു. എൻറെ വ്യക്തി എന്നെ വിളിച്ചു 2 മാസത്തിനുശേഷം താങ്ക്സ് മിഷാനി
    ദൈവം നിങ്ങളെ അനുഗ്രഹിക്കട്ടെ❤ താങ്ക്യൂ യൂണിവേഴ്സ്🎉🎉🎉

    • @mishanitarot
      @mishanitarot  Před 4 měsíci +2

      Thanks Universe 🧚🏻‍♀🧚🏻‍♀🧚🏻‍♀

    • @sindhuthanduvallil4011
      @sindhuthanduvallil4011 Před 4 měsíci +1

      നോ കോൺടാക്ട് 😔​@@mishanitarot

    • @sheenaharilal2355
      @sheenaharilal2355 Před 4 měsíci +5

      ഞാനിതാ 3പ്രവശ്യം കാണുന്നു എത്രയും വേഗം പഴയതിനേക്കാൾ സ്നഹത്തോടെ തിരിച്ചു വരട്ടെ.തേർട്ട്പാർട്ടിയുടകൂടോത്രംകൊണ്ട്തന്നെയാണ് ഉപേക്ഷിച്ച് പോയത്.ഇപ്പോൾഇതിൽ പറയുന്നപോലെ പൂർണ്ണമായും നഷ്ട്ടപ്പെട്ടു എന്നെ വിട്ട് പോയി

    • @sheebac3630
      @sheebac3630 Před 4 měsíci +2

      സത്യം ആന്നോ കണ്ടോണ്ടു ഇരിക്കുമ്പോൾ ആന്നോ വിളിച്ചത്

  • @kumarideepthi625
    @kumarideepthi625 Před 4 měsíci +19

    എനിക് paranjariyikkano viswasikkano ആകുന്നില്ല.... എനിക്ക് എൻ്റെ മാഷ് മെസ്സേജ് ഇട്ടു.... ഈ വീഡിയോ 3 തവണ കണ്ട ശേഷം 2 മണിക്കൂർ കഴിഞ്ഞപ്പോ.... എത്രയോ നാളായി അദ്ദേഹം മൗനത്തിൽ അയിരുന്നു.ee ഒരു വീഡിയോ ദൈവം ആണ് എനിക്ക് കാണിച്ചു തന്നത്. ഇതിനു ശരിക്കും എന്തോ ദൈവീക ശക്തി ഉണ്ട്. അല്ലെങ്കിൽ ഒരിക്കലും ഇത് സംഭവിക്കില്ല. താങ്കൾ ആരായാലും ദൈവത്തിൻ്റെ അനുഗ്രഹം താങ്കൾക്ക് ഉണ്ട്. ഇത് ഞാൻ ഹൃദയത്തില് തൊട്ടു പറയുന്നതാണ്....thanks universe
    Thanjs gid
    Thanks....meeshu❤

  • @saraswathysaraswathy3427
    @saraswathysaraswathy3427 Před 4 měsíci +13

    ഞാൻ കണ്ടു പറഞ്ഞു ത് 100%..സത്യം ആയി കണ്ടു അപ്പോൾ തന്നെ മെസേജ് വന്നു വീഡിയോ കാൾ വന്നു ദൈവം അനുഗ്രഹം ആയി കൊട്ട് ❤

  • @ravikumarbalan7206
    @ravikumarbalan7206 Před 4 měsíci +15

    ഇത്രയും സമാധാനപരമായ താങ്കളുടെ ഒരു വീഡിയോ ആദ്യമായിട്ടാ കാണുന്നത്... നമ്മൾക്ക് ആവശ്യവും അതു തന്നെ..

  • @kanju4408
    @kanju4408 Před 4 měsíci +12

    താങ്ക്യൂ താങ്ക്യൂ ഇന്നലെ രാത്രി ഞാൻ ഈ വീഡിയോ കണ്ടത് ഇന്ന് രാവിലെ ഫസ്റ്റ് മെസ്സേജ് ആളുടെ ആയിരുന്നു താങ്ക്യൂ ചേട്ടാ, ഇങ്ങനെയുള്ള വീഡിയോ ഇനിയും ഇടണം ഒത്തിരി പേർക്ക് ഇത് ഉപകാരം ചെയ്യും താങ്ക്യൂ താങ്ക്യൂ യൂണിവേഴ്സ് 🙏💕🌈🙏💕🌈🙏💕🌈🙏

  • @annakkuttyannama6081
    @annakkuttyannama6081 Před 4 měsíci +12

    എൻ്റെ വ്യക്തിയെ കാണിച്ചുതരണമേ എന്ന് ഞാൻ ദൈവത്തോട് യാചിക്കാൻ തുടങ്ങിയിട്ട് തീണ്ട വർഷങ്ങൾ തന്നെ പലതു കടന്ന് പോയി ഒര് നോക്ക് കണ്ടിട്ട് മരിക്കാൻ കഴിഞ്ഞെങ്കിൽ ആശിച്ച് പോകുന്നു

  • @Arjuntunnikrishnan
    @Arjuntunnikrishnan Před 3 měsíci +6

    ഇത് സത്യം ആണ്. ഞാൻ വളരെ വിഷമത്തിൽ ആയിരുന്നു. ഞാൻ സർ പറഞ്ഞപ്പോലെ ഇത് ചെയ്തു. എനിക്ക് റിസൾട്ട്‌ കിട്ടി. അദ്ദേഹത്തിൻ ന്റെ മെസ്സേജ് വന്നു.ഒരു പാട് ഒരു പാട് നന്ദി, ഇങ്ങനെ മനസ് വിഷമി കുന്നവർക്കു വളരെ പ്രേയോജനം ഉള്ള കാര്യം ആണ്. നന്ദി ക്കു അപ്പുറം വേറെ എന്താണ് പറയാനുള്ള ത് അതു മാത്രം മേ പറയാനുള്ളു. 🙏🏽🙏🏽🙏🏽❤❤

  • @sindhuthanduvallil4011
    @sindhuthanduvallil4011 Před 4 měsíci +8

    ഞാനീ വീഡിയോ 2 പ്രാവശ്യം കണ്ടുള്ളു. പക്ഷെ വളരെ കാലംയിട്ടു വിളിക്കാതിരുന്നത് ആള് മെസ്സേജിനു റിപ്ലൈ തന്നു. ദേഷ്യത്തിലാണ് എന്നാലും. ഒരു മിസ് understandingആണ്. അതും വേഗം മാറി റിലേഷൻ സ്മൂത്ത്‌ ആകും എന്ന് പ്രതീക്ഷിക്കുന്നു. Thank you so much.

  • @zeenathzeenath1110
    @zeenathzeenath1110 Před 4 měsíci +12

    കറക്റ്റ് കാര്യം ആണ് ഫുൾ പറഞ്ഞത് thank you somuch 🙏🏻🙏🏻🙏🏻

  • @user-jq8lr9lv5t
    @user-jq8lr9lv5t Před 3 měsíci +5

    ഞാൻ മുന്ന് പ്രാവശ്യം കണ്ടു എന്റെ വ്യക്തി എന്നെ വിളിച്ചു താങ്ക്സ് mishani ദൈവം അനുഗ്രഹിക്കട്ടെ താങ്ക്യൂ യൂണിവേഴ്സൽ 🙏🙏🙏

  • @lintabinse4070
    @lintabinse4070 Před 4 měsíci +6

    ഞാൻ ഈ വിഡിയോ 3 പ്രാവശ്യം കണ്ടു എന്നെയും വിളിച്ചു കുറെ നാളുകൾ ക്ക് ശേഷം എന്റെ ഫ്രണ്ട് താങ്ക്സ് യൂണിവേഴ്സ്

  • @Smithaanil-np2cr
    @Smithaanil-np2cr Před 4 měsíci +11

    സർ എനിക്ക് മനസ് തരുന്നു ഒന്നു സംസാരിക്കാൻ. ഒന്നു വിളിക്കാൻ തോന്നിക്കണേ. ചന്ദു എന്നെ വിളിക്കാൻ തോന്നണേ. Thankyou angel ❤❤❤❤❤
    Thankyou. Univers ❤❤❤❤
    Thankyou God❤❤❤❤

  • @ambilykrupasanam7406
    @ambilykrupasanam7406 Před 4 měsíci +32

    എന്റെ മിഷു ചേട്ടാ... ❤️❤️❤️ എന്റെ ആള് ഇന്നെന്നെ ഇങ്ങോട്ട് വിളിച്ചു... രാവിലെ ജോലിക്ക് പോകും വഴി കറക്റ്റ് പുള്ളിയുടെ വണ്ടിയുടെതൊട്ട് ഫ്രണ്ടിൽ ഞങ്ങളുടെ വണ്ടി തിരിക്കേണ്ടി വന്നു... നേർക്കു നേർ കാണാൻ പറ്റി... പെട്ടെന്ന് ഷോക്ക് ആയിപോയി.. ചിരിച്ചു കാണിച്ചു.. എന്നിട്ടും നമ്മുടെ വില കളയാൻ പാടില്ലല്ലോ ഞാൻ ഫോൺ ചെയ്യാനോ msg അയക്കാനോ ഒന്നും പോയില്ല.. വീട്ട് മുറ്റത്തു ചെന്നപ്പോൾ തന്നെ കഷി എന്നെ ഇങ്ങോട്ട് വിളിച്ചു... ഞാനീ വീഡിയോ കാണുന്നത് evng ആണ് ഇനി ഞാനിതു മൂന്നല്ല മുപ്പതു വട്ടം കാണും 🥰🥰🥰🥰🥰🥰

    • @navami5591
      @navami5591 Před 2 měsíci +2

      Edo ith oru tym thanne 3 thavana kaanano atho pala tyms aano onn paranj theruvo plzz

    • @Samyuktha-j8x
      @Samyuktha-j8x Před 2 měsíci +1

      3 thanna cheachi kanndo

    • @ambilykrupasanam7406
      @ambilykrupasanam7406 Před 2 měsíci

      @@Samyuktha-j8x ഞാൻ ഒന്നേ കണ്ടുള്ളു

    • @ambilykrupasanam7406
      @ambilykrupasanam7406 Před 2 měsíci

      @@Samyuktha-j8x ഒരു തവണ കണ്ടുള്ളു...

  • @AnjuRajeev-e6o
    @AnjuRajeev-e6o Před 4 měsíci +18

    ചേട്ടാ......എനിക്ക് call വന്നു ഇപ്പൊ 😊block ആയിരുന്നു അത് മാറ്റി വിളിച്ചു 😊❤thankyou ചേട്ടാ...നിങ്ങള് പൊളി❤ആണ്🔥🔥🔥👌👌👌👌👌👌👌🔥🔥🔥🔥

  • @durgaunnikrishnan7149
    @durgaunnikrishnan7149 Před 23 dny +1

    ഇത് സത്യമാണ്.. ഭയങ്കര അത്ഭുതം തോന്നുന്നു... ഞാൻ 3 പ്രാവശ്യം കണ്ടു... ഞാൻ ഉദ്ദേശിച്ച ആള് എന്നെ വിളിച്ചു. നന്ദി മിഷാനി

  • @Yashmika1432
    @Yashmika1432 Před 4 měsíci +6

    Hlo Mishu 😊 Ente person vilichu Enne msg Ayachu,cheriya oru Maatan njan kanunu,ningala video Mathrame njan ipo kanarullu,22 manikoor ,33 manikkor ,11 manikoor okke worth anu ,thank you universe,Ente person te E maatam njan happy ayit kananu

  • @binduvr2906
    @binduvr2906 Před 4 měsíci +4

    ഞാൻ 3പ്രാവശ്യം കണ്ടു അയാൾ എന്നെ വിളിച്ചു, കുറെ നാളുകൾ ആയി എന്നെ വിളിച്ചിട്ട്, ഇപ്പോൾ വിളിച്ചു, മെസ്സേജ് അയച്ചു ❤❤

  • @user-tw1yh8mn5y
    @user-tw1yh8mn5y Před 4 měsíci +4

    ഒരിക്കലും കണ്ടിട്ടില്ല. കാണാൻ ഒരുപാട് ആഗ്രഹിക്കുന്നുണ്ട്. എന്റെ പ്രിയപ്പെട്ട അവൾ എന്റെ അടുത്തേക്ക് വരണമേ. യൂണിവേഴ്സൽ. താങ്ക്യൂ സാർ 💕🥰❤🥺🖇️🙏

  • @AnjuRajeev-e6o
    @AnjuRajeev-e6o Před 4 měsíci +6

    Thankyou unniverse ♥️ Thankyou angels ❤ Thankyou Divine ❤ Thankyou god ❤ Thankyou ചേട്ടാ😊❤ചേട്ടൻ പറഞ്ഞ എല്ലാ video എനിക്ക് resonate ആയിട്ടുണ്ട് 😊call വന്നിട്ടുമുണ്ട്😊ഇതും ഞാൻ വിശ്വസിക്കുന്നു😊❤

  • @VijithaViji-ww8li
    @VijithaViji-ww8li Před 3 měsíci +2

    Thank you mishani ❤️❤️❤️ഞാൻ ഉദ്ദേശിച്ച ആൾ തിരിച്ചു വന്നു 👍👍👍

  • @rukiyabihuki3195
    @rukiyabihuki3195 Před 4 měsíci +3

    യൂണിവേസ് ഞാൻഇദ് 3പ്രാവിശ്യം മായി നോക്കുന്ന ഈ വീഡിയോ അയാൾ ഒരു msj ഇട്ടു ഞാൻ റിപ്ലൈ കൊടുത്തില്ല ഞാൻ ആയിരം msj ഇട്ടാൽ ഒരു റിപ്ലൈ തരുന്ത്തില്ല നോക്കട്ടെ അയാൾക് അന്റെ എത്ര ഇഷ്ടം ഇണ്ട് എന്ന് അറിയണം എനിക് ഒരുപാട് ഞാൻ കണ്ണ് നീർ എടുത്ടല്ലേ നോക്കട്ടെ യൂണിവ്സ് എന്നെയും അയാളെ ഒന്നി പിക്കണം 🙏🙏🙏🙏🙏🙏

  • @c.m6225
    @c.m6225 Před 2 měsíci +1

    ThankU. ഒരു 15 മിനിറ്റിൻ കൂടാതെ വിഡിയോ ഇടുന്നതാ നല്ലത്. ഇത് പോലെ

  • @AthiraAthira-br9sb
    @AthiraAthira-br9sb Před 4 měsíci +6

    എനിക്ക് വിശ്വാസമാണ് മിഷാനിയുടെ വാക്കുകൾ. കാരണം 24 മണിക്കൂർ 33 മണിക്കൂർ ഇതിന്റെ എല്ലാം വീഡിയോ ഇട്ടപ്പോൾ ഞാൻ വിശ്വാസത്തോടെ കണ്ടു. അടുത്ത നിമിഷം തന്നെ എനിക്ക് മെസ്സേജ് വന്നു.. ഇപ്പോൾ വീണ്ടും പോയി... ഇതും ഞാൻ വിശ്വാസത്തോടെ കാണുന്നു... മെസ്സേജ് അയക്കുമെന്ന് പ്രതീക്ഷിക്കുന്നു...
    Thanku mishani❤
    Thanku universe❤🙏🙏🙏🙏

  • @Dhanya1256
    @Dhanya1256 Před 18 dny +1

    സാറിന്റെ റീഡിങ് എനിക്ക് വിശ്വാസമാണ് 😊

  • @indhurajan398
    @indhurajan398 Před 4 měsíci +6

    സൂപ്പർ വിളിച്ചു ട്ടോ അത്ഭുതം തന്നെ ❤❤❤❤താങ്ക്സ് മിഷു

  • @sinusmedia3382
    @sinusmedia3382 Před 4 měsíci +3

    നിങ്ങളുടെ videoകണ്ടപ്പോൾ തന്നെ ആളെ എനിക്ക് മെസ്സേജ് അയച്ചു. ❤️❤️🙏

  • @Jannah9909
    @Jannah9909 Před 4 měsíci +6

    ഒരിക്കലും കണ്ടിട്ടില്ല 😢കാണാൻ ഒരുപാട് ആഗ്രഹിച്ചു വരുമൊന്നു അറിയില്ല ഒരു msg എങ്കിലും ❤😢

  • @Arifa-ei5yy
    @Arifa-ei5yy Před 3 měsíci +3

    കണ്ടരിക്കുമ്പോൾമെസേജ് വന്നു ❤️❤️❤️🙏🏻🙏🏻❤️താങ്കു mishani

  • @princy716
    @princy716 Před 4 měsíci +4

    നിങ്ങൾ പറഞ്ഞതെല്ലാം സത്യം ആണ് ഇതിൽ പറഞ്ഞതെല്ലാം എന്റെ കാര്യം anu

  • @minimol8937
    @minimol8937 Před 4 měsíci +3

    One monthYi no msg no call no contact avan vilikum ennu complete aayi viswasikunnu ❤ universine viswasikunnu deeply strongily ❤ thank you mishani❤❤❤🎉🎉🎉

  • @mayashani494
    @mayashani494 Před 3 měsíci +2

    sathyam parayuva Njaan ee video ottavattam open cheidhu kanddoddirikkumbol thanne, Aal Enikku massage ayachu Thank you univers 🙏♥️♥️♥️

  • @vcraft834
    @vcraft834 Před 26 dny +1

    ആൾ വേഗം വിളിക്കട്ടെ യൂണിവേഴ്സ് ആളുടെ തിരക്ക് പ്രശ്നം വേഗം നല്ലരീതിയിൽ മാറട്ടെ Thank you universe 🙏🏻

  • @SoumyaK-wm6rg
    @SoumyaK-wm6rg Před 4 měsíci +3

    എനിക്ക് വിശ്വസിക്കാനാവുന്നില്ല, എന്നെ ഇന്ന് വിളിച്ചു ♥️♥️♥️♥️

  • @SheebaSheeba-rv3rh
    @SheebaSheeba-rv3rh Před 4 měsíci +6

    വർക്ക്‌ ആകും എനിക്ക് ഉറപ്പാണ്
    ❤❤ mishaniyude vaku vsyasikunnu
    4ദിവസമായി വിളിച്ചിട്ട് ഉറപ്പായും വിളിക്കും pyisaprasanamanu

    • @mishanitarot
      @mishanitarot  Před 4 měsíci

      Trust in Universe 🧚🏻‍♀🧚🏻‍♀🧚🏻‍♀🧚🏻‍♀

  • @bindhubindhu7701
    @bindhubindhu7701 Před 3 měsíci +2

    സർ പറഞ്ഞ കാര്യങ്ങൾ 100% കറക്റ്റ് ആണ് 🙏🙏🙏🙏👍👍

  • @saranyacharu7748
    @saranyacharu7748 Před 4 měsíci +7

    Ethu correct ആണ് എന്റെ karyathil

  • @RamuRamu-wj7om
    @RamuRamu-wj7om Před 4 měsíci +2

    Sheriyaanu mishaani ❤❤❤ ... Ipo mumbathe pole alla ... Oru ayav okke und ... Ennod kaananam meet cheyyanm enn paranjittund .... I claim this positive reading ❤❤❤

  • @user-bs2sq2vr6d
    @user-bs2sq2vr6d Před 4 měsíci +4

    Thank you universe ❤️ 🙏Thank You God ❤️🙏 Thank you angles ❤️🙏 Thank you sir ❤️🙏

  • @RameshM-ss5cs
    @RameshM-ss5cs Před 3 měsíci +2

    ഈ വീഡിയോ കണ്ടിട്ടാണോ എന്താണെന്നറിയില്ല എന്നെ അവർ അരമണിക്കൂർ വിളിച്ചിട്ടുണ്ടായിരുന്നു താങ്ക്യൂ സോ മച്ച് mishani ചേട്ടാ താങ്ക്യൂ താങ്ക്യൂ താങ്ക്യൂ യൂണിവേഴ്സ് താങ്ക്യൂ യൂണിവേഴ്സ് താങ്ക്യൂ യൂണിവേഴ്സ്

  • @user-zf5cu5jm5o
    @user-zf5cu5jm5o Před 3 měsíci +2

    ഈശ്വരാ എന്ത്‌ കറക്റ്റ് ആയിട്ട് പറഞ്ഞു 😍😍😍👌👌👌👍

  • @anjuradhakrishna6081
    @anjuradhakrishna6081 Před 2 dny +1

    Hi mishani...nte aal ene vilichu inu.thank u universe and mishani

  • @Samyuktha-j8x
    @Samyuktha-j8x Před 2 měsíci +2

    Ellarum positive paryunn ennde alumathrm vilichila saralla enthylum ippo 3 thavnna njan kanum

  • @user-bj6et9sg9c
    @user-bj6et9sg9c Před 4 měsíci +2

    ചേട്ടാ പറയാൻ വാക്കുകളില്ല 🙏 എന്നും വിഡിയോ ഇടണേ എന്റെ കാര്യത്തിൽ സത്യമാണ് 🥰

  • @elizabethjoseph9271
    @elizabethjoseph9271 Před 4 měsíci +5

    എന്നെ വിളിച്ചു
    താങ്ക്യൂ യൂണിവേഴ്സ് ❤️🙏🙏🙏

  • @abhayasooryadas1217
    @abhayasooryadas1217 Před 3 měsíci +3

    Parayathe irikkan vayyaa.. Njn eeee video 3 vattam kandu... Anne vndaann paranj poyaa aalaa.. Deshyathode allathe annod samsarichittillaa.. Eee video kand 1 hour avunnathinu munnee.. Anik msg ayachuu.. Deshyam onnum illayirunnu.. Sanggadathil ayirunnu.. Valyaa karyam ayitt onnum paranjillankilum msg ayachalloo... Anik urappund... Annilek pettann thanne thirich varum enn.. Thank you sir. Thank you universe 🙏

  • @sanalkumarsivadeva9672
    @sanalkumarsivadeva9672 Před 3 měsíci +3

    എനിക്ക് റെസിനെറ്റ് ആകുന്നു എന്റെ വ്യക്തി തിരിച്ചു വരും എന്നെ വിളിക്കും യൂണിവേഴ്സ് എന്നെസഹായിക്കും എനിക്ക് വിശ്വാസം ഉണ്ട്... 🙏🔥

  • @surekhas1679
    @surekhas1679 Před 4 měsíci +3

    Thanks Universe njan secondtimil kandu thudangiyapol thanne msg vannu. Thanks Universe

  • @minirrevathy1455
    @minirrevathy1455 Před 4 měsíci +2

    ഞാൻ ഇന്നലെ ഈ വീഡിയോ കണ്ടു എന്റെ സജിച്ചൻ എനിക്ക് msg ചെയ്തു tnku 🙏

  • @KanjanaMr
    @KanjanaMr Před 4 měsíci +4

    സാർ അവൻ എന്നെ വിളിച്ചു രണ്ട് ദിവസത്തിനെ മുൻപ് ഞാങ്ങൾ സാംസരിചു ക്ഷമ ചോദിച്ചു അവൻ തേർഡ് പാർട്ടി ഉണ്ട് ഞാൻ ഇനിയും എത്തു ചെയ്യണം ഒരു വർഷം ഞങ്ങൾ ഒന്നിച്ച ജീവിച്ചത് ഒന്നു പറയതെ എന്നിൽ നിന്നു പോയി അവൻ പറയുന്നു എന്നെയും വേണം തോർട്ട് പാട്ടിയെ വേണം ഞാൻ എന്തു ചെയ്യണം. സാർ വോറെ ഒരു റി ഡിങ്ങ് എടുക്കുന്നതിനെ എത്ര രൂപ അക്കാ സാർ സാറിന്ററി ഡിങ് കണ്ടു കഴിയുമ്പോൾ എനിക്ക് ഒരു സന്തോഷം ഉള്ളു നന്നി സാർ
    .😊

    • @user-ti4kn2vd7y
      @user-ti4kn2vd7y Před 3 měsíci +1

      എന്റെ ചേട്ടനും ഇത് തന്നെ ആണ് പറയുന്നത് എന്നെയും വേണം തേർഡ് പാർട്ടിയും എന്ന്

  • @shereenaebrahim2011
    @shereenaebrahim2011 Před 4 měsíci +3

    Thank you so much❤️ ee video kandu kurach neram kazinnathum ente ikka enne vilichu samsarichu eganeya nanni parayann ariyilla thanku universe💖thank u mishani❣️

  • @rariabhilash9065
    @rariabhilash9065 Před 4 měsíci +4

    Yes. എന്നെ വിളിച്ചു കഴിഞ്ഞു.

  • @user-pc6kg9io3z
    @user-pc6kg9io3z Před 4 měsíci +3

    Yes very effective.💯powerful .thank you so much sir

  • @sureshb3638
    @sureshb3638 Před 4 měsíci +9

    Please sir, eniyk manasu thurannu samsariykkanam, onnu vilippikkumo, ennu njaankandu, enne mind cheythilla, nenju pottu nnu please, sir prarthichal nadakum😢😢😢

    • @Jn-rk1gh
      @Jn-rk1gh Před 4 měsíci +1

      സങ്കടപെടാതെ എല്ലാത്തിനും വഴി ഉണ്ട്. എന്തെ ഇത്രയും സങ്കടം. മനസ്സിനെ നിയന്ത്രിക്കാൻ നോക്ക് സുഹൃത്തേ 🫂🙏

    • @mishanitarot
      @mishanitarot  Před 4 měsíci +1

      നിങ്ങളുടെ എനർജി ചേഞ്ച് ചെയ്യേണ്ടത് ഞാനല്ല നിങ്ങൾ മാത്രമാണ് അത്തരത്തിൽ പ്രവർത്തിക്കുക മുന്നോട്ട് നീങ്ങുക
      Trust in Universe 🧚🏻‍♀🧚🏻‍♀🧚🏻‍♀

    • @ambilykrupasanam7406
      @ambilykrupasanam7406 Před 4 měsíci +1

      സങ്കടം ഉണ്ടാവും പക്ഷെ കണ്ട്രോൾ ചെയ്തു പ്രാർത്ഥനയോടെ മുന്നോട്ടു പോവൂ.. നമ്മൾ നെഗറ്റീവ് എനെർജിയിൽ ഇരുന്നാൽ അവരും അങ്ങനെ ആവും.. ഞാൻ എന്റെ സങ്കടങ്ങൾ ഒക്കെ മാറ്റി പോസിറ്റീവ് എനെർജിയിൽ എന്റെ കാര്യങ്ങൾ മാത്രം ശ്രെദ്ധിച്ചു അവരെ കാൾ cheyyano msg ayakkanno ഒന്നും പോവാതെ മെയ്‌ ഒന്നുമുതൽ ചെയ്തു നോക്കി ഇന്നേക്ക് ആറാം ദിവസം എന്റെ മുന്നിൽ കാണിച്ചു തരികയും സംസാരിക്കാൻ സാധിക്കുകയും ചെയ്തു..

    • @Jn-rk1gh
      @Jn-rk1gh Před 4 měsíci

      @@ambilykrupasanam7406 ശരിക്കും സത്യം ആണ്

  • @aseemsalmiaseemsalmi5991
    @aseemsalmiaseemsalmi5991 Před 4 měsíci +2

    Thanks univers🙏🙏❤️❤️ഞാൻ fast കണ്ടുകൊണ്ടിരുന്നപ്പോൾ തന്നെ അവന് എന്നെ വിളിച്ചു thanks univers❤️❤️❤️❤️❤️

  • @RJ-bz8fn
    @RJ-bz8fn Před 4 měsíci +4

    Enik nalla vishesham und podtive ayoru result kittum..
    Thank you universe.Thankyou bro

  • @Sreejayamanee-dq1gp
    @Sreejayamanee-dq1gp Před 3 měsíci +2

    Video full kanunnathinu munp enne egod vilichu😊superrrr

  • @vishnunarayananvishnu2016
    @vishnunarayananvishnu2016 Před 4 měsíci +3

    ചേട്ടൻ പറഞ കാര്യങ്ങൾ സത്യമാണ്

  • @user-km7tc1fs3y
    @user-km7tc1fs3y Před 4 měsíci +2

    Thank god.. Thank you universe.. നന്ദി..നന്ദി..നന്ദി..ദൈവമേ...universe

    • @mishanitarot
      @mishanitarot  Před 4 měsíci

      Thanks Universe 🧚🏻‍♀🧚🏻‍♀🧚🏻‍♀🧚🏻‍♀

  • @applekidschithara3638
    @applekidschithara3638 Před 2 měsíci +2

    Correct ennu vilichu thanksssssss

  • @user-uq2yt2bi5j
    @user-uq2yt2bi5j Před 3 měsíci +3

    Sr, 3 pravasyam alla, 30 pravasyam kandalum ente vyakthi vilikkilla. Anganathe kallu manasulla aalanu😞

  • @JamuJameela-m6x
    @JamuJameela-m6x Před 9 dny +1

    Aavan onnara kollamayi vere sthreeyumayi bhabdhathilannu...Ennalum Eppozhum villikarum message Ayakarumdayirunnu... pettennu Aannu kurachu nallayi messagum villiyumilla...Avan thirichu. Enteyaduthu varatte...

  • @nandhanakrishna5867
    @nandhanakrishna5867 Před 3 měsíci +2

    Korech days ay no message reunion varumen trust akünü msg aykum n visvasikan

  • @AffectionateGazingIguana-ru7ye
    @AffectionateGazingIguana-ru7ye Před 3 měsíci +2

    Nan manassil agrahicha aal enik vidio kanan thudagiyappol thanne msg vittu tku ♥️♥️

  • @saayasum
    @saayasum Před 4 měsíci +3

    Thank you sir🙏🏻
    Thank you universe
    Thank you God

  • @NishaNisha-vi4by
    @NishaNisha-vi4by Před 4 měsíci +3

    എന്നെ വിളിച്ചു സാർ Thanku you angel❤

  • @SreejaM-tz1mc
    @SreejaM-tz1mc Před 4 měsíci +3

    Njan 3 time kandu Anne alla viliche vettil vilichu but vilichu njan vishosikkunnu, thankyou sir, thankyou univers,❤

  • @VijiNandhu-o2d
    @VijiNandhu-o2d Před 3 měsíci +2

    Enne vilichu orupad samsarichu. Thankyou universe 🙏🙏🙏

  • @suharashuhara-nc4fq
    @suharashuhara-nc4fq Před 7 dny +1

    💯💯 സത്യം 👍

  • @sunisunu4354
    @sunisunu4354 Před 3 měsíci +3

    എന്റെ ആള് എന്നെ വിളിച്ചു
    എനിക്ക് വിശ്വാസം ആയി
    ❤❤❤

  • @desighnconcepts3542
    @desighnconcepts3542 Před 4 měsíci +1

    Njan ithu 3 times kandu ellam shariyayal mathiyarunnu....Ellam iswaranil arppikkunnu.aviduthe theerumanam enthayalum athupole nadakkatte.Ellam shari aakum ennu njan viswasikkunnu.❤❤

  • @induindusalil5265
    @induindusalil5265 Před 4 měsíci +2

    Super ahhh.... Thank you Universe🌌 Thank you Mishanii❤

  • @rveditzzworld
    @rveditzzworld Před 4 měsíci +3

    Vedio kandu kazhiyumbozhekum ... instayil msg ettu ❤☺️..thank u Mishani ...thank u universe ❤

  • @KrishnaKumar-ux5rb
    @KrishnaKumar-ux5rb Před 15 dny +1

    Thank you universe🙏🙏

  • @user-mr8mu8cq4u
    @user-mr8mu8cq4u Před 4 měsíci +4

    യൂണിവേഴ്സിനെ ഞാൻ വിശ്വസിക്കുന്നു deeply strongily thanku you mishani ❤❤❤❤❤❤❤ഐ ലൗ യു

  • @AjiSiva-cu3pg
    @AjiSiva-cu3pg Před 4 měsíci +2

    Thank you ❤️❤️❤️❤️❤️
    താങ്ക്സ് യൂണിവേഴ്‌സ് 🙏🙏🙏🙏

  • @Ambika-fe8ty
    @Ambika-fe8ty Před 4 měsíci +4

    എയ്ഞ്ചൽ സ് എന്റെ ആഗ്രഹം നടത്തി തരേണമേ നദി ❤😂🎉😂❤

    • @mishanitarot
      @mishanitarot  Před 4 měsíci

      Thanks Universe 🧚🏻‍♀🧚🏻‍♀🧚🏻‍♀🧚🏻‍♀

  • @SumaSasidharan-fs3jp
    @SumaSasidharan-fs3jp Před 4 měsíci +3

    Thank you universe ❤
    Thank you God ❤

  • @sanalkumarsivadeva9672
    @sanalkumarsivadeva9672 Před 3 měsíci +2

    എന്റെ അച്ചു വിളിക്കും അല്ലെങ്കിൽ മെസ്സേജ് ഇടും ഉറപ്പ് യൂണിവേഴ്സ് Thank u Thank u ചേട്ടാ 🙏🙏

  • @Bindhu-om4lh
    @Bindhu-om4lh Před 3 měsíci +1

    എനിക്ക് ഇതെല്ലാം സത്യം ആണ് കേട്ടിട്ട്. 🙏🙏🙏..

  • @omanasekharan3257
    @omanasekharan3257 Před 4 měsíci +3

    Thank you univers.Waiting reunion🙏🙏🙏.

    • @mishanitarot
      @mishanitarot  Před 4 měsíci

      Thanks Universe 🧚🏻‍♀🧚🏻‍♀🧚🏻‍♀🧚🏻‍♀

  • @bindhukarthikeyan8349
    @bindhukarthikeyan8349 Před 4 měsíci +2

    വിളിക്കും Thank you universe 🙏❤

  • @SangeethaSanthosh-jk8bj
    @SangeethaSanthosh-jk8bj Před 4 měsíci +4

    Thank you universe ❤❤

  • @SiniPradeep-e8u
    @SiniPradeep-e8u Před 4 měsíci +3

    എയ്ഞ്ചൽ എൻ്റെ ചേട്ടൻ എന്നെ വിളിക്കേണമേ❤❤❤

  • @krishnakannan8537
    @krishnakannan8537 Před 4 měsíci +1

    Thank you Universe ❤
    Reading resonated anu
    Ente ettan enne vlikkum enikurappund ❤
    Thank you Universe ❤

  • @rehanaponnu9073
    @rehanaponnu9073 Před 4 měsíci +4

    Avan varum enik urappaaa❤️

  • @rajalekshmirlekshmi9421
    @rajalekshmirlekshmi9421 Před 4 měsíci +3

    Thank you univers🙏waiting reunion

    • @mishanitarot
      @mishanitarot  Před 4 měsíci

      Thanks Universe 🧚🏻‍♀🧚🏻‍♀🧚🏻‍♀🧚🏻‍♀

  • @ayishafathima150
    @ayishafathima150 Před 4 měsíci +5

    Vilichal mathiyaayirunnu waiting 😢😢

    • @mishanitarot
      @mishanitarot  Před 4 měsíci

      Trust in Universe 🧚🏻‍♀🧚🏻‍♀🧚🏻‍♀🧚🏻‍♀

  • @mehrishan4568
    @mehrishan4568 Před 3 měsíci +3

    ഇന്നലെ രാത്രി 2 മണിക്കാണ് സത്യം പറഞ്ഞാൽ ഞാൻ ഈ വീഡിയോ കാണുന്നത്. എനിക്ക് ഏറ്റവും പ്രിയപ്പെട്ട വ്യക്തിയുടെ അവോയ്ഡിംഗ് സഹിക്കാൻ പറ്റാതെ സങ്കടപ്പെട്ട് നിൽക്കുന്ന സമയമായിരുന്നു. രണ്ടുപ്രാവശ്യം മാത്രമേ എനിക്ക് വീഡിയോ കാണാൻ പറ്റിയിട്ടുള്ളൂ. രാവിലെ 7 മണിയാവുമ്പോഴേക്കും അവന്റെ മെസ്സേജ് എന്നെ തേടി എത്തി. വിശ്വസിക്കാൻ പറ്റുന്നില്ല അത്രയ്ക്കും അത്ഭുതം തന്നെ.....

  • @binduthanikkal4336
    @binduthanikkal4336 Před 3 měsíci +1

    Enne വിളിക്കും തീർച്ച ഞാൻ വിശ്വസിക്കുന്നു thank u universe 🙏🙏🙏

  • @user-ql6so4mk9r
    @user-ql6so4mk9r Před měsícem +1

    ഇത് വരെ വിളിച്ചില്ല. Msg um ഉണ്ടായിട്ടില്ല......എന്ത് ചെയ്യണം ഇനി

  • @user-tq8ly5qy9k
    @user-tq8ly5qy9k Před 2 měsíci +1

    അത് ഈ റിഡിഗ് ശരിയാണ് 💞🙏💞

  • @BindhuAngel-n7s
    @BindhuAngel-n7s Před 4 měsíci +2

    Ellam rediyavane mishañi❤❤❤ thanks univers

  • @veenasibilas2130
    @veenasibilas2130 Před 3 měsíci +1

    വളരെ ശെരിയാകും എന്ന് മനസ് പറയുന്നു 🙏🏼🙏🏼🙏🏼

  • @user-ji9kw7rm4s
    @user-ji9kw7rm4s Před 4 měsíci +1

    Paranjath ellam sathymanu...thank you universe...

  • @avaikaanu6004
    @avaikaanu6004 Před 4 měsíci +2

    എന്നെ വിട്ടിട്ട് പോയ ആൾ ഇപ്പോ എന്റെ കാല് പിടിച്ച് കരയുന്നു. രണ്ടു മക്കളെയും നിന്നെയും എനിക്ക് വേണം എന്ന് പറയുന്നു. ഒഴിവായി തരാൻ പറഞ്ഞിട്ട് തരുന്നില്ല. കരയുകയാണിപ്പോൾ.

  • @jayapushpava4282
    @jayapushpava4282 Před 4 měsíci +1

    Ate mol anu Ate brather oru kallane kodu ate mole ketichu annu muthal veed avanu venam. Anik oru molu kudi und njan ottak anu makkale. Valarthiyathu ate mol anik thirichu kittiyamathi Thanku universal Thanku

  • @user-ti4kn2vd7y
    @user-ti4kn2vd7y Před 3 měsíci +2

    ഇത് 2തവണ കണ്ടപ്പോൾ തന്നെ msg അയച്ചു

  • @jasmingim804
    @jasmingim804 Před 16 dny +1

    Njn 3 pravesyam kandu,frnd enne vilihu

  • @Samyuktha-j8x
    @Samyuktha-j8x Před 4 měsíci +2

    2 yr ayi aylle ethuvrre kandila v call chythila but real love anu ennik ellathilum block akki enni enikk vaya😊

  • @fathimanasim5349
    @fathimanasim5349 Před 4 měsíci +2

    Thank you universe. Enne avan vilikkum urappa❤❤