How To Manifest Call/Text From a Specific Person 😍😍ആഗ്രഹിക്കുന്ന വ്യക്തിയുടെ മാനിഫെസ്റ്റ് ചെയ്താലോ

Sdílet
Vložit
  • čas přidán 12. 09. 2024

Komentáře • 2,1K

  • @MySpiritualJourneyWith777

    You can Connect With Me On WhatsApp +91 7736004318
    Services Available For -
    • Personal Tarot Reading
    • Personal Counciling
    • Healing ( Innerchild Healing , Trauma Healing )
    For More Details Connect Me on WhatsApp
    please be aware of Scammers as I will never contact you Directly For my Services

    • @shameerkdl6178
      @shameerkdl6178 Před rokem +6

      Cheachii eantta imo block akkiyirikkuva nambar eanttel ellaa nammal thammil oru prashnavum ellaa nambar block akki contract cheyyuvan pattunnillaa oru pravashyam onn call cheythal mathii plz riplyy chechii

    • @nishanichu5376
      @nishanichu5376 Před rokem

      Hi

    • @vishnusivan5209
      @vishnusivan5209 Před rokem +2

      I want personal reading. Plz give me time slot and rate of personal reading.

    • @vineshkvvinesh890
      @vineshkvvinesh890 Před rokem +2

      Hi madam

    • @athulff7364
      @athulff7364 Před rokem +1

      Raju

  • @lechoos...2171
    @lechoos...2171 Před 2 lety +185

    Thanku... 😘😘😘 എനിക്ക് റിസൾട്ട് കിട്ടി... ഞെട്ടിച്ചു കളഞ്ഞു.... മറ്റുള്ളവരുടെ മനസ്സിലെ സങ്കടങ്ങൾക്കു ആശ്വാസമേകാൻ കഴിയുന്ന ചേച്ചിയോട് ഒരുപാടു നന്ദിയുണ്ട്..... ❤️❤️❤️❤️

  • @reshmamanoj3976
    @reshmamanoj3976 Před rokem +42

    ഇത് 100% സത്യമാണ്
    എന്നെ block ചെയ്തിട്ട് പോയ ആൾ എന്നെ വിളിച്ചു
    ഞാൻ വളരെ അധികം ഹാപ്പി ആണ്
    Thank you universe🙏🙏🥰🥰🥰

  • @shijic4895
    @shijic4895 Před 2 lety +216

    വല്ലാത്തൊരു മാജിക്‌ ആണിത് എപ്പോൾ ചെയ്താലും എത്ര പ്രാവശ്യം ചെയ്താലും work ആവുന്നുണ്ട്. Thank you. 🙏

    • @thankyouuniverse5181
      @thankyouuniverse5181 Před rokem +8

      Chettaa engeneya wrk aavendath enn currect ayit paranju theramo...

    • @thankyouuniverse5181
      @thankyouuniverse5181 Před rokem +9

      Brw try cheyth nok.. Avar nthayalum vilikum enn manasil urach viswasathode chey... Negative thoughts onum iland cool aayit chey... Nthayalum ah person thirichu verum.. 💙

    • @geenabahuleyan9286
      @geenabahuleyan9286 Před rokem +1

      അതെ👍

    • @Chachu_razu
      @Chachu_razu Před rokem +2

      എനിക് വരുന്നില്ല

    • @kavyah794
      @kavyah794 Před rokem

      @@thankyouuniverse5181 adda da DDD drd dresses ẞ SS s M AA AA AA A k K SA do din K S M a LOT more TO 15 AND ADDRESS for YOUR TIME in a WEEK THNE njn AKKE THALA VENA ok I knw You the erwwwwww323wwwwe

  • @lillikuttybinu8885
    @lillikuttybinu8885 Před rokem +70

    പറഞ്ഞത് 100% ശേരിയാണ്,,, thank you,, അദ്ദേഹത്തിന്റെ മെസ്സേജ് വന്നു,,, thank you verry much,,, 🙏

  • @chinnuprathan1432
    @chinnuprathan1432 Před 2 lety +127

    👍👍👍ചേച്ചി വീഡിയോ വല്ലാത്തൊരു പോസിറ്റീവ് energy തരുന്നു ❤❤❤

  • @anjalyb1238
    @anjalyb1238 Před 2 lety +842

    എനിക്ക് റിസൾട്ട്‌ കിട്ടി 24 hrs കഴിഞ്ഞു msg അയച്ചു.....ഇനി ഒരിക്കലും വരില്ല എന്ന് വിചാരിച്ച msg 😝😝😝😝... ഞാൻ ഇപ്പോഴും shocked ആണ്... വിശ്വസിക്കാൻ പറ്റുന്നില്ല.... ഒത്തിരി സന്തോഷം 💞💞💞

    • @raseena9895
      @raseena9895 Před 2 lety +17

      Sathyem aanno

    • @raseena9895
      @raseena9895 Před 2 lety +7

      Enginey cheythey

    • @anjalyb1238
      @anjalyb1238 Před 2 lety +33

      @@raseena9895 ee videoyil paranjapole cheythal mathy. nalla concentration venam.enikk ippol viswasam und... Try cheyyu..

    • @raseena9895
      @raseena9895 Před 2 lety +6

      @@anjalyb1238 raathri aanno cheyyendathu

    • @anjalyb1238
      @anjalyb1238 Před 2 lety +6

      @@raseena9895 any time

  • @nishananishu9803
    @nishananishu9803 Před 2 lety +60

    എനിക്ക് risult കിട്ടി 🥰 ഒരുപാട് നന്ദി ഉണ്ട് ചേച്ചി......❤️❤️

  • @rishikacreations1475
    @rishikacreations1475 Před 2 lety +27

    എനിക്ക് റിസൾട്ട്‌ കിട്ടി.. ❤❤😍😍😍... Msg ayachu.. Normal call cheythu... Vedio call cheythu😍😍😍😍

  • @reyabijo4527
    @reyabijo4527 Před 2 lety +64

    Unbelieveable🌹.It works within 2 hours for me. Thank u thank u thank u Universe ❤

  • @Arunraavan4294
    @Arunraavan4294 Před 2 lety +26

    Tnku
    റിസൾട്ട് കിട്ടി 3days എടുത്തു.
    Thankyou universe

  • @mariyacc1362
    @mariyacc1362 Před 2 lety +98

    100% true💯💯48 hours നുള്ളിൽ എനിക്ക് റിസൾട്ട്‌ കിട്ടി 🥳ശെരിക്കും ഞെട്ടി പോയി 🥳💞Thanks to universe😘

  • @aaaaaa-c4z
    @aaaaaa-c4z Před rokem +20

    3 തവണ.. എനിക് result ഉണ്ടായി.. With in hours...🥰thanku chechi

    • @user-jq4lo6jr3u
      @user-jq4lo6jr3u Před 19 dny

      Enii onn parjneroo ith sherkuu nadkoo enikk ayiilaloo nann rand thavanaa try cheythoo😮

  • @suchithrajio1233
    @suchithrajio1233 Před 2 lety +14

    എനിക്ക് റിസൾട്ട് കിട്ടി 2 ദിവസം കഴിഞ്ഞു എന്നെ മെസ്സേജ് അയച്ചു എന്നിട്ട് പിന്നെ പഴയതുപോലെ മെസ്സേജ് അയച്ചില്ല പിന്നെ ഒരു വട്ടം കുടി അത്പോലെ ചെയ്‌ത് നോക്കി അപ്പോൾ മൂന്ന്ദിവസം കഴിഞ്ഞു വിളിച്ചു വിശ്വസ്തതയോടെ ചെയ്യുന്നവർക്ക് കറക്റ്റ് ആയിട്ട് റിസൽട്ട് കിട്ടും 100% ഉറപ്പ്

  • @sanojsanu4286
    @sanojsanu4286 Před 2 lety +70

    You are amazing... ശെരിക്കും ഒരു മാലാഖ തന്നെയാ 🧚‍♂️🧚‍♂️100% റിസൾട്ട്‌ എനിക്ക് കിട്ടി... ശെരിക്കും ഞെട്ടി പോയി.. വിളിക്കാതെ ഇരുന്ന എന്റെ പെണ്ണ് എന്നെ വിളിച്ചു... Once again you're Angele.. 💞💞💞💞

    • @vinayapu9545
      @vinayapu9545 Před 2 lety +1

      എത്ര വട്ടം ചെയ്യണം, ഞാൻ ചെയ്തിട്ട് എന്നെ വിളിച്ചില്ല 😔മനസ്സിൽ എപ്പോഴും ഇത് തന്നെ

    • @nithya8739
      @nithya8739 Před 2 lety +2

      @@vinayapu9545 athmarthayi avane thanne aalojich cheyuuu work avum sure

    • @j.z_vn
      @j.z_vn Před 2 lety

      @@nithya8739 thanikk wrk ayo..??

    • @nithya8739
      @nithya8739 Před 2 lety

      @@j.z_vn Aaa Ann thanne work aayii

    • @j.z_vn
      @j.z_vn Před 2 lety +1

      @@nithya8739 njn sinsear ayitt snehikkana kuttiyayitt breakup ayiii.... Breakup nu njn viswasikkanilla.... Avakkennodu anganonnum avoid cheyyan pattilla..... Enikum....njn ith 2,3days ayitt try cheythu wrkout ayilla....

  • @riswa4176
    @riswa4176 Před 3 lety +31

    Enik result kitti
    Msg vannu pinne video callum
    Thank you

  • @lijamolnellamkuzhy2151
    @lijamolnellamkuzhy2151 Před 2 lety +51

    ഞാൻ പ്രബഞ്ച ശക്തിയിൽ വിശ്വസിക്കുന്നു 🙏🙏🙏🙏🙏🙏🌹🌹🙏🙏🙏

  • @ShOrTs-vl5ys
    @ShOrTs-vl5ys Před 2 lety +9

    ചേച്ചി.. എനിക്ക് result കിട്ടീട്ടാ.. രണ്ട് മാസമായി ഒരു contact ഉം ഉണ്ടായിരുന്നില്ല.. ഇതു ഒരു തവണ ചെയ്തപ്പോ 24 മണിക്കൂറിനുള്ളിൽ ആൾടെ ഒരു msg എന്റെ ഫോണിലേക് വന്നു.. എന്തോ msg അയച്ചു അധ് ആൾ തന്നെ dlt ചെയ്‌തിരുന്നു. എന്നിട്ട് താഴെ സോറി ആൾ മാറി വന്നതാണ് എന്നായിരുന്നു msg.. അത്രയെങ്കിലും കണ്ടപ്പോ തന്നെ എനിക്ക് സന്തോഷായി.. ഞാൻ രണ്ടാമതും ഇതു ചെയ്ദു.. അത്ഭുമെന്ന് പറയട്ടെ അദ്ദേഹം എന്നെ ഫോണിൽ വിളിച്ചു.. Thanku ചേച്ചി..

  • @princyprakash1430
    @princyprakash1430 Před 2 lety +19

    Chechi.....enik workout aayii...first time ah enik oru manifestation crct aavunney...njn ravile cheythu..pulli nte status inu reply ittu after 20 days..I was really shocked and thanku u so much❤️

  • @kittykitty239
    @kittykitty239 Před 2 lety +113

    100 percentage It's true .I got a message from my friend after 6 month of fight..thanku you so muchu🤩🤗🤗🤗,it's really true...like a miracle🤭😀

  • @abdulrahuman.m6262
    @abdulrahuman.m6262 Před 3 lety +23

    Chechi study's,exams siney kurichu oru tarot card video cheyamo plzz

  • @lijamolnellamkuzhy2151
    @lijamolnellamkuzhy2151 Před 2 lety +23

    പ്രബഞ്ച ശക്തിക്ക് നന്ദി നന്ദി നന്ദി 🙏🙏🙏🙏🙏

  • @rincyrichu8645
    @rincyrichu8645 Před 2 lety +16

    Mam....njan entte frndin eth recommend cheytharnnu 09/01/2022.aval eth cheythu ennoke paranju avalde bf kannan vendi ayirunnu...... Njan athyam eth onnum nadakkula enn vichariche...... E vedio njan recommend cheythath ethil orupad alugal positive comments etttath kond ahnn.11/01/2022athyath inn avar meet cheythu.....!Mam...... Onnum parayan ella this is amazing unbelievable🥰..... ❤️ Thanque for this wonderful vedio beautiful soul😊.... Ellavarum onnu try cheyth nokk.....im sure Definitely nigalkk result kittum💙

  • @veenaviswancheppallie_tf
    @veenaviswancheppallie_tf Před 2 lety +31

    Thank you Krishna 😘 Thankyou Universe ❤️ Thankyou Dear ❣️

  • @lechulechu5160
    @lechulechu5160 Před rokem +17

    അവരെ ഓർത്തപ്പോൾ കരഞ്ഞു പോയി ഓർമ്മകളും calum എല്ലാം

  • @Thithuu
    @Thithuu Před 4 měsíci +6

    Ente ponn chechi neril kanda kaal pidch karyum njn atrem hppy aan ippo😢enk viswasikkan aavnilla njn ippo chechi parnjapole chythu avn msg chythu enk atrem happy aan njn ippo ...1 hr polm aayilla manifest chythitt appzhekm avn msg aaki .. tnkyu so much ❤❤

  • @vinukundara8120
    @vinukundara8120 Před 2 lety +26

    Thank you dear. Engane nandhi parrayanam.enik message vannu . Ningale ennum ente prarthanayil njaaan orkum.Thank you .nandhi.nandhi.nandhi

    • @renjinikrishna6745
      @renjinikrishna6745 Před 2 lety

      എങ്ങനെയ ചെയിതെ

    • @jobupdatesmalayalam3295
      @jobupdatesmalayalam3295 Před 2 lety

      Satyano

    • @vinayapu9545
      @vinayapu9545 Před 2 lety

      പറച്ചിൽ കേൾക്കുമ്പോൾ കൊതി ഉണ്ട് ഒന്ന് വിളിക്കുമോ ആവോ

  • @athirasajeev8172
    @athirasajeev8172 Před 2 lety +8

    Oh my god... Its really working.. 22/09/2022. ഇത് ശരിക്കും സത്യമാണ്.. ഒരു സംശയവും വേണ്ട.. ഞാൻ manifest ചെയ്ത് കൃത്യം 2 മണിക്കൂർ കഴിഞ്ഞ് ആ വ്യക്തി എന്നെ വിളിച്ചു.. Iam really shocked.. ആരും അവിശ്വസിക്കണ്ട.. പൂർണ്ണ വിശ്വാസത്തോടെ ചെയ്യൂ.. ഫലം തീർച്ച.. 100%

  • @Aathu9
    @Aathu9 Před 2 lety +18

    Really a magical power, .u r really great 🙏
    & Tq so much for the universe 🙏, .

  • @vijithaappu1742
    @vijithaappu1742 Před 2 lety +21

    Eane block aaki... Eni ഒരിക്കലും വരില്ല എന്നു prja ആൾ... ദേ എനിക് msg അയച്ചിരുന്നു.... താങ്ക്സ് ഒരുപാട് ഒരുപാട് സന്തോഷം.😊😄😄.... Viswasikn പറ്റുന്നില്ല....ബ്ലോക്ക്‌ ച്യ്തു 24hr kazhijirunnu. But njn ee വീഡിയോ കണ്ടു 7 hr kazhijpozekum msg vannnu

    • @lekhasuresh584
      @lekhasuresh584 Před rokem +2

      Sherikum result kittiyo. Njn 5 yr ayit oru chettne snehichu ente thett kond epol njgl pirinju njn agrahikunna pole chettn thirich varan enth cheynm oru call chythl mathi

    • @v3queen710
      @v3queen710 Před 3 měsíci

      @@lekhasuresh584 Ithupole cheyth noku .result kitum vishwasam undayamathi

  • @jincysusan38
    @jincysusan38 Před 3 lety +182

    Mam ystrdy 22/9/21 evening watched this video and I received messages in one hour after 15days of no contact and sent his photos to me without asking ..I did this affirmation with good feel.Thank you ❤️❤️❤️

  • @sudharshak6085
    @sudharshak6085 Před 2 lety +17

    Mam enik result kitti. Iam so happy☺️☺️☺️

  • @divyap8807
    @divyap8807 Před 2 lety +15

    Tkz chachi enik 30 minutes call vannu..🙂enik ith oru miracle pole thonni❤

  • @reseenashaji4734
    @reseenashaji4734 Před 11 měsíci +7

    എന്നെ വിളിച്ചു. ഞങ്ങൾ നേരിൽ സംസാരിച്ചു. Thank you universe 🙏🏻🙏🏻🙏🏻🙏🏻❤️🌹❤️🌹🙏🏻🙏🏻🙏🏻🙏🏻

  • @soumyalijo185
    @soumyalijo185 Před 2 lety +6

    Njan entha parauka. Thankuu so much..... yethra nanni paranjalum mathyakilla... athrakum nanniunde. Ente jeevana enike thirike kittyathe.... thanku universal

  • @msnarayanan2725
    @msnarayanan2725 Před 2 lety +113

    Thank you so much dear, ഇത് കണ്ടു കൊണ്ടിരുന്നപ്പോൾ തന്നെ അദ്ദേഹം എന്നെ വിളിച്ചു, ഒരുപാട് പ്രതീക്ഷിരുന്ന ഒരു call ആയിരുന്നു, thank you thank you thank you universe 🙏🙏

    • @cuteesworld6014
      @cuteesworld6014 Před 2 lety +2

      Sathyam ആണോ

    • @Anu-ol1vc
      @Anu-ol1vc Před 2 lety +1

      Athee

    • @vinayapu9545
      @vinayapu9545 Před 2 lety +5

      എങ്ങനെ എന്നെ വിളിച്ചില്ല ഒരു മെസ്സേജ് പോലും ഇല്ല 😔😔😔വിളിക്കുന്ന വരെ ചെയണോ

    • @msnarayanan2725
      @msnarayanan2725 Před 2 lety +8

      @@vinayapu9545 തീർച്ചയായും വിളിക്കും 🤗വിളിക്കുന്നത് വരെ ചെയ്യണമെന്നില്ല, നമ്മൾ ആത്മാർത്ഥമായി ചെയ്തു കഴിഞ്ഞു ഇനി അതിനെ കുറിച്ച് ഓർത്ത് വിഷമിക്കുമ്പോൾ നമ്മൾ നമ്മളെ തന്നെ സംശയിക്കുകയാണ്, മനസ്സ് സന്തോഷമായി വയ്ക്കൂ, എന്നിട്ട് സ്വയം സ്നേഹിക്കാൻ തുടങ്ങുക, പതിയെ മനസ്സ് ശാന്തമാകും, ഇടക്കൊക്കെ കണ്ണാടിയിൽ നോക്കുമ്പോൾ നമ്മുടെ കണ്ണുകളിൽ അവരെ നമ്മൾക്ക് കാണുവാൻ കഴിയും 🥰all the best 🙏🙏

    • @msnarayanan2725
      @msnarayanan2725 Před 2 lety

      @@cuteesworld6014 its true🤗

  • @chinnuchinnu3441
    @chinnuchinnu3441 Před 2 lety +13

    2 days kazhiju my birthday annu njn agrahikkune aa vakthi anne vilikkanam massage ayakkakkunnu i belive univers thanks 👏👏👏

  • @karthikak1732
    @karthikak1732 Před 2 lety +79

    100% correct . I tried this while im hearing the video. After completing the manifestation i jst opened my eyes nd i can see a whatsapp notification from that person. The mesaage is not the same but he texted me. Thank you.

  • @basilbiju7029
    @basilbiju7029 Před 2 lety +38

    Thank you so much Mom. 100 percentage it's true thank you universe 💕💕💕💕💕💕💕

  • @AKI-rz5nf
    @AKI-rz5nf Před 2 lety +4

    ഞാനും ബോയ്ഫ്രണ്ടും പിണങ്ങിയിട്ടു 1ആഴ്ച കഴിഞ്ഞു..... വിളിയോ മെസ്സേജോ ഇല്ല....... ഇന്നലെ ആണ് മാമിന്റെ വീഡിയോ കണ്ടത്..... ഇന്ന് രാവിലെ മാം പറഞ്ഞപോലെ മാനിഫെസ്റ്റേഷൻ ചെയ്തു..... വൈകുന്നേരം ആയപ്പോളേക്കും ആളുടെ call വന്നു..... നമ്മളെ പിണക്കം ഒക്കെ മാറി...... Thanks mam

  • @Shaarutrivian
    @Shaarutrivian Před 11 měsíci +8

    Thankyou universe 🥰🥰❤️♥️. Inn morning ee video kandu afternoon enik msg vannu. 🥰🥰♥️♥️. I claim this positive energy ♥️♥️♥️

  • @radhikapullambil7026
    @radhikapullambil7026 Před 2 lety +63

    So happy to see the happiness of all those who received calls and messages.

  • @anjalya.n.viswanathan3357
    @anjalya.n.viswanathan3357 Před 2 lety +38

    I am waiting for him coming back to my life. And our marriage . Please paryer for me chechi ☺️☺️☺️

  • @maryanju9382
    @maryanju9382 Před 2 lety +26

    I can't believe this....🤭 3 hrs kond result kitti❤️ Sherikum ur ozm ma'am. Thank you so much.

  • @jincysusan38
    @jincysusan38 Před 2 lety +24

    Hi mam ,thank you so much
    I received a video call after a week of no contact..ystrdy night did this manifestation..I don’t know to express my happy 🥰🥰🥰

  • @user-np1yf5jx9h
    @user-np1yf5jx9h Před 2 měsíci +6

    ആളെ തന്നെ കണ്ടു സംസാരിച്ചു ❤️

  • @dream_catcher7929
    @dream_catcher7929 Před 2 lety +17

    100%ith nadakkum❤
    Happened in ma life just hlf n hr ago

  • @alaxander.a2377
    @alaxander.a2377 Před rokem +6

    പരിപൂർണ്ണമായിട്ടും വിശ്വസിക്കാം എനിക്കെ ഭലിച്ചു താങ്ക്യൂ

  • @BincymnKunji
    @BincymnKunji Před 5 měsíci +7

    Njan innu ravileyane ithu kandathe.njan ente husbandinu vendyanu manifesto cheithe. aadyamayittanu manifesto njan cheyyunne,enikku resultum 24 hrinu munpu thanne kitti.thank you,thank you universe.❤😊

  • @lijamolnellamkuzhy2151
    @lijamolnellamkuzhy2151 Před 2 lety +14

    പ്രഭഞ്ച ശക്തിക്ക് നന്ദി നന്ദി നന്ദി 🙏🙏🙏🙏🙏🙏🙏🙏

    • @ramyaraj932
      @ramyaraj932 Před 2 lety

      Thanks you universe. I received same msg within 2 hours.

  • @sreekutty8330
    @sreekutty8330 Před 2 lety +37

    Within 24 hrs എനിക്ക് msg വന്നു.. വിശ്വസിക്കാൻ പറ്റിയില്ല..ഒത്തിരി Happy 😊🙏🙏🙏

  • @sudheeshsuresh4996
    @sudheeshsuresh4996 Před 2 lety +133

    It works within 5 hours for me, Thank you Universe 🙏🏻🌈✨️.

    • @manjushavimala9242
      @manjushavimala9242 Před 2 lety +9

      സത്യം. മാഡം ഞാൻ ഈ വീഡിയോ ഇന്നലെ വൈകുന്നേരം ആണ് ആദ്യമായി കേൾക്കുന്നത്. രാത്രി 2 മണിക്ക് ശാന്തതായോട് കൂടി ഇതിൽ പറഞ്ഞിരിക്കുന്ന രീതിയിൽ വളരെ ശ്രദ്ധയോടെ വിശ്വാസത്തോടെ ചെയ്തു. രാവിലെ ഞാൻ ഒരു പ്രതീക്ഷയുമില്ലാതെ മൊബൈൽ എടുത്ത് നോക്കിയപ്പോൾ പറഞ്ഞറിയിക്കാൻ കഴിയാത്ത സന്തോഷം,കൃത്യം 12 ദിവസമായി ബ്ലോക്ക്‌ ചെയ്തു വച്ചിരുന്ന വ്യക്തിയുടെ മിസ്സ്ഡ് കാൾ കിടക്കുന്നു. ആ ബ്ലോക്ക്‌ മാറ്റിയിട്ടിരിക്കുന്നു 👌 🌹

    • @manjushavimala9242
      @manjushavimala9242 Před 2 lety +4

      സത്യം. മാഡം ഞാൻ ഈ വീഡിയോ ഇന്നലെ വൈകുന്നേരം ആണ് ആദ്യമായി കേൾക്കുന്നത്. രാത്രി 2 മണിക്ക് ശാന്തതായോട് കൂടി ഇതിൽ പറഞ്ഞിരിക്കുന്ന രീതിയിൽ വളരെ ശ്രദ്ധയോടെ വിശ്വാസത്തോടെ ചെയ്തു. രാവിലെ ഞാൻ ഒരു പ്രതീക്ഷയുമില്ലാതെ മൊബൈൽ എടുത്ത് നോക്കിയപ്പോൾ പറഞ്ഞറിയിക്കാൻ കഴിയാത്ത സന്തോഷം,കൃത്യം 12 ദിവസമായി ബ്ലോക്ക്‌ ചെയ്തു വച്ചിരുന്ന വ്യക്തിയുടെ മിസ്സ്ഡ് കാൾ കിടക്കുന്നു. ആ ബ്ലോക്ക്‌ മാറ്റിയിട്ടിരിക്കുന്നു 👌 🌹

    • @renjithkr2840
      @renjithkr2840 Před rokem +1

      Najan nokki result ella enneyum block akkiyekuvannu

    • @parvathipv8841
      @parvathipv8841 Před rokem +1

      Really

    • @Indianshortcuts
      @Indianshortcuts Před rokem

      ​@@manjushavimala9242😅

  • @gopikak100
    @gopikak100 Před 2 lety +30

    OMG its working...njan viswasichirunilla but ellam work ayii...u are amazing mam😍😍

    • @sana-vm7du
      @sana-vm7du Před 2 lety

      apo thenne msg Vanno pls reply

  • @Ammukuty-zo7cp
    @Ammukuty-zo7cp Před 8 měsíci +5

    Hello, ചേച്ചി ഞാൻ ഈ വീഡിയോ മുൻപ് തന്നെ കണ്ടതാണ് പക്ഷെ ഇന്നലെ night ആണ് try ചെയ്യുന്നത് ശെരിക്ക് ചേച്ചി പറയുന്നത് കേട്ട് visualize ചെയ്യുമ്പോ കിട്ടുന്ന ഒരു സുഖം.... ശെരിക്ക് നടന്ന പോലെ ആണ്.... ഇന്ന് വൈകുന്നേരം... ഞാൻ ആഗ്രഹിച്ച കാര്യം നടന്നു 😊 imagine ചെയ്ത പോലെ നടന്നില്ലേങ്കിലും... പകുതി.... ☺️ ഒരുപാട് സന്തോഷമായി 💫❤️‍🩹 thank you so much.... God bless youhh 🥰😍🌈

  • @sreekuttybk4100
    @sreekuttybk4100 Před 2 lety +74

    Trust me it's really true.. I experienced it just now. He came and text me 😱 Thankyou so much 😍❤

  • @thanks3639
    @thanks3639 Před 2 lety +138

    ഞാൻ വിശ്വസിക്കുന്നു..... വിളിക്കും അല്ലെ ഞങ്ങൾ വീണ്ടും നല്ല റിലേഷൻനിൽ ആകുന്മെന്നു 🤗🙏🤗

  • @shobhithacn2606
    @shobhithacn2606 Před 2 lety +19

    Yes I believe
    Thank you universe🥰🥰

  • @vidhyaks2596
    @vidhyaks2596 Před 2 lety +102

    Happened in 20 minutes 😍😘 u r such a life saver!!!

  • @vasanthasuresh4727
    @vasanthasuresh4727 Před rokem +4

    ചേച്ചി ഞാൻ ഇപ്പോൾ തന്നെ ഇത് ചെയ്തു 30മിനിറ്റ് കഴിഞ്ഞപ്പോൾ തന്നെ എനിക്ക് എന്റെ ആളിന്റെ മെസ്സേജ് വന്നു താങ്ക്സ് ചേച്ചി

  • @Samyuktha-j8x
    @Samyuktha-j8x Před 29 dny +4

    Onn unblock akkiyl mthi....eth last vedio anu enni njan kannila ...padiknm bc aknm..avnn venkil vrrte kure beg chyth sorry parnju ullthnkil vrrte.....adymoke chythall ith nadklundyinu ipo nadkrila innn ipo onnu kelktte nadnnl😊

  • @mufeedmusimusina4244
    @mufeedmusimusina4244 Před 2 lety +11

    Enik risult ikk vegam thanne kitti ooh my god🤯😯

  • @fasnan2119
    @fasnan2119 Před 2 lety +24

    I'm believe and waiting 4 that wonderful moment🥰

  • @aswanikandamuthan6984
    @aswanikandamuthan6984 Před 2 lety +22

    Chechi..... Parayan വാക്കുകൾ കിട്ടുന്നില്ല.... അത്രേയ്ക്ക് happy aavunnud ഞാൻ.... Thank God..🙏 Thank u universe 🙏

  • @tresiaswapuantony3353
    @tresiaswapuantony3353 Před rokem +72

    Its Miracle.... One Month ആയി No Contact Situation ആയിരുന്നു. കേട്ട് കഴിഞ്ഞ് 20 Min കഴിഞ്ഞപ്പോൾ Audio & video Call വന്നു Thank u Universe

    • @Achu-jh8dn
      @Achu-jh8dn Před rokem +1

      Really ❤

    • @amruthapv4368
      @amruthapv4368 Před rokem +3

      എന്തൊക്കെയോ ചെയ്തു നോക്കി ഇനി ഇതും കൂടിയേ ഉള്ളൂ. It's really work?

    • @tresiaswapuantony3353
      @tresiaswapuantony3353 Před rokem +1

      @@Achu-jh8dn 100 %

    • @tresiaswapuantony3353
      @tresiaswapuantony3353 Před rokem +2

      @@amruthapv4368 മനസിരുത്തി ചെയ്യണം 100 % work ആണ്

    • @amruthapv4368
      @amruthapv4368 Před rokem

      @@tresiaswapuantony3353 daily ചെയ്തിട്ടാണോ വർക്ക്‌ ആയത്

  • @sreejasreekuty2246
    @sreejasreekuty2246 Před 2 lety +18

    ചേച്ചി ഇന്ന് ഒരു 11:30ആവാറായപ്പോഴാണ് ഞാൻ ഈ video കാണുന്നത് എനിക്ക് കുറച്ചു മുൻപ് മെസ്സേജ് വന്നു ഇപ്പോൾ ഞാൻ ഹാപ്പി ആണ് ചേച്ചി ഇത് ശരിക്കും സത്യമാണ് thank u ചേച്ചി 😘😘😘😘😘

  • @murshida_parvin
    @murshida_parvin Před 2 lety +14

    നമ്മളുമായിട്ട് അത്ര ക്ലോസ് അല്ലാത്ത ആൾ ആണെങ്കിലോ...?? Success ആവുമോ...??

    • @athulya1969
      @athulya1969 Před 2 lety

      Undaavilla chilappol aadyam close aayath try cheythu nooku

  • @thulasivu9349
    @thulasivu9349 Před 2 lety +32

    Really powerful aannu .....4 hour ullil result kitti 🙏🌈🦋😘 Thank you universe 🙏🌈🦋😘Thank you Gopu 🙏🌈🦋😘

  • @abhiramid.j3192
    @abhiramid.j3192 Před 2 lety +11

    Chechi enikku reply kitti thank you so much 😘😍😍😍😍

  • @creativehomevlogjeenishjin8314
    @creativehomevlogjeenishjin8314 Před 7 měsíci +3

    Ningalkku entho oru power und 😍.
    Enikkum kitti result thanks....🙏

  • @binimolo-hk5xo
    @binimolo-hk5xo Před rokem +7

    Njan adyayittanu manifest cheythe but 24 hrs enik result kitti onnum samsarichilla enkilum oru smile vannu wats aapil atrayum matre njanum manifest cheythullu. Frds ellarum try cheyyanam 👍100% sathyanu

  • @ann3298
    @ann3298 Před 2 lety +67

    Thank you God ,Thank you universe ❤️

  • @jinan588
    @jinan588 Před rokem +6

    Serikum ഞെട്ടി പോയി 3 ഡേയ്സ് കൊണ്ട് റിസൽറ്റ് കിട്ടി thankyou ❤❤😊😊😮

  • @shivanya9389
    @shivanya9389 Před 3 lety +79

    Enikk result kitti njan so happy tnq mam 🥰✨

  • @beetravellife7065
    @beetravellife7065 Před 10 měsíci +6

    Really working, it’s magical! Thank you 🙏

  • @SS-hi4wz
    @SS-hi4wz Před 11 měsíci +3

    Nte kannettan enik msg cheythu...its magical...
    Thank you universe 🌈🌈🌈🌠🌠🌠

  • @minoosworld1494
    @minoosworld1494 Před 2 lety +11

    Its true. Enikk msg vannu njn udesicha msg alla but aal enod mindi

  • @ajmilathajmi3085
    @ajmilathajmi3085 Před 2 lety +31

    Mam ne trust cheydhirnnu, so manifestation um believe cheydhu.but aalde character ariyunnadhond hope vachilla. But , entha idhine parayya miracle ennoke paranja kuranjpovm. Anyways, as usual thank you mam thank you so much 💞 God bless you

  • @Swopsi
    @Swopsi Před rokem +4

    Hello Madam,Thank youuuuuuuuuuuuuuuuuuuuuuu.....
    Ethra Thanks paranjalum mathiyavilla.... Thank you So much...
    Thank you Universe....
    E video kanumbol 9 minutes 21 seconds aayapol enik msg vannu....Thank youuuuuuuuuuuuuuuuuuuuuuuuuu

  • @Roshni_2311
    @Roshni_2311 Před 2 lety +63

    It's magical. Thank you universe
    edit: Of countless manifestation videos I watched, this is the only one that worked. worked within few hours itself. I understand the importance of letting go now. Although I wasn't able to take my mind off it completely, I tried to keep myself distracted without looking at the phone. I completely trusted Universe and the process. This was the most important step I guess.

  • @Beauty_Queen9190
    @Beauty_Queen9190 Před měsícem +2

    Chechi njan video kand theerunnthinu munne enikk msg ayachu tnx chechi😌💗

  • @pankakjakshipssankunni7720
    @pankakjakshipssankunni7720 Před 3 lety +10

    താങ്ക് യു എല്ലാം സത്യമാവട്ടെ.

  • @rajasrees9579
    @rajasrees9579 Před 2 lety +7

    Ethu correct aanu, Thank you Universe. 3 hours nu akam phalam kitty.

  • @single.machan
    @single.machan Před 11 měsíci +4

    അത് ഒരു അത്ഭുതം തന്നെ very real thanks

  • @victoriamathew1826
    @victoriamathew1826 Před rokem +6

    കുറേനാൾ ക്ക്ശേഷംഒന്ന് വിളിച്ചു പക്ഷെ രണ്ടു മിനിറ്റ് മാത്രം സംസാരിച്ചുള്ളു....😭😭🙏🙏

  • @daydreamer8029
    @daydreamer8029 Před 2 lety +7

    ഇന്നലെ 10:00 മണിക്ക് manifest ചെയ്തു ഇന്ന് 1:30 നു reply കിട്ടി എനിക്ക്.. 100%true

  • @ahsuoffantasty5591
    @ahsuoffantasty5591 Před 3 lety +19

    Very nice ellam eshtamayi enthoru happiness anu ethu kettappol thank you

  • @DPN673
    @DPN673 Před 7 měsíci +4

    മാനിഫെസ്റ്റ് ചെയ്ത് ആള് മുന്നിൽ വന്നപ്പോൾ മനസ്സിലാക്കാൻ കഴിയാതെ പോയ ഞാൻ... കുറച്ച് ദിവസം കഴിഞ്ഞു മാത്രമാണ്.. ആളെ മനസ്സിലായത് 🥺😥ഒരുപാട് വർഷമായില്ലേ കണ്ടിട്ട്..നല്ല മാറ്റം വന്നു..

  • @kochuz7385
    @kochuz7385 Před 2 lety +18

    I believe in Universe,🙏🙏🙏

  • @dhanyashijith9425
    @dhanyashijith9425 Před rokem +7

    Thank you divine and thank you univers 🙏🙏🙏🙏

  • @Astrophile098
    @Astrophile098 Před 2 lety +12

    Thank you so much...❣️❤️its really working...

  • @beenababu2154
    @beenababu2154 Před 2 lety +7

    പ്രപഞ്ച ശക്തി നന്ദി നന്ദി 🙏🙏🙏

  • @user-cu2yf4qw1l
    @user-cu2yf4qw1l Před 9 měsíci +4

    It works within 12 hours for me, thank you universe 🙏🏿🙏🏿🙏🏿so iam very happy now

  • @PreethiSudheer-lg6hf
    @PreethiSudheer-lg6hf Před 4 měsíci +2

    സത്യമായിട്ടും ഇത് എന്ത് കറക്റ്റ് ആണ് ഞാൻ ഇത് ചെയ്ത് ഒരു മണിക്കൂർ കഴിഞ്ഞപ്പോൾ എനിക്ക് മെസ്സേജ് വന്നു

  • @Sree_342
    @Sree_342 Před 4 dny +1

    Chechi..... Enikku karachilum sandhoshavum orumichu varanu.... Chechiye kandirunnengil kettipidichu oru umma thannene... Njan morning 10 manikku manifest cheythu evening 6.12 nu msg vannu❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤ethra thanks paranjalum mathiyakilla....

  • @santhosm4339
    @santhosm4339 Před 2 lety +22

    വലിച്ചു നീട്ടൽ ദുഃഖകരം 😢

  • @veenaviswancheppallie_tf
    @veenaviswancheppallie_tf Před 2 lety +7

    He called me..msgd me chechi... Thank you Radhae Krishna 😘 Thankyou Universe 😘 Thankyou Dear 😘

  • @akasha__
    @akasha__ Před rokem +6

    Ayyo ayoo njan chumma try cheythe aanelum 2hr nn ullil dhee kidakkunnu msg. Enikk aanel chiri vann sahikkan vayya😂🤍.

  • @manjuvijayan2931
    @manjuvijayan2931 Před 3 měsíci +1

    Thank you universe
    Thank you God 🙏 🙏 എനിക്ക് റിസൾട്ട് കിട്ടി.
    ഞാൻ ആഗ്രഹിച്ച വെക്തി എന്നെ കോൾ ചെയ്തതു
    Thank you ma'am

  • @yadhu2812
    @yadhu2812 Před 6 měsíci +2

    Thank you chechi,2days munne njn idh cheyuthath, inn 5mins munne entte person enne vilichu..vilichappoo happy ayi and njn udeshicha karyam alla prnjath...
    but ennallum oru positive sign and one day ellam sheriyakkum enn vishwasikunnu..njn whattsappil msga aychitundarnnu chechikk onn reply tharuo ??
    thank you chechi
    Thank you universe
    Thank you God ❤️

  • @vjdevan601
    @vjdevan601 Před 2 lety +16

    Hi, long time I was thinking about this subject. Now I got the answer. Yes, I am going to manifest in the perfect way you guided me. Thank you.