ബിജെപി റെക്കോർഡ് ഭൂരിപക്ഷം നേടുമെന്ന് സന്ദീപ് വാര്യർ

Sdílet
Vložit
  • čas přidán 11. 05. 2024
  • 'ബിജെപിയുടെ പരാജയം കാത്തിരിക്കുന്നവർക് ജൂൺ 4 ന് ഹൃദയാഘാതം വരുന്ന രീതിയിലെ ഫലമാണ് വരാൻ പോകുന്നത്', ബിജെപി റെക്കോർഡ് ഭൂരിപക്ഷം നേടുമെന്ന് സന്ദീപ് വാര്യർ
    #bjp #loksabhaelection #asianetnews #AsianetNewsLive #KeralaNewsLive #MalayalamNewsLive
    Subscribe to Asianet News CZcams Channel here ► goo.gl/Y4yRZG for Malayalam News Live updates
    Website ► www.asianetnews.com
    Facebook ► / asianetnews
    Twitter ► / asianetnewsml
    Download India’s No. 1 Malayalam Live News Asianet Mobile App:
    ► For Android users: play.google.com/store/apps/de...
    ► For iOS users: apps.apple.com/in/app/asianet...
    Asianet News - Kerala's No.1 News and Infotainment TV Channel
    Check out the latest news from Kerala, India and around the world. The latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com #asianetnews #AsianetNewsLive #KeralaNewsLive #MalayalamNewsLive
    Subscribe to Asianet News CZcams Channel here ► goo.gl/Y4yRZG for Malayalam News Live updates
    Website ► www.asianetnews.com
    Facebook ► / asianetnews
    Twitter ► / asianetnewsml
    Download India’s No. 1 Malayalam Live News Asianet Mobile App:
    ► For Android users: play.google.com/store/apps/de...
    ► For iOS users: apps.apple.com/in/app/asianet...
    Asianet News - Kerala's No.1 News and Infotainment TV Channel
    Check out the latest news from Kerala, India and around the world. The latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com

Komentáře • 251

  • @freakdude8163
    @freakdude8163 Před měsícem +120

    സന്ദീപ് വാര്യയർ സംസാരിക്കുമ്പോൾ അബ്ചോട് എന്താണ് ഇടെക്കെടുക്കു കേറി bark ചെയുന്നത്.

    • @esh3465
      @esh3465 Před měsícem +5

      Ivane enganeyum sahikkaam.paruthikkuru avale sahikkaan pattoolla

    • @pns3048
      @pns3048 Před měsícem

      He is a SFI nari😂😂

  • @ProudIndian1652
    @ProudIndian1652 Před měsícem +166

    June 4 വരെ മാപ്രകൾ എന്തെങ്കിലുമൊക്കെ പറഞ്ഞു ആശ്വസിക്കട്ടെ 😂 അത് വരെ മാത്രമേ അവർക്ക് ആഘോഷിക്കാൻ പറ്റു 😂

    • @kuppy7710
      @kuppy7710 Před měsícem +3

      400 edukanm. allengil pine vannurunu nyaayikaranm vilambalum😂😂😂.

    • @ChanakaSanghi-
      @ChanakaSanghi- Před měsícem +2

      Bharat mata ki.. 🔥🔥🔥

  • @vasuvasuvasu7167
    @vasuvasuvasu7167 Před měsícem +156

    അന്തമായ കോൺഗ്രസ്സ് പക്ഷം പിടിക്കുന്ന ചാനലാണ് ഇത്

    • @sumeshs8239
      @sumeshs8239 Před měsícem +9

      Owner അന്തം ബിജെപി

    • @radhakrishnanks5981
      @radhakrishnanks5981 Před měsícem +10

      അയാൾ ഉടമ ഒന്നുമല്ല ' കാര്യമായ ഓഹരി ഉടമ മാത്രമാണ് '

    • @rjvk1796
      @rjvk1796 Před měsícem

      😂😂😂 മുതലാളി ബിജെപി സ്ഥാനാര്‍ത്ഥി ആണ്‌ പൊട്ടാ

    • @user-lu3ww2mu7x
      @user-lu3ww2mu7x Před měsícem +2

      ചാനലിന്റെ ഉടമ രാജീവ്‌ ചന്ദ്രശേഖരൻബിജെപി

    • @rejeeshr2741
      @rejeeshr2741 Před měsícem

      Khangressinte german annane pole

  • @user-co7pw5xl3z
    @user-co7pw5xl3z Před měsícem +83

    അബ് ജോതിന് സഹിക്കുന്നില്ല സന്ദീപ് വാര്യറെ അതുകൊണ്ട് നിങ്ങൾ ചർച്ചയിൽ നിന്ന് ഇറങ്ങി പോകുക കോൺഗ്രസിന് വേണ്ടി വീഴു പണി എടുക്കുന്ന ആളാണു അം ജോത്

    • @RajeshLawrence-co9zs
      @RajeshLawrence-co9zs Před měsícem

      സന്ദീപ് വാര്യരും അതു തന്നെയല്ലെ ചെയ്യുന്നത്. ബി.ജെ.പിയ്ക്ക വേണ്ടിയാണെന്ന് മാത്രം

    • @ShankarNarayan-eh2gg
      @ShankarNarayan-eh2gg Před měsícem +1

      ​@@RajeshLawrence-co9zsSandeep Wariar is BJP spokesperson not a media person

  • @jithinjosevj385
    @jithinjosevj385 Před měsícem +85

    ☝️☝️☝️നരേന്ദ്രൻ ഭാരതം
    പവർഫുൾ ആണ് 🔥🔥Don't underestimating BJP. BJP ruled In India power double strong. 2024.election BJP Win above 450 seats confirm ☝️🔥🔥🔥💯💯💯💯

    • @abdullah-yj3bu
      @abdullah-yj3bu Před měsícem +1

      യോഗി എവിടെ 🤔കേരളത്തിൽ പഞ്ചായത്ത്‌ തിരഞ്ഞെടുപ്പിൽ പോലും പ്രസംഗിക്കുന്ന യോഗി ഔട്ട്‌ 🤣🤣🤣

    • @jithinjosevj385
      @jithinjosevj385 Před měsícem +3

      @@abdullah-yj3bu ✋️✋️😁😁

    • @grassroot7388
      @grassroot7388 Před měsícem +1

      ​@@abdullah-yj3bu😂😂😂

    • @user-zi7zx6lt3b
      @user-zi7zx6lt3b Před měsícem

      😂😂😂😂😔

    • @bobbyrenjan4864
      @bobbyrenjan4864 Před měsícem +4

      ​@@abdullah-yj3buAmit shayo യോഗിയോ ഒക്കെ പ്രധാനമന്ത്രി ആയാൽ നിങൾ ഒക്കെ കുറച്ച് നന്നായി കഷ്ടപ്പെടും, അപ്പോ തോന്നും മോദിയായിരുന്നു bedham എന്ന്

  • @enlightnedsoul4124
    @enlightnedsoul4124 Před měsícem +70

    സന്ദീപ് 🧡 മാമ മാധ്യമങ്ങൾ june 4 വരെ ബിജെപി തോൽക്കും എന്ന് പറഞ്ഞു ആശ്വാസിക്കട്ടെ 😂 വിട്ടേക്ക് പാവങ്ങൾ june 4 വരെയേ ആഘോഷിക്കു

  • @65229
    @65229 Před měsícem +101

    ഏഷ്യാനെറ്റ് ഔദാര്യം വേണ്ട

  • @sheethalagopalakrishnan3735
    @sheethalagopalakrishnan3735 Před měsícem +40

    അന്ധമായ മോദിവിരോധം കാരണം കുറെ ആളുകൾക്ക് സമനില തെറ്റിയെന്നാ തോന്നുന്നേ ജയ് ഭാരത് 🇮🇳🇮🇳🇮🇳ജയ് മോദിജി 🔥🔥❤️❤️🙏🙏

    • @user-zi7zx6lt3b
      @user-zi7zx6lt3b Před měsícem

      മോഡി വിരോധം എന്ന് പറഞ്ഞിട്ട് കാര്യമില്ല. ഏറ്റവും മോശമായ കാലഘട്ടം ആണ് മോഡി ഭരണ കാലഘട്ടം. ജനത്തെ മണ്ടരാക്കുവാന്

  • @surajes549
    @surajes549 Před měsícem +36

    75 വയസ്സ് എന്നത് തെരഞ്ഞെടുപ്പു മത്സരിക്കുന്നതിനുള്ള ലിമിറ്റ് ആണ്. അത് modi പാലിച്ചിട്ടുണ്ട്. He is only 74 now. 2029 il modi മത്സരിക്കില്ല.

    • @purushothamankani3655
      @purushothamankani3655 Před měsícem

      കറക്റ്റ്

    • @freethebull
      @freethebull Před měsícem

      73

    • @freethebull
      @freethebull Před měsícem

      allenkilum ee age oke partykk ullillla karyam alle..athu chodhikkan ee kejriwal aara..Muralimanohar joshy kanpuril 2014 jayikkumbol age 80, adhwani gandhinagaril jayikkumbol 87, avareyanu BJP purathaki ennoke adikkunnath..2004 thottu 2014 vare BJP ye nayikkanulla chumathala adhwanikkayirunnu athil adheham athra vijayichilla..Modi vannathinu sesham aanu BJP adichu keriyath..Pinne Yogi kku koduthittulla ettavum supreme aaya oru position aanu ..UPA kottayayirunna, indiayile pradhana oru state aaya UP polichadukki athinte CM akkuka ennu paranjal PM nte athe pradhanyam athinundu..yogik 51 vayass ulloo..Bhaviyil PM allenkil amit shah de positionilek yogi varum...athinu anna hazareye moolakkiruthiya Kejri enthina choriyunne..

    • @kalamohanan4898
      @kalamohanan4898 Před měsícem

      തിരഞ്ഞെടുപ്പിന് പ്രായം ഒരു ഘടകം അല്ല. മോദിജി എന്താലും അഞ്ചു വർഷം നമ്മളെ ഇനിയും ഭരിക്കും ❤️

  • @dassaults925
    @dassaults925 Před měsícem +38

    Sandeep ❤️🧡👍👍

  • @sajin3107
    @sajin3107 Před měsícem +12

    മോദിക്കെതിരെ ഒന്നും പറയാനില്ല അപ്പോ വിരമിക്കൽ പ്രായം പൊക്കി പിടിച്ചു വന്നിരിക്കുന്നു കഷ്ടം

  • @vikaschidambaram5143
    @vikaschidambaram5143 Před měsícem +18

    Please don't cry Kerala media

  • @radhakrishnanks5981
    @radhakrishnanks5981 Před měsícem +14

    ഇൻഡി സഖ്യത്തിൻ്റെ മുഖചാനൽ ആണ് ഏശ്യാ നൈറ്റ്'

  • @kalathmurali6408
    @kalathmurali6408 Před měsícem +33

    മാപ്രക്കൾ ഇവിടെ പുലമ്പി പുലമ്പി നേരം വെളുപ്പിക്കട്ടെ, പക്ഷെ ജനങ്ങളുടെ വോട്ടു പെട്ടിയിലായി അതു എണ്ണിയിട്ട് പോരെ മോദി ഇറങ്ങുമോ ഇറക്കുമോയെന്ന് വാദിക്കുന്നതും ചോദിക്കുന്നതും .തിടുക്കം കാണിച്ച ഒരുകാര്യവും ഉണ്ടാകില്ല. ജൂൺ 4വരെ കാത്തിരുന്നേ മതിയാകു.

  • @babyinkilee4382
    @babyinkilee4382 Před měsícem +18

    Sandeep ji❤️

  • @sathykgsathyreji
    @sathykgsathyreji Před měsícem +15

    സന്ദീപിനെ സംസാരിക്കാൻ അനുവദിക്കുന്നില്ല അവതാരകൻ കഷ്ടം തന്നെ ഈ മാപ്രകളുടെ കാര്യം

    • @purushothamankani3655
      @purushothamankani3655 Před měsícem

      ഇവരൊക്കെ അന്തം കമ്മികളാണ്.. ഇന്ത്യയെക്കുറിച്ച് പോസിറ്റീവ് ആയ ഒര് കമന്റ്‌ ഇവരാരെങ്കിലും പറഞ്ഞ് കേട്ടിട്ടുണ്ടോ.. ഇല്ല.. ഇവരുടെ ലക്ഷ്യം വേറെയാണ്..

  • @rajanpulikkal5253
    @rajanpulikkal5253 Před měsícem +21

    കേരള മാപ്രകൾക്ക് TV കാണാൻ ജനത്തിനെ വേണം. അവർ മലയാളികളെ പറ്റിക്കാൻ ഒരോ അജണ്ട സെറ്റ് ചെയ്യുന്നു. കേരളത്തിലെ 60% ജനങ്ങളും മോദി മാറി രാഹുൽ PM ആകും എന്ന് വിശ്വസിക്കുന്നു. ഇത്തരം വാർത്തകൾ June 4 വരെ ഉണ്ടാകും😂😂😂😂😂😂. മോദി വിരുദ്ധ വികാരം ഉത്തരേധ്യയിൽ ഇല്ല. NDA സുഗമായി 350 സീറ്റ് കിട്ടും🎉

    • @sumeshs8239
      @sumeshs8239 Před měsícem

      ഉത്തരേന്ത്യക്കാർ കള്ളവണ്ടി ⭐കയറി കൂട്ടത്തോടെ കേരളത്തോട്ടു വരികയാ കൂലിപ്പണിക്കായി

  • @Ajaishastha
    @Ajaishastha Před měsícem +11

    ഈ ഇല്ക്ഷൻ മാമ മാധ്യമങ്ങൾക്കു ഇരുട്ടടി ആകും 🤣🤣

  • @sudarsanangurukripa7370
    @sudarsanangurukripa7370 Před měsícem +8

    സത്യത്തിൽ കേരളത്തിലെ മാപ്ര കളും പ്രതിപക്ഷവും പൊട്ടൻകിണറ്റിലെ തവളകൾ ആണ് ഇന്ന് മോദി ബംഗാളിൽ നടത്തിയ മൂന്ന് യോഗം ഞാൻ ലൈവ് ആയിക്കണ്ടു.. Arambag.. Hoogli.. Hawra.. ഇവിടെ ഒക്കെ എന്താ ജനം.. ബംഗാളിൽ 80 % സീറ്റും ബി ജെ പി നേടും..

  • @gokhilgs3320
    @gokhilgs3320 Před měsícem +10

    എഷ്യാനെറ്റ് ന്യൂസ് ചാനൽ propuganda ചാനൽ കാണുന്നത് പുച്ചമാണ്

  • @AtLargeMedia
    @AtLargeMedia Před měsícem +6

    Warrier is excellent

  • @radhakrishnanks5981
    @radhakrishnanks5981 Před měsícem +8

    മാപ്ര ന്യായീകരിച്ച് മെഴുകാൻ ശ്രമിക്കുന്നു.

  • @divakaranbabu8209
    @divakaranbabu8209 Před měsícem +8

    വെറും തല്ലിപ്പൊളി / നിലവാരമില്ലാത്ത ചായക്കട ചർച്ച മാത്രം ആണിത്..േ. സെ. പോൾ പഴയ ഈന്ത പഴം തട്ടിയിട്ട് ഇരിക്കുയാണെന്ന് തോന്നുന്നു.

  • @jayarajso9407
    @jayarajso9407 Před měsícem +7

    389+

  • @subhashchandrabose2986
    @subhashchandrabose2986 Před měsícem +25

    411 സീറ്റ് NDA 🧡

    • @abdullah-yj3bu
      @abdullah-yj3bu Před měsícem

      3000 ആണ് രേവണ്ണാ..മാറിപ്പോയി 😏

    • @prasadp8067
      @prasadp8067 Před měsícem +4

      ബിജെപി 362

    • @abdullah-yj3bu
      @abdullah-yj3bu Před měsícem

      ​@@prasadp8067തള്ളാൻ കരം കൊടുക്കണ്ട 😏

  • @satheeshnavaneetham4163
    @satheeshnavaneetham4163 Před měsícem +3

    യുപി യില് പോയി രണ്ടു ടൈം രണ്ടു അഭിപ്രായം പറഞ്ഞ അ മാപ്രയും മാപ്രചിയും വിനുവും സിന്ധു സൂര്യകുമാരും ആണ് സൂർത്തുക്കളെ.....😂😂😂

  • @sreekumarannair1886
    @sreekumarannair1886 Před měsícem +3

    Sign that medias started to fear Modi and BJP, especially in Kerala

  • @freakdude8163
    @freakdude8163 Před měsícem +5

    Abjodnanu കൂടുതൽ സൗര്യം.

  • @GireeshT-qr4is
    @GireeshT-qr4is Před měsícem +4

    100 %❤️❤️❤️👍👍👍

  • @Skumar27276
    @Skumar27276 Před měsícem +6

    മാധ്യമ ധർമ്മം അറിയാത്തവരാണ് മാധ്യമ പ്രവർത്തനം കൊണ്ട് നടക്കുന്നത്.. ഓരോരുത്തർക്കും അവരുടേതായ രാഷ്ട്രീയം.. 😂

    • @user-zi7zx6lt3b
      @user-zi7zx6lt3b Před měsícem

      Bjp ജയിക്കും എന്ന് ഒന്ന് പറയു എല്ലാരും 😂😂😂😂

    • @rejeeshr2741
      @rejeeshr2741 Před měsícem

      ​@@user-zi7zx6lt3bKINDI munnani 400 seat nedum 😂😂

  • @radhakrishnanks5981
    @radhakrishnanks5981 Před měsícem +2

    തീറ്റി പോറ്റുന്ന ഇക്കോ സിസ്റ്റം പ്രബലമാണെങ്കിൽ എങ്ങിനെ മാധ്യമപ്രവർത്തകർക്ക് നിഷ്പക്ഷരാവാൻ കഴിയും? കേരള മാപ്രകളിൽ എത്രപേർക്ക് നിഷ്പക്ഷതയും വിവേകവും വിവരവും ഉണ്ട്?

  • @pradeepg2010
    @pradeepg2010 Před měsícem +4

    Bjp will win with strong margin..

  • @gsreekumar719
    @gsreekumar719 Před měsícem +3

    916 മ്യാപ്ര..

  • @Ajaishastha
    @Ajaishastha Před měsícem +2

    300+conform

  • @unnikrishnangangadharan1212
    @unnikrishnangangadharan1212 Před měsícem +2

    414 seat N D A🙏...

  • @ajayswaminathan5448
    @ajayswaminathan5448 Před měsícem +16

    BJP 400+

  • @pradeepkuttur1597
    @pradeepkuttur1597 Před měsícem +1

    ഇത്രയും Powerfull ആയ നേതാവ് എന്തിന് ഇപ്പോൾ വിരമിക്കണം ??

  • @Das-733
    @Das-733 Před měsícem +1

    സന്ദീപ് വാരിയർ 🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳

  • @Sarathsivan1234
    @Sarathsivan1234 Před měsícem +1

    Sandeep.....🔥🔥🔥

  • @balachandranm.b3888
    @balachandranm.b3888 Před měsícem +1

    🙏നമസ്തെ സന്ദീപ് ജി🙏

  • @RamDas-tk4tw
    @RamDas-tk4tw Před měsícem +1

    അവതാരകൻ കഷ്ടം തന്നെ

  • @sreenivasanvk2403
    @sreenivasanvk2403 Před měsícem +1

    ഏതെങ്കിലും 2 സീറ്റിൽ എന്നു കൂട്ടി ചേർക്കു.

  • @eswarnamboodiri9249
    @eswarnamboodiri9249 Před měsícem +1

    ഇപ്പോൾ ഒന്നും ആലോചിക്കേണ്ട, ജൂൺ 4ന് ശേഷം നോക്കാം

  • @rajeshanandhu5887
    @rajeshanandhu5887 Před měsícem +1

    4 ആം തിയ്യതി കഴിഞ്ഞാൽ E V M എന്ന് പറഞ്ഞ് കരയാം 😀😀😀

  • @SureshBabu-wy9wt
    @SureshBabu-wy9wt Před měsícem +1

    സന്ദീപ് വാരിയർ 👍..2019 ഇലക്ഷന് ഇത് തന്നെയാണ് മലയാള മാധ്യമം പറഞ്ഞത്... റിസൾട്ട്‌ വന്നു കഴിഞ്ഞാൽ ... മോദി വീണ്ടും അധികാരത്തിൽ 😄

  • @rajeshhari9828
    @rajeshhari9828 Před měsícem +1

    സന്തീപ് ഉള്ളതുകൊണ്ടാണ് ചർച്ച കാണാം എന്നുവെച്ചത് പക്ഷെ അയാളെ സംസാരിക്കാൻ അനുവദിക്കില്ല എന്തുകഷ്ടമാണിത്... മീഡിയ നല്ലപിള്ള ചമയുന്നു 2019 ഇൽ ഇവന്മാർ പറഞ്ഞതെല്ലാം യൂട്യൂബിൽ കിടപ്പുണ്ട്

  • @jishnuskrishnan1152
    @jishnuskrishnan1152 Před měsícem +1

    370 സീറ്റ് കിട്ടുമൊ എന്നറിയില്ല, എന്നിരുന്നലും മാന്യമായ ഭൂരിപക്ഷം ലഭിക്കുമെന്നുറപ്പാണ്🙂

  • @midhunpattally554
    @midhunpattally554 Před 29 dny

    നരേന്ദ്ര മോഡി നേരിട്ട് വന്നപ്പോൾ സിന്ധു സൂര്യകുമാറിന് നേരിട്ട് ചോദിക്കായിരുന്നു...വിരമികുമോ എന്ന്....

  • @muraly3523
    @muraly3523 Před měsícem +1

    Sandeep👌👍🙏

  • @satheeshadhu7212
    @satheeshadhu7212 Před měsícem +1

    Sandeep 👍👍👍

  • @dineshmanaria4519
    @dineshmanaria4519 Před měsícem +3

    Next pm should amit shah
    Home minister=davender fadnavis

    • @abdullah-yj3bu
      @abdullah-yj3bu Před měsícem

      UP മുഖ്യമന്ത്രി ജയ് ഷാ

    • @sumeshs8239
      @sumeshs8239 Před měsícem +1

      ഗുജറാത്തി മാഫിയയെ വിട്ടു കളിയിലാ

    • @rejeeshr2741
      @rejeeshr2741 Před měsícem

      KINDI munnani pm sakhav ice cream kunjali annan 😂😂

    • @kalamohanan4898
      @kalamohanan4898 Před měsícem

      യോഗ്ജി

  • @babyinkilee4382
    @babyinkilee4382 Před měsícem

    ❤️

  • @pradeepr618
    @pradeepr618 Před měsícem +4

    ബിജെപിയിൽ 75 വയസ്സ് റിട്ടയർമെന്റ് ആരു പറഞ്ഞു നരേന്ദ്രമോദിയെ പുറത്താക്കണമെന്ന് തനിക്ക് എന്താ നിർബന്ധം അങ്ങനെ റിട്ടയർമെന്റ് ബിജെപിയുടെ ഭരണഘടനയിൽ ഇല്ല ബിജെപിയുടെ ആഭ്യന്തര കാര്യം തീരുമാനിക്കുന്നത് ഏഷ്യാനെറ്റ് ആണോ ഞങ്ങൾക്ക് ഇഷ്ടമുള്ളവരെ പ്രധാനമന്ത്രിയാകും ചിലപ്പോൾ 90 വയസ്സ് വരെ നരേന്ദ്രമോദി ഇന്ത്യ ഭരിക്കും

  • @thulasidharan438
    @thulasidharan438 Před měsícem +2

    NDA will get 350 seats and come to power
    2 seats in Kerala

  • @RAJ-fb3ps
    @RAJ-fb3ps Před měsícem +1

    Sandeep ❤❤❤

  • @098susu
    @098susu Před měsícem

    അമ്പലപ്പറമ്പിലെ ഗാനമേളക്ക് പാടിയ പാട്ട് വീണ്ടും പാടാൻ ജനങ്ങൾ ആവശ്യപ്പെടുമ്പോൾ അവർ എത്ര തവണയും പാടാൻ തയ്യാറാകുന്നുണ്ടല്ലോ, അത് ഒരു സാധാരണ ഇന്ത്യൻ ജനതയുടെ പ്രതിഫലനമാണ് നന്നായി പാടുന്നവൻ വീണ്ടും പാടട്ടെ...

  • @supremeenterprises3175
    @supremeenterprises3175 Před měsícem +3

    തോൽവിയിലായിരിക്കും.

  • @anythink4730
    @anythink4730 Před měsícem +5

    Bjp🔥

  • @sivajiths9122
    @sivajiths9122 Před měsícem

    Sree. Sandeep Gi... 🙏💐💪💪

  • @sanalthampi1610
    @sanalthampi1610 Před měsícem +1

    കുരു വംശം 2019 ഇലക്ഷൻ മുമ്പ് പറഞ്ഞതും പിന്നെ പറഞ്ഞതും രണ്ടാണ്😅😅😅

  • @IndianIndians-jf7bz
    @IndianIndians-jf7bz Před měsícem

    കേരളത്തിൽ പിന്നെ സ്ഥിരം 🥚🥚

  • @muthpious7981
    @muthpious7981 Před měsícem

    തോൽപ്പിക്കാൻ പറ്റിയില്ലെങ്കിൽ ഞങ്ങൾ വിരപ്പിക്കും 😩😭😭

  • @reghuramachandrannair3831
    @reghuramachandrannair3831 Před měsícem

    jai shreeram

  • @skmedia1520
    @skmedia1520 Před měsícem +1

    വേശ്യാനൈറ്റ് വീണ്ടും തെളിയിക്കുന്നു വേശ്യാനൈറ്റ് ആണെന്ന്

  • @73virg
    @73virg Před měsícem

    ജൂൺ 4 ആകട്ടെ..കാണാം

  • @sujithpillai1554
    @sujithpillai1554 Před měsícem +3

    സന്ദീപ് ഏട്ടൻ ❤️❤️

  • @user-ix9ee5wd9e
    @user-ix9ee5wd9e Před měsícem

    Asianet new reporters ente chekutathu Janam adukunna divasam ayerikoum June 2

  • @dhandapanichettiar1645
    @dhandapanichettiar1645 Před měsícem

    Abjodh let sandeep to speak

  • @cmgopi3949
    @cmgopi3949 Před 28 dny

    ഇത്രയും കാലം BJP അധികാരത്തിൽ വരുമോ എന്നതായിരുന്നുചർച്ച..'' ഇപ്പോൾ BJP അധികാരത്തിൽ വരുമെന്ന് തീർച്ചയായപ്പോൾ മോദിജി പ്രധാനമന്ത്രിയാകുമോ എന്നതായി ചർച്ച... ഇനി മോദിജി PM ആക്മെന്ന് ഉറപ്പായപ്പോൾ 75 തികഞ്ഞാൽ, മോദിജി വിരമിക്കുമോ എന്ന് ചർച്ച.... ആരാകും അടുത്ത PM എന്ന് അവർക്കിപ്പഴേ അറിയണം.'' " നാണമില്ലാത്ത, ഉളുപ്പില്ലാത്ത, ഇത്തരം നിലവാരം കുറഞ്ഞ ചർച്ചകൾ നടത്തരുത്...'' 1 ).BJP അധികാരത്തിലെത്തും.''
    2 )മോദിജി പ്രധാനമന്ത്രിയാകും.
    3) 400 ൽ കൂടുതൽ സീറ്റ് നേടുന്ന BJP പിന്നീടുള്ള കാര്യങ്ങൾ തീരുമാനിക്കും'' ''
    🌹 Jai🌹 shree🌹ram🌹
    🌹 Jai🌹 Modiji🌹
    🌹 Jai🌹 B🌹 J🌹P🌹
    🌹 Jai🌹 Bharath🌹 matha🌹

  • @mathewap3900
    @mathewap3900 Před měsícem +1

    Ente asianet you simply bark for.indi or old upi.they will get only 76 seats only. Modiji greatest in the world itself. 404 seats for Bjp this time. No doubt. Nobody with conscious will vote for indi or old upa

  • @BT-zq7vx
    @BT-zq7vx Před měsícem

    ഓഫീസിലിരുന്നും ചാനലിൽ നിന്നും പാർട്ടി സംഘടിപ്പിച്ചാൽ മതി.

  • @skvssreeragam
    @skvssreeragam Před měsícem

    കൊട്ടികണ്ടാലത്തൊക്രിസ്റ്റീൻസോങ്
    😊

  • @dasanb.k2010
    @dasanb.k2010 Před měsícem

    തോൽവിയിൽ റിക്കാർഡ് വരും

  • @sasidharannairgk600
    @sasidharannairgk600 Před měsícem

    സമ്മതിച്ചു കൊടുത്തേക്കു സന്ദീപ് അങ്ങനെയെങ്കിലും അബ്ജോഡിന് ഒരു സമാദാനം വരട്ടെ

  • @50sherif
    @50sherif Před měsícem +1

    EVM IL ULLA VISWASAM.

  • @padmanabhanp8680
    @padmanabhanp8680 Před měsícem

    ഇപ്പോൾ ഓപ്പനിയൻ പോയോ.. എന്തായിരുന്നു കേരളത്തിൽ.. ഇപ്പോൾ അഴിമതിക്കാരുടെ കൂടെ കൂടിയല്ലേ പറയുന്നത്... കേചാരിവലിന്റെ 2014ലെയും 2019 ലെയും പ്രസംഗം പുറത്തു വിടുമോ മോദിയുടെ മാത്രമേ കയ്യിലുള്ളു

  • @kuppy7710
    @kuppy7710 Před měsícem

    avatharakan pwolichu😂😂😂😂

  • @user-vu3lx8lk8y
    @user-vu3lx8lk8y Před měsícem

    ഇവനെ എന്തു പറഞ്ഞ് മതസിലാക്കി നാ

  • @troll01024
    @troll01024 Před měsícem

    Kerala Medias looking for TRP rating

  • @santhatp8078
    @santhatp8078 Před měsícem

    😅😅😅😮

  • @abdullah-yj3bu
    @abdullah-yj3bu Před měsícem +6

    പൂജപ്പിയെ കുറിച്ച് കേരളത്തിലെ മാധ്യമങ്ങൾ പറഞ്ഞത് കൃത്യം ആയിരുന്നു സന്ദീപേ 😏

    • @worldisone511
      @worldisone511 Před měsícem +4

      2019 ലെയും 2014 ലെയും ക്രിത്യത നാട്ടുകാർ കണ്ടതാ 😂

    • @abdullah-yj3bu
      @abdullah-yj3bu Před měsícem

      ​@@worldisone511കൃത്യത ഉള്ളത് കൊണ്ടാണല്ലോ പൂജെപ്പി ആയി തുടരുന്നത് 😏35 സീറ്റ് കിട്ടി അധികാരം പ്രവചിച്ച ടീം 😏

    • @kpkrishna52
      @kpkrishna52 Před měsícem +1

      @@abdullah-yj3bu bhavi pradhanamanthri keralathil ninn🤣🤣, pradhanamanthri padham pravajicha rahul gandhi evide kidakkunnu ulli sura evide kidakkunnu🤣

    • @prasadp8067
      @prasadp8067 Před měsícem +3

      കേരളം ഒക്കെ ബിജെപി ടെ വഴിയേ വരും നിങ്ങൾ ധൃതി കൂട്ടണ്ട

    • @abdullah-yj3bu
      @abdullah-yj3bu Před měsícem

      ​@@kpkrishna52ചായക്കട എവിടെ കിടക്കുന്നു രാഹുൽ ഗാന്ധി എവിടെ കിടക്കുന്നു 😏

  • @syam2714
    @syam2714 Před měsícem +1

    please maintain decency dear anchor.. so pathetic. Sandeep didnt even got 5 mins !!! Is this called neutrality !!! Mallu Media Hierocracy

  • @sivarajangangadharan1767
    @sivarajangangadharan1767 Před měsícem

    Amjad😂😂

  • @user-ex6zl9ri4v
    @user-ex6zl9ri4v Před měsícem +4

    ബിജെപി റെക്കോർഡ് തോൽവിനേരിടും

  • @venusarangi
    @venusarangi Před měsícem

    കേരളത്തിൽ എത്ര നിഷ്പക്ഷ മാപ്രാകുണ്ട്. 100% ഇല്ല

  • @kalathradhakrishnan
    @kalathradhakrishnan Před měsícem

    Support BJP

  • @RAJ-fb3ps
    @RAJ-fb3ps Před měsícem

    BJP ❤❤❤❤❤❤

  • @biyjuk2671
    @biyjuk2671 Před měsícem

    Kalan,aduthethumbol,pranthante,pulabalanu,sadheepe,vyamoham

  • @kumar.vajaya.v4545
    @kumar.vajaya.v4545 Před měsícem

    ASIANET KUDUTALUM REPPOTER KAMMIKAL

  • @mohammedmmammed5527
    @mohammedmmammed5527 Před měsícem

    Keralathil 35seet kittumenn paranha van😂

  • @Kaval812
    @Kaval812 Před měsícem

    Sheriya adhukonda election commition report purathuvidan vaikunnathu..400 seat adjust cheyyande😂😂
    Evm

  • @vichusvlogs9338
    @vichusvlogs9338 Před měsícem

    കേരളത്തിലെ ജനം ടി വി ഒഴിച്ച് ബാക്കി എല്ലാ ചാനലുകളും bjp ക്ക് എതിരാണ് ,എന്നാല്‍ ഇവര്‍ ആരെയാണ് അനുകൂലിക്കുന്നത് എന്നത് വിവിധങ്ങളാണ് ,ഒന്നുണ്ട് bjpഭരിക്കുമ്പോള്‍ ഇവര്‍ക്ക് ന്യൂസ്‌ കിട്ടല്‍ കുറവാണ്,നാട്ടില്‍ കലാപങ്ങള്‍ ഉണ്ടാവുമ്പോള്‍ മാത്രംമ്മാണ് ന്യൂസ്‌ ചാകര ഉണ്ടാവുന്നത്,അതിനാലാണ് അവര്‍ bjpയെ എതിര്‍ത്ത് കൊണ്ടേ ഇരിക്കുന്നത്

  • @siyadsana
    @siyadsana Před měsícem

    voting missionum election commissionum njangalde koode ulladtholam njangalk pedi illa, jai modi ji 🧡

  • @krishnanswathy
    @krishnanswathy Před měsícem

    June 4 ...abjod achaya TV il varane....innathe puchamniranja thankgalude mukham annum kanana....

  • @muhammedrashid90
    @muhammedrashid90 Před měsícem

    Abjod eeee chanaka chandeep ne enthina vilikkunne tholkkunnath vare karayum 😮😮😮😮😮😮😮😮😮

  • @jamesvplathodathil798
    @jamesvplathodathil798 Před měsícem

    BJP അധികാരത്തിൽ വരും. പക്ഷേ സീറ്റുകൾ, പരമാവധി ഒരു 300 പ്രതീക്ഷിച്ചാൽ പോരേ വാര്യരെ.?

    • @jishnuvasudev5655
      @jishnuvasudev5655 Před měsícem +1

      എന്റെ അണ്ണാ ബിജെപി 300 ഒറ്റയ്ക്ക് അടിച്ചാലും NDA സഖ്യം അവിടെ ഉണ്ട്

  • @user-ho7vv7nh4m
    @user-ho7vv7nh4m Před měsícem

    Kejriwal arada

  • @freethebull
    @freethebull Před měsícem

    allenkilum ee age oke partykk ullillla karyam alle..athu chodhikkan ee kejriwal aara..Muralimanohar joshy kanpuril 2014 jayikkumbol age 80, adhwani gandhinagaril jayikkumbol 87, avareyanu BJP purathaki ennoke adikkunnath..2004 thottu 2014 vare BJP ye nayikkanulla chumathala adhwanikkayirunnu athil adheham athra vijayichilla..Modi vannathinu sesham aanu BJP adichu keriyath..Pinne Yogi kku koduthittulla ettavum supreme aaya oru position aanu ..UPA kottayayirunna, indiayile pradhana oru state aaya UP polichadukki athinte CM akkuka ennu paranjal PM nte athe pradhanyam athinundu..yogik 51 vayass ulloo..Bhaviyil PM allenkil amit shah de positionilek yogi varum...athinu anna hazareye moolakkiruthiya Kejri enthina choriyunne..

  • @RajkumarRajkumar-fw7od

    Bjp 310

  • @ProfullaBalakrishnan-vh7vo
    @ProfullaBalakrishnan-vh7vo Před měsícem

    Look who is declaring MODI 's retirement after 75 years....a person of other party KEJRIWAL who is going to jail after two weeks .Let KEJRIWAL protect his wife (from his AAP LEADERS)who wants to become DELHI CM ,when Kejrowal goes to jail .
    BJP don't run as per other party dictacts .

    • @rohitrajpr3974
      @rohitrajpr3974 Před měsícem

      Bro... Congressinu ariyam angeru avideyulledatolam kalam alkar bjpkke vote cheyyu... Atha angere retire cheyyikkan nookunne... 😂😂😂