Video není dostupné.
Omlouváme se.

ആനകളെ വില പേശി വാങ്ങാവുന്ന ...ഏഷ്യയിലെ ഏറ്റവും വലിയ കാലിച്ചന്ത ...!

Sdílet
Vložit
  • čas přidán 30. 09. 2022
  • ഏഷ്യയിലെ ഏറ്റവും വലിയ ആനച്ചന്തയെന്നും ... പക്ഷിമൃഗാദികളുടെ വിപണനമേളയെന്നും പേര് കേട്ട ബീഹാറിലെ സോൺപൂർ മേളയിലേക്കു എത്തിപ്പെട്ടതിന്റെ ഓർമ്മകളിലൂടെ പുത്തൻകുളം ഷാജി .
    ഉത്തരേന്ത്യയിൽ നിന്നും കേരളത്തിലേക്ക് എണ്ണമറ്റ ആനകളെ എത്തിച്ചിട്ടുള്ള ആനയുടമയായ ഷാജി ....
    താൻ കൊണ്ടുവന്നിട്ടുള്ളതിൽ വച്ചു തന്നെ ഏറ്റവും വലിയ ഉയരക്കേമനായ
    പട്ടത്ത് ശ്രീകൃഷ്ണനെ സ്വന്തമാക്കിയതിന് പിന്നിലെ അനുഭവങ്ങളും മേളയുടെ അപൂർവ്വ വിശേഷങ്ങളും പങ്കുവയ്ക്കുന്നു.
    #sree4elephants #PuthenkulamShaji #keralaelephants #aanapremi

Komentáře • 262

  • @sunilKumar-ms3wo
    @sunilKumar-ms3wo Před rokem +19

    ഇതാണ് ശ്രീകുമാർ ഏട്ടാ നിങ്ങൾ മറ്റുള്ളവരിൽ നിന്നും മാറ്റി നിർത്തുന്നത് സന്തോഷം 💕💕💕💕👍🏻

  • @akyt5838
    @akyt5838 Před rokem +30

    ഈ മനുഷ്യൻ ആനക്കേരളത്തിനു നൽകിയ സംഭാവന ചെറുതല്ല..പുത്തൻകുളം ഷാജി.. ❤
    ഒരു തലമുറയ്ക്ക് കാണാൻ വേണ്ടി ഇത്രയേറെ ആനകളെ എത്തിച്ച ഒരു വ്യക്തിയും വേറെ ഉണ്ടാവില്ല.. അതുപോലെ.. ഒരു തലമുറയെ മുഴുവൻ ആനപ്രേമികൾ ആക്കിയ മറ്റൊരു മനുഷ്യനും..ശ്രീ ഏട്ടൻ..
    നിങ്ങൾ രണ്ട് പേരും ഒന്നിച്ചുള്ള ഇന്റർവ്യൂ..
    ആഹാ.. അന്തസ്.. ! ❤😍

  • @muhammadnoufal78693
    @muhammadnoufal78693 Před rokem +6

    നല്ല മനുഷ്യൻ ആണ് ഷാജി ഏട്ടൻ❤️❤️ ഒട്ടും തലക്കനം ഇല്ലാത്ത മനുഷ്യൻ..👍👍ഞാൻ ഒരുപാട് തവണ ഷാജി ഏട്ടനുമായി കൊല്ലം ഫോറെസ്റ്റ് ഡിപ്പാർട് മെന്റിൽ വെച്ച് സംസാരിച്ചിട്ടുണ്ട്...❤️❤️👍👍

  • @sreelathamohanshivanimohan1446

    ഒരുപാട് ബഹുമാനത്തോടെ ഓർക്കേണ്ടുന്ന പേരുകാരൻ തന്നെയാണ് ഷാജിയേട്ടൻ ആനക്കേരളത്തിന് ഒരുപാട് മിടുക്കന്മാരെയും മിടുക്കികളെയും സമ്മാനിച്ച ആൾ..ജനങ്ങൾക്ക് വിനോദത്തിനും അറിവിനുമായി ഒരു പാർക്കും സമ്മാനിച്ച വ്യക്തി.. ഇവരെയൊക്കെ ഇങ്ങനെ ആദരിക്കാൻ നിങ്ങൾ കാണിക്കുന്ന ശ്രദ്ധ.. അത് അഭിനന്ദനീയമാണ്.. ആ മനുഷ്യൻ പറയുന്ന പോലെ കൊണ്ട് നടന്നാൽ ചിലപ്പോൾ ആയുസ്സ്‌ കൂട്ടിക്കിട്ടും..
    ആശംസകൾ ശ്രീ

  • @locallion5710
    @locallion5710 Před rokem +37

    ഷാജിയേട്ടനെ ആദ്യമായി അറിയുന്നത് പുത്തൻകുളം അനന്തപദ്മനാഭൻ എന്ന SK അനന്തന്റെ കൂടെയുള്ള പഴയ E4elephant പരുപാടിയിലൂടെയാണ്❤️
    വിഷ്ണുവിന്റെ എപ്പിസോടിനെ കുറിച്ച് പറഞ്ഞകര്യം, അതാണ് നിങ്ങളെ മറ്റുള്ളവരിൽ നിന്നും വ്യത്യസ്തമാക്കുന്നത്🙏🏻

  • @jijopalakkad3627
    @jijopalakkad3627 Před rokem +8

    പുത്തൻകുളം ഷാജി ഏട്ടൻ 🥰🥰👌👌💖💖💖

  • @saranjithrk3995
    @saranjithrk3995 Před rokem +4

    ഇവിടെ തീരുകയല്ല.. തുടരുക തന്നെയാണ്.... 🥰 പണ്ടേ കേൾക്കുന്ന ആ feeel❤️❤️❤️

  • @vibinac4776
    @vibinac4776 Před rokem +7

    ഷാജിയേട്ടൻ എത്തിച്ച ഒരുപാട് ആനകളെ കേരളം ഇന്ന് കണികണ്ടുണരുന്നു... 🔥💪🏻

  • @sreekeshkesavansambhanda

    ദുർഗാപ്രസാദിനും വിഷ്ണുശങ്കറിനും വിഘ്‌നേഷിനും ഒരായിരം കണ്ണീർ പ്രണാമം 🙏🏻🙏🏻🙏🏻🥲🥲🥲
    ശ്രീകുമാർ സാർ ആദ്യം പരാമർശിച്ചത് പോലെ വിഷ്ണുശങ്കറിന്റെ മരണത്തേക്കുറിച്ച് അല്ലെങ്കിൽ അവനെ കുറിച്ച് ഉള്ള എപ്പിസോഡ് കുറച്ചു വൈകിയാലും അതിൽ സത്യസന്ദമായ കാര്യങ്ങൾ ഉൾപ്പെടുത്തി അത് അവതരിപ്പിക്കുന്നതാണ് ഉചിതം...
    പുത്തൻകുളം ഷാജിയേട്ടന്റെ അനുഭവ കഥകൾ ഗംഭീരം 👌🏻👌🏻 സോൺപൂർ മേളയെ കുറിച്ചും അവിടത്തെ അനുഭവങ്ങളും ആന വിൽക്കൽ വാങ്ങലുകളെ കുറിച്ചും ഉള്ള കഥകൾ അറിയാനും സാധിക്കുന്നു ഈ എപ്പിസോഡിലൂടെ 👏🏻👏🏻 പുത്തൻകുളം അനന്തപദ്മനാഭനായി വന്നു പിന്നെ പട്ടത്ത് ശ്രീകൃഷ്ണൻ ആയ കഥയും എല്ലാം അറിയാൻ സാധിച്ചു...
    ഷാജിയേട്ടന്റെ അനുഭവ കഥകൾ അടങ്ങിയ അടുത്ത എപ്പിസോഡുകൾക്കായി കാത്തിരിക്കുന്നു...
    ഇങ്ങനെ ഒരു നല്ല എപ്പിസോഡ് നമ്മുടെ മുൻപിൽ എത്തിച്ച ശ്രീകുമാർ സാറിനും,sree 4 elephants ന്റെ അണിയറ പ്രവർത്തകർക്കും ഒരായിരം നന്ദി..

  • @appu2589
    @appu2589 Před rokem +15

    ആദ്യമായിട്ട് ഞാൻ ഒരു ആനയുടെ പുറത്ത് കയറിയത് 🐘പട്ടത്തെ ശ്രീകൃഷ്ണൻ 🐘 ആനയുടെ ആണ് ,,നാട്ടിലെ നേർച്ചയ്ക്ക് വന്നപ്പോൾ ജീവിതത്തിൽ മറക്കാൻ ആകാത്ത ഒരു അനുഭവം തന്ന ഒരാന ഇത്രയും നല്ലൊരു സ്വഭാവമുള്ള ഒരു ആന പക്ഷേ ഭാഗ്യമില്ലാതെ പോയി. എവിടെയോ എത്തേണ്ട ഉയരക്കേമൻ ....

  • @anpvlogs6823
    @anpvlogs6823 Před rokem +1

    ഞങ്ങളിൽ പലരുടേയും മനസിലേക്ക് ആനപ്രേമം മുള്ളപ്പിച്ച ഷാജിയേട്ടൻ... പുത്തൻകുളം അർജുനേ കാണുമ്പോൾ ഒരു തീരാ നഷ്ടം പോലെ

  • @manu-pc5mx
    @manu-pc5mx Před 3 měsíci +1

    ആനക്കഥ കണ്ടിട്ടും കേട്ടിട്ടും മതിയാകുന്നില്ല❤❤❤❤

  • @kannanr-xu7qw1lr9o
    @kannanr-xu7qw1lr9o Před rokem +20

    മനിശ്ശേരി ഹരിയേട്ടൻ, പുത്തൻകുളം ഷാജി ചേട്ടൻ, ചിറക്കൽ മധു ചേട്ടൻ, പുതുപ്പള്ളി അച്ചായൻ ഇവരെ പോലെ ഒക്കെ ഉള്ള ചില ഉടമകളെ ആന പരിപാലന രംഗത്ത് മറ്റ് ഉടമകൾ മാതൃക ആക്കണം. അത്ര നല്ല പരിപാലനം ആണ്, ഗോപികണ്ണൻ(വാര്യത്ത് ജയരാജ്‌) ഷാജിയേട്ടന്റെ അടുത്ത് നിന്നപ്പോൾ ഒക്കെ കാലിനു ഒന്നും ഒരു പ്രശ്നവും ഇല്ലായിരുന്നു. അവിടെ ഫാൻസ്‌കാർക്ക് റോൾ ഒന്നുമില്ല. എല്ലാവിധ ആശംസകളും

  • @adarsh3041
    @adarsh3041 Před rokem +2

    എന്നും വ്യത്യസ്തമായ എപ്പിസോഡുകൾ..... അതാണ് ശ്രീ 4elephants...... Nannayi👌❤️

  • @Riyasck59
    @Riyasck59 Před rokem +7

    ശ്രീ ഏട്ടൻ 🔥🔥💪💪🐘🐘
    SREE 4 ELEPHANTS 🤩🤩😍😍

  • @sreejithsreebhadra1514
    @sreejithsreebhadra1514 Před rokem +6

    Priyappetta Shajiyettan❤️

  • @manuputhuppally
    @manuputhuppally Před rokem +4

    വ്യക്തമായ ചോദ്യങ്ങൾക്ക് വ്യക്തമായ മറുപടികൾ 👌🏻

  • @sreekumarbpillai6683
    @sreekumarbpillai6683 Před rokem +4

    Shaji ettan,oru simple man
    Waiting for next episodes

  • @prasooncc8970
    @prasooncc8970 Před rokem +1

    Shaji chettanu parayan orupad visheshangal indvaum

  • @SUBHASH680
    @SUBHASH680 Před rokem +8

    ഒരാനക്ക് പ്രണാമം അർപ്പിച്ചുകൊണ്ട് നമ്മളുടെ എപ്പിസോഡ് തുടങ്ങിയിട്ടുണ്ട് എന്നാൽ ഇന്ന് മൂന്നുപേരുടെ ഫോട്ടോ ഒരുമിച്ചു കാണേണ്ടി വന്നപ്പോൾ 😔

  • @sarathvazhuvady9876
    @sarathvazhuvady9876 Před rokem +3

    ചേട്ടാ നല്ല കാര്യം 👌🏻

  • @aanapremimanu5782
    @aanapremimanu5782 Před rokem +6

    ഇനിയുള്ള കാലഘട്ടത്തിൽ ബീഹാറിൽ നിന്ന് ആനയെ കൊണ്ടുവരാൻ പറ്റുമോ കൊണ്ടുവരാൻ പറ്റട്ടെ എന്ന് ദൈവത്തോട് പ്രാർത്ഥിക്കുന്നു

    • @ashiksherfudheen2240
      @ashiksherfudheen2240 Před 4 měsíci +1

      പ്രാർത്ഥന ഫലിച്ചു ❤️

    • @eldhojvaliyaveeden
      @eldhojvaliyaveeden Před 4 měsíci

      Assamilottu kore per poyitondu ennu kettu anaye nokkan..

    • @ashiksherfudheen2240
      @ashiksherfudheen2240 Před 4 měsíci +1

      @@eldhojvaliyaveeden ആനകൾ ഒക്കെ കുറെ പേർ വാങ്ങിയിട്ടുണ്ട് താമസിയാതെ എത്തി തുടങ്ങും

  • @Abby-mw8em
    @Abby-mw8em Před rokem +4

    ഇനിയും ഷാജി ചേട്ടൻ video വേണം pattath ആനയുടെയും വിഷ്ണുശങ്കർ ന്റെ യും വിവരങ്ങൾ ചോദിക്കണം

  • @drstrange8747
    @drstrange8747 Před rokem +70

    First പറഞ്ഞത് സത്യം ആണ് പൂർണം ആയ വിവരം ഇല്ലാതെ video ഇട്ടാൽ അത് അവസാനം കുഴപ്പം ആകും

  • @sijisiji5662
    @sijisiji5662 Před rokem +3

    ശ്രീകൃഷ്ണൻ 🙏🏾🙏🏾🙏🏾🙏🏾

  • @sreeharikk5724
    @sreeharikk5724 Před rokem +7

    ആന പ്രേമത്തിനെ തുടക്കം കുറിച്ച ആന
    Sree4 elephant ❤️❤️❤️

  • @amalprasad8334
    @amalprasad8334 Před rokem

    ശ്രീ ഏട്ടാ അടിപൊളി എപ്പിസോഡ് 👌👌👏👏

  • @madhulal3041
    @madhulal3041 Před rokem +1

    ശ്രീയേട്ടാ intro kalakki, episode 👌

  • @sujithkumar5668
    @sujithkumar5668 Před rokem +16

    ആ നല്ലകാലം തിരിച്ചു വരട്ടെ ♥️♥️

  • @pramodperingavu9623
    @pramodperingavu9623 Před rokem +2

    Please upload a episodes of puthenkulam Arjunan (the big tuscker) and nanu ezhuthachan sankaranarayanan (iringapuram prakashsankar)and bastin vinayasankar

  • @prakks
    @prakks Před rokem +1

    Another wonderful episode! Great work! Was waiting for few episodes with Shajiettan.

  • @ചിരികഥകൾ

    ഷാജി ഏട്ടൻ❤️🌼

  • @ancyshylesh5579
    @ancyshylesh5579 Před rokem +1

    നല്ല എപ്പിസോഡ് 👌👌👌♥️♥️

  • @user-nz9hk9jc6i
    @user-nz9hk9jc6i Před rokem +6

    ചാന്നാനിക്കാട് കുറുപ്പ് 💙

  • @sandeepc8452
    @sandeepc8452 Před rokem +2

    Nalla episode sree etta💞❤️

  • @niranjanprasad511
    @niranjanprasad511 Před rokem +3

    Puthenkulam shaji ettan🤍sree 4 elephants..... 🤍sreekumar ettan 🤍.... 😌😘 oro episodes kanan waiting anu😌

  • @anoopanoop9611
    @anoopanoop9611 Před rokem +4

    Ujjwalamaaya rachanaa naipunyavum aliyar sir madamb sir ivarude saannidhyavum aayirunnu ee paripadiyude highlight

  • @shymamadhu2356
    @shymamadhu2356 Před rokem

    Valare nalla ore episode😊
    Kandampully tharavaadinte ore episode pratheekshikkaamo 😍

  • @jossygeorge9776
    @jossygeorge9776 Před rokem +2

    വീണ്ടും 3 എന്ന ആ നമ്പർ.....3 നഷ്ടം സംഭവിച്ചു

  • @kasyaps6290
    @kasyaps6290 Před rokem +1

    പട്ടത്ത് ശ്രീകൃഷ്ണൻ.... അഴകിൻ്റെ തമ്പുരാൻ..😢 മറക്കില്ല ഒരു തൃശൂരുകാരനും ഒരിക്കലും

  • @RahulRaj-if4sn
    @RahulRaj-if4sn Před rokem +1

    നല്ലൊരു എപ്പിസോഡ് ശ്രീയേട്ടാ 😍🙌
    പിന്നെ ആദ്യം പറഞ്ഞപോലെ ചുള്ളിയെക്കുറിച്ചു വീഡിയോ കൃത്യമായ വിവരങ്ങൾ കിട്ടിയിട്ടുമതി..
    കൊല്ലത്തു ആയതുകൊണ്ട് തന്നെ അവനെ നേരിൽ കാണാൻ പറ്റിയിട്ടില്ല എങ്കിൽം ഒരുപാട് ഇഷ്ടമായിരുന്നു 😥
    അവന്റെ എപ്പിസോഡിനായും കാത്തിരിക്കുന്നു ❤🙌

  • @firozashrafashraf1747

    Super 👌 Adipoli ❤❤❤❤❤

  • @Prajeesh_Bangalore
    @Prajeesh_Bangalore Před rokem

    Nice episode, so informative.
    എന്തായാലും ഈ ആനകൾ ഇങ്ങനെ ഇല്ലാതായാൽ..!!!!!!

  • @jeromeantony9960
    @jeromeantony9960 Před rokem

    Thanks for the video sreeyetta

  • @kpn82
    @kpn82 Před rokem +12

    ഷാജി ഏട്ടന്റെ അടുത്തു കുറെ ആന അറിവ്കൾ ഉണ്ട് ..പുതിയ ആന വിശേഷങ്ങൾക്കായി..... അടുത്ത എപ്പിസോഡ് നായി... കട്ട വെയ്റ്റിംഗ്....

  • @amrithkiran4772
    @amrithkiran4772 Před rokem +1

    Chetta next month 17 vaikom ashtami ahh episode undaville🙏🙏
    We are waiting 🌝🙏

  • @sivan096
    @sivan096 Před rokem

    Nalla oru episode aayirunnu ❤

  • @ajayvellinezhi
    @ajayvellinezhi Před rokem +3

    Shaji eattante visheshavum eni aanakale kuriche Ula planum choyikane...

  • @imperfections1830
    @imperfections1830 Před rokem +2

    Puthankulam shajiyettan aanu nammude hero.... ❤❤❤

  • @nandusaseendran4132
    @nandusaseendran4132 Před rokem +3

    Channel നല്ല രീതിയിൽ തന്നെ മുന്നോട്ടു പോകുന്നുണ്ട്,,, All the very best

  • @7692blaze
    @7692blaze Před rokem +2

    The things that mentioned at the start makes the main difference with other channels

  • @meenakshy_3922
    @meenakshy_3922 Před rokem +2

    Puthenkulam Shaji eattan ❤️❤️❤️❤️

  • @prajithc.p875
    @prajithc.p875 Před rokem +2

    ഇനി പുറത്തു നിന്ന് ആനകളെ കൊണ്ടുവരാൻ നമുക്ക് സാധിക്കുമോ.. എന്നു അറിയാൻ ആഗ്രഹം ഉണ്ട്

  • @manuappuzz9173
    @manuappuzz9173 Před rokem +8

    sree 4 elephant 🤩malayalathile ettavum nalla aana channel💙

  • @ajayvellinezhi
    @ajayvellinezhi Před rokem +2

    Vishnu vinte oru episode kathirikunu...

  • @gajahimavanaanakaryampoora3994

    ചുള്ളിപറമ്പിൽ വിഷ്ണുശങ്കർ ൻ്റെ ഒരു എപ്പിസോഡ് ആഗ്രഹിക്കുന്നു.. Sree For Elephants admin അവൻ്റേ വീഡിയോക്ക് വേണ്ടി waiting ആണ്

  • @jithinparur369
    @jithinparur369 Před rokem +1

    അധികം അറിയപ്പെടാത്ത ആനകളെ കുറിച്ചും പറയണം

  • @vijaesh.ponnothvijayan4636
    @vijaesh.ponnothvijayan4636 Před měsícem

    ❤❤kuruvattur Ganesh

  • @ritaravindran7974
    @ritaravindran7974 Před rokem

    When ur earlier program E for elephant, in that program I saw this person. Nice episode, waiting for the next episode.

  • @vishnuprasad985
    @vishnuprasad985 Před rokem +1

    മനിശേരി ഹരി ഏട്ടന്റെ ഇതേ പോലെ ഒരു viedow chyan pattumo?

  • @sreejithjith2158
    @sreejithjith2158 Před rokem

    sreekrishnan മറകാനാവില

  • @ajayvellinezhi
    @ajayvellinezhi Před rokem +4

    Sree 4 elephants ❤️

  • @arunkc5200
    @arunkc5200 Před rokem +1

    Hai s.4.e super Episod.........💖💚❤💙💞❣🤎💌💙💞💖💚💛🤎❣💕💖💚

  • @balukrishnan8087
    @balukrishnan8087 Před rokem

    Sree etta super episode 👌 👏

  • @gokulrs6926
    @gokulrs6926 Před rokem

    Chetta charinja puthankulam arjun aanayude pazhaya episode post cheyyamo.

  • @daredevil1079
    @daredevil1079 Před rokem

    Shaji is a very simple man and his very kind.

  • @premjithparimanam4197

    നല്ലത്പോലെ ബാധിച്ചു

  • @sheebaashok6955
    @sheebaashok6955 Před rokem +1

    എന്റെ നാട് ♥️

  • @rasheedrasheed8459
    @rasheedrasheed8459 Před rokem

    ആനകളെ ലോറിയിൽ കൊണ്ടു പോകുന്നതിനു എത്രയും വേഗം നിരോധനം കൊണ്ടു വരണം

  • @kanantk7059
    @kanantk7059 Před rokem

    True information 👍👍👍

  • @dhruthurajp.u3034
    @dhruthurajp.u3034 Před rokem

    Sir atupole tanne thripunithura sreehari de maranam aayi benthaoettu oru video

  • @sprakashkumar1973
    @sprakashkumar1973 Před 7 měsíci

    Good afternoon Sre4Elephànt Channel sir 🎉🎉🎉🎉❤❤❤❤

  • @subodhlal5050
    @subodhlal5050 Před rokem

    Shajiyettante Nattukaranayathil Njaan Abimaanikkunnu

  • @nisaram-1996
    @nisaram-1996 Před rokem +3

    എനിക്കൊരു സംശയം ഉണ്ട്.. ഇന്ന് ഒരു ആനയെ വാങ്ങണമെങ്കിൽ എന്തെല്ലാം നടപടിക്രമങ്ങൾ ഉണ്ട്?? സോൻപൂർ മേളയിൽ പോയി ആനയെ വാങ്ങാൻ സാധിക്കുമോ ഇപ്പോഴും???

  • @ajaykrishnan2306
    @ajaykrishnan2306 Před rokem +1

    Kurachu nalla Anamuthalalimarudae kurachu episodes prathishikkunnu

  • @vishnuak6988
    @vishnuak6988 Před rokem

    GUDU SINGH ee pere karnante episodil mangalamkunn parameshwaran chettan parayunund enn thonunu

  • @thahasinm5105
    @thahasinm5105 Před rokem +5

    ശ്രീകുമാർ ചേട്ടാ നിങ്ങൾ ഇതിനു മുമ്പ് പറഞ്ഞതുപോലെ പഴയതുപോലെ ബീഹാറിൽ നിന്നും അന്യസംസ്ഥാനങ്ങളിൽ നിന്നും ആനയെ കൊണ്ടുവരാൻ പറ്റുമെന്ന് പക്ഷേ കുറച്ചു ദിവസങ്ങൾക്കു മുമ്പ് വിഷ്ണുശങ്കറിന്റെ വാർത്ത അറിഞ്ഞതിൽ ഇങ്ങനെ ഒരു നിയമം വീണ്ടും വരണ്ട എന്ന് തോന്നി പോവുകയാണ് സാർ. ഞാൻ ഇങ്ങനെ പറയുമ്പോൾ ആനക്കാരും ആന മുതലാളിമാരും എന്ന ഒരു കൂട്ടം ജനതയെ തള്ളിപ്പറയുകയല്ല ഇവരുടെ കൂട്ടത്തിൽ തന്നെ നൂറിൽ ഒരു 10% ഒക്കെ ഇങ്ങനെയുള്ള ക്രൂരതകൾ കാട്ടുന്നുള്ളൂ. എങ്കിലും ഓരോ ആനയുടെയും ജീവൻ വിലപ്പെട്ടതാണ് എന്ന് ഞാൻ മനസ്സിലാക്കുന്നു അതുകൊണ്ട് പറഞ്ഞതേയുള്ളൂ. വിഷ്ണുശങ്കറിന്റെ വാർത്തയിലെ വിവാദങ്ങളും വിമർശനങ്ങളും അതിൽ എന്തെങ്കിലും സത്യമുണ്ടെങ്കിൽ അത് പുറത്തു കൊണ്ടു വരികയും. അതിൽ ആർക്കൊക്കെ പങ്കുണ്ട് അവർക്കൊക്കെ കൃത്യമായ ക്രൂരമായ ശിക്ഷകൾ കിട്ടണമെന്നും മതിയായ ആഗ്രഹിക്കുന്നു. 😥😥

    • @sreejithr7410
      @sreejithr7410 Před rokem +1

      അതിന് പാദരോഗം ആയിരുന്നു

    • @user-hh7kq7ws5g
      @user-hh7kq7ws5g Před rokem +4

      ശരിയാണ് ബ്രോ പറഞ്ഞത് ആനകൾ ചങ്ങല ഇല്ലാതെ പാപ്പാൻമാരില്ലാതെ സ്വതന്ത്രമായി നടക്കട്ടെ

    • @KannanM-tf8lz
      @KannanM-tf8lz Před rokem

      @@user-hh7kq7ws5g true u correct

  • @numberone6571
    @numberone6571 Před rokem +6

    കേരളത്തിൽ വീണ്ടും ആനപിടുത്തം വേണം അല്ലെങ്കിൽ കേരളത്തിന് പുറത്തുനിന്ന് ആനകളെ കൊണ്ടുവരണം രണ്ടും ഇല്ലെങ്കിൽ ഗജ സമ്പത്ത് എത്രയും പെട്ടെന്ന് നശിക്കുന്നത് ആയിരിക്കും

  • @HAPPY-xq5tj
    @HAPPY-xq5tj Před rokem

    Super program

  • @travel3597
    @travel3597 Před rokem +1

    എന്ത് കൊണ്ടാണ് പിടിയാന ബ്രീടിംഗ് ചെയ്യാത്തത്

  • @Youtubeuserb22
    @Youtubeuserb22 Před rokem +7

    ശ്രീ കുമാറേ നമുക്ക് സോൺ പൂർ മേളയുടെ ഒരു വീഡിയോ ചെയ്തു കൂടെ.

  • @kirandaslambus7995
    @kirandaslambus7995 Před rokem +1

    Vishu shangar video vennam...

  • @ambikakumari8677
    @ambikakumari8677 Před rokem +1

    പണ്ട് ഞങ്ങളുടെ നാട്ടിൽ താണുങ്ങഴികമ് ചപ്പോത്തിൽ കുന്നുവിള തടത്താവിള എന്നീ തറവാട്കളിലും പുതിയിടം അമ്പലത്തിലും ആന കൾ ഉണ്ടായിരുന്നു. ഇപ്പോൾ തണുങ്ങഴികത്തും തടത്താവിളയിലും പിന്നെ ഷാജിയേട്ടന്റെ കുടുബത്തിലും മാത്രമേ ആനകൾ ഉള്ളു. ഞങ്ങൾക്ക് ഏറ്റവും പ്രിയപ്പെട്ട ത് അശോകനും പുത്തൻകുളം അർജുനനും ആയിരുന്നു. രണ്ട് പേരും ഇന്നില്ല. അശോകൻ കാണാൻ ഭംഗിയില്ലാത്ത ഒരു കൊലയാളി ആനയായിരുന്നു. പക്ഷേ ഞങ്ങൾക്ക് അവൻ പ്രിയപ്പെട്ടതായിരുന്നു. അർജുനൻ കാണാൻ ശാരീരിക ഭംഗി ഇല്ലെങ്കിലും അവന്റെ കൊമ്പ് ഇതുവരെ ഒരാനക്കും ഇല്ല. ഇനി ഉണ്ടാകുകയും ഇല്ല.2015ലെ പുറ്റിങ്ങൽ മീന ഭരണിക്ക് മംഗലംകുന്ന് കർണനും അർജുനനും തമ്മിൽ തലപൊക്ക മത്സരം ഉണ്ടായിരുന്നു. കർണനെ തോൽപിച്ചു അർജുനൻ വിജയിച്ചരുന്നു. അത് കഴിഞ്ഞു 3 മാസം കഴിഞ്ഞപ്പോൾ നാവായിക്കുളം ക്ഷേത്രത്തിൽ വച്ച് മദ്പ്പാടിൽ അവൻ ചരിഞ്ഞു. ഇന്നും സഹിക്കാൻ പറ്റാത്ത ഒരു നൊമ്പരമായി അവന്റെ വേർപാട് മനസ്സിൽ നിൽക്കുന്നു.

  • @varuntm9435
    @varuntm9435 Před rokem

    Super ❤️❤️❤️🔥🔥🔥

  • @hareeshkr1886
    @hareeshkr1886 Před rokem

    Killimangalam Radhettante Interview Cheyyamo ??

  • @sarathraj7020
    @sarathraj7020 Před rokem

    Super😍😍😍😍

  • @syammohan7282
    @syammohan7282 Před rokem

    onakoor ponnan ashante video cheyane

  • @baijucp4877
    @baijucp4877 Před rokem +2

    👍👍👍

  • @user-wk3iy1xi5e
    @user-wk3iy1xi5e Před 4 měsíci

    Mone shajjiiiii😂

  • @videopapom6652
    @videopapom6652 Před rokem

    more videos puthenkulam elephants please

  • @_since_2k501
    @_since_2k501 Před rokem +2

    Chulli cheyyandaaa ath kananda iki .. poi enn vishwasikkam patunilaa.... Jeevan thulyam anu avane aradhich....poyath ente prananum kond...miss u chulli😭

    • @Sree4Elephantsoffical
      @Sree4Elephantsoffical  Před rokem

      മറ്റ് കമന്റുകൾ കൂടി ശ്രദ്ധിക്കൂ...

  • @pulsar220world8
    @pulsar220world8 Před rokem

    Waiting 🥰

  • @arunmenon9098
    @arunmenon9098 Před rokem

    Vishusankar video chaiyu...

  • @vineethnk4708
    @vineethnk4708 Před rokem

    Shajiyettante veettil aana prasavam nadathiyathine kurich parayane

  • @dhruthurajp.u3034
    @dhruthurajp.u3034 Před rokem

    Pinne nale chotanikarelu ndavo sir jayaram eetante melam ndu

  • @kanelgpariyarath7872
    @kanelgpariyarath7872 Před rokem

    ശ്രീകുമാർ ചേട്ടൻ ഒരു വീഡിയോ ചെയ്താൽ ആ വിഷയത്തിന്റെ എല്ലാ സൂക്ഷ്മ വിവരങ്ങളും അറിയാൻ സാധിക്കും. അഭിനന്ദനങ്ങൾ.

  • @RAMBO_chackochan
    @RAMBO_chackochan Před rokem +1

    🙋🏻‍♂️🙋🏻‍♂️🙋🏻‍♂️🙋🏻‍♂️🙋🏻‍♂️🙋🏻‍♂️

  • @fawasnalakath1993
    @fawasnalakath1993 Před rokem

    സത്യം പറന്ന കൂടുതൽ ഒന്നും ആഗ്രഹിക്കണ്ട ആന കേരളം

  • @nivedhvp
    @nivedhvp Před rokem

    Pattath sreekrisnan uyir❤❤❤
    Please do one video with pattath ashokettan

    • @Sree4Elephantsoffical
      @Sree4Elephantsoffical  Před rokem

      നിവേദ് കുട്ടിശങ്കരനാണോ ഇത്...

    • @nivedhvp
      @nivedhvp Před rokem

      @@Sree4Elephantsoffical allaa

  • @jayakrishnannair7264
    @jayakrishnannair7264 Před rokem

    Sreekumar chetta, @16 minutes, it's not Rajouri, it's Deoria